'റോഡിലൊരു സ്റ്റേജ് കെട്ടിയപ്പോഴേക്കും സഹിച്ചൂടാ, ഇവരൊക്കെ എന്തിനാ കാറിൽ പോകുന്നത്... നടന്നുപൊക്കൂടെ'

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 151

  • @നെൽകതിർ
    @നെൽകതിർ 13 годин тому +54

    ഇവനാണ് നേതാവ് അപ്പോൾ അണികളുടെ നിലവാരം 🤣

  • @ansaf2226
    @ansaf2226 12 годин тому +23

    അതാണ് കമ്യൂണിസം പുറകിലേക്ക് നയിക്കുന്ന മായിക ലോകം

  • @chakkalamattathjacobthomas6699
    @chakkalamattathjacobthomas6699 13 годин тому +23

    2026 ലും ഇത് തന്നെ പറയണം സഖാവെ.

  • @Hafeelmoidu
    @Hafeelmoidu 13 годин тому +25

    പിണറായി പോകുമ്പോൾ എത്ര വണ്ടിയുണ്ടെന്ന് നിനക്കറിയാമോ

  • @avkvk9059
    @avkvk9059 13 годин тому +19

    മുഖ്യമന്ത്രിക്ക് എന്തിനാ ഇത്ര വലിയ കാർ

    • @unnikrishan4336
      @unnikrishan4336 12 годин тому

      കെട്ട്യോളോചോതിച്ചുനോക്ക്ഇത്രവലിയ,,,,,,ഡി,,,,,,,എന്തിനാണെന്ന്😂

  • @nsnsns5786
    @nsnsns5786 13 годин тому +17

    ഇവൻ ഇത്രക്ക് വിവരം കെട്ടവൻ ആയിരുന്നോ

  • @Bilala1234
    @Bilala1234 13 годин тому +15

    എങ്കിൽ താൻ എന്ത്നാടെ കാറിൽ. കാറിൽ തന്നെ അല്ലെ പോകുന്നത് പൂ... ഒന്നും അല്ലല്ലോ 😂😂

  • @threechunksthreechunks
    @threechunksthreechunks 11 годин тому +4

    വിവരമില്ലായ്ക ഒരു കുറ്റമല്ല നമുക്ക് ക്ഷമിക്കാം 2026 വരെ 😂😂🤣

  • @risal1775
    @risal1775 12 годин тому +9

    ലവൻ കണ്ണൂർ നു തിരുവനന്തപുരം ത്തിലേക്കു നടക്കൽ ആകും അല്ലേ. 😂😂😂

    • @unnikrishan4336
      @unnikrishan4336 12 годин тому

      അല്ല നിന്റെ മൂലമറ്റത്തേക്ക്😂

  • @ismailparangodath4217
    @ismailparangodath4217 11 годин тому +3

    മുഖ്യനെന്തിനാ നൂറ് കാറിന്റെ അകമ്പടിയോടെ റോഡ് ബ്ലോക്കാക്കി പോകുന്നത്?
    ഒരു കാറിൽ പോയാൽ പോരെ?
    Janangale

  • @brrx5861
    @brrx5861 12 годин тому +7

    എന്നാ പിന്നെ എല്ലാവരും റോഡില്‍ ഇരുന്നു കച്ചവടം ചെയ്യാം.

  • @ShafiEk-j3w
    @ShafiEk-j3w 12 годин тому +4

    ഇത്‌ നമ്മുടെ ബിന്ദുന്റെ പിയാപ്ല യല്ലേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 13 годин тому +10

    ഇത് തന്നെ ആണ് മന്ത്രിമാരുടെ ചോദിക്കുന്നത്

  • @aboobackersidhik1174
    @aboobackersidhik1174 13 годин тому +9

    ബോധമില്ലെങ്കിൽ എന്ത് ചെയ്യാനാ

  • @kvkkuruva1480
    @kvkkuruva1480 13 годин тому +15

    വിവരം കെട്ടവൻ കിടന്ന അലക്കുക ആണല്ലോ,,😁

  • @muhammadtm5965
    @muhammadtm5965 11 годин тому +1

    ഓളെ മന്ത്രി സ്ഥാനം എനിവേറെ ആരങ്കിലും ആകട്ടെ.എല്ലാവരും സുഖിക്കട്ടെന്ന്

  • @AshrafKallamparambil
    @AshrafKallamparambil 11 годин тому +1

    എന്തൊരു കഷ്ടമാണല്ലേ സിപിഎം ന്റെ കാര്യം

  • @suhailabdulla6879
    @suhailabdulla6879 11 годин тому +1

    നടന്ന് പോകണോ കാറിൽ പോകണോ എന്നുള്ളത് ജനങ്ങളുടെ സ്വാതന്ത്ര്യം ആണ് മൂത്ത സഖാവേ .. അത്തും പിത്തും ആയാൽ വീട്ടിൽ ഇരിയെടേയ്

