സന്തോഷ്‌ ജോർജ് കുളങ്ങരയും സ്വർഗ്ഗത്തിലെ ദൈവവും | Jacob Varghese | Grey Cells

Поділитися
Вставка
  • Опубліковано 5 лют 2025
  • ദൈവവിശ്വാസത്തിനെതിരെ ശ്രീ സന്തോഷ് ജോർജ് കുളങ്ങര ഉന്നയിച്ച സമകാല വിമർശനങ്ങളോട് ജേക്കബ് വർഗീസ് പ്രതികരിക്കുന്നു. ശാസ്ത്രലോകത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അബദ്ധധാരണകൾ, ബൈബിളിനനുസൃതമായി പിൽക്കാലത്ത് തിരുത്തപ്പെട്ടതിന്റെ ഉദാഹരണങ്ങൾ നൽകുന്നു. നിവർത്തിക്കപ്പെട്ട ബൈബിൾ പ്രവചനങ്ങളുടെ എണ്ണമറ്റ നിര ചരിത്രത്തിൽ കണ്ടെത്താനാകും. വിശ്വാസത്തിനു മനുഷ്യജീവിതത്തിലുള്ള പ്രാധാന്യവും മൂല്യങ്ങൾക്കും ആത്മീയതയ്ക്കും ശാസ്ത്ര തലത്തിനതീതമായുള്ള സ്ഥാനവും വ്യക്തമാക്കുന്നതിനൊപ്പം യുക്തിഹീനമായ ഇത്തരം ഒഴുക്കൻ വിമർശനങ്ങളോട് വിശ്വാസികൾക്കുണ്ടാകേണ്ട സമീപനവും വീഡിയോയിൽ വ്യക്തമാക്കുന്നു.
    --------------------------------------------------CONNECT------------------------------------------------------
    Whatsapp group➤
    chat.whatsapp.....
    Facebook ➤ / greycells315
    Instagram➤ ....
    --------------------------------------------------CONTACT------------------------------------------------------
    Write to us
    info.greycells315@gmail.com
    -----------------------------------------------------------------------------------------------------------------------------
    For content in English
    Follow Saft Apologetics
    / saftapologetics
    Follow The Carpenter's Desk
    / thecarpentersdesk
    -------------------------------------------------------------------------------------------------------------------------------
    #Greycells #Jacob Varghese #atheism #Santoshgeorgekulangara #safaritv #jesus
    #historicity #debate #maithreyan #mythrayen
    #defendingchristianity #goddelusion #newatheism#atheism #christianworldview #saftapologetics #apologeticsmedia #thecarpentersdesk #defendingfaith #christianapologetics #christianphilosophy #christiantheology #proclaimingchristianity #theology #christianity #God #philosophy #rationalism

КОМЕНТАРІ • 159

  • @jishinjacob2869
    @jishinjacob2869 9 місяців тому +6

    Appropriate and relevant Christian Response to respected Santhosh Sir. Really appreciate your work, Jacob and Team. God bless!!!

  • @rakeshedachery3899
    @rakeshedachery3899 9 місяців тому +10

    "I am proud to be a Christian.
    I believe not only as a Christian, but as a scientist as well. A wireless device can deliver a message through the wilderness. In prayer the human spirit can send invisible waves to eternity, waves that achieve their goal in front of God."
    -Guglielmo Marconi, 1909 Nobel Prize in Physics and Inventor of the Radio.

    • @elementsindia5613
      @elementsindia5613 7 місяців тому +1

      Mr.. Scientist... Can any sound travel beyond 100 kilometers..? I think this fact discovered after Marconi...
      🙄🙄

    • @noblemathewfrancis6853
      @noblemathewfrancis6853 5 місяців тому

      Marconi was a fascist unfortunately

  • @rakeshedachery3899
    @rakeshedachery3899 9 місяців тому +6

    The gift of mental power comes from God, Divine Being, and if we concentrate our minds on that truth, we become in tune with this great power. My Mother had taught me to seek all truth in the Bible.
    Nikola Tesla (10 July 1856-7 January 1943)

  • @rakeshedachery3899
    @rakeshedachery3899 9 місяців тому +3

    "We account the scriptures of God to be the most sublime philosophy. I find more sure marks of authenticity in the Bible than in any profane history whatsoever."
    - Sir Isaac Newton

  • @peterc.d8762
    @peterc.d8762 9 місяців тому +46

    SG Kയോട് എനിക്ക് പറയാൻ ഉള്ളത്) നിങ്ങൾ ലോകസഞ്ചാരം നടത്തി സഫാരി ചാനലിൽ ഇടുക അല്ലാതെ, ഇതുപോലെ ഗൗരവമുള്ള പരിജ്ഞാനം വേണ്ട വിഷയങ്ങൾ പറഞ്ഞ് ഉള്ള വില കളയണ്ട

    • @baiju129
      @baiju129 9 місяців тому

      ഒരു മതത്തേ മാത്രം കുറ്റം പറഞ്ഞാൽ കേരളത്തിൽ നിലനിൽക്കാൻ പറ്റില്ല, എല്ലാ സർക്കാരു ദ്രോ ഗ്യ സ്ഥരും അഴിമതിക്കാരല്ല എന്നു പറയുമ്പോലെ '

    • @baiju129
      @baiju129 9 місяців тому +3

      @@Scientific489 താങ്കളും മണ്ടൻ ആയില്ലേ ഈ അഭിപ്രായം ഇട്ടപ്പോൾ😂

    • @Scientific489
      @Scientific489 9 місяців тому

      ​@@baiju129മതം തീനി ആയിരിക്കും 🤣

    • @ronj7602
      @ronj7602 9 місяців тому +1

      You are right

    • @manusree9920
      @manusree9920 9 місяців тому

      ദൈവത്തിന്റെ അടിമകൾ.... മണ്ടത്തരം അല്ലാതെന്തു പറയാൻ.... ദൈവം ഉണ്ടെന്നു പറഞ്ഞു ആയുധം കൊണ്ട് മറ്റു മതസ്ഥരെ കൊല്ലുന്നതിലും വലിയ മാനസിക രോഗം ഉണ്ടോ???

