'എല്ലാരും കൂടെ എന്തിനാ കാറിൽ പോണേ,നടന്നുപോയാൽ പോരെ'; വഞ്ചിയൂരിലെ സമരത്തെ ന്യായീകരിച്ച് എ വിജയരാഘവൻ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 213

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 3 години тому +73

    വിവരം ഏഴ് അയലത്ത് കൂടിപോയിട്ടില്ല ഒരു പോങ്ങൻ

  • @ShibuIbrahimkutty
    @ShibuIbrahimkutty 2 години тому +34

    ഇയാളെ പാർലമെന്റിലേക്ക് അയക്കാഞ്ഞത് വളരെനല്ല തീരുമാനമായിരുന്നു... പാലക്കട്ടെ ജനങ്ങൾക്ക്‌ ഒരായിരം നന്ദി....

  • @sunilkumarchirackel3118
    @sunilkumarchirackel3118 3 години тому +49

    ഒരാൾ 40 കാറിൽ പോകുന്ന കേരളമാണ് ഇത് 🙏

    • @JustAWatcher73
      @JustAWatcher73 2 години тому +4

      സത്യം 🙏🏽

    • @mktvm3839
      @mktvm3839 2 години тому +4

      Septic tank vijayan 😂😂😂

  • @ScariaThomas-n3e
    @ScariaThomas-n3e 2 години тому +28

    കുതിരവട്ടത് കൊണ്ടുപോയാൽ ചിലപ്പോൾ ശരിയാകും പ്രതീക്ഷയില്ല

  • @thomastp5785
    @thomastp5785 2 години тому +28

    തലയിൽ ഉള്ളത് വയറ്റിലും, വയറ്റിലുള്ളത് തലയിലും ആയാൽ എന്താ ചെയ്യാ. അനുഭവിക്കുക തന്നെ 😜😜😜😜

  • @nasarmanhadi8715
    @nasarmanhadi8715 3 години тому +29

    പാർട്ടിക്ക് സ്ത്രീധനം കിട്ടിയതെല്ലാം റോഡ്

  • @Zainzzzzzz
    @Zainzzzzzz 2 години тому +13

    ഇപ്പോഴാണെങ്കിൽ മരുന്നിൽ മാറും.😂😂😂😂

  • @Sajasajas-li3lk
    @Sajasajas-li3lk 2 години тому +15

    ഇവൻമാർ എല്ലാം ഇതുപോലെ വിവരംകെട്ടവർ ആയി പോയല്ലൊ

  • @NaasarNaasar-o7o
    @NaasarNaasar-o7o 2 години тому +20

    അപ്പി തിന്നുന്ന ഒരു മീൻ ഉണ്ട്. അതിനു ഇവനെക്കാൾ വിവരം ഉണ്ടാകും 😂😂😂😂

  • @Sithara_Spices_And_Syrups
    @Sithara_Spices_And_Syrups 3 години тому +17

    സഖാവ് ആദ്യം സ്വയം നടന്ന പോയി ഉത്തമ മാതൃക കാണിക്കണം....

  • @mohanank1881
    @mohanank1881 2 години тому +7

    എല്ലാ മന്ത്രിമാരും കൂടി ആ നവകേരള ബസ്സിൽ പോവുക

  • @anilmathew3996
    @anilmathew3996 2 години тому +5

    ഇത്രേ ഉള്ളു ഭരണത്തിന്റെ അഹങ്കാരം.. കോടതി കേട്ടോളൂ... തല കുനിച്ചോളൂ.... കഷ്ടം തന്നെ.. മനോഹരമായ ഒരു പാർട്ടിയുടെ സൂയിസൈഡ്

  • @Djjsarrrrr
    @Djjsarrrrr 3 години тому +8

    കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ ഭരണം എന്നെന്നേക്കുമായി അവസാനിക്കുന്നതിന്റെ ശുഭ സൂചനകൾ കണ്ടു തുടങ്ങി 🤣🤣🤣

  • @hamzatmuhammed7116
    @hamzatmuhammed7116 2 години тому +6

    വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ😅

  • @abdulmajeed9032
    @abdulmajeed9032 3 години тому +10

    CPM വർഗീയവാദികൾക്ക് എന്ത് ജനങ്ങൾ ....?

