ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് | Q&A | Part 37

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 552

  • @tony-10
    @tony-10 3 роки тому +586

    00:13 3rd row seat in 7 seater vehicle
    04:20 Hyundai aura
    09:02 nitrogen in the tire
    14:16 EcoSport diesel | diesel vs petrol
    17:12 family all wheel drive vehicles
    20:38 kushaq/ Taigun | flex fuel
    25:32 popular Hyundai

  • @MuhammadUvayis
    @MuhammadUvayis 3 роки тому +57

    0:10 - cab forward
    9:05 - nitrogen air
    14:20- eco sport desel engine
    20:42- flex fuel

  • @siyad2342
    @siyad2342 3 роки тому +29

    4:22 aura യുടെ ഇൻറീരിയർ ഡിസൈൻ grand i10 nios യുടെ ഇൻറീരിയർ ഡിസൈൻ സെയിം
    6:25 venue ഇൻറീരിയർ ഡിസൈൻ വേറെ രീതിയിൽ

  • @narkuasmr7012
    @narkuasmr7012 3 роки тому +82

    ചുമ്മാ ഞാൻ കണ്ടിരിക്കുന്നു.
    ഒരു സുഖം ......ആരെങ്കിലും ഉണ്ടോ

    • @jitheeshudayan
      @jitheeshudayan 3 роки тому +5

      ബാക്കി എല്ലാരും ചുമ്മിക്കൊണ്ട് ആണ് കാണുന്നത് ഒന്ന് പോടോ 😁
      എല്ലാരും ഉണ്ടു

    • @hrsh3329
      @hrsh3329 3 роки тому

      ഇല്ല

  • @nejeebmullappalli7039
    @nejeebmullappalli7039 3 роки тому +1

    ഷവർലെ പല 7 സീറ്റർ വണ്ടികളും toyota യെക്കാളും മൂന്നാം നിര seat leg space കൂടുതൽ ഉള്ളത് കണ്ടിട്ടുണ്ട്, അതിന്റെയൊക്കെ engine റൂം കുറച്ചുകൂടെ closely packed ആയിരിക്കും battary 2 ആം നിര സീറ്റിനടിയിൽ ആയിരിക്കും, engine റൂം closely packed ആയതുകൊണ്ട് engine റൂമിനകത്തു വല്ല repair നടത്തേണ്ടി വന്നാൽ കുറച്ചു സമയവും ചെലവും കൂടുതൽ ആകും

