രജിസ്‌ട്രേഷൻ പുതുക്കൽ-ഫീസിൽ മാറ്റം-ഏറ്റവും പുതിയ വിവരങ്ങൾ

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 265

  • @vidhukumard511
    @vidhukumard511 Рік тому +64

    രിട്ട്ട്മെന്റകഴിഞ്ഞ് ഇതുപോലെ ഉപകാരപ്രഥമായ വിഡിയൊ ചെയ്യുവാൻ തോന്നിയ ആ മനസിനിരിക്കട്ടെ ഒരു ബിഗ് സല്യുട്ട്.🙏

  • @somasekharapillaiat7709
    @somasekharapillaiat7709 Рік тому +10

    മനുഷ്യ ജീവിതം സർധകമാകുന്നത് തന്റെ അറിവുകൾ മറ്റുള്ളവർക്കു പകർന്നു നൽകുമ്പോളാണ്.മനസ്സുനിറഞ്ഞ ആശംസകൾ....

  • @shamsudheenk8381
    @shamsudheenk8381 Рік тому +9

    എല്ലാവർക്കും ഉപകരപ്രദമായ അറിവാണിത് thanks lot,👌👌

  • @vmvisualmedia1114
    @vmvisualmedia1114 Рік тому +12

    എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു

  • @emeraldjoseph577
    @emeraldjoseph577 Рік тому +5

    തീർത്തും ഉപകാരപ്രദമായ വീഡിയോ

  • @Rahul-mm4bx
    @Rahul-mm4bx Рік тому +5

    വളരെ ഉപകാരപ്രദമായ video

  • @shameerhusainp90
    @shameerhusainp90 Рік тому +3

    വളരെ സന്തോഷം മാർച്ചിൽ എന്റെ വണ്ടി renewal und

  • @anoopvlogs6738
    @anoopvlogs6738 Рік тому +2

    Thank you sir ഞാൻ 15 വർഷത്തിൽ കൂടുതൽ വണ്ടിക്ക് renewel കിട്ടുമോന്ന് സംശയമായിരുന്നു ഒരുപാട് ആഗ്രഹിച്ചു എടുത്ത വണ്ടി കൊടുക്കാൻ തോന്നണില്ല. ഇനിയിപ്പോ സന്തോഷമായി ❤

  • @alenwebworld4437
    @alenwebworld4437 Рік тому +4

    SIR, Thanks for the updated information

  • @santoshbharathan
    @santoshbharathan 4 місяці тому +1

    Informative video. Thanks 🙏🏼

  • @andrewsdizousa3295
    @andrewsdizousa3295 3 місяці тому

    നല്ല വിവരണം, നന്ദി.

  • @sarathkachi
    @sarathkachi Рік тому +3

    Clear cut information, thank you sir

  • @MyDaiju
    @MyDaiju Рік тому +2

    Thank you sir helpful information ❤

  • @dac53244
    @dac53244 Рік тому +4

    Valuable information 👍

  • @aminuek4657
    @aminuek4657 6 місяців тому +1

    Super, also sound

  • @johnsonpalithara6128
    @johnsonpalithara6128 Рік тому +3

    very good and informative Sir

  • @siddiquetp
    @siddiquetp Рік тому +2

    Good information sir. എന്റെ കാർ 15വർഷം കഴിഞ്ഞു renew ചെയ്തു, ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു. ബാക്കി മൂന്നര വർഷം ഉളളൂ. അതിനുള്ളിൽ കൈ മാറണം എന്ന് വിചാരിച്ചപ്പോൾ ആണ് സാറിന്റെ വിശദമായ video കണ്ടത്. നല്ല condition ഉള്ള വണ്ടി വിടാനും മനസ്സില്ല. 🙏🙏

  • @shareefabeevikoya2324
    @shareefabeevikoya2324 7 місяців тому

    നല്ല കാര്യം 🌹🌹🌹🌹❤️❤️❤️

  • @jacobtt3856
    @jacobtt3856 29 днів тому

    Good information sir ..