  • @annktm3716
    @annktm3716 2 години тому +5

    തെരഞ്ഞെടുപ്പിൽ 10 സീറ്റിൻ്റെ കാര്യം എതാണ്ട് തീരുമാനമായി 😅

  • @pkbhaskaran5909
    @pkbhaskaran5909 Годину тому +3

    സ്വന്തം കാര്യവും പാർട്ടി കാര്യവും വരുമ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് വിചിത്രമായ ന്യായങ്ങൾ കൊണ്ടുവരാൻ കഴിയുന്നു ഇവരെ സമ്മതിക്കണം

  • @illikkalmusthafa3997
    @illikkalmusthafa3997 2 години тому +4

    അങ്ങിനെ ഒരു പൊതുയോഗം നടത്തിയവരുടെ പേരിൽ കേസെടുക്കണമെന്ന് പറഞ്ഞ കോടതിക്ക് എന്തെങ്കിലും പറയാനുണ്ടാകും ഇതിനെക്കുറിച്ച്

  • @gokulg7468
    @gokulg7468 2 години тому +3

    ജനങ്ങൾക്ക് ചുണ ഇല്ലാത്തതുകൊണ്ടാണ് അന്ന് സമ്മേളനം നടന്നപ്പോൾ ഇവൻ്റെയൊക്കെ നെഞ്ചത്ത് കൂടി വണ്ടി കയറ്റേണ്ട ആയിരുന്നു

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb Годину тому +4

    കുതിരവട്ടത്തു കൊണ്ട് പോയാൽ ചിലപ്പോൾ ശരി ആകൂല

    • @prasadthachadikkal8816
      @prasadthachadikkal8816 32 хвилини тому

      പ്ലീസ് അങ്ങനെ ഒന്നും പറയല്ലേ അവിടുത്തെ ഹതഭാഗ്യർ എങ്ങനെയെങ്കിലും ജീവിച്ചുപോയിക്കോട്ടെ

  • @sJ-qw9qg
    @sJ-qw9qg 3 години тому +13

    ഇനി കാർ വാങ്ങാൻ പോകുന്നവർ cpm nte അനുമതി വാങ്ങിയ ശേഷമേ കാർ വാങ്ങാവു 😂

  • @antonymf8944
    @antonymf8944 2 години тому +2

    രാജാവിന് ബാത്ത് റൂമിൽ പോകാൻ 40 കാർ കൂടെ 10 ലക്ഷം വീതം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്മാരും കൂടെ പോകുന്ന നടാന്നു സഖാവേ കേരളം

  • @abdujishar9894
    @abdujishar9894 Годину тому +2

    പരിഹസിക്കുന്നു വോട്ട് ചെയ്ത് ജനത്തിനെ cpim അതിന് വേണ്ടി ഒരു ടീo തന്നെയുണ്ട് വിഡ്ഢിത്തം പറഞ്ഞുകൊണ്ട് കരന്റ് ബിൽ നികുതി കൂട്ടൽ അത് പോലെ എല്ലാത്തിനും വില കൂട്ടി എന്നിട്ട് പരിഹസിക്കുന്നു

  • @MuhammedMp-hw1cc
    @MuhammedMp-hw1cc Годину тому +2

    പൊതു ജനത്തിന്റെ തലയിൽ കയറാൻ

  • @ajayakumar746
    @ajayakumar746 2 години тому +2

    ഇയാൾ പിണുവിൻ്റെ കാര്യം ആയിരിക്കും ഉദ്ദേശിച്ചത്!!!

  • @ideenmohammed2184
    @ideenmohammed2184 13 хвилин тому

    ഇനി എങ്ങാനും കാറിൽ ഒറ്റയ്ക്ക് രാഘവൻ പോയാൽ ബാക്കി അപ്പൊ പറയും 🙏🏻🙏🏻🙏🏻🙏🏻

  • @antonykc3031
    @antonykc3031 25 хвилин тому

    മാതൃക ആണ് ഗുരു നാഥൻആദ്യം ജനങ്ങളെ മാതൃക കാണിച്ചു തരു

  • @ajeeshandavan6769
    @ajeeshandavan6769 8 хвилин тому

    തീരെ വിവരം ഇല്ലഎന്ന് തെളിയിച്ചു 😄😄😄👍🏼

  • @sudhakarann5507
    @sudhakarann5507 26 хвилин тому +1

    40 കാറുമായി പോകുന്ന മഹാരാജാവിനോട് കൂടി ഒന്ന് പറയൂ വിജയരാഘവ നടന്നുപോകാൻ

  • @chandrasekaranpilla
    @chandrasekaranpilla 2 години тому +1

    ഇങ്ങനെയൊരു മറുപടി ഹൈകോടതിയിൽ കൊടുക്കാമോ സഖാവെ? പാർട്ടി സഖാക്കളോട് പുച്ഛം തോന്നുന്നു. 🤣