  • @AbhijitVp
    @AbhijitVp 3 роки тому

    ഒരു taxi driver ഉൾപ്പെടെ ഏതൊരു സാധാരണക്കാരനും nitrogen filling ചെയ്യണ്ട ആവശ്യം ഇല്ല. ചെയ്യുന്നതിൽ തെറ്റില്ല എങ്കിലും normal air fill ചെയ്യുന്നത് താരതമ്യം ചെയ്താൽ വരാവുന്ന മാറ്റം വളരെ നേരിയത് മാത്രം ആണ്. ചിലവ് അധികവും. ഇത് ടയർ നിർമാതാക്കൾ ഉൾപ്പെടെ പല പഠനങ്ങളും വിലയിരുത്തുന്നത് ആണ്.
    Handling of ride :
    Nitrogen filling ചെയ്യുമ്പോൾ Moisture(ജലാംശം) ഇല്ലാത്തത് കൊണ്ട്, tyre ചൂടാകുമ്പോൾ വരുന്ന pressure വ്യത്യസം കുറയും. 10°F ചൂട് മാറ്റം വരുമ്പോൾ 1psi മാത്രം ആണ് tyre pressure മാറുന്നത്. ഒരു city drive അല്ലെങ്കിൽ ഒരു normal speed-ൽ ഉള്ള ഏതൊരു drive ആയാലും 1psi/2psi pressure വ്യത്യാസം ഒരു മാറ്റവും handling കാര്യത്തിൽ വരുത്തുന്നില്ല.
    Racing, heavy equipments പോലുള്ള മേഖലയിൽ 1psi ഒരു വലിയ വ്യത്യാസം തരും, അവിടെ nitrogen filling ആണ് recommend ചെയുന്നത്.
    Oxidation of rims:
    Nitrogen ഉള്ളത് കൊണ്ട് rim തുരുമ്പ് കേറില്ല എന്ന് പറഞ്ഞാൽ ശെരിയാകാം ഒരു പരിധിവരെ, പക്ഷെ rim-ന്റെ പുറം വശത്ത് സാധാരണ വായു കാരണം തുരുമ്പ് കേറില്ലേ? തുരുമ്പ് പിന്നെ ഒരു അറ്റത് തുടങ്ങിയാൽ മതിയല്ലോ.Alloy wheels ഇതിൽ ബാധിക്കപടുന്നില്ല എന്ന് വിശ്വസിക്കുന്നു.
    Leak of air:
    Nitrogen താരതമ്യേനെ വലിയ mocules തന്നെ. പക്ഷെ nitrogen leak ആയി പോകില്ല എന്നു പറയാൻ ഒരിക്കലും സാധിക്കില്ല. സാധാരണ air ആയി താരതമ്യം ചെയ്താൽ ഒരു നേരിയ മാറ്റം ആണ് leak ആയി പോകുന്ന pressure-ൽ ഉള്ളത്. അതുകൊണ്ട് nitrogen അടിച്ചാൽ, അടിച്ച പോലെ അവിടെ കിടന്നോളും എന്ന് തറപ്പിച്ചു പറയാൻ സാധിക്കില്ല. അപ്പോൾ എന്തായാലും കാറ്റ് അടിക്കണം, എങ്കിൽ പിന്നെ ഫ്രീ ആയി കിട്ടുന്ന air അടിച്ച പോരെ. 2 / 3 തവണ കൂടുതൽ അടിച്ചാലും നഷ്ടം ഒന്നും ഇല്ലല്ലോ.
    Oxdiation ഒഴികെ മേൽപറഞ്ഞത്, ലോക പ്രസിദ്ധ tyre നിർമാതാവ് continental tyres അവരുടെ website-ൽ പറഞ്ഞിട്ടുള്ളത് ആണ്.
    " Tire inflation pressure can rise and fall with changes in ambient temperature by about one psi (pound per square inch) for every 10 degrees Fahrenheit.
    For normal everyday consumer tire service applications, nitrogen tire inflation is not required.
    However, nitrogen tire inflation does not harm tires and may marginally contribute to reductions in tire inflation loss by permeation. Nevertheless, nitrogen will not prevent any tire inflation loss caused by punctures, tire/rim interface (bead) leaks, valve leaks, valve/rim interface leaks, wheel leaks, and other mechanical leaks. Again, the use of nitrogen alone does not substitute for the importance of regularly checking tire inflation pressure. If the tire inflation pressure is below the pressure specified on the vehicle placard, the tire must be re-inflated - whether with air or nitrogen - to the proper inflation pressure."
    Link : continentaltire.com/learn/nitrogen-vs-air-what-right-my-tire
    അന്തരീക്ഷ വായുവിൽ 78% nitrogen തന്നെ ആണ്. നമ്മൾ petrol pump അല്ലെങ്കിൽ മറ്റു tyre സ്ഥാപനങ്ങൾ വഴി സാധാരണ air fill ചെയുന്നത് ഇതേ air തന്നെ...
    അധിക പൈസ കൊടുത്തു fill ചെയുന്ന nitrogen filling-ൽ നമ്മുക്ക് ലഭിക്കുന്നത് 95% nitrogen അടങ്ങുന്ന air ആണ്.
    എങ്കിലും 17% കൂടുതൽ nitrogen നിറച്ചത് കൊണ്ട് video-ൽ പറഞ്ഞ അത്ര അധികം വ്യത്യാസം വരുമോ? എങ്ങനെ?

  • @rajeshp5046
    @rajeshp5046 3 роки тому +8

    My AMT Celerio's Original MRF tyres were always filled with Nitrogen. The tyres lasted 74000 km. Now running on Michellin (opted for softer compound) Odo reading 96000 km. Completed 6 years. Getting mileage of 22 km regularly on Bangalore Ring road. Daily running 60 km minimum.

  • @Hari-n4f
    @Hari-n4f 3 роки тому

    ഇവിടെ ഒരാൾ പറഞ്ഞു നൈട്രജൻ ഫിൽ ചെയ്താൽ പിന്നെ അത് തന്നെ വേണം എന്ന്. Mr ബിജുവിന്റെ വിശദീകരണം വളരെ ഉപകാരപ്രദം ആയി

  • @TheAbubose
    @TheAbubose 3 роки тому +2

    7:44
    Aura yude മുന്‍ഭാഗം മാത്രമല്ല എല്ലാ തരത്തിലും കൂടുതല്‍ ആയും സാമ്യം ഉള്ളത് grand i10 nios enna modelum ആയിട്ടാണ്... ഉദാഹരണം ആയി Maruthi suzuki Swift and the same company's another model Dzire.
    Venue കുറച്ചു കൂടെ higher stance vehicle aayaanu toonnunnath...

  • @nejeebmullappalli7039
    @nejeebmullappalli7039 3 роки тому

    Rim alloy ആണെങ്കിക് നൈട്രജൻ നിറക്കണം എന്നില്ല എന്നു തോന്നുന്നു, 2000 രൂപ range ൽ നമുക്ക് ഒരു നല്ല portable compressor വാങ്ങാം, അതുകൊണ്ടു വീട്ടിൽ നിന്നും തന്നെ കാറ്റു നിറക്കാം, കേരളം പോലുള്ള കാലാവസ്ഥയിൽ tyre ചൂടായി ഉണ്ടാകുന്ന അപകടം വളരെ കുറവായിരിക്കും,

  • @nvf007
    @nvf007 3 роки тому +1

    00:13 bonet kurakkunathin pakaram vandiyude pirakil Neelam kurach koottiyalpore.. old endeavour have lots of space in 3rd row

  • @vipintg2173
    @vipintg2173 3 роки тому +91

    പുതിയ കാർ വാങ്ങുമ്പോൾ under body coating ചെയ്യേണ്ടേ ആവശ്യം ഉണ്ടോ..

