പ്രമോദ് മാഷും അനിൽ സാറും അടുത്തടുത്ത് നിന്നപ്പോൾ ബ്രോതേഴ്‌സ് പോലെ 😂👌 പ്രമോദ് മാഷിന്റെ സ്കൂളും പശ്ചാതലവും ഇഷ്ട്ടപ്പെട്ടു 👍 88 കാലയളവിൽ ഞാൻ ഹൈദരാബാദ് വരേണ്ട ആവശ്യം ഉണ്ടായിരുന്നു അന്ന് റെയിൽവേ സ്റ്റേഷനിൽ അവിടെ പഠിപ്പിക്കാൻ വന്ന ടീച്ചറിനെ പരിചയപ്പെട്ടിരുന്നു അന്നുമുതലേ മലയാളികൾ അവിടെ ടീച്ചിംഗ് പ്രൊഫഷനിൽ ഉണ്ട് 👍
സ്വർഗീയ സുന്ദര ഗ്രാമവും വിദ്യാലയവും, അച്ചടക്ക ബോധവും, നിഷ്കളങ്കരും, അവബോധവും അർപ്പണവും, ഉള്ള ബുദ്ധിയുള്ള മക്കൾ.... ഇവരാകട്ടെ നാളത്തെ വാഗ്ദാനങ്ങൾ..... അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും, അവരെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച വർക്കും ഹാർദ്ധമായ അഭിനന്ദനങ്ങൾ.... വീണ്ടും വീണ്ടും പുതിയ കാഴ്ചകളും, അറിവുകളിലേക്കും എത്തിപ്പെടട്ടെ.....❤
Promod Sir, is a true hero! His passion for teaching and his commitment to providing quality education to these children in this remote village truly inspiring. My salute 🫡
വെരി ഗുഡ് സാറിനും ടീച്ചർക്കും ഇവരെ പരിചയപ്പെടുത്തി തന്ന വി ബ്രോക്കും സാറിനും വളരെ നന്ദി കാശ് മാത്രം ആശ്രയിക്കാതെ കുഞ്ഞുങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യം വെക്കുന്നത് അത് ഒരിക്കലും നഷ്ടമാവില്ല നിങ്ങളുടെ കാലശേഷവും ആ മക്കൾ അത് പറയും
അതെ സുഹൃത്തേ... ഇന്ന് ഞങ്ങൾ അഭിമാനിക്കുന്നു... ഒരു പാട് കുട്ടികൾ നല്ല നിലയിൽ എത്തിയിരിക്കുന്നു... അവരുടെ മാതാപിതാക്കളും ബന്ധുക്കളും എല്ലാവരും ഞങ്ങളോട് നന്ദി പറയാറുണ്ട് അവർ തുച്ഛമായ ഫീസ് ആണ് അടച്ചതെങ്കിലും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഞങ്ങൾ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നു.... ഇന്ന് ഞങ്ങളുടെ effort നിങ്ങളിലേക്കെത്തിച്ച ബിബിനോടും അനിൽ സാറിനോടും ഞങ്ങൾ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു 🥰🙏 ഒപ്പം video കാണുന്ന നിങ്ങൾ ഓരോരുത്തരോടും ❤🙏
