Journey Of Art | EPISODE -18 | ചെണ്ട | Sri : PORUR UNNIKRISHNAN | 2021

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ •

  • @hareek3745
    @hareek3745 3 роки тому +25

    ഇദ്ദേഹം ബഹു മിടുക്കനാണ്, അദ്ദേഹത്തിന്റെ ശൈലിയാണ് പ്രത്യേകത. ഒരു 15 കൊല്ലം മുൻപ് ഒരു തായമ്പക കേട്ടത് ഇപ്പോഴും പ്രത്യേകമായി ഓർക്കുന്നു . മേളം തുടങ്ങിയാൽ ഇദ്ദേഹം വേറെയൊന്നും ശ്രദ്ദിക്കാറേയില്ലെന്നു തോന്നും 😊🙏.

  • @hariharantc510
    @hariharantc510 3 роки тому +5

    1996 ൽ കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ വെച്ചാണ് ഞാൻ ആദ്യമായി ഉണ്ണിയേട്ടൻ്റെ തായമ്പക കണ്ടത് .ഇതുവരെ അദ് ദേഹത്തിൻ്റെ 10 തായമ്പക കണ്ടിട്ടുണ്ട്. എല്ലാം വ്യത്യസ്തം, പവർഫുൾ, വിന്യാസങ്ങൾ ത്രസിപ്പിക്കുന്നത്, കഴിഞ്ഞ മാസം രാമമംഗലത്ത്, പോരൂരും - കൽപ്പാത്തിയും തകർത്തിരുന്നു.അദ് ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ, അനുഗ്രഹീത കലാകാരൻ.

  • @geniusachoice
    @geniusachoice Рік тому +3

    Brilliant revelations. Spontaneous interactions. Congratulations.

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +4

    പോരൂരിന്റെ സംഭാഷണം ഏറെ നർമ്മം കലർന്നതാണ് 😍🖐️

  • @vijayakumarannair7385
    @vijayakumarannair7385 Рік тому +1

    തായംബക യെ കുറിച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം അറിവ് പകർന്നതിനു രണ്ട് ആളോടും നന്ദി അറിയിക്കുന്നു

  • @sasibhooshanankc1522
    @sasibhooshanankc1522 2 роки тому +5

    I am lucky to be a native of the same village porur where this great artist sri Unnikrishnan is belongs...

  • @venupaliyath786
    @venupaliyath786 Рік тому +1

    തായമ്പകയിലെ സൂപ്പർ താരം. പോരുർ മഹാനായ കലാകാരൻ. 🌹🥰❤️

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому +4

    ശ്രീ.പോരൂർ ഉണ്ണികൃഷ്ണന്റെ ചെണ്ട തായമ്പക അരങ്ങേറ്റമുണ്ടായത് ഞങ്ങളുടെ നാട്ടിൽ ആയിരുന്നു.
    പാലക്കാട് ജില്ലയിൽ മലപ്പുറം ജില്ലാ അതിർത്തിയിലുള്ള
    എടത്തനാട്ടുകര കരുമൻ കാവ് ക്ഷേത്രത്തിൽ.
    അന്ന് അദ്ദേഹത്തിന്റെ അരങ്ങേറ്റം ബഹുകേമമായിരുന്നു.
    നല്ല കഴിവുള്ള കലാകാരൻ.
    അഭിനന്ദനങ്ങൾ.

    • @anilansp3426
      @anilansp3426 3 роки тому +2

      My Favorite, chenda edthal ellam markkuna athulya kalakaran, bagvnte ella anugrhavum ennum undvtee. Sree Poroor Unniettanu🙏🏻

  • @miniramannair7228
    @miniramannair7228 Рік тому +1

    Supper chanda melam❤

  • @fullspeedaheadbarcelona
    @fullspeedaheadbarcelona Рік тому +1

    I remember Porur Unkikrishnan alongwith Angadipuram Krishnadas, both stalwarts of Thayambaka.
    Miss Krishnadas though

  • @lalitharaju1056
    @lalitharaju1056 3 роки тому +5

    Great artist. I am a true fan of shri.Unni porur

  • @sujithkumarthod
    @sujithkumarthod 3 роки тому +4

    Porurinte Chenda nadam orupadu kettittundenkilum Kanta nadam adyamayanu kelkkunnathu... hridyam 🥰💗💓💖

  • @Percussionist005
    @Percussionist005 Рік тому +1

    So knowledgeable!