    • @muhammedsajimal8447
      @muhammedsajimal8447 3 роки тому +28

      Not required ithokke dealer commission undakkan vendi cheyyunna karyangal aan

    • @feynez
      @feynez 3 роки тому +6

      Depending on the car, if it costly car then do it👍🏼

    • @anzilmuhammed1290
      @anzilmuhammed1290 3 роки тому +3

      Nallathaannu

    • @simpletube3114
      @simpletube3114 3 роки тому +8

      Better advise 5 varshathil kooduthal vandi upayogikkan plan undegi... Kadal oora area yil aane upayogam engil .., under coating cheyyam athe showroomil ninne veenda purathe paint kadayil poyal paint vangi sadharana water service station le konde koduthal cheythu tharum..

    • @achusundar
      @achusundar 3 роки тому +30

      എന്റെ കാർ ന് ( verna) undercoating ചെയ്യാൻ ഷോറൂമിൽ 3300 രൂപ പറഞ്ഞു അതും single coat.. ഞാൻ പുറത്തു കൊടുത്തു ചെയ്തപോ 2 layer coating nu 2200 അയൊള്ളു material cost 1000, labour 1200 rs

  • @josephvadakkan4374
    @josephvadakkan4374 3 роки тому

    4 cylinder vs 3 cylinder oru video venam sir
    Maintance
    Long time use
    Milage
    Vibration
    Ecosport 3 cylinder 1 lakh km kazhiyumbolakum heavy vibrationum milage shortum endu kindly explain it sir

  • @souravbose4000
    @souravbose4000 3 роки тому +22

    600 k adichallo😍

  • @sreerags5849
    @sreerags5849 3 роки тому +3

    Airil 78% nitrogen aanu. 21% oxygen, baakki 1% other gases including water vapour.

  • @velickal
    @velickal 3 роки тому +3

    ബൈജുചേട്ടാ, Bolero Neo യുടെ റിവ്യൂസിനായി wait cheyyunnu

  • @b4u132
    @b4u132 3 роки тому +2

    Chetta upcoming വണ്ടികളെ കുറിച്ചു കൂടി ഒരു വീഡിയോ chayiamo

  • @dilsoman
    @dilsoman 3 роки тому +10

    14:21 enthinu car own cheyyanam, lease edukkunnathavum nallath..

  • @saneeshsanu1380
    @saneeshsanu1380 3 роки тому +8

    നൈട്രജൻ വളരെ പാവമാണ്. അതുകൊണ്ട് ചൂടാവില്ല. ഇജ്ജാതി തഗ്ഗടിക്കാൻ ബൈജു ചേട്ടൻ അല്ലാതെ വേറെ ആര്😜

  • @sheejopoulose1444
    @sheejopoulose1444 3 роки тому +1

    Tyre പ്രഷർ indication xuv300 ഇൽ ഉണ്ട്. സ്റ്റെപ്പിന്നി tyre pressure കൂടി കാണിക്കുണ്ട്

  • @sibim5652
    @sibim5652 3 роки тому +9

    ചേട്ടാ.. 1.2 litre naturally aspirated എൻജിനും 1 litre turbo എൻജിനും തമ്മിലുള്ള വ്യെത്യാസം എന്താണ്.. ഏതാണ് നല്ലത്... Sibi, തിരുവനന്തപുരം

  • @dibinraj6161
    @dibinraj6161 3 роки тому +1

    Volvo XC90 റിവ്യൂ പ്രതീക്ഷിക്കുന്നു

  • @Munthiri050
    @Munthiri050 3 роки тому +12

    സാഹിത്യം കുറച്ച് കൂടുന്നുണ്ടാല്ലോ ബൈജു ഏട്ടാ 🤩🤩🤩

    • @drunkenmonkey2348
      @drunkenmonkey2348 3 роки тому

      അയിനേ കൊണ്ടല്ലേ മൂപ്പർക്ക് കേരള സാഹിത്യ അവാടെല്ലാം കിട്ടീത്

  • @rahulreghunath6615
    @rahulreghunath6615 3 роки тому +20

    Actually ആട് 1 തീയേറ്ററിൽ flop ആയിരുന്നു..ഫേസ്ബുക്ക് troll page കളിൽ ആണ് പടം ഹിറ്റ് ആയത്😓

    • @sarathmadikai187
      @sarathmadikai187 3 роки тому

      Video maaripoyi

    • @lallulallu3628
      @lallulallu3628 3 роки тому +2

      ആട് 1 കാണാൻ പോയിട്ട് ഞാൻ തിയേറ്റർ ഇൽ നിന്നും അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങിപ്പോയി. അത്രക്ക് നല്ല സിനിമ ആയിരുന്നു...
      അത് എങ്ങനെ വിജയിച്ചു എന്നാണ് പറയുന്നത്...

