Oru Sanchariyude Diary Kurippukal | EPI 377 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 978

  • @SafariTVLive
    @SafariTVLive  3 роки тому +167

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @BrightKeralite
    @BrightKeralite 3 роки тому +562

    താങ്കളുടെ വീഡിയോയിലൂടെ ഞാനും അർമേനിയയിലേക്ക് സഞ്ചരിക്കുകയാണ്

    • @indiancr7352
      @indiancr7352 3 роки тому +8

      😍😍ഇവിടെ വന്നോ 😍😍😘😘💚💚💚😍

    • @SandeepKumar-hs5cx
      @SandeepKumar-hs5cx 3 роки тому +15

      നമ്മളെ സ്പേസ് ഇൽ കൊണ്ടുപോകുന്ന ടീം അല്ലെ 😃

    • @bibinantony5423
      @bibinantony5423 3 роки тому +5

      Of course

    • @shancvn8433
      @shancvn8433 3 роки тому +3

      Ethuu kandu kezijuu thangallude videos kannuna njna

    • @faihan4211
      @faihan4211 3 роки тому +2

      എപ്പോൾ തിരിച്ചു വരും 😄😄

  • @shinepj001
    @shinepj001 3 роки тому +538

    Oxford പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സർവകലാശാല... അതാണ് ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര!!

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +317

    *സഞ്ചാരിയുടെ സ്ഥിരം പ്രേഷകർ കമോൺ*

  • @pramodhah5634
    @pramodhah5634 3 роки тому +126

    ഒരു മുന്പരിചയവും ഇല്യത്തെ ജോർജ് സർ നെയും സംഘത്തെയും സഹായിച്ച "സോരിഖ് " ഇന് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️

  • @ashrafpc5327
    @ashrafpc5327 3 роки тому +299

    ഈ എപ്പിസോഡിൽ മാനവികത വിളിച്ചോതുന്ന രണ്ട് നല്ല ഫാമിലിയെ കാണാൻ സാധിച്ചു.
    ദൈവം അവർക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ.

    • @niz358
      @niz358 2 роки тому +1

      Aameen

    • @serjohnantony3626
      @serjohnantony3626 2 роки тому

      athe...god will bless them..🥰🥰

    • @dintojoseph1138
      @dintojoseph1138 Рік тому

      ഈ പ്രോഗ്രാം കണ്ട് ആകാംഷ യോട് ഇരിക്കുമ്പോൾ അണ് . ദുബായിൽ പോകുന്നതിന് 15 ദിവസം ഇന്ത്യ ഇൽ നിന്നും വേറെ ഒരു രാജ്യത്ത് നിൽക്കേണ്ടി വന്നു . എനിക്ക് ഒരു സംശയവും ഉണ്ടയില്ല അർമേനിയ ❤

    • @usm4838
      @usm4838 Рік тому

      Ameen

    • @yoopi127
      @yoopi127 9 місяців тому

      Athe armeniyayile adhikam aalkarum ingane anu

  • @asilvlog8238
    @asilvlog8238 3 роки тому +50

    വളരെ ഹൃദയ സ്പര്‍ശിയായ എപ്പിസോഡ്... മതവും ജാതിയും, നിറവും ഒന്നുമല്ല മനുഷ്യനാണ് നാം എന്ന് ഓര്‍മ്മപ്പെടുത്തുന്നു കുറേ മനുഷ്യരെ പരിചയപ്പെടുത്തിയ സന്തോഷ് സാറിന് അഭിനന്ദനങ്ങള്‍... വര്‍ഗീയത പറഞ്ഞ് നടക്കുന്നവര്‍ ഇതെല്ലാം ഒരു നല്ലപാഠമാവട്ടെ...

  • @anoopantony9400
    @anoopantony9400 3 роки тому +201

    മലയാളികൾക്ക് സൗജന്യമായി കിട്ടുന്ന അറിവുകൾ ❤❤

  • @naseer2344
    @naseer2344 3 роки тому +489

    *സഞ്ചാരിയുടെ ഡയറിക്കുറിപ്പു കാണാൻ ഞാറായ്ച്ചയും നോക്കി നിൽക്കുന്നവരുണ്ടോ? ❤️❤️😊*

    • @annievarghese6
      @annievarghese6 3 роки тому +8

      ശനിയാഴ്ച രാത്രി പത്ത്മണിയാകാനും.ഞായറാഴ്ച12മണിയാകാനുംകാത്തിരിക്കും.

    • @naveenbenny5
      @naveenbenny5 3 роки тому +1

      🤩🤩🤩😍😍😃

    • @aneesbasheer9513
      @aneesbasheer9513 3 роки тому

      😍😍😍

    • @HsHdPr
      @HsHdPr 3 роки тому

      Yessssss

    • @bittugeorge1158
      @bittugeorge1158 3 роки тому

      Ya

  • @ullassreekumar8627
    @ullassreekumar8627 3 роки тому +163

    കുട്ടിക്കാലത്ത് ഒരു പത്രം വീട്ടിൽ വാങ്ങുമ്പോൾ. നമുക്ക് ഒരു പുതിയ അതിഥി വീട്ടിൽ വന്നത് പോലെ ആണ്.... സത്യം അല്ലേ 🥰🥰🥰🥰🥰🥰🥰🥰ഓർമ്മകൾ കുട്ടിക്കാലത്ത് ചിരിച്ച ഓർമ്മകൾ ഇന്ന് കണ്ണ് നിറയ്ക്കുന്നു. അന്ന് കണ്ണ് നിറച്ച ഓർമ്മകൾ ഇന്ന് ചിരിച്ചു പകരുന്നു ❤🥰🥰

  • @sreerajsurendran29
    @sreerajsurendran29 3 роки тому +87

    അർമേനിയ സാമ്പത്തിക കാര്യത്തിൽ പിന്നിൽ ആണേലും അതിഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ നമ്മളെക്കാൾ ഒരുപാട് മുൻപിൽ ആണ് 🥰🥰🥰🥰

    • @SurajInd89
      @SurajInd89 3 роки тому +7

      അർമേനിയ സാമ്പത്തിക കാര്യത്തിൽ പിന്നിൽ ഒന്നുമല്ല. ഇന്ത്യയുടെ ഇരട്ടി പ്രതിശീർഷ വരുമാനം ഉള്ള രാജ്യമാണ്.

