Things to Remember produce when produce vehicle for Retest/Fitness Test at RT office

Поділитися
Вставка
  • Опубліковано 4 жов 2024
  • Things to Remember produce when producevehicle for Retest/Fitness Test at RT office
    Thankachan John Retired MVI explains the procedure
    How to prepare vehicle before Retest,
    How to produce vehicle before Fitness inspection,
    Is it necessary to repaint vehicle before retest,
    Is it necessary to do online process for retest,
    Is it necessary to upload Form 25 in Retest,
    What is certificate of Fitness,
    What is Renewal of Registration,
    Where to produce the vehicle for renewal of Registration,

КОМЕНТАРІ • 418

  • @muhammedsahad1269
    @muhammedsahad1269 2 роки тому +38

    ഇങ്ങനെ ഒരു officer youtube ചാനൽ തുടങ്ങിയതിനു വളരെ നന്ദി 🙏

  • @बोब्स
    @बोब्स 3 роки тому +90

    അല്ലേലും ഉടമസ്ഥനേക്കാലും , ഏജന്റുമാർ ചെല്ലുന്നതാണ് സാറിന്റെ വകുപ്പിലെ ഭൂരിഭാഗം പേർക്കും ഹിതകരം

    • @georgewynad8532
      @georgewynad8532 3 роки тому +2

      സത്യം .. .....

    • @sajithanarayanan5405
      @sajithanarayanan5405 3 роки тому +1

      Sir, എങ്ങനെയാണ് vahan സൈറ്റിൽ ഒറിജിനൽ rc തിരിച്ചറിയുന്നത്, colour copy laminate ചെയ്യയ്താൽ ഒറിജിനൽ അറിയുവാൻ പ്രയാസമാണ്

    • @4bhishek.k
      @4bhishek.k 3 роки тому +1

      Driving school vazhi ano

    • @d-zonedanceinstitute8787
      @d-zonedanceinstitute8787 2 роки тому +2

      സത്യം അവർക്കു എല്ലാം പെട്ടന്ന് സാധിക്കും 😝

  • @shajikumaram6919
    @shajikumaram6919 3 роки тому +8

    Very nice presentation and useful Sir.

  • @sanoopsanu3643
    @sanoopsanu3643 2 роки тому +2

    Good channel. Idhehathe phone cheydapol valare snehathode yaanu ellam paranju thannadhu . Thanks chetaayi

  • @TtsTts-d4b
    @TtsTts-d4b 7 місяців тому

    Super Sir I confused with renewal of registration and certificate of fitness well clarified thanks ❤

  • @vijeeshvijeesh1104
    @vijeeshvijeesh1104 3 роки тому +1

    വളരെ നല്ല കാര്യമാണ് സാർ പറഞ്ഞത് എന്റെ കാർ ഒൻപതാം മാസമാണ് റീ ടെസ്റ്റ്‌

  • @ajithkhanbekkar2507
    @ajithkhanbekkar2507 3 роки тому

    താങ്ക് യൂ സർ വളരെ വിലപ്പെട്ട ഇൻഫർമേഷൻ 😄😄😄😄

  • @AS_717
    @AS_717 3 роки тому +24

    കൈകൂലി കൊടുത്താൽ /യൂണിയൻ വഴി പോയാൽ അവന്മാർ വേഗം ചെയ്ത്തരും.
    .. .
    അല്ലെങ്കിൽ അവന്മാര് വട്ടം കറക്കും, അത് എന്തിനായാലും

  • @manuppahamza4738
    @manuppahamza4738 2 роки тому

    നല്ല വീഡിയോ വാഹനങ്ങൾ പുതുക്കാൻ പോകുന്ന അറിയാത്തവർക്ക് ഉപകാരം ആകും thankyu സാർ 👍

  • @noushadussan2901
    @noushadussan2901 3 роки тому +1

    Thanks information sir 🌹💐👍🏾

  • @athulp906
    @athulp906 3 роки тому +38

    Online fees അടച്ചതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ വാഹനം rto ഓഫീസിൽ കൊണ്ടുപോകണം ?