    • @milkyway369mikyway
      @milkyway369mikyway 3 роки тому

      @@lallulallu3628 athinu ara vijayichu paranje e commentil

  • @am33n_ak
    @am33n_ak 3 роки тому +3

    Ecosport ആണ് എന്റെ fav വണ്ടി 😍

  • @vipintv7701
    @vipintv7701 3 роки тому +1

    Halo Baiju Etta ,I'm vipin from Malappuram , my vechicle Tata tigor 2018 aanu xz+ petrol ആണു ഇതിന്റെ blog ചെയ്തിട്ടുണ്ടോ, എനിക്ക് CNgലേക്കു Convert cheyananam ഉണ്ട് എന്താണ് Sugettion പറയുമോ , Tata tigor നെ കുറിച്ചുള്ള അഭിപ്രായം ഒന്നു പറയുമോ

  • @binupradeep3788
    @binupradeep3788 3 роки тому +1

    will ford leave from india

  • @mtkoshy6284
    @mtkoshy6284 3 роки тому +1

    When nitrogen was available in our area, I would happily drive a few km to fill my cars with only nitrogen. When I started going for long drives, like Ladhak or Bhutan etc., I bought Blaupunkt TPMS for my Skoda Yeti. After a couple of years, I bought one for my Audi sedan too. My experience as a user:
    Both nitrogen and normal air expand after you drive for a while, more in summer. But nitrogen is slightly better by max 2 PSI.
    Air pressure variation between wheels is plus/minus one PSI in both cases.
    Air leakage is similar in both cases.
    Yes, the advantage of nitrogen being dry could be a plus point, but no other significant advantage of using nitrogen. So much so that I stopped visiting pumps for filling nitrogen. I use a portable pump for filling normal air myself. Hope, I'm not disappointing supporters of nitrogen 🙏

    • @vivekjbabu5738
      @vivekjbabu5738 2 роки тому

      I second you. Never felt any difference. Nitrogen filling is more of a scam.
      If one doesn't have TPMS, just check/refill air weekly or fortnightly.

  • @ribinharidas4613
    @ribinharidas4613 3 роки тому +1

    Mitsubishi Pathfinder indiayil varumo?

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 3 роки тому

    Hyundai aura 1.2 litre diesel model gives a above 20km/litre diesel,if drive sedately .it is a three cylinder engine. during this price hike,this engine is a boon.

  • @govindannamboothiry135
    @govindannamboothiry135 3 роки тому

    Enthu, What about Maruti Omni. OTTUM MUTTAMILLA OMNIKKU.

  • @asadvillooni6129
    @asadvillooni6129 3 роки тому +1

    Ford fiesta 2013-14 model diesel എടുക്കാൻ ആഗ്രഹിക്കുന്നു, അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ, എടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം.

  • @muhammedabdulbazith7078
    @muhammedabdulbazith7078 3 роки тому

    Indian vahana brand aya TATA, MAHINDRA. vandikal edukkunnath nallathano atho TOYOTA, SUZUKI. polayulla brand inte vandiyano nallath. engine life,service, spare parts availability okke nokkumbol ethanu nallath next Q&A parayumo

  • @SILLUJAAN10
    @SILLUJAAN10 3 роки тому +15

    XUV500 NTE VIDEO ONNU CHEYUMO

    • @b4u132
      @b4u132 3 роки тому +1

      New xuv 700.varunnundello

    • @Pork_is_tasty
      @Pork_is_tasty 3 роки тому

      ഇപ്പോൾ xuv500 എടുക്കരുത്. പുതിയത് വരുന്നുണ്ട്

    • @bytebacpack
      @bytebacpack 3 роки тому

      Mahindra edukathirikkunnathanu nallath

    • @b4u132
      @b4u132 3 роки тому

      @@bytebacpackwhy

  • @kutlee2009
    @kutlee2009 3 роки тому +1

    Aa 20rs കണ്ണ് നട്ടിട്ടുണ്ട്. അത് കുറയാൻ പോകുന്നില്ല. അതും ടാക്സ് അഡ്ജസ്റ്റ് ചെയ്തു price maintain ചെയ്യും

  • @sajeevkumar3133
    @sajeevkumar3133 3 роки тому +13

    Why you did not do a review of India's one of the best selling SUV since 20 years which is Bolero, please do a review.

  • @savadtk8894
    @savadtk8894 3 роки тому +1

    24:20 petrolinte vila 20 roopa kuranja njangal tax kootty aa paisa janangalil ninn pizhiyum enn manthry.
    Athkond athonnm kand Aarum santhoshikkanda.

