- 103
- 983 252
Grey Cells
Приєднався 23 жов 2020
We are an inter-denominational Christian apologetics team based in Kerala, India.
A team of young Christians passionate about defending our faith, we strive to respond to intellectual objections raised against the Christian worldview.
As such, we focus mainly on atheism- a worldview that has gained much currency among the youth in recent years. Through our videos, we highlight the intellectual and ideological bankruptcy of atheism and present Christianity as a rational, evidence-based alternative that offers hope and meaning.
You can find us also on Instagram, Facebook and Whatsapp.

ശാസ്ത്രത്തിന്റെ മുടുപടമണിഞ്ഞ നിരീശ്വര മതം | Asher John
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പ്രോഗ്രാമിൽ കടന്നു കൂടി നിരീശ്വരവാദ പ്രചരണം നടത്താനുള്ള എസ്സെൻസിന്റെ പദ്ധതി പാളിപ്പോയത് ഈയടുത്ത ദിവസമാണ്. തികച്ചും ശാസ്ത്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി മാത്രമുള്ള പരിപാടിയിൽ മത വിമർശനം നടത്തരുതെന്ന മാനേജ്മെന്റിന്റെ നിർദ്ദേശമാണ് ശ്രീ രവിചന്ദ്രനെയും കൂട്ടരെയും പിൻ മടക്കിയത്. മതവിമർശനം കൊണ്ട് ജീവിക്കുന്ന ഇത്തരം മുറിവൈദ്യന്മാരുടെ കാപട്യം ആഷേർ ഈ വീഡിയോയിൽ വ്യക്തമാക്കുന്നു. ശാസ്ത്രം പഠിപ്പിക്കുന്നു എന്ന ഭാവത്തിൽ ശാസ്ത്രത്തിന്റെ മുഖംമൂടി അണിഞ്ഞ് മത മൂല്യങ്ങളെ കടന്നാക്രമിക്കുന്ന ഇത്തരം കാപട്യക്കാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനിയും സ്വീകരിക്കണമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
Essence Global's attempt to promote New Atheism under the guise of scientific discussions faced backlash at Christ College, Irinjalakuda, and SH College. Ravichandran C. and his team, known for their critical stance on religion, were turned away following strict instructions from the management to refrain from religious criticism during academic events. This incident highlights the growing trend of New Atheism advocates misusing platforms like Essence Global to subtly attack religious values. The question remains whether educational institutions should continue to entertain such groups that hide behind the mask of science to propagate their agenda.
Thumbnail : Bevan Bobby
---------------------------------------------------CONNECT-------------------------------------------------------
Whatsapp group➤
chat.whatsapp.com/KdnhEblMvAe...
Facebook ➤ Greycells315/
Instagram➤ greycells_315?u...
---------------------------------------------------CONTACT-------------------------------------------------------
Write to us
info.greycells315@gmail.com
-------------------------------------------------------------------------------------------------------------------------------
#Greycells #malayalam #christmas #carol #jesus
#historicity #debate #discussion #intelligentdesign
#defendingchristianity #goddelusion #newatheism#atheism #christianworldview #apologeticsmedia #defendingfaith #christianapologetics #christianphilosophy #christiantheology #proclaimingchristianity #theology #christianity #God #philosophy #rationalism

Переглядів: 4 735
Відео
David Brainerd | സുവിശേഷ സാക്ഷികൾ | EP-1
Переглядів 79514 днів тому
ഗ്രേ സെൽസ് അവതരിപ്പിക്കുന്ന മിഷനറിമാരെക്കുറിച്ചുള്ള ആനിമേഷൻ പരമ്പരയുടെ ആദ്യ എപ്പിസോഡിലേക്ക് ഏവർക്കും സ്വാഗതം. പതിനെട്ടാം നൂറ്റാണ്ടിൽ തദ്ദേശീയരായ അമേരിക്കക്കാർക്കിടയിൽ സുവിശേഷം പങ്കുവെക്കുന്നതിനായി തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച മിഷനറിയായ ഡേവിഡ് ബ്രെയിനർഡിൻ്റെ പ്രചോദനാത്മകമായ സാക്ഷ്യമാണ് ഈ എപ്പിസോഡിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ പക്കൽ ചുരുങ്ങിയ ജീവിത നാളുകളാണ് ശേഷിച്ചിരുന്നതെങ്കിൽ പോലും അദ്ദേഹത...
യേശുവിന്റെ ജഡാവതാരവും ഗ്രീക്ക് തത്വചിന്തയും | Simonraj T R.
