ഒറ്റരാത്രികൊണ്ട് ആളൊഴിഞ്ഞുപോയ പ്രിപ്യാറ്റ് പട്ടണം | Oru Sanchariyude Diary Kurippukal 257|Safari TV

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @SafariTVLive
    @SafariTVLive  6 років тому +216

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

    • @joemathew9320
      @joemathew9320 6 років тому +13

      മിതത്വം എന്ന ഗുണം എന്താണെന്ന് മലയാളത്തിലെ എല്ലാ ടി.വി ആങ്കർമാരും ബീയാർ പ്രസാദിനെ കണ്ടു പഠിക്കട്ടെ 👏👏👏

    • @jibinplathottam
      @jibinplathottam 6 років тому +6

      സഫാരിയുടെ ആൻഡ്രോയിഡ് Application ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വീഡിയോ ഒന്നും കാണുവാൻ സാധിക്കുന്നില്ല. അതിനു ഒരു പരിഹാരം ചെയ്യൂ.

    • @shutupandgo451
      @shutupandgo451 6 років тому +3

      Safari please upload the diarikurippukal eppisodes which mentioned about the
      1. pets cemetery,
      2. John, ghashav
      3. Berlin wall
      4. Korea
      5. Pumpkin garden
      6. Japanese agricultural lands
      7. Diarikkurippukal before Ukraine mentioned situations cancel the Ukraine visit.
      8. Disney diarikurippukal
      9. Whitehouse diarikurippukal 😁
      10. Austria diarikurippukal
      11. *About the old age people and their rights in America*
      12. American students hostels
      13. Georgian diarikurippukal
      14. A young car driver ( mentioned about Pakistan and India relations)
      15. About waghah border Punjab
      16 . Ho chi Minh city, guerrilla tunnel
      17 Egypt, Tajikistan etc
      And many missing eppisodes please upload.

    • @NikhilVV_avn
      @NikhilVV_avn 6 років тому +1

      Hi please make this channel HD

    • @jogyfrancis6921
      @jogyfrancis6921 5 років тому +2

      wth

  • @sunnyvaderi
    @sunnyvaderi 6 років тому +1056

    സന്തോഷ് സാർ...... അങ്ങ് മലയാളിയായ് ജനിച്ചത് ഞങ്ങളുടെ ഭാഗ്യം ..സർവേശ്വരൻ ആയുരാരോഗ്യം ഇനിയും നൽകട്ടെ ഭാവുകങ്ങൾ ...!

    • @sankunniable
      @sankunniable 6 років тому +50

      Thanks

    • @sunnyvaderi
      @sunnyvaderi 6 років тому +2

      oh ...thanks for the reply sir ......twice i visited safari office and met AU Rathish sir, also once i sent a CD about a parody of Sancharam Title " Safari Giri Giri" dont know whether its reached you or not ....still waiting to see you directly .......

    • @sunnyvaderi
      @sunnyvaderi 6 років тому

      ua-cam.com/video/HAUo4n1COc4/v-deo.html

    • @mujeebmujabi8763
      @mujeebmujabi8763 6 років тому

      ju

    • @pranikaworld6673
      @pranikaworld6673 6 років тому

      Njan kannada an .janichath keralathilm

  • @toolextech3771
    @toolextech3771 6 років тому +1833

    പത്തു വർഷം സ്‌കളിൽ പോയാല് കിട്ടുന്ന അറിവ്‌ ഒരു വർഷം സഫാരി ചാനൽ കണ്ടാൽ കിട്ടും

  • @chandusuresh2741
    @chandusuresh2741 5 років тому +1122

    HBO yle chernobyl series kandittu vannavr ondo?

  • @Shintocyril
    @Shintocyril 6 років тому +64

    താങ്കളുടെ കടുത്ത ആരാധകനായതിൽ ഞാൻ അഭിമാനിക്കുന്നു 😘❤❤❤

  • @Melbin_Joseph
    @Melbin_Joseph 6 років тому +137

    ഒരു ടൈം മെഷീൻ കിട്ടിയിരുന്നെങ്കിൽ ഭാവിയിൽ പോയി അപ്‌ലോഡ് ചെയ്യുന്നത് കാണുന്നത് വരെ ചിന്തിച്ചു തുടങ്ങി... സഫാരി😘😍

  • @NeerajKumar-yq8kt
    @NeerajKumar-yq8kt 6 років тому +246

    ചേർന്നോബിൽ ...നീറുന്ന ഓർമ്മയായി ..ഉള്ളിൽ തങ്ങി നിൽക്കും ഇൗ എപ്പിസോഡ് കണ്ടവർക്ക് ....ശേഷം

    • @jkvr2906
      @jkvr2906 4 роки тому

      Exactly....like a drop of rain....😒

    • @Lulu-un6zh
      @Lulu-un6zh 3 роки тому

      adhu chernobyll series kandal thanne mathiyavum. theerthum manasu maravichu poyi........ ee oru video yum koodi aayappo poorthi aayi. santhoshetta namichu...ningale

  • @trnair100
    @trnair100 6 років тому +109

    കുട്ടികൾ ഒഴിഞ്ഞ് പോയ ആ നർസരി സ്കൂളിന്റെ ദൃശ്യം കണ്ണുകളെ നനയിച്ചു........മനുഷ്യനിർമ്മിതമായ ആ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾ ഇന്നും തേങ്ങുന്നു ന്നുണ്ടാവാം ........

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 6 років тому +256

    ആഴ്ചയില്‍ രണ്ട് ദിവസം ആക്കിയതില്‍ പെരുത്ത് സന്തോഷം
    സന്തോഷേട്ടാ...👍

  • @sayum4394
    @sayum4394 6 років тому +16

    നടുക്കത്തോടെയും നീറുന്ന മനസ്സോടെയും തന്നെയാണ് ഞങ്ങൾ ഈ എപ്പിസോഡ് കണ്ടു തീർത്തത്...
    സന്തോഷ് സാറിന്റെ ഓരോ വാക്കുകളും അത്രക്കും ഹൃദയ സ്പര്ശിയായിരുന്നു..
    ആണവ നിലയം നമുക്ക് വേണ്ട എന്ന് പറഞ്ഞാൽ പറഞ്ഞവൻ വികസന വിരോധികൾ..