  • @Ashok-bt5jw
    @Ashok-bt5jw 9 місяців тому +5

    ഇപ്പോൾ ലോകത്ത് ഒരുപാഴ് വസ്തു ഉണ്ടെങ്കിൽ അതാണ് ""മതം"". SGK പറഞ്ഞതാണ് 100% ശരി.. 🙏. പാവപെട്ട മനുഷ്യരെ ഇപ്പോൾ ഭൂമിയിൽ സഹായിക്കാതെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും വിടുന്ന ഒരു ദൈവം.. Best... 👌

    • @anilalappuzha8793
      @anilalappuzha8793 9 місяців тому +1

      Yes. മതം ഉണ്ടാക്കാൻ പറയാതിരുന്ന യേശു ,ഇദ്ദേഹവും മത സ്താപകൻ എന്ന പേരിൽ തെറ്റിധരിപ്പിക്കപ്പെട്ടു പലരും പുള്ളിക്കാരൻ്റെ പേരിലും മതം സ്ഥാപിച്ചു എന്നത് വസ്തുത. യേശു മാത്രം മതം സ്ഥാപിച്ചില്ല എന്നത് ബൈബിൾ വായിക്കുന്നവന് പിടി കിട്ടും to 'know the Truth to read Bible.

    • @JUSTIN-bn6fn
      @JUSTIN-bn6fn 9 місяців тому +1

      ​@anilalappuzha8793 പെട്ടു😂. ഇത് self goal ആയി പോയലോ

    • @90sthegoldenera84
      @90sthegoldenera84 9 місяців тому

      ക്രിസ്തുമതം എന്ന് എല്ലാ കോളത്തിലും എഴുതുന്നവൻ പറയുന്നു അത് മതമല്ലെന്നു 🤣🤣🤣

  • @civicpilvanos5782
    @civicpilvanos5782 9 місяців тому +7

    ദൈവത്തെ വിറ്റ് കഞ്ഞി കുടിക്കുന്നവർക്ക്.... ദൈവത്തിന്റെ തെറ്റ് ശെരികളാണ്.. അടിമ പോലെ 😝😜

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому +4

    ഈ പ്രപഞ്ച സൃഷ്ടാവ് എന്നൊക്കെ പറയുമെങ്കിലും സൂര്യൻ ചന്ദ്രൻ ഭൂമി ഇതിലപ്പുറമൊന്നും ഒരു വി. ഗ്രന്ഥത്തിലുമില്ല.

  • @justinalex6196
    @justinalex6196 9 місяців тому +2

    Thank you for this thoughtful, sensible and mature response from you especially Jacob and others from Grey cells. Praise God for you. May God help you to stand strong and to put forward more contents that clearly represents the message of the Bible as well as the Gospel truth to the society. Amen

  • @lizammathomas5797
    @lizammathomas5797 9 місяців тому +8

    ദൈവം ഉണ്ടോയെന്ന് മൂഡൻ തൻ്റെ മനസ്സിൽ നിരൂപിക്കുന്നു.

  • @jojojoseph5731
    @jojojoseph5731 9 місяців тому +1

    Great❤ tks bro...God bless u❤

  • @Fatima05835
    @Fatima05835 9 місяців тому +5

    എനിക്ക് അറിയുന്ന ഒരു ദൈവ ഭക്തനുണ്ട്... ഞാൻ കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും ദാരുണ അന്ത്യം അദ്ദേഹത്തിന്റെയായിരുന്നു.. ആദ്യ ഭാര്യ ക്യാൻസർ പിടിച്ച് മരിച്ചു... അതിൽ 4 മക്കൾ രണ്ടാമത് തന്നേക്കാൾ 25 വയസു പ്രായം കുറഞ്ഞ പെണ്ണിനെ കെട്ടി അതിൽ 3 പെണ്മക്കൾ..അമ്പതാമത്തെ വയസ്സിൽ ഇയാൾക് ക്യാൻസർ വന്നു..90 കളിലാണ്... ഇയാളും മരിച്ചു... രണ്ടു ഭാര്യമാരുടെ മക്കളും അടിച്ചു പിരിഞ്ഞു വീട് ഭാർഗവീ നിലയം പോലെ 20 വർഷം ആൾ പാർപ്പില്ലാതെ കിടന്നു... പിന്നെ മൂത്ത മകളുടെ ഹസ്ബൻഡ് Cancer വന്നു മരിച്ചു.. ഇത് 2024.ഇപ്പോൾ മൂത്ത ആ മകൾക്കും അത് പോലെ എന്തോ അസുഖമാണെന്നറിയുന്നു... എല്ലാം ദൈവം ഭൂമിയിൽ ചെയ്ത വാഴക്ക... ഒരു അമ്മ മരിച്ച ഒരു ബാലന്റെ അമ്മ യുടെ ഭൂ സ്വത്ത് കൈക്കലാക്കി, അവന്റെ അച്ഛന്റെ സ്വത്ത് അച്ഛന്റെ രണ്ടാം ഭാര്യയുടെ പേരിലേക്ക് മാറ്റിച്ചു അവന്റെ അവകാശം cut ചെയ്തു... മതം രാഷ്ട്രീയം കൂടെയുള്ളത് കൊണ്ട് ആധാരം എഴുത്തുകാരനും സബ് രജിസ്ട്രാരും ഈ തട്ടിപ്പിന് ഇയാളുടെ കൂടെ നിന്നു.... (അവരുടെ കുടുംബത്തിന് ദൈവം എന്ത് ബനാന ചെയ്‌തെന്നറിയില്ല )... ഇന്നലെയും ഇന്നും എന്നും മാറാത്ത ദൈവം ഇന്നും ജീവിക്കുന്നു...

