Journey Of Art | EPISODE - 16 | KOMARAM | VELICHAPADU | BHAGAVATHI TEMPLE | 2021

Поділитися
Вставка
  • Опубліковано 21 жов 2024
  • ‪@jwalaEntertainment‬
    ഭഗവതി ക്ഷേത്രങ്ങളിലെ ഉറഞ്ഞു തുള്ളുന്ന കോമരങ്ങളും അവരുടെ ജീവിത പശ്ചാത്തലങ്ങളെ കുറിച്ചും കൂടുതൽ അറിവുകൾ..
    #journeyofart #komaram #velichappadu
    Anchor - Kalamandalam Jayalakshmi (Director Of 'Krishna Nritha Kalakshethra')
    📷 Direction & Art Direction - Hari Thiruvizhamkunnu(Film Industry)
    FACE BOOK-
    / jwala-entertainment-10...
    / kalamandalam-jayalaksh...
    INSTAGRAM-
    / jayalakshmi.official
    Ka...

КОМЕНТАРІ • 124

  • @bindhue.p5757
    @bindhue.p5757 3 роки тому +27

    മൺ മറഞ്ഞ കലകളെ അനുസ്‌മരിപ്പിക്കുന്നതിൽ വളരെ അധികം സന്തോഷം ഉണ്ട് 😍

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +51

    ഞാൻ ഒരു കോമരമാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 3 роки тому +27

    തിരുമാന്ധാംകുന്ന് പൂരത്തിന് എപ്പോളും കാണാറുണ്ട്...

  • @santhoshbabu2114
    @santhoshbabu2114 3 роки тому +28

    ഒരുപാട് പേർക്ക് കോമരത്തിനെ യും വെളിച്ചപ്പാടിനെയും പറ്റി ഒരുപാട് അറിവുകൾ പകർന്നു നൽകി ശ്രീധരൻ ഏട്ടനെ ഒരുപാട് കാലമായി അറിയാം ഹരിക്കും ലച്ചുവുവിനും അഭിനന്ദനങ്ങൾ😍

  • @abiabilash9135
    @abiabilash9135 3 роки тому +22

    കൊള്ളാം ഇനിയും ഞങ്ങളക്ക് വേണ്ടി നല്ല നല്ല അറിവുകൾ പകർന്നു തരാനും, മണ്മറഞ്ഞു കൊണ്ടിരിക്കുന്ന കലകളെ പരിപോഷിപ്പിക്കാനും നിങ്ങളുടെ പ്രോഗ്രാമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @scarecrow9120
    @scarecrow9120 3 роки тому +25

    തിരുമാന്ധാംകുന്ന് പൂരത്തിന്റെ നിറസാന്നിധ്യം... എന്റെ ഓർമ്മവെച്ച കാലം മുതലേ പൂരത്തിന് കാണുന്ന കൊമ്മരം

  • @traditionalartkeralathir1087
    @traditionalartkeralathir1087 Рік тому +3

    ഇനിയും കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻👏👏💐

  • @shivadhamdancecreationsvis2705
    @shivadhamdancecreationsvis2705 3 роки тому +15

    നല്ല അറിവുകൾ പകർന്നു തരുന്ന Jwala entertainment erikatte innathe like😍🤗

  • @ganeshpalliyalil7897
    @ganeshpalliyalil7897 3 роки тому +8

    നല്ല ഉദ്യമം......
    എല്ലാവിധ ആശംസകളും നേരുന്നു ......

  • @kvn6136
    @kvn6136 3 роки тому +13

    കേരളത്തിന്റെ തനതായ പാരമ്പര്യ ക്ഷേത്ര കലകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

  • @abbaspullath7892
    @abbaspullath7892 3 роки тому +14

    ക്ഷേത്ര ജീവനക്കാരനായ ഇവർക്ക് കാര്യമായ സഹായം ചെയ്യണം

  • @sreeharikt8060
    @sreeharikt8060 3 роки тому +8

    ഏലംകുളം ശ്രീധരൻ കോമരം അങ്ങാടിപ്പുറത്തെ പൂരത്തിന് ഇദ്ദേഹവും എടപ്പറ്റ കോമരവും എല്ലാം നിറസാന്നിധ്യമാണ്

