Beautiful. A blessed personality. We can make out the Divine Ora around him. May Godess bless him n his family with good health and all fortunes. Thanks to those who made this beautiful video and the knowledge to the general public.
🪷🪷🪷🪷🪷🪷🪷🪷🪷 *_ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻_* ബോധതലങ്ങൾ പലതുണ്ട്. സ്ഥൂലം, സൂക്ഷ്മം, കാരണം, മഹാകാരണം. മഹാകാരണത്തിലെത്തിയാൽ നിശ്ശബ്ദം. അവിടെ ഒന്നും ഉരിയാടാൻ ആവതില്ല.എന്നാൽ ഈശ്വര കോടികൾകൾക്ക് മഹാകാരണത്തിൽ പോയിട്ട് മടങ്ങി വരാൻ സാധിക്കും. അവതാര പുരുഷന്മാരും മറ്റും ഈശ്വര കോടികളാണ് അവർ മേലോട്ട് കയറുന്നു; എന്നിട്ട് കീഴോട്ടു വരാനും അവർക്ക് കഴിയും. മട്ടുപ്പാവിൽ കയറുന്നു ;അതു കഴിക്ക് കോണിപ്പടി വഴി താഴെയിറങ്ങി താഴത്തെ നിലയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. അനു ലോമവും വിലോമവും.( നേതിനേതിയും ഇതി ഇതിയും ). ജീവൻ അനേകം സാധനകൾ ചെയ്ത് സമാധി പ്രാപിക്കാൻ സാധിക്കും എന്നാൽ സമാധിക്കു ശേഷം കീഴോട്ടു വരാനോ, വന്നു വിവരം പറയാനോ സാധിക്കില്ല. നിത്യ സിദ്ധന്മാർ എന്നൊരു കൂട്ടരുണ്ട് അവർ ജനനം മുതൽ ഈശ്വരനെ തേടുന്നു. സംസാരത്തിലെ യാതൊരു വകയും അവർക്കം പിടിക്കുന്നില്ല... _ശ്രീരാമകൃഷ്ണ ദേവൻ_
Nice video on our Komaram. Thanks for the video
Nannayi.വരട്ടെ
Beautiful.
A blessed personality.
We can make out the Divine Ora around him.
May Godess bless him n his family with good health and all fortunes.
Thanks to those who made this beautiful video and the knowledge to the general public.
Thanks alot
🪷🪷🪷🪷🪷🪷🪷🪷🪷
*_ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻_*
ബോധതലങ്ങൾ പലതുണ്ട്. സ്ഥൂലം, സൂക്ഷ്മം, കാരണം, മഹാകാരണം. മഹാകാരണത്തിലെത്തിയാൽ നിശ്ശബ്ദം. അവിടെ ഒന്നും ഉരിയാടാൻ ആവതില്ല.എന്നാൽ ഈശ്വര കോടികൾകൾക്ക് മഹാകാരണത്തിൽ പോയിട്ട് മടങ്ങി വരാൻ സാധിക്കും. അവതാര പുരുഷന്മാരും മറ്റും ഈശ്വര കോടികളാണ് അവർ മേലോട്ട് കയറുന്നു; എന്നിട്ട് കീഴോട്ടു വരാനും അവർക്ക് കഴിയും. മട്ടുപ്പാവിൽ കയറുന്നു ;അതു കഴിക്ക് കോണിപ്പടി വഴി താഴെയിറങ്ങി താഴത്തെ നിലയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. അനു ലോമവും വിലോമവും.( നേതിനേതിയും ഇതി ഇതിയും ). ജീവൻ അനേകം സാധനകൾ ചെയ്ത് സമാധി പ്രാപിക്കാൻ സാധിക്കും എന്നാൽ സമാധിക്കു ശേഷം കീഴോട്ടു വരാനോ, വന്നു വിവരം പറയാനോ സാധിക്കില്ല. നിത്യ സിദ്ധന്മാർ എന്നൊരു കൂട്ടരുണ്ട് അവർ ജനനം മുതൽ ഈശ്വരനെ തേടുന്നു. സംസാരത്തിലെ യാതൊരു വകയും അവർക്കം പിടിക്കുന്നില്ല...
_ശ്രീരാമകൃഷ്ണ ദേവൻ_
Ammeee Paramekkavilammeee Sarannam. Ellam Daivahitham
എൻറെ അമ്മേ🙏🙏🙏🙏
Amme Devi Paramekkavil Bhagavati Rakshikkane
🙏🙏🙏🙏🙏🙏🙏🙏🙏
ഒരു കോമരത്തിൻെറ കഥ യാണ് നിർമ്മാല്യം മലയാളം സിനിമ.
Namaskarams 🙏🙏🙏
അമ്മേ നാരായണാ
Amme sharanam
അമ്മേ ശരണം
100 വർഷത്തിൽ കൂടുതൽ എന്റെ വീട്ടിൽ ഭഗവതിയുടെ പറയും ഉച്ചഭക്ഷണവും കൊടുത്തിരുന്നു 3 കൊല്ലം ആയി കൊറോണ മൂലം ഭഗവതിയുടെ പറ ആദ്യമായി മുടങ്ങി 😥😥😥
Kochachaa ,,,
അമ്മേ നാരായണ 🙏🙏🙏
Anne narayana Devi narayana Lakshmi Narayana Badri narayana 🙏🙏🙏🙏
ഞാൻ പാലക്കാട് താമസിക്കുന്നു
Kalam paattu nadathunnadhu perumannaan samudhaayathil pettavaralle
🙏🙏🙏
Deviude koode geevikkunnu 🙏
🙏🙏🙏🙏🙏
🙏🙏🙏..........
ഇഷ്ടായി ഭഗവതിയുടെ പ്രതി പുരുഷനല്ലെ. ചിട്ടയിൽ ചെയ്താൽ ഒരു ശക്തി കിട്ടും തീർച്ച
അഞ്ചേരിക്കാവിലമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏
🙏
കേ മരം എറ്റവ് നല്ലത് പക്ക നർ ഉത്തമം:: ഒന്നശരില്ലാ
🙏❤️
അമ്മേ ഭഗവതി🙏
'കുറുപ്പാണ് ' എന്ന് പ്രത്യേകം എടുത്തു പറയാൻ കാരണം? എല്ലാ ആദരവോടും കൂടി ചോദിക്കുന്നു 🙏..
അപ്പാട്ടു കുറുപ്പിന്റെ കുടപ്പുറത്ത് ആണ് ഭഗവതി തിരുമാന്ധം കുന്നിൽ നിന്ന് വന്നത് എന്റെ അറിവിൽ അവിടുത്തെ വെളിച്ചപ്പാടുമാർ കുറുപ്പം മാർ തന്നെ ആയിരുന്നു
കുറുപ്പ് എന്നത് ഭഗവതിക്ഷേത്രങ്ങളിലെ കോ മരങ്ങൾ പൊതുവിൽ അറിയപ്പെടുന്ന സ്ഥാനപ്പേര് ആണെന്നാണ് എന്റെ അറിവ്
കുറുപ്പ് ആയതുകൊണ്ട്...
@@MrPeet1955 athoru nalla answer alla thonnunnu 😅
പാറമേൽക്കാവിലമ്മ തിരുവടികളുടെ അനുഗ്രഹം ചോദിക്കൂ....... എല്ലാ സംശയങ്ങളും അമ്മ തീർത്തു തരും........... 🙏
അമ്മേ നാരായണ
അമ്മേ നാരായണായ 🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