Bike painting ബൈക്ക് വളരെ കുറഞ്ഞ ചെലവിൽ നമുക്ക് തന്നെ പെയിൻറ് ചെയ്യാം | Low cost bike painting

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 19

  • @ajmalrashad1242
    @ajmalrashad1242 8 місяців тому +14

    സ്റ്റിക്കർ ഒട്ടിച്ചതിന് ശേഷം ക്