  • @ktprabhakaran7062
    @ktprabhakaran7062 2 роки тому +6

    എന്റെ അമ്മമ്മയുടെ അച്ഛൻ വെളിച്ചപ്പാടായിരുന്നു. ഈ കോമരത്തിന്റെ വിശേഷങ്ങൾ കേട്ടതിൽ അതിയായ സന്തോഷമുണ്ട്

    • @bindurajesh3237
      @bindurajesh3237 2 роки тому

      GgggggggggfhhgggfffttdrttrttdtdddfdxddddddddddddtdstfxdxzsdfhggvhhvxgdfdydddgffgfffzffffhfguhhbbGgfffgggggggggg

    • @bindurajesh3237
      @bindurajesh3237 2 роки тому

      അവസ്ഫിഡ്ഡ്ഡ്ഡ്ഡഡവെസ്ഡ്ഫ്‌സിക്സ്സ്സ്സ്സ്ഡ്സാസാസർദ്രട്ട്സൃഡ്സെറ്റഗ്ഗ്ഗ്യഗ്ഗ്ഗ്ഗ്ഗ് വഗ്ഗ്ഫ്‌ഫ്സൃസ്ർഡ്‌ഡിഫ് ഫസ്ഡ്ഡ്ഡ്ഡ്ഡ്സ്സ്ഡ്ഡ്സ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് rddffdfddzzddd

  • @rajahdoha
    @rajahdoha 3 роки тому +3

    വീഡിയോനു നന്ദി, കൂടുതൽ അറിയാൻ കഴിഞ്ഞു

  • @jayaprakashjp9484
    @jayaprakashjp9484 3 роки тому +8

    ഹരി. നന്നായിട്ടുണ്ട്. കോമരങ്ങളേയും വെളിച്ചപ്പാടുകളേയും കുറിച്ച് എല്ലാവർക്കും കൂടുതൽ അറിയാൻ ഇത് ഉപകരിക്കും. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 3 роки тому +11

    ഇനിയും കോമരങ്ങളെ പരിചയപ്പെടുത്തണം...

    • @shreekanthshoranuril
      @shreekanthshoranuril 3 роки тому

      കേൾക്കാൻ വേണ്ടി ട്യൂബ് പ്ലേ ചെയ്താൽ ഡാറ്റയും ബാറ്ററീം മതിയാവില്ലടാപ്പാ.

    • @harikrishnankrishnan2644
      @harikrishnankrishnan2644 3 роки тому +1

      തീർച്ചയായും

  • @ravimp2037
    @ravimp2037 3 роки тому +6

    It is really touching to hear the hardships of this temple artists. It is high time to help this poor artists for a reasonable means for living. Hindu organizations should come forward to help them.

  • @MANOJ9424
    @MANOJ9424 3 роки тому +29

    മദ്രസ്സ അദ്ധ്യാപകർക്കും മൗലവിമാർക്കും പെന്ഷനും സഹായങ്ങളും ചെയ്യുന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രിമാരുള്ള ഈ നാട്ടിൽ ,ക്ഷേത്ര ഭരണത്തിനും പാരമ്പര്യ വിശ്വാസങ്ങൾ സംരക്ഷിക്കാനും നിയോഗിച്ചിട്ടുള്ള ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ഇതുപോലുള്ള ക്ഷേത്ര കലാകാരന്മാർക്ക് എന്തു ചെയ്തു ??

    • @srvsrv8766
      @srvsrv8766 8 місяців тому

      മദ്രസ്സ ഉസ്താദ് മാർക് ശമ്പളം കൊടുക്കക്കാൻ പള്ളിയിൽ അംഗത്യം ഉള്ളവർ മാസവരിസംഖ്യ കൊടുക്കണം സർക്കാർ തന്നിട്ടല്ല നിങ്ങൾ അമ്പലം ഉണ്ടാകും അതിൽ വല്ലപ്പോഴും ഒരു പൂജയും. അതിനെന്നെ പരിസരത്തുള്ളവർ എല്ലാവരും വരികയുംഇല്ലാ പിന്നെ എങ്ങനെയാ നല്ല രീതിയിൽ നടക്കുക