    • @arunlal4035
      @arunlal4035 Рік тому +1

      Fee അടച്ച ശേഷം appointment book ചെയ്യുക നിങ്ങളുടെ RTO ഓഫീസിൽ available ഡേറ്റുകൾ book ചെയ്യുമ്പോൾ കാണാം

  • @santhoshkr5035
    @santhoshkr5035 3 роки тому +1

    Thanks

  • @madhupillai3570
    @madhupillai3570 3 роки тому +7

    As per your instructions, I have applied online for renewal of DL. Just now I have received it by registered post.
    Thanks a lot. 🙏🏻💐
    Further expecting your kind co-operation. 😊

    • @vishnuviz614
      @vishnuviz614 3 роки тому

      How long did it take to reach you?

    • @Foxtrot5465
      @Foxtrot5465 3 роки тому

      Bro
      For license renewal, both eyetest and medical certificate required??

    • @nazlegacy
      @nazlegacy 2 роки тому

      @@Foxtrot5465 yes required

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +42

    Agent വഴി പോയില്ലെങ്കിൽ നമ്മളെ ഇട്ട് വട്ട് തട്ടും അവന്മാർ എനിക്ക് അനുഭവം ആണ് പുതിയ വണ്ടി കൊണ്ട് പോയപ്പോൾ എന്നെ അടക്കം കുറെ പേരെ അങ്ങോട്ട് ഇങ്ങോട്ട് ഇട്ട് ഓടിച്ചു

    • @retheeshchakkara9137
      @retheeshchakkara9137 3 роки тому +1

      പോലീസുകാരെക്കാളും വല്യ പവറാണ് എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ

    • @vishnudevks2001
      @vishnudevks2001 3 роки тому +1

      Seriyanu..anufavam ond

    • @saleekks1826
      @saleekks1826 3 роки тому

      KL 07 agent number undo

    • @vishnuam1462
      @vishnuam1462 2 роки тому

      Crt anu

    • @parameswarantk2634
      @parameswarantk2634 2 роки тому +2

      നാലു തവണ നടന്ന് നട്ടം തിരിയുന്നതിലും നല്ലത് ഒരു ഏജന്റിനെ ഏർപ്പാടാക്കുന്നതാണ് . അയാളും ജീവിക്കട്ടെ

  • @nisarbabu7116
    @nisarbabu7116 3 роки тому

    Thank you for your information

  • @shamsudheenk8381
    @shamsudheenk8381 2 роки тому

    Thank you 👍

  • @bsnr6581
    @bsnr6581 2 роки тому +5

    താങ്കൾ ഈ പറയുന്ന രീതിയിൽ കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന് എന്റെ അനുഭവം കൊണ്ട് എനിക്കറിയാം. നേരിട്ട് പോയാൽ ഓരോ കാരണം പറഞ്ഞ് മുടക്കി വിടും ഒരു ഏജന്റിനെ ഏൽപ്പിച്ചപ്പോൾ വണ്ടി കാണുക പോലും വേണ്ട... പിന്നെ എന്തിനാ മിസ്റ്റർ എങ്ങനെ ഓരോ... കൈക്കൂലി മോട്ടോർ വാഹനവകുപ്പിൽ നിന്ന് വിട്ടുപോകില്ല

  • @Ajnn244
    @Ajnn244 Рік тому

    good information 🙏 thank you

  • @emmanueljoseph506
    @emmanueljoseph506 Рік тому

    Thank you❤

  • @Jack-qw5jx
    @Jack-qw5jx 2 роки тому +5

    Sir, I have some quries here-
    How RTO is qualified to test a vehicle manufactured by an industry?
    Or is it not the RTO supposed to check the safety features (which RTO could have suggested at the time period of manufacturing the vehicle) only?

    • @Anilkumar-fb1kw
      @Anilkumar-fb1kw Рік тому +1

      Your question is correct.
      Similar anxiety came to my mind.
      Why we had to pay the PUC charge every 6 months.
      This is also a manufacture defect by the company and they should be fined for polluting the environment.