  • @sreekala7858
    @sreekala7858 2 години тому +1

    സ്വാതന്ത്ര്യസമയത്ത് വികസിതവും നല്ല സാംസ്കാരികവുമായ സംസ്ഥാനങ്ങളിലൊന്ന് പശ്ചിമ ബംഗാൾ ആയിരുന്നു. 28 വർഷത്തെ സിപിഎമ്മിൻ്റെ ഭരണം കൊണ്ട് ബംഗാളിനെ ഇന്ത്യയിലെ ഒരു ദരിദ്ര സംസ്ഥാനമാക്കി മാറ്റി. കേരളത്തിലും ഇതേ അവസ്ഥ വരുന്നു.

  • @BijuBiju-yz2ky
    @BijuBiju-yz2ky 2 години тому +1

    ഡാ ഉവ്വേ കാരണഭൂതൻ പാട്ടൻടാങ്ക് മിസൈൽ അന്തർ വഹിനി മുങ്ങി കപ്പൽ പിന്നേ ഒരു നൂറു വാഹനം വേറെ ഇതെല്ലാം കൂടി എഴുന്നള്ളാള്ളുത്തു എന്തിനാ രാഘവോ

  • @muhamedpathari1396
    @muhamedpathari1396 54 хвилини тому

    അതുകൊണ്ടാണല്ലോ വിജയരാഘവൻ എപ്പോഴും നടന്നു പോകന്നത്!

  • @premarajank9451
    @premarajank9451 3 години тому +2

    ഇയാളെ എന്ത് വിവരക്കേടാണ് വിളിച്ചു പറയുന്നത് പിന്നെ ഇയാളെ എന്തിനാ കാറിൽ സഞ്ചരിക്കുന്നത് എല്ലാവർക്കും കൂടി ഒരു കാറിൽ സഞ്ചരിച്ച പോരെ റോഡിൽ പ്രകടനം വിളിക്കുന്നതിന് അല്ല കോടതി ഇടപെട്ടത് മണ്ടാ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടി പൊതുയോഗം നടത്തിയതിനാൽ രണ്ടുദിവസം റോഡ് നടന്നിട്ട്

  • @jacksonkj2260
    @jacksonkj2260 2 години тому +3

    മര പാഴ് 😡😡

  • @r.radhakrishnan7082
    @r.radhakrishnan7082 49 хвилин тому

    ഇവനെതിരെ കോടതിയലഷ്യത്തിന് കേസെടുക്കണം, പിണറായി 40കറുകളുമായി യാത്ര ചെയ്യുന്നത് അയാളുടെ അമ്മായിയെ കാണാനാണോ വിജയരാഘവ പോകുന്നത് 😏

  • @Khaja313-c9y
    @Khaja313-c9y 37 хвилин тому

    കുറച്ചൊക്കെ ബുദ്ധിയുണ്ടെന്ന് വിചാരിച്ചു... വല്ലാത്ത മനുഷ്യർ

  • @illikkalmusthafa3997
    @illikkalmusthafa3997 2 години тому +1

    വിജയരാഘവൻ കോടതിയെ നോക്കി കൊഞ്ഞനം കുത്തുന്നു നേതാക്കൾക്ക് കോടതിയെ വെല്ലുവിളിക്കാം കുഴപ്പമില്ല

  • @muhammedshameem.s9256
    @muhammedshameem.s9256 2 години тому +1

    Best. Next minister

  • @majeedkozhisheeri7748
    @majeedkozhisheeri7748 2 години тому +1

    ഇതിൽ ആരും അത്ഭുതപ്പെടെണ്ട
    പണ്ട് കല്ല് വെട്ട് മെഷീൻ്റ ട്രാക്ടർ -- കമ്പ്യൂട്ടർ = എക്സ് പ്രസ് ഹൈവെ - എല്ലാത്തിനും എതിരായിരുന്നു ഈ കൂട്ടർ

