'അദ്ദേഹത്തിന്‍റെ ഭാര്യ മന്ത്രി ബിന്ദു, ആദ്യം സെക്രട്ടറിയേറ്റിലേക്ക് നടന്നുപോയി മാതൃക കാട്ടട്ടെ'

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 957

  • @SarcasmBot
    @SarcasmBot 2 дні тому +404

    കുറച്ച് കാലം കാണാതായപ്പോ ബുദ്ധി🤓വെച്ച് കാണും എന്നാ കരുതിയെ❗️എന്തായാലും💫തിരിച്ച് വരവ്🎉ഗംഭീരമായി💥ഇങ്ങനെ തന്നെ തുടർന്നും ഇവിടെ ഉണ്ടാവട്ടെ...🤩ലാൽ സലാം🫡സഖാവേ..!!!💪🏼💪🏽💪🏾

    • @maheshr8392
      @maheshr8392 2 дні тому +7

      😂😂😂😂

    • @Subhash-l6f
      @Subhash-l6f 2 дні тому +2

      Puthhi vende purhhi party et😢😊banennu

    • @nasartkc3478
      @nasartkc3478 2 дні тому

      വർഗീയ രാഘവൻ എന്ന മൂരാച്ചി സങ്കി സഗാവ് വാ തുറന്നാൽ മണ്ടത്തരമേ പറയൂ ---😂😂😂😂

    • @sujithu1484
      @sujithu1484 День тому

      Lall salaamm.... Sghaavee... Salaaamm...😅😅 randu thavana patti.. Ini illa orikkalum..

    • @sureshg1130
      @sureshg1130 День тому

      😂😂😂...what a pathetic fall of this party & the fake so called intellectual giants😭😭😭

  • @mahildask7318
    @mahildask7318 2 дні тому +29

    ഈ റിപ്പോർട്ട് ചെയ്ത മാധ്യമത്തിനു o നേരം വെളുത്തു തുടങ്ങിയോ ഒരായിരം നന്ദി

  • @sreejeshsree.g4771
    @sreejeshsree.g4771 2 дні тому +110

    Ad ജയശങ്കർ പൊളിച്ചു നല്ല മറുപടി നിങ്ങളുടെ വാക് കേട്ടെങ്കിലും കമ്മികൾക്ക് ഉളുപ്പ് വരട്ടെ,👍

    • @MyCyriac
      @MyCyriac 10 хвилин тому

      ഉളുപ്പോ? കമ്മി കുറുവകൾക്കോ!!!

  • @vinodvk9986
    @vinodvk9986 2 дні тому +183

    ജയ ശങ്കർ, 🙏🙏🙏, ഇതിലും വലിയ മറുപടി, വിജയ രാഘവന് കിട്ടുക സ്വപ്നങ്ങളിൽ മാത്രം 😂😂😂

  • @Kaafir916
    @Kaafir916 2 дні тому +215

    എല്ലാ മാസവും ഓരോ വിവരക്കേട് ഇയാൾ പറഞ്ഞുകൊണ്ടിരിക്കും…..
    ത്രിപുരക്കാരെ ബംഗാളികളെ നിങ്ങൾക്ക് നല്ല നമസ്ക്കാരം……
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achumichu8946
    @achumichu8946 2 дні тому +104

    ഇവൻ വിജയ രാഘവനല്ല 😔പരാജയ രാഘവനാണ് 🙏

    • @nasartkc3478
      @nasartkc3478 2 дні тому +3

      വർഗീയ രാഘവൻ 😂😂😂😂

    • @showlight161
      @showlight161 День тому

      😂😂😂😂😂😂😂😂😂😂😂😂😂

    • @SREEKUMARSINGER
      @SREEKUMARSINGER 23 години тому

      😂😂😂😂😂😂😂😂😂😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 8 годин тому

      😂😂😂😂😮😮😮😮

  • @josephmanuel2148
    @josephmanuel2148 2 дні тому +444

    ഇ പൊട്ടൻ പാലക്കാട് തോറ്റു ഓടിയതോടെ ബുദ്ധി വെച്ചു എന്നു കരുതിയവർക്കു തെറ്റി...എന്തായാലും പാലക്കടെ ജനങൾക്ക് ബുദ്ധി ഉണ്ട്..

    • @georgepj9438
      @georgepj9438 2 дні тому

      ഈ പറയുന്നവർ ഇവിടെ കിടന്ന് കൂകും ഇവരുടെ പാർട്ടി മതം ഇവരൊക്കെ പ്രകടനം നടത്തി റോഡ് തടസ്സ പ്പെടുത്തിയാൽ ഓഹോ

    • @SunilKuwait-s5e
      @SunilKuwait-s5e 2 дні тому +5

      ശകലം എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

    • @SREEKUMARSINGER
      @SREEKUMARSINGER 23 години тому

      👍👍👍👍👍👍👍

    • @c.rgopalan2889
      @c.rgopalan2889 12 годин тому

      വിജയ രാഘവൻ ഒരു ഹിന്ദു വർഗ്ഗീയവാദി കൂടിയാണ്.