Переглядів 881Місяць тому
വിശ്വവിഖ്യാതമായ ഗ്രീക്ക് തത്വചിന്ത പരമ യാഥാർത്ഥ്യത്തെ (absolute reality) കുറിച്ചുള്ള അന്വേഷണത്തിന് പുരാതന കാലം മുതൽ സവിശേഷമായ പ്രാധാന്യം നൽകിയിരുന്നു. Being നെയും Becoming യും കുറിച്ചുള്ള വ്യത്യസ്ത നിലപാടുകൾ തത്വചിന്തകന്മാർക്കിടയിൽ ദീർഘമായ വാദമുഖങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ സമ്പൂർണ്ണ ദൈവവും സമ്പൂർണ്ണ മനുഷ്യനുമായ യേശുക്രിസ്തുവിൽ പുരാതന തത്വചിന്തയുടെ പരിമിതികൾ പരിഹരിക്കുന്നപ്പെടുന്നതിനെ കുറി...
യേശു 3 ദിവസം കല്ലറയിൽ കിടന്നില്ലാ? | Jacob Varghese
Переглядів 4,3 тис.Місяць тому
യേശുക്രിസ്തുവിന്റെ ക്രൂശ് മരണവും ഉയിർത്തെഴുന്നേൽപ്പും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ്; അതുകൊണ്ടുതന്നെ യേശുവിന്റെ ചരിത്രാസ്തിത്വവും ഉയർത്തെഴുന്നേൽപ്പും സംബന്ധിച്ച് നാസ്തികർ ഉന്നയിക്കുന്ന ചോദ്യങ്ങൾ പ്രാധാന്യമർഹിക്കുന്നു. 'പ്രവചിക്കപ്പെട്ടത് പോലെ യേശുക്രിസ്തു മൂന്ന് രാവും മൂന്നു പകലും കല്ലറയിൽ ഇരുന്നുവോ?' എന്ന ശ്രീ. രവിചന്ദ്രന്റെ ചോദ്യത്തിന്, ബൈബിളിൽ നിന്നും എബ്രായ ലിഖിതങ്ങളിൽ നിന്നും ത...
Ashish John vs Vaisakhan Thampi | പ്രപഞ്ചത്തിന്റേത് ബുദ്ധിപരമായൊരു രൂപകല്പനയോ ?
Переглядів 103 тис.5 місяців тому
Ashish John vs Vaisakhan Thampi | പ്രപഞ്ചത്തിന്റേത് ബുദ്ധിപരമായൊരു രൂപകല്പനയോ ?
മഴവിൽ ആശയങ്ങളും യുക്തിയും | Asher John
Переглядів 2 тис.7 місяців тому
മഴവിൽ ആശയങ്ങളും യുക്തിയും | Asher John
നിരീശ്വരവാദം കൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ?| Pr. Anil Kodithottam Q&A @ IGNITE' 22
Переглядів 2,4 тис.7 місяців тому
നിരീശ്വരവാദം കൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ?| Pr. Anil Kodithottam Q&A @ IGNITE' 22
നിരീശ്വരവാദികൾക്കു ഉത്തരം നൽകാൻ കഴിയാത്ത 3 ചോദ്യങ്ങൾ! | Ashish John @ Technopark
Переглядів 4 тис.8 місяців тому
നിരീശ്വരവാദികൾക്കു ഉത്തരം നൽകാൻ കഴിയാത്ത 3 ചോദ്യങ്ങൾ! | Ashish John @ Technopark
Is God Dead? • ശാസ്ത്രം വഴിതിരിയുന്നു • Asher John @ St. Albert's College, Kochi
Переглядів 7 тис.9 місяців тому
Is God Dead? • ശാസ്ത്രം വഴിതിരിയുന്നു • Asher John @ St. Albert's College, Kochi
സന്തോഷ് ജോർജ് കുളങ്ങരയും സ്വർഗ്ഗത്തിലെ ദൈവവും | Jacob Varghese | Grey Cells
Переглядів 7 тис.9 місяців тому
സന്തോഷ് ജോർജ് കുളങ്ങരയും സ്വർഗ്ഗത്തിലെ ദൈവവും | Jacob Varghese | Grey Cells
യേശുവിന് നാളും നാഴികയും അറിയാമായിരുന്നോ? | Asher John @ Faithcity Church, Kochi
Переглядів 2,1 тис.11 місяців тому
യേശുവിന് നാളും നാഴികയും അറിയാമായിരുന്നോ? | Asher John @ Faithcity Church, Kochi
യഹോവ ക്രൂരനായ ഗോത്ര ദേവനോ? | Asher John @ Sofia Center
Переглядів 16 тис.Рік тому
യഹോവ ക്രൂരനായ ഗോത്ര ദേവനോ? | Asher John @ Sofia Center
മനുഷ്യൻ നിർമ്മിച്ച മതങ്ങളും മനുഷ്യരെ തിരഞ്ഞ ദൈവവും | Asher John | @Act4Christ
Переглядів 1,2 тис.Рік тому
മനുഷ്യൻ നിർമ്മിച്ച മതങ്ങളും മനുഷ്യരെ തിരഞ്ഞ ദൈവവും | Asher John | @Act4Christ
Shine Tom Chacko യും അവതാരകന്റെ നിരീശ്വരവാദവും | Reaction | Ashish John | Asher John
Переглядів 6 тис.Рік тому
Shine Tom Chacko യും അവതാരകന്റെ നിരീശ്വരവാദവും | Reaction | Ashish John | Asher John
തെളിവുകൾ നയിക്കട്ടെ : ദൈവത്തിന് 5 തെളിവുകൾ | Jacob Varghese @Sofia Center
Переглядів 8 тис.Рік тому