    • @aswantambali8056
      @aswantambali8056 10 місяців тому

      Indian system ☕

  • @GZaiN亥Kerala
    @GZaiN亥Kerala Рік тому +1

    Very usefull video sir ❤

  • @anvarpk9553
    @anvarpk9553 2 роки тому +1

    Sir returdaano, യൂണിഫോമിലാണെങ്കിൽ ഇത്ര ഹാപ്പി ആയി വിവരിച്ചു തരൂല tanks 😆 🙏

  • @shabidta3970
    @shabidta3970 Рік тому +2

    Bike Engine number ഇഷ്യൂ എങ്ങനെ പരിഹരിക്കാം.... സെക്കന്റ്‌ ഹാൻഡ് വെഹിക്കിൾ ആണ്.... Retest പോയപ്പോൾ നമ്പർ പഞ്ചിങ് ആണെന്ന് പറഞ്ഞു....

  • @a2zanchal782
    @a2zanchal782 2 роки тому +1

    good

  • @manojp6641
    @manojp6641 9 місяців тому

    Noo njaaan neritu aanu cheyuthathu...oru presnom illaarunuu.KL-32 rto ku നന്ദി

  • @MaBaSVlog
    @MaBaSVlog 5 місяців тому

    Great

  • @gokulkrishna4764
    @gokulkrishna4764 3 роки тому +6

    Sound clarity തീരെ കുറവ് ആണ് ❌️❌️

  • @suresandamodharan1102
    @suresandamodharan1102 3 роки тому

    Thank you sir

  • @dileepdachu8732
    @dileepdachu8732 3 роки тому +1

    Thanku sir

  • @sujathata2654
    @sujathata2654 2 роки тому

    Thanks sir

  • @krishnankuttypg702
    @krishnankuttypg702 2 роки тому

    Sir I am lived in chennai.Hers some RTO offices, make book FC for the commercial cars.No test,No checking etc.Only give the extra amount.

  • @gireeshok8785
    @gireeshok8785 3 роки тому +1

    Vrie,, nice,, sar

  • @operationsmanager8564
    @operationsmanager8564 2 роки тому +4

    Is it necessary to take the vehicle for re-test in same RTO office or we can do in any of the RTO in Kerala.

  • @krishnachandranvengalloor965
    @krishnachandranvengalloor965 3 роки тому +2

    സർ ഞാൻ ഒരു RX 100 YAMAHA BIKE ഇന്നലെ വാങ്ങിച്ചു .ഇന്ന് RTO വിൽ Regn നു കൊടുക്കുന്നു .head light തീരെ കുറവാണ് .ഏത് light ആണ് admissible കുറച്ചു കൂടുതൽ പ്രകാശം ലഭിക്കാൻ .

  • @prishil8145
    @prishil8145 3 роки тому +5

    Bike renewal cheyumbol tax fee ethra adakanam

  • @unnikrishnan-zp7uy
    @unnikrishnan-zp7uy Рік тому +1

    1996 maruti 800 3rd test possible ano

  • @_sree_sree_sree
    @_sree_sree_sree 3 роки тому +2

    വണ്ടി പത്തനംതിട്ട രെജിസ്ട്രേഷൻ ആണ്, ഞാൻ ഇപ്പോൾ തിരുവനന്തപുരത്തു ആണ്, അപ്പോൾ പത്തനംതിട്ട rto യിൽ തന്നെ പോകണോ റീ ടെസ്റ്റ്‌ ചെയ്യാൻ

    • @vijeeshvijeesh1104
      @vijeeshvijeesh1104 3 роки тому

      ഞാൻ നേരെ തിരിച്ചാണ് ബ്രോ

  • @kckc3367
    @kckc3367 3 роки тому +2

    Informative as always

  • @bigbmotosport
    @bigbmotosport 3 роки тому +3

    enthokke papers venam

  • @ABBA824
    @ABBA824 3 роки тому +3

    Sir, car retestinu pokumbol reverse camera and monitor disconnected cheyyano...

