അയ്ഷരി.. ഇയാൾ ചെയ്ത തെറ്റ് കാണുന്നില്ല.... അത് കഴിഞ്ഞു മാപ്പ് പറയുന്നത് എടുത്തു പറയുന്നു.. വല്ലാത്ത ജാതി.. 🙏🙏 തെറ്റ് ചെയ്യാതിരുന്നെങ്കിൽ ഇന്ന് ഇത്ര പുകഴ്തലുകൾ കിട്ടില്ലായിരുന്നു..😄..utharavu😂അനുസരിച്ചില്ലെങ്കിൽ സ്ഥാനം പോകില്ലേ എന്നൊക്കെ പറയുന്നവരോട് ഒരൂ കാര്യം. ഒരു ഗുരുസ്വാമി ഈ വിഷയത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തിരുന്നു....ആ പാവത്തിനെയൊന്നും ആരും ഓർക്കുന്നില്ല.. ഇതിനു കൂട്ടു നിന്നിട്ട് പിന്നെ മാപ്പ് പറഞ്ഞവനെ തലയിലേറ്റി നടക്കുന്നു.. വെറുതെയല്ല ഹിന്ദുക്കൾക്ക് ഈ ഗതി.. മറ്റേതു മതക്കാരൻ ആണെങ്കിലും ആരാധനാ മൂർത്തിയോട് ഇത്ര വലിയ തെറ്റ് ചെയ്തവനോട് ഒരിക്കലും പൊറുക്കില്ല..
സംഗീതത്തിൽ ലയിക്കുന്ന ഒരു ഉദ്യോഗസ്ഥൻ, ഒരിക്കലും ക്രൂരൻ ആവുകയില്ല, ഇങ്ങനെ നട്ടെല്ലുള്ള ഉദ്യോഗസ്ഥരെയാണ് നമ്മുടെ സന്നിധാനം പോലുള്ള സ്ഥലത്തേക്ക് വേണ്ടത്,, സാർ നിങ്ങൾക്ക് ബിഗ് സല്യൂട്ട്,
ശ്രീ ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ അതോടൊപ്പം ശ്രീ ഷാജൻ സ്കറിയക്ക് കാരണം ഇത്രയേറെ വൈവിധ്യമുള്ള വിഷയങ്ങൾ ഒരു ഓൺലൈൻ ചാനലിലൂടെ കൈകാര്യം ചെയ്യുവാൻ ഇന്ന് കേരളത്തിൽ ശ്രീ ഷാജൻ സ്കറിയ മാത്രമേയുള്ളൂ നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
മറുനാടനിലൂടെ അല്ലാതെ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം പുറം ലോകം അറിയുമെന്ന് തോന്നുന്നില്ല . ശ്രീ ഷാജൻ ചേട്ടനും , ശ്രീജിത്ത് സാറിനും എല്ലാ വിധ നൻമകളും ആശംസകളും നേരുന്നു. 🌷
ജോലിയോട് ആത്മാർഥത സത്യസന്ധത സകല.വിഷയങ്ങളിലും ജ്ഞാനം.. പാട്ടുകൾ എഴുത്തും..ഇത്രയും ബഹുമുഖ പ്രതിഭയായ സമർഥൻ ആയ പോലീസ് ഓഫീസർ..ബിഗ് സല്യൂട്ട് sir... പോലീസിൻ്റെ ഏറ്റവും ഉന്നതമായ സ്ഥാനം അദ്ദേഹത്തിന് ആണ് ഏറെ ചേരുന്നത്...
വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഭക്തിനിർഭരമായ സംഗീത കച്ചേരിക്ക് സമയം കണ്ടെത്തിയ ശ്രീ ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ.🌹❤️🙏 മൂകാംബിക ദേവിയുടെ എല്ലാ അനുഗ്രഹങ്ങകളും ഉണ്ടാകാൻ പ്രാർഥിക്കുന്നു.🙏🙏🙏 റിട്ടയർമെൻ്റിന് ശേഷം സർ മുഴുവൻ സമയ സംഗീതജ്ഞനായി മാറുമെന്ന് വിശ്വസിക്കുന്നു.👍🌹❤️
ഇക്കഴിഞ്ഞ ഓണക്കാലത്തും ശ്രീജിത്ത് സർ ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പാടിയിരുന്നു... ഇപ്പോൾ ചെമ്പയ് സംഗീതോത്സവത്തിലും. ഇത് രണ്ടും കേൾക്കാനും കാണാനും ഉള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹം പാടിയത് പോലെ ശൗരി അദ്ദേഹത്തെ എന്നെന്നും പാലിക്കട്ടെ....... ഓം നമോ നാരായണായ.
സർവശക്തനായ അയ്യപ്പാസ്വാമി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. സ്ത്രീ പ്രവേശനം അടിച്ചേല്പിച്ചപ്പോൾ അദ്ദേഹം ഒഴുക്കിയ കണ്ണീർ ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നു.. സ്വാമിയേ ശരണം അയ്യപ്പ.