    • @muneer-fc9vb
      @muneer-fc9vb 4 місяці тому

      ഒരു വർഗിയ കോമരം ഉറഞ്ഞ് തുള്ളുന്നു😮

  • @vijayeshap6434
    @vijayeshap6434 3 роки тому +5

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 роки тому +7

    .. 🙄✌️..
    . മണ്ണാർക്കാട് അരകുർശ്ശി ഭാഗവതിയുടെ ഉത്സവത്തിന് വരാറുള്ള കോമരം 💕🙏🙏👌... കണ്ടവർക്ക് അറിയാം 👍💕

  • @sarojinim5677
    @sarojinim5677 2 роки тому +1

    വളരെസന്തോഷം

  • @MrNirmalkhan
    @MrNirmalkhan 3 роки тому +5

    Great🙏 Performance and Information 👍

  • @prakashantt6029
    @prakashantt6029 3 роки тому +12

    ശ്രീധരേട്ടനിങ്ങൾക്ക് മുൻജന്മ സൂകൃർതം ആണ് കിട്ടിയത്.. ലക്ഷക്കണക്കിനു ജനങ്ങളിൽ ഒരാൽക്ക് കിട്ടുന്നതാണു ദേവിയുടെ പ്രതിപുരുഷൻ എന്നു നിയോഗം എന്നും എപ്പോഴം' ദേവി കാടാക്ഷം ഉണ്ടായിരിക്കും താങ്കൾക്കും കുടുംബത്തിനു നിങ്ങെ ളെ ബഹുമാനിക്കുന്ന ഭക്തർക്കും

  • @nasrinteadukkala8561
    @nasrinteadukkala8561 3 роки тому +3

    Performance super ayikanu

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +3

    നമസ്കാരം
    വളരെ വെത്യസ്തമായ വീഡിയോ നൽകുന്ന അങ്ങേയ്ക്കു നന്ദി.
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് മന്ത്രവാദ പൂജ കർമ്മി
    പ്രമോദ് സുബ്രമണ്യൻ

  • @shahjahankhan345
    @shahjahankhan345 3 роки тому +3

    ഹരീ..... നന്നായിട്ടുണ്ട്

  • @sijuvarghese4145
    @sijuvarghese4145 Рік тому +1

    Wow super

  • @subramaniamr827
    @subramaniamr827 7 місяців тому

    Great

  • @hareek3745
    @hareek3745 3 роки тому +2

    നന്ദി 🙏🌹

  • @sivaparakashs3968
    @sivaparakashs3968 3 роки тому +15

    നാട്ടുകാർ പിരിവ് എടുത്ത് ഒരു നിശ്ചിത തുക ഇവർക്ക് കൊടുക്കേണ്ടതാണ്

  • @truthfinder9654
    @truthfinder9654 2 роки тому +2

    1000th like by me

  • @hareeshcp8072
    @hareeshcp8072 3 роки тому +3

    എന്റെ അയൽവാസി. Sreedharatan

  • @vishnupillai9407
    @vishnupillai9407 2 роки тому +2

    കോമരം എന്നാൽ കാപ്പിലേ കോമരം 🔥

  • @vijayanak1855
    @vijayanak1855 3 роки тому +2

    This is the faith of temple people. Some body should help such devoties

  • @babualanallur8188
    @babualanallur8188 3 роки тому +9

    നേരിട്ട് അനുഗ്രഹം കിട്ടാൻ ഭാഗ്യം ലഭിച്ചു എനിക്ക്

  • @kgvedio2645
    @kgvedio2645 Рік тому +1

    ഈ താഴ്ന്ന കാവ് എന്ന് പറഞ്ഞു കേട്ടു ഏതൊക്കെയാണ് അവ

  • @satheeshm9490
    @satheeshm9490 2 роки тому +2

    Ellam Devi Nokkikkollum

  • @sreekkuttyijk5350
    @sreekkuttyijk5350 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @prasannam9559
    @prasannam9559 3 роки тому +4

    His entire life has been spent by doing velichapadu, so only good souls need to give an upliftment in his life, atleast in this elderly age.
    Baghavathy should help him through the service of the good humans.

    • @dilips6070
      @dilips6070 2 роки тому

      I m from Gujarat, I want Darsan. Where is this place?