തെളിവുകൾ നയിക്കട്ടെ : ദൈവത്തിന് 5 തെളിവുകൾ | Jacob Varghese @Sofia Center
നാസ്തികരുടെ സ്ഥിരം ചോദ്യങ്ങങ്ങൾക്ക് മറുപടി | Asher John w/ Jerry Poovakala | ©️ HARVEST TV
Переглядів 8 тис.Рік тому
നാസ്തികരുടെ സ്ഥിരം ചോദ്യങ്ങങ്ങൾക്ക് മറുപടി | Asher John w/ Jerry Poovakala | ©️ HARVEST TV
ശാസ്ത്രം Vs മതം : മിത്രങ്ങളോ അതോ ശത്രുക്കളോ? | Ashish John @Sofia Center
Переглядів 1,9 тис.Рік тому
ശാസ്ത്രം Vs മതം : മിത്രങ്ങളോ അതോ ശത്രുക്കളോ? | Ashish John @Sofia Center
Cultural Apologetics : Defending God's Truth in a Postmodern World | Dr. Alan John @ Sophia Center
Переглядів 1,5 тис.Рік тому
Cultural Apologetics : Defending God's Truth in a Postmodern World | Dr. Alan John @ Sophia Center
ക്രിസ്ത്യാനികൾ ബഹുദൈവാരധകരോ? | Ashish John @ Faithcity Church, Kochi
Переглядів 2,7 тис.Рік тому
ക്രിസ്ത്യാനികൾ ബഹുദൈവാരധകരോ? | Ashish John @ Faithcity Church, Kochi
ദൈവം ഏകനാണെങ്കിൽ എന്ത് കൊണ്ട് മതങ്ങൾ അനവധി ? | Asher John @ Faithcity Church, Kochi
Переглядів 5 тис.Рік тому
ദൈവം ഏകനാണെങ്കിൽ എന്ത് കൊണ്ട് മതങ്ങൾ അനവധി ? | Asher John @ Faithcity Church, Kochi
Asher John vs Maitreyan | ദൈവം, പ്രപഞ്ചവും ആധുനിക മനുഷ്യനും
Переглядів 314 тис.Рік тому
Asher John vs Maitreyan | ദൈവം, പ്രപഞ്ചവും ആധുനിക മനുഷ്യനും
What is Atheism? | Responding to C. Ravichandran | Jacob Varghese
Переглядів 2,2 тис.Рік тому
What is Atheism? | Responding to C. Ravichandran | Jacob Varghese
The Story Behind Grey Cells: കേരളത്തിലെ നവ നാസ്തികതക്ക് എതിരെ യുവാക്കൾ | Asher John on WOI
Переглядів 1,2 тис.Рік тому
The Story Behind Grey Cells: കേരളത്തിലെ നവ നാസ്തികതക്ക് എതിരെ യുവാക്കൾ | Asher John on WOI
Historicity of Jesus: ചരിത്രത്തിലെ ക്രിസ്തു ഒരു കെട്ടുകഥയോ ? | Asher John @ Ignite '22
Переглядів 17 тис.Рік тому
Historicity of Jesus: ചരിത്രത്തിലെ ക്രിസ്തു ഒരു കെട്ടുകഥയോ ? | Asher John @ Ignite '22
സംവാദം - നിരീശ്വരവാദം Vs. ക്രിസ്റ്റിയാനിറ്റി | Ashish John | AGARAZO
Переглядів 4,7 тис.Рік тому
സംവാദം - നിരീശ്വരവാദം Vs. ക്രിസ്റ്റിയാനിറ്റി | Ashish John | AGARAZO
Tactics : How to do apologetics in real life | Alan Rozario | IGNITE' 22
Переглядів 1,3 тис.Рік тому
Tactics : How to do apologetics in real life | Alan Rozario | IGNITE' 22
ഒഴിഞ്ഞ കല്ലറയും നിറഞ്ഞ പ്രത്യാശയും | Jacob Varghese | IGNITE' 22
Переглядів 6 тис.Рік тому
ഒഴിഞ്ഞ കല്ലറയും നിറഞ്ഞ പ്രത്യാശയും | Jacob Varghese | IGNITE' 22
സുവിശേഷങ്ങൾ ചരിത്ര ഗ്രന്ഥങ്ങളോ? | Asher John @ Faithcity Church, Kochi
Переглядів 18 тис.Рік тому
സുവിശേഷങ്ങൾ ചരിത്ര ഗ്രന്ഥങ്ങളോ? | Asher John @ Faithcity Church, Kochi
ദൈവം ഉണ്ടോ? - A Biblical Debate | Asher John vs. Anup Issac
Переглядів 107 тис.Рік тому
ദൈവം ഉണ്ടോ? - A Biblical Debate | Asher John vs. Anup Issac
Science, Reason and Logic: An Antidote to Kerala's Atheism | Ashish John | IGNITE'22
Переглядів 5 тис.Рік тому
Science, Reason and Logic: An Antidote to Kerala's Atheism | Ashish John | IGNITE'22