  • @007jatham
    @007jatham 2 дні тому +365

    ഇയാളൊക്കെ ആണ് പിബി അംഗം 😂😂😂

    • @nasartkc3478
      @nasartkc3478 2 дні тому +4

      വർഗീയ രാഘവൻ 😂😂😂😂

    • @BindhuBindhu-p6q
      @BindhuBindhu-p6q 2 дні тому

      P B പൊട്ടന്റെ ബുദ്ധി 😄😄😄😄😄😄

    • @sujithu1484
      @sujithu1484 День тому

      😂😂

    • @ifineno_reply6378
      @ifineno_reply6378 День тому +1

      ഒരു മേഖലയിൽ എത്ര മതിൽ ചാടും; അത്രയും ഉന്നത സ്ഥാനത്ത് എത്തും. അതാണ് കമ്പിയൂണിസം

    • @SREEKUMARSINGER
      @SREEKUMARSINGER 23 години тому

      😂😂😂😂😂😂

  • @kannanpkala
    @kannanpkala 2 дні тому +182

    ബുദ്ധി കൂടിയ ഇനമായതുകൊണ്ടായിരിക്കും പോളിറ്റ് ബുറോ അംഗമാക്കിയത്.

    • @bhaskaranmadathil5342
      @bhaskaranmadathil5342 2 дні тому +2

      യഥാർത്ഥ കമ്മ്യൂണിസ്റ്റ് .

  • @mathewkl9011
    @mathewkl9011 2 дні тому +210

    വിജയരാഘവൻ അല്ല അയാൾ വഷളൻ രാഘവൻ ആണെന്ന് പണ്ടേ തെളിയിച്ചതാണ്.😊

    • @ThomasMathan
      @ThomasMathan 2 дні тому

      തോൽവി രാകവൻ 😂😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 7 годин тому

      👍👍👍👍👍😂😂

  • @Jinaan123-s2f
    @Jinaan123-s2f 2 дні тому +88

    R. ബിന്ദു... വിജയരാഗവാന്റെ ഭാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രി... ആ പെണ്ണ് പിള്ളയോട് ഇനി നടന്നു പോവാൻ പറയണം

    • @bernardgibbons1037
      @bernardgibbons1037 День тому

      Tell him to say to pv to travel in cycle

    • @SREEKUMARSINGER
      @SREEKUMARSINGER 23 години тому

      👏👏👏👏👏👏👏👏👏👍👍👍👍👍👍

    • @SureshEk-wv1ik
      @SureshEk-wv1ik 7 годин тому

      👍👍👍😂😂😂😢😮

    • @MyCyriac
      @MyCyriac 9 хвилин тому

      തലയിൽ വീടും ചുമന്നുകൊണ്ടുപോകുന്ന മന്തിരി.

  • @mohammedvalappil8445
    @mohammedvalappil8445 2 дні тому +89

    കമ്പ്യൂട്ടർ വന്നപ്പോൾ വേണ്ട എന്ന് പറഞ്ഞ ടീംസിന് എന്ത് കാറ്

  • @umeshvm3592
    @umeshvm3592 2 дні тому +97

    അൽപ്പം പോലും ബുദ്ധി ഉള്ളവർ ആരും ഈ പാർട്ടിയിൽ ഇല്ലേ? കഷ്ടംതന്നെ

  • @santhosh1095
    @santhosh1095 2 дні тому +100

    നേതാവ് മാത്രം കാറിൽ പോയമതി.ബാക്കി സദാ ജനങ്ങൾ നടന്നു പോകട്ടെ

  • @Abooafan
    @Abooafan 2 дні тому +62

    മുഖ്യമന്ത്രി അമ്പതോളം കാറിന്റെ അകമ്പടിയോടെ പോകുമ്പോൾ ഇതൊന്നും ബദകമല്ലേ...?

  • @mohamedkutty6977
    @mohamedkutty6977 2 дні тому +125

    കോടികൾ ചിലവഴിച്ച് എല്ലാ സൗകര്യങ്ങളും ഉള്ള ബസ്സിൽ കേരളം മുഴുവൻ കറങ്ങി അടിച്ച് ദൂർത്തടിച്ചു ജനങ്ങളെ വെല്ലുവിളിച്ച് അഭഹസിക്കുന്നു :