  • @safar-kl41gamer37
    @safar-kl41gamer37 Рік тому +1

    🤝❤ thank you 🙋🏻‍♂️

  • @josephjacob2025
    @josephjacob2025 Рік тому +3

    Ente ponne sare rto officil nammal nerit chennal avar nammalode perumarunne avarude cash kond nammal vandi vangiya poleya

  • @fayis94
    @fayis94 6 місяців тому +1

    മറ്റൊരു rto registrationil ഉള്ള കാർ renewl vendi മറ്റൊരു rto യുടെ മുമ്പിൽ produce ചെയ്യാൻ ഉള്ള നടപടിക്രമം പറയാമോ

  • @asaru206
    @asaru206 Рік тому +2

    Sir 50 വർഷം കഴിഞ്ഞ വണ്ടികൾക്കും ഇപ്പോൾ renewal കിട്ടുന്നുണ്ടല്ലോ

  • @najamehbin7215
    @najamehbin7215 7 місяців тому +1

    Good information sir

  • @vyshnavkm7433
    @vyshnavkm7433 Рік тому +2

    Valuable information

  • @shanas2
    @shanas2 Рік тому +3

    Thank you sir🥰🤗

  • @anilkumarkk4758
    @anilkumarkk4758 Рік тому +3

    👍... ജൂലൈ ആണ് retest

  • @ArifRahman_19
    @ArifRahman_19 Рік тому +2

    Fitness... Tax ....റിന്യൂവലിൽ ഉൾപ്പെടുമോ?

  • @uvaisuyz8912
    @uvaisuyz8912 Рік тому +4

    Ente vaahanam (bike) 1year um 8month aay eni etra tax okke varum. Ath upoyogikaan aatum ilathathinalum covid kaaranam edkaan sadichittilla ippo renew aakanm🥺🥲?

  • @dileepkrrishnan
    @dileepkrrishnan Місяць тому

    Bike Fitness 09/09/2024 ൽ Expire ആകുന്നു (1 st Time). 31/08/2024 Renewal page ൽ Reg No & Chasis no Last 5 digit enter ചെയ്യുമ്പോൾ ഇങ്ങനെ വരുന്നു (Tax 2029 വരെ അന്നേ ദിവസം അടച്ചതിനു ശേഷം).
    Your vehicle is not eligible for taking Fitness as per State Transport Department guidelines. May please contact concerned RTO for detailed information

  • @Niyas_Nasar
    @Niyas_Nasar Рік тому +2

    സർ registration end ആയി 3വർഷം കഴിഞ്ഞു. അപ്പൊ എന്താണ് ചെയ്യേണ്ടത്

  • @ajigopi9098
    @ajigopi9098 Рік тому +2

    Thank you

  • @sreesani5
    @sreesani5 11 місяців тому +1

    Engine maatiyal enthachayuka .registration time

  • @radhakrishnankookkal837
    @radhakrishnankookkal837 Рік тому

    Thank you sir your information 🙏🙏

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 7 місяців тому +1

    Brother gud video ❤ 2021 may il fitness theerna vandi (honda activa) agent വഴി ഫീസ് എല്ലാം അടച്ചു ടെസ്റ്റ് ചെയ്യുന്നതിന് (പൈൻ്റിങ്ങും പണിയും ഒന്നും koodathe) പേപ്പർ ശെരി aakkan മാത്രം total ethra Rupees aakum ippol please give me a reply❤

  • @ajiananthapuri1975
    @ajiananthapuri1975 Рік тому +1

    Gas il odunna vandikk ith badhakamano....next renewal 2027il anu....30 varshamakum 2027il