Even though you oppose atheism, I believe the real clash lies with other religious ideologies. Atheists simply claim there is no God, which is a rejection of the concept of God in your religion. However, when it comes to other religions, the differences are far more conflicting. They not only deny your God but replace Him with what they perceive as a better version. For instance, Islam teaches that Allah is the only God, Jesus Christ is merely His prophet, and Christianity is a distorted belief system. Similarly, in Hinduism, Jesus might be seen as a guru, and Christianity as a whole is often absorbed into the vast, diverse spectrum of Hindu culture. Christianity, in turn, challenges these two belief systems with its own narrative. We can also observe this conflict within Christianity itself. For example, Protestants claim their interpretation is more biblical than Catholicism, while Catholics firmly reject this and present their own counter-narratives. It seems to me that the real struggle is not between religion and atheism but between religions themselves, as they often cancel each other out. This makes it somewhat ironic when believers focus on defending their faith against atheists while these internal conflicts persist. The overarching narrative that seems to emerge is that all religions are, at their core, similar, but human interpretation and division through so-called religious beliefs and holy texts have fragmented them. At times, this even challenges the supremacy of a particular God figure.
ന്താ മാസ്റ്ററെ ഇംഗ്ലീഷ് കൂട്ടാതെ കാര്യങ്ങൾ പറയാൻ അറിയൂലെ?
18:55 ഒരു പബ്ലിക് ഡിബേറ്റിന് താങ്കൾ RC യെ വെല്ലു വിളിക്കു.. തീർന്നില്ലേ പ്രശ്നം We are waiting
13:53 യേശുക്രിസ്തു ജീവിച്ചിരുന്നാൽ തന്നെ, ഓക്സിജൻ ശ്വസിക്കാനുള്ള അവയവങ്ങളും ആയിട്ട് ഏത് ഗാലക്സിയിലേക്കാണ് അദ്ദേഹം ഉയർന്നുപൊങ്ങിപ്പൊങ്ങിപ്പോയത്
13:27 ഗണപതി പൂജ എന്ന് അലങ്കാരികമായി കളിയാക്കി പറഞ്ഞതാണ് ബ്രോ , അല്ലാതെ ഇദ്ദേഹം ഗണപതിയിൽ വിശ്വാസം ഉള്ളതുകൊണ്ടും പൂജ ചെയ്യുന്നതുകൊണ്ടും അല്ല എന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും
എൻസൈക്ലോ പേടിയാ ബ്രെയിൻ ഉള്ള ഒരു മനുഷ്യനെ ചൂണ്ടിക്കാണിക്കാമോ തെറ്റുകൾ പറ്റാത്ത ഒരു മനുഷ്യനെ ചൂണ്ടിക്കാണിക്കാമോ
11:50 8000 കിലോമീറ്റർ ഇല്ല എന്നാൽ പോലും , 638 kilometers തരണം ചെയ്യാൻ 40 വർഷം എടുത്തു എന്നു പറയുന്നത് അതിനേക്കാൾ വിരോധാഭാസം അല്ലേ?? ആയിരക്കണക്കിന് വ്യത്യസ്ത വിഷയങ്ങൾ വിഷയങ്ങൾ സംസാരിക്കുന്ന ആളാണ്, തെറ്റുകൾ പറ്റും,നമ്പറുകൾ പേരുകൾ, ഒക്കെ മാറിപ്പോകാം, നക്കുപിഴ സംഭവിക്കാം, മൊത്തത്തിൽ പറയുന്ന, എതിർക്കുന്ന കാര്യത്തിൽ ലോജിക്/ കഴമ്പ് ഉണ്ടോ എന്നല്ലേ നോക്കേണ്ടത്,. മതം മനുഷ്യനെ തീർച്ചയായിട്ടും ഉപദ്രവിച്ചിട്ടുണ്ട്., മനുഷ്യർ തമ്മിലടിക്കാൻ കാരണമായിട്ടുണ്ട്, ഇല്ലാത്ത ദൈവത്തെ പറ്റി പറഞ്ഞു മനുഷ്യർ തമ്മിൽ കൊല്ലുന്നു. അപ്പോൾ അതിന് എതിർക്കാൻ വേണ്ടി പറയുന്ന വസ്തുതകളിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ എന്നല്ല നോക്കേണ്ടത്
സങ്കിസ് ഖാൻ എന്നും സങ്കിസ് ഖാൻ തന്നെ 😂😂. ഒരു യുക്തിയും ഇല്ലാത്ത പൊട്ടൻ
That Asher guy is the personification of biased biblical nonsense. He doesn’t even have the potential to understand the underlying meaning of the other person.