    • @krishnaprasadh9844
      @krishnaprasadh9844 2 роки тому +1

      @@SurajInd89 pinnilanu in terms of gdp

    • @anandhupalliyil6471
      @anandhupalliyil6471 Рік тому

      Sreeraj bro... contact number tharoo ??

    • @shajanjacob1576
      @shajanjacob1576 Рік тому

      @@krishnaprasadh9844 GDP is only lie

  • @priyaayyappan3336
    @priyaayyappan3336 3 роки тому +140

    എല്ലാ ട്രാവല് വ്ലോഗ്ർസ്നെയും ഒരു സഞ്ചാരി എന്ന് എനിക്ക് നിഷ്പക്ഷമായി പറയാനാവില്ല കാരണം ഞാൻ ഒരു സഞ്ചാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഒരു നാടിന്റെ ചരിത്രംവും ഒരു വസ്തുവിനെപോലും അഗാധമായി പഠിച്ചു അത് വളെരെ രസകരമായി പ്രേക്ഷകരുലെത്തിക്കുന്ന SGK sir❤❤❤പോലുള്ള വ്യക്തികളെയാണ്

  • @gineeshanakkampoyil703
    @gineeshanakkampoyil703 3 роки тому +73

    രാജ്യം പദ്മശ്രീ നൽകി ആദരിക്കേണ്ട മഹാ പ്രതിഭ. ഞങ്ങളുടെ മനസ്സിൽ അങ്ങ് ദൈവതുല്യൻ ❤❤❤❤🌹🌹🌹🌹🙏

  • @azarudheenaialayil7685
    @azarudheenaialayil7685 3 роки тому +41

    അതിഥികളെ റെസ്പെക്ട് ചെയ്യുന്നതിൽ മലയാളികൾ ഇന്നും പിന്നിൽ ആണ് ... ഒരു സംശയത്തോടെ മാത്രമെ ഇങ്ങനെ ഉള്ളവരെ നാം കാണാറുള്ളൂ ... എന്റെ ജീവിതത്തിൽ കുറച്ചെങ്കിലും അതിഥികളെ സൽക്കരിക്കാൻ താൽപര്യം കാണിക്കുന്ന മലയാളികളിൽ ഒരു വിഭാഗം കോഴിക്കോട്ടുകാർ ആണ് ... നമ്മുടെ ഗ്രാമ പ്രദേശങ്ങളിലുള്ളവരും ഇങ്ങനെ ഉള്ളവരാണ് ...

    • @latheeshpnarayanan5630
      @latheeshpnarayanan5630 3 роки тому +7

      തിക്തമായ അനുഭവങ്ങൾ അല്ലേൽ ചുറ്റും കാണുന്ന വാർത്തകൾ കൊണ്ടായിരിക്കും..

    • @rageshgopi4906
      @rageshgopi4906 3 роки тому +2

      സഹായം പിന്നീട് ദ്രോഹമായി മാറുമെന്നോർത്തിട്ടാണ് പലരും മടിക്കുന്നത് 🙄☹️

  • @sunnyjohn2982
    @sunnyjohn2982 3 роки тому +125

    ഇന്ന് പരിചയപെടുത്തിയ അർമേനിയൻ കുടുംബങ്ങൾ, അവരുടെ നിഷ്കളങ്കമായ ആദിത്യമര്യാദ, എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. കാഴ്ചകളും. വിവരണവും മനോഹരം തന്നെ.
    ❤️🙏🏻❤️

  • @savafriya
    @savafriya 3 роки тому +67

    പലപ്പോഴും ന്റെ പ്രാർത്ഥനയിൽ സന്തോഷ് സാർ ഉൾപ്പെടറുണ്ട്.... 🥰🥰🥰🤲

  • @minku2008
    @minku2008 3 роки тому +46

    എന്ത് നല്ല സ്ഥലങ്ങളും അതിനുമുപരി എത്ര നല്ല മനുഷ്യരും ...അർമേനിയ ❤️സന്തോഷ് സർ എന്നൊരു വ്യക്തി ഇല്ലായിരുനെങ്കിൽ ഇതൊക്കെ ഞങ്ങൾക്ക് ചരിത്രമായി അവിടെ തന്നെ അവശേഷിച്ചേനെ ..

  • @sreerajalappy4765
    @sreerajalappy4765 3 роки тому +118

    വെള്ളിയാഴ്ച ബാലരമ കിട്ടാൻ കാത്തിരുന്ന പോല ആണ് ഞായറാഴ്ച സഞ്ചാരിയുടെ ഡയറികുറിപ്പുകള്‍ കാണാന്‍ കാത്തിരിക്കുന്നത് 😊😊❤️