മലയാളി എവിടെയും കടന്നു കയറുന്നു നന്നായി ആ പ്രദേശത്ത് ജനങ്ങളുമായി ഇടപഴകുന്നു. ഈ സ്കൂൾ മാഷ് പ്രമോദ് മാഷ് ആ പ്രദേശവുമായും ആ കുട്ടികളുമായും ഒക്കെ വളരെ ഇടപഴകി അദ്ദേഹത്തിന്റെ ഭാര്യയും, നല്ലൊരു സ്കൂൾ അവിടെ നടത്തി നല്ല രീതിയിൽ കുട്ടികൾക്ക് പഠനം നൽകുന്നത് വളരെയേറെ സന്തോഷം തോന്നുന്നു,പ്രത്യേകിച്ച് മലയാളികളായ നമ്മളെ സംബന്ധിച്ചു നോക്കുമ്പോൾ,നമുക്കും അഭിമാനിക്കാം. യാത്ര ഒരു മാസമായി അനിൽ സാറിനും ബീ ബ്രോയിക്കും എന്താ എല്ലാവിധ അഭിനന്ദനങ്ങളുംതുടർന്നുള്ള യാത്രകളിൽ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞🌹🙏
രണ്ടു പേർക്കും ആശംസകൾ... വെൽപുർ ഉള്ള മാഷിനും പ്രത്യേക അഭിനന്ദനങ്ങൾ.. നാട്ടിൽ നിന്നും ദൂരെ ഒറ്റപ്പെട്ട സ്ഥലത്ത് സ്കൂൾ നടത്തുന്ന effort പറയേണ്ടത് തന്നെ.. ആ സ്കൂൾ ഇനിയും നല്ല നിലയിൽ വരട്ടെ എന്ന് ആശംസിക്കുന്നു.. ബി ബ്രോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇഷ്ടമാണ്
വിഘ്‌നങ്ങളില്ലാതെ യാത്ര തുടരട്ടെ രണ്ടു പേരും ,bibine മലയാളികൾ മാത്രമേ കോലം ഇടത്തതുള്ളു, കോയമ്പത്തൂർ രിൽ എരുമ പാലാണ് ഉപയോഗിക്കുന്നത്, ചായ ക് നല്ല കട്ടി ഉണ്ടാവും, ❤❤
വീഡിയോയുടെ തുടർച്ച വല്ലാതെ നഷ്ടപ്പെടുന്ന പോലെ തോന്നുന്നു ഒരു ദിവസം യാത്ര എങ്ങനെ അവസാനിക്കുന്നു എന്നോ ആരംഭിക്കുന്നു എന്നോ കാണിക്കുന്നില്ല വാഹനം വളരെ വിരളമായ ഷോട്ടുകളിൽ മാത്രമാണ് കാണിക്കുന്നതും ആയതിനാൽ ഇത് ഒരു തുടർച്ചയായ യാത്രയായി അനുഭവപ്പെടുന്നില്ല. ❤️❤️ ഗ്രാമ കാഴ്ചകൾ എല്ലാം തന്നെ വളരെ മനോഹരം ആവുന്നുണ്ട് 👌🏻👌🏻👌🏻👌🏻👌🏻❤️❤️
സുഹൃത്തേ, ആദ്യമായി ഞങ്ങളുടേത് ഒരു ട്രാവൽ വ്ലോഗ് അല്ല എന്ന് മനസിലാക്കുക. ട്രാവൽ വ്ലോഗ്കൾ ധാരാളം പേര് ഇപ്പോൾ ചെയ്തു വരുന്നുണ്ടല്ലോ. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമറിയാനുള്ള യാത്രയാണ് India Insight യാത്രകൾ. അപ്പോൾ content കൾ തേടിപ്പിടിച്ചുള്ള യാത്രയാണ് ഞങ്ങളുടേത്. പലരും നമ്മുടെ വീഡിയോകൾ ഡോക്യുമെന്ററികൾ ആണെന്ന് കമന്റ് ചെയ്യാറുണ്ട്. ശരിയാണ്, അത് തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതും. പിന്നെ ഓരോ ചാനലിനും അതിന്റെതായ uniqueness ഉണ്ടവുമെല്ലൊ. എല്ലാവരും ഒരുപോലെ വീഡിയോ ചെയ്യണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലല്ലോ. ഞങ്ങളുടെ രീതി ഇങ്ങനെയാണ്. ദയവായി അത് മനസ്സിലാക്കി അത് അംഗീകരിക്കുക.