എടാ മോനേ .. നിനക്ക് ഒന്ന് പൊട്ടി കരഞ്ഞൂടെ 😂
Good effort brother😍 ഇത്തരം നിരീശ്വര വാദികളുടെ തനിനിറം പുറത്ത് കൊണ്ട് വരുന്നതിന് ❤
Thank you brother
ഇവിടെയുള്ള പല കമൻ്റുകളും കാണുമ്പോൾ, ഒരു Theist ശാസ്ത്രീയ പരാമർശം നടത്താൻ തുടങ്ങിയാൽ അസഹിഷ്ണുത കാണിക്കുന്ന സ്വയം പ്രഖ്യാപിത "ബുദ്ധിജീവികൾ" ചിലർ ഉണ്ടെന്ന് എനിക്ക് പരിഭ്രാന്തി തോന്നുന്നു. ശാസ്ത്രത്തെ ഉദ്ധരിക്കുന്നതിൽ തങ്ങൾക്കാണ് മുൻതൂക്കം ലഭിക്കേണ്ടതെന്ന് കരുതുന്ന അത്തരം group of people ഉണ്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നു. Ashish തൻ്റെ മതം ഉദ്ധരിക്കുക പോലും ചെയ്തിട്ടില്ല (തീർച്ചയായും ആളുകൾക്ക് അവൻ ക്രിസ്ത്യാനിയാണെന്ന് അനുമാനിക്കാം, എനിക്ക് ഉറപ്പില്ല). എന്നാൽ അദ്ദേഹം സ്വയം അഭിസംബോധന ചെയ്തത് ഒരു Theist എന്ന് മാത്രമാണ്. പക്ഷപാതമില്ലാതെ അഭിമുഖം മുഴുവനും വീക്ഷിക്കുമ്പോൾ, Ashish കൂടുതൽ academically and scientifically സംസാരിച്ചതായി കാണാം. Ashish pointed that this universe we are currently living in is more probable under theism. By the detection of design and information, it is inferred to be designed and further to a designer. He didn't even go to the attributes of the designer. whether it's good or bad. nothing. എന്നാൽ ഇത് കൂടുതൽ പ്രശ്നങ്ങളും ചോദ്യങ്ങളും സൃഷ്ടിക്കുന്നു എന്ന വാദത്തിൽ Vaishakhan thampi ഉറച്ചുനിന്നു. That is not what the conversation is about 🤷. Whether the inference of the information implies a design or randomness. In other words, whether this universe is more probable under theism or atheism. അതാണ് topic. അല്ലാതെ ഈ designer ഏത് attributes ഉള്ള ആൾ ആണെന്നത് അല്ലല്ലോ? 🤷 Seems like some people here feel like they have contributed something to science if they can mock theism and religion lol 😂. That is their idea of "scientific temper".
Its simple atheism is a world view , not a scientific stance. God or some higher power cannot be falsified . One cannot prove logic with logic, or mathematics with mathematics. If God is the ground of all experience, then there can be no experiential way to falsify God.
the amount of concern i have for the so called christians with zero knowledge about atheism is insane like broh they don't even know how to spell atheist and the funny part is that they defend believers based on their incredible knowledge on atheism.😅😂
പ്രധാനമായും സാക്ഷി എന്ന apologetic group ഉം വിശ്വാസ്സികൾ പൊതുവെയും ഈയിടെയായി ഉപയോഗിക്കുന്ന ഒരു pejorative term (അപകർഷക സംജ്ഞ) ആണ് നിരീശ്വര മതം,നാസ്തിക മതം, എന്നൊക്കെ ഇവിടെ മതം എന്നതിന്റെ വിശേഷണം ആയിട്ട് ആണ് നിരീശ്വര, നാസ്തിക എന്ന പദങ്ങൾ ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. ഇനി ഇതിന്റെ പ്രയോഗ സാധുത ഒന്നു പരിശോധിക്കാം നിരീശ്വര എന്ന പദത്തിന്റെ അർത്ഥം ഈശ്വരനില്ലാത്ത,ഈശ്വരവിശ്വാസമില്ലാത്ത എന്നാണ് അതുപോലെ നാസ്തിക എന്ന പദത്തിന്റെ അർത്ഥം ശൂന്യവാദിയായ, ഈശ്വരവിശ്വസിയല്ലാത്ത എന്നാണ്.ദൈവം അല്ലെങ്കിൽ ദൈവങ്ങൾ അധവാ ഈശ്വരൻ ആലെങ്കിൽ ഈശ്വ രന്മാരിൽ ഉള്ള വിശ്വാസം മതത്തിന്റെ പ്രധാന ലക്ഷണം ആണ്.കൂടാതെ പല വിധ ആചാരങ്ങൾ ലോകത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള മിത്തുകൾ,arbitary ആയ വിധിവിലക്കുകൾ, മരണാനന്തര ജീവിത വിശ്വാസം,ഒക്കെ മതത്തിന്റെ ലക്ഷണം ആണ് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും പങ്കിടാത്ത നിരീരീശ്വര വാദം ഒരു മതം ആണ് എന്ന് പറയുന്നത് സ്റ്റാമ്പ് ശേഖരിക്കാതിരിക്കുന്നതും ഒരു തരത്തിലുള്ള സ്റ്റാമ്പ് ശേഖരണം ആണ്, ഭക്ഷണം കഴിക്കാതിരിക്കുന്നത് പോലും ഒരു തരം ഭക്ഷണം കഴിപ്പ് ആണ്, എന്നൊക്കെ പറയുന്നത് പോലെയാണ് ബ്രമചര്യം ഒരു തരത്തിലുള്ള ലൈംഗിക നിലപാട് ആണ് എന്ന് പറഞ്ഞാൽ അംഗീകരികം പക്ഷെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരി ക്കുന്നതുപോലും ഒരു തരത്തിലുള്ള ലൈംഗിക ബന്ധം ആണ് എന്ന് പറഞ്ഞാൽ! കേൾക്കുന്നവരെ ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി പറഞ്ഞത് അണെന്നെ തോന്നാനിടയുള്ളൂ അതുകൊണ്ട് നിരീരീശ്വര മതം നാസ്തിക മതം എന്നൊക്കെ പറഞ്ഞു ചിരിപ്പിച്ചു കൊല്ലരുത് എന്നൊരു അപേക്ഷ ഉണ്ട്.!!