  • @Linsonmathews
    @Linsonmathews 3 роки тому +155

    സന്തോഷ്‌ ഏട്ടൻ പറയുന്നത് കാണാൻ എന്ത്‌ രസമാണ് 👍 ശരിക്കും കേട്ടിരുന്നു പോകും ❣️

  • @vfxyuga6152
    @vfxyuga6152 3 роки тому +38

    വീട്ടുപകരണങ്ങൾ എല്ലാ ആഴ്ചയും കൊണ്ട് വരുന്ന ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു എന്റെയും കുട്ടികാലത്ത്. പാത്രങ്ങളേയ് യ്... എന്ന് ഉറക്കെ വിളിച്ചു വരുന്നവർ. പല കളറുകൾ ഉള്ള വീട്ടുപകരണങ്ങൾ ഒരു വലിയ വലയിൽ വീടിന്റെ തിണ്ണയിൽ ഇറക്കി വെക്കും.. ഹോ അതൊരു കാലമായിരുന്നു.
    മറന്നു തുടങ്ങിയ ഓർമ്മകൾക്ക് രണ്ട് വരികളിലൂടെയാണെങ്കിലും ജീവൻ നൽകിയതിന് നന്ദിയുണ്ട് ❤️

    • @inshadmala
      @inshadmala 3 роки тому

      ഇന്നും അങ്ങനെയുള്ള ആളുകൾ എന്റെ ഗ്രാമത്തിൽ ഉണ്ട് ..!

  • @abeyvarghese4782
    @abeyvarghese4782 3 роки тому +27

    നമുക്കും തിരക്കുണ്ടാകാം.
    എന്നാലും
    അർമേനിയയിലെ കാർഷിക കുടുംബത്തിൽ
    നെരിപ്പോടിന് ചുറ്റും മുത്തച്ഛന്റെ കഥ കേട്ട് ഇരുന്നവരെ പോലെ...
    ഈ ഇടവേളയിൽ
    നമുക്കും കഥ കേൾക്കാം.
    മാനവരാശിയുടെ
    സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ...🙏

  • @nishanth9866
    @nishanth9866 3 роки тому +19

    ആ കർഷക കുടുംബത്തിന്റെ സ്നേഹത്തോടെയുള്ള സ്വീകരണം താങ്കളുടെ കണ്ണ് നനയിച്ചു എന്ന് പറഞ്ഞപ്പോൾ ഇത് കണ്ടു കൊണ്ടിരുന്ന എന്റെയും കണ്ണ് അറിയാതെ നനഞ്ഞു...

  • @jensonthomas
    @jensonthomas 3 роки тому +35

    ദൈവമാണ് സന്തോഷ്‌ സറിനെ ഞങ്ങൾക്ക് നൽകിയത് ☺️

  • @mr__beast__200
    @mr__beast__200 3 роки тому +45

    അക്ഷരം തെറ്റാതെ വിളിക്കാം സാറേന്ന്❤️❤️❤️❤️

  • @TruthFinder938
    @TruthFinder938 3 роки тому +41

    മനുഷ്യൻ..... മനുഷ്യനെ തിരയുന്ന..... കാലഘട്ടത്തിൽ ആണ് നാo ഇപ്പോൾ ജീവിക്കുന്നത് 😪🙏🙏🙏

  • @jittucscs8392
    @jittucscs8392 3 роки тому +84

    ആഴ്ചയിലൊരിക്കൽ ലഭ്യമായ ലഹരി 🔥

  • @jeenas8115
    @jeenas8115 3 роки тому +45

    സത്യം. ഇത് തന്നെ ആണ്. അതിഥി ദേവോ ഭവഃ

  • @rashidrb6613
    @rashidrb6613 3 роки тому +22

    web series kanunna feel notification വരുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വേറെ തന്നെ ആണ്

  • @roshanenf4061
    @roshanenf4061 3 роки тому +24

    വളരെ നന്ദി ഉണ്ട് സർ, ഒരുപാട് വർക്ക് പ്രഷർ ഉള്ളപ്പോൾ സഫാരി ഏതേലും ഒരു വീഡിയോസ് എയർഫോൺ വെച്ച് കാണുമ്പോൾ കിട്ടുന്ന സന്തോഷം, സുഖം വേറെ തന്നെ ആണ്. ബയങ്കര റെലസേഷൻ ആണ് നിങ്ങളുടെ വീഡിയോയിലൂടെ കിട്ടുന്നത്. ഇപ്പോളും വർക്കിലാണ് നിങ്ങളുടെ ഓരോ എപ്പിസോഡും വിടാതെ കാണുകയും ചെയ്യും. Thanks alot Sir,🙏🏻

  • @hemands4690
    @hemands4690 3 роки тому +8

    ആരെന്നു പോലും അറിയാതെ സാറിനെയും കാരനെയും അമ്പുരാജയേയും സത്കരിച്ച ആ ഗ്രാമീണ കുടുംബത്തിനും ശേഷം കണ്ട ആ കുടുംബത്തിനും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു .
    💪

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 роки тому +9

    നാം പലപ്പോഴും ഒരേ ഭാഷ സംസാരിക്കുന്ന, ഒരേ ഭക്ഷണം കഴിക്കുന്ന, ഒരുപോലെ വസ്ത്രം ധരിക്കുന്ന, ഒരേ രൂപമുള്ള അയൽ വാസിയെ വേറെ മതമോ ജാതിയോ ആയതിന്റെ പേരിൽ അകത്തുകയറ്റാത്ത സംസ്കാര സൂന്യരാണ്.
    മാനവികത ഇങ്ങിനെ യാത്ര ചെയ്യുമ്പോൾ മാത്രം വന്നുചേരുന്നതാണ്.
    എന്റെ കണ്ണു നിറഞ്ഞുപോയി.
    തീർച്ചയായും സഞ്ചാരത്തിന്റെ പ്രേക്ഷകരുടെ പ്രാർത്ഥന ആ രണ്ടു കുംടുംബങ്ങളുടെ കൂടെ ഉണ്ടാവും.

    • @joseban8272
      @joseban8272 3 роки тому

      Yes, religion is harmful to humans...

  • @JobyPanachickal
    @JobyPanachickal 3 роки тому +48

    തുർക്കി നടത്തിയ അർമീനിയൻ വംശഹത്യയിൽ കൊല്ലപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു....