  • @naiksad3091
    @naiksad3091 Рік тому +2

    രണ്ടും മൂന്നും വർഷം മുൻപ് കാലാവധി തീർന്ന ഇരു ചക്ര വാഹനങ്ങൾ LPG വിതരണത്തിനായി ഉപയോഗിക്കുന്നു നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഇല്ല

  • @zanmamalikmalik3507
    @zanmamalikmalik3507 4 місяці тому

    Thanks for information sir

  • @jishnusree8102
    @jishnusree8102 Рік тому +1

    Informative video

  • @mansoorm6278
    @mansoorm6278 Рік тому +1

    Thank you sir

  • @ashokmenon5852
    @ashokmenon5852 2 місяці тому

    Noc Parivahan site മുഖേന ലഭിക്കുമോ. അതോ നേരിട്ട് RTO ലേക്ക് പോകണോ

  • @narayanank7735
    @narayanank7735 Рік тому +1

    Useful information

  • @santammakurian9392
    @santammakurian9392 3 місяці тому

    Sir, what is the ptocedure for scrapping a maruthi car after 15 yrs. The original registeraton is nb from Alleppy kerala. But now the car is in Maharashtra. It isnot ina position to take the car to kerala.registeration complrted in Mar 2024.

  • @sumeshkumar5631
    @sumeshkumar5631 3 місяці тому

    2.5 cc ക്ക് മുകളിലുള്ള diesel വാഹനങ്ങൾ എത്ര പ്രാവശ്യം renewal ചേയ്യാൻ പറ്റും

  • @sijuasrayam7487
    @sijuasrayam7487 Рік тому +1

    Good one sir

  • @musthafachal4078
    @musthafachal4078 Рік тому +2

    എന്റെ വണ്ടി ഇന്നോവ ഡീസൽ ആണ് റിനിവലിന് എടുക്കാൻ രണ്ടുമാസം കൂടി ബാക്കിയുണ്ട് പരിവാൻ സൈറ്റിൽ ടാക്സ് അടിക്കാൻ നോക്കുമ്പോൾ രണ്ടു വർഷമാണ് കിട്ടുന്നത് അത് എന്തുകൊണ്ടാണ് അഞ്ചുവർഷം കിട്ടില്ലേ

  • @SureshBabu-xw3fn
    @SureshBabu-xw3fn 3 місяці тому

    If RCbook lost, what procedure to take duplicate RC book.. Pls reply

  • @vijayankmkolameathmadhavan5173

    How much time will be taken to print a RC after verifying the change by MVI

  • @josephjacob2025
    @josephjacob2025 Рік тому

    Enik onnil kooduthal anubhavangal und

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good information

  • @harishj1416
    @harishj1416 Рік тому

    Rto ഓഫീസ് മാറ്റാൻ പറ്റുമോ. ചേർത്തല ആണ് എടുത്തത്. ഇപ്പോൾ കൊല്ലം ആണ് താമസം

  • @chirayathjg
    @chirayathjg Рік тому +3

    Sir, what is the procedure for scrapping of scooter and cancellation of its registration?

  • @unnikrishnan4165
    @unnikrishnan4165 Рік тому +1

    2006model mini കോൺടാക്ട് carrige വണ്ടി കണ്ടിഷൺ ആണേൽ തുടർന്നും cf കിട്ടും ലെ സർ

  • @ramadasramadas4528
    @ramadasramadas4528 17 днів тому

    നേരിട്ട് ക്ലിയർ ആയി പോയാലും വട്ടം കറക്കും. ഞാൻ അനുഭവിച്ചതാ.ഏജൻ്റ് ആയാൽ വേഗം ശരിയാക്കി കൊടുക്കും? എങ്ങനെ ?😅

  • @lijoscria8120
    @lijoscria8120 Рік тому +2

    👍👍

  • @musicmedia1237
    @musicmedia1237 Рік тому

    Tendi kuthupala eduthirikukayayirunnu. Bhagyam 5000 pokilla 600.