  • @sadanandanaik1094
    @sadanandanaik1094 3 роки тому +1

    sep 2019 ൽ രെജിസ്ട്രേഷൻ തീർന്ന വാഹനം ഇപ്പോഴും ഓടിക്കുന്നു rto യെ അറിയിച്ചിട്ടും ഒരു മാസം കഴിഞ്ഞും നടപടി ഇല്ല

  • @lifeisspecial7664
    @lifeisspecial7664 3 роки тому

    Good information

  • @therock5693
    @therock5693 3 роки тому +2

    Sir entae bike 21/02/2021 akumbol aanu bike 15yrs akunath.bike condition aaki Januaryil koduthal pore

  • @sarathrs1168
    @sarathrs1168 3 роки тому +5

    Ente bike 15 varsham kazhinju retest cheyan sadhikkumo sir?

  • @tomthomasthomas6159
    @tomthomasthomas6159 2 роки тому +2

    Please inform me the following details.
    15year old scooter( KL-01)
    1.tax
    2.Renewal +testing fee
    3.Owner change charges.
    Thanks.

  • @mkpremkumar7018
    @mkpremkumar7018 3 місяці тому

    ബൈക്ക് എല്ലാ നികുതികളും ഫീസുകളും അടച്ച് പെയിൻ്റും അടിച്ച് ഒന്നരമാസം മുൻപ് റീ ടെസ്റ്റുചെയ്തു. ഇതുവരെ ടെസ്റ്റിംഗ് നടത്തിയതായി യാതൊരു രേഖയും കിട്ടിയിട്ടില്ല... പോലീസുകാർ ഇതംഗീകരിക്കുന്നു മില്ല. എന്താണ് ഇതിനൊരു പ്രതിവിധി:

  • @tipsworld1250
    @tipsworld1250 3 роки тому +3

    Pazhaya bullettil front disk brake vechal enthelum prshnm undo renewel timil

  • @sadanandanaik1094
    @sadanandanaik1094 3 роки тому +2

    ടൂ വീലർ 15, 20, 25 വർഷങ്ങളിൽ വളരെ നല്ല കണ്ടീഷൻ ആയിരുന്നു എങ്കിലും ഏജന്റിനെ ഏൽപ്പിച്ചു എന്നാൽ 30 ആം വര്ഷം ഞാൻ നേരിട്ടാണ് പോയത് ഫ്രെയിം നമ്പർ എൻജിൻ നമ്പർ മാത്രമേ അദ്ദേഹത്തിനു നോക്കേണ്ടി വന്നുള്ളൂ

  • @bestinodc6523
    @bestinodc6523 Рік тому

    Super 💓💓

  • @vineeshsanju6779
    @vineeshsanju6779 Рік тому

    ❤️❤️

  • @pradvinvlogs8507
    @pradvinvlogs8507 3 роки тому +1

    ബൈക്കിന്‌ tax മാത്രമല്ലേ വേണ്ടൂ. ഗ്രീൻ tax വേണ്ടല്ലോ? ഏജന്റ് വഴി അല്ലാതെ പോവുകയാണെങ്കിൽ എന്തെല്ലാം രേഖകൾ കൊണ്ടുപോകണം, Pls reply sir

  • @amalkrishnak
    @amalkrishnak 2 роки тому +2

    2017ൽ 15yrs validation കഴിഞ്ഞു . അപ്പോള് ഈ വർഷം വണ്ടി ടെസ്റ്റിന് കൊടുക്കാൻ പറ്റുമോ , അതിന് എത്ര രൂപ ഫൈൻ വരും ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      Pay tax including additional tax and interest, late fee 300, fine 3000.plus Renewal charges

  • @octaviavlogs...2807
    @octaviavlogs...2807 3 роки тому +5

    സാർ..ഏതൊക്കെ രേഖകൾ വേണമെന്ന് പറഞ്ഞിട്ടില്ല...!

  • @ShaSha-rr8gc
    @ShaSha-rr8gc 3 роки тому

    if you had kindly explain your views either in hindi or English it would have been a great help

  • @pradeeshgopi3588
    @pradeeshgopi3588 3 роки тому +1

    ടൂവീലർ റീ ടെസ്റ്റിനെ ചെല്ലുമ്പോൾ വണ്ടിയുടെ പേപ്പർ കുടാതെ ഏതൊക്കെ ഫോം വേണം

  • @abuzzvlogs6876
    @abuzzvlogs6876 3 роки тому +2

    3 k I'll ninnu 56k uff powli sir

  • @akhil954
    @akhil954 3 роки тому +1

    സർ. ടൂ വീലർ റി റെജിസ്ട്രേഷൻ ചെയ്യുമ്പോ പഴയ മോഡൽ സ്റ്റിക്കർ ഇല്ലെങ്കിൽ എന്താ ചെയ്യുക?
    ഹീറോ ഹോണ്ട Splender നു
    ഹീറോയുടെ Splender ൻ്റെ സ്റ്റിക്കർ ഉപയോഗിക്കാമോ , ?