  • @ansarkidanhi6466
    @ansarkidanhi6466 6 років тому +76

    ആണവദുരന്തത്തെ കുറിച്ച് ഇത്രയും നല്ലൊരു സ്പീച്ച് എന്റെ അക്കാദമിക് ജീവിതത്തിൽ പോലും ഞാൻ കേട്ടിട്ടില്ല, ശരിക്കും നമ്മുടെ വിദ്യാർത്ഥികൾക്ക് ശരിക്കും ഒരു ആണവ വിദ്യാഭ്യാസം നൽകേണ്ടിയിരിക്കുന്നു. എന്നിട്ട് അവർ തീരുമാനിക്കട്ടെ നമുക്ക് ഇത്തരം ആണവ നിലയങ്ങൾ വേണമോയെന്ന്... '

  • @sameerthavanoor5090
    @sameerthavanoor5090 6 років тому +72

    Classic movie feeling... 😍😍😍... സാർ കാണുന്നത് പോലെ ഭാവനയിൽ കാണാൻ കഴിയുന്നവരാണ് ഇത് കാണുന്ന എല്ലാ പ്രേക്ഷകരും..
    എല്ലാവർക്കും നമസ്കാരം...

  • @abhilashpu6709
    @abhilashpu6709 3 роки тому +10

    നിറഞ്ഞ കണ്ണുകളോട് കൂടിയല്ലാതെ സന്തോഷേട്ടന്റെ ഈ വിവരണം ഹൃദയമുള്ള ഒരു മലയാളിക്കും കേട്ടുതീർക്കാനാവില്ല.. എജ്ജാതി മനുഷ്യൻ.. 🙏🙏🙏

  • @jithinpthomas1996
    @jithinpthomas1996 5 років тому +108

    ആ ചലച്ചിത്ര കാവ്യം ദൃശ്യവൽകരിച്ച് ഒരു ഇതിഹാസം ആയി മാറി sir ❤❤ സീരീസ് എല്ലാം കണ്ടവർ ഉള്ള കമൻറ്...

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому +3

    ഇത്രയും ഉദ്വേഗത്തോടെ കണ്ട മറ്റൊരു എപ്പിസോഡും ഇല്ല. ഇത്ര വികാരത്തോടെ സാറിനല്ലാതെ ഇത് വിവരിക്കാനാവില്ല. അന്നത്തെ റേഡിയേഷനിൽ മരണപ്പെട്ടു പോയ എല്ലാവർക്കും പ്രണാമം🙏

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 років тому +43

    ഹോ!!! മൊബൈലിൻറെ ഡിസ്പ്ളെയിൽ നിന്നും കണ്ണെടുക്കാതെ ഒറ്റയിരിപ്പിന് കേട്ടു മുഴുവൻ 😲 ചെർണോബിൽ 30 വവഷങ്ങൾക്കിപ്പറം നേരിൽക്കണ്ട താങ്കളുടെ അനുഭവം തന്നെയാണ് കേട്ടപ്പോൾ എനിക്കും ഉണ്ടായത്🙃😢 ..
    അടുത്ത പാർട്ടിൽ കാണാം . ആശംസകൾ 💖💖💖💖

  • @binusivan122
    @binusivan122 6 років тому +520

    ഒരുപാട് യാത്രകൾ പോകണം എന്ന് ആഗ്രഹം ഉള്ളവർ, ജീവിതത്തിൽ ഒരിക്കലും പോകാൻ കഴിയില്ല എന്ന് അറിയാവുന്നവർ അങ്ങനെ ആരെങ്കിലും ഇവിടെ ഉണ്ടോ 🤔🤔🤔🤔

    • @ae234-d6c
      @ae234-d6c 6 років тому +7

      Njan!😒

    • @francis-u5k
      @francis-u5k 6 років тому +2

      NJAN

    • @adhinanadhi252
      @adhinanadhi252 6 років тому

      Yes

    • @fensen6949
      @fensen6949 6 років тому

      Me

    • @farhansha7840
      @farhansha7840 6 років тому +13

      എല്ലാം ഒരു തോന്നൽ മാത്രം ആണ് സഹോ മനുഷ്യൻ നേടാൻ വിചാരിച്ചാൽ കിട്ടാത്തത് ആയിട്ട് ഒന്നും തന്നെ ഭൂമിയിൽ ഇല്ല ശ്രമിക്കുക കിട്ടുന്നത് വരെയും

  • @manuchandran5111
    @manuchandran5111 6 років тому +28

    ഇത് സ്ഥിരം കാണുന്ന മലയാളികളുടെ കാഴ്ചപ്പാട് മാറും,, സന്തോഷ് സർ, താങ്കൾ ചെയുന്നത് വലിയൊരു നന്മയാണ്.

  • @ananducm9932
    @ananducm9932 6 років тому +12

    ഈ ഒരു ദുരന്തത്തിന്റെ ഭീകരത ഈ എപ്പിസോഡ് കാണുന്ന എല്ലാവരിലേക്കും അതിന്റെ അനുഭൂതി ഒട്ടും ചോരാതെ എത്തിക്കാൻ സറിന്റെ വാക്കുകൾക്ക് സാധിച്ചു . അവിടെയാണ് സാറിനെ മറ്റുള്ള സഞ്ചാരികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെ നന്ദി സർ

  • @jishnups7473
    @jishnups7473 5 років тому +11

    സന്തോഷേട്ടൻ മുത്താണ് 💟
    ആ സ്ഥലം കണ്ടപ്പോൾ "iam legend" മൂവി മനസ്സിൽ വന്നൂ..