  • @GopiNk-f6j
    @GopiNk-f6j Годину тому +1

    വിവരമില്ല ഇയാൾ ഏതൊക്ക പറയുന്നുത്

  • @ajayaghoshmb5281
    @ajayaghoshmb5281 2 години тому +1

    Vijaya raghav. This is last state in India for CPM. 😢

  • @harimohan2876
    @harimohan2876 16 хвилин тому

    മനപ്പൂർവ്വം വിഷയം മൂപ്പിച്ച് കോവിന്ദനെ അഴിയെണ്ണിക്കാനുള്ള സൈക്കളോടിക്കൽ മൂവ് 😂

  • @avaranavarankutty8344
    @avaranavarankutty8344 Годину тому

    മാറിമായത്തിലെ ഉണ്ണി... അങ്ങനെ തോന്നുന്നില്ലേ 🤣🤣🤣

  • @9567682073
    @9567682073 Годину тому +1

    പാവങ്ങൾ അത് കൊള്ളാം

  • @muralit2809
    @muralit2809 2 години тому +1

    നേതാവേ. നിങ്ങളൊക്കെ യാണ്
    ഈ പാർട്ടിയെ നശിപ്പിക്കുന്നത്.കഷ്ടം മാണ് സഗാവേ...കുറച്ചു.
    ഉളുപ്പ് വേണം
    സഖാവേ....
    .

  • @adbullatheef453
    @adbullatheef453 2 години тому +1

    ഇങ്ങനെയുള്ള സഖാക്കൾ ഉണ്ടെങ്കിലേ ജനങ്ങൾക്ക് ചിരിക്കാൻ കഴിയൂ .

  • @v.jcherian1460
    @v.jcherian1460 Годину тому +1

    നിന്റെ അപ്പൻ ഉണ്ടാക്കിയ റോഡ് അല്ല . പൊതുജനങ്ങൾക്ക് വേണ്ടി അവരുടെ നികുതി പണം കൊണ്ട് ഉണ്ടാക്കിയതാ

  • @gireeshkumar1725
    @gireeshkumar1725 54 хвилини тому

    നേതാവ് ഇങ്ങനെ എങ്കിൽ കൈ കൊട്ടുന്ന അണികൾ 🤔

  • @pmdevadasan3721
    @pmdevadasan3721 Годину тому

    ഇത് കേരളത്തിനെ നാണക്കേട് തന്നെ ആണ്

  • @manikantannair8981
    @manikantannair8981 2 години тому +1

    ഇവന്റെ പൊണ്ടാട്ടി നടന്നാണോ പോകുന്നത് 🌷റൻ

  • @nabalanayyappan5220
    @nabalanayyappan5220 2 години тому +1

    ഇതുപോലത്തെ ജന്മനകൾ സിപിഎം പാർട്ടിയിലെ കണ്ണൂ

  • @AbhilashM-t5b
    @AbhilashM-t5b 2 години тому +1

    ഇവന് വിവരം ഇല്ല

  • @jamesjames9528
    @jamesjames9528 3 години тому +3

    അടുത്ത സംസ്ഥാന സെക്രട്ടറിയാകാൻ യോഗ്യതയുണ്ട്.

  • @josephm6143
    @josephm6143 Годину тому

    ഒരു വിവരദോഷി യെന്നു മാത്രമല്ല ഒരു പിതൃശൂന്യനും '

  • @thomascjerin
    @thomascjerin 2 години тому +1

    സെപ്റ്റിക് ടാങ്കിൽ നിന്ന് നല്ലത് ഒന്നും പ്രതീക്ഷിക്കരുത്

  • @SukuK-yy2pt
    @SukuK-yy2pt 31 хвилина тому

    വിജയരാഘവൻ മുഖ്യമന്ത്രിയോട് പറഞ്ഞുകൂടെ കാര്യം

  • @BaburajEp
    @BaburajEp 43 хвилини тому

    രാഗവാ ""കാലം മാറി " പണ്ട് വഴിയേ നിനക്കൊന്നും നടക്കാൻ കഴിയില്ല,കാലം. ഒത്തിരി കടന്നുപോയി എനിക്കും നിനക്കും ഒരേ അവകാശം നൽകുന്ന, ഓരോ വോട്ടിനും ഒരേ മൂല്യം നൽകുന്ന ഭരണസംവിധാനം നിലവിലുണ്ട്.