    • @aneesalhoty
      @aneesalhoty Рік тому

      Chrisanghi spotted

    • @JobyPanachickal
      @JobyPanachickal Рік тому +3

      @@aneesalhoty so you are calling someone who stated a fact as Chrisanghi ???
      If thats so then you will have to call every Christian Chrisanghi

    • @mayachandrathil
      @mayachandrathil Рік тому +1

      ​@@JobyPanachickal✌️🤝

    • @BinuIJK
      @BinuIJK Рік тому +2

      ​@@aneesalhotyMadrassapottan spotted

    • @aneesalhoty
      @aneesalhoty Рік тому

      @@BinuIJK Ninte thantha

  • @smithaa1078
    @smithaa1078 3 роки тому +30

    ഇത് സഞ്ചാരത്തിൽ കണ്ടത് ആണെങ്കിലും ഒന്ന് കൂടെ കാണാൻ ആഗ്രഹം!

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +24

    ഇവിടുത്തെ 40 ഡിഗ്രി കൊടുംചൂടിൽ വെന്തെരിഞ്ഞ് നീറുമ്പോൾ മഞ്ഞ് മലകൾ മൊബൈലിൽ കാണുമ്പോൾ നല്ല സുഖം

  • @GaneshKumar-ii2wk
    @GaneshKumar-ii2wk 2 роки тому +1

    അങ്ങയുടെ ചിത്രികരണവും വിവരണവും എന്നെ അത്ഭുതപ്പെടുത്തുന്നു , അസൂയപ്പെടുത്തുന്നു സാർ . ഒരു പ്രാവശ്യമെങ്കിലും ഇതുപോലുള്ള രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യമില്ലാത്ത ഒരുവന്റെ അസൂയക്ക് , താങ്കളുടെ ചാനൽ നൽകുന്ന സേവനം മഹത്വരമാണ്.
    അഭിനന്ദനങ്ങൾ 🙏🌹

  • @georgejoy4624
    @georgejoy4624 3 роки тому +27

    എത്ര കണ്ടാലും മതിവരാത്താ, മുഷിപ്പ് തോന്നാത്ത ഒരേഒരു പ്രോഗ്രാം. Safari.

  • @ameen3970
    @ameen3970 3 роки тому +16

    അർമേനിയയിലെ ആളുകളെ പോലെ അൽപ്പം സ്നേഹം ഉള്ള മനുഷ്യർ കേരളത്തിലും വേണം .....
    കൊള്ളയും കൊലപാതകവും തകർത്താടുന്ന ഈ സമയം വല്ലാത്ത ഒരു വിചാരം

    • @najmudheenkalapatil78
      @najmudheenkalapatil78 3 роки тому

      എന്നാ ഇവിടെയുള്ളവർ അവരെ ചൂഷണം ചെയ്യും പൊട്ടന്മാരെന്നു വിളിക്കും

  • @Burried_Thoughts
    @Burried_Thoughts 3 роки тому +29

    അടിക്റ്റഡ് റ്റു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആൻഡ് എസ്ജികെ ❤️

  • @ssvl737
    @ssvl737 3 роки тому +14

    ഈരാറ്റുപേട്ടയിൽ നിന്നുള്ള കച്ചവടക്കാർ 🥰🥰🥰🥰

  • @habeebrahman8218
    @habeebrahman8218 3 роки тому +60

    *_ഞായറാഴ്ച ഉച്ചക്ക് ഡയറി കുറിപ്പുകൾ കാണാൻ ഒരു പ്രത്യേക ഫീലാ_* . *_സഫാരി ഫാൻസ്‌ ലൈക് ചെയ്യ്_* 😍💪

  • @aliasthomas9220
    @aliasthomas9220 3 роки тому +1

    സന്തോഷ് സാറിന്റെ ക്ലാസിൽ അറ്റന്റ് ചെയ്തു ഇപ്പോൾ അനേകരാജ്യങ്ങൾ സന്ദർശിക്കാനിടയായി. ജീവിതത്തിൽ സാധിക്കാത്തത് സാധിച്ചു തരുന്നതിന് ഒത്തിരി നന്ദി !

  • @benjaminbenny.
    @benjaminbenny. 3 роки тому +56

    സഞ്ചരിക്കുന്ന ജീവൻ ഉള്ള ഇന്ത്യൻ satellite ആണ് സന്തോഷ് sir SGK 👍🏻 🇦🇲

  • @raneeshraneesh4861
    @raneeshraneesh4861 3 роки тому +6

    യാത്ര ചെയിതിലെങ്കിലും യാത്ര ചെയ്ത ഒരനുഭൂതിയാണ്. Amazing experience

  • @ajithramachandran3528
    @ajithramachandran3528 3 роки тому +18

    നഷ്ടപ്പെട്ട ആ ഇന്നലെകളെ ഓർത്ത് ഒരുനിമിഷം മനസ്സ് വിതുമ്പി...😔

  • @sureshcameroon713
    @sureshcameroon713 3 роки тому +101

    ഈ വീഡിയോ ഒക്കെ ഡിസ് ലൈക്കടിക്കാൻ അപാര തൊലിക്കട്ടി വേണം... എജ്ജാതി ആളുകള്‍.!

    • @yA-nc7gy
      @yA-nc7gy 3 роки тому +2

      Naarikal avum dislike adikkunnavar

    • @naveenbenny5
      @naveenbenny5 3 роки тому

      👍👍👍😕

    • @Sololiv
      @Sololiv 3 роки тому +1

      6, പേര്, വിട്ടുകള, no use.