നിരീശ്വരമതം എന്ന് തന്നെ വിളിക്കാം അതിനെക്കാളും നല്ല പദം കൾട്ട് എന്നാണ്. Communism ത്തെ രവിയും അണികളും മതം എന്ന് വിളിക്കുന്നു അത് തന്നെയാണ് ഇവിടെയും അർത്ഥമാക്കുന്നത്. ഇവൻമാർക്ക് ദൈവമുണ്ട് അത് ചിലർക്ക് രവി ചിലർക്ക് ഡോക്കിൻസ് കുറച്ചു നാൾക്ക് മുന്നെയാണ് രവിയെ സ്റ്റേജിൽ നിർത്തി രവിയുടെ കൈയ്യും പിടിച്ചുകൊണ്ട് ഒരു അണി വിളിച്ചു കൂകിയത് " ഈ മുഖം കൂടെയുള്ളപ്പോൾ ഞങ്ങൾ ആരെ പേടിക്കണം ഈ മനുഷ്യൻ ഉള്ളപ്പോൾ ഞങ്ങൾ ആരെ പേടിക്കണമെന്ന് " ഇവൻമാർക്ക് ഇവൻമാരുടെ കൾട്ട് നേതാക്കൻമാരെ പറഞ്ഞാൽ ഹാലിളകും. കൃത്യമായി മതം വളരുന്നത് പോലെ തന്നെ ഒരു മതമായി നിൽക്കാൻ തന്നെയാണ് നിങ്ങൾ താല്പര്യപ്പെടുന്നത്
What happens to a non believer as per christian belief.
മൊണ്ണത്തരം പറയല്ലേടാ😅 R C യും എസ്സെസും വെറെ ലവൽ😅
The question is not whether Jesus existed. The question is whether he performed miracles. Asher John, What do you have to say about that?
If Ravichandran group is a cult, then Christianity is a full fledged religion. Is that OK?
The college had one more condition.... Session on Scientific temper should start with eeshwara praarthana.....😂😂😂😂
After Gengis Khan video, he accepted his mistake and corrected himself. That's the sign of a gentleman....and being honest to himself
What about going to space 🌌 using hydrogen balloon 😂😂
People like you think that scientific temper is there only with people who studied science.... 😂😂😂😂
@@VivoUser-u5k Do you think that Scientific Temper is only for Atheists?
It can be for anybody... How can you say that Ravichandran cannot have scientific temper...
Yes, think of it this way: All scientists should adopt the scientific method to have a breakthrough. Common men like me do not use the scientific method but only have a subset of ideas derived from the scientific method, which is, in its basic form, common sense, or unless proven otherwise, and I have my anecdotal supernatural experience, which turns me into a believer.
He's a pucca fool becoz Bible says 'A fool is he who says there is no God'
good one Asher.. God bless you
Can anyone give me the source by which the claims have been made at last of the Video:That christianity brought science to kerala and India. I want know more about it.
@@blessonjacobsunil4087 Please see the playlist by Sakshi Apologetics Network ua-cam.com/play/PLCfclIck_eIoZv_O7iw88NDLq-fEOTQ_j.html&si=f2wzpjj5h7Nufe_z
@GreyCells Contributions to society , science or humanity doesn't mean you can claim the whole credit of Science, humanity and societal harmony to any religion fully.Are there no contributors to science from other religions?Have not Atheist Scientist contributed to science?