3:35 ഇത് ദേശിയപാത 66 ഇൽ കോഴിക്കോട് ഭാഗത്ത് ഹൈലൈറ്റ് മാൾ ഇന്റെ ഭാഗത്ത് ഇത് കാണുന്നുണ്ട് 10:28 👌ഇതിൽ പോളിഷ് അടിക്കും എന്നത് ഈ വിഡിയോയിലൂടെ ആണ് ആദ്യം അറിയുന്നത് 21:36 😊😊😊 22:40 ശാന്തം മനോഹരം വിദ്യാലയം🌳🏡🌳 38:58 എത്ര മനോഹരമായ വിദ്യാലയം
പുതുമയുള്ള കാഴ്ചകൾ 🥰.. കാണാത്ത കാഴ്ചകൾ 👌🏻.. പച്ചയായ ജീവിതത്തിന്റെ കാഴ്ചകൾ 😍.. ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ 👏🏻
പ്രമോദ് മാഷും അനിൽ സാറും അടുത്തടുത്ത് നിന്നപ്പോൾ ബ്രോതേഴ്‌സ് പോലെ 😂👌 പ്രമോദ് മാഷിന്റെ സ്കൂളും പശ്ചാതലവും ഇഷ്ട്ടപ്പെട്ടു 👍 88 കാലയളവിൽ ഞാൻ ഹൈദരാബാദ് വരേണ്ട ആവശ്യം ഉണ്ടായിരുന്നു അന്ന് റെയിൽവേ സ്റ്റേഷനിൽ അവിടെ പഠിപ്പിക്കാൻ വന്ന ടീച്ചറിനെ പരിചയപ്പെട്ടിരുന്നു അന്നുമുതലേ മലയാളികൾ അവിടെ ടീച്ചിംഗ് പ്രൊഫഷനിൽ ഉണ്ട് 👍
I am Pramod....Thank you❤
❤❤❤
Granite processing അപാര കാഴ്ച തന്നെ ഈ കാഴ്ചകൾ എല്ലാം കാണിച്ചു തന്നതിന് പ്രിയ അനിൽ സാറിനും ബിബിൻ ബ്രോയ്ക്കും നന്ദി അറിയിക്കുന്നു 👍👍👌👌🙏🙏❣️❣️
❤❤❤
ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളും വളരെ വിശദമായി ഞങ്ങളിലേക്ക് എത്തിക്കുന്ന ഈ യാത്ര ഇനിയും നന്നായി തുടരട്ടെ... 🤝🤝🤝❤️❤️🥰
❤❤❤❤
വളരെ നന്നായിട്ടുണ്ട് , സമയം പെട്ടന്ന് തീർന്നപോലെ . പ്രമോദ് മാഷിനെ പോലെ ഉള്ളവരെ ഇനിയും കാണാൻ കഴിയട്ടെ 🎉🎉🎉
❤❤👍👍
ഗ്രാമ കാഴചകൾ അതിമനോഹരം. കണ്ണിനും മനസ്സിനും കുളിർമയേക്കുന്ന നല്ല ഒരു എപ്പിസോഡ് 👍👍👌👌❣️❣️
❤❤❤
സ്വർഗീയ സുന്ദര ഗ്രാമവും വിദ്യാലയവും, അച്ചടക്ക ബോധവും, നിഷ്കളങ്കരും, അവബോധവും അർപ്പണവും, ഉള്ള ബുദ്ധിയുള്ള മക്കൾ.... ഇവരാകട്ടെ നാളത്തെ വാഗ്ദാനങ്ങൾ..... അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും, അവരെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച വർക്കും ഹാർദ്ധമായ അഭിനന്ദനങ്ങൾ.... വീണ്ടും വീണ്ടും പുതിയ കാഴ്ചകളും, അറിവുകളിലേക്കും എത്തിപ്പെടട്ടെ.....❤
❤❤❤
Promod Sir, is a true hero! His passion for teaching and his commitment to providing quality education to these children in this remote village truly inspiring. My salute 🫡
Thank you dear 🥰❤
Support B' Bro stories always 🙏🥰
❤❤❤
വെരി ഗുഡ് സാറിനും ടീച്ചർക്കും ഇവരെ പരിചയപ്പെടുത്തി തന്ന വി ബ്രോക്കും സാറിനും വളരെ നന്ദി കാശ് മാത്രം ആശ്രയിക്കാതെ കുഞ്ഞുങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യം വെക്കുന്നത് അത് ഒരിക്കലും നഷ്ടമാവില്ല നിങ്ങളുടെ കാലശേഷവും ആ മക്കൾ അത് പറയും