    • @jishad_n
      @jishad_n 3 роки тому +13

      അറിയാതെ കൈ തട്ടി പോയതാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

    • @aaworldby6a345
      @aaworldby6a345 3 роки тому +1

      @@Sololiv 12🙄

  • @fellassworld
    @fellassworld 3 роки тому +21

    ശരിയാണ് സർ. ആഴ്ചയിൽ ഒരു ദിവസം കുട്ട നിറയെ പലഹാരവുമായി വരുന്ന കച്ചവടക്കാരൻ 😋❤️ കുട്ടിക്കാലത്തിനെന്തു സുഗന്ധം ❤️❤️❤️❤️

  • @AnoopKumar-zf1gy
    @AnoopKumar-zf1gy 3 роки тому +11

    സന്തോഷ് ഭായ് നിങ്ങൾ ഒരു മഹാ മനുഷ്യൻ തന്നെ

  • @shaheenpk4499
    @shaheenpk4499 3 роки тому +17

    ഓരേ ഒരു ദിവസത്തിന് വേണ്ടി കാത്തു നിൽക്കുന്നു.... ഞായർഴ്‌ച...... SGK.....

  • @anilkumararimmal9998
    @anilkumararimmal9998 3 роки тому +1

    ചരിത്രത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിട്ടും അർമേനിയയുടെ ഈ ദുരന്തകഥ എവിടേയും കണ്ടില്ല, താങ്കൾക്കും സഫാരിക്കും ഒരു പാട് നന്ദി

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 роки тому +11

    😍😍.. സന്തോഷ്‌ sir ഏറ്റവും കൂടുതൽ ചെയ്യുന്ന കാര്യം എന്തായിരിക്കും... ക്യാമറ പിടിച്ചുള്ള ഷൂട്ട്‌, പിന്നെ TATA 👋കാണിക്കൽ... എത്രയോ ആളുകളെ sir കണ്ടിരിക്കുന്നു അവരോടു യാത്ര പറഞ്ഞിരിക്കുന്നു.. ഒരു പക്ഷേ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്നോർത്ത് തന്നെ... 😊ഒരുപാട് ഇഷ്ടം sir.. ആരോഗ്യം നോക്കണേ...

  • @fruitjungle8776
    @fruitjungle8776 2 роки тому

    ഞാനൊരു ഹോം സ്റ്റേ നടത്തുന്ന ആളാണ്. ടൂറിസം രംഗത്ത് കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്നു.... സത്യത്തിൽ ആ സഹായം ചെയ്ത വീട്ടുടമയെ .... സ്തുതിക്കുന്നു. --- ഇതുപോലെയാകണം ഈ രംഗത്ത് പ്രവർത്തിക്കുന്നവർ... അദ്ദേഹത്തിന്. ഒരു ബിഗ് സല്യൂട്ട്.

  • @vsn2024
    @vsn2024 3 роки тому +21

    Santhosh George, the global tourist ambassador of Kerala .Narration is great.

  • @abhijithbabu4363
    @abhijithbabu4363 3 роки тому +5

    ഫോർട്ട് കൊച്ചിയിൽ ഉണ്ട് ബ്രൗൺ കളർ ബോർഡ്..
    അത് ആദ്യം കണ്ടപ്പോ എന്താണ് ഈ ബോർഡിന് ഈ നിറം എന്ന് ആലോചിച്ച്..
    ഇപ്പോൽ ഓക്കേ ആയി.❤️🔥

  • @arjunsmadhu810
    @arjunsmadhu810 2 роки тому +4

    ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയൊരു വ്യക്തിത്വത്തിന്റെ കാലയളവിൽ ജീവിച്ചിരിക്കാൻ കഴിയുന്നു എന്നുള്ളത് 😍

  • @ajayanpg9227
    @ajayanpg9227 3 роки тому +1

    താങ്കളുടെ ഈ വിവരണങ്ങളും കാഴ്ചകളും കാണുമ്പോൾ സഞ്ചാരം തുടങ്ങിയാലോ എന്നു വല്ലാതെ തോന്നിപോവുന്നു..

  • @jojomj7240
    @jojomj7240 3 роки тому +29

    സന്തോഷ്‌ സാറിനോട് ചോദ്യങ്ങൾ ചോദിക്കാം... എന്നൊരു അനൗ ൺസ്‌മെന്റ് കണ്ടിരുന്നു.... ആ എപ്പിസോഡ് എന്നാണ് വരുന്നത്..... അതിനായി കാത്തിരിക്കുന്നു

  • @nijothomas6313
    @nijothomas6313 3 роки тому +2

    എന്തായാലും സഞ്ചാരത്തിൽ കണ്ട, അർമേനിയയിൽ പോയി,കുറച്ചു സ്ഥാലമൊക്കെ കണ്ടു കൊള്ളാം വളരെ സുന്ദരമായ കാഴ്ചകൾ ഉള്ള രാജ്യം

  • @vinubahrain6367
    @vinubahrain6367 3 роки тому +3

    സന്തോഷസറിന്റെ വിവരണം കേൾക്കാൻ തന്നെ ഒരു രസമാണ് ..ആ കാഴ്ചയുടെ ഉള്ളിലോട്ടു നമ്മളെ വലിച്ചു കൊണ്ട് പോയി അതിന്റെ സൗദര്യത്തെ നുകർന്ന് ചേരുന്നു ...കാഴ്ച്ചകൾ കണ്ടു കൊണ്ടേ ഇരിക്കാൻ തോനുന്നു ....

  • @pq4633
    @pq4633 3 роки тому +4

    സഫാരി ചാനലിൽ അതിഥികളെ ആദരിക്കുന്ന സത്കരിക്കുന്നെ കാണുമ്പോൾ എനിക്ക് എന്നും എന്റെ വലിയുമ്മ യെ ഓർമ വരും... എന്റെ വലിയുമ്മ യും അങ്ങനെ ആയിരുന്നു.