  • @incrediblenk5060
    @incrediblenk5060 5 років тому +285

    21:07 HBO ചെർനോബിൽ സീരീസ് ഇങ്ങേർ നേരത്തെ പ്രവജിച്ചിരുന്നു. 😲

  • @vijithkichu3979
    @vijithkichu3979 6 років тому +10

    ഇത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു വിങ്ങൽ ആണ്..... വല്ലാത്തൊരു അനുഭവം...

  • @ae234-d6c
    @ae234-d6c 6 років тому +146

    ഞാൻ പറഞ്ഞത് സഫാരി കേട്ടു... ആഴ്‌ചയിൽ രണ്ട് തവണയാക്കി😍

    • @sankunniable
      @sankunniable 6 років тому +24

      Yes

    • @patrob6701
      @patrob6701 6 років тому

      @@sankunniable You're not real santhosh george. We will report you safari channel and youtube

    • @annakutti2868
      @annakutti2868 6 років тому +1

      @@sankunniable ഷാർജയിൽ etisa lat nt Nent കണക്ഷൻ yil ,എന്തുകൊണ്ട് Safari കിട്ടുന്നില്ല ,2017 അദ്യം കിട്ടുന്നുണ്ടായിരുന്നു ,Tv യിൽ Safari കാണാൻ ഒരു മാർഗവും ഇല്ല

  • @eatroamsleeprepeat2313
    @eatroamsleeprepeat2313 5 років тому +89

    ഒരു സെക്കന്റ് പോലും skip അടിക്കാതെ കണ്ട വീഡിയോ..
    അവിടെ ചെന്നു കണ്ട ഒരു ഫീൽ

  • @Vava770
    @Vava770 2 роки тому +1

    സന്തോഷ്‌ sir ...... താങ്കളെ ഒരുപാട് ഇഷ്ടം ആണ് ..... ഒരുപാട് ബഹുമാനം ആണ് താങ്കളുടെ സഫാരി കണ്ടിട്ട് ഈ ലോകം മുഴുവനും കാണണം എന്ന ആഗ്രഹം ആണ് മനസ് നിറയെ ..... പ്രകൃതിയുടെ അത്ഭുതങ്ങൾ കാണാൻ ..... പിന്നെ യുള്ള ഒരാഗ്രഹം ..... താങ്കളോടൊപ്പം ഒരു യാത്രയെങ്കിലും ചെയ്യണം എന്നത് ഒരു വലിയ ആഗ്രഹവും ആണ് 😘🌹🌹🌹🌹🌹🌹🌹

  • @mal-bari321
    @mal-bari321 6 років тому +18

    ഹൊ..!
    എന്തൊരു അവതരണം..!
    അഭിനന്ദിക്കാൻ വാക്കുകളില്ല,
    great.

  • @SYLVESTER897
    @SYLVESTER897 6 років тому +1

    മനുഷ്യത്വമുളള ഏതൊരു ഹൃദയത്തെയും പിടിച്ചുലയ്ക്കുന്ന സംഭവം.......
    ആ ദുരന്തം അനുഭവിച്ച ആളുകളിൽ ഒരാളാണ് ഞാൻ എന്ന അനുഭവം ഉണ്ടാക്കുന്ന തരത്തിലുള്ള അവതരണം...... വളരെ നന്ദി.....
    മനുഷ്യന് ഒരു കാര്യത്തിലും അഹങ്കരിക്കുന്നതിൽ അർഥമില്ലെന്നു ഇത്തരത്തിലുള്ള സംഭവം പഠിപ്പിക്കുന്നു......
    ഒരു ശാസ്ത്രം പൂർണമായിരിക്കുന്നത് അത് ഒരു വിധത്തിലും മനുഷ്യന് ദോഷം ഉണ്ടാകാതിരിക്കുന്നതിലൂടെയാണ്.....
    പക്ഷെ താൽക്കാലിക സുഖസൗകര്യങ്ങളിൽ അവൻ വരുംവരായിക ഓർക്കറെയില്ല.....

  • @alifatih377
    @alifatih377 6 років тому +23

    നല്ല എപ്പിസോഡ്. അവസാന ഭാഗം ബഷീർ പറഞ്ഞ പോലെ "ഹൃദയത്തിന്റെ നനുത്ത പാട മാറ്റി സാൻഡ് പേപ്പർ പിടിച്ച" പോലുള്ള വിങ്ങൽ....😢

  • @Fan-dp3vo
    @Fan-dp3vo 5 років тому +337

    Chernobyl Series കണ്ട് വന്നവരുണ്ടോ ?

  • @28CFC
    @28CFC 5 років тому +88

    @21:00 HBO heard you sir

    • @arunnath1198
      @arunnath1198 5 років тому +1

      Actually Chernobyl tv show was conceived around 2014.

  • @rajeshpannicode6978
    @rajeshpannicode6978 6 років тому +6

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് പത്രങ്ങളിൽ വായിച്ചപ്പോൾ ദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമുണ്ടെന്ന് വിചാരിക്കാൻ കഴിയുമായിരുന്നില്ല ദുരന്തത്തെപ്പറ്റി പല ലേഖനങ്ങളും വായിച്ചിരുന്നെങ്കിലും അതിലൊന്നും കാണാത്ത ഒരു പാട് അറിവുകളാണ് താങ്കളുടെ യാത്രാ വിവരണം നൽകിയത്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 років тому +3

    സന്തോഷ് ജീ.... അവതരണ മികവുകൊണ്ട് താങ്കൾ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു... താങ്കളെവർണ്ണിക്കുവാൻ വാക്കുകൾക്ക് ഭൗർലഭ്യം.... ഒന്നും പറയാനില്ല...... മംഗളാശംസകൾ

  • @allabout1550
    @allabout1550 4 роки тому +12

    ഈ എപ്പിസോഡ് എല്ലാ വിദ്യാർത്ഥികളും കണ്ടിരിക്കേണ്ടതാണ്.

  • @basimarahman
    @basimarahman 5 років тому +65

    #chenobyl mini series കാണുന്നതിന് മുന്നേ ഒരു പരിചയപ്പെടൽ ആവാലോന്ന് കരുതി കണ്ടു തുടങ്ങിയതാ...ഭീകരം.