അതെ സുഹൃത്തേ... ഇന്ന് ഞങ്ങൾ അഭിമാനിക്കുന്നു... ഒരു പാട് കുട്ടികൾ നല്ല നിലയിൽ എത്തിയിരിക്കുന്നു... അവരുടെ മാതാപിതാക്കളും ബന്ധുക്കളും എല്ലാവരും ഞങ്ങളോട് നന്ദി പറയാറുണ്ട് അവർ തുച്ഛമായ ഫീസ് ആണ് അടച്ചതെങ്കിലും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഞങ്ങൾ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നു.... ഇന്ന് ഞങ്ങളുടെ effort നിങ്ങളിലേക്കെത്തിച്ച ബിബിനോടും അനിൽ സാറിനോടും ഞങ്ങൾ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു 🥰🙏 ഒപ്പം video കാണുന്ന നിങ്ങൾ ഓരോരുത്തരോടും ❤🙏
❤❤❤
എല്ലാവിധ ആശംസകളും നേരുന്നു. മോഹൻ തിരൂർ മോഹൻ
👍❤❤
23:06 ഇനിയും ഒരു ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് ഞങ്ങൾ പ്രേക്ഷകർ ന്റെ സപ്പോർട്ട് ഉണ്ട്👍👍👍👍
❤❤❤
നല്ല.. നല്ല കാഴ്ചകൾ. ഇനിയും ഉണ്ടാകട്ടെ
❤❤❤
ഗ്രാനൈറ്റ് ഉണ്ടാക്കുന്ന ശ്രമകരമായ ജോലി 🙏🏻🙏🏻🙏🏻ആന്ധ്രയുടെ ഉൾഗ്രാമ കാഴ്ചകൾ ഗംഭീരം 👍🏻👍🏻🙏🏻🙏🏻❤️
❤❤❤
മലയാളി എവിടെയും കടന്നു കയറുന്നു നന്നായി ആ പ്രദേശത്ത് ജനങ്ങളുമായി ഇടപഴകുന്നു. ഈ സ്കൂൾ മാഷ് പ്രമോദ് മാഷ് ആ പ്രദേശവുമായും ആ കുട്ടികളുമായും ഒക്കെ വളരെ ഇടപഴകി അദ്ദേഹത്തിന്റെ ഭാര്യയും, നല്ലൊരു സ്കൂൾ അവിടെ നടത്തി നല്ല രീതിയിൽ കുട്ടികൾക്ക് പഠനം നൽകുന്നത് വളരെയേറെ സന്തോഷം തോന്നുന്നു,പ്രത്യേകിച്ച് മലയാളികളായ നമ്മളെ സംബന്ധിച്ചു നോക്കുമ്പോൾ,നമുക്കും അഭിമാനിക്കാം.
യാത്ര ഒരു മാസമായി അനിൽ സാറിനും ബീ ബ്രോയിക്കും എന്താ എല്ലാവിധ അഭിനന്ദനങ്ങളുംതുടർന്നുള്ള യാത്രകളിൽ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞🌹🙏
Yes 🥰
❤❤❤
ഇന്ത്യ insight 🥰വ്യത്യസ്ഥങ്ങളായ കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ യാത്ര...👏🎉
❤❤❤
ബി ബ്രോ അനിൽ സാർ നാട്ടിൻ പുറ കാഴ്ചകൾ അടിപൊളി ചായക്കട പൊളിച്ചു അതി രാവിലെ യുള്ള കാഴ്ച കളും 👌🏻👌🏻👌🏻ഒന്നാന്തരം 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👌🏻✌🏻👍🏻
❤❤❤
രണ്ടു പേർക്കും ആശംസകൾ... വെൽപുർ ഉള്ള മാഷിനും പ്രത്യേക അഭിനന്ദനങ്ങൾ.. നാട്ടിൽ നിന്നും ദൂരെ ഒറ്റപ്പെട്ട സ്ഥലത്ത് സ്കൂൾ നടത്തുന്ന effort പറയേണ്ടത് തന്നെ.. ആ സ്കൂൾ ഇനിയും നല്ല നിലയിൽ വരട്ടെ എന്ന് ആശംസിക്കുന്നു..
ബി ബ്രോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇഷ്ടമാണ്
❤❤❤❤
ഹായ് ബി ബ്രോ അനിൽ സാർ ഒന്നും പറയാൻ ഇല്ല 👍👍👍പൊളിച്ചു 🌹🌹🌹എന്നും സ്നേഹം മാത്രം 👌👌👌
❤❤❤
കുട്ടികളെ പഠിപ്പിക്കുന്നത് നല്ല കാര്യമാണ്. പ്രമോദ് മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ. വീഡിയോ സൂപ്പർ ആയിട്ടുണ്ട്.