  • @jkbony
    @jkbony 3 роки тому +7

    *കുഞ്ഞില്ലേ ഓരോ ആഴ്ചയിലും ബാലരമ വരുന്നപോലെയാണ്*
    *എനിക്കിപ്പോൾ സഞ്ചാരിയുടെ ഡയറി കുറുപ്പ്* 😇😇😇

  • @bibinjoseph471
    @bibinjoseph471 Рік тому +1

    കളങ്കവും കാപട്യവും ഇല്ലാത്ത മനുഷ്യർ..❤❤❤❤.. ഈ ലോകത്ത് സമ്പത്ത് അല്ല പ്രധാനം..

  • @petlovers1415
    @petlovers1415 3 роки тому +4

    നമ്മുടെ പല സ്വപ്നങ്ങളും കാണാനും അത് ചിലത് എങ്കിലും നടത്തി എടുക്കാനും.. പ്രേരിപ്പിച്ച മനുഷ്യൻ 🤗🤗🤗

  • @mvmv2413
    @mvmv2413 3 роки тому +1

    അർമെനിയൻ നന്മ ഇവിടെ എത്തിച്ചതിനു നന്ദി, ഒന്നല്ല ഒരായിരം.
    m വര്ഗീസ്.

  • @merinjosey5857
    @merinjosey5857 3 роки тому +17

    അർമേനിയൻ ഗ്രാമവും ജീവിതവും ഞാനും അടുത്തറിഞ്ഞതു പോലെ,,,,,

  • @monsterachayan2343
    @monsterachayan2343 3 роки тому +2

    എന്റെ പൊന്നോ കണ്ണ് അടച്ചു ഇതു കേള്കുനെ ഞാൻ മാത്രം ആണോ..ഓരോ വാക്കുകളും മനസ്സിൽ കാഴ്ചകളായി നിറയുന്നു

  • @muhammedraphy1803
    @muhammedraphy1803 3 роки тому +13

    ലോകത്തെല്ലായിടത്തും മനുഷ്യൻ്റെ കഥ ഒന്നാണ് എന്ന് സന്ദേശം സിനിമയിൽ ശ്രീനിവാസൻ പറഞ്ഞതെത്ര ശരിയാണ് ..

  • @beenarajesh5115
    @beenarajesh5115 3 роки тому +1

    ee programme kaanumbo enthoru santhoshamaanu.athe pole .history...sharikum ippozha padikunne

  • @anoopputhuvayil1748
    @anoopputhuvayil1748 3 роки тому +13

    അതിഥി ദേവോ ഭവ എന ആശയം . ആ നാട്ടിൽ ഇന്നും നിലനിൽക്കുന്നു നമുക്ക് നഷ്ട്ടപ്പെട്ട വിണ്ടെടുക്കേണ്ട . സംസ്ക്കാരമാണിത്

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +2

    സന്തോഷ് സർ'
    താങ്കളുടെ വീഡിയോയിലൂടെ
    ലോകത്തെ ...ചുറ്റി കാണുന്ന ഒരു പാട് പേരിൽ ഒരാൾ '' Best wishes sir

  • @rathnavalli5757
    @rathnavalli5757 3 роки тому +15

    This is wonderful experience about Armenian history and very much possibilities for worldwide tourism!
    Thanks for lead to Armenia 👍👍👍

  • @Julievarggese-ke2vk
    @Julievarggese-ke2vk 2 роки тому +1

    പലേടത്തും പ്രതിസന്ധികൾ ഉണ്ടായിട്ടും അവിടെ ഒക്കെയും അത്ഭുതകരമായി ആളുകൾ സമയത്ത് തന്നെ എത്തി.. ❤️

  • @user-od7xl7lu5d
    @user-od7xl7lu5d 3 роки тому +8

    It's amazing to listen to the story of generous and selfless people. Thanks.

  • @rageshgopi4906
    @rageshgopi4906 3 роки тому +1

    ഞാനും ആർമേനിയക്ക് പോവുകയാണ്.... അടുത്ത 2021ഒക്ടോബർ 7ന് ❣️❣️ 3 മാസം അവിടുണ്ടാകും.. പറ്റിയാൽ താങ്കൾ പോയ വഴിയിലൂടെ പോകാൻ ശ്രമിക്കും.... ഓർമ പുതുക്കാൻ ❣️❣️❣️ ഇപ്പോ ഈ വിഡിയോയിലൂടെ ഞാൻ യാത്ര ചെയുന്നു 🙏❣️❣️❣️

  • @bineeshdesign6011
    @bineeshdesign6011 3 роки тому +3

    ടി.വിയിൽ ആകെ ഉപയോഗിക്കുന്ന 2 ചാനലുകളിൽ ഒന്ന് സഫാരി മറ്റൊന്ന് ദൂരദർശൻ ❤️ രണ്ടും വിശ്വസിച്ച് കാണാം👍🏽 ബാക്കി എല്ലാം അവരുടെ TRP നോക്കി മാത്രം പ്രോഗ്രാം ചെയ്യുകയാണ്..താങ്കൾ ഈ ചെയ്യുന്നത് തികച്ചും സൂമൂഹ്യസേവനം തന്നെയാണ്...നന്ദി🙏

  • @Sololiv
    @Sololiv 3 роки тому +5

    ഓരോ ആഴ്ചകളിലെയും കാത്തിരുപ്പ് വെറുതെ ആവുന്നില്ല.

  • @VargheseKarippai
    @VargheseKarippai 3 роки тому +8

    When you narrate this, A passion hits in my heart to visit those historical land...so so beautiful

  • @jerusalem0771
    @jerusalem0771 3 роки тому +2

    എന്റെ കാഴ്ചപ്പാടിൽ ആദിത്യമര്യാദ എപ്പോഴും കാണിക്കുന്നതും /ലഭിക്കുന്നതും സാധാരണ ക്കാരിലും പാവപെട്ടവരിലും മാത്രമാണ്.. അത് ലോകത്തു എവിടെയാണെങ്കിലും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
    അതിനു നിരവധി ഉദാഹരണങ്ങൾ നമുക്ക് യുട്യൂബിൽ തന്നെ പല വ്ലോഗ്ഗിലും കാണാൻ സാധിക്കും.