  • @nufailpuvathi1227
    @nufailpuvathi1227 9 місяців тому

    സാർ പഞ്ചാബിലെ വാഹനങ്ങൾക്ക് 15 വർഷം റിന്യൂവൽ നൽകുന്നു. ഉദാഹരണം 2020ൽ റിന്യൂവൽ ചെയ്ത ജീപ്പിന് 2035 വരെ ഡേറ്റ് കാണിക്കുന്നു. വാഹനമാവട്ടെ 2005 മോഡൽ ആണ്.എന്താണ് ഇങ്ങനെ. പ്ലീസ് റിപ്ലൈ

  • @Neel-sam
    @Neel-sam 2 місяці тому

    ഹായ് സാർ ഒരു ഇന്നോവ എടുക്കണം എന്ന് വിചാരിച്ചു 2007 മോഡൽ ആണ് വീട്ടുകാർ പറയുന്നു റീന്യൂവൽ ചെയാൻ പറ്റില്ലെന്നു ഞാൻ എന്താണ് ചെയ്യുക

  • @likeit2022
    @likeit2022 8 місяців тому

    Ownership change without Retest (Renewal Pending) ,is possible sir ?

  • @minumujeeb1512
    @minumujeeb1512 Рік тому

    Sir ,please explain tax payment for renewal of Scorpio

  • @ameeraliathikkal8738
    @ameeraliathikkal8738 Рік тому +1

    ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നതിന് വാഹന ഉടമയുടെ കുറഞ്ഞ പ്രായപരിധി എത്ര?
    ഉടമ വാഹനം ഉപയോഗിക്കുന്നില്ലങ്കിലും 18 വയസ്സ് തികയാത്തവരുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്യാമോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      In whose name a vehicle stands registered, and where such person is a minor, the guardian of such minor will be the owner of that vehicle

  • @kakkakakkatpc1842
    @kakkakakkatpc1842 Рік тому +3

    👍👍👍👌

  • @ksree5951
    @ksree5951 11 місяців тому

    ഡീസൽ കാർ പുതുക്കാനുള്ള കാലാവധിയും കഴിഞ്ഞ് 11 മാസത്തോളമായി എത്രരൂപയാണ് ഇനി പുതുക്കാൻ അടയ്ക്കേണ്ടി വരുന്നത് മറുപടി തരാമോ

  • @arjunaradhya6610
    @arjunaradhya6610 Рік тому

    രീടെസ്റ്റ് ബൈക്കിന് പഞ്ചിങ് നമ്പർ നിർബന്ധം ഉണ്ടോ? എഴുതിയാൽ മതിയോ

  • @shyams3163
    @shyams3163 4 місяці тому

    How to renew registration of bike when the owner is not in place.

  • @anwartbgbhel
    @anwartbgbhel Рік тому +1

    വാഹനം സ്ക്രപ്പ് ചെയ്യുന്നതിനുള്ള procedure എന്താണ് സാർ?

  • @sbssabinnath1082
    @sbssabinnath1082 Рік тому

    Sir 2006 model light commercial diesel vehicles eni muthal CF test nu kondupokumbol endhayirikkum procedure. Fees increase aayo

  • @kgnairkg5685
    @kgnairkg5685 Рік тому

    2023 ഒക്ടോബർ 8 ന് ആണ് ലാസ്റ്റ് ഡേറ്റ്..2023 സെപ്റ്റംബർ 18 ന് ഓൺലൈൻ ചെയ്യുമ്പോൾ errur ആണ് കാണിക്കുന്നു... Sir എന്താണ് എന്താണ്..?

  • @UllasKumar-mu9fj
    @UllasKumar-mu9fj Рік тому

    Thanks

  • @nikhilraman5344
    @nikhilraman5344 Рік тому +1

    Sir,, apply cheythu ethra days kazhinjaanu new rc kittunnathu?