  • @abdulazeez7529
    @abdulazeez7529 9 місяців тому +7

    സഹോദരാ. നിങ്ങൾ പള്ളി വളർത്തിയ ദുത്തുപുത്രനാണ്. സന്തോഷ് വിമരമുള്ള ആളായത് കൊണ്ട് നിങ്ങളുടെ വിവരക്കേടിന് മറുപടി പറയേണ്ടതില്ല.

  • @thambiennapaulose936
    @thambiennapaulose936 9 місяців тому +2

    നമ്മുടെ മതപഠന ശാലകളിൽ പഠിപ്പിക്കുന്നത് ഇന്നും പ്രാകൃതമായ രീതിയിൽ തന്നെയാണ് തൻറെ ജീവിതവും വിശ്വാസവും മറ്റുള്ളവർക്ക് ശല്യം ആകാതെ എങ്ങനെ ജീവിക്കണമെന്ന് ഒരു മതവും നേരാവണ്ണം പഠിപ്പിക്കുന്നില്ല ഏഴു ദിവസം കൊണ്ട് ആകാശവും ഭൂമിയും അതിലുള്ളതെല്ലാം ദൈവം സൃഷ്ടിച്ചു എന്നാണ് ഞാൻ ജനിച്ച മതത്തിൽപ്പെട്ട വിശ്വാസത്തിൽ പഠിപ്പിക്കുന്നതിൽ ഏറ്റവും രസകരം കളിമണ്ണുകൊണ്ട് കുഴച്ച് രൂപം ഉണ്ടാക്കി ജീവൻ നൽകിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നുള്ളതാണ് അത് എഴുതിയത് ആകട്ടെ രണ്ടോ മൂവായിരം വർഷങ്ങൾക്കുള്ളിൽ മനുഷ്യൻ ഇന്നത്തെ രീതിയിൽ ഭൂമിയിൽ രൂപം കൊണ്ടിട്ട് മൂന്ന് ലക്ഷം വർഷമായി എന്ന് ശാസ്ത്രം 😮 അതിൽ ആധുനിക മനുഷ്യൻ രൂപം കൊണ്ടിട്ട് ഏതാണ്ട് പതിനായിരം വർഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഇപ്പോഴത്തെ മതങ്ങളുടെയും മേലധികാരികളുടെ കോപ്രായങ്ങൾ കാണുമ്പോൾ ശ്രീ സന്തോഷ് ജോർജ് പറഞ്ഞത് അല്പം കുറഞ്ഞു പോയോ എന്ന് മാത്രമേ സംശയമുള്ളൂ അദ്ദേഹം ലോകം കണ്ട അനുഭവത്തിൽ നിന്നാണ് ഇതൊക്കെ പറഞ്ഞത് കിണറ്റിലെ തവളകൾക്ക് അത് മനസ്സിലാകില്ല അവർക്ക് കിണർ മാത്രമാണ് ലോകം

    • @RockandRoll113
      @RockandRoll113 9 місяців тому

      മനുഷ്യൻ ഉണ്ടായിട്ട് മൂന്നുലക്ഷംവർഷമായി എന്ന് വ്യക്തമാക്കുന്ന എന്ത് സോളിഡ് എവിടൻസാണ് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്നത്.

    • @holyromanemperor420
      @holyromanemperor420 9 місяців тому

      ഓ, അപ്പോ താങ്കൾ omniscient ആണെല്ലേ? അല്ല, എല്ലാവരുടെയും എക്സ്പീരിയൻസ് അറിയാം എന്ന മട്ടിൽ സംസാരിച്ചത് കൊണ്ടാണേ.
      പക്ഷേ ഒരു പ്രശ്നം ഉണ്ട്. തങ്കളുടെ എക്സ്പീരിയൻസ് എനിക്കൊട്ടും relate ചെയ്യാൻ കഴിയുന്നില്ല. എൻ്റെ ഫ്രണ്ട്സിൻ്റെയും classmates ഇൻ്റെയും കാര്യം അതുപോലെ തന്നെയാ. അത് എന്തുകൊണ്ടാ? താങ്കൾ സ്വന്തം എക്സ്പീരിൻസിൻ്റെ base ഇലാണ് ഇങ്ങനെ പറയുന്നത്. പക്ഷേ ഞങ്ങളുടെ experience ഇതല്ലാ. അപ്പോ ഞങ്ങൾ എന്ത് ചെയ്യണം? It's almost as if your argument isn't based on logical reasoning and analysis of all the arguments for and against Christianity.

  • @EnjayKallur
    @EnjayKallur 9 місяців тому +1

    Wonderful.........................

