ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമസ്കരിക്കാൻ ശ്രമിച്ച പ്രതിഭാശാലികൾ 1)നേതാജി സുഭാഷ് ചന്ദ്ര ബോസ് 2)ഭീമറാവു അംബേദ്കർ. തന്നേക്കാൾ മുന്തിയ വ്യക്തികൾ ഉയര്‍ന്നു വരാതിരിക്കാൻ നെഹ്രു വംശം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ നിന്നും അംബേദ്കറെ അകറ്റി നിര്‍ത്താൻ നെഹ്രുവിന്റെ കോൺഗ്രസിനു കഴിഞ്ഞു.അംബേദ്കർ അവസാനമായി മത്സരിച്ച 1956 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ദേഹത്തെ പരാജയപ്പെടുത്തി. ജനസംഘം (ഇപ്പോൾ ബിജെപി)അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
എന്നും നെഹ്രുവും കുടുംബവും കോൺഗ്രസും Dr Ambedkar റെ എല്ലാ കാര്യത്തിലും ഉപദ്രവിച്ചിട്ടേയുള്ളു. മരിച്ച് കഴിഞ്ഞ് ഇപ്പോൾ ഭരണഘടന ആഘോഷം നടത്തുമ്പോൾ കോൺഗ്രസ് മുതല കണ്ണിൽ ഒഴുക്കുന്നു. Dr Ambedkar എന്നും കോൺഗ്രസിൻ്റെ ഇന്ത്യ വിരുദ്ധതയെ വിമർശിച്ചിരുന്നു അത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിരുന്നില്ല.
ഇത് പോലെ കാര്യങ്ങൾ നന്നായി പഠിച്ച് അവതരിപ്പിക്കുന്ന യുവ തലമുറ നമുക്ക് അത്യാവശ്യം 🙏വളരെ നന്ദി മനുജ 😍🙏
Very informative, interesting
ഏറ്റവും രസകരം, തീവ്രവാദ ഇസ്ലാമിസ്റ്റ് പാർട്ടികൾ മുതൽ ബിജെപീ വരെ അംബേദ്കറുടെ പിൻതുടർച്ചക്കാർ ആണെന്ന് അവകാശപ്പെടുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമസ്കരിക്കാൻ ശ്രമിച്ച പ്രതിഭാശാലികൾ 1)നേതാജി സുഭാഷ് ചന്ദ്ര ബോസ് 2)ഭീമറാവു അംബേദ്കർ. തന്നേക്കാൾ മുന്തിയ വ്യക്തികൾ ഉയര്‍ന്നു വരാതിരിക്കാൻ നെഹ്രു വംശം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ നിന്നും അംബേദ്കറെ അകറ്റി നിര്‍ത്താൻ നെഹ്രുവിന്റെ കോൺഗ്രസിനു കഴിഞ്ഞു.അംബേദ്കർ അവസാനമായി മത്സരിച്ച 1956 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ദേഹത്തെ പരാജയപ്പെടുത്തി. ജനസംഘം (ഇപ്പോൾ ബിജെപി)അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
എന്നും നെഹ്രുവും കുടുംബവും കോൺഗ്രസും Dr Ambedkar റെ എല്ലാ കാര്യത്തിലും ഉപദ്രവിച്ചിട്ടേയുള്ളു. മരിച്ച് കഴിഞ്ഞ് ഇപ്പോൾ ഭരണഘടന ആഘോഷം നടത്തുമ്പോൾ കോൺഗ്രസ് മുതല കണ്ണിൽ ഒഴുക്കുന്നു. Dr Ambedkar എന്നും കോൺഗ്രസിൻ്റെ ഇന്ത്യ വിരുദ്ധതയെ വിമർശിച്ചിരുന്നു അത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിരുന്നില്ല.
അംബേകരുടെ മരണം സ്വഭാവികമോ, അന്ന് കോൺഗ്രസ് കാർ ഇതേ കുറിച്ച് എന്തെങ്കിലും ചർച്ച ചെയ്തിരുന്നോ
Good..
അന്ന് വിമർശിക്കാൻ ബി ജെ പി ഇല്ലാലോ
Anija ,You look a lot like harini S I the youtuber 😮