ഗുരുവായുരിലെ അദ്ദേ ഹത്തിൻ്റെ സംഗീത കച്ചേരി നേരിൽ കണ്ട വ്യക്തിയാണ് ഞാൻ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഒരു പോലീസ് ഉദ്യോഗസ്ഥന് ഇങ്ങിനെയും സാധിക്കുമോ എന്ന് Excellent Performance
ഷാജൻ സാറിന് നന്ദി... ഇത്രയും നല്ല ഒരു വാർത്ത ജനങ്ങളിലേക്ക് എത്തിച്ചതിനു..... ശ്രീജിത്ത് സർ അന്ന് അയ്യപ്പൻറെ മുന്നിൽ നിന്ന് കരഞ്ഞത് എപ്പോളും ഓർമ്മ യിൽ ഉണ്ട്.... നല്ല ഒരു മനുഷ്യ സ്നേഹിയും, നല്ല ഒരു പോലീസ് ഓഫീസറും, നല്ല ഒരു കലാകാരനും ആണ് അദ്ദേഹം 😍
ദുബായിൽ കഴിഞ്ഞ മാസം വന്നപ്പോൾ ഞാൻ ജോലി ചെയുന്ന ഹോട്ടലിൽ കോറി ഡോറിൽ വെച്ച് കണ്ടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ സാർ തന്നെ സെൽഫി എടുത്തു തന്നു നല്ല സ്നേഹമായി സംസാരിച്ചു
ഇദ്ദേഹം പെൺകുട്ടികൾക്ക് വേണ്ടി സംസാരിക്കുന്നത് കേട്ടിട്ട് എനിക്ക് ഒരുപാട് respect തോന്നിയിട്ടുണ്ട്. നല്ലൊരു motivator ആണ്.നല്ല ഒരു മനസ്സിനുടമയാണ് ഇദ്ദേഹം.A good human being.. ❤️
നടൻ മേഘനാഥൻ മരിച്ചപ്പോഴാണ് ആളുകൾ അറിയുന്നത് കേരളത്തിൽ കൃഷിക്ക് സാധ്യത ഉണ്ടെന്ന് തെളിയിച്ച കൃഷിക്കാരന് ആണെന്ന് 🌹🌹🌹🌹🌹🌹🌹 ഈ ഐപിഎസുകാരൻ ഇത്ര മികച്ച കലാകാരനായിരുന്നു എന്ന് ഇപ്പോഴാണ് ലോകം അറിയുന്നത്👍👍👍👍👍
സംഗീതം ശക്തി തരുന വലിയ ഒരു സമുദ്രം ആണ് ബഹുമാനപ്പെട്ട സാർ ഇതുപോലെ ലാളിത്വം ഉണ്ട സ്വഭാവം പോലീസിൽ വളർത്തിയാൽ നമ്മുടെ കേരളം ലോക രാജ്യങ്ങളിൽ വെച്ച് പോലീസിൻ്റെ മഹത്യം നിലനിൽക്കു. അതുമത്രമല്ല സംഗീതം അറിയുന്നവർ ഒരിക് ലും തെറ്റായ വഴിയിൽ പോകില്ല നന്ദി നമസ്കാരം. റ്റി ശരിധരൻ പുതിയ വില
Sreejith a blessed personality.If anybody talks about one's own community in hindu religion many people think it is very very bad . Surely Sreejith is a person who loves all people.At the same time he loves his community also and says it fearlessly.Thank u Sreejith 🙏🙏🙏
ഷാജൻ സർ❤️, ശ്രീജിത്ത് സർ❤️ , ഒരുപാട് നന്ദി. ആരുടേയും കഴിവും വേദനയും അറിയാത്ത ദൈവം അല്ല. ഉപദ്രവം ചെയ്യുന്നവർ ഒന്ന് ശ്രദ്ധിക്കണം ശിക്ഷ കുടുംബം മുഴുവൻ ആകും
എഡിജിപി ശ്രീജിത്ത് sir ,ente college mate ആയിരുന്നു, ഞങ്ങളുടെ സീനിയർ ആയിരുന്നു, പാട്ട് പാടാൻ അറിയുന്ന fine arts secretary koodi ആയിരുന്നു അദ്ദേഹം, അഭിമാനിക്കുന്നു ഞങൾ
അദ്ദേഹം അനീതി ചെയ്യില്ല നിരപരാധിയെ ക്രൂശിക്കില്ല കാരണം സംഗീതം ഈശ്വരനാണ് അത് വഴങ്ങുന്നവർ ദുഷ്ടത പ്രവർത്തിക്കില്ല ഇതുപോലുള്ള ഓഫീസർമാരാണ് നമുക്ക് വേണ്ടത് എല്ലാ ആശംസകളും നേരുന്നു
നടൻ, പോലീസ് സേനയിലെ ശ്രീ ജഗൻ നാഥ വർമയെ ഓർമ വരുന്നു. അദ്ദേഹവും സേനയിൽ റാങ്ക് ഉള്ളയാളും ശബരിമല യിൽ ഡ്യൂട്ടി ഉണ്ടായിരുന്ന വ്യക്തിയും ആയിരുന്നു. ശ്രീജിത്ത് സാറിനു അനുമോദനവും ആശംസകളും sir . 🌹
Such a fantastic and good news by shajan! A fantastic carnatic singer SHRI Shreejit sir! ,A big salute to yo sir!.May Mookambika Devi help and bless to sing more and more songs by you and become another Chempai Vaidya natha bhagavathar !!!