  • @riksunsolutions
    @riksunsolutions 9 місяців тому +3

    Great explanations & analysis bro. You nailed SGK

  • @Act4Christ
    @Act4Christ 9 місяців тому +6

    Excellent Jacob❤

  • @rejijohn2726
    @rejijohn2726 9 місяців тому +6

    ശ്രീ...SGK താങ്കൾക്ക് അറിവുള്ള ലോകജ്ഞാനത്തെ കുറിച്ച് സംസാരിക്കാൻ ശ്രെമിക്കുക...അത് മറ്റുള്ളവർക്ക് പ്രയോജനകരമാണ്... താങ്കളുടെ സംഭാവനകൾ സമൂഹത്തിന് മൂല്യമുള്ളതാണ് ഇനിയും പ്രതീക്ഷിക്കുന്നു....

  • @RobinKuriakose-hc3pt
    @RobinKuriakose-hc3pt 9 місяців тому +3

    ഇയാൾ ക്രിസ്തു മതത്തിൽ ജനിച്ചതുകൊണ്ടും അതിൽ വിശ്വസിക്കുന്നതുകൊണ്ടും നമ്മക്ക് കുഴപ്പം ഇല്ല മറ്റുള്ള മതസ്ഥരെ ഉദ്ദേശിച്ചാണ് അതുകൊണ്ട് നമ്മൾ പ്രശ്നം ഉണ്ടാക്കേണ്ട... ഇത് തന്നെ ആണ് മതത്തിന്റെ കുഴപ്പം ഇതിനാണ് വർഗീയത എന്ന് പറയുന്നത്...... Sgk പറഞ്ഞത് തന്നെ ശരി എന്ന് എന്റെ ചിന്ത എല്ലാ മതങ്ങളും പൊട്ടത്തരങ്ങളുടെ കേന്ദ്രം

    • @JUSTIN-bn6fn
      @JUSTIN-bn6fn 9 місяців тому +1

      Yes definitely ❤.
      മനുഷ്യനായി ജീവിക്കാൻ ഒരു മതവും വേണ്ട മനുഷ്യത്വം മതി 🫂

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому +2

    സൃഷ്ടാവിന്റെ വിശ്രമകാലമായതു കൊണ്ട് ഒന്നിലും ഇടപെടില്ല.

  • @chackopm5355
    @chackopm5355 9 місяців тому +12

    ഇവിടെ പട്ടിണി കിടന്നു മരിക്കുന്ന എത്രയോ മനുഷ്യരുണ്ട് അവരാണ് ഏറ്റവും വലിയ ദൈവ വിശ്വാസികൾ ആ പാവങ്ങളുടെ പട്ടിണിക്ക് ഒരറുതി വരുത്താൻ ഏത് ദൈവമാണ് ശ്രമിച്ചിട്ടുള്ളത് ഈ വിഷയം തന്നെയാണ് ജോർജ്ജുകുളങ്ങര പറഞ്ഞത് ഇവിടെ ദുരിതമനുഭവിച്ചു ജീവിച്ച ശേഷം മരിച്ചു കഴിഞ്ഞ് സ്വർഗ്ഗം കിട്ടിയിട്ടു എന്തു കാര്യം

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому +2

    ഭൂമിയിലെ സകല വ്യത്തി കേടുകളും കണ്ടു കൊണ്ടിരിക്കുന്ന ദൈവം ഒരു വാഴക്കയും ചെയ്യുന്നില്ല എന്നാണ് സന്തോഷ് പറഞ്ഞത്.

  • @jibymonkombil
    @jibymonkombil 9 місяців тому +1

    Excellent 👍

  • @peterc.d8762
    @peterc.d8762 9 місяців тому +11

    ക്രിസ്തുപറഞ്ഞു, ഞാൻ വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ " എന്ന്

  • @christygvarghese6870
    @christygvarghese6870 9 місяців тому +1

    Santhosh sir പറഞ്ഞതിൽ എന്തക്കയോ സത്യമുണ്ട് jacobe.അത് നമ്മൾ വെള്ളപൂശിയിട്ടു കാര്യമില്ല. ക്രിസ്റ്റീയ വിശ്വാസം ഒന്ന് പുനർചിന്ദിക്കണ്ട ആവിശ്യം വന്നിരിക്കുന്നു

  • @AbrahamMG-ju1ln
    @AbrahamMG-ju1ln 9 місяців тому +2

    Well said brother, really You are blessed weapon of omnipotent, our creator GOD. May God use this media for the reconciliation of many people.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому +1

    മനുഷ്യൻ സ്തുതിക്കുമ്പോൾ പുളകം കൊള്ളുന്ന ദൈവം

  • @VineethUs
    @VineethUs 9 місяців тому +1

    Amen

  • @tentofgrace4946
    @tentofgrace4946 9 місяців тому +1

    God bless you dear br...
    God will use you again and again for His mighty power ❤ for His ministry.🙏

  • @nikhilmon-d3p
    @nikhilmon-d3p 3 місяці тому

    ഒരു തെളിവും ഇല്ലാത്തതിന് എന്തിന് പ്രതികരിക്കാൻ വന്നു നിങ്ങൾ പാനിക്കായി

  • @truthtimes4549
    @truthtimes4549 9 місяців тому

    That is amazing🔥🔥

  • @kamalasanan
    @kamalasanan 9 місяців тому +6

    Shariyanu. Adhehathinu istapetta kurachu madha viswasangal adheham orupadu pukazhthi parayunna orupadu episode kal nokkiyal kaanan pattum,athil adhehathinu 100 naavanu

