Ep 782 | Marimayam | Welcome to the Waiting Game
Вставка
- Опубліковано 6 лют 2025
- #MazhavilManorama
The Art of Waiting Perfected Here.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
പണ്ട് ലാലേട്ടൻ ഗൾഫീന്ന് വന്ന് ഒരു ബസ്സ് എടുത്തത് കണ്ടതല്ലേ .... കോയമ്പത്തൂർ തന്നെ ഇരുന്നാൽ മതിയായിരുന്നില്ലേ പ്യാരി ....😂😂😂
😂😂😂😂😂😂😂
😂
ഞാനിപ്പോൾ ബിപിയുടെ മരുന്ന് നിറുത്തി. പകരം മറിമായം കാണും 😂
കോപ്പിലെ കേരളം ഇതാണ് കേളത്തിന് പുറത്തു് പോയ് വരുന്ന എല്ലാവരുടെയും അവസ്ഥ ഗവർമെന്റ് ഓഫീസ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സാധാരണ ക്കാരന്റേഗതികേട്തുറന്ന്കാണിക്കുന്ന.എപ്പിസോട്,,,,,,,,, അഭിനന്ദനങ്ങൾ
പക്ഷേ അവതരണം മഹാ കത്തി! ഏതെങ്കിലും ഒരു പ്രശ്നത്തിൽ കോൺസൻട്രേറ്റ് ചെയ്തിരുന്നു എങ്കിൽ നന്നായേനേ. അല്ലെങ്കിൽ ഈ സംഭവങ്ങളുടെ കോൺസിക്വൻസസ് തമ്മിൽ മനം:പൂർവം എന്ന് തോന്നാത്ത ഒരു കണക്ഷൻ വേണം. ചീട്ടുകൾ മടക്കി വെച്ചിരിക്കുന്നത് ഒന്ന് തട്ടി ഒന്ന് മറിഞ്ഞ് വീഴും പോലെ. സോറി, എന്റെ അഭിപ്രായമാണ്. പിന്നെ കോമഡിയേ ഇല്ല. സത്യശീലനെ മന്മഥൻ ഡബ്ബ് ചെയ്തത് വൃത്തികേടുമായി.
aa l
@@nsarunkumar9033😊😊
@@nsarunkumar9033hd6k6😊😊yy6
Pyari fan und❤
കോൺഗ്രസ് അല്ല, കമ്മ്യൂണിസ്റ്റ് അല്ല, ബിജെപി ഭരിച്ചാലും കേരളത്തിന്റെ ഈ അവസ്ഥക്ക് ഒരു മാറ്റവും ഉണ്ടാകില്ല...😂 200 വർഷം കഴിഞ്ഞാലും...
പിന്നെ ആര് ഭരിക്കണം ആവോ 🤣🤣🤣
Janagal nannaayal mathi 😊
മണ്ടു പ്യരിജാതൻ്റെ അമ്മ ആകുന്നതാണ് നല്ലത്
സത്യശീലന് അദ്ദേഹത്തിന്റെ ആ sound തന്നെ ആണ് നല്ലത് 😊👍
കറക്റ്റ് ആണ്
Currect
മന്മഥൻ സൗണ്ട് കൊടുത്തതാണ് 😊
DYFI അംഗത്വമെടുക്കൂ 😜
എല്ലാവരുടെയും ഫാൻസ് 😂
ഈ ഭരണം കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് കാണിക്കുന്നു 😄😄😄🌹🌹
സത്യമായ കാര്യം KSEB, LP UP, rank ലിസ്റ്റുകൾ നിലവിൽ ഉണ്ടായിട്ടും ഒഴിവുകൾ ഉണ്ടായിട്ടും സർക്കാർ നിയമിക്കുന്നില്ല....