  • @NarayananC-n3f
    @NarayananC-n3f 12 годин тому +5

    പരാജയരാഘവൻ

  • @arshiachu8535
    @arshiachu8535 12 годин тому +3

    ഞങ്ങൾ പലതും പറയും വെറുതെ പറച്ചിയിലെയുള്ളൂട്ടോ 😊

  • @RahimSainuden
    @RahimSainuden 12 годин тому +3

    ഒന്നാം നൂറ്റാണ്ടിൽ. ചീവിക്കുന്നവൻ

  • @AshrafAli-w4m
    @AshrafAli-w4m 12 годин тому +3

    പരാജയ രാഘവൻ 😂

  • @amanafathimaameenbadusha3598
    @amanafathimaameenbadusha3598 11 годин тому +1

    എന്താ ഒരു പാർട്ടി നേതാവിന്റെ സംസ്കാരം

  • @amaljacobmohan1
    @amaljacobmohan1 11 годин тому

    അപ്പൊ നമുക്ക് കെ റെയിൽ വേണോ എല്ലാവരും നടന്നു അങ്ങ് പോയാൽ പോരെ നേതാവേ

  • @brrx5861
    @brrx5861 12 годин тому +3

    ആദ്യം nintae ഭാര്യ യോട് നടന്നു പോകാൻ പറ. വീട് തലയില്‍ ഉണ്ടല്ലോ. Car ഇല്‍ കൊണ്ട് പോകാൻ പറ്റില്ല.

  • @irfan8540
    @irfan8540 37 хвилин тому

    ഇത്രയും ബോധമില്ലാത്തവരുണ്ടോ ഈ പാർട്ടിയിൽ

  • @muhammadanasek69
    @muhammadanasek69 12 годин тому +2

    ബെസ്റ്റ്.. പിണുവിന് പറ്റിയ അടിമ 😂😂

    • @ShajiK-q4z
      @ShajiK-q4z 7 годин тому

      നിന്റെ പാണക്കാട് താങ്ങാന്‍ 😂അടിമ 😂

    • @muhammadanasek69
      @muhammadanasek69 21 хвилина тому +1

      ​@@ShajiK-q4zഅപ്പോഴേക്കും അടിമയുടെ കുരു പൊട്ടിയോ 😂😂😂

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 12 годин тому +1

    Road യാത്ര ചെയ്യാൻ ഉള്ളതല്ലേ
    മറ്റാരെങ്കിലും ചെയ്താൽ സഖാവ് എന്തൊക്കെ പറയും

  • @kuttiadikaran3661
    @kuttiadikaran3661 12 годин тому +1

    നിലവാരമില്ലാത്ത പ്രസംഗം

  • @prasadsreedharan1434
    @prasadsreedharan1434 12 годин тому +2

    എന്താണ് ഈ നേതാവ് പറയുന്നത്.😅😅😅

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 11 годин тому

    0:09 😂😂😂😂
    എല്ലാവരും നടന്നു പോയാൽ പോരെ.
    വല്ലാത്ത ദുരന്തം തന്നെ😂

  • @RahimSainuden
    @RahimSainuden 12 годин тому +1

    നല്ല നേതാവ്

  • @muhammedrafi2055
    @muhammedrafi2055 13 годин тому +2

    എന്താണ് സഖാവേ നിങ്ങൾ പറയുന്നത് കുറച്ചു പുരോഗമനം ആവാമല്ലോ സിപിഎമ്മിന് എന്തിന് ഇത്ര പാട് കാറുകൾ

  • @PraveenKumar-mo2sk
    @PraveenKumar-mo2sk 12 годин тому +1

    ജാഥയും സമരവുമൊക്കെ നടന്നോട്ടെ വിജയരാഘവാ. ഒരു ദിവസം മുഴുവൻ അടച്ചിട്ടു സമ്മേളനം നടത്തിയതാടോ പ്രശ്നം. കൈയ്യടിക്കാൻ കുറെ അടിമകളുണ്ടെന്നു കരുതി തോന്നുന്നതൊക്കെ വിളിച്ചു പറയാതിരിക്ക്. അത് വേണ്ടായിരുന്നു എന്ന് ചില നേതാക്കളൊക്കെ പറയുന്നുണ്ട്.