❤❤❤
പ്രമോദ് മാഷിന്റെ സ്കൂളും കുട്ടികളും അടിപൊളി 👍🏻
❤❤❤
Good episode 🎉🎉 Thanks Anil sir, Pramod sir& B bro 👍👍
❤❤❤
Granite processing അപാര കാഴ്ച തന്നെ എല്ലാവിധ ആശംസകളും നേരുന്നു നല്ല കാഴ്ചകൾ. ഇനിയും ഉണ്ടാകട്ടെ
❤❤❤
വർഷങ്ങൾക്ക് മുൻപ് പഠിപ്പിക്കാൻ പോയി ഇപ്പൊ ഒരു സ്കൂൾ നല്ല രീതിയിൽ നടത്തി കൊണ്ടുപോകുന്ന പ്രമോദ് സാറിന് ആശംസകൾ
❤❤❤
നിങ്ങളുടെ വീഡിയോസ് ഒരുപാട് കാണാൻ ബാക്കി കിടക്കുന്നു സമയം കിട്ടുന്നില്ല പരീക്ഷ ആയതിനാൽ.. അത് കഴിഞ്ഞു കിട്ടിയിട്ട് വേണം എല്ലാം ഇരുന്ന് ഒന്ന് കാണാൻ 😍❣️
നന്മയുള്ള ഗ്രാമം... നല്ല മുടിയുള്ള പെൺകുട്ടികൾ.. Neat ആയി ഡ്രസ്സ് ചെയ്ത കുട്ടികൾ.. നല്ല വീഡിയോ, അവതരണം... 👍
സൂപ്പർ അനിൽ സാർ നല്ല അവതരണം 👍
❤❤❤
1 മാസം തികഞ്ഞ India Insight chaptor - 1 -
ന് എല്ലാ വിധ ആശംസകളും നേരുന്നു.promod മാഷ് Super❤👍
❤❤❤👍
Bro യുടെ ക്യാമറ മൂവിങ്ങ് മനോഹരം.❤
Nice Video 👌Food Kazhicha Aa Elakku Nammude Evide CHAMATHA ELA Pinnoru Peru PLASILA Ennanu Ethupolulla Elakal Thunni Cherthathilanu KARNATAKAYILE Gramangalulum Upayogikkunnathu. Bhangiyulla Granite Nte Purakil Ethrayum KADHINAMAYA ADHWANAM Undennu Eppolanu Ariyanathuu Adipoly Video 👌👌👌
❤❤❤
പ്രദീപ് സാറും സാറിന്റെ കുട്ടികളും സൂപ്പർ 👌👌👌👌
❤❤❤
Big salute school student staff wnderful good luck god bless you thanks
❤❤❤
Nalla videos nighalude video ke waiting God bless both of you 👍
❤❤❤
Anil sir became pure professional ❤
❤❤👍👍
ഗ്രാമങ്ങളും ഗ്രാമ കാഴ്ചകളും അടിപൊളി 👍👍👍❤❤❤❤
❤❤❤❤
ഇന്ത്യൻ ഗ്രാമങ്ങളുടെ കാഴ്ചകൾ ആധികാരികമായും കാണിച്ചുതരുന്ന രണ്ടുപേർക്കും ആശംസകൾ
❤❤❤
അടിപൊളി കാഴ്ചകൾ 😊all the best bros.
❤❤
super episode...... cheechi site adichu😀😀20:14
അടിപൊളി വീഡിയോ....
നല്ല ഒരു ഗ്രാമം നല്ല ഒരു സ്കൂൾ മലയാളികൾക്ക് അഭിമാനം 💯👍❤️🥰
❤❤❤
ചായ കുടിച്ചോണ്ട് 13:17 ആന്ധ്രയിലെ ചായടെ വിശേഷം കാണുന്നു ❤
❤❤❤
വളരെ നല്ല എപ്പിസോഡ് .....
❤❤❤
broyude videos always good and informative .....thank you
❤❤❤
Beautifully done. composition and content.
❤❤
good job appreciating
❤❤❤
നല്ല കാഴ്ചകൾ തരുന്നതിന്ന് ഒരു പാട് ആശംസകൾ❤
❤❤❤❤
വിഘ്‌നങ്ങളില്ലാതെ യാത്ര തുടരട്ടെ രണ്ടു പേരും ,bibine മലയാളികൾ മാത്രമേ കോലം ഇടത്തതുള്ളു, കോയമ്പത്തൂർ രിൽ എരുമ പാലാണ് ഉപയോഗിക്കുന്നത്, ചായ ക് നല്ല കട്ടി ഉണ്ടാവും, ❤❤
❤❤❤
Let God bless all that kids in school and where ever they go
Very good video, about the school
സൂപ്പർ ബി ബ്രോ
❤❤❤
Great episode ❤
ദേശീയ ഗാനം എല്ലായിടത്തും ഒരുപോലെയാണല്ലോ പാടുന്നത്...