  • @sudheeshkumaran8837
    @sudheeshkumaran8837 3 роки тому +2

    4×4 family വാഹനമായി renault koleos പറ്റുമോ നല്ല വണ്ടി ആണോ

  • @muhammedck3223
    @muhammedck3223 3 роки тому +1

    ചോദ്യാത്തരത്തിനിടക്ക് വാഹനങ്ങളുടെ ഫോട്ടോയും കാണിക്കണം'

  • @വിസ്മയം-ല8ഝ
    @വിസ്മയം-ല8ഝ 3 роки тому +1

    ചേട്ടാ ഫോർഡ് ഇന്ത്യ വിടുമോ. ഇന്ന് ടൈംസ് of India yil news വന്നു. ഒരു reply please.

  • @JITINJOSEPH17
    @JITINJOSEPH17 3 роки тому +2

    nitrogen filling valare waiting aaya chodyham aayrinu.

  • @noufalparol
    @noufalparol 3 роки тому +6

    Congrats Biju Etta
    600k subscribers ❤️👍

  • @aadhiaadhi8421
    @aadhiaadhi8421 3 роки тому +3

    Jeep compass ഒരു നല്ല offroad family vehicle അല്ലെ

    • @b4u132
      @b4u132 3 роки тому

      Athe nlla look harrier onnum jeepinte munbil onnumalla. But rate ichiri kooduthala

  • @abdulnisam4588
    @abdulnisam4588 3 роки тому

    Normal Atmospheric Air has 78% of Nitrogen in it. As the molecule size of Nitrogen is high, other gases leak faster. Effectively making near to 100% Nitrogen when you refill the tyre many times.
    We are not on racing tracks. In normal driving conditions, Nitrogen makes no noticeable difference.

  • @visakhprasannan9368
    @visakhprasannan9368 3 роки тому +3

    ചേട്ടാ ഒരുപാട് തവണയായി ചോദിക്കുന്നു ഇത്തവണയെങ്കിലും ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു
    Oru hatchback edukkan nokkunnu budget 7.5L
    Hyundai i10 nios and Maruthi swift aanu consider cheyyunnathu
    Already oru Maruthi baleno familiyil undu,athukondu Hyundai i10 nios edukkanamennanu thalparyam.
    Hyundai eduthal maruthi pole service reliable aano?
    Service cost engane aanu?
    Personally ethanu chettan suggest cheyyunnathu nios/swift?

    • @successcod75
      @successcod75 3 роки тому

      ua-cam.com/video/bXJIzikF0DA/v-deo.html

    • @kannankannansivaraman5355
      @kannankannansivaraman5355 3 роки тому

      Swift എടുക്കുന്നതായിരിക്കും നല്ലത് ,Hyundai സര്‍വ്വീസ് എല്ലായിടത്തും ഉണ്ട് പക്ഷെ പൈസ കൂടുതലാകും

  • @sreenathmj9413
    @sreenathmj9413 3 роки тому +8

    Bolero neo launch kandu..epozhaa review ..byjuetaa

    • @ishaquem2530
      @ishaquem2530 3 роки тому

      Review കഴിഞ്ഞല്ലോ. കണ്ടില്ലേ ?

  • @shareefkpz
    @shareefkpz 3 роки тому +1

    Innu newsil kandu vintage car registration. 50 varsham pazakkamulla vahanangalkku mathram. Appol Suzuki 800 (1985) modelukal varum thalamura yengine kaanum. Prethishedikkanam. 😢

  • @jayakumarb7533
    @jayakumarb7533 3 роки тому +1

    Biju n Nair പേരു പറഞ്ഞു Nios മേടിച്ചപ്പോൾ അധികഠ തുക മേടിച്ച്
    എന്നെ പററിച്ചു.
    പരാതി കൊടുത്തു. പരിഹാരത്തിന് എഞ് വഴി. Thrissur popular Hyundai പററിച്ചു

  • @murshidt660
    @murshidt660 3 роки тому +1

    Sir,
    ഞാനൊരു 8.5 lakh ഉള്ളിൽ കിട്ടുന്ന ഒരു കാർ വാങ്ങാൻ ഉദ്ദേശിച്ചിട്ടുണ്ട്,
    Honda Amaze & Maruti Baleno& Nissan Magnite എന്നിവയാണ് മനസ്സിൽ ഉള്ളത് ഏതാണ് നല്ലതെന്ന് ഒന്ന് പറഞുത്തരുമോ.

  • @ShahulHameed-qo2xv
    @ShahulHameed-qo2xv 3 роки тому +2

    നിസ്സാൻ magnite കാറിൽ ടയർ ഇൽ എയർ കുറഞ്ഞാൽ ഡിസ്പ്ലേയയിൽ കാണിക്കും

  • @rajeshamazie
    @rajeshamazie 3 роки тому +4

    താപനിലയിലെ ഏറ്റക്കുറച്ചിലുകൾ ലഘൂകരിക്കുന്നതിന് Aircraft ടയറുകൾ നൈട്രജൻ കൊണ്ട് നിറച്ചിരിക്കുന്നു!