    • @imokay8835
      @imokay8835 9 місяців тому

      Atheth madha viswasam

  • @DrJacob-z6l
    @DrJacob-z6l 9 місяців тому +1

    Greycells 🔥🔥🔥

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому +1

    ദൈവത്തിനെതിരേ ശബ്ദമുയർത്തും പോലും '

  • @peterc.d8762
    @peterc.d8762 9 місяців тому +1

    👍👍👍👍👍👍👍👍👍

  • @dalysaviour6971
    @dalysaviour6971 9 місяців тому

    👏🏻👏🏻👏🏻👌

  • @amb1862
    @amb1862 9 місяців тому

    A wise response ❤

  • @EbyMavelikara
    @EbyMavelikara 8 місяців тому

    Very good reply... God bless you ( last background music was overlapping the voice)

  • @NITHIN_M_MANOJ-nithinmm
    @NITHIN_M_MANOJ-nithinmm 9 місяців тому +3

    Excellent ❤

  • @muttatherilinternetcafe3020
    @muttatherilinternetcafe3020 9 місяців тому +1

    👍

  • @infinityfight4394
    @infinityfight4394 9 місяців тому

    5:10 correct 💯

  • @VineethUs
    @VineethUs 9 місяців тому +1

    Yes

  • @snehaasok9147
    @snehaasok9147 9 місяців тому +2

  • @ggeorge8519
    @ggeorge8519 9 місяців тому

    What you say at 4:42 reminded me of another nice clarification on how the biblical narrative differs from description of scientific facts by Fr. Arun Kalamattathil. Please go to minute 34:37 of the video titled "DEI VERBUM 04 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 64 I Fr. Dr. Arun Kalamattathil"
    ശാസ്ത്രീയ സത്യങ്ങൾ ഉൾകൊള്ളുന്നതാണ് തങ്ങളുടെ മതഗ്രന്ഥം എന്ന പൊള്ള വാദത്തിന്റെ ഉത്തരവാദിത്തം ക്രിസ്ത്യാനികൾ ഏറ്റെടുക്കരുത്!

  • @gawrysworld7645
    @gawrysworld7645 3 місяці тому

    SKG 👌❤❤

  • @nikhilmon-d3p
    @nikhilmon-d3p 3 місяці тому

    42:10 അങ്ങനെയല്ലെ എല്ലാ ശിക്ഷയും ഒരു പ്രാവശ്യം ശിക്ഷയെ പേടിച്ചു കഴിഞ്ഞാൽ തെറ്റ് ചെയ്യില്ല എന്നുള്ളതുകൊണ്ടല്ലെ കോടതി ശിക്ഷിച്ചു കൊണ്ടിരിക്കുന്നത് മാപ്പപേക്ഷിക്കാനുള്ള സമയം മെങ്കിൽ അതിന് ഒരു മുന്നറിയിപ്പ് കൊടുക്കാം ശക്ഷിച്ച് ഒരാളേ ഒഴിവാക്കിയാൽ ബാക്കിയുള്ളവർ സന്തോഷമായി ജീവിക്കില്ലേ

  • @Thanksalot24
    @Thanksalot24 9 місяців тому

    🙏🙏❤️🌹👌👍😊

  • @ABRAAMKHURESHI
    @ABRAAMKHURESHI 9 місяців тому +1

    പുത്രനെ ചുമ്പിക്കുക ❤

  • @LokiLOkiLoki-u4p
    @LokiLOkiLoki-u4p 7 місяців тому

    SGK❤️‍🔥

  • @rakeshedachery3899
    @rakeshedachery3899 9 місяців тому

    I shall be with Christ, and that is enough.
    ~ Michael Faraday.

  • @rakeshedachery3899
    @rakeshedachery3899 9 місяців тому +1

    "Atheism is so senseless. When I look at the solar system, I see the Earth at the right distance from the sun to recieve the proper amounts of heat and light. This did not happen by chance. The true God is a living, intelligent, and powerful being."
    - Sir Isaac Newton

  • @sarageorge6498
    @sarageorge6498 9 місяців тому

    ദൈവം അല്ലാതെ ആരാണ് എല്ലാം ariyunnavan. കുഞ്ഞേ നിനക്കു ദൈവം തന്ന ഈ അറിവ് എല്ലാ മനുഷ്യരിലും ഉണ്ടാകട്ടെ

  • @rakeshedachery3899
    @rakeshedachery3899 9 місяців тому

    "Little science takes you away from God but more of it takes you to Him."
    -Louis Pasteur
    the founder of microbiology and immunology.