    • @kunhikelappanpv8048
      @kunhikelappanpv8048 2 роки тому +1

      kerala

    • @dilips6070
      @dilips6070 2 роки тому

      @@kunhikelappanpv8048 thank you. But full address and if possible Mobil no give me please. So I can contect and visit.

  • @sudheeshmedia007
    @sudheeshmedia007 3 роки тому +4

    👍👍👍

  • @aneeshmannarkkad279
    @aneeshmannarkkad279 3 роки тому +4

    ഉദ്യമങ്ങളൊക്കെ നന്നാവുന്നു......

  • @shameemali9046
    @shameemali9046 3 роки тому +2

    Good video 👍

  • @sreekuttan1000
    @sreekuttan1000 3 роки тому +3

    Vellichappadu Nammude Janma Devi Niyogam aanu Munjanma Sukrutham Niyogam

  • @bennycp7942
    @bennycp7942 3 роки тому +4

    Hai kollam

  • @sayoojsayu9853
    @sayoojsayu9853 3 роки тому +1

    അമ്മേ നാരായണ 🙏

  • @vinodvinu781
    @vinodvinu781 Рік тому +1

    🙏🏻

  • @anoopk9403
    @anoopk9403 3 роки тому +1

    best wishes

  • @mohandastc4654
    @mohandastc4654 2 роки тому +1

    ഇദ്ദേഹത്തെ തിരുമന്ധാംകു
    ന്ന് പൂരത്തിന് കാണണാറുണ്ട്.

  • @sreeragsreerag5835
    @sreeragsreerag5835 3 роки тому +2

    👍👍👍👍👍

  • @devakikesavan1740
    @devakikesavan1740 3 роки тому +3

    🙏🙏🙏

  • @SurprisedOrcas-xk5qk
    @SurprisedOrcas-xk5qk 8 місяців тому

    🌹🌹🌹

  • @sajithk.t9510
    @sajithk.t9510 6 місяців тому

    🙏🙏🙏🙏 ഭഗവതി കാത്തു രക്ഷിക്കട്ടെ....

  • @sarathrajan4957
    @sarathrajan4957 Місяць тому

    ബിനിത?

  • @vishnukodalykkaran2
    @vishnukodalykkaran2 3 роки тому +3

    😍😍😍

  • @vedamanthraa
    @vedamanthraa 3 роки тому +2

    🌹🙏🙏🙏🙏🙏🌹

  • @rr-de9ht
    @rr-de9ht 3 роки тому +1

    Pullide veed evideya

  • @RavikumarRavi-ob8kw
    @RavikumarRavi-ob8kw 7 місяців тому

    എന്റെ തറവാട്ടിൽ ഒരു കാവ് ഉണ്ട്‌ പക്ഷെ ഞാൻ എന്റെ കാവിൽ വിളക് വെക്കുമ്പോൾ പ്രാർത്ഥിക്കുമ്പോൾ എന്റെ ശരീരം ഇങ്ങനെ വിറച്ചു കൊണ്ടിരിക്കും അതു കുറച്ചു സമയം മാത്രം ഉണ്ടാകും