    • @gauthamprem8833
      @gauthamprem8833 2 дні тому +4

      Ippo orthe ullu njan😅😅😅😅

    • @AbhiLash-r9m
      @AbhiLash-r9m 2 дні тому

      ഹൊ..എന്തൊരു പ്രാകൃത ചിന്ത..കേട്ടിട്ട് ഭയം തോന്നുന്നു..താലിബാനിൽ പോലും കാണില്ല ഇത്തരം ചിന്താഗതി..ഇവനെ പോലുള്ള പിന്തിരിപ്പൻ മരമണ്ടന്മാർ ആണ് നമ്മളെ പിന്നോട്ട് നയിക്കുന്നത്..എന്താണ് സ്വാതന്ത്രം സമത്വം തുല്യത എന്ന് ആദ്യം പഠിക്കട്ടെ..എന്തിനാണ് യാത്ര ചെയ്യുന്നത്, നടന്നു പോയാൽ പോരെ, ഇത്രേം വലിയ കാർ വേണോ...ധാഷ്ട്യത്തിന്റെ പരകോടി..നാളെത്തെ സോഷ്യലിസം ആണെത്രെ ലവരുടെ ലക്ഷ്യം..അതെന്തേ നാളെയാക്കിയത്..ഇന്നേ സോഷ്യലിസം പറ്റൂലെ?? ഈ പറയുന്നവൻ പ്രസങ്ങിക്കാൻ വന്നത് നടന്നാണോ?? ഇവനപോലുള്ള നേതാക്കളും ഇവന്റെ ഭാര്യ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിമാരും ഒളിഞ്ഞും തെളിഞ്ഞും എത്ര പൈസയാണ് ഉണ്ടാക്കുന്നത്??ഇത്രയും പൈസ എനിക്ക് വേണ്ട എന്ന് പറഞ്ഞ ഏതേലും കമ്മ്യുനിസ്റ്റ് മന്ത്രി ഉണ്ടോ??കാറുകളും പരിവാരങ്ങളും ഇല്ലാത്ത ഏത് കമ്മി മന്ത്രി ഉണ്ട്??മന്ത്രിമാർ കണ്ണട വാങ്ങിക്കുന്ന പൈസ എത്രയാണ്?? സൽക്കാര ചിലവ് എത്രയാണ്?? ടി എ ബില്ല് എത്ര എഴുതി എടുക്കുന്നു.??എന്നിട്ട് സോഷ്യലിസം പുലമ്പുന്നു..ആളുകൾക്ക് പൊതു വഴിയിലൂടെ സുഖമായ് യാത്ര ചെയ്യാൻ അവകാശമുണ്ട്.. അതിനാണ് വലിയ തുക tax അടക്കുന്നത്..നാളെ സോഷ്യലിസം എന്ന വിഡ്ഢിത്തം വരും എന്ന പറഞ്ഞുകൊണ്ട് ദാരിദ്ര്രായ ആളുകളെ മോഹിപ്പിക്കുന്നു..😢😢

    • @santhoshk7548
      @santhoshk7548 2 дні тому +1

      വിവരം ഇല്ലാത്തവൻ, നല്ല തള്ളാണ്

  • @galaxyforce.123
    @galaxyforce.123 2 дні тому +76

    ബുദ്ധിയില്ലാത്ത ജീവിയേയാണോ ഈ ബുദ്ധിജീവി എന്ന് വിളിക്കുന്നത്‌ 🤔

  • @muhammedshabeer1216
    @muhammedshabeer1216 2 дні тому +70

    ഇതൊക്കെയാണ് ആ പാർട്ടിയുടെ. ഐശ്വര്യം😂

    • @sujithu1484
      @sujithu1484 День тому

      Athe.. Kondoyi uppilitt vekkanam...

  • @shijithamkavu8167
    @shijithamkavu8167 2 дні тому +108

    ഒരു പിബി അംഗം ഇങ്ങനെ ആണേൽ.... മറ്റവൻ മാരുടെ കാര്യം 😂😂😂😂😂

    • @pravindranathan4738
      @pravindranathan4738 2 дні тому

      വെറും പൊട്ടന്മാർ.

    • @tittozacharia4575
      @tittozacharia4575 2 дні тому +1

      Kastham 😊😊

    • @lvfptb
      @lvfptb 2 дні тому

      അങ്ങനെയല്ലേ ഏറ്റവും വലിയ മണ്ടൻ PB

  • @thomasp.v3792
    @thomasp.v3792 2 дні тому +107

    മരം വെട്ടു കാരനായിരുന്ന ഇവൻ വേറെന്തു പറയാൻ

    • @shissysebastian1132
      @shissysebastian1132 2 дні тому +4

      Veruthay alla, ethaanu vivaram ullathu?? Kuray pottanmaaray oru state elppichu. Eppol anubhavikkunnu.... 😊

    • @joyjoseph7561
      @joyjoseph7561 2 дні тому

      മരം വെട്ടുകാരെ അപമാനിക്കല്ലെ

    • @123Babuable
      @123Babuable День тому +1

      മരംവെട്ടുകാർക്ക് അല്പം ബുദ്ധിയുണ്ട്

  • @nila7860
    @nila7860 2 дні тому +48

    വിവരക്കേട് ഇവരുടെ കൂടപ്പിറപ്പാണ്..😂

  • @അഞ്ചങ്ങാടിക്കാരൻ

    PB അംഗം എന്നാൽ
    പൊട്ട ബുദ്ധിയുള്ള അംഗം എന്നാണോ 😂

  • @jobilvarghese8312
    @jobilvarghese8312 2 дні тому +29

    ഈ പാർട്ടിയും അതിന്റെ നേതാക്കളും കേരളത്തിന് അപമാനം.