ഷാജൻ സാറിനു നന്ദി
ഇത്രയും നല്ലൊരു വാർത്ത നമുക്ക് എത്തിച്ചതിനു
ശബരിമല സ്ത്രീ പ്രേവേശനത്തിൽ വളരെ അധികം വിഷമം അനുഭവിച്ച വ്യക്തി ഇന്ന് അയ്യപ്പന്റെ നടയിൽ വളരെ സന്തോഷത്തോടെ അദ്ദേഹം നിൽക്കുന്ന 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏
Annu nadayil ninnu chaithu poya all thettinum karanju mappu chodichu ayyan athu kaninju nalkukayum chaithu athu adhehathine kond cheyyichavar eppozhum anubhavichu kondirikkunnu athanu bhaghavante mahathuvam
അന്ന് ഇരുമുടി കെട്ട് നിലത്തിട്ട് ചവിട്ടിയവന്മാരെ കുറിച്ചോർത്തു ഒരു പാട് വേദനിച്ചിട്ട് ഉണ്ടാവും പാവം 😔
അയ്ഷരി.. ഇയാൾ ചെയ്ത തെറ്റ് കാണുന്നില്ല.... അത് കഴിഞ്ഞു മാപ്പ് പറയുന്നത് എടുത്തു പറയുന്നു.. വല്ലാത്ത ജാതി.. 🙏🙏
തെറ്റ് ചെയ്യാതിരുന്നെങ്കിൽ ഇന്ന് ഇത്ര പുകഴ്തലുകൾ കിട്ടില്ലായിരുന്നു..😄..utharavu😂അനുസരിച്ചില്ലെങ്കിൽ സ്ഥാനം പോകില്ലേ എന്നൊക്കെ പറയുന്നവരോട് ഒരൂ കാര്യം.
ഒരു ഗുരുസ്വാമി ഈ വിഷയത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തിരുന്നു....ആ പാവത്തിനെയൊന്നും ആരും ഓർക്കുന്നില്ല.. ഇതിനു കൂട്ടു നിന്നിട്ട് പിന്നെ മാപ്പ് പറഞ്ഞവനെ തലയിലേറ്റി നടക്കുന്നു.. വെറുതെയല്ല ഹിന്ദുക്കൾക്ക് ഈ ഗതി.. മറ്റേതു മതക്കാരൻ ആണെങ്കിലും ആരാധനാ മൂർത്തിയോട് ഇത്ര വലിയ തെറ്റ് ചെയ്തവനോട് ഒരിക്കലും പൊറുക്കില്ല..
@@muhammedsalim8595മുറിയൻമാർക്കെന്താ ഇവിടെ കാര്യം?😂😂😂😂
Avan ottu karan anu. Jadhi pranthanum
സംഗീതത്തിൽ ലയിക്കുന്ന ഒരു ഉദ്യോഗസ്ഥൻ, ഒരിക്കലും ക്രൂരൻ ആവുകയില്ല, ഇങ്ങനെ നട്ടെല്ലുള്ള ഉദ്യോഗസ്ഥരെയാണ് നമ്മുടെ സന്നിധാനം പോലുള്ള സ്ഥലത്തേക്ക് വേണ്ടത്,, സാർ നിങ്ങൾക്ക് ബിഗ് സല്യൂട്ട്,
ക്രൂരൻ ആവില്ല,ഭീരുവും ആവുകയില്ല
ശ്രീ ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ അതോടൊപ്പം ശ്രീ ഷാജൻ സ്കറിയക്ക് കാരണം ഇത്രയേറെ വൈവിധ്യമുള്ള വിഷയങ്ങൾ ഒരു ഓൺലൈൻ ചാനലിലൂടെ കൈകാര്യം ചെയ്യുവാൻ ഇന്ന് കേരളത്തിൽ ശ്രീ ഷാജൻ സ്കറിയ മാത്രമേയുള്ളൂ നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
Yes 🙏🙏🙏
....👍...❤
ശ്രീ ശ്രീജിത്ത് സാർ നെ ഒരുപാട് ഇഷ്ടം ആണ്
ബഹുമാനവും ആണ്
നല്ലൊരു ഓഫീസറും അതിനെക്കാൽ നല്ലൊരു മനുഷ്യ സ്നേഹിയും ആണ്
മറുനാടനിലൂടെ അല്ലാതെ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം പുറം ലോകം അറിയുമെന്ന് തോന്നുന്നില്ല . ശ്രീ ഷാജൻ ചേട്ടനും , ശ്രീജിത്ത് സാറിനും എല്ലാ വിധ നൻമകളും ആശംസകളും നേരുന്നു. 🌷
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉള്ള നല്ല മനുഷ്യൻ ഒപ്പം നല്ല പോലീസും🙏
ഒരു നട്ടെല്ലും ഇല്ല ഉളുപ്പും ഇല്ല അല്ലേൽ ഇങ്ങനെ ഒക്കെ കാണിക്കും ആരുന്നോ
😂😂
മലയാളിയുടെ സ്വകാര്യ അഹങ്കാരം ആണ് ശ്രീജിത്ത് സർ അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഒപ്പം നന്ദിയും 🌹
ജോലിയോട് ആത്മാർഥത സത്യസന്ധത സകല.വിഷയങ്ങളിലും ജ്ഞാനം.. പാട്ടുകൾ എഴുത്തും..ഇത്രയും ബഹുമുഖ പ്രതിഭയായ സമർഥൻ ആയ പോലീസ് ഓഫീസർ..ബിഗ് സല്യൂട്ട് sir... പോലീസിൻ്റെ ഏറ്റവും ഉന്നതമായ സ്ഥാനം അദ്ദേഹത്തിന് ആണ് ഏറെ ചേരുന്നത്...