    • @aswathibethur2803
      @aswathibethur2803 5 років тому

      Basim Arahman same😬

    • @ajmalsanu4800
      @ajmalsanu4800 5 років тому

      Same👍

    • @abdulrazakck
      @abdulrazakck 5 років тому

      ഞാനും ... അതിന്റെ മലയാളം സബ് ടൈറ്റിൽ ഇപ്പൊൾ ലഭ്യമാണ്

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 роки тому +4

    യുദ്ധം തുടങ്ങിയതിനു ശേഷം ഒന്നുടെ sir ന്റെ Ukraine episodes കാണാൻ വന്ന ഞാൻ... ഒരു പാട് നന്ദി sir ❤️❤️❤️😘

  • @princedigitalbusiness2731
    @princedigitalbusiness2731 2 роки тому +1

    ഉക്രൈൻ യുദ്ധം നടക്കുമ്പോൾ ഒന്ന് അറിയാൻ വേണ്ടി ചെർണോവിൽ സേർച്ച് ചെയ്തു എത്തിപ്പെട്ടത് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ എത്തിപ്പെട്ടത് ഒരു വലിയ ചരിത്രം ഉറങ്ങിക്കിടക്കുന്ന വൻ വനത്തിലെ പട്ടണം ഒരുപാട് സന്തോഷം സന്തോഷ് ജോർജ് സാർ 🙏

  • @Justin-ov2rc
    @Justin-ov2rc 6 років тому +15

    ഈശ്യരൻ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ... തങ്ങളുടെ അവതരണ ശൈലി അപാരം തന്നെ...

  • @manikandanswathy6928
    @manikandanswathy6928 6 років тому

    അതിമനോഹരമായ വിവരണങ്ങൾ കേൾക്കുന്ന ഒാരോ പ്രേക്ഷകനെയും ചരിത്രം ഉറങ്ങുന്ന വീഥികളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവം.സന്തോഷ് സർ അങ്ങയുടെ കഴിവിൽ ഒരിക്കൽ ലോകം നമിക്കും !സർ ഒരു അപേക്ഷ നമ്മുടെ രാജ്യത്തിൻ്റെ ചരിത്രവും പൌരാണികവും സംസ്കൃതിയും നമ്മുടെ അറിവിലേയ്ക്കായ് സഫാരിയുടെ കണ്ണുകൾ തുറക്കുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.സഫാരിയുടെ എല്ലാ പ്രവർത്ത്രകർക്കും ദെെവനാമത്തിൽ ഒരായിരം പ്രാർത്ഥനകൾ...എല്ലായ്പ്പോഴും !

  • @ഞാൻസർവ്വശക്തനായഡിങ്കൻ

    ഹൃദയത്തിന്റെ തൊലി പൊളിച്ച് അവിടെ സാൻഡ് പേപ്പർ വച്ച് ഉറയ്ക്കുന്നത് പോലൊരു വേദന

  • @renukand50
    @renukand50 9 місяців тому +1

    SGK എത്ര ഗംഭീരമായി വിവരിക്കുന്നു. ഹൃദയഭേദകം

  • @Justin-ov2rc
    @Justin-ov2rc 6 років тому +6

    നീറുന്ന ഒരു ഓര്മയായി എന്നും ചേർണാബ് മനസ്സിൽ തങ്ങി നിൽക്കും

  • @shanijasalid8365
    @shanijasalid8365 6 років тому +1

    താങ്കളുടെ ഒരോ യാത്രാനുഭവത്തിലും ഒരു പാട്‌ പഠനാർഹമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്‌ ഒരുപാട്‌ നന്ദി മറ്റുള്ളവർക്ക്‌ കൂടി ഉപകാരപെടുന്ന രീതിയിലേക്ക്‌ അവതരിപ്പിക്കുന്നതിനു

  • @akhi2040
    @akhi2040 5 років тому +26

    ഇദ്ദേഹം ഒക്കെ Tourist Minister ആവണം ആയിരുന്നു.

  • @annievarghese7367
    @annievarghese7367 2 роки тому

    ഇത്രയും മനോഹരമായി വിശദീകരിച്ചു തന്ന സഹോദരാ ഒരുപാടു നന്ദി. ഇതെ ആരു പറഞ്ഞു തരാൻ. ഒരു ചരിത്രം മുഴുവൻ, 🙏🙏ദൈവമേ എന്തൊരു ദുരന്തമണല്ലേ ഒരു reactor പൊട്ടിയാൽ ഉള്ള പരിണിത ഫലം.

  • @sreesreesreemelodies1378
    @sreesreesreemelodies1378 3 роки тому +3

    എത്ര കണ്ടാലും മതി വരാത്ത, മടുക്കാത്ത പ്രോഗ്രാം 🌹🙏🌹🌹

  • @gopuvg2005
    @gopuvg2005 6 років тому

    സാർ താങ്കൾ ഒരു കേരളീയൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. അല്ലായിരുന്നുവെങ്കിൽ യാത്രകളെ കുറിച്ചും ഒാരോ യാത്രയും മനുഷ്യനു നൽകുന്ന അറിവും അനുഭവങ്ങളും അത് അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ഒരു ദൃശ്യാവിഷ്കാരത്തിലൂടെ മനസ്സിലാക്കുവാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല.
    സഫാരി എന്ന ചാനൽ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്റെ നന്ദി ഇവിടെ അറിയിക്കുന്നു.