  • @ravindranarankandath7576
    @ravindranarankandath7576 2 роки тому +1

    🙏🙏🙏 Super Hero of Thayampaka.

  • @MmDivakaran
    @MmDivakaran 7 місяців тому

    Great

  • @ramakrishnank.t.5379
    @ramakrishnank.t.5379 Місяць тому

    Chenda kandall, porrorundonnu Nokkum, otp

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому +8

    ചണനൂൽ എന്നാൽ ചാക്കുനൂൽ അല്ല, വക്ക് എന്നൊരു ചെടി യുണ്ട്,മഞ്ഞ നിറത്തിൽ പൂവും കോവക്ക രൂപത്തിൽ കായ്(ഉള്ളുപൊള്ള യും അകത്ത് വിത്തുകൾ)ഉള്ള ചെടി.
    ഉണക്കി വെള്ളത്തിലിട്ടുണക്കി
    തോൽ മാത്രം എടുത്തുണ്ടാക്കുന്ന നൂൽ ആണ്. അതുകൊണ്ടാണ് കയർ പിരിച്ചെടുക്കുക.
    ഇത് വളരെ ശ്രമകരമാണ്.

  • @rdsworld8342
    @rdsworld8342 3 роки тому +7

    തായമ്പക നേരിൽ കാണാൻ സാധിച്ചിട്ടില്ല. ഫേസ്ബുക്കിലും u ട്യുബിലും കണ്ടിട്ടുള്ളു. വലിയ ആരാധനയാണ്. തൃശ്ശൂർ ജില്ലയിൽ ഇദ്ദേഹത്തിന്റെ തായമ്പക ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @MrNirmalkhan
    @MrNirmalkhan 3 роки тому +4

    Really Great👍

  • @leenakakkadath2522
    @leenakakkadath2522 3 роки тому +1

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @krishnadasma1423
    @krishnadasma1423 3 роки тому +2

    വളരെ വളരെ നന്നായി

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +1

    പോരൂർ 😍🖐️

  • @govindaprasad4779
    @govindaprasad4779 3 роки тому +2

    വളരെ നന്നായി....👍👍👍

  • @rameshmangattuparambil4923
    @rameshmangattuparambil4923 Рік тому

    nice video

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +2

    വളരെ നല്ല ഒരു അഭിമുഖം🙏

  • @praveenkumarep1271
    @praveenkumarep1271 3 роки тому +12

    കല്ലൂർ രാമൻകുട്ടി മാരരുടെ കൂടെ നിന്ന് കൊട്ടാൻ കൈവഴക്കമുള്ള ചുരുക്കം ചിലരിൽ പ്രധാനി..!
    കൈക്കനം അപാരം...!
    പോരുർ / കൽപാത്തി /കലാനിലയം../ ഇവരുടെ തായമ്പക കോമ്പോ കേമം 💓

    • @nimalklalu1696
      @nimalklalu1696 3 роки тому +3

      സത്യം.... ഈട്. അസാധ്യം ആണ് ഉണ്ണി ചേട്ടന്റെ 👍👍

  • @raneeshs408
    @raneeshs408 2 роки тому +1

    എന്റെ നാടിന്റെ ദൈവം

  • @jayaprakashjp9484
    @jayaprakashjp9484 3 роки тому +3

    വളരെനന്നായിട്ടുണ്ട്

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 2 роки тому +1

    ആശാൻ 😘😘😘

  • @ashokeashoke227
    @ashokeashoke227 3 роки тому +4

    ഞാൻ പോരൂരിൻ്റെ ഒരു ആരാധകനാട്ടോ.