ഈ വാർത്ത അറിയിച്ചതിൽ വളരെ സന്തോഷം, ദൈവാനുഗ്രഹം വേണ്ടുവോളം ഉള്ള ഒരു മനുഷ്യനാണ് അദ്ദേഹം. ' ശ്രീജിത്ത് സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ബഹുമാനപെട്ട ശ്രീജിത്ത് സാർ ശബരിമല യിൽ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ സമാധാനം ഭക്തർ ക്കൊപ്പം സാർ പെൻഷൻ ആയാലും സാറിന്റെ സേവനം ശബരിമല യിൽ ഉണ്ടാകണം 🙏
ഈ വാർത്ത പ്രേക്ഷകരിൽ എത്തിച്ച മറുനാടൻ മലയാളിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ🙏🙏🙏
ആരും പറയാത്ത നല്ല കാര്യങ്ങൾ വിളിച്ച് പറയുന്ന ഷാജൻ സ്കറിയക്കും ശ്രീജിത്ത് IPS നും ആയിരം അഭിനന്ദനങ്ങൾ❤❤❤
❤മുഖം കണ്ടാലറിയാം അദ്ദേഹം ഒരു ദൈവവിശ്വാസി സ്വാമിയേ ശരണമയ്യപ്പ❤
അഭിവാദനങ്ങൾ
ശ്രീജിത് സാർ .
IPS ന് പോയിരുന്നില്ലെങ്കിൽ സംഗീത ലോകത്ത് മറ്റൊരു SPB ആവുമായിരുന്നു.
വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും
ഭക്തിനിർഭരമായ സംഗീത കച്ചേരിക്ക് സമയം കണ്ടെത്തിയ
ശ്രീ ശ്രീജിത്ത് സാറിന്
അഭിനന്ദനങ്ങൾ.🌹❤️🙏
മൂകാംബിക ദേവിയുടെ
എല്ലാ അനുഗ്രഹങ്ങകളും
ഉണ്ടാകാൻ പ്രാർഥിക്കുന്നു.🙏🙏🙏
റിട്ടയർമെൻ്റിന് ശേഷം
സർ മുഴുവൻ സമയ സംഗീതജ്ഞനായി മാറുമെന്ന് വിശ്വസിക്കുന്നു.👍🌹❤️
❤❤❤എന്റെ ദൈവമേ, പണ്ട് എന്റെയും S P ആയിരുന്നു. പക്ഷേ, ഈ നല്ല ഓഫീസർക്ക് ഇങ്ങനെയൊരു കച്ചേരി നടത്തുവാനുള്ള ദൈവക്യപ ഉണ്ടെന്നറിയില്ലായിരുന്നു.❤❤❤
Supar sir🙏🙏❤
Superb Sir
കോഴിക്കോടിന്റെ അഭിമാനമാണ് അദ്ദേഹം ❤❤❤🙏🙏
ഓഫീസർസ്, കലാകാരൻമാരുകുടിയായാൽ, മനുഷ്യതമുള്ളവരാകും ❤❤❤❤❤❤
ശബരീശന്റെ നടയിൽ ക്ഷമാപണത്തിന്റെ...നിസ്സഹായതയുടെ... സങ്കടത്തിന്റെ.. കണ്ണീരണിഞ്ഞു നിന്ന
ശ്രീജിത്തിനെ അയ്യപ്പൻ കണ്ടു... 🙏🙏❤
Like Bheeshma in Mahabharata
ഇക്കഴിഞ്ഞ ഓണക്കാലത്തും ശ്രീജിത്ത് സർ ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പാടിയിരുന്നു... ഇപ്പോൾ ചെമ്പയ് സംഗീതോത്സവത്തിലും. ഇത് രണ്ടും കേൾക്കാനും കാണാനും ഉള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹം പാടിയത് പോലെ ശൗരി അദ്ദേഹത്തെ എന്നെന്നും പാലിക്കട്ടെ....... ഓം നമോ നാരായണായ.