  • @francis-u5k
    @francis-u5k 9 місяців тому +2

    Santhosh sir..Well said

  • @jeeva_cr
    @jeeva_cr 9 місяців тому +4

    🔥🤍

  • @jancythomas707
    @jancythomas707 9 місяців тому +7

    സന്തോഷ്‌, അല്പജ്ഞാനം അപകടം. അധികം അഹങ്കാരികരുത്

  • @gracessmallworld1851
    @gracessmallworld1851 4 місяці тому

    Santhosh George ദൈവം തന്ന മനുഷ്യന്റെ സ്വന്തം ബ്രെയിൻ ഉപയോഗിച്ച് മനുഷ്യൻ കണ്ടെത്തിയ കാര്യങ്ങളിൽ കണ്ണും നാട്ടു കാണുന്ന കാര്യങ്ങളെ പറ്റി തോന്നുന്ന കാര്യങ്ങൾ പറയുന്നു.There are some limitaions for our brain.അല്ലായിരുന്നെങ്കിൽ മനുഷ്യൻ ഇന്നും പല കാര്യങ്ങളിലും ചോദ്യമായി നിൽക്കുന്നതെന്തേ.ദൈവത്തിന്റെതായ ഒരു കാര്യങ്ങളും തെളിയിക്കാൻ കഴിയുനില്ല.Birth death ഒന്നും അടുത്തെത്താൻ കഴിയാത്തതുകൊണ്ടാണ് ഇന്നും നിരീശ്വരവാദികൾ ബ്രെയിൻ വാഷ് ചെയ്യാൻ പലതും പറയേണ്ടി വരുന്നത്.സയൻസ് തെളിയിക്കപ്പെട്ടതാണ്.എന്തൊക്കൊണ്ട് death birth.അടുത്ത നിമിഷം നമ്മൾക്ക് എന്തു സംഭവിക്കുമെന്നും പല body changes.അതു പറയാൻ പറ്റിയാൽ ഒരു ദൈവവും ഇവിടെ വേണ്ട.പിന്നെ
    കാണുന്നത് മാത്രേ ഉള്ളൂ

  • @DrGMANY
    @DrGMANY 9 місяців тому +4

    SGK യെ കുറ്റപ്പെടുത്താൻ പറ്റില്ല മതം ലോജിക് ഇല്ലാത്ത ഒരുപാടു കാര്യങ്ങൾ അടിച്ചേല്പിക്കുന്നു SGK പറയുന്നത് ശരിയാണ്

  • @jineshmathew4652
    @jineshmathew4652 9 місяців тому +2

    SGK ❤

  • @shajianthikkat2584
    @shajianthikkat2584 9 місяців тому

    ഈ പറയുനതെല്ലാം ബൈബിൾ കഥ യല്ലേ സഹോദരാ?
    മനുഷ്യൻ എഴുതിയ ചരിത്ര സങ്കല്പിക കഥ

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 9 місяців тому +1

    When our children do mistakes, we do not punish him at once. We give him time to change himself

    • @90sthegoldenera84
      @90sthegoldenera84 9 місяців тому +1

      മുൻകൂട്ടി എലാം അറിയുന്ന എന്തിനാണ്ക്ഷമയോടെ വെയിറ്റ് ചെയ്തു നോക്കുന്നത് 😁

    • @ThomasAntony-pq5sz
      @ThomasAntony-pq5sz 9 місяців тому

      @@90sthegoldenera84 He knows well what to do. So He waits

    • @90sthegoldenera84
      @90sthegoldenera84 9 місяців тому +2

      എല്ലാം അറിയുന്നവൻ എന്തിന് കാത്തിരുന്നു കണ്ടു പിടിക്കാൻ മെനക്കെടുന്നു? ഇതൊന്നും ന്യായീകരിക്കാൻ പറ്റൂല സാറേ

  • @DrJacob-z6l
    @DrJacob-z6l 9 місяців тому

    5:37

  • @binoynavya2995
    @binoynavya2995 9 місяців тому +1

    Religion all money money

  • @jonhappachery3843
    @jonhappachery3843 9 місяців тому

    Aadenthu.angady.ariyunnu..ulakamchutty.nadannal.ellam.thikanjavanakilla.kusavan..rogikale.chikilsikkuvanirunnal.engineyirikkum.ingane.vivarakkeduparanju.swayam.tharam.thazhendathilla..o.k.thank.you.

  • @sajisajinp
    @sajisajinp 6 місяців тому

    ബൈബിളിൽ മണ്ടത്തരം അല്ലാതെ അല്ലാതെ വേറെ എന്താ ഉള്ളത് വർക്കിച്ചാ?

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому

    കള്ളനും ഭീകരനും യുദ്ധക്കൊതിയന്മാരും പദ്ധതിയിടുന്ന കാര്യങ്ങൾ കൃത്യമായി നടക്കുന്നത് എന്ത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാന്ന്

  • @rakeshedachery3899
    @rakeshedachery3899 9 місяців тому +1

    Many books can inform you.
    But there's only one book Bible that can
    transform you.

  • @vargheseAD-p2e
    @vargheseAD-p2e 9 місяців тому +1

    സന്തോഷ് കുളങ്ങരയ്ക്ക് അറിവുണ്ടാകും പക്ഷേ പരിജ്ഞാനം ഇല്ലാതെ പോയി പരിജ്ഞാനം ദൈവത്തിങ്ങൽ നിന്ന് മാത്രം ലഭിക്കുകയുള്ളൂ