🙏very informative 👍
❤❤❤
Usefull viedio
❤❤❤
Beautiful videos ❤❤❤❤
❤❤
അതിലും ഏറെ അധ്വാനമാണ് ഇതു വാങ്ങാനുള്ള ക്യാഷ് ഉണ്ടാക്കാൻ....
Beautiful ❤️👌
❤❤
Granaitinte purakil itharum kashtspadayirunnalle. School 👌🏻👌🏻
❤❤
Nice video👍. Fish cook cheythathu kandilla😅!
❤❤
Super. 👌. തുടരുക. മുന്നോട്ട്. ഒപ്പം. ഞങ്ങളും. 👍🙏Sudhi. EKM
❤❤
ബി ബ്രോസ് എവിടെ ആയിരുന്നു 🤔 നല്ല അവതരണം. രണ്ടു പേരും ഒരു പോലെ ആണ് 😍
❤❤❤
Beautiful video ❤
❤❤
വീഡിയോയുടെ തുടർച്ച വല്ലാതെ നഷ്ടപ്പെടുന്ന പോലെ തോന്നുന്നു ഒരു ദിവസം യാത്ര എങ്ങനെ അവസാനിക്കുന്നു എന്നോ ആരംഭിക്കുന്നു എന്നോ കാണിക്കുന്നില്ല വാഹനം വളരെ വിരളമായ ഷോട്ടുകളിൽ മാത്രമാണ് കാണിക്കുന്നതും ആയതിനാൽ ഇത് ഒരു തുടർച്ചയായ യാത്രയായി അനുഭവപ്പെടുന്നില്ല. ❤️❤️
ഗ്രാമ കാഴ്ചകൾ എല്ലാം തന്നെ വളരെ മനോഹരം ആവുന്നുണ്ട് 👌🏻👌🏻👌🏻👌🏻👌🏻❤️❤️
സുഹൃത്തേ, ആദ്യമായി ഞങ്ങളുടേത് ഒരു ട്രാവൽ വ്ലോഗ് അല്ല എന്ന് മനസിലാക്കുക. ട്രാവൽ വ്ലോഗ്കൾ ധാരാളം പേര് ഇപ്പോൾ ചെയ്തു വരുന്നുണ്ടല്ലോ. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമറിയാനുള്ള യാത്രയാണ് India Insight യാത്രകൾ. അപ്പോൾ content കൾ തേടിപ്പിടിച്ചുള്ള യാത്രയാണ് ഞങ്ങളുടേത്. പലരും നമ്മുടെ വീഡിയോകൾ ഡോക്യുമെന്ററികൾ ആണെന്ന് കമന്റ് ചെയ്യാറുണ്ട്. ശരിയാണ്, അത് തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതും. പിന്നെ ഓരോ ചാനലിനും അതിന്റെതായ uniqueness ഉണ്ടവുമെല്ലൊ. എല്ലാവരും ഒരുപോലെ വീഡിയോ ചെയ്യണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലല്ലോ. ഞങ്ങളുടെ രീതി ഇങ്ങനെയാണ്. ദയവായി അത് മനസ്സിലാക്കി അത് അംഗീകരിക്കുക.
@anilunnikrishnan-Tvm ok all india യാത്ര എന്ന് കേട്ടപ്പോൾ തെറ്റിദ്ധരിച്ചതാണ്👍🏻
❤❤❤
രണ്ടുപേരും ആരോഗ്യം ശ്രദ്ധിക്കണേ... ക്ഷീണിച്ചപോലെ.... ❤️💋
❤❤❤
Super vdo👌🏻👌🏻👍🏻
Well informative
❤❤❤
സൂപ്പർ. ❤❤❤❤❤😊
❤❤❤
Karinkallil vare mayam undennu ippozayirikkum palarum arinjathu.
Cinemayilum News ilum kelkkunna prasidhamaya KRISHNA SILA PAALIKAL palathum karutha MUKKU PANDAM aanu ennu palarkkum ariyilla. Kure varshangal upayogicha walls ( especially daily soap okkey veezunna Toilet walls ellam niram maari nara pidikkunnathu bleach kondalla.Dye poyittu original color purathu kaanunnathu kondaanu!
Pala colour granites marble slabs ippol ingane aanu showrooms vilkunnathu.
Natural slabs randu thundukal oru pole irikkilla.