അഷർ സയൻസും ഹിസ്റ്ററിയും മര്യാദക്ക് പഠിച്ചിരുന്നേൽ മതത്തെ പൊക്കി നടക്കേണ്ടി വരില്ലായിരുന്നു. പഠിച്ചിട്ട് വന്ന പൊട്ടൻ 😅 1:47:26 മൈത്രേയൻ 👌
Absolutely Correct ഇയാൾ Fake Ethyst Pro ചാണാപ്പി Richard Dawkins ഒരു പള്ളിമുറ്റത്തെ വിശാലമായ പുൽത്തകിടിയിൽ ഇരുന്നപ്പോൾ പള്ളി മണികളുടെ ശബ്ദം കേട്ടപ്പോൾ ഉള്ളുരുകാൻ തുടങ്ങി പിന്നീട് വളരെ പോപ്പുലറായ ചില ക്രിസ്ത്യൻ Songs കേട്ടപ്പോൾ പശ്ചാത്തപിച്ച് കരയാൻ തുടങ്ങി അങ്ങിനെ Richard തൻ്റെ പൂർവ്വാശ്രമത്തിലേയ്ക്ക് മടങ്ങി പിന്നെയാണ് ഈ മണ്ടൻ😂😂
മൈത്രേയൻ എന്തിനാണ് ഇങ്ങനെയുള്ള മതവാദികളുടെ മുൻപിൽ സമയം ചിലവഴിക്കുന്നത്... Waiste.... ആ anchor നിട്ടു ഒരെണ്ണം പൊട്ടിക്കേണ്ടതുണ്ടായിരുന്നു........
When are you going to take over Tinku Bro as everyone knows you are preparing for your main profession!
Ivanoru budhiyilla manadan thanne😂😂😂😂😂😂 vargeeya andha vidhwasiiiiiii
Nireeshwara madhamo 😂
Anoop’s arguments are so so childish, I expected something a little more intellectual
Egypt to Israel almost 680 kilometres mathre ollu appol thanne than paranja karyam mandatharam annenn manasilayille. 40 varsham kond avare 680 kilometres ann nadathiyath anitt destination il ethiyath korach per mathram
സയൻസ് പഠിച്ചാ ആള് മാത്രമേ സയൻസ് പറയാൻ പാടുള്ളു എന്ന് പറയുന്നത് മണ്ടത്തരം ആണ്.
This neo atheism is communal only behind islam in that respect.
Bro🎉u r great do about all faks
Thank you 👌👍👍👍
Nice; congrats
ഇപ്പോഴത്തെ ബുദ്ദി ജീവികളായ നാസ്തികരെക്കാൾ യേശു ഉയർത്തെഴുന്നേറ്റിരുന്നില്ല എന്ന് തെളിയിക്കേണ്ടത് അന്നത്തെ യഹൂദ നേതാക്കളുടെ ആവശ്യമായിരുന്നു, അപ്പോൾ മൂന്നാം നാളല്ല ഉയർത്തിരുതെങ്കിൽ അവർ തന്നെ അത് വിളിച്ച് കൂവുമായിരുന്നല്ലോ?
❤❤
👏👏
നേരിട്ട് ഒരു വേദിയിൽ വരാൻ നട്ടെല്ല് ഇല്ലാത്ത ചേട്ടായി ആണ് രവി മാമൻ
Christianity പൂർണമായി തകരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ LIKE ചെയ്യുക.We support ravichandran സർ 👍👍 3:00
ഈ ലോകം മുഴുവൻ തകർന്നാലും ഇത് തകരും എന്ന് വിചാരിക്കേണ്ട അതിന്റെ ഫൗണ്ടർ ദൈവമാണ്
സഹതാപമുണ്ട്😢
എത്ര മനോഹരമായ( നടക്കാത്ത) സ്വപ്നം😅
@@peterc.d8762 നൂറു ശതമാനം നടക്കും, എന്നെപോലെ ഒരുപാടു christians already atheist ആയിട്ടുണ്ട്. കാത്തിരുന്നു കാണുക. We atheist are full confidence
നൂറു വർഷം കഴിഞ്ഞാൽ ബൈബിളിന്റെ ഒരു കോപ്പിപോലും ലോകത്തു കാണില്ല എന്നു പ്രവചിച്ച തത്വ ചിന്തകനായ വോൾട്ടയറെ അറിയുമോ? നൂറു വർഷം കഴിഞ്ഞു വോൾട്ടയറുടെ കുടുംബ വീട് ജർമൻ ബൈബിൾ സൊസൈറ്റിയുടെ പ്രിന്റിംഗ് പ്രെസ്സ് ആയി മാറിയത് ചരിത്രം!