  • @krishnaprasad5939
    @krishnaprasad5939 3 місяці тому

    20 കൊല്ലം കഴിഞ്ഞ കാർ renewal ചെയ്യാൻ എത്ര രൂപയാക്കും plz replay

  • @SajidbabuShaji
    @SajidbabuShaji Рік тому

    സർ. എന്റെ ബൈക്ക് ആദ്യത്തെ റീന്യൂവൽ കഴിഞ്ഞു.2026 വരെ ആണ് ഇനിയുള്ള renew. പക്ഷെ ഇപ്പോൾ,2.10.2023. റിന്യൂ ചെയ്യണമെന്ന് മെസ്സേജ് വന്നിരിരിക്കുന്നു.

  • @shameerpayippullu7387
    @shameerpayippullu7387 24 дні тому

    എത്ര മാസം മുമ്പ് റീന്യൂവൽ ചെയ്യാൻ പറ്റുമെന്നത്. ഒരു മാസം മുമ്പാണോ?

  • @asheekmuhammed6043
    @asheekmuhammed6043 Рік тому

    Painting athyavashyam neat aan veendum paint adikemdi varumo

  • @abumuzammil313
    @abumuzammil313 Рік тому

    Thanks sir

  • @shamjithshsmjithk
    @shamjithshsmjithk Рік тому +18

    ഏജൻറ് ഇല്ലാതെ ടെസ്റ്റ് തരൂല ആർടിഒ

    • @shuhaibm4253
      @shuhaibm4253 Рік тому +6

      ആര് പറഞ്ഞു??? ഞാൻ എടുത്തിട്ടുണ്ടല്ലോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому +8

      അങ്ങനെ വന്നാൽ എന്ത് ചെയ്യണം എന്നും വീഡിയോയിൽ പറയുന്നുണ്ട്.

    • @kausn2759
      @kausn2759 Рік тому +5

      തെറ്റ്ദ്ധാരണയാണ് നമ്മുടെ ഭാഗം ക്ലിയറാണെങ്കിൽ ടെസ്റ്റ് കിട്ടും
      ഒരു ഏജന്റിന്റേയും വക്കാലത്ത് ആവശ്യമില്ല
      അനുഭവം👍

    • @anasedp8232
      @anasedp8232 Рік тому

      @@shuhaibm4253
      ഇങ്ങളെ nomber തരുമൊ

    • @shuhaibm1352
      @shuhaibm1352 Рік тому

      @@anasedp8232 പറയൂ

  • @justinthomas8476
    @justinthomas8476 Рік тому +1

    Sir ROOTS MEGASONIC HORN നിരോധിച്ചിട്ടുണ്ടോ?

  • @anupram9291
    @anupram9291 Рік тому +1

    sir re- registration fee adchu ethra days ullil test nadaknm?

  • @chadhulal
    @chadhulal Рік тому +1

    Sir നമുക്ക് എത്ര പഴക്കം ഉള്ള വണ്ടികൾ വരെ മറ്റു സ്റ്റേറ്റുനു കൊണ്ട് വന്നു രജിസ്റ്റർ ചെയ്യാൻ പറ്റും

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому +1

      രെജിസ്ട്രേഷൻ വാലിഡിറ്റി ഉള്ള ഏത് വാഹനവും

    • @chadhulal
      @chadhulal Рік тому

      @@TJsVehiclePoint2434 thanks 🙏

  • @rithus7993
    @rithus7993 10 місяців тому +1

    Informative.. thankyou

  • @kbalan4157
    @kbalan4157 3 місяці тому

    റജിസ്റ്റ്രേട് ഓണർ വിദേശത്താണ് വാഹനം സ്കൂട്ടർ സെയിൽ ലറ്റർ ഒപ്പിട്ടു ടിയാളുടെ ഫാദറെ ഏൽപിച്ചിട്ടുണ്ട്. റജിസ്റ്റ റേഷൻ സമയത്ത് കാണിച ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നിലവിലില്ല, ഈ സ്കൂട്ടർ കൈമാറ്റം സാധ്യമാകുന്നത് എങ്ങിനെ എന്ന് വിശദീകരിക്കാമോ