Happy journey 🎉
❤❤❤
സാർ പറഞ്ഞു കേട്ടപ്പോൾ കുട്ടികളുടെ വിദ്യാഭാസം ഉണ്ടെന്നറിയുന്നു ഉച്ച ഊണും കൊടുത്തിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു
❤❤❤
നല്ല കാഴ്ച്ചകൾ ❤️
❤❤
ഞാൻ hyderabad നു അടുത്ത് ഒരു സ്കൂളിൽ 15 വർഷം ജോലിചെയ്‌തു. ഓർമ്മകൾ reverse gear ൽ കുറച്ചു നേരം പോയി... 👍🏻
എവിടെ ആയിരുന്നു work ചെയ്തേ?
❤❤❤
Karimnagar, Bhongir ഇതിൽ bhongir hyd നു ഏകദേശം 40 km ദൂരം 👍🏻@@ammusvlogs5160
അടിപൊളി 🎉❤❤
30 ദിവസമായിട്ടും15 വീഡിയോ മാത്രമെ കിട്ടിയിട്ടുള്ളു
😨
സൂപ്പർ ❤❤
❤❤❤
Super 🌹🌹
Thanks good information
❤❤❤
This is normal granite original u can see in chimakurthy in ongole
That is Galaxy with gold spots
Best wishes ❤❤❤
❤❤❤
എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക
Beat of luck
❤❤
കാണട്ടെ ഇന്നത്തെ ആന്ധ്രാ കാഴ്‌ചകൾ
3:35 ഇത് ദേശിയപാത 66 ഇൽ കോഴിക്കോട് ഭാഗത്ത് ഹൈലൈറ്റ് മാൾ
ഇന്റെ ഭാഗത്ത് ഇത് കാണുന്നുണ്ട്
10:28 👌ഇതിൽ പോളിഷ് അടിക്കും എന്നത് ഈ വിഡിയോയിലൂടെ ആണ് ആദ്യം അറിയുന്നത്
21:36 😊😊😊
22:40 ശാന്തം മനോഹരം വിദ്യാലയം🌳🏡🌳
38:58 എത്ര മനോഹരമായ വിദ്യാലയം
❤👍❤
ഞാനും ongole ൽ ആണ് 👍👍👍👍
ആരാ എവിടാ?
@ammusvlogs5160 ongole town ലിൽ നിന്നും 10 കിലോമീറ്റർ... Santhanuthalpadu
Nice👍👌
One thing I noticed is that the workers have any safety equipments. Noticed that the workers are almost bare feet. Do you know how much they are paid?
❤❤❤
Nice video ❤
❤❤❤
Love from Crochini Yarns
❤❤❤
What is istarakku
Nalloru school kazhchakal aanutto. Kunjugal ellavarum nannayi padikkatte🙏
❤❤
👌
Aa ചായക്കടയിലെ ചേച്ചി കുറച്ച് നേരം statue ആയി നിന്നു
😂😂 ഇവന്മാർ ഇതെന്താ പറയുന്നത് എന്ന് ചിന്തിച്ചാണ്..
❤❤❤
Chechide kundiyum vayarun kaanichathaa
ഇത് കാണുമ്പോൾ Egyptian pyramid ഉണ്ടാക്കുന്ന കാലത്ത് ആധുനിക മെഷീൻസ് ഉപയോഗിച്ചോ എന്നൊരു സംശയം 🙏
തുടരട്ടെ ബി ബ്രോ സ്റ്റോറീസ്
❤❤❤
I am addicted to tea
❤❤❤
🎉🙏🏼 ബി ബ്രോ അനിൽ സാർ 😄പ്രേമോദ് സാർ
❤❤❤
Super👌👌👌👍❤️❤️
Thank you❤❤
Anil sir❤❤❤❤❤❤
❤❤❤❤
അനിൽ സാറിനോട് ഹിറ്റാച്ചി എന്നത് ഒരു കമ്പിനി പേരാണ് കണ്ടത് ടാറ്റ മോട്ടോഴ്സ് എസ്കവേറ്ററാണ്
Ok 👍🏻
❤❤❤
Cherala fishing harbour I know
❤❤
16:10 ആ bgm ഒന്നു മാറ്റിപിടിക്കൂ
❤❤
Super
❤❤
When you do video with Ashraf exel it was pathetic and biased.
But now true information is given and very good companion Mr.Anil
❤❤❤❤