  • @santhoshkaleb
    @santhoshkaleb 6 років тому +7

    മികച്ച ഒരു എപ്പിസോഡ്.കൃത്യതയോടെ, ഒഴുക്കോടെ, അത് അവതരിപ്പിച്ചു.ഇതിന്റെ സഞ്ചാരം കണ്ടിരുന്നു.എന്നാൽ ഇതാണ് ഗംഭീരമായി അനുഭവപ്പെട്ടത്.അടുത്ത എപ്പിസോഡി ന് കാത്തിരിക്കുന്നു.ആശംസകൾ

  • @josecv7403
    @josecv7403 2 роки тому

    മനുഷ്യരെ ഒന്നിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വിവരണങ്ങളും ദൃശ്യങ്ങളും.
    അകാലത്തിൽ പൊലിഞ്ഞു പോയ ജീവിതങ്ങൾ!
    ദുരന്തങ്ങൾ പാഠമാകണം!
    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരക്ക് നന്ദി 🙏

  • @jishnuputhumana999
    @jishnuputhumana999 6 років тому +307

    ഇതിനു ഇംഗ്ലീഷ് സബ്ടൈറ്റിൽ ഇടാവോ?? മലയാളികളല്ലാത്തവർക്കും കാണാല്ലോ... എല്ലാവരും മനസിലാക്കട്ടെ..

  • @vsn2024
    @vsn2024 6 років тому +67

    ഇത്രയും പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്ന വ്യക്തിയും ഒരു പ്രോഗ്രാമും കേരളത്തിന്റെ അഭിമാനം. ഇദ്ദേഹത്തിന്റെ " കേരളയിസം " എന്ന കൃതി വായിക്കാനപേക്ഷ.

  • @Nizar713
    @Nizar713 6 років тому +126

    കേൾക്കുന്നതിന് മുൻപേ ലൈക് അടിക്കും, ലൈക് അടിച്ചതിനു ശേഷമാണ് play ചെയ്യാറ്, അത് ഒരു വിശ്വാസം ആണ്, സന്തോഷേട്ടനിൽ ഉള്ള തകരാത്ത വിശ്വാസം...

  • @abdulbasith686
    @abdulbasith686 6 років тому +2

    നല്ല അവതരണം time പോയത് പോലും അറിഞ്ഞില്ല .യാത്രകളെ സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെ ഓരോ നാട്ടിലെ ചരിത്രം വരേ നമ്മൾ അറിയും
    Thank you sir thank you സഫാരി

  • @pratheeshp.r8303
    @pratheeshp.r8303 5 років тому +11

    ആദ്യം കണ്ടിരുന്നു എങ്കിലും Chernobyl series കണ്ടതിനുശേഷം....വീണ്ടും ഒന്നൂടെ കാണാൻ വന്നവരുണ്ടോ....
    ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെയും സീരീസിൽ അതേപടി കാണാൻ സാധിച്ചു❤️❤️❤️🔥

  • @shabeerappy
    @shabeerappy 6 років тому +42

    Beeyaar prasadh also very good...✌✌✌

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 6 років тому +84

    കണ്ടിട്ടേ ഇന്ന് ഉറങ്ങുള്ളൂ 😍😍😍

  • @escapefromcitysmokes
    @escapefromcitysmokes 5 років тому

    ഈ സ്ഥലങ്ങൾ കാണുമ്പോൾ എനിക്ക് Kudremugh എന്ന കർണാടകയിലെ township ആണ് ഓർമ്മവരുന്നത്. ഇവിടേ കണ്ടതുപോലെയുള്ള കഥയല്ലെങ്കിലും ഒരിക്കൽ എല്ലാ പ്രൗഢിയോടെ നിലനിന്നിരുന്ന iron ore township ഇന്ന് അനാഥമായി കാടുപിടിച്ചു കിടക്കുന്നു. ഒരു പക്ഷെ മനുഷ്യൻ പ്രകൃതിയെ വേദനിപ്പിച്ചത് സഹിക്കാതെ ഒരുപക്ഷേ പ്രകൃതി തന്നെ അവനെ അവിടെ നിന്നും ഓടിച്ചുവിട്ടപോലെ. ഇന്നും കുദ്രേമുഖിൽ പോയാൽ അവിടത്തെ പഴയ സ്കൂൾ, shopping complexകോംപ്ലക്സ് ടൗൺസിർസിലെ hospital , employee quarters എല്ലാം അവശിഷ്ടങ്ങളായി നമ്മുടെ മുന്നിൽ കാണാൻ സാധിക്കും. ഒരുകാലത്തു അതിന്റെ പ്രൗഢി നിലനിൽക്കുമ്പോൾ കാണാൻ സാധിച്ച kudremugh എന്ന ഹരിതാഭ നിറഞ്ഞയിടം ഇന്ന് ഈ അവസ്ഥയിൽ കണ്ടപ്പോൾ വിഷമം തോന്നി. അങ്ങയുടെ ഈ വിവരണം കണ്ടപ്പോൾ എല്ലാം ഓർത്തുപോവുന്നു..

  • @jishnurajprapoil
    @jishnurajprapoil 5 років тому +14

    ഇപ്പോൾ HBO യുടെ ഇതിനെ കുറിച്ചുള ടിവി സീരിസ് കാണുന്നു.കിടു...

  • @resmiradhakrishnan5374
    @resmiradhakrishnan5374 2 роки тому +1

    കുട്ടികൾ ഇല്ലാത്ത സ്കൂളിന്റെ അവശിഷ്ട്ടം വല്ലാതെ വേദനിപ്പിച്ചു.. അവിടെയും മനുഷ്യന്റെ ആർത്തിയും പ്രകടമായി വിവരിച്ചു.. സത്യത്തിൽ സിനിമ പോലെ തന്നെ മനസിലേയ്ക്ക് തെളിഞ്ഞു വന്നു.. സാർ ആശംസകൾ 🙏🏻

  • @shiju4282
    @shiju4282 4 роки тому +3

    Ohh athra varsham aayi kaanunnu. Ippozum kandaal Kannu adukkan thonnatha program sancharam maatre undaavu. Santhosh sir pwoli😍😍😍. Inspirational from childhood to this very moment.🙏🙏🙏