  • @remyavimosh3895
    @remyavimosh3895 3 роки тому +1

    ❤️❤️❤️

  • @reenajose5528
    @reenajose5528 2 роки тому +1

    Nallla arivu

  • @santhu2018
    @santhu2018 3 роки тому +1

    🙏❤️

  • @vishnukodalykkaran2
    @vishnukodalykkaran2 3 роки тому +3

    💓💓💓

  • @thenthullikal7154
    @thenthullikal7154 2 роки тому +1

    ചേച്ചി

  • @reenajose5528
    @reenajose5528 2 роки тому +1

    Kodugalllur baranie komaram ksndittudu

  • @balublue5793
    @balublue5793 2 роки тому +2

    Devi

  • @sayoojsayu9853
    @sayoojsayu9853 3 роки тому +1

    കരിംകുട്ടി കോമരങ്ങളുടെ വീഡിയോ ഇടാമോ

  • @aswin___
    @aswin___ 3 роки тому +1

    😍

  • @radhakrishnannair2919
    @radhakrishnannair2919 3 роки тому +6

    കോമരത്തിന്റെ പഞ്ചായത്ത് ഏതാണെന്നു വെച്ചാൽ ആ പഞ്ചായത്തിൽ ചെന്ന് സ്വന്തം വാർഡ് മെമ്പറയും കണ്ട് അവിടെ നിന്നും ഫോറം വാങ്ങി പൂരിപ്പിച്ച് അവിടെ തന്നെ കൊടുക്കുക. കൊടുത്തതിന്റെ പിറ്റെ മാസം തന്നെ സെക്രട്ടറി പെൻഷൻ പാസാക്കി തരണമെന്നാണ് ഇപ്പോഴത്തെ നിയമം. ഒട്ടും താമസിക്കരുത് നാളെ 29 -3 -2021 ന് തന്നെ കൊടുക്കുക. ഇത് വെറുതെ പറയുന്നതല്ല. ഇത് ഗ്രീധരൻ നായരെ അറിയിയ്ക്കുക. വേണ്ട നിർദ്ദേശങ്ങളും കൊടുക്കുമെന്ന് വിശ്വസിയ്ക്കുന്നു.

    • @jwalaEntertainment
      @jwalaEntertainment  3 роки тому

      Thank u, for your information

    • @radhakrishnannair2919
      @radhakrishnannair2919 3 роки тому +4

      @@jwalaEntertainment ആ കോമരത്തിനോട് ഇതിന്റെ വിശദ വിവരം പറയുക, പബായത്തിൽ ചെന്നാൽ വാർദ ക്യ പെൻഷന്റെ ഫോറം കിട്ടും അത് പൂരിപ്പിച്ച് റേഷൻ കാർഡിന്റെ ഒരു 6 കാപ്പിയും നികുതി രസീതും വരുമാന സർട്ടിഫിക്കറ്റും വയസ്സു തെളിയിക്കുന്നതിനു ള്ള സർട്ടിഫിക്കറ്റ് (ഡോ. സർട്ടിഫിറ്റ് - പഞ്ചായത്തിൽ കൊടുത്താൽ കൊടുത്തതിന്റെ അടുത്ത മാസം തന്നെ സാമൂഹ്യ പെൻഷൻ സെക്രട്ടറി അനുവതിയ്ക്കുന്നതാണ്. വല്ല തടസ്സവും പറയുന്നുണ്ടെങ്കിൽ അറിയിയ്ക്കൂ നമുക്ക് വേണ്ടത് ചെയ്യാം.

    • @radhakrishnannair2919
      @radhakrishnannair2919 3 роки тому +1

      @@jwalaEntertainment റേഷൻ കാർഡിന്റെ ഒരു കോപ്പി ആണ്. മുകളിൽ 6 എന്ന് തെറ്റായി വന്നതാണ

    • @somanathk.k983
      @somanathk.k983 3 роки тому +9

      വല്ല മുക്രിയോ മുസലിയാരോ ആയിരുന്നെങ്കിൽ സർക്കാരിന്റെ പണം വീട്ടിൽ എത്തുമായിരുന്നു!

    • @radhakrishnannair2919
      @radhakrishnannair2919 3 роки тому +2

      @@somanathk.k983 ഉ ഉ നമ്മൾ നമ്മുടെ കാര്യം നോക്കുക. അറിയുമെങ്കിൽ ആ അറിവ് പറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക. വേറെ എന്തെങ്കിലും പറയുമ്പോൾ അത് നമ്മളോടുള്ള ഒരു വൈരാഗ്യത്തിനുള്ള വഴിയാകും. ഞാൻ ഇതു പറഞ്ഞതുകൊണ്ട് തെറ്റിദ്ധരിക്കരുത്.

  • @SKumar-ui2hc
    @SKumar-ui2hc 3 роки тому +3

    ഇദ്ദേഹതതിൻ്റെ നമ്പർ ലഭ്യം ആണോ?