  • @prvnns
    @prvnns 3 роки тому +3

    Tata hexa 4x4 നല്ലതല്ലേ? എന്തുകൊണ്ടാണ് hexa suggest cheyyathirynnathu?

    • @alexmong5324
      @alexmong5324 3 роки тому

      Ngn ഒരു പ്രവാസി ആണ്, എനിക്ക് ഒരു ഫുൾ ഓട്ടോമാറ്റിക് ബലേനോ എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ക്രൂസ് കൺട്രോൾ ഇല്ല, എന്ത് കൊണ്ടാണ് ക്രൂസ് കൺട്രോൾ ഇല്ലാത്തത്, അഡീഷണൽ add ചെയ്യാൻ പറ്റുമോ.

  • @AnishKumar-eh8ru
    @AnishKumar-eh8ru 3 роки тому +3

    Mahindra verito nalloru vahanamellae enthukonda discontinue cheyythae

    • @sajeevkumar3133
      @sajeevkumar3133 3 роки тому +1

      Valarey koracha sales karanam... Mahendra will concentrate only in SUV/MUV

  • @shyjae8767
    @shyjae8767 3 роки тому +1

    പുതിയ മോഡൽ wagoner ആണോ അതൊന്നും ഇതിനു തൊട്ടുമുമ്പുള്ള മോഡൽ ആണോ നല്ലത്

    • @dimalmathew6
      @dimalmathew6 3 роки тому +1

      പുതിയ മോഡലാണ് നല്ലത് എന്നാൽ പഴയ മോഡൽ ഒതുങ്ങിയ വണ്ടിയായിരുന്നു പുതിയത് അൽപ്പം വലുതാണ്

    • @shyjae8767
      @shyjae8767 3 роки тому

      Ok

  • @jayasankark1391
    @jayasankark1391 3 роки тому

    ഞാൻ ford ecosport diesel titanium bs6 model ആണ് ഉപയോഗിക്കുന്നത്. പക്ഷേ എനിയ്ക്കു അനുഭവപ്പെട്ട ഒരു കാര്യം.. ഒരു ചെറിയ കയറ്റം പോലും കുറച്ചു മണ്ണ് ഉള്ള റോഡിണെങ്കിൽ നിർത്തി എടുത്താൽ കേറി പോകുന്നില്ല. അതുപോലെ തന്നെ വെള്ളം ഉള്ള ചെറിയ കയറ്റാണങ്ങളും. Highway ride ok ആണ്. ഈ പ്രശനം പരിഹരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.

  • @jyothisjohn7918
    @jyothisjohn7918 3 роки тому

    Mahindra Marazzo is Cab Forward MUV

  • @drgopinathanm
    @drgopinathanm 3 роки тому

    Which is the best choice of buy in Toyota Yaris variants?

  • @20_muhammedlafinshan75
    @20_muhammedlafinshan75 3 роки тому +1

    Added fuel use cheyumbol power kurayum so mileage kurayan sadhyatha unde

  • @Muralipillai5050
    @Muralipillai5050 3 роки тому

    Luxury car il kuranja maintenance video cheyyamo Baiju etta

  • @rafeekparammalvlogs
    @rafeekparammalvlogs 3 роки тому +5

    അദ്ദേഹം വളരെ പാവം ആണ്‌ അത് കൊണ്ട് ചൂടാ വില്ല 😄😄

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 роки тому

    നൈട്രജൻ അടിച്ച വണ്ടി പാച്ച് road iloode ഓടിക്കുമ്പോൾ സ്റ്റബിലിറ്റി ഇല്ലാതെ അനുഭവപ്പെട്ടു.tyre ഇൽ കാറ്റ് ഇല്ലാത്ത പോലെ തോന്നും.നല്ല റോഡിലൂടെ 👌🏾

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Q&A Session adipoli aanu!!!!!!!!

  • @Agentvvm
    @Agentvvm 3 роки тому +2

    സാധാരണ എയർ ൽ 78% നൈട്രജൻ ഉണ്ട്...

  • @chunkzzworld2492
    @chunkzzworld2492 3 роки тому +1

    Tata tiago ഒരു ചെറിയ ഫാമിലി ക്ക് ഉപയോഗിക്കാവുന്ന ഗുണമേന്മഉള്ള കാർ ആണോ

  • @PraveenKumar-ts4fx
    @PraveenKumar-ts4fx 3 роки тому

    Need to buy a seven seater SUV which one you would recommend (40% Long Trip / 20% High Range Trip /40% City Ride) i am staying at in apartment with 200-220 sqft parking area(narrow) with three pillars in this parking(2 Pillars in left) 1 Pillar(Right Side).
    Looking ahead for your reply and advise