ശ്രീജിത്ത് യഥാർത്ഥ ഭക്തന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം..🙏🪷🙏👌
കേൾക്കുമ്പോൾ തന്നെ അറിയാം നല്ല ആഴത്തിൽ സംഗീതം പഠിച്ചയാളാണ് ശ്രീജിത്ത് IPS.
ഒരു പച്ചയായ മനുഷ്യ സ്നേഹം ഉള്ള വ്യക്തി ഞാൻ ഈ ബഹുമുഖ പ്രതിഭയോടൊപ്പം ജോലി ചെയ്തിട്ടുള്ളതും ഫുട്ബോൾ കളിച്ചിട്ടുള്ളതും ആണ്. Big salute Sir
ഇത്രയും കാര്യങ്ങൾ ലോകത്തെ അറിയിച്ച മറുനാടന്നു നന്ദി. ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ
സർവശക്തനായ അയ്യപ്പാസ്വാമി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. സ്ത്രീ പ്രവേശനം അടിച്ചേല്പിച്ചപ്പോൾ അദ്ദേഹം ഒഴുക്കിയ കണ്ണീർ ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നു.. സ്വാമിയേ ശരണം അയ്യപ്പ.
അന്ന് ഒഴുകിയ കണ്ണുനീരിൽ അറിയാം സാറിന്റെ ഭക്തി 😢 സ്വാമിയേ ശരണമയ്യപ്പ
🙏🙏🙏🙏💐
ഗുരുവായുരിലെ അദ്ദേ ഹത്തിൻ്റെ സംഗീത കച്ചേരി നേരിൽ കണ്ട വ്യക്തിയാണ് ഞാൻ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഒരു പോലീസ് ഉദ്യോഗസ്ഥന് ഇങ്ങിനെയും സാധിക്കുമോ എന്ന് Excellent Performance
❤️🙏
ശ്രീജിത് സാറിന് ഒരു ബിഗ്സല്യൂട്ട് 🎉🎉🎉
ഷാജൻ സാറിന് നന്ദി... ഇത്രയും നല്ല ഒരു വാർത്ത ജനങ്ങളിലേക്ക് എത്തിച്ചതിനു..... ശ്രീജിത്ത് സർ അന്ന് അയ്യപ്പൻറെ മുന്നിൽ നിന്ന് കരഞ്ഞത് എപ്പോളും ഓർമ്മ യിൽ ഉണ്ട്.... നല്ല ഒരു മനുഷ്യ സ്നേഹിയും, നല്ല ഒരു പോലീസ് ഓഫീസറും, നല്ല ഒരു കലാകാരനും ആണ് അദ്ദേഹം 😍
ദുബായിൽ കഴിഞ്ഞ മാസം വന്നപ്പോൾ ഞാൻ ജോലി ചെയുന്ന ഹോട്ടലിൽ കോറി ഡോറിൽ വെച്ച് കണ്ടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ സാർ തന്നെ സെൽഫി എടുത്തു തന്നു നല്ല സ്നേഹമായി സംസാരിച്ചു
സംഗീതം ശാസ്ത്രീയമായി അദ്ദേഹം പഠിച്ചില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല❤❤❤❤❤🙏
അദ്ദേഹത്തിന്റെ അമ്മ, ഞങ്ങളുടെ ടീച്ചറമ്മ നല്ല പാട്ടുകാരി ആയിരുന്നു, സംഗീതത്തിൽ അപാരമായ കഴിവ് ഉണ്ടായിരുന്നു.
അമ്മയുടെ കഴിവാണ്...
അമ്മ ഇപ്പോൾ ഇല്ല 🙏🏼
ഓഹ് അതുശരി ❤👌
അതും പിന്നെ മൂകാംബിക അമ്മയുടെ അനുഗ്രഹവും ഒത്തു ചേർന്നപ്പോൾ 🙏🙏🙏
Actually he is learning Music from Pandalam Balan
ദഗവാൻ അനുഗ്രഹിച്ച അയച്ച വെക്ക്തി തിരിച്ച് അറിയാൻ വൈകി പോയി❤❤❤
ശ്രീജിത്ത് സാർ... വളരെ വലിയ ഇഷ്ടം ...❤
ഇദ്ദേഹം... ഒരു അത്ഭുതം... തന്നെ 🙏🏻... Tq shajan sir👍🏻♥️
ഇദ്ദേഹം പെൺകുട്ടികൾക്ക് വേണ്ടി സംസാരിക്കുന്നത് കേട്ടിട്ട് എനിക്ക് ഒരുപാട് respect തോന്നിയിട്ടുണ്ട്. നല്ലൊരു motivator ആണ്.നല്ല ഒരു മനസ്സിനുടമയാണ് ഇദ്ദേഹം.A good human being.. ❤️
ദൈവം അനുഗ്രഹിച്ച ജന്മം ശ്രീജിത്ത് സാർ " ഷാജൻ സാർ പഠിക്കാതെങ്ങനെ ഇത്രത്തോളം പാടാൻ കഴിയും മറുനാടന് നന്ദി