  • @മണവാളൻസൺസ്-വ6ത
    @മണവാളൻസൺസ്-വ6ത 5 років тому +6

    15:30 ജന നിബിഡമായ ഒരു നഗരം വെറും മണിക്കൂറുകൾ കൊണ്ട് അനാഥമാകുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല 😪അംബാനിയും അദാനിയും രാഷ്ട്രീയക്കാരനും ആൾദൈവങ്ങളും എന്നുവേണ്ട സകല ജാതി മത വർഗ്ഗവും ഇട്ടു മൂടാനുള്ള സകലതും വലിച്ചെറിഞ്ഞു കുറഞ്ഞ സമയം കൊണ്ട് ജീവൻ മാത്രം രക്ഷപെടുത്താൻ ഓടിയ ഓട്ടത്തിൽ പഠിക്കാൻ സകല മനുഷ്യർക്കും ഒരുപാട് പാടങ്ങൾ ഉണ്ട് 👍👍
    നല്ല നാളെയ്ക്കുവേണ്ടി പ്രാർത്ഥിക്കാം 🙏🙏

  • @appupadma8711
    @appupadma8711 3 роки тому +14

    Inspiration, i really admire him. Traveling teaches many things that a school education cant provide.

  • @sanilalcm9969
    @sanilalcm9969 3 роки тому +1

    പ്രിപ്യറ്റ് നഗരം.. ആരെയും വേദനിപ്പിക്കുന്ന കാഴ്ചകൾ.... താങ്ക്സ്

  • @cheriangeevarghese9349
    @cheriangeevarghese9349 6 років тому +14

    ശരിക്കും ഒരു ഡയറി നമ്മൾ വായിക്കുന്ന അനുഭൂതി ആണ്...യഥാർഥ ചിത്രം ആണ് മനസിലേക്ക് കോറി ഇട്ടു തരുന്നത്...ഈ മനുഷ്യനോട് ആദരവും ബഹുമാനവും അതിലുപരി അസൂയയും തോന്നുന്നു...

  • @sreekumar7173
    @sreekumar7173 6 років тому +1

    ഞാൻ വല്ലപ്പോഴും സ്ഥിരമായി കാണുന്ന ഏക ചാനൽ ആണ് സഫാരി. ശ്രീ സന്തോഷിനു നന്ദി.

  • @dudei546
    @dudei546 6 років тому +84

    ഒരു സഫാരി ചാനൽ whatsapp കൂട്ടായ്മ ഉണ്ടാക്കിയലോ........ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സഞ്ചാരപ്രേമികൾക് ഒരു ചരിത്ര കൂട്ടായ്മ സൃഷ്ടിക്കാൻ പറ്റും കൂടുതൽ പഠനവും.

  • @Entha391
    @Entha391 5 років тому +1

    സാറിന്റെ ചരിത്രത്തോടൊപ്പം ഞാൻ കുറെ അധികം നല്ല മലയാളം വാക്കുകളും പഠിക്കുന്നു.... വേറെ ആരും അധികം ഉപയോഗിക്കാത്ത സംശുദ്ധവും മധുര താരവുമായ പല വാക്കുകളും... തങ്ങൾക്കു എന്റെ പ്രണാമം...

  • @vishnukpillai6446
    @vishnukpillai6446 6 років тому +4

    അങ്ങയുടെ വിവരണങ്ങളിൽ എത്ര ഹൃദയ സ്പർശിയായ ഒരു വിവരണം കേട്ടിട്ടില്ല. ആ യാത്രയെ അത്രക് അനുഭവിച്ചതായി തോന്നുന്നു.

  • @mohammedibrahim9769
    @mohammedibrahim9769 6 років тому +1

    അസ്വാഭാവികമായ മനുഷ്യവംശ വർധന പ്രകൃതിക്കു വിരുദ്ധമാണ്. എല്ലാ ദൈന്യദിന ആവശ്യങ്ങളും ഊട്ടിയുറപ്പിച്ചു ഈ വിരുദ്ധതയെ നിലനിർത്തുമ്പോൾ പ്രകൃതിയെ വീണ്ടും ചൂഷണം ചെയ്യേണ്ടിവരും. ഒടുവിൽ പ്രകൃതി പ്രതികരിക്കും..
    അന്യഗ്രഹം കീഴടക്കിയ ജേതാവിനെ പോലെ, മറ്റൊരു രാഷ്ട്രത്തെ കീഴടക്കിയ സൈനിക തലവനെ പോലെ പ്രകൃതിയെ കീഴടക്കി എന്ന് നിങൾ അഹങ്കരിക്കരുത്.
    പ്രകൃതിയിൽ നാം നടത്തിയ ഇടപെടലുകളുടെ ഒന്നാമത്തെ ഫലം നമുക്ക് മുൻകൂട്ടി കാണാൻ കഴിയുന്നതാണെങ്കിലും. രണ്ടാമത്തെയും മൂന്നാമത്തെയും ഫലങ്ങൾ നമുക്ക് മുൻകൂട്ടി കാണാൻ കഴിയാത്തതും ഒന്നാമത്തെ നേട്ടങ്ങളെ എന്നെന്നേക്കുമായി തട്ടിക്കിഴിക്കാൻ പോന്നവയുമായിരിക്കും.
    - ഡോ. സുനിൽ പി ഇളയിടം
    ചർണോബിൽ സാക്ഷി!!

  • @nelsonthoma
    @nelsonthoma 5 років тому +21

    Here becoz of chernobyl Tv show🥰 Excellent narration

  • @sudheeshsiva878
    @sudheeshsiva878 3 роки тому

    ഇവിടെത്തെ കമന്റ് വായിക്കുമ്പോൾ വല്ലാത്തൊരു അഭിമാനം..
    എന്റെ പ്രായം ഉള്ളവരും, എന്നെക്കാൾ താഴെ ഉള്ളവരും എത്ര പക്വമായാണ് സംസാരിക്കുന്നത്..അഭിപ്രായങ്ങൾ പറയുന്നത്..
    സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന വ്യക്തിയുടെ ഒരു പ്രഭാവം തന്നെയാണ് ഇവിടെയുള്ളവരിലും പ്രതിഫലിക്കുന്നത് എന്നു വ്യക്തം.
    സ്നേഹം.❤️