    • @rajmalayali8336
      @rajmalayali8336 3 роки тому +1

      Good values always come from the poor people. Rich have attitude

  • @academiadeyoutube9015
    @academiadeyoutube9015 3 роки тому +7

    കാരെനും അമ്പു രാജയും സന്തോഷ് ഏട്ടനും പിന്നെ ഞാനും.. എന്ന് തോന്നി പോയി.. നാലാമത്തെ ആൾ

  • @pankajamnarayanan9445
    @pankajamnarayanan9445 2 роки тому

    എന്തൊരു അൽഭുതം, ആശങ്കയും കഷ്ടങ്ങളും നിറഞ്ഞ കാഴ്ചയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഈ സഞ്ചാരത്തിൽ ആർമെന്യൻ കുടുംഭങ്ങളെ കണ്ട്. നല്ല അതിഥി സൽക്കാരം തന്നു SGK പറയുന്നതുപോലെ . അവരെ ദൈവം എല്ലാ വിധത്തിലും അനുഗ്രഹിക്കട്ടെ. SGK എങ്ങനെയുള്ള കാലാവസ്ഥയാണ് നേരിടേണ്ടിവന്നത്. വിഷമം തോന്നി. ഏതു തരത്തിലുള്ള ഭക്ഷണം കിട്ടിയാലും കഴിക്കാനുള്ള സാധ്യത. ഇത് ദൈവത്തിൻ്റെ അനുഗ്രഹം തന്നെയാണ്. നിങ്ങളുടെ ഈ കഴിവ് ഒരു അതിശയം തന്നെയാണ്. 🙏🙏

  • @sirajpjsirajpj7126
    @sirajpjsirajpj7126 3 роки тому +3

    അനുഭവം. ജീവിവിതം. ഓർമ്മകൾ. ചിന്തകൾ. ഓർമകൾക്ക്. ജീവൻ പകരുന്നു..... ആ യുർ ആരോഗ്യത്തോടെ സമാധാനത്തോടെ. സഞ്ചാര ത്തോടൊപ്പം സഞ്ചരിക്കൂ.... സന്തോഷേട്ടാ...ആശംസകൾ 💞💞💞

  • @raveendranpk8658
    @raveendranpk8658 3 роки тому +1

    താങ്കളുടെ വിവരണം കേട്ടിരിയ്ക്കുമ്പോൾ ,ആ നാടുകൾ എല്ലാം എന്റെ നാടാണെന്നും അവിടെയുള്ളവരെല്ലാം എന്റെ നാട്ടുകാരാണെന്നും തോന്നുന്നു - നിറഞ്ഞപുഞ്ചിരിയോടേയും, സന്തോഷം കൊണ്ടുള്ളഅല്പം കണ്ണുനീരോടേയും കണ്ടു കൊണ്ടിരിയ്ക്കുന്നു -

  • @anoop.leo.3907
    @anoop.leo.3907 3 роки тому +6

    ഒരു അർമേനിയാ.. യാത്രയിൽ ഞനും.. ❤🥰..

  • @shibinvr9173
    @shibinvr9173 3 роки тому +2

    മലയാളികളെ കഥകൾകൊണ്ടു നന്മകൾ പറഞ്ഞു തരുന്ന മനുഷ്യൻ 😍❤️

  • @seenamr7491
    @seenamr7491 3 роки тому +10

    Adutha episode കാണാൻ കാത്തിരിക്കുന്നു.👍

  • @krishnankutty6960
    @krishnankutty6960 3 роки тому +1

    താങ്കളിലൂടെ ലോകത്തെ ഇത്രയും ആഴത്തിൽ അറിയാൻ കഴിഞ്ഞതിൽ കോടി നന്ദി അറിയിക്കുന്നു.

  • @simonkk8196
    @simonkk8196 3 роки тому +28

    മ്യൂസിയത്തിൻ്റെ പൗരാണികതയോട് മാച്ച് ചെയ്യുന്ന നിലയിൽ തൻ്റെ കാറിനെ പരിപാലിക്കുന്ന കെയർ ടേക്കറുടെ മനസിനെ ആരും കാണാതെ പോകരുത്.

  • @sajanps5281
    @sajanps5281 3 роки тому +2

    താങ്കളുടെ വാക്കുകളും താങ്കളുടെ ചിത്രീകരണവും മനുഷ്യന്റെ ഹൃദയത്തിൽ സ്പർശിക്കാൻ പാകത്തിലുള്ളതാണ്.

  • @razihamlprazihamlp908
    @razihamlprazihamlp908 3 роки тому +3

    മനോഹരം . ചിരികളിലൂടെയാണ് ഇന്നത്തെ വീഡിയോ തീർന്നത്❤️

  • @coloursmedia9317
    @coloursmedia9317 3 роки тому

    സന്തോഷ്‌ ചേട്ടന്റെ യാത്ര വിവരങ്ങൾ കേൾക്കുമ്പോൾ കൊതി ആകുന്നു ഇവിടേക്ക് യാത്ര ചെയ്യാൻ...