  • @milkyway369mikyway
    @milkyway369mikyway 3 роки тому

    Triber anu best example for 1st questions answer

  • @mohamadshamt5758
    @mohamadshamt5758 3 роки тому

    Revolt Rv300 RV 400 (Electric) Bikine kurich parayamooo

  • @tigerathul77
    @tigerathul77 3 роки тому +1

    6 lakh family ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bijug3278
    @bijug3278 3 роки тому

    Hai.i am regular viewer your channel. Very nice information.Honda amaze petrol 2018 model convert to cng can possible. If possible please suggest the CNG kit and service.centre and cost

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 3 роки тому +1

    ഫാമിലി വണ്ടിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ടാറ്റാ നെക്സോൺ എടുക്കു ബ്രോ ഉയർന്ന സേഫ്റ്റി ഇല്ലേ അതുകൂടി സേഫ്റ്റി ഉള്ള വണ്ടി ഏതാ കിട്ടുന്നേ ധൈര്യമായി ഫാമിലി കൊണ്ടുപോകാൻ യാത്രചെയ്യാം എവിടേക്കും

  • @DileepKumar-qy9wj
    @DileepKumar-qy9wj 3 роки тому

    How is Hyundai i20 sir, what is your suggestion

  • @gentlemen1984
    @gentlemen1984 3 роки тому

    pls make a video about MERCEDES-BENZ STAR AGILITY

  • @thomasverghese2750
    @thomasverghese2750 3 роки тому

    Do you recommend conversion of Tata Indica petrol car to Lpg auto gas please intimate

  • @ajeeshprasannan3850
    @ajeeshprasannan3850 3 роки тому

    Chatto nitragan adichalum kurayum nitragan adichu 1 monthu kazhyingu test chyidal ariyan pattum njn dubaila enta vandiyil notagan anu fill chyidakkunna

  • @binupradeep3788
    @binupradeep3788 3 роки тому +1

    will mahindra s204 launch in india

  • @Recentlyblade
    @Recentlyblade 3 роки тому +1

    ഇന്ധന വില 100 ഉള്ളപ്പോൾ ac ഇട്ടു വീഡിയോ ചെയിത ബൈജു ചേട്ടൻ മസ്സാണ് 🔥🔥🤣

  • @arundhathisworld3285
    @arundhathisworld3285 3 роки тому

    Thrissuril Indian oil petrol pumpukalil nitrogen filling okkae free anu

  • @NAMBINRAJAN
    @NAMBINRAJAN 3 роки тому

    Venue aano.. aura kanditu i10 nios nu backilu boot extra fit cheytha verthiketta rubam alley 🤔

  • @martinvarghese328
    @martinvarghese328 3 роки тому

    Chetah, Force Gurkha enna model ne patti onnu vivarikamo? Etratolam off roading capabilities undu aa modelnu ? Kornja oru budgetil cheriya off-roading um pinne baaki samayam family vahanam aayi use chyyam patumo?

  • @govindannamboothiry135
    @govindannamboothiry135 3 роки тому

    ANNUVARE THREE CYLINDER VARNNATHUVARE KATHIRIKKAM. LOKAM CHOWAGRIHATHIL IRANGI BUT CARINTE DIKKIYUDE VALIPPAM KOOTTAN PATTILLA. DO ONE THING INCREASE THE HEIGHT IF THE VEHICLES THEREBY INCREASING DRIVING COMFOET AS WELL AS INCREASING BOOT SPACE.

  • @proavtechinsights
    @proavtechinsights 3 роки тому

    Is Ford planning to end their operations in India ? Do you recommend buying a Ford vehicle now ?

  • @muhammedramees234
    @muhammedramees234 3 роки тому +1

    Atmospheric air ൽ Nitrogen ന്റെ ശതമാനം 75%ക്കാളും കൂടുതൽ ആണ്. അങ്ങനെ നോക്കുമ്പോൾ അധികം പൈസ കൊടുത്ത് നൈട്രജൻ അടിക്കുന്നതും സാധാരണ air അടിക്കുന്നതും വലിയ വ്യത്യാസം ഇല്ലല്ലോ.

    • @sinantours7871
      @sinantours7871 3 роки тому +1

      പൈസ കൊടുത്തു അടിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. പെട്രോൾ പമ്പിൽ ഫ്രീയായിട്ടു കിട്ടുന്നതുകൊണ്ട് അടിക്കുന്നു എന്നു മാത്രം.

    • @muhammedramees234
      @muhammedramees234 3 роки тому

      @@sinantours7871 yes

  • @transair2163
    @transair2163 3 роки тому

    Byju Sir, kindly do a video on Mitsubishi Pajero for its efficiency and quality performance. 🙏

  • @arjunv87
    @arjunv87 3 роки тому +5

    Bobby Sayip oru killadi thanne 😀

  • @biker__bro
    @biker__bro 3 роки тому +1

    ഇപ്പോ already E 8.5 petrol ആണെല്ലോ ഇന്ത്യയിൽ വിൽക്കുന്നത് അതായത് 8.5% ethanol mixed petrol

  • @bobygeorge8214
    @bobygeorge8214 3 роки тому

    Baijuchettan hyundai grand i10 noes automatic enthanu opinion market opinion enthanu please reply tharammo...