വെള്ളത്തിന്റെ മീതെ നടക്കും ന്നത്, കന്യക ഗർഭം ധരിക്കുക, വെള്ളം വീഞ്ഞ് ആക്കുക, അന്ധനെ തുപ്പി കാഴ്ച നൽകുക എന്നതൊക്കെ ആണ് സയൻടിഫിക് temper 😂
ഇപ്പറഞ്ഞതെല്ലാം ചെയ്യാൻ ദൈവത്തിന് കഴിയും. Nothing comes out of nothing. എങ്കിൽ ഈ മാറ്റർ എല്ലാം എവിടെ നിന്നുണ്ടായി? ഒരു കൂട് പോലും കെട്ടാനറിയാത്ത കുരങ്ങിൽ നിന്ന് ഇത്രയും ബുദ്ധിയും ക്രിയാത്മകതയും കഴിവും ധാർമികബോധവും ഉള്ള മനുഷ്യൻ പരിണമിച്ചുണ്ടായി എന്ന് 'വിശ്വസിക്കുന്നതിൽ' എന്ത് scientific temper ആണുള്ളത്?
@MathewPm-u4y മാറ്റർ എനർജി യുടെ മറ്റൊരു രൂപം ആണ് എനർജി സൃസ്റ്റിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല. മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചു ഉണ്ടായതു അല്ല.(ഹോമോ genus ഇൽ ഉൾപ്പെടുന്ന ജീവിക്കളുടെയും skeletal ഘടന,dna സാമ്യത 96to 99 ശതമാനവും കുരങ്ങു വർഗ്ഗത്തിൽ പെടുന്ന apes ഉം ആയി ഉണ്ട് അതിൽ നിന്ന് ഇവ rand ജനുസ് കളും ഒരു പൊതു പൂർവികനിൽ നിന്നും ഉണ്ടായി വന്നത് ആണെന്ന് മനസിലാക്കാം )സയന്റിഫീക് ടെമ്പർ വേണ്ട സാമാന്യം സയൻസ് എങ്കിലും അറിഞ്ഞു വെച്ചിട്ട് സംസാരിക്കുക. സർവശക്തൻ ആയ ദൈവത്തിനു പൊക്കാൻ കഴിയാത്ത കല്ല് അങ്ങേർക് സൃസ്റ്റിക്കാൻ പറ്റുമോ??
@@MathewPm-u4y ape ഉകളിൽ 48 chromosome കളും മനുഷ്യനിൽ rand പൂർവിക chromosome ഉകൾ കൂടിച്ചേർന്നതിനാൽ 46 ഉം chromosom ukal കാണപ്പെടുന്നു. ഇത്. ഇതിൽ നിന്ന് എന്ത് മനസിലാക്കാം???? ആ ഫ്യൂഷൻ നടക്കാതെ യിരുന്നെങ്കിൽ മനുഷ്യനും 48 chronosome ഉകൾ ഉണ്ടായേനെ. അപ്പോൾ ആ ജീവിയെ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റില്ല........ Evolution മനുഷ്യൻ ഉണ്ടായതിനെ പറ്റി ഉള്ള പഠനം അല്ല. ഈ ഭൂമിയിൽ ഉള്ള എല്ലാ ജീവനും ഇന്ന് ഈ കാണുന്ന നിലയിലേക്ക് എങ്ങനെ evolve ചെയ്തു എന്നുള്ളത് ആണ്. എല്ലാം കാർബൺ based ജീവൻ ആണ് ഈ ഭൂമിയിൽ കാണപ്പെടുന്നത്. പ്രപഞ്ചത്തിൽ ധാരാളം കാണപ്പെടുന്ന മൂലകങ്ങളാൽ ആണ് എല്ലാ ജീവിനുകളേടെയും അടിസ്ഥാനം. അനന്തം ആയ ഈ പ്രപഞ്ചത്തിൽ ധാരാമായി കാണപ്പെടുന്ന മൂലകങ്ങളാൽ ജീവൻ ഉണ്ടാകുക എന്നത് വളരെ സാധ്യത or probability കൂടിയ കാര്യം ആണ്. എന്നാൽ പ്രപഞ്ചത്തിൽ വളരെ rare ആയിട്ടുള്ള ദ്രവ്യത്താൽ ജീവൻ ഉണ്ടാവുക എന്നത് ഒരു മിറക്കിൽ ആണെന്നും പറയാം എന്നാലും സാധ്യത പൂജ്യം ആവുന്നില്ല.
ബെസ്റ്റ് @@MathewPm-u4y
@@MathewPm-u4y Please read atleast one paragraph about evolution... Then you may realize....
Congratulations 🎉 Good observations.
❤super
Bravo.. brother Asher John and team Grey Cells .May God bless you all, in Jesus name..
Christy college, sacred hearts college ഇവരൊക്കെ Essence പോലെയുള്ള ഒരു സംഘടനയെ പരിപാടിക്ക് വിളിച്ചു എന്നതുതന്നെ അവർക്ക് അതിൻ്റെ ദുരന്തം അവർ അനുഭവിക്കാൻ അർഹതയുള്ളവരാണ് എന്ന വസ്തുത വെളിവാക്കുന്നു
correction - Christ college
വിളിക്കുന്നത് എപ്പോഴും മാനേജ്മെന്റ് അറിയണമെന്നില്ല, അത് department or college union ആണ് നടത്തുന്നത്
nireesvara madhamo? athenthoru matham ?