  • @shyam7535
    @shyam7535 Годину тому

    വിജയരാഘവന് മുടന്തൻ ന്യായങ്ങളും തൊരപ്പൻ വാദങ്ങളും മാത്രമേ ശീലമുള്ളൂ. വെറുതെയല്ല അയാളെ പാലക്കാട്ടുകാർ തോല്പിച്ചത്. ശ്രീകണ്ഠനെ ജയിപ്പിച്ചതിനേക്കാൾ......😊

  • @FarooqueVkpadi
    @FarooqueVkpadi Годину тому

    പാലക്കാട്ടുകാർ ആയിരം ഉമ്മ അർഹിക്കുന്നു നിങ്ങൾ ഇയാളെ തിരഞ്ഞെടുത്ത ഇല്ലല്ലോ

  • @JAYAKUMARS-f3h
    @JAYAKUMARS-f3h Годину тому

    ഇങ്ങേർ എല്ലായിടത്തം നടന്നാണ് പോകുന്നത്

  • @Asmeon
    @Asmeon 38 хвилин тому

    അവിടുത്തെ ജനങ്ങൾ എന്താണു് പറഞ്ഞത് അതാ ണു ശരി.

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 2 години тому +1

    എന്തിനാ k rail, ksrtc super fast ൽ പോയാൽ പോരെ.

  • @niyasnizar3297
    @niyasnizar3297 Годину тому +1

    റോഡ് ടാക്സ അടക്കുന്നത് പിന്നെ 3G ആണോ

  • @sabuvarghese3268
    @sabuvarghese3268 2 години тому +1

    ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌കാർഇന്ത്യ ഭരിച്ചാൽ കാറും വിമാനവും, തീവണ്ടിയും ഒക്കെ താലിബാൻറെ പിന്തുണയോടെ നിരോതിക്കും എല്ലാവന്മാരും നടന്നുപോയാൽ മതി

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj 35 хвилин тому

    സംശയിക്കണ്ട വട്ടായതാ 🤭🤭🤭🤭

  • @sreejithrpillai4057
    @sreejithrpillai4057 6 хвилин тому

    കുറച്ചു വിവരം ഉണ്ടേൽ വിവരദോഷി എന്ന് പറയാരുന്നു

  • @sudhakarans466
    @sudhakarans466 2 години тому +2

    ഇയാൾ പറയുന്നത് രായവിനെ ആണോ എന്ന് സംശയം

  • @naushadkannoth4336
    @naushadkannoth4336 Годину тому

    എന്താടോ ഘവാ താൻ നന്നാവാത്തെ (മാതു പൊളിച്ചു 😂)

  • @ManojKumar-h2b5p
    @ManojKumar-h2b5p Годину тому

    രാജാവ് മാത്രം കാറിൽ പ്രജകൾക്ക് എന്തിന് കാർ എന്നാണ് ചോദിച്ചത് ഇതിൽ എന്താ തെറ്റ്

  • @ChandraMohan-jz4st
    @ChandraMohan-jz4st 28 хвилин тому

    ഇയാൾ നമ്മളെ --- ആക്കുക 🎉ആണ്

  • @Sololiv
    @Sololiv 43 хвилини тому

    കുറ്റം പറയാൻ ഒക്കില്ല, പോത്തിനു എന്ത് ഏത്തവാഴ.. കേട്ട് കൊണ്ടിരുന്ന കുന്നം കുളം നിവാസികളെ നിങ്ങളാണ് അടിമകൾ...