    • @hariharikrishnan8995
      @hariharikrishnan8995 3 роки тому

      തരാം

    • @hariharikrishnan8995
      @hariharikrishnan8995 3 роки тому

      +919947424214

    • @hareek3745
      @hareek3745 3 роки тому +2

      @@hariharikrishnan8995 ഫോൺ നമ്പർ ആവിശ്യക്കാരൻ എടുത്തു കഴിഞ്ഞാൽ delete ചെയ്യൂ. അദ്ദേഹത്തിന്റെ സ്വകാര്യത അല്ലേ? 🙏

  • @villanassery7790
    @villanassery7790 2 роки тому +1

    Njn 11 vayazill komaram ayatha

  • @sankaranunnyrajan186
    @sankaranunnyrajan186 Рік тому

    കോമരം സ്വയം തല വെട്ടിപൊളിക്കുന്നത് ഒരു അമ്മയുടെ ശാപം കൊണ്ടല്ലേ... അതൊന്നു വ്യക്തമായി പറയുമോ

  • @hareeshcp8072
    @hareeshcp8072 3 роки тому +2

    എന്റെ നാട്

  • @krajendraprasad4786
    @krajendraprasad4786 3 роки тому +2

    നിങ്ങളുടെ കാലം കഴിഞ്ഞാൽ ആ താവഴിയിൽ ഇനി കോമരങ്ങൾ ഉണ്ടാകില്ല.
    ഭഗവതി എന്തു ചെയ്യും.?.

  • @arunv2784
    @arunv2784 3 роки тому +1

    Kunnakkavu ayyappan kavu kheshtram NIRA sannidhyam

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 роки тому +1

    Nolbho, noyambho

  • @premank3117
    @premank3117 3 роки тому +1

    Sarkarukal kshetra kalakaranmarku pension scheme nadathendathu athyavasyamanu, Komarangal Ennal avarude jeevan panayam vachanu ee joli cheyyunnathu. Kalakalam Bharicha sarkarukal kure samskarika nayakalku panamayi kodukkumbol, ee pavangale kandarinju avaganikkukayanu

  • @aneeshpk4545
    @aneeshpk4545 2 роки тому

    ഈ കോമരം തിരുമാധാംകുന്നിൽ പൂരത്തിന് എല്ലാം കൊല്ലവും കാണാറുണ്ട്. ഉത്സവം ഇല്ലാതെ ഇങ്ങിനെ വെറുതെ കെട്ടിച്ചാടാൻ പാടുണ്ടോ.

  • @FreeFire-fn8hm
    @FreeFire-fn8hm 3 роки тому +1

    Mannarkkad purathinukanditundu

  • @thenthullikal7154
    @thenthullikal7154 2 роки тому

    ഇദ്ദേഹത്തിന്റെ നബർ ഒന്നു തരുമോ

  • @reenajose5528
    @reenajose5528 2 роки тому +1

    Kannnu niranju

  • @studentblog514
    @studentblog514 2 роки тому +1

    PENSION ERPPADAKKANAM

  • @mohandastc-xy8gz
    @mohandastc-xy8gz Рік тому +1

    തിരുമന്ധാം കുന്നിലമ്മയുടെ വെളിച്ചപ്പാട് അമ്മെ നാരായണ ഉടുത്ത് കെട്ട് ചിലമ്പ് വാൾ അസലായി.

  • @Sajida-sk6wg
    @Sajida-sk6wg 6 місяців тому

    വാള് കണ്ടാലറിയാം മലപ്പുറം ജില്ല ആണെന്നുള്ളത് ഈ രൂപത്തിലുള്ള വാൾ മലപ്പുറം ജില്ലക്കാരാണ് ഉപയോഗിക്കുന്നത്

  • @konjanimanoharan1008
    @konjanimanoharan1008 3 роки тому +1

    Jawala entertainment
    Sukumaran vdlichapadente condact number tharamo

  • @pramodkm1905
    @pramodkm1905 Рік тому

    🙏🙏🙏

  • @cvtech1428
    @cvtech1428 3 роки тому +2

    🙏🙏🙏🙏🙏🙏🙏

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 роки тому +1

    🙏

  • @vishnnuvishnu332
    @vishnnuvishnu332 3 роки тому +1

    🙏🙏🙏🙏

    • @cmanilkumar4678
      @cmanilkumar4678 2 роки тому

      കേഒമരo എന്നാൽ ദേവി യുടെ നാലായി വർത്തിച്ചിരുനനു