  • @santhoshanakkara6140
    @santhoshanakkara6140 3 роки тому

    👍

  • @raj.sangeetham
    @raj.sangeetham 3 роки тому +1

    ഒരു സംശയം ചോദിച്ചുകൊള്ളട്ടെ സർ , ഞാൻ വാഹനം റീടെസ്റ് ചെയ്തിരുന്നു . ഡോക്ക്യൂമെന്റസ് നൽകി . ഒരുമാസം കഴിഞ്ഞിട്ടും പുതിയ ആർ.സീ വന്നിട്ടില്ല. rc status , അയച്ചിട്ടുണ്ടോ എന്നറിയാൻ പരിവാഹനിൽ ഓപ്‌ഷൻ ഉണ്ടോ ? RT ഓഫീസിൽ വിളിച്ചപ്പോൾ പൗച് വന്നിട്ടില്ല എന്നാണ് രണ്ടാഴ്ച മുന്നേ പറഞ്ഞത്. അവരെ വിളിച്ചു തിരക്കുള്ളപ്പോൾ സമയം കളയാതെ നമുക്ക് നോക്കാനാകുമോ എന്നാണ്.

  • @safariksahadtp6424
    @safariksahadtp6424 3 роки тому +1

    Very useful sir

  • @rijinsam6422
    @rijinsam6422 3 роки тому +1

    Sir...platina ക്കു എത്ര രൂപ ആണ് renewal road tax

  • @nisarbabu7116
    @nisarbabu7116 Рік тому

    👍🙏👍

  • @mervfg
    @mervfg 3 роки тому +1

    Sir, Test nu pokumbol 4 new tyres mathiyo.. Or stepney tyre um puthiyathu venno. Athum check cheyumo

  • @Hisham.x-y5r
    @Hisham.x-y5r 3 місяці тому

    Sir

  • @SuperHarryBird
    @SuperHarryBird 5 місяців тому

    Is it not necessary for me to be present personally? Can I sent the car with an agent only?

  • @shamnadshami455
    @shamnadshami455 2 роки тому

    ഓൺലൈൻ വഴി ഞാൻ എന്റെ ബൈക്കിന്റെ ടാക്സ് അടച്ചു പക്ഷേ ക്യാഷ് എന്റെ അക്കൗണ്ടിൽ നിന്ന് പോയി ട്രാൻസാക്‌ഷൻ ഫെയിൽഡ് എന്ന് മെസ്സേജ് വന്നു എനിക്ക് എങ്ങനെ നഷ്ടം ആയ ക്യാഷ് തിരികെ ലഭിക്കും

  • @Darkknight-nn9yn
    @Darkknight-nn9yn 3 роки тому +2

    Sir yesterday my car fitness passed and documents they kept in rto office.
    So how many days it will take to get new rc sir

    • @praem1975
      @praem1975 4 місяці тому

      When did you get it?

  • @jamaludeenabdulhakkim4235
    @jamaludeenabdulhakkim4235 3 роки тому +1

    Tax അടക്കേണ്ട ഡേറ്റ് കഴിഞ്ഞാൽ എത്ര ദിവസം വരെ ഫൈൻഇല്ലാതെ tax അടയ്ക്കാൻ കഴിയും സർ പ്ലീസ്

  • @rahulpanaicker
    @rahulpanaicker 8 місяців тому

    Can we add spoiler into RC

  • @myunus737
    @myunus737 2 роки тому

    Sir.. എന്താണ് fast tag ഒന്ന് വിശദീകരിക്കാമോ.

  • @surukumbidisuru228
    @surukumbidisuru228 3 роки тому

    Sir, 2013.5 maasam model taxi vandi. 2 varsham test kitto.