    • @ShajiK-q4z
      @ShajiK-q4z 7 годин тому

      ആറ്റുകാല്‍ പൊങ്കാല റോഡില്‍ അല്ലെ. ഈ ജഡ്ജിയുടെ വീട്ടില്‍ ആണോ നടത്തുന്നത്
      അതും പറഞ്ഞു പോകു

  • @froyoo-vs3vq
    @froyoo-vs3vq 13 годин тому +5

    Kammithanne theliyichu

  • @iabdurahiman8308
    @iabdurahiman8308 12 годин тому +3

    വന്നല്ലോ മന്ദബുദ്ധി

    • @ShajiK-q4z
      @ShajiK-q4z 7 годин тому

      നീണ്ട തന്ത

  • @fasi359
    @fasi359 12 годин тому

    ഞങ്ങൾ tax അടച്ചു. പോകുന്നതാ അംബാനെ..
    നിന്റെ. നിലവാരം.

  • @YTH07999
    @YTH07999 12 годин тому +3

    Iyaal nadannaano venneth

  • @SahadevanPalliyarakkal
    @SahadevanPalliyarakkal Годину тому

    കൈ അടിക്ക് മക്കളെ ഇതാണ് നേതാവ് ഫു

  • @Greenkanjiralivestore
    @Greenkanjiralivestore 11 годин тому

    ഈ പ്രസംഗത്തിന് എത്ര കൂലി വാങ്ങിയിട്ടുണ്ടാവും ഇതിന്റെ സംഘടകരായ സഗാകളുടെ കയ്യിൽ നിന്നും

  • @RhshsJfjd
    @RhshsJfjd 13 годин тому +5

    What a foolish talk

  • @rejithjan1680
    @rejithjan1680 11 годин тому

    പിണറായിക്ക് വാങ്ങി കൊടുക്കു ചെറിയ കാറു

  • @vijayanp.t8878
    @vijayanp.t8878 12 годин тому

    റഷ്യ യിലും യൂറോപ്പിലും എന്തു സാമൂഹ്യ മാറ്റം ഉണ്ടായി സഖാവേ?

  • @ShafiEk-j3w
    @ShafiEk-j3w 12 годин тому +1

    ആരാ ഇത്, ഹസ്സൻ, അമീർ, കുഞ്ഞാലികുട്ടി 😜😜😜😜😜😜😜😜😜

  • @hareeshkumareranoor
    @hareeshkumareranoor 11 годин тому

    ഇത്ര കാർ വേണോന്ന് മുഖ്യ നോട്‌ ചോയ്ക്ക്

  • @justinsanandam537
    @justinsanandam537 11 годин тому

    പണറായിയോട് പറയ്‌ നടന്ന് പോകാൻ..

  • @siddikahammad3866
    @siddikahammad3866 2 години тому

    ഇവർ പൊട്ടനൊ പൂറനൊ😅

  • @murshidmurshidmon1657
    @murshidmurshidmon1657 12 годин тому +1

    Car ബാൻഡ് ചെയ്യുക 😂😂😂😂

  • @namsheednaseer7339
    @namsheednaseer7339 12 годин тому

    ഇത്രക്ക് നിലവാരം കുറവായിരുന്നോ

  • @jayasreem2430
    @jayasreem2430 12 годин тому +1

    De,pottan vannu,ethayalum,pavamgale pattichu family motham rakshapettu 😂😂😂😂😂😂😂

  • @UsmanBeeru
    @UsmanBeeru 12 годин тому

    മുടന്തൻ ന്യായം

  • @GeorgepjThankachan
    @GeorgepjThankachan 10 годин тому

    എടോ താൻ പിണറായിയോട് ഒന്ന് നടന്നുപോകാൻ പറയുക

  • @sakkeergreenfarm1191
    @sakkeergreenfarm1191 12 годин тому

    ലേശം ഉളുപ്പ് 😂

  • @varghesethomas1463
    @varghesethomas1463 13 годин тому +2

    Vivaram Ella.... Kastham

  • @EbrahimP-v2c
    @EbrahimP-v2c 12 годин тому

    ദിനേഷ് തന്നെ യല്ലേ വലിച്ചത്

  • @shanmuhammed7636
    @shanmuhammed7636 13 годин тому +2

    VARGIYA RAGAVAN

    • @ShajiK-q4z
      @ShajiK-q4z 7 годин тому

      നിന്റെ പാണക്കാട്ടെ താങ്ങാന്‍ 😂വര്‍ഗീയ vadhi

  • @josephmj7814
    @josephmj7814 13 годин тому +1

    Vailoode thoorunna Mahan

  • @sathyanm6524
    @sathyanm6524 13 годин тому +1

    Iyalokkeyanu cpm inte aiswaryam.