    • @90sthegoldenera84
      @90sthegoldenera84 9 місяців тому +2

      പരിജ്ജ്ഞാനം എന്ന് വച്ചാൽ പ്രാകൃത ജൂതന്മാരുടെ പൊട്ടകഥകൾ വിഴുങ്ങുക എന്നാണല്ലേ 🤣🤣

  • @3st-point447
    @3st-point447 9 місяців тому +2

    ശാസ്ത്രത്തെ മനസ്സിലാക്കാൻ കഴിവുള്ള മതം എന്തുകൊണ്ട് പഠനത്തിലൂടെ അന്നത്തെ ഒരു സത്യം പറഞ്ഞ ഗലീലിയോയെ ജയിലിലിട്ട് കൊന്നു. ഇത് തെറ്റായ അറിവാണോ? ഏഴ് ദിവസംകൊണ്ട് ഈ ലോകത്തിൻ്റെ സൃഷ്ട്ടി നടത്തി അതിൽ സൃഷ്ടിയുടെ ഘട്ടങ്ങൾ ഓർഡർ അങ്ങനെതന്നെയാണോ വിശ്വസിക്കേണ്ടത്. അതുപോലെ വലിയ പ്രളയം വരുന്നതിനെ തരണംചെയ്യാൻ സകല ജീവികളെയും ഉൾക്കൊള്ളുന്ന ഒരു പെട്ടകം ഉണ്ടാക്കി ലോകത്തുള്ളമുഴുവൻ ജീവികളുടെയും ഇണകളെ അതിൽ കയറ്റി ആ പെട്ടകത്തിൻ്റെ വലുപ്പവും കൊടുത്തിട്ടുണ്ട് ശരിയാണോ. ദൈവം വിചാരിച്ചാൽ എല്ലാം സാദ്യമാണ്.
    അപ്പോൽ ഓരോ മതങ്ങളും ഓരോ രീതിയിൽ ഉൾപ്പത്തിയെക്കുറിച്ച് പറയുന്നുണ്ട്. അതിനെല്ലാം അവർക്ക് ശാസ്ത്രജ്ഞരുടെ പിൻ ബലവും ഉണ്ട്. അപ്പോൽ സന്തോഷ് പറഞ്ഞപോലെ നിങ്ങൾക്ക് സർവ്വ ശക്തനായ ദൈവം ഉണ്ട് ആ ദൈവം നിശ്ചയിക്കുന്നപോലെ നടക്കും അങ്ങനെയുള്ള വിശ്വാസത്തിൽ പോകുന്നതല്ലേ നല്ലത്. അല്ലാതെ ഓരോരുത്തരും അവനവൻ്റെ മതം വരുവാൻ പ്രയത്നിച്ചു ഈ ലോകത്തെ മനുഷ്യരെ വരുതിക്ക് കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയെ പോലെ വിത്യസ്ഥരായ ജന വിഭാകങ്ങൾ വിത്യസ്ത ആചാരങ്ങൾ നില നിൽക്കുന്നിടത്ത് ഒരുമിച്ച് ജീവിക്കാൻ പ്രയാസമായി വരും. അങ്ങനെ നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ഒരു ഭരണ ക്രമം ഉണ്ടാക്കി അത് ഇനിയും നമുക്ക് സ്നേഹത്തോടെ സഹവർത്ഥിത്തോടെ ജീവിക്കാൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് എന്തൊക്കെ അതിനകത്ത് ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന് നോക്കി അങ്ങനെ ഒരു ഉയർന്ന സമൂഹമായി പോകാൻ നമുക്ക് ശ്രമിച്ചുകൂടെ. നമ്മുടെ വിശ്വാസങ്ങൾക്കും അതിൽ ഇടം ഉണ്ട് അത് നമുക്ക് സ്വകാര്യമായി അനുവർത്തിച്ച് സന്തോഷമായി ജീവിച്ച് ഈ ഒരു സ്ഥിയെ മോഷമാക്കാൻ ശ്രമിക്കുന്നവരെ നമുക്ക് ഒന്നിച്ച് നേരിട്ട് തോല്പിച്ച് സമാധാനത്തോടെ മരിച്ചുകൂടെ?

    • @Thanksalot24
      @Thanksalot24 9 місяців тому

      Well said 👍👌❤️🌹

  • @Nice_worlds
    @Nice_worlds 9 місяців тому

    'സന്തോഷിൻ്റെ കണ്ടെത്തലുകൾ ' ഇനി കേരളത്തിൽ ഒരു പുസ്തകമായേക്കാം.Ph.D റഫറൻസിന് ഉപയോഗിക്കുകയുമാവാം.അങ്ങനെ എത്രയോ PSC ചെയർമാൻ മാർ ഉണ്ടാകാനിരിക്കുന്നു...!!!

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому +1

    കുഴൽ കിണറിൽ വീണ കുട്ടിയേക്കുറിച്ച് അദ്ദേഹം പറയുന്നില്ലേ?

  • @Luhabkr
    @Luhabkr 9 місяців тому

    This explanation makes it more complicated. The lolypop being offered to the christians semm to be that what santho george saidt is not applicable to them. He has terribly failed in his attempt.

  • @truthtriumphs5289
    @truthtriumphs5289 5 місяців тому

    Good job....this was a response I was expecting. Santosh is speaking nonsense...

  • @LokiLOkiLoki-u4p
    @LokiLOkiLoki-u4p 7 місяців тому

    PHD എടുത്തവനെ LKG Student വിമർശിക്കുന്നത് പോലെ😂

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому

    തെറ്റു ചെയ്യുന്നവനേ അപ്പപ്പോൾ ദൈവം ശിക്ഷിച്ചാൽ ഈ ഭൂമി സ്വർഗ്ഗമാകില്ലേ?

  • @binoynavya2995
    @binoynavya2995 9 місяців тому +1

    No evidence for God

  • @dr.dinatiusk3121
    @dr.dinatiusk3121 9 місяців тому +1

    ഈ ലോകത്ത് ഒരു വാഴക്കായും ചെയ്യാത്തവനും അറിയാത്തവനുമാണോ ദൈവം?

  • @user-rm4nr2fi6c
    @user-rm4nr2fi6c 3 місяці тому

    ഞാനൊരു ക്രിസ്ത്യാനിയെയും കണ്ടിട്ടില്ല.