  • @reji2485
    @reji2485 2 дні тому +50

    കമ്മി ആയാൽ മണ്ടത്തരം പറയണം . അത് ഞങ്ങടെ അജണ്ട ആണ് ..ഞങ്ങടെ നേതാവ് കോവിന്ദൻ ആണ് .

  • @sreekala7858
    @sreekala7858 2 дні тому +30

    സ്വാതന്ത്ര്യസമയത്ത് വികസിതവും നല്ല സാംസ്കാരികവുമായ സംസ്ഥാനങ്ങളിലൊന്ന് പശ്ചിമ ബംഗാൾ ആയിരുന്നു. 28 വർഷത്തെ സിപിഎമ്മിൻ്റെ ഭരണം കൊണ്ട് ബംഗാളിനെ ഇന്ത്യയിലെ ഒരു ദരിദ്ര സംസ്ഥാനമാക്കി മാറ്റി. കേരളത്തിലും ഇതേ അവസ്ഥ വരുന്നു.

    • @ifineno_reply6378
      @ifineno_reply6378 День тому

      ഒന്നുകൂടി കൃത്യമായി പറഞാൽ;
      ബ്രിട്ടീഷ് ഇന്ത്യയിലെ ലണ്ടന് തുല്യമായ വ്യവസായ വാണിജ്യ വിപണിയായിരുന്നു ബംഗാൾ.
      സ്വാതന്ത്ര്യാനന്തരം ബംഗാൾ ഇന്ത്യയുടെ വളർച്ചക്ക് സഹായകമാകും എന്നും ലണ്ടന് ഭാവിയിൽ ഒരു വെല്ലുവിളിയാകും എന്നും മുന്നേ കൂട്ടി കണ്ടാണ് ഈ വിവരം കെട്ട ആശയത്തെ അവിടുത്തെ തൊഴിലാളികളിൽ കുത്തിവെച്ച് ബംഗാൾ കമ്യുണിസ്റ്റ് മണ്ണാക്കി മാറ്റിയത്. കമ്യൂണിസത്തെയും ബിജെപിയെയും ഇന്ത്യയിൽ വളർത്തിയത് ബ്രിട്ടീഷ് കുബുദ്ധിയാണ്. വിഘടനവും അക്രമവും ആയുധമാക്കി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച്, വിമോചന സമരത്തെ അശക്തമാക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ ഏറെകാലം സഹായിച്ചിട്ടുണ്ട് ഈ രണ്ട് ജന്മങ്ങളും.

  • @pradeepkumarakgood685
    @pradeepkumarakgood685 2 дні тому +13

    ഇവൻ പരാജരാഘവനാകുന്നത് വെറുതെയല്ല. എവിടെ നിന്നാലും തോൽക്കും.

  • @sed507
    @sed507 23 години тому +3

    രാഷ്ട്രീയക്കാർക്ക് എന്തും പറയാം എന്നല്ല നമ്മെ അത്ഭുതപ്പെടുത്തേണ്ടത്... ഇത് കേട്ട് അതിനു കയ്യടിക്കാനും ആർപ്പുവിളിക്കാനും തയ്യാറാകുന്ന അണി എന്ന വിഭാഗത്തെ ഓർത്താണ് അത്ഭുതപ്പെടുകയോ ഞെട്ടുകയോ ഒക്കെ ചെയ്യേണ്ടത്

  • @Harinarayanan-c6u
    @Harinarayanan-c6u 2 дні тому +13

    അത് കേട്ട് കയ്യടികുന്ന, അണികൾ ഉള്ള കാലം വരെ ഇത്തരം നേതാക്കൾ ഉണ്ടാവും

    • @umeshankk8586
      @umeshankk8586 День тому

      ഇവരുടെ അണികളിൽ പറിച്ച വിഡ്ഡികളും കുടുതലുണ്ട്

  • @mohankumars3033
    @mohankumars3033 2 дні тому +17

    ജന്മനാ അന്ധനും ബധിരനും എന്ന് കേട്ടിട്ടുണ്ട്. ഇത് ജന്മനാ പൊട്ടൻ എന്ന് പറയേണ്ടി വരും.

  • @alikhalidperumpally4877
    @alikhalidperumpally4877 2 дні тому +26

    ഇതുപോലെ ഉള്ള മരവാഴ ക്ണാപ്പന്മാരെ ആദ്യം എടുത്തു മാറ്റിയാൽ മാത്രമേ പാർട്ടി നിലത്തു നിൽക്കു😃

  • @kmthomas7263
    @kmthomas7263 2 дні тому +24

    പി ബി മെമ്പറുടെ നിലവാരം ഭയങ്കരം.....!!!?? നടന്നു പോയാൽ പോരെ......!!!?എന്തിനാ അതിവേഗ റെയിൽ....!!!!????