സത്യം ഞാൻ അത്ഭുതപ്പെട്ടു,🙄🙄🙄അത്യാവശ്യം സംഗിതം അറിയുമെന്ന് അല്ലാതെ ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ ആയിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰🥰
🎉 ഇത്രയും നന്നായ് അവതരിപ്പിച്ച മറുനാടന് നന്ദി
ശ്രീജിത്ത് സർ ഒരു സർവകലാ സർവ്വകലാഭ ല്ലവൻ ആണ് എന്ന് തെളിയിച്ചിരിക്കുന്നു സല്യൂട്ട്. സർ you are legend hertfelt salut sir 🙏🏼
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
❤❤❤❤
ഭീകര വാർത്തകൾക്ക് നടുവിൽ കുളിർമയുള്ള ഒരു അനുഭവം 🙏🏼🙏🏼thankyou verimuch both sreejithsir and Mr. S. S
സ്വാമിയേ ശരണം അയ്യപ്പാ അദ്ദേഹതിന് ദീർഘായിസ് കൊടുക്കട്ടെ ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടട്ടെ
സാജൻ സർ. ഞാൻ ഒരു കൊല്ലം മുന്നേ മൂകാംബിക അമ്മയുടെ അടുത്ത് പോയപ്പോൾ.ips ADGP.. ശ്രീജിത്ത് സർ നെ കണ്ടു. സംസാരിച്ചു കൈ തന്നു അദ്ദേഹം 🙏🙏🙏
ശബരിമല സ്ത്രീ പ്രവേശനത്തിൽ അന്ന് സന്നിധാനത്തിൽ കരഞ്ഞ താങ്കളെ ഇന്ന് ഭഗവാൻ ഉയർത്തിയത് കണ്ടോ. നിഷ്കളങ്കമായ സ്നേഹം ഭഗവാനോട്...
സത്യം 🙏
സത്യമായ കാര്യം കമന്റ് ചെയ്ത അങ്ങേക്ക് അഭിനന്ദനം.
അൽഹന്തുലില്ലാഹ്. അദ്ദേഹത്തിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സും ജന്നത്തിൽ മുന്തിയ പരിഗണനയും നൽകട്ടെ.
Ameen
ഓം ശാന്തി 🙏
ഓം ശാന്തി 🙏
അൽഫാം വെന്തില്ല.
@@sreekumarkaleekkal353 നിങ്ങൾക്കും നൽകട്ടെ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സും ജന്നത്തിൽ മുന്തിയ പരിഗണനയും ജസ്അയും,ദീനും, ബർക്കത്തും, ഈമാനും.
തൗഫീഖും.
നടൻ മേഘനാഥൻ മരിച്ചപ്പോഴാണ് ആളുകൾ അറിയുന്നത് കേരളത്തിൽ കൃഷിക്ക് സാധ്യത ഉണ്ടെന്ന് തെളിയിച്ച കൃഷിക്കാരന് ആണെന്ന് 🌹🌹🌹🌹🌹🌹🌹 ഈ ഐപിഎസുകാരൻ ഇത്ര മികച്ച കലാകാരനായിരുന്നു എന്ന് ഇപ്പോഴാണ് ലോകം അറിയുന്നത്👍👍👍👍👍
അമ്മ സംഗിതജ്ഞയായിരുന്നു
അദ്ദേഹവും സംഗീതം പഠിച്ചിട്ടുണ്ട് അഹംഭാവം ഇല്ലാത്തതു കൊണ്ട് പറയുന്നില്ല
എന്നു മാത്രം🎉🎉🎉❤❤❤❤
High school youthfestivalil mrudangathil jilla thalathil anennu thonnunnu adeham sammanam nediyittundu.
സൂപ്പർ ശ്രീജിത്ത് സർ❤❤
അഭിനന്ദനം മറുനാടൻ മലയാളി ഷാജൻ സർ
ഇത് ജനങ്ങളിലെത്തിച്ചതിന്❤❤❤❤
ഒരു കമ്മ്യൂണിസ്റ്റല്ല എന്നതാണ് അദ്ദേഹത്തെ ജനങ്ങൾ സ്നേഹിക്കാനുള്ള കാരണം😊
കോടിയേരിയുടെ അടുത്ത ആളായിരുന്നു
സ്വാമിയെ ശരണമയ്യപ്പാ... ശബരി മല സ്ത്രീ പ്രവേശന സമയത്ത് ഒരുപാട് മനോ വേദന അനുഭവിച്ച സർ...
ശ്രീജിത്ത് സാർ 👌👏👏👏👏👍
സംഗീതത്തെ ഇത്രമേൽ സ്നേഹിക്കുന്ന, ആരാധിക്കുന്ന സാർ ന് അഭിനന്ദനങ്ങൾ. ഇനിയും ധാരാളം വേദികൾ ഉണ്ടാവട്ടെ 🌹.