  • @muhammedsavadthahir7981
    @muhammedsavadthahir7981 3 роки тому

    എല്ല കാര്യങ്ങളും നടന്നു റീ ടെസ്റ്റ്‌ ചെയ്തു. ഒരു മാസം ആയി. RC ഇത്
    വരെ വന്നില്ല

  • @jomitcp1
    @jomitcp1 3 роки тому +2

    Registration nadathiya RT officil thanne reregistration nadathanam ennu nirbandham undo

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому +2

      Yes. അല്ലെങ്കിൽ Change of Address കൂടി ചേർത്ത് നടത്തണം.

  • @abinthomas9667
    @abinthomas9667 Рік тому

    How to known the taxi test date?

  • @muhammedchirangara2509
    @muhammedchirangara2509 3 місяці тому

    Extra fottings list cheyymo

  • @sarathsarathlal9562
    @sarathsarathlal9562 2 роки тому +2

    വണ്ടിയുടെ എഞ്ചിൻ ഇന്റീരിയറും ക്ലിയർ ആയിരിക്കണം അല്ലെ സാർ ഒരു സെക്കൻഡ് വാഹനം വാങ്ങുമ്പോൾ ആക്സിഡന്റ് നടന്നിട്ടുണ്ടോ എന്ന് ഇങ്ങനെ മനസിലാക്കാൻ സാദിക്കും

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      By experience. Get help from a workshop fellow. Possibly a patch worker

  • @soorajsba
    @soorajsba 3 роки тому

    ടാക്സി പെർമിറ്റിൽ ഉള്ള വണ്ടി വീണ്ടുംെ പ്രെ വെറ്റ് ആക്കുന്നതിന് വീണ്ടും ടാക്സ് അടക്കേണ്ടതുണ്ടോ. പഴയ ടാക്സ് 5 വർഷത്തേക്കാണ് ഇപ്പോൾ 2 വർഷം ബാക്കി ഉണ്ട്

  • @faizmuhamed9924
    @faizmuhamed9924 3 роки тому +1

    പുറം രാജ്യങ്ങളിൽ നിന്നും വാഹനം കൊണ്ടുവരാൻ പറ്റുമോ.
    അതിന്റെ process ഒന്ന് പറയാമോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      വളരെ complicated ആയ നടപടി ക്രമങ്ങളും ചിലവും ഉണ്ട്. Browse Google

    • @faizmuhamed9924
      @faizmuhamed9924 3 роки тому

      @@TJsVehiclePoint2434 200 % tax okke undenn ketu sheri aano

  • @akshayprabhash7395
    @akshayprabhash7395 Рік тому

    Old 1994 model vandi ethra year vare odikkam

  • @uhk710
    @uhk710 2 роки тому

    ചെറിയതോതിൽ ഉള്ള സ്റ്റിക്കർ ഉം ഫോഗ് ലാമ്പ് ഉം അഴിച് വക്കേണ്ട ആവശ്യം ഉണ്ടോ?.

  • @anoopcheloor5681
    @anoopcheloor5681 3 роки тому +1

    വാഹനത്തിൻ്റെ ചെയ്സ് നമ്പർ മാഞ്ഞു പോയാൽ എന്താണ് ചെയ്യുക

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      RT ഓഫീസിൽ അനുമതി തേടി chassis നമ്പർ കൊത്താനുള്ള നടപടി ലഭിക്കും.

  • @tomiivlogger
    @tomiivlogger 3 роки тому

    HELLO SIR . ynte 2wheeler text June 10 arun nadanila pne njn thnee slot book chyth June 14 Eduth . Ann text nadakuvoo sir .........

  • @fivestarvsafivestarvsa4185
    @fivestarvsafivestarvsa4185 11 місяців тому

    ഒരു കാറിന്റെ ഓണർഷിപ് മാറ്റാൻ ചെന്നപ്പോൾ കാർ ബ്ലാക് ലിസ്റ്റിൽ ആണ് 10800. അടക്കണം എന്നു പറഞ്ഞു. അത് എന്തിന്റെ എന്തിന്റെതായിരിക്കും?