  • @mccp6544
    @mccp6544 6 років тому +12

    Notification ദിവസങ്ങളെ ഓർമിപ്പിക്കുന്നു

  • @afsalpulladan5097
    @afsalpulladan5097 6 років тому +10

    സഫാരി tv എന്റെ ഏറ്റവും പ്രിയപ്പെട്ട ചാനൽ 90%പ്രോഗ്രാമുകളും എനിക്ക് ഇഷ്ട്ടമാണ്

  • @Shyammattakkara75
    @Shyammattakkara75 6 років тому +4

    ഹൃദയ ഭേദകമായ വിവരണം സന്തോഷ് sir

  • @evamaria221
    @evamaria221 6 років тому +40

    T V യിൽ കണ്ടു. ദേ വീണ്ടും കാണുന്നു. 😍😍😍😍😍😍

    • @tpsmgk
      @tpsmgk 6 років тому

      Me tooo

    • @cijoykjose
      @cijoykjose 6 років тому

      Good sophia .
      Good to see a girl viewing this and doing worldly analysis.. if you want to be a powerful voice and put forward good statements , we have a fb group name UA-cam FRIENDS AND USERS FORUM KERALA ... if you are on fb feel free to join ... A bro I found on UA-cam and I are the admins .. you can put forward powerful statements and posts.

    • @cijoykjose
      @cijoykjose 6 років тому

      sreekanth tp
      You too can join bro ...

    • @anoopantony9267
      @anoopantony9267 6 років тому

      😍😍😍😍😍😍😍😍😍😍😍

    • @cijoykjose
      @cijoykjose 6 років тому

      anoop antony
      You can also join bro

  • @jasimjasimjasim6662
    @jasimjasimjasim6662 6 років тому +5

    ഇതാണ് അറിവ് .tnx sr

  • @shabuss4434
    @shabuss4434 6 років тому +27

    പ്രിയ സന്തോഷ് , എന്റെ ഉറക്കം നഷ്ടമായിട്ട് രണ്ടു ദിവസമായി. കാരണം നിങ്ങളാണ്. ഈ എപ്പിസോഡ് അപ്‍ലോഡ് ചെയ്തിട്ടിതുവരെ യു ട്യൂബിൽ ചെർണോബിൽ ദുരന്തത്തെ പറ്റി കിട്ടാവുന്ന വീഡിയോകൾ കണ്ടു കഴിഞ്ഞു. സമാന അനുഭവം ഇതിനു മുൻപും താങ്കൾ തന്നിട്ടുണ്ട്. ഹിറ്റ്ലറിന്റെ ജർമനിയിലൂടെയും പോൾപോട്ടിന്റെ കമ്പോഡിയയിലൂടെയും. ഇപ്പോൾ സഞ്ചരിക്കുന്ന സെർബിയൻ മേഖലയിലെ റോഡുകൾക്കിരുവശവും ഉള്ള കൃഷിഭൂമികളെ മറയ്ക്കുന്ന ഇടതൂർന്ന കാടുകൾക്കു തൊണ്ണൂറുകളിൽ നടന്ന കൂട്ടക്കൊലകളുടെ ധാരാളം കഥകൾ പറയാനുണ്ട്. ആ കാലങ്ങൾ പുനർജനിക്കുന്നതുപോലെ തോന്നുന്ന താങ്കളുടെ വിവരണം അതി ഗംഭീരമെന്നു പറയാതിരിക്കുവാൻ കഴിയുന്നില്ല. ഒരുപാട് നന്ദി സന്തോഷ്.

  • @VIV3KKURUP
    @VIV3KKURUP 5 років тому +19

    HBO had a series, CHERNOBYL, to see the horror of that night please watch that series...

  • @Withlove001
    @Withlove001 4 роки тому +1

    വോഡ്ക പൊട്ടിച്ചു അടി പറഞ്ഞത് ആ വേദനയിൽ ഒരു ചിരി തന്നു.. 🥰🥰

  • @younuskeethadath2369
    @younuskeethadath2369 5 років тому +12

    We must really respect this man. My mind has shaken when I finished the 3rd episode of Chernobyl series. That time one of my friends suggested me this video about Chernobyl, So I was really curious about what this person did in this video. But after I heard the voice of him, am totally breathless. I felt like I was traveling with him. Maybe HBO and sky network spent million dollars to feel the viewers that they were stuck on that nuclear plant. But this man made that feeling just by a fucking tiny camera with his own voice. I really admire you, sir. 😘😘

  • @sheldinpeter
    @sheldinpeter 4 роки тому +1

    Chernobyl series കണ്ട് ഞങ്ങൾ ഇവിടെ എത്തി !
    HBO അങ്ങ് ചെല്ലുന്നതിന് മുൻ മ്പ്
    ഈ പുള്ളി അതിന് മുൻമ്പ് ചെന്ന് ഒര് episode അങ് ഇറക്കി !
    വേറെ level bhai

  • @realdreamshunder9316
    @realdreamshunder9316 4 роки тому +5

    Mallu traveler nte video kanditta njan idu kaanunnad

  • @dark-bp9br
    @dark-bp9br 4 роки тому +2

    Njn ithuvarem schoolil ithine patti padichittilla valare nannayi vishadhikarichu Thnk you ❤🥰🙏💜💗

    • @ronosgallery6725
      @ronosgallery6725 3 роки тому +1

      3/4×7-9=0
      0-0=0
      ഇതൊക്കെ പഠിപ്പിക്കുന്ന time ഇൽ ഇങ്ങനെ നല്ലത് പഠിപ്പിച്ചിരുന്മേൽ

  • @arundevsasi5502
    @arundevsasi5502 6 років тому +3

    Really touching. Thank you George sir

  • @noufalnaif5557
    @noufalnaif5557 6 років тому +2

    Santhoshetta ningal njangale valiya swapanagal kanikkunnu ...... ningal vere levelanu