  • @Sololiv
    @Sololiv 2 дні тому +13

    എല്ലാം ശരിയായി കൊണ്ടിരിക്കുന്നു..💪💪💪

  • @ajeshkovilvila
    @ajeshkovilvila 2 дні тому +18

    നടക്കാൻ വയ്യാത്തതുകൊണ്ട് നവകേരള ബസ് അകത്ത് കേറ്റാൻ സ്കൂൾ മതിൽ പൊളിച്ച ടീംസ് ആണ് ഇവർ, എന്ത് ചെയ്താലും ഇവർ ജയിക്കും പിന്നെന്താ.....

  • @illikkalmusthafa3997
    @illikkalmusthafa3997 2 дні тому +14

    ഇതെല്ലാം കേട്ട് കോടതിക്ക് വല്ല അഭിപ്രായവും ഉണ്ടാകുമോ

  • @illikkalmusthafa3997
    @illikkalmusthafa3997 2 дні тому +17

    വിജയരാഘവൻ അമ്മായി അപ്പൻറെ താണ് റോഡ്

  • @AbdulHameed-k7k
    @AbdulHameed-k7k 2 дні тому +15

    ഞാനൊരു നിമിഷം വിജയരാഘവനെയും ഷാഫി പറമ്പിലി നേയും മനസാ ഒന്ന്തുലനം ചെയ്തു പോയി!!! ദൈവമേ.... സമസ്താപരാധങ്ങളും ഏറ്റുപറയുന്നേ...

    • @HidenHiden-b6v
      @HidenHiden-b6v 2 дні тому +1

      രണ്ടുപേരും ഒരേ നായ്ക്കു പെറ്റവർ 😀😀😀😀

    • @anathiest1307
      @anathiest1307 2 дні тому

      ഇവരൊക്കെ തൃശ്ശൂർപൂരത്തിനും, രദോത്സവത്തിനും, പട്ടാമ്പിനേർച്ചയ്ക്കും, ആറ്റുകാൽ പൊങ്കാലയ്ക്കും, തൈപ്പൂയത്തിനും വർഷാവർഷം ഉണ്ടാക്കുന്ന റോഡ് തടസം എന്തുകൊണ്ട് കാണുന്നില്ല. മതങ്ങൾക്കെതിരെ പറയുവാൻ മുട്ടുവിറയ്ക്കും ഏതു ഷാഫിയ്ക്കും

  • @natashaelena4126
    @natashaelena4126 52 хвилини тому +1

    എല്ലാവരും കൽനടയായി പോകണമെങ്കിൽ ഈ k rail നായി കരയുന്നതെന്തിനാണ്. വിജയരാഘവനും ബിന്ദുവും ഇനി അമ്മായിഅമ്മയെ കാണാൻ നടന്ന് മാത്രം പോകുക.

  • @sajisajisownproperties6232
    @sajisajisownproperties6232 2 дні тому +6

    നേതാക്കൾ ചിലരിലെ അഹങ്കാരം മാറാതെ ഈ പാർട്ടി രക്ഷപ്പെടില്ല 😡

  • @muhammedsalim9398
    @muhammedsalim9398 2 дні тому +10

    വിജയരാഘവാനെ അല്പമെങ്കിലും വിധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

  • @zaccariakpm4857
    @zaccariakpm4857 2 дні тому +8

    ബുദ്ധിജീവികൾ ആമ തലയുള്ളവരാണ് തെളിയിച്ചതിൽ സന്തോഷം

  • @pushpakumartk2548
    @pushpakumartk2548 2 дні тому +12

    അഹങ്കാരം മൂത്ത് തലയ്ക്കു പിടിച്ചവൻ്റെ കുഴലൂത്ത്'

  • @afsalbabu5060
    @afsalbabu5060 2 дні тому +4

    വിവരക്കേട് പറയുന്നതെല്ലാം സഹിക്കാം..
    പച്ചക്ക് വർഗീയത പറയുന്നതാണ് ഈ വർഗീയ രാഘവന്റെ ഏറ്റവും വലിയ പ്രശ്നം. 🙏🙏

  • @ShafiEk-j3w
    @ShafiEk-j3w 2 дні тому +11

    ഇയാളാണ് പാർട്ടി യുടെ യഥാർത്ഥ വർഗ ശത്രു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @skbankers4160
    @skbankers4160 2 дні тому +14

    😂 മന്ദബുദ്ധിയായ A വിജയ രാഘവനും ഭാര്യ ബിന്ദുവും കാറിലല്ലല്ലൊ യാത്ര ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ ഒരാശ്വാസം😂

    • @chendurr
      @chendurr 2 дні тому +1

      2 ഉം കണക്കാ

  • @viswanathanmp6081
    @viswanathanmp6081 2 дні тому +8

    ഇത്തരം കുറേ നേതാക്കൾക്ക് റിട്ടയർമെൻ്റ് കൊടുക്കേണ്ട സമയം അതിക്രമിച്ചു.ഇല്ലെങ്കിൽ ഈ പാർട്ടി നശിച്ചു പോകും.....