  • @harishkumar356
    @harishkumar356 3 роки тому +8

    Lifting up the audience to mentally higher quality level ❤️❤️❤️

  • @mirshakhanv2917
    @mirshakhanv2917 3 роки тому

    സന്തോഷ്‌ സാറിനോട് ഒരു അപേക്ഷയുണ്ട്. താങ്കൾ ദീർഘ യാത്രകളിൽ ലഗേജ് അധികം എടുക്കാറില്ല എന്നറിയാം, എങ്കിലും മറ്റുരാജ്യങ്ങളുടെ ഗ്രാമപ്രദേശങ്ങളിലൂടെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ നിന്നും ഉള്ള എന്തെങ്കിലും മെമെന്റൊസ് കയ്യിൽ ഒന്നോ രണ്ടോ കരുതാൻ ശ്രദ്ധിക്കുക. ഇങ്ങനെയുള്ള കർഷക വീടുകളോ ഗ്രാമവീടുകളോ സന്ദർശിക്കുമ്പോൾ അവർക്ക് സമ്മാനമായി നൽകിയാൽ നമ്മുടെ നാടിനെകുറിച്ചുള്ള, താങ്കളെ കുറിച്ചുള്ള ഓർമ അവരിൽ നിലനിൽക്കാൻ സഹായിക്കും. 😍😍😍😍😍
    ഇനി താങ്കൾ ഇങ്ങനെ നേരത്തെ ചെയ്തിട്ടുണ്ടെങ്കിൽ ആ വീഡിയോ ഞാൻ കാണാത്തതിന്റെ പ്രശ്നം മാത്രം ആയിക്കണ്ട് ക്ഷമിക്കണം.
    ഈയുള്ളവൻ 25കൊല്ലം തലകുത്തി നിന്നാലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് താങ്കൾ ചെയ്ത്കൊണ്ടിരിക്കുന്നത്. താങ്കൾ സന്ദർശിച്ച വിദേശ ഗ്രാമ വീടുകളിൽ ഒരു ആറന്മുള കണ്ണാടിയോ, കേരളത്തിന്റെ തനത് കരകൗശല വസ്തുക്കളോ ഇപ്പോഴും ഇരിക്കുന്നത് ആലോചിക്കുമ്പോൾ ഒരു രോമാഞ്ചം.😍😍😍😍😍

  • @vaishnavatheertham4171
    @vaishnavatheertham4171 3 роки тому +3

    സഞ്ചാരം തുടങ്ങിയ നാൾ മുതൽ ഒരു എപ്പിസോഡ് പോലും കാണാതിരുന്നിട്ടില്ല ❤❤❤❤

  • @arstudio3454
    @arstudio3454 3 роки тому

    സാധാരണ കാർക്ക്,ഒരു,ജൻമതിലുഠ,കാണാൻ, പറ്റാത്ത, സ്ഥലങ്ങൾ, കാണിച്ചു, തരുന്ന, മഹാനായ, സന്തോഷ്, ജോർജ്ജ് കുളങ്ങര ക്ക്, പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര, അഭിനന്ദനങ്ങൾ

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 3 роки тому +8

    ശരിക്കും അർമേനിയായിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോകുവാരുന്നു ❤️❤️❤️

  • @sureshbabu1461
    @sureshbabu1461 Рік тому

    Santhosh sir..
    Our pride...our university.
    What a simplicity..
    O
    I watch this programme without rest....many times in a day
    No partiality
    No hidden agenda
    ...sir our younger family member..
    A lot of sakutes sir to an unlimited extent

  • @sudeeshpisharody
    @sudeeshpisharody 3 роки тому +4

    സാർ നിങ്ങൾ വേറെ ലെവൽ ആണ്

  • @A2ATwinflames
    @A2ATwinflames 3 роки тому

    ഓരോരോ യാത്രയിലും താങ്കൾക്ക് എന്തെല്ലാം പ്രതിസന്ധികൾ ആണ് തരണം ചെയ്യേണ്ടി വരുന്നത്. അതെല്ലാം മാറ്റി കൃത്യമായ യാത്രാ വിവരങ്ങൾ നമുക്ക് നൽകുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏. ടൂറിസ്റ്റുകളെ മാനിക്കുന്ന അർമേനിയൻ ജന വിഭാഗം അത്ഭുതമുളവാക്കുന്നു... ❤

  • @sajnap1276
    @sajnap1276 3 роки тому +8

    സമ്പത്ത് കൊണ്ട് ദരിദ്ര്യ രാജ്യമെങ്കിലും മനുഷ്വത്തം കൊണ്ട് സമ്പന്ന രാജ്യം Armenia❤

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 3 роки тому

    ഒരു ചാനലിൽ നിന്നും കിട്ടാത്ത ഒരനുഭൂതിയാണ് സന്തോഷ് കുമാറിന്റെ ഈ ചാനൽ എനിക്ക് സമ്മാനിച്ചത്.
    അങ്ങ് ശരിക്കും ഒരു സഞ്ചാരി തന്നെ.
    എത്ര നല്ല മനുഷ്യന്മാരാണ് അവിടെങ്ങളിലൊക്കെ എന്നോർക്കുമ്പോൾ
    കേരളത്തിന്റെ കാര്യം ഓർത്ത് ലജ്ജിക്കുകയാണ്.

  • @arathis7624
    @arathis7624 3 роки тому +16

    Examanu ennalum ithonn kettit povathirikkan pattunnilla ❤

    • @kunjiman5588
      @kunjiman5588 3 роки тому +2

      Pinnalla ❤️

    • @pranavj7580
      @pranavj7580 3 роки тому +2

      അതൊക്കെ അത്ര ഒള്ളൂ 😂😂നാളെ പ്ലസ്ടു exam. എഴുതാൻ ollatha

    • @jishad_n
      @jishad_n 3 роки тому +2

      ഇതിനേക്കാൾ വലിയ വിവരമൊന്നും വേറെ ഒരു ബുക്ക് പഠിച്ചാലും കിട്ടില്ല. All the best for your exams

    • @Me_lemi
      @Me_lemi 3 роки тому +1

      Pinnalla😂