ellayidathum oyivund niyamanam nadakkunnila😢 ella postilum vaccancy especially police
ഉള്ളവർക്ക് തന്നെ കൊടുക്കാൻ ശമ്പലം തികയുന്നില്ല...😂 അപ്പഴാ പുതിയ നിയമനം.???😂
വല്ല psc member മ്മാരെ എടുക്കാൻ ആയിരുന്നെങ്കിൽ പിന്നെയും നോക്കാമായിരുന്നു.😃😃😃
Ethinu salarikavum
തുടക്കം തന്നെ പ്യാരിയും മണ്ഡുവും അടിപൊളി ഉണ്ണി വന്നാൽ തന്നെ ഒരു പ്രത്യേക വൈബാ❤❤
മൊയ്തു വിന്റെ ബെൽറ്റ് ❤️❤️❤️
😂
ഉണ്ണി ഫാൻസ് ഉണ്ടോ❤❤
Sorry bro, khaitan ആണ് ഉപയോഗിക്കുന്നത്
ഇല്ല
@@rosely4326Khaithan അല്ലെ bro ഉപയോഗിക്കുന്നത് താങ്കൾ ഉപയോഗിക്കുന്നില്ലല്ലോ 😄😄
Unde
ഇല്ല
9:40 colour onnayittentha karyam nadakandee😂😂😂😂
ഡയറ്റ് തുടങ്ങണം മണ്ടു വയറ് ഒരു പാട് ചാടി😊
ഹരിത കർമ സേന യെ കുറിച്ച് eppisode വേണം ജനങ്ങളെ ചൂഷണം ചെയ്യുന്ന പരിപാടി ആണ് ഇപ്പോ അവർ ചെയ്യുന്നത് ,അതുപോലെ kseb 😅
Plastic കത്തിച്ചു cancer വരാതെ നോക്കു ക്ലീൻ ഇന്ത്യ ക്ലീൻ kerala 🙏🏾 ലോകത്തു എല്ലാം രാജ്യത്തും വൈസ്റ്റ് കൊണ്ട് പോകുന്നതിനു നമ്മൾ പൈസ കൊടുക്കണം വൈസ്റ്റ് ആക്കി കളയുന്ന വെള്ളത്തിനു വേറെ പൈസ ഉണ്ട് 🙏🏾 beauty പാർലറിൽ പോകണ്ട ആ പൈസ cleaning നു കൊടുക്കു 🙏🏾🙏🏾
@@rasilulu4295വെയിസ്റ്റ് സകലതും എടുക്കണം... അല്ലാതെ കഴുകി ഇസ്തിരി ഇട്ടു തരുന്ന പ്ലാസ്റ്റിക് കവർ മാത്രം എടുത്താൽ പോര.. എല്ലാമെടുത്താലേ കേരളം ക്ലീൻ ആവൂ....അടിമയാണെന്നു തോന്നുന്നു, അതാ മനസിലാകാത്തത്
ഇല്ലാത്ത പ്ലാസ്റ്റിക് എന്തിന് പണം കൊടുക്കണം. Furniture shop, paint shop തുടങ്ങിയവയിൽ പ്ലാസ്റ്റിക് ഇല്ല. എന്നാലുംമാസം 100 രൂപ. അടച്ചിട്ടിരിക്കുന്ന കടകളിൽ നിന്നും ഫീ.എന്തു പറയും. ഉള്ളവരിൽ നിന്നും വാങ്ങു @@rasilulu4295
ഹരിത കർമ്മസേന ഉണ്ടായത്‌കൊണ്ട് Plastiക്ക് കത്തിക്കുന്നത് കുറഞ്ഞു അതുപോലെ വലിച്ചറിയുന്നതും. ദിവസം മീൻ മണിക്കുതിനും മറ്റു ചിലവിനും കുറഞ്ഞത് 200 / രൂപയെങ്കിലും വേണം. അപ്പൊ മാസത്തിൽ 50/ രൂപ വലിയ പൈസ ആയില്ല. ഇപ്പോൾ vaste സാധനം എല്ലാം കൊണ്ടുപോകുന്നു. അതുകൊണ്ട് ഹരിത സേനയെ കുറ്റം പറഞ്ഞിട്ടു എന്ത് കാര്യംbro...