  • @meluha3963
    @meluha3963 3 роки тому +7

    Ellarum chernobyl series kananam .one of the fantastic series 😍👌

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +1

    2023ൽ കാണുന്നവരുണ്ടൊ ,,എല്ലാ മലയാളികളും സഫാരി ചാനൽ കാണണം ,എത്രയൊ അറിവുകൾ സംസ്കാരം ഇതൊക്കെ നമ്മുടെ മനസ്സിലും പതുക്കെ പതുക്കെ ഉണരട്ടെ ഉണ്ടാകട്ടെ ,,

  • @noahqureshi6441
    @noahqureshi6441 5 років тому +26

    hbo സീരീസ് കണ്ടു വീണ്ടും ഇവിടെ എത്തിയവർ ഉണ്ടോ? :-D

  • @nisunas786
    @nisunas786 4 роки тому

    സന്തോഷ് സർ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി സർ. സ്‌കൂളിൽ പഠിച്ചതിനേക്കാൾ കൂടുതൽ അറിവ് ഇതിൽ നിന്നും ഒരുപാട് കിട്ടി 👍🏽

  • @AnandRavikumar
    @AnandRavikumar 6 років тому +7

    Keralaism is such an awesome work..A compilation of the best ideas successfully implemented across the world put into a single book..Its my humble request to consider writing a second part for it sir...:)

  • @gopikanishagopalan9704
    @gopikanishagopalan9704 4 роки тому +1

    HBO miniseries Chernobyl kananulla inspiration ee episode aayirunnu. Aa series kandathinu shesham veendum sanchariyude diary kurippu kanumbol labhikkunna aa anubavam vakkukalkku appuramanu. Aarellamo anubavicha jeevithathilude nammalum kadannu pokunna pole.

  • @ebeinn
    @ebeinn 5 років тому +10

    Ini venam Chernobyl series kandu thudangaan.

  • @jayachandranleojayan5030
    @jayachandranleojayan5030 6 років тому

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര.... താങ്കളൊരു സംഭവമാണ്
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ..
    .....................................................................................................................
    ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം
    .....................................................................................................................
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)

  • @manumohan9514
    @manumohan9514 6 років тому +26

    Sancharam cd ഇറക്കുന്നത് പോലെ sannchariyude ഡയറി കുറിപ്പുകൾ സിഡി ഇറക്കികൂടെ.കുറെ എപ്പിസോഡ് മിസ്സ്‌ ആയിടുണ്ട് ആദ്യത്തെ ഒക്കെ

  • @zaheemschemnad5377
    @zaheemschemnad5377 6 років тому +1

    USSR ഒരു വികസിത രാഷ്ട്രമായിരുന്നു.. ആദ്യം മനുഷ്യനെ റോക്കറ്റിൽ സ്പേസിലേക് അയച്ച രാജ്യമാണ് USSR..
    ഇപ്പൊ ഈ എപ്പിസോഡ് നോക്കുമ്പോ സന്തോഷ് പറഞ്ഞത് പോലെ.. നമ്മൾ 35 വർഷം പിന്നിലേക് നോക്കിയാൽ ആ സ്ഥലങ്ങളൊക്കെ നല്ല സൊസൈറ്റി ഉണ്ടായെന്നിരിക്കണം..
    വികസനം എന്ന പറയുമ്പോ.. mall , movie theatre. Etc നമ്മുടെ ഇപ്പോഴത്തെ നാടിനോട് താരതമ്യം ചെയ്യാം..
    35 വർഷം മുൻപ് നമ്മുക് മാള് എന്ന വാക് ചിലപ്പോ കെട്ടിട്ടുപോലും ഉണ്ടായിരിക്കില്ല..

  • @fayazmuhammed8114
    @fayazmuhammed8114 4 роки тому +38

    *മല്ലു ട്രാവലിന്റെ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ*

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому +1

    Ithra yyadhikam manassil thatti ithokke paranja Mr santhosh you are a human being 100th grade thought ,talk. , .

  • @rajivt1982
    @rajivt1982 6 років тому +3

    14 antham vitta aalukal undallo orthu oru vishamam. EE paripadikkoke dislike cheythal pinne eethu paripadi akum avarku estapeduka??? Sarikkum aa 28 minutesil nammude manasukal pazhaya aa chrnobyil pattanathilekku poyi..athra mathram rasakaram aayirunnu yathra vivaranam...A big applause to Santosh and crew!!!

  • @wisetech2420
    @wisetech2420 6 років тому

    santhosh.... ji...... ningale.pole.ee bhoomimalayaalathil arkkum kazhiyilla ithratholam ... vivaranam.nalkaan...thankal iniyum.ere dorram..jeevitharhilum sancharikkanamnn..thaankalude oro vaakkukal athu iniyum kelakkanam eagerly waiting for my.one of best.channel.......God.bless you ..sir.. n Love.YOU

  • @jorgeat4300
    @jorgeat4300 6 років тому +4

    What an explanation!!! I feel like I have travelled those places. A REAL HUMAN. A REAL TRAVELLER. A REAL HERO. A REAL CHANNEL. Thank you Sir

  • @alavipalliyan9912
    @alavipalliyan9912 5 років тому

    ഖുർആനിൽ ചിലയാളുകളെ അല്ലാഹു എന്ത് ചെയ്തു എന്ന് പറയുന്ന ചില വരികൾ
    കണ്ണ് നീർ പൊഴിച്ചു കൊണ്ടേ വായിച്ചെടുക്കാൻ കഴിയൂ
    ,,,,,,,,,,,,,
    എത്രയെത്ര ആരാമങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചുപോയത്!
    (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!
    അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൌഭാഗ്യങ്ങള്‍!
    അങ്ങനെയായിരുന്നു അവയുടെ ഒടുക്കം.............
    ............
    നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു. നിന്റെ നാഥന്റെ വിധിവന്നു. അപ്പോള്‍ അല്ലാഹുവെ വിട്ട് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദൈവങ്ങള്‍ക്കൊന്നും അവര്‍ക്കൊരുപകാരവും ചെയ്യാനായില്ല. അവര്‍ക്കവ നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുത്തതുമില്ല.