  • @അഞ്ചങ്ങാടിക്കാരൻ

    മൊഴിമുത്തുകളാണ് ആ തിരുവാ തുറന്നാൽ അനർഗ്ഗ നിർഗ്ഗളം പുറത്തേക്കൊഴുകുന്നത് 😂

  • @muhammedbasheer3202
    @muhammedbasheer3202 2 години тому

    മുഖ്യമന്ത്രിക്കുള്ള ഒളിയമ്പ്

  • @shajudheens2992
    @shajudheens2992 Годину тому

    Kerala people deserve this rule

  • @rahuldudz2999
    @rahuldudz2999 Годину тому +1

    പാവങ്ങളോ 🙄

  • @kdjjskk
    @kdjjskk Годину тому

    ഇനി ഇയാളെ അങ്ങനെ നടത്തിക്കണം

  • @muhammedashfaq2053
    @muhammedashfaq2053 Годину тому

    ഇതിൽ പ്രതിഷേധിച്ച് നിങ്ങളെ മൊതലാളിയോട് LDF മായുള്ള ബന്ധം ഉപേക്ഷിക്കാൻ പറ. മുന്നണി വിടാൻ പറ. ഒരു ഉളുപ്പും ഇല്ലാതെ LDF ഇൽ കടിച്ചു തൂങ്ങുന്നു 😂😂😂

  • @SudheeshM-ny1gq
    @SudheeshM-ny1gq Годину тому

    അനുഭവിച്ചോ നല്ലോണം കുത്തി കൊടുത്തിട്ടില്ലേ

  • @akhilkp9647
    @akhilkp9647 Годину тому

    വിജയ രാഘവൻ 🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @barkathtirur
    @barkathtirur 2 години тому +1

    മന്ദബുദ്ധി

  • @sJ-qw9qg
    @sJ-qw9qg 3 години тому +2

    പറഞ്ഞിട്ട് കാര്യം ഇല്ല 😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Годину тому +1

    പൗരബോധം ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംസാരിക്കും, പാവപ്പെട്ട വിജയരാഘവൻ ക്കി ജയ്

  • @കൗശലൻ
    @കൗശലൻ 56 хвилин тому

    ഇതും കേൾക്കാൻ ആളുണ്ടല്ലോ

  • @muneerlfc9993
    @muneerlfc9993 3 години тому +2

    റോഡ് എന്ന് പറയുന്നത് അടിമകൾക്ക് സ്റ്റേജ് കെട്ടാൻ ഉള്ളത് ആണല്ലോ

  • @raheedvadakkayiltanur5916
    @raheedvadakkayiltanur5916 51 хвилина тому

    ഇയാൾക്ക് cpm -ൻ്റെ അഖിലേന്ത്യ സെക്രട്ടിയാവാൻ
    യോഗ്യതയുണ്ട്
    എന്താ വിവരം

  • @RoyalCkd-nn4ex
    @RoyalCkd-nn4ex Годину тому +1

    Common Party Mandan 😂😂😂

  • @yourtime7263
    @yourtime7263 2 години тому

    Kazhutha ennum kazhutha thannae 😂😂😂

  • @BeeranPp-n2u
    @BeeranPp-n2u 2 години тому +1

    Parajaya ragavan

  • @subeeshammu7117
    @subeeshammu7117 46 хвилин тому

    ഇതൊക്കെ പറയാൻ നീ ഓക്കേ ആരാ 😂😂😂

  • @jay-iw9hb
    @jay-iw9hb Годину тому

    He is matching with his blunder English speech of his ignorant wife 😊

  • @rizakhriza1077
    @rizakhriza1077 2 години тому +1

    VIVARAMKETTA RAGHAVAN🤣🤣🤣

  • @monishmsmonishms9452
    @monishmsmonishms9452 2 години тому +1

    Paranjit karyam illa. Kizhangan

  • @sirajvv3206
    @sirajvv3206 2 години тому +1

    Thoori mezukukayaaaa

  • @DROman-d2g
    @DROman-d2g 2 години тому +1

    Mara vaya

  • @yaduakku1967
    @yaduakku1967 Годину тому

    Iyaaal pottan aanenn paranjaal, pottan polum thoongichaavum..😂😂😂

  • @mnemonics-kerala
    @mnemonics-kerala 2 години тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rizakhriza1077
    @rizakhriza1077 2 години тому

    Vivaramkettavan Vijayaraghavan😅😅😅

  • @GurudeepSingh-k9p
    @GurudeepSingh-k9p Годину тому

    Minister R. Bindu's husband.

  • @aneeshnarayanan6112
    @aneeshnarayanan6112 2 години тому +1

    vijaya ragavan ...........samelanam thangalude veetil nadathu samelanam