  • @sanoopk
    @sanoopk 12 годин тому

    Raghavan nadannu pokarundo...

  • @rameezmuhammed
    @rameezmuhammed 12 годин тому

    Ethu parayan vendi innova edthu sammelana sthalath ethiya vijayettanu abhinandhanagal.....

  • @thomastony3825
    @thomastony3825 12 годин тому

    Communist party eppazhum 1980 la

  • @Archanamg93
    @Archanamg93 11 годин тому

    പൊട്ടൻ 😂

  • @jadeerkp9112
    @jadeerkp9112 12 годин тому +1

    Ivaneke avidenna varane😀

  • @rejibanchamin3735
    @rejibanchamin3735 11 годин тому

    e manushyanokke aaanu ldf leader. avastha kashtam

  • @agneysuresh9532
    @agneysuresh9532 13 годин тому +1

    😂😂😂😂😂😂😂😂😊

  • @mohammedfahis165
    @mohammedfahis165 12 годин тому

    CJP😂

  • @ravindranathanm5280
    @ravindranathanm5280 12 годин тому

    Vijayaraghavan pottan

    • @ShajiK-q4z
      @ShajiK-q4z 7 годин тому

      പൊട്ടന്‍ നിന്റെ അച്ഛന്‍

  • @ChonGoTraveller
    @ChonGoTraveller 13 годин тому

    😂😂😂😂

  • @Malalamuhmmed
    @Malalamuhmmed 13 годин тому

    Ethokke kelkunna moyanthukal kashtam

  • @muhammedshahin1105
    @muhammedshahin1105 7 годин тому

    Moyanth....😂

  • @shameerkn2549
    @shameerkn2549 11 годин тому

    Very poor

  • @JithuKrishnan-sy9ho
    @JithuKrishnan-sy9ho 12 годин тому

    Kanjav annu ennu thonnu😂

  • @JacobJacob-s5f
    @JacobJacob-s5f 11 годин тому

    Ninte veetil kondu stage idu

    • @ShajiK-q4z
      @ShajiK-q4z 7 годин тому

      നിന്റെ പള്ളിയിലും സ്റ്റേജ് കെട്ടും

  • @UsmanBeeru
    @UsmanBeeru 12 годин тому

    😢

  • @gopalakrishnanp7381
    @gopalakrishnanp7381 13 годин тому

    Ningalude CM nodu onnu poyi chothikkan pattumo saghave

  • @ShajiK-q4z
    @ShajiK-q4z 7 годин тому

    അഭിവാദ്യം ❤ജഡ്ജിക്ക് ജാഥകളും
    കോടിയും കണ്ടുകൂടാ 😂
    പോകാന്‍ പറ

  • @sarathchandran6720
    @sarathchandran6720 3 години тому

    ഈ കിഴങ്ങിനോട് എന്ത് പറയാൻ 🙏

  • @kerala7016
    @kerala7016 9 годин тому

    റോഡ് നിനക്ക് സ്രീധനം കിട്ടിയതാണോ

    • @ShajiK-q4z
      @ShajiK-q4z 7 годин тому

      നിന്റെ അച്ഛന്റെ വക കിട്ടിയതാ 😂😂

  • @PraveenKumar-mo2sk
    @PraveenKumar-mo2sk 12 годин тому +3

    ജാഥയും സമരവുമൊക്കെ നടന്നോട്ടെ വിജയരാഘവാ. ഒരു ദിവസം മുഴുവൻ അടച്ചിട്ടു സമ്മേളനം നടത്തിയതാടോ പ്രശ്നം. കൈയ്യടിക്കാൻ കുറെ അടിമകളുണ്ടെന്നു കരുതി തോന്നുന്നതൊക്കെ വിളിച്ചു പറയാതിരിക്ക്. അത് വേണ്ടായിരുന്നു എന്ന് ചില നേതാക്കളൊക്കെ പറയുന്നുണ്ട്.

  • @healerofchildren3134
    @healerofchildren3134 13 годин тому

    😂