  • @tipstech7482
    @tipstech7482 3 роки тому +1

    Sir ടാക്സി കാർ നു ഇപ്പോൾ GPS , സ്പീഡ്, nirbandham ഉണ്ടൊ..2011 മോഡൽ ആണ്

  • @sidhikpm8289
    @sidhikpm8289 3 роки тому +1

    സർ യൂസ്ഡ് ബൈക്കിനൊപ്പം tax token നിർബന്ധമാണോ

  • @premkumarmadhavan4077
    @premkumarmadhavan4077 3 роки тому +1

    Sir, പാലാരിവട്ടം ആർടിഒ കീഴിൽ രജിസ്റ്റർ ചെയ്ത വണ്ടി.15 വർഷം കഴിയാറായി.ഇപ്പൊൾ ഞാൻ നോർത്ത് പറവൂർ ആണ് താമസം എനിക്ക് ഇത് പറവൂർ ആർടിഒ യിൽ renew ചെയ്യാൻ സാധിക്കുമോ?

  • @shyamaprasad7323
    @shyamaprasad7323 Рік тому

    Private vahanangal re test nu athathu tr officel Thane pokano

  • @arunpbabu
    @arunpbabu Рік тому

    🙏🙏🙏🌹

  • @saifudheenhamza3512
    @saifudheenhamza3512 3 роки тому

    Ser ,Ande Vadi scorpio2003 modal re test kazzinu 1\2 adutha re test annu nan andalam cheyannam

  • @vishakvinod6012
    @vishakvinod6012 3 роки тому

    Sar suzuki samuri fiknas nidi kidumooo

  • @aneeshramachandran7502
    @aneeshramachandran7502 2 роки тому

    Sir. എന്റെ bike front drum brake ആണ് അത് ഞാൻ disc brake ആയി മാറ്റുന്നതിൽ എന്തങ്കിലും കുഴപ്പമുണ്ടോ അങ്ങനെ ചെയ്‌താൽ എന്റെ bike രെജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ വരുമോ ദെയവായി പറഞ്ഞുതരാമോ

  • @libinpvikraman
    @libinpvikraman Рік тому

    20 year kazhinjalum private vehicle renewal pattille

  • @entethalassery7482
    @entethalassery7482 3 роки тому +1

    നമസ്കാരം സർ. എന്റെ ബുള്ളറ്റ് 6/2019 ഡേറ്റ് കഴിഞ്ഞു. പെയിന്റ് ഓക്കേ ചെയ്തു. ക്യാഷ്‌ ഗാർഡ് ബട്ടർഫ്‌ളൈ ടൈപ് ആണ്. അത് പ്രശ്നം ഉണ്ടാകുമോ

  • @shuhaibshamsudeen.m2568
    @shuhaibshamsudeen.m2568 3 роки тому

    enta bullet 20 varsham kaziju aduta may masam retast anu. fitnes kalavaty teerunnatinu mump etra masam mump retest cheyyam. scrap poicy varunnatinu mump aduttamasam cheyyan niyama tadasam undakumo sar

  • @ABHI-cj4bf
    @ABHI-cj4bf Рік тому

    തൃശ്ശൂർ രെജിസ്ട്രേഷൻ ഉള്ള കാർ തിരുവനന്തപുരം ത്തു റീ ടെസ്റ്റ്‌ നടത്താൻ പറ്റുമോ

  • @electroblock2828
    @electroblock2828 2 роки тому

    R/C bookil fuel type petrol annane ullath vahanam diesel anu 2005 model mistake mattuvan enthu chayyanam

  • @ChristyDenny
    @ChristyDenny 2 роки тому +1

    Odo meter work cheyyanam ennundo sir?

  • @pushpanmg2869
    @pushpanmg2869 3 роки тому

    Sir, (existing 15 years tax /15)*5 ano renewal road tax for private car?

  • @sangeeth6890
    @sangeeth6890 2 роки тому

    Sir 5 seater maruthi suzuki ecco. 7 seater ആക്കാൻ എന്ത്‌ ചെയ്യണം. Seatoke വെച്ച് പേപ്പറിൽ ആക്കാൻ എന്ത്‌ ചെയ്യേണ്ടത്

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 роки тому

    🙏🙏🙏👍👍