Very good ന്യൂസ്, മറുനാടൻ മലയാളീ teams🌹
അയ്യപ്പ അനുഗ്രഹം ആണു.❤ കൂടുതൽ പാടു.നന്നായിട്ടുണ്ട് ADGP 🫴🏼🌹
Mookamikadeviudedum tuna.amme dev i🙏
കാണാനാഗ്രഹമുള്ള വ്യക്തി, അയ്യപ്പൻ്റെ മുന്നിൽ നിന്നു കണ്ണീരൊഴുക്കിയത് മറക്കാൻ വയ്യ🙏
മറ്റാരും ഈ വിവരണം തന്നില്ല.. ഷാജൻ സാറിനു നന്ദി.. 👍👍🌹🌹
സംഗീതം ശക്തി തരുന വലിയ ഒരു സമുദ്രം ആണ് ബഹുമാനപ്പെട്ട സാർ ഇതുപോലെ ലാളിത്വം ഉണ്ട സ്വഭാവം പോലീസിൽ വളർത്തിയാൽ നമ്മുടെ കേരളം ലോക രാജ്യങ്ങളിൽ വെച്ച് പോലീസിൻ്റെ മഹത്യം നിലനിൽക്കു. അതുമത്രമല്ല സംഗീതം അറിയുന്നവർ ഒരിക് ലും തെറ്റായ വഴിയിൽ പോകില്ല നന്ദി നമസ്കാരം. റ്റി ശരിധരൻ പുതിയ വില
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് മനസും കണ്ണും നിറഞ്ഞു നന്മനിറഞ്ഞ മനസുകൾക്ക്. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും 🙏🙏🙏
എസ് ശ്രീജിത്ത് നല്ലൊരു മനുഷ്യൻ ആണ്.. എളിമ ഉള്ള മനുഷ്യൻ.. എനിക്ക് വ്യക്തിപരമായ നല്ല അനുഭവം ഉണ്ട്
ശിവ ശിവ ശിവ എനരാദാ. പിന്നിൽ പ്രസിദ്ധ മൃദംഗം വിദ്വാൻ ശ്രീമുഷ്ണം രാജാറാവു സാർ താളമിട്ടു കൊണ്ട് ആസ്വദിക്കുന്നു. ശ്രീജിത്ത് സാർ 👌👌👏👏💐💐🙏🙏
ഈ സത്യം അത്‌ഭുതപ്പെടുത്തുന്നു.ഞങ്ങൾ, ഹിന്ദുഭക്തർ അഭിമാനവും കൊള്ളുന്നു.അദ്ദേഹത്തിനു ആശംസകളും നേരുന്നു.
സ്കറിയ സാർ തന്നെ ശ്രീജിത്ത് സാറിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ മനസ്സിലാക്കാം രണ്ടുപേരും ബഹു മിടുക്കനാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാം
ദീര്ഗായുസ്ആയിരിക്കട്ട 🌹🌹🌹
ഗുരുവായൂരിൽ ഇദ്ദേഹത്തിൻ്റെ സംഗീത കച്ചേരി നേരിട്ട് കണ്ട വ്യകതിയാണ് ഞാൻ Excellent Performance
പിണറായിയുടെ തോന്ന്യവാസം. അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് ഭഗവാന്റെ തിരുനടയിൽ ഇറ്റ് വീണ കണ്ണീർ... ഒരു യഥാർത്ഥ ഭക്തന്റെ വികാരം.
സത്യം 🙏
അതെ വളരെ ശരിയാണ്
Sreejith a blessed personality.If anybody talks about one's own community in hindu religion many people think it is very very bad . Surely Sreejith is a person who loves all people.At the same time he loves his community also and says it fearlessly.Thank u Sreejith 🙏🙏🙏
ശ്രീജിത്ത് സാറിലൂടെ പോലീസിന് ഒരു സംഗീത വിധ്വാനെ തന്നെ കിട്ടി എന്ന് പറയാം. അഭിമാനിക്കാം. സാർ അഭിനന്ദനങ്ങൾ 🙏🙏🙏❤
ശ്രീജിത് സർ ❤️
❤❤❤🎉🎉🎉🎉❤❤❤❤ ഇദ്ദേഹത്തെ എല്ലാ
ഭഗവാൻന്മാരും അനുഗ്രഹിക്കട്ടെ എന്നും ഒരു വിഷമവും കൂടാതെ ജീവിതം മുമ്പോട്ടു പോകാൻ ആശംസിക്കുന്നു
വളരെ നല്ല വ്യക്തിത്വം.. മൂകാംബിക വച്ചു അദ്ദേഹത്തിന്റെ കൂടെ സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. തികഞ്ഞ ദേവീ ഉപാസകൻ 🙏🙏
Good ഓഫീസർ. വളരെ helpul. Quick response 🙏🏻❤
ഷാജൻ സർ❤️, ശ്രീജിത്ത് സർ❤️ , ഒരുപാട് നന്ദി. ആരുടേയും കഴിവും വേദനയും അറിയാത്ത ദൈവം അല്ല. ഉപദ്രവം ചെയ്യുന്നവർ ഒന്ന് ശ്രദ്ധിക്കണം ശിക്ഷ കുടുംബം മുഴുവൻ ആകും
സാജൻ അച്ചായന് ഒരു ബിഗ് സല്യൂട്ട്.. ശ്രീജിത്ത് സാറിനും
അനുഗ്രഹീത ജന്മം
🙏🙏🙏🙏
മൂകാംബിക അമ്മയുടെ🙏🙏 ഭക്തൻ അല്ലേ അങ്ങനെയേ വരൂ 🙏
ആയിരത്തിൽ ഒരു വൻ ബിഗ് സല്യൂട്ട് സാർ victor india papaa
ദെയ്‌വം ആയുസും ആരോഗ്യവും കൊടുക്കട്ടെ
കാക്കിക്കുള്ളിലെ കലാകാരൻ, ദൈവാനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ.