  • @georgejoy4624
    @georgejoy4624 2 дні тому +5

    "മനുഷ്യൻ അധഃപതിച്ചാൽ കമ്യൂണിസ്റ്റ് ആകും" എന്ന് പറയുന്നത് എത്രയോ ശരിയാണ് 😂😂

  • @pbiju7371
    @pbiju7371 2 дні тому +7

    തലയ്ക്ക് വെളിവില്ലാത്തവരെ മാത്രമേ ഇപ്പോൾ നേതൃത്വത്തിൽ എടുക്കുകയുള്ളൂ 🙄🙄🙄 പ്രസ്ഥാനത്തിന്റെ അപചയം 🙄🙄🙄

  • @radhu5400
    @radhu5400 2 дні тому +6

    ഇത് പോലെ ഉള്ള പൊട്ടമ്മാർ ആണ് ഇപ്പൊ നേതാക്കൾ 😢

  • @subhash2697
    @subhash2697 2 дні тому +11

    A ബിന്ദു വിജയരാഘവൻ്റെ ഇന്ന് വെളുപ്പിന് മുതല് സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസ് ആയി നിയമിക്കുക പ്രസിഡൻ്റ് ഉടൻ തന്നെ നിയമിക്കണം എന്നാലേ ഇന്ത്യാ മുഴുവൻ റോഡ് അടച്ചു പാർടി സമ്മേളനം നടത്താൻ ഉത്തരവ് ഇടൻ പട്ടുവെന്നു ശുംഭൻ ജയൻ ടിപി രാമകൃഷ്ണൻ അപ്പം ഗോവിന്ദൻ ചിറ്റപ്പൻ ജയരാജൻ

  • @sreejithbs7159
    @sreejithbs7159 2 дні тому +9

    പാർട്ടി യെ തോല്പിക്കാൻ അവധാരം

  • @jobypk6094
    @jobypk6094 День тому +1

    എന്റെ ജയശങ്കർ സാറെ ഒരാളെ അപമാനിക്കുന്നതിനു ഒരു പരിധിയില്ലേ .. ഇങ്ങള് പോളിയാണ് 😄😄😄

  • @karuns.sekhar846
    @karuns.sekhar846 2 дні тому +20

    അൺ സക്സസ് രാഘവൻ😂😂😂

  • @rajendranp3866
    @rajendranp3866 2 дні тому +13

    ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കുന്നില്ല 😮😮😮

  • @orurasathinu5064
    @orurasathinu5064 2 дні тому +14

    വർഗീയ വിജയ രാഘവൻ

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 дні тому +3

    അദ്ദേഹത്തിന്റെ സ്ഥാനം അനുസരിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് കഴിയില്ല. അതിന് വിവരവും , ബുദ്ധിയും വേണം.

  • @kareemkumban
    @kareemkumban 2 дні тому +3

    കുറ്റം പറയരുത് പാവം കയ്യിലുള്ളതല്ലേ കാണിക്കാൻ പറ്റു കടയിൽ വാങ്ങാൻ കിട്ടൂല്ലല്ലോ വിവരം

  • @sreejithvaleryil9593
    @sreejithvaleryil9593 2 дні тому +1

    കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ..... വിജയരാഘവനും കൂട്ടർക്കും എല്ലാ വിധ ആശംസകൾ

  • @alisidhi
    @alisidhi 2 дні тому +5

    ഒന്നേ പറയാൻ ഒള്ളു... അയ്യേ.. കഷ്ട്ടം 😄

  • @prakashms2050
    @prakashms2050 2 дні тому +10

    അപ്പം ചുട്ടമ്മായി.....

  • @lassymp3874
    @lassymp3874 2 дні тому +2

    നല്ല അഭിപ്രായം sir

  • @xaviermanas
    @xaviermanas 2 дні тому +4

    വിവരദോഷിയുടെ ജല്പനങ്ങൾ

  • @Adaspanakkal
    @Adaspanakkal 2 дні тому +11

    ഭാര്യ ആനയും ഭർത്താവ് ഒരു പാപ്പാനും ആവുമ്പോൾ ഉള്ള അവസ്ഥ

  • @rasheedm.a.r8324
    @rasheedm.a.r8324 2 дні тому +5

    കടിളകി പ്രചരണം നടത്തിയിട്ടും വിജയ രാഘവൻ പാലക്കാട്‌ തോറ്റു തൊപ്പിയിട്ടു

  • @santhoshpournami6310
    @santhoshpournami6310 День тому

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്.. അഭിവാദ്യങ്ങൾ സഖാവേ..💪

  • @Jith772
    @Jith772 2 дні тому +5

    പാർട്ടിയുടെ താത്വിക ആചര്യൻ എ വിജയരാഘവപിള്ള സാർ (A) നാളെ മുതൽ കാർ ബഹിഷ്കരിച്ചു കാൽനട മാത്രം ആണെന്ന് പ്രഖ്യാപിച്ചു

  • @sadhashivanv8026
    @sadhashivanv8026 День тому

    അത് കൊണ്ടാണ് ഞങ്ങൾ പാലക്കാട്ടുക്കാർ വിജയ രാഘവനെ തോൽപ്പിച്ചത്..