@@akshaya7802കോപ്പാണ്. എല്ലാം പെറുക്കി കൂട്ടി ചാക്ക് കൊണ്ടുവന്നു പറമ്പിന്റെ മൂലയ്ക്ക് ഇട്ടി രിക്കുന്നു. അധികം വണ്ടി ഇടാത്ത റോഡിന്റെ സൈഡിൽ കൂട്ടിയിട്ടിരിക്കുന്നു. രാജ്യത്തുള്ള വാട്ടർ, ക്സർബ്, വേസ്റ്റ് ഇതെല്ലാം govt അണ്ടർ വരില്ലേ, 5 വർഷം കൂടുമ്പോൾ വോട്ട് വാങ്ങി പോയ പിന്നെ 5 വർഷത്തേക്ക് നോക്കണ്ട. അവന്മാര് വിഴുങ്ങുന്ന കാശു എടുത്തു വേസ്റ്റ് പ്ലാന്റ് ഉണ്ടാക്കി അതിന്റെ രീതിയിൽ പോവുക. ഞാനുള്ളപ്പോൾ വോട്ട്ന് വന്നാൽ എറിഞ്ഞോടിക്കും 😏
ഇത് പിണറായി സർക്കാർ കറന്റ് സിറ്റുവേഷൻ ale😂
അല്ലെ എന്നോ.. നിനക്ക് തന്നെ സംശയം 😅😅😅... മനോരമ മാപ്ര തള്ളി തന്നില്ല അല്ലെ ഇതിനെ സംബന്ധിക്കുന്ന അവന്റെ മൈരോ രമ വാര്‍ത്ത ഒന്നും ...
പിണറായി ആയതു കൊണ്ട് പവർകട്ട് ഇല്ല
സേണ്ടി സാർ കാലം 😂😂😂
പവർകട്ട് ഇല്ലാത്ത എട്ട് വർഷം
Ee artist gale namikkunnu....pengalum,kamugiyum,ammeyum,ammummeyum ellaaam manduuu😂.I like this program a lot and each actor.
മന്മധൻ. ഇടക്ക് ജഗതി ആകുന്നുണ്ടോ...😂😂😂
Thumbnail എന്താ സുഗതൻ നെ കാണുന്നു... എപ്പിസോഡ് ൽ കണ്ടതും ഇല്ല..... 🙄🙄
16:02 ഞാൻ ജോലിക്ക് വേണ്ടി പോയതാണ് കോയമ്പത്തൂർ ഗാന്ധിനഗർല് 😂😂
Pyaari fans❤❤
Unnichetta super performance ❤
14:37 pyari dialogue … 😂
മുറിമായം ആയാലും മറിമായം ആയാലും കണ്ടിരിക്കും 😊😊
സാധാരണക്കാരായ ജനങ്ങളെ മാത്രമേ ഇത്തരത്തിൽ ഗവൺമെന്റ് റൂൾസ് പറഞ്ഞ് മാറ്റി നിർത്തുന്നത് പണക്കാർക്ക് എന്തും ചെയ്യാം
😢😢😢
ഉണ്ണി 😄😄😄
ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ!!
മിക്ക സർക്കാർ ഓഫീസ് കളിലും ഇതിനേക്കാൾ ഭീകരമായ അവസ് ത്തയാണ്.. എല്ലാം ഒന്നിനൊന്നു മെച്ചം നികുതി പണം ചോരുന്ന ഓട്ടക്കലങ്ങൾ 🤣🤣🤣🤣
Good sereal from Marremayam team's 🌺🍁👍
ഇന്ന് സാധാരണക്കാര് അനുഭവിക്കുന്ന പ്രയാസങ്ങൾ വളരെ പച്ചക്ക് തുറന്ന് കാണിച്ചിട്ടുണ്ട്!
വിദേശത്ത് താമസിക്കുന്നവർക്ക് ഇവിടത്തെ അവസ്ഥ കാണുമ്പോൾ അത്ഭുതമാണ് ഇപ്പോൾ കേരളം പുരോഗമിച്ചു എന്ന് കേട്ട് കേൾവി മാത്രമേയുള്ളൂ
ഉണ്ണി 😃😃😃😂😂
Govt ഓഫീസിൽ എല്ലായിടത്തും മനോരമ കലണ്ടർ 😂😂😂പിന്നെ എങ്ങനെ ശെരിയാവും??? സർക്കാർ ഓഫീസിൽ pvt ലോബികൾ തള്ളി കയറുന്നു 😂😂😂😂
New 10 varanam😍😌😌😌
സർക്കാർ ഓഫീസുകൾ പിരിച്ചു വിട്ട്. എല്ലാം സ്വകാര്യ വത്കരിച്ചാൽ ഈ നാട് നന്നാകും.