  • @akshaikumarv348
    @akshaikumarv348 3 роки тому +3

    The Real തായമ്പക വിദ്വാൻ 🔥

  • @sreeharikt8060
    @sreeharikt8060 3 роки тому +2

    പോരൂർ 🔥🔥

  • @bennycp7942
    @bennycp7942 3 роки тому +2

    ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘ kurachu
    Long vedyo ayippoyi kollam

    • @jwalaEntertainment
      @jwalaEntertainment  3 роки тому +3

      Namukku kure arivukal tharunnund.

    • @bennycp7942
      @bennycp7942 3 роки тому

      @@jwalaEntertainment vary good

    • @bennycp7942
      @bennycp7942 3 роки тому +1

      @@jwalaEntertainment part 1 part 2
      aeyichiyu samaym kuduboll muzuvnm
      Kanilla atukondanu prajathu

  • @sajialex3687
    @sajialex3687 3 роки тому +1

    Very good

  • @aiswaryasl9895
    @aiswaryasl9895 3 роки тому +3

    👏😍👌👍

  • @sudhakarantp1431
    @sudhakarantp1431 3 роки тому +1

    Sreenuvettan koodi epol വേണമായിരുന്നു അല്ലേ....എൻ്റെ നല്ലൊരു സുഹൃത്തായിരുന്നു പഞ്ചപ്പാടത്തെ...

  • @Arun-iy7px
    @Arun-iy7px 3 роки тому

    Unniyettaa namaskaram .

  • @abimohan8404
    @abimohan8404 3 роки тому +3

    👏👏

  • @sajanedayil7075
    @sajanedayil7075 3 роки тому +1

    Super

  • @subimon3070
    @subimon3070 3 роки тому +1

    super

  • @pradeepkilimanoorpradeepki8379
    @pradeepkilimanoorpradeepki8379 3 роки тому +1

    👍👍👍👍💖💖💖

  • @arts731
    @arts731 2 роки тому +3

    പോരുർ ഹരിദാസ് ഇദ്ദേഹത്തിന്റെ ആരേലും ആണോ..?

    • @ravindranarankandath7576
      @ravindranarankandath7576 2 роки тому

      ജ്യേഷ്ഠ സഹോദരൻ.

    • @arts731
      @arts731 2 роки тому

      @@ravindranarankandath7576 സ്വന്തം അനിയൻ അല്ലെ?

  • @PAKARTHATTAM
    @PAKARTHATTAM 2 роки тому +1

    പോരുർ രാമചന്ദ്രമാരാർ എന്റെ ഗുരു ആണ് എന്റെ ഭാഗ്യം

  • @ratheeshkrishnan1623
    @ratheeshkrishnan1623 3 роки тому +2

    Kalloor ramankuttye vechu cheyu

  • @MANOJ9424
    @MANOJ9424 3 роки тому +16

    മദ്രസ്സ അദ്ധ്യാപകർക്കും മൗലവിമാർക്കും പെന്ഷനും സഹായങ്ങളും ചെയ്യുന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രിമാരുള്ള ഈ നാട്ടിൽ ,ക്ഷേത്ര ഭരണത്തിനും പാരമ്പര്യ വിശ്വാസങ്ങൾ സംരക്ഷിക്കാനും നിയോഗിച്ചിട്ടുള്ള ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ഇതുപോലുള്ള ക്ഷേത്ര കലാകാരന്മാർക്ക് എന്തു ചെയ്തു ??

  • @vishnukodalykkaran2
    @vishnukodalykkaran2 3 роки тому +2

    😍😍😍

  • @akhilkumar6735
    @akhilkumar6735 3 роки тому +1

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 3 роки тому +3

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @vishnukodalykkaran2
    @vishnukodalykkaran2 3 роки тому +2

    💯💯💯