  • @Dileepvp4u
    @Dileepvp4u 3 роки тому +1

    കൊള്ളാം നല്ല നർമ്മത്തിൽ ഊന്നിയുള്ള അവതരണം

  • @FrancisJoseph
    @FrancisJoseph 3 роки тому +1

    Thank you sir. Very good to hear.
    There is a misconception that when Hyundai cars are compared with other cars Hyundai cars are considered as downgraded or second standard version. But when I goes through feature list, Hyundai cars are far ahead in the price segment, Means less price but feature packed. So what is your thoughts about that.
    For example when Alcazar is compared with Innova many are preferred Innova even though Alcazar having all luxury feature and less price tag. On the other hand Innova missing out the features such are 360 view, line change camera and many other, In fact which are really practical safety requirements. On the maintenance side both are little expensive than other common models.
    Can you please share some opinions about this brand based car selection and feature based car selection.

  • @muhammedn209
    @muhammedn209 3 роки тому +1

    Baiju n nair എപ്പോൾ താങ്കൾ ഒരു കാർ എടുക്കുകയാണെങ്കിൽ എത് കാർ എടുക്കും

  • @mohammedkunhipaichikkal1326
    @mohammedkunhipaichikkal1326 3 роки тому +1

    ഒരു പുതിയ വണ്ടി എടുക്കാൻ ഉദ്ദേശമുണ്ട് പുതിയ ഹ്യുണ്ടായ് അൽക്കസറാണോ അതല്ല ഇന്നോവ ക്രൈസ്റ്റായാണോ നല്ലത് അറിവിച്ചാൽ നന്ന്

  • @saranraju825
    @saranraju825 3 роки тому +1

    Skoda Rapid ne പറ്റി ഒന്ന് പറയാമോ? പുതിയ Rapid എപ്പോൾ lonch ആകും? ഇപ്പോൾ ഉള്ള Rapid എടുക്കുന്നത് നല്ലത് ആണോ? അതോ പുതിയ Rapid ന് വേണ്ടി weight ചെയ്യണോ?

  • @jino666
    @jino666 3 роки тому

    Maruti Kizashi kurich parayamo adikamonnum kandikkilla

  • @rahulsuseelan7124
    @rahulsuseelan7124 3 роки тому

    Baiju chetta meesa vech oru video cheyyamo..aa lookil onn kanan oru agraham..😊

  • @nibinjayansamuel3069
    @nibinjayansamuel3069 3 роки тому +1

    oro caritte Peru parayumbol image koode oulpeduthamo

  • @ktuupdate7503
    @ktuupdate7503 3 роки тому

    Hundai grand i10 nios..... Sportz
    Entha abhipraayam??
    Aa price rangil athilum nalla vere vandi undo?

  • @jagannadhanpillai6770
    @jagannadhanpillai6770 3 роки тому

    ഞാൻ I 20 active വണ്ടി ഉപയോഗിച്ചുകൊണ്ട് ഇരിക്കുന്നു
    ഇത് വിട്ടിറ്റ് ഓട്ടോമാറ്റിക് വാങ്ങാൻ താല്പര്യപ്പെടുന്നു. കാരണം കാലിന് വേദനയാണ്.
    ഇത് ടൈപ്പ് automatic ആണ് select ചെയ്യണ്ടത്.
    എനിക്ക് automatic ഓടിച്ചു പരിചയമില്ല
    വലിയ കയറ്റം കയറുമ്പോൾ automatic problem ആകില്ലെ?
    സാറിൻ്റെ വീഡിയോ സ്ഥിരമായി ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സാറിൻ്റെ .അവതരണം അത്രക്ക് മെച്ചമാണ്

  • @niranjannair
    @niranjannair 3 роки тому +7

    നമസ്കാരം ബൈജു ചേട്ടാ 🙏

  • @sharonus317
    @sharonus317 3 роки тому

    Informative 👍.... Thanks baiju chetta.....

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 3 роки тому

    How to adjust Air-con in a Car
    Please advice.

  • @malayalamshorts
    @malayalamshorts 3 роки тому

    Njn ippo 2017 model Ertiga petrol aanu last 3yr aayi use cheyyunnath ...valya oottam onnum illa ...njn ippol 10000km aakumbol aanu service cheyyunnath chila aalkkar 5000km aakumbol service cheyyunnath kandittund valya oottam onnum illathond service cheyyumbol palappozhum company tharunna service date kazhinj aanu service cheyyunnath ingane cheyyunnathil nthengilum problem undo?

    • @mohdbahrain6958
      @mohdbahrain6958 3 роки тому

      Every year oil replace cheydal nalladaan . Even kms kuravanengilum . If U drive 10000 within 12 months then U have to do before.