Unni greatest,natural actor.
മൊയ്തു ❤️
Manmathan 😂😂😂😂🎉
സത്യശീലൻ ഒരു പ്രത്യേക സ്ലാങ്ങിൽ പറയുന്നത് മറിമായത്തിൽ ആദ്യമായി കാണുകയാ...
പഴയ എപ്പിസോഡിൽ ഉണ്ട്
സത്യശീലൻ പാലക്കാടൻ slank പറയാറുണ്ടല്ലോ
മനോരോഗിക്ക് ഇലക്ഷൻ ടൈമിൽ ഒരു പ്രത്യേക വൈഭാണ്.. ഇലക്ഷൻ കഴിഞ്ഞാൽ തുണ്ട് ഇട്ട് തരും...
@@vintagecoffee7328 what you mean?
16 hrs watching first time 👋🏼👋🏼❤❤❤❤❤❤
തുറുമ്പോൾ കക്കൂസിൽ നിന്നും കാണാം
പ്യാരി ❤
മാമൻ മാപ്ല ഈ ചാനലിൽ കാണിക്കുന്ന മാതിരി ഇപ്പോൾ എന്തായാലും കേരളത്തിൽ നടക്കില്ല
നടക്കും
തമിഴ്നാട്ടിലോട്ട് തന്നെ പോവാം😂
ശീതളൻ ❤
13:33- Teacherinday kurallu,3 vayasu kuttiyinay polay😂😂😂😂. Veray aalu vechu dubbing cheyyanam😂😂😂😂😂
ഇന്നത്തെ കേരള സർക്കാരിന്റെ അവസ്ഥ ആണ് ഇതിൽ കാണുന്നത്... ഒരു 10 വർഷം മുൻപ് ഉള്ളത് പോലെ അല്ല ഇന്ന് ഉള്ളത്... പിണറായി സർക്കാർ നാടിനെ നശിപ്പിക്കുന്നു 🥲
School lunch ethu tanne aanu avasta.. 7 rupa enthu unda kittana.. Ente amma headmistress ayaapol njan kure kastapettu.. Ente salary vechu aanu school kanji odichathu.. Govt bill mari Paisa varumbol 2 months aakum..😢 food koduthillel kuttikal school mari pokum teachermarude joli pokum.. 🙄ethu government aayalum karaym ila
ഈ പരിപാടിക്കാർ ഇരുപത് വർഷം മുന്നേ ഉള്ള KSEB അല്ല ഇപ്പോൾ എന്ന് അറിയാത്തവർ! ഇന്ന് KSEB വളരെ മാറി മണികണ്ഠൻ പട്ടാമ്പി!
പാസ്പോർട്ട് സ്വകാര്യവൽക്കരിച്ചത് പോലെ എല്ലാ സർക്കാർ സംവിധാനങ്ങളും സ്വകാര്യവൽക്കരിക്കുക മാത്രമേ പരിഹാരമുള്ളൂ.
ഇന്നത്തെ ഗവ: സ്കൂളിൻ്റെ അവസ്ഥ ശരിയായി അവതരിപ്പിച്ചു.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിലില്ലാതെ അലഞ്ഞുനടക്കുന്നു..... കേരളത്തിൻ്റെ ഗതികേട്. ഈ episode അതാണ് ഓർമ്മിപ്പിക്കുന്നത്.
😂
അവരും നിങ്ങളെ പോലെ തന്നെയായിരുന്നു ജോലി കിട്ടിയാൽ നിങ്ങളും ഇത് പോലെ തന്നെ.
Corect 😂@@kuruppathkozhikkattil4309
ഇതോന്നും കേന്ദ്ര സർക്കാറിന് ബാധകം അല്ലെ
Eeh unni ettan oral aanu tto marimayathinte best comedy artist 😅😂
പുതു മുഖങ്ങൾ വരുമ്പോൾ അവാർക്ക് അഭിനയിക്കാൻ അറിയോ നോക്കാനോം ഉണ്ണി ആയിരിക്കയും intarwu ചെയ്തത് 😊
ഇന്നത്തെ കേരള സര്ക്കാര് സ്ഥാപനങ്ങളിലെ അവസ്ഥ
ശരിയാ തമിഴ് നാട്ടിലേക്ക് പോകാം
കിറ്റ് വാങ്ങാൻ മാത്രം ഇങ്ങോട്ട് വരാം
Marimaayam raashtriyam kalikunudo...