അദ്ദേഹത്തിൻ്റെ ശബ്ദത്തിന് അല്പം കൂടി മയം വരാനുണ്ട്. പോലീസിൻ്റെ ഒരു ഗാംഭീര്യം അതിലുണ്ട്.
അദ്ദേഹം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
🌹🌹🌹🌹🌹🌹🌹
Wow...excellent. A big salute from the bottom of my heart ❤️
ശ്രീ.ശബരിമലയിൽ.ഈ.വർഷം.ഭക്തർക്ക്.ഭംഗിയായി.ദർശനം.നടത്താൻ.സാധിച്ചത്.ഇദ്ദേഹം.ഉള്ളതുകൊണ്ടാണ്.
100%സത്യം
എഡിജിപി ശ്രീജിത്ത് sir ,ente college mate ആയിരുന്നു, ഞങ്ങളുടെ സീനിയർ ആയിരുന്നു, പാട്ട് പാടാൻ അറിയുന്ന fine arts secretary koodi ആയിരുന്നു അദ്ദേഹം, അഭിമാനിക്കുന്നു ഞങൾ
👍🏻👍🏻👍🏻 ശ്രീ.........🎖️
ഈ വാർത്ത റിപ്പോർട്ട് ചെയ്ത അങ്ങേയ്ക്കും എല്ലാവിധ ഈശ്വരനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു പ്രാത്ഥിക്കുന്ന
സൂപ്പർ സർ
അദ്ദേഹം
അനീതി ചെയ്യില്ല
നിരപരാധിയെ ക്രൂശിക്കില്ല
കാരണം സംഗീതം ഈശ്വരനാണ്
അത് വഴങ്ങുന്നവർ ദുഷ്ടത
പ്രവർത്തിക്കില്ല
ഇതുപോലുള്ള ഓഫീസർമാരാണ്
നമുക്ക് വേണ്ടത്
എല്ലാ ആശംസകളും നേരുന്നു
ശ്രീജിത്തേട്ടൻ്റെ കച്ചേരി കണ്ടിരുന്നു...it was very nice 🥰🥰
It's great... amazing!!!! Ellam Krishna mayam n Maaya...Om Namo Bhagavathe Vaasudevaya🙏🙏🙏
സംഗീതം പഠിച്ചിട്ടില്ല എന്നറിയുമ്പോൾ എന്തുപറയാൻ....... Salute
Very nice presentation , all the best .
പോലീസ് സേനയിലെ സംഗീതജ്ഞൻ..🙏🙏🙏
നടൻ, പോലീസ് സേനയിലെ ശ്രീ ജഗൻ നാഥ വർമയെ ഓർമ വരുന്നു. അദ്ദേഹവും സേനയിൽ റാങ്ക് ഉള്ളയാളും ശബരിമല യിൽ ഡ്യൂട്ടി ഉണ്ടായിരുന്ന വ്യക്തിയും ആയിരുന്നു. ശ്രീജിത്ത് സാറിനു അനുമോദനവും ആശംസകളും sir . 🌹
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരു പാട് സന്തോഷം ഒപ്പം അഭിനന്ദനങ്ങൾ
ചില ആളുകൾ നമ്മൾ വിചാരിക്കുന്നതിലും എത്രയോ അപ്പുറമായിരിക്കും
Such a fantastic and good news by shajan! A fantastic carnatic singer SHRI Shreejit sir! ,A big salute to yo sir!.May Mookambika Devi help and bless to sing more and more songs by you and become another Chempai Vaidya natha bhagavathar !!!
സൂപ്പർ. സൂപ്പർ. നമിക്കുന്നു സാജൻ സർ..🎉🎉🎉
Congratulations Sreejith Sir❤
God bless you sir 🙏🏻❤️അഭിനന്ദനങ്ങൾ
Very good sir💐
Full support 🌹🌹👍🤝🤝🙏you Great 🙏🕉🕉🕉
ഈശ്വരാനുഗ്രഹം കിട്ടിയിട്ടുള്ള വ്യക്തി. അയ്യപ്പൻ അനുഗ്രഹിക്കട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.
ശ്രീജിത്ത് സാർ ഇഷ്ടം..❤❤❤
വളരെ നന്നായിട്ടുണ്ട് 👍👍🙏
God is there with you Sir!! Go ahead.. Our Country needs people like you Sir. Wishing you the great Success in all your endeavors 🙏
ഈ video ചെയ്ത Shajan Sir ന് അഭിനന്ദനങ്ങൾ❤🙏