  • @ranjithchethil9367
    @ranjithchethil9367 8 місяців тому

    I10car aanu..Renewal date spetmber aanu..idhinu tax ethra varum

  • @ShyamprasadThenkara
    @ShyamprasadThenkara Рік тому +1

    Bike ൻ്റെ Compounding Fees ഒഴിവാക്കി കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ ? Tax അടച്ചിട്ടുണ്ട്

  • @jaleel.chukkan2619
    @jaleel.chukkan2619 4 місяці тому

    കാർ wagnar പുതുക്കണം എത്ര വരും.

  • @aminuek4657
    @aminuek4657 6 місяців тому

    Ente ബൈക്ക് യൂണി‌കോൺ ആണ്, റീ ടെസ്റ്റിന് (15 വർഷം കഴിഞ്ഞത് )ട്രഷറിയിൽ എത്ര കാശ് അടക്കണം, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @TJsVehiclePoint2434
      @TJsVehiclePoint2434  6 місяців тому

      ഇത് സംബന്ധിച്ച വീഡിയോ കാണുക.

  • @Meekhalspeech
    @Meekhalspeech Рік тому

    രെ ടെസ്റ്റ്‌ താമസിച്ചാൽ ഫൈൻ എത്ര... കേസ് ഉണ്ടാകുമോ

  • @munzirmunzi5094
    @munzirmunzi5094 Рік тому

    2000 model maruthi suzuki 800 renewel prize ?

  • @vineeshvijayan737
    @vineeshvijayan737 8 місяців тому

    ഒരു ജില്ലയിൽ വണ്ടി വേറെ ജില്ലയിൽ റിടെസ്റ്റ് ചെയ്യാൻ പറ്റുമോ

  • @binsha87
    @binsha87 Рік тому

    Ente pazhaya addressil ninnum puthiya addressilekke RC bookum, athile mobile numberum change cheyyan pattumo. Athine enthane cheyyendathe. Pls reply.

  • @sathyajithachh2910
    @sathyajithachh2910 Рік тому

    Sir, ente auto fitness 2023march 27 vare undu enikku oru masam munpu test nadathiyal ,enikku march 27 muthal ulla fitness aano kittuka, 2015 model aanu

  • @alantechies1042
    @alantechies1042 Рік тому +2

    Tax online ൽ അടയ്ക്കാൻ പറ്റുമോ

  • @jijokattunilam
    @jijokattunilam Рік тому +1

    Petrol vehicle ev convert cheythaal 15yrs kittumo?

  • @operationsmanager8564
    @operationsmanager8564 Рік тому

    great sir

  • @UMERSAALI
    @UMERSAALI Рік тому +2

    ഇപ്പോൾ 2500 ആണ് വാങ്ങുന്നത്... അതും നമ്മുടെന്ന് ഒരു ലെറ്റർ വാങ്ങിച്ചു...
    "കോടതി സ്റ്റേ ഉള്ളത് കൊണ്ടാണ് ഫീ കുറഞ്ഞതു അടക്കുന്നത്... സ്റ്റേ മാറിയാൽ ബാക്കി തുക ഞാൻ അടച്ചു കൊള്ളം എന്ന് " എഴുതി വാങ്ങുന്നു 😒

  • @sureshplappillil1328
    @sureshplappillil1328 11 місяців тому

    ഇപ്പോൾ നിയമം മാറ്റിയോ? ബൈക്കിനു ഇപ്പോൾ എന്താണ് ഫീസ്

  • @seffinss5944
    @seffinss5944 10 місяців тому

    സർ ഏജന്റുമാരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

  • @joseabraham2951
    @joseabraham2951 Рік тому +1

    15 വർഷം കഴിഞ്ഞ വാഹനം, പിന്നെ ഉപേക്ഷിച്ചു കളയാൻ വേറെ ഒന്നും ചെയ്യേണ്ടല്ലോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      ഒരു വാഹനം ഒരാളുടെ പേരിൽ ഉണ്ടെങ്കിൽ എന്നും അതിന്റെ ടാക്സ് അടച്ചു കൊണ്ടിരിക്കണം