Enn kammi
Manmadan riyaas ❤
മലദ്വാര സ്വാർണ്ണ എപ്പിസോഡ് 😂😂😂
@@SajiSajir-mm5pg ninte thallede pooril kambi kettatte 💋💋💋💋
സത്യ ശീലൻ ❤
ഉണ്ണീ.... 👍👍👍❤️❤️❤️
മന്മതൻ ❤
Is this reality
Real ..👍👍👍
ഉണ്ണി രാജ് ❤
ഉണ്ണി ഫാൻസ് ഉഗാണ്ട 😁
ഉഗാണ്ട....... അല്ല...... നി..., ഉണ്ട 😂😂😂😂
Ok
കേളത്തിലെ അവസ്ഥ ഇങ്ങനെയാണോ?
സാധാരണക്കാരന്റെ ഒരു അവസ്ഥയെ 😂
प्यारी फैन्स ❤
Sugathan 👍👍👍
പുതിയ ആളുകളെ വേണോ എന്ന് ഉണ്ടോ
പിണറായി സർക്കാർ പൊളിയാണല്ലേ. ..😁
19:05ഭാര്യ തന്നെയല്ലേ😂😂
Progress in Kerala often crawls at a snail's pace due to the twin plagues of corruption and inefficiency. A vibrant, accountable government is the need of the hour to transform this lethargy into momentum. Enough is enough. It's time to elect a government that will bring about real change. Let's vote for a vibrant Kerala.
Color ഒന്നായിട്ട് എന്താ കര്യം .കാര്യം നടക്കണ്ടെ 😄😃
Manju ഉണ്ടെങ്കിൽ കാണാൻ ഇഷ്ടമാണ്
SUmesh ettan 😢💔💔💔
😢😢
Sumesh annu 😂
@nishachacko8811 sry.... 😂
Next episode uploade plz vegam ellam episode uploade olz uploader chetta😂😂
Yes ശ്യാമള തിരിച്ചു വരണം
അയ്യോ.. വേണ്ടേ 😂😂
അയ്യേ 🤮
Ewwww
Fridge miski😅
Sudhi oru rakshayum ella 😂
Raghavettan dey Make up kollaam,ee episodillu
Sathya Seelente Sound Patichu
KSEB... എടുക്കാത്ത പണിക്ക് അധിക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ വർഗം 😡😡😡
Janagalle evark avard kodukuu.
Unni 🔥
ഉണ്ണിയുയുടെ അഭിനയം എല്ലാ എപ്പിസോഡിലും വികൃതമാണ്
Oho poda Myre
ഉണ്ണിയുടെ അഭിനയം പോലെ വേറെ ഒരാൾക്ക് ചെയ്യാൻ കഴിയില്ല ...
ഉണ്ണി 🎉❤
@@MPWDRathae
@@MPWDRkoya annu best unni verrupirru annu 👎😂
Satheeshan varatte Allahm shariyakum
satya sandamaya episode
ഈ എപ്പിസോഡ്ൻറെ തിരക്കഥ എഴുതിയത് മനോരമയാണെന്ന് തോന്നുന്നു 😂😂
12:26 😂😮
ഡ്രൈവർക് 1 ലക്ഷം ആണ് ശമ്പളം 😮
അഭിനന്ദനങ്ങൾ
സ്ക്രിപ്പ്റ്റ്... വളരെ...മോശം...
ഇപ്പോഴത്തെ...ഒരു...നിയമ....
ഗ്രാഹൃവും...കാണുന്നില്ല... പഴയകാല ങ്ങളെക്കാൾ...
നിലവാരം..കുറവ്....
മ ണ്ടൊ തരിയുടെ അഭിനയം നാച്ചുറൽ അല്ല.
techer entha look
പുതിയ എപ്പിസോഡ് ? ?)/(അത്ഭുതം തന്നെ
ആര് ഭരിച്ചാലും, ജനങളുടെ അവസ്ഥ,, അത് സർക്കാര് ശമ്പളം വാങ്ങുന്നവർക്ക് അറിയണ്ട???
Sudiii❤❤❤