കേരളത്തിലെ സാമൂഹ്യ പരിവർത്തനം - ഒരു പുനർവിചിന്തനം : ബ്രദർ ജെ.സി.ദേവ്.

Поділитися
Вставка
  • Опубліковано 10 лют 2025
  • SUBSCRIBE TO SAKSHI APOLOGETICS NETWORK''S NEW MALAYALAM EXCLUSIVE UA-cam CHANNEL
    This presentation is a brief summary of J C Dev's new book on social reformation in Kerala. Read the book for the complete thesis.

КОМЕНТАРІ • 17

  • @santhoshvarghese9330
    @santhoshvarghese9330 6 років тому +6

    ഈ രീതിയിൽ ഉള്ള ഒരു പ്രസംഗ പരമ്പര ആദ്യമായി ആണ് കേൾക്കുന്നത് ഈ വിഷയങ്ങളുമായി താല്പര്യവും അവതരണവും ഒരുക്കി തന്നവർക്കു നന്ദി .
    പക്ഷെ വിഷയങ്ങളെപ്പറ്റി വളരെ ആധികാരികമായി തന്നെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ അവർക്കു കൊടുക്കുന്ന വിഷയവുമായി ചേർന്ന് പോകത്തക്ക വിധത്തിൽ അവതരിപ്പിക്കാൻ ഒരുക്കി എടുത്താൽ നന്നായിരുന്നു എന്ന് ദയവായി അപേക്ഷിക്കുന്നു . ഇന്ത്യയിൽ തന്നെ അല്ല ലോകത്തിൽ എങ്ങും തന്നെ ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന ഒരിടത്തും തന്നെ ഭരിക്കാൻ വന്ന് എന്ന് നമ്മൾ കരുതുന്ന ബ്രിട്ടീഷുകാർ ഒരിക്കലും യേശു ക്രിസ്തുവിനെയോ വചനത്തിന്റെ തത്വങ്ങളെയോ തിരുവചനം പഠിപ്പിച്ചിരിക്കുന്നു സ്നേഹം , കരുണ , ദയ , സത്യ സന്ധത ....etc തുടങ്ങിയവ ഒന്നും പ്രകടിപ്പിക്കുകയോ മറ്റുള്ളവർക്ക് അവരുടെ ജീവിത രീതികളിൽ നിന്നും കണ്ടെത്തുവാനോ സാധിക്കുന്നതായിരുന്നില്ല . ഇപ്പോഴും ബ്രിട്ടീഷ് പോളിസികൾ കച്ചവട സംബന്ധമാണ് കച്ചവടത്തിനുവേണ്ടിയും ,കൊള്ള അടിക്കുന്നതിനു വേണ്ടിയും അവരുടെ സുഖ ലോലുപതക്ക് വേണ്ടിയുള്ള സംവിധാനങ്ങളും സൗകര്യങ്ങളും അവർ ഉണ്ടാക്കുകയും ചെയ്യും ഇന്നും അതൊക്കെയും ചെയ്തു കൊണ്ടും ഇരിക്കുന്നു . എങ്കിലും ബ്രിടീഷുകാർ ഇന്ത്യയിൽ വന്നതിന്റെ അനുകൂല സാഹചര്യങ്ങൾ മിഷനറിമാർക്ക് ഇന്ത്യയിലേക്ക് വരുവാനും ( യാത്രക്കും , സുരക്ഷക്കും..... ) മറ്റും അനുകൂല സാഹചര്യങ്ങൾ ഒരുക്കി കൊടുത്തു എന്നുള്ളത് സത്യം തന്നെയാണ് .അതുകൊണ്ട് ദയവായി ബ്രിട്ടിഷ് ഭരണവും മിഷനറി പ്രവർത്തനങ്ങളൂം തമ്മിൽ കൂട്ടി കുഴച്ചു പഠിപ്പിച്ചു ആളുകൾക്ക് തെറ്റി ധാരണ ഉണ്ടാകുവാൻ ഇടയാകാതിരുന്നാൽ നന്നായിരുന്നു . മിഷനറി മാർ ലോകത്തിനു പ്രത്ത്യേകിച്ചും ചെയ്ത നന്മകൾ എല്ലാം തന്നെ അവർ വന്ന രാജ്യത്തിന്റെ കണക്കിൽ കൂടി കയറി ഇറങ്ങുന്ന പരുവത്തിൽ ആക്കി എടുക്കുന്നത് ദയനീയമാണ് ..മിഷനറിമാർ ( യഥാർത്തത്തിൽ ) ഇറങ്ങി തിരിച്ചത് യേശു ക്രിസ്തുവിനെയും അവന്റെ വിളിയെയും ആസ്പദമാക്കി ആണ് അതിനൊക്കെയും നല്ല ഉത്തരം ഉണ്ടാവുകയും ചെയ്തിട്ടുണ്ട് ...പക്ഷെ അവരുടെ ജീവിതം വളരെ കഷ്ടതകളും പ്രയാസങ്ങളും നിറഞ്ഞതും ആയിരുന്നു .....അവർ ( മിഷനറിമാർ )വന്നത് അവർക്ക്ക്ള്ളത് വിറ്റു പെറുക്കി ആണ് ....ബ്രിടീഷുകാർ വന്നത് ഇന്ത്യയിൽ ഉള്ളത് വിട്ടു പെറുക്കി കൊണ്ട് പോകുവാനും ആണ്.

  • @philippm1347
    @philippm1347 4 роки тому +1

    'This Seminar Shuld Continue .

  • @bethelbabu5873
    @bethelbabu5873 3 роки тому

    Gĺory to God

  • @lamivaxel377
    @lamivaxel377 5 років тому +1

    സാക്ഷിയുടെ ഇതുപോലുള്ള പ്രസംഗ പരമ്പര കേൾക്കാൻ താല്പര്യമുണ്ട് ....എപ്പോഴാണ് എവിടാണ് എന്ന് പറഞ്ഞു തരാവോ

  • @johnjoseph242
    @johnjoseph242 6 років тому +1

    very good

  • @mathewsw3599
    @mathewsw3599 6 років тому

    Soopar 💙💙💙💙

  • @philippm1347
    @philippm1347 4 роки тому

    വിജ്ഞാനപ്രദമായ പ്രസംഗം: ഇങ്ങനെ ആയിരിക്കണം പ്രസംഗം; അതിനു പകരം പെന്തകൊസുകാരുടെ പ്രസംഗം ഏങ്ങനെയുണ്ട്. ഒരു അറിവും പകരുന്നില്ല.

  • @rayinri
    @rayinri 6 років тому

    Macaulayയെ പറ്റി പറഞ്ഞാൽ തീരാവുന്നതെ ഉള്ളു, ഈ വളച്ചൊടിക്കൽ മുഴുവൻ

    • @ajaycyacob
      @ajaycyacob 6 років тому

      മെക്കാളെ നല്ലവനാണോ ചീത്തയാണോ ?