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 дні тому +5

    ഇവരൊക്കെ ഇപ്പോഴും സാധാരണക്കാരെ അടിമകളയിട്ടാണ് കാണുന്നത്....
    നേതാക്കന്മാർക്ക് മാത്രമേ കാറിൽ പോവാൻ പാടുള്ളു....
    ഇതാണ് തൊഴിലാളികളുടെ പാർട്ടി... 😄😄😄

  • @musthafac63
    @musthafac63 2 дні тому +4

    അങ്ങനെ ഈ പാർട്ടി ഇവിടെ അവസാനിക്കുന്നു😂

    • @RajanNair-h2n
      @RajanNair-h2n День тому

      Adutha election 10 seat kittumo doubt vannu thudagi

  • @rightpath-mg7vs
    @rightpath-mg7vs 2 дні тому +9

    ഇതാണ് പിബി അംഗം എങ്കിൽ ആ പാർട്ടി യുടെ അവസ്ഥ തന്നെ എന്തായിരിക്കും - കഷ്ടം

  • @kphunais5802
    @kphunais5802 2 дні тому +2

    ഓരോ പിബി അംഗങ്ങൾ ഇങ്ങനെ ആണെങ്കിൽ ആ പാർട്ടിയുടെ അവസ്ഥ 😂

  • @scariyapappachan4280
    @scariyapappachan4280 2 дні тому +10

    Under qualified. Out spoken

  • @newgen663
    @newgen663 2 дні тому +1

    ഈ സമയത്ത് പറയാൻ പാടുണ്ടോ എന്നറിയില്ല "ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു"🔥👏😁

  • @kunhimohammad
    @kunhimohammad 2 дні тому +5

    ഓളിറ്റ് ബ്യൂറോ ബുദ്ധിജീവി 😂

  • @GaHiHy2024
    @GaHiHy2024 2 дні тому +2

    ഇവന്മാരുടെ പേരാണ് കോമഡി.
    1. പിണറായി 'വിജയൻ'
    2. 'വിജയ' രാഘവൻ
    3. പി 'ജയ' രാജൻ
    4. ഇ പി 'ജയ' രാജൻ
    5. എം വി 'ജയ' രാജൻ
    6. ജെയ്ക്...........
    പക്ഷെ എല്ലാം തോൽവികളാണ് എന്നതാണ് യാഥാർഥ്യം.

  • @haridasanpillai7995
    @haridasanpillai7995 2 дні тому +3

    വിജയരാഗവാനും ഭാര്യ ബിന്ദുവും കാറിൽ ഇനി യാത്ര ചെയ്യരുത്.

  • @georgepc5252
    @georgepc5252 День тому

    വികസിക്കാൻ എന്തെങ്കിലും വേണ്ടേ. ഈ ബുദ്ധി മാറ്റിവെക്കുന്നതാണ് നല്ലത്.

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 2 дні тому +3

    മരുന്നിനു പോലും ഒരിത്തിരി ബുദ്ധിയുള്ള ഒരെണ്ണം പോലും ഇല്ലല്ലോ ഈ പാർട്ടിയിൽ 🤭

  • @kdjjskk
    @kdjjskk 2 дні тому +5

    ഈ പറയുന്ന നേതാക്കന്മാർക്ക് റോഡിൽ ഇറങ്ങിനടക്കാൻ ധൈര്യമുണ്ടോ.......ചൂലെടുക്കും നാട്ടുകാർ......

  • @poulosepaily2927
    @poulosepaily2927 2 дні тому +3

    ഈ പാർട്ടിക്കൂടെ ഒരു അവസ്ഥ😂

  • @ShijiRajesh-f8u
    @ShijiRajesh-f8u 2 дні тому +2

    ഇദ്ദേഹം ഒരു ആർമി കാരനായിരുന്നു എന്നൊരു വിവരം കേട്ടിട്ടുണ്ടായിരുന്നു നാട്ടിലെ അറിവ് വെച്ച് നോക്കുമ്പോൾ ഇവർക്കൊക്കെ ആർമി പെൻഷൻ മോശമല്ലാത്ത ഒരു സംഖ്യയാണ് അപ്പോൾ അത് വെച്ച് ഇദ്ദേഹത്തിന് എത്ര പെൻഷൻ ഉണ്ടാവും ഹൈ ക്വാളിറ്റി പൊളിറ്റ് ബ്യൂറോ ആണല്ലോ അപ്പോൾ ഒന്ന് തീരുമാനിക്കൂ വയോജന പെൻഷൻ എത്രയാണ് വേണ്ടത്

  • @C.MJACOB
    @C.MJACOB 2 дні тому +3

    വികല ബുദ്ധിയല്ല, മന്ദബുദ്ധിയാണ് ഉള്ളത് 😂😂

  • @bhariharan
    @bhariharan 2 дні тому +1

    പറഞ്ഞത് മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തു എന്ന് താമസിയാതെ വായിക്കാം