  • @salimp8652
    @salimp8652 9 місяців тому

    ഹൊ ഇതൊക്കെ സഹിക്കാൻ ഞാനൊരു മദ്രസാ പൊട്ടനെങ്കിലും ആവണം.
    കൃസ്ത്യൻ മുസ്ലീം സഹകരണം ഈ കാര്യത്തിലെങ്കിലും ആയിക്കൂടെ.

  • @VempuVempuR
    @VempuVempuR 9 місяців тому

    വാ എന്ന വാക്കിൽ ഒരു കൂ... കൂടി അടങ്ങി അതാണ് സത്യം

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому

    ഭൂമിയിൽ ആരും അവശേഷിക്കില്ല പോലും . എന്തൊരു വിഡ്‌ഢിത്തം.

  • @mathewmadathilettu3326
    @mathewmadathilettu3326 9 місяців тому

    He mean don’t mix politics with God .

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 місяців тому

    ഭൂമിയിൽ ദൈവത്തിന്റെ ഇടപെടലുകൾ പറയൂ. പഴയത് വിടൂ. മോദിയും പിണറായിയും കാണിക്കുന്നത് ദൈവം കാണുന്നുണ്ടോ?

  • @edwinthomas777
    @edwinthomas777 9 місяців тому +3

    ഇതിൽ... Sgk ഒരു കുഞ്ഞു കുഴൽ കിണറിൽ വീഴുന്ന case പറയുന്നുണ്ട്... അതിനു എന്താ reply ഇല്ലാത്തത്? അതിനു answer കിട്ടാത്തത് കൊണ്ടാണോ?

    • @GreyCells
      @GreyCells  9 місяців тому +1

      എല്ലാത്തിനും മറുപടി കൊടുക്കാൻ പോയാൽ അതിനെ സമയം കാണൂ. ഇപ്പോൾ തന്നെ ഒരു മണിക്കൂറിനു അടുത്തായി. കാതലായ കാര്യങ്ങൾക്കു മറുപടി പറയാൻ ആണ് ഞങ്ങൾ ശ്രമിച്ചത്.

    • @ansumani1697
      @ansumani1697 9 місяців тому

      If u got thr answer plz share it then.

    • @anosegnanadasan10
      @anosegnanadasan10 9 місяців тому +1

      കുഴൽ കിണർ സുരക്ഷിതം അല്ലാതെ തുറന്നു ഇട്ടിരുന്നത് ദൈവം അല്ല മനുഷ്യൻ ചെയ്ത തെറ്റാണ്

    • @Scientific489
      @Scientific489 9 місяців тому

      ​@@anosegnanadasan10ആ മനുഷ്യനെ ഉണ്ടാക്കിയ ദൈബം സെർ തെറ്റുകാരനല്ലേ 🤣

    • @Liberty5024
      @Liberty5024 9 місяців тому

      ​@@anosegnanadasan10ഡൈബം അതൊന്നും അറിയാത്ത പൊട്ടൻ ആയിരിക്കും😂.
      തള്ളുന്നത് all knowing all powerful എന്നൊക്കെയാ. പക്ഷെ നയാപൈസയുടെ ഉപയോഗം ഇല്ല

  • @ThankachanfrancisFernandez
    @ThankachanfrancisFernandez 9 місяців тому

    God has time for everything. Oh you foolish fellow perceived it immediately

  • @dancopper2023
    @dancopper2023 9 місяців тому

    Dear Christians please understand athu christinanikale alla parajee kakkamaree annu 😂😂

  • @baiju129
    @baiju129 9 місяців тому

    ഇതിൽ ക്രിസ്ത്യനികൾ കൊളുത്തേണ്ട കാര്യം ഇല്ല. എന്നുമുതലാണ് ഇങ്ങനെ പറയാൻ തുടങ്ങിയത് എന്ന് മനസിലാക്കിയാൽ മതി.

  • @soysanu3202
    @soysanu3202 9 місяців тому +1

    ആതിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു ഭൂമി പാഴായും ശൂന്യമായും ഇരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നുദൈവം പറഞ്ഞു വെളിച്ചം ഉണ്ടായി... ബൈബിൾ സമർത്ഥിക്കുന്നു... അങ്ങനെയാണോ പ്രപഞ്ചം ഉണ്ടായത്?

  • @ephraimjose6299
    @ephraimjose6299 9 місяців тому

    @santhoshgeorgekulangara listen, this is provided by God himself.And believe in jesus

  • @sabujacob8482
    @sabujacob8482 9 місяців тому

    എന്ത് വെറുപ്പിക്കലാടോ ഇത്.

    • @90sthegoldenera84
      @90sthegoldenera84 9 місяців тому +1

      ഇവൻ പറയുന്നത് ദൈവം തെറ്റ് ചെയ്യുന്നവരെ ഉന്മൂലനം ചെയ്യാൻ തുടങ്ങിയാൽ പിന്നെ ഭൂമിയിൽ ആരുമുണ്ടാവില്ല എന്നൊക്കെ 🤣🤣🤣ഉന്മൂലനം എന്നൊന്നും സന്തോഷ്‌ പറഞ്ഞില്ല.. തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ കൊടുത്തൂടെ ഡൈബത്തിന് 🤣🤣🤣

  • @rubyroshan2322
    @rubyroshan2322 9 місяців тому +1

    Excellent 🎉

  • @rockyjohn687
    @rockyjohn687 9 місяців тому