    • @joseabraham2951
      @joseabraham2951 Рік тому

      @@TJsVehiclePoint2434 thank you. Sir

  • @nijuunni
    @nijuunni Рік тому

    Rc book old mobile number miss ayi puthiyath update avunnilla name marn pattunnilla enthnkilum chyn pattumo

  • @manugopi1703
    @manugopi1703 Рік тому +9

    കോടതി സ്റ്റേ ചെയ്തിട്ടു ഇതുവരെ കൂടിയ നിരക്കിൽ fee മേടിച്ചു renewal ചെയ്തവർക്ക് എന്ത് ചെയ്യും അതിനെ കുറിച്ച് ഒന്നും സൂചിപ്പിച്ചല്ലോ.
    കഴിഞ്ഞ ദിവസം കൂടി 5000rs കൊടുത്ത് renewal ചെയ്തവര് ഉണ്ട്..അപ്പൊൾ അവരെയൊക്കെ mvd പറ്റികുക ആയിരുന്നോ

    • @SPAN25
      @SPAN25 Рік тому +2

      ഞാൻ രണ്ടാഴ്ച മുൻപാണ് 5000 രൂപ അടച്ച് reg renewal ചെയ്തത്. എന്തായാലും ഇത് കൊലച്ചതി ആയി പോയി.

    • @manugopi1703
      @manugopi1703 Рік тому

      @@SPAN25 കേരള mVd പോലെ ഇതുപോലെ @#₹@ വേറെ ഇല്ല.
      Fee കൂട്ടാൻ ആണെങ്കില് ഉടനെ ചെയ്യും അല്ലെങ്കില് ഇട്ടു ഇങ്ങനെ വലിപ്പിക്കും.
      ഇവന്മാരെ okay വലിച്ചിറക്കി നട്ടെല്ലു ചവിട്ടി ഒടിക്കുന്ന അവസ്ഥയിൽ ജനങ്ങൾ എത്തണം എന്നാലേ പടിക്കൂ

    • @SPAN25
      @SPAN25 Рік тому +4

      @@manugopi1703 ഈ പിടിച്ചുപറി കോടതി പോലും കാണുന്നില്ലല്ലോ ഈശ്വര...

    • @manugopi1703
      @manugopi1703 Рік тому

      @@SPAN25 കോടതിയോ... എന്ത് കോടതി ഇത് കേരളം ആണ്, ഇന്ത്യ ആണ്. ആരെ പറ്റിച്ചു സ്വാന്ത കാരിയം നോക്കി ജീവിക്കുക . നമ്മക്ക് ഇവിടെ ഉള്ള സർക്കാർക്കരും, നിയമ സംവിധാനങ്ങളും ജനങളുടെ നല്ലതിന് വേണ്ടി അല്ലല്ലോ, അവൻ്റെയിക്കെ കീശ വീർപ്പിക്കാൻ അല്ലാണ്ട് എന്ത്

    • @SPAN25
      @SPAN25 Рік тому +2

      @@manugopi1703 നമ്മുടെ വിധി 😔

  • @shibuthomas5130
    @shibuthomas5130 Рік тому +2

    sir, അധികം ഫീസ് അടച്ച് രജിസ്ട്രേഷൻ പുതുക്കിയവർക്ക് ആ തുക തിരികെ എങ്ങനെ ലഭിക്കും എന്നതിനെ പറ്റി വീഡിയോയിൽ പറയുന്നില്ലല്ലോ...തിരിച്ചു കിട്ടില്ലേ?