  • @renjithushas2007
    @renjithushas2007 2 дні тому +12

    Next party secretary 😂

  • @rajeshmp5072
    @rajeshmp5072 2 дні тому +1

    ഞങ്ങൾ ജനങ്ങൾ എങ്ങിനെ പോവണം എന്ന് ഞങ്ങൾ തീരുമാനിക്കും.. അതിനു വിജയരാഘവാ തന്റെയോ തന്റെ പാർട്ടിയുടെയോ ശീട്ട് വേണ്ട

  • @tomkjoseph6326
    @tomkjoseph6326 2 дні тому +8

    വിവരം കൂടിയ അതിപുത്തിമാനാണ്

  • @jissjohnm
    @jissjohnm 2 дні тому +2

    കമലയെ കാണാൻ റിയാസ് പോവുന്ന പരാമർശം 🤣🤣🤣

  • @mariyamamathayi9120
    @mariyamamathayi9120 2 дні тому +3

    ആ നാട്ടിൽ ആണുങ്ങൾ ആരും. ഉണ്ടായിരുന്നില്ലേ. ഇതൊക്കെ. പറഞ്ഞപ്പോൾ. കല്ലെടുത്തു എറിയാൻറീഹൃ . ബിന്ദു. വിന്റെ. അടുത്ത്. പറഞ്ഞാൽ. രാഘവൻ. വിവരം. A

  • @anoopmohan6548
    @anoopmohan6548 День тому

    ജനങ്ങളുടെ ഗതികേട്... ഇതൊക്കെയാണ് നേതാവ്... ഓടിക്കണം വോട്ടു ചോദിച്ച് വരുമ്പോൾ

  • @sajimons4679
    @sajimons4679 2 дні тому +3

    കാറിൽ പോയി ഇല്ലങ്കിൽ നാട്ടുകാരെ കൊള്ള അടിക്കാൻ പറ്റുമോ...?

  • @shissysebastian1132
    @shissysebastian1132 2 дні тому +3

    Sur nday comedy super,Pinarayi edakku botham ellaatha parupaady kaanikkum😅😅😅,polichu sir😅😅

  • @xplorer2345
    @xplorer2345 2 дні тому +3

    CPM പാർട്ടിയുടെമന്ദബുദ്ധി ബുദ്ധികളിൽ .. ഒന്നു മാത്രം

  • @roypaul.k8800
    @roypaul.k8800 5 годин тому +1

    ബിന്ദു ടീച്ചർ വീട് തലയിൽ വെച്ച് എങ്ങിനെ നടക്കും?

  • @nidhinmanchari
    @nidhinmanchari 2 дні тому +5

    രാഘവാഹനുമാൻ ക്ഷമിക്കണം സർ 😂വിട്ടിൽ കെട്ടിയോളെ ഉപദേശിക്കു, പിന്നെ pb ഉപദേശിക്കു

    • @RajanNair-h2n
      @RajanNair-h2n День тому

      Wife nu oodikkan veere undu driver.eyalude piston week aayi

  • @alikkalviswanathan
    @alikkalviswanathan 11 годин тому

    ശങ്കരൻ വക്കീലിനൊരു ബിഗ് സല്യൂട്ട്!

  • @pmdevadasan3721
    @pmdevadasan3721 2 дні тому +3

    അൽപ ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാം

  • @Anilkm-ji8gr
    @Anilkm-ji8gr День тому +1

    അത്യുന്നതിയിൽ, ജീവിക്കുന്നവന്, എന്തും പറയാം. അവിടെ ഇരിക്കുന്ന ബുദ്ധി ഇല്ലാത്തവനും ഇങ്ങനെയൊക്കെ samsarikkam👍

  • @jijunarayanan1
    @jijunarayanan1 2 дні тому +3

    ബുദ്ധിജീവിയല്ല ബുദ്ധിവികസിക്കാത്ത... അങ്ങിനെ എന്തെങ്കിലും

  • @hrijuljames6695
    @hrijuljames6695 2 дні тому +1

    അപ്പം ഗോവിന്ദന് ഒത്ത എതിരാളി.. ഭാവി പാർട്ടി സെക്രട്ടറി ആകാനുള്ള യോഗ്യത റൗണ്ടിൽ വിജയം ഉറപ്പിച്ചു കഴിഞ്ഞു 😂😂

  • @vinodvk9986
    @vinodvk9986 2 дні тому +3

    വിവരം ഇല്ലായിമാ അലങ്കാരം ആയി കരുതുന്ന വിവര ദോഷി, ഉപദേശിക്കാൻ വിവരം ഉള്ള ആരും ഇല്ലടെനമ്മുടെ പാർട്ടിയിൽ 😂😂😂

  • @mevarghesemevarghese6187
    @mevarghesemevarghese6187 2 дні тому +2

    വിവരക്കേടുകൾ പറയുന്നത് കേൾക്കുമ്പോൾ ചിരിച്ച് സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ട് ഇവിടെ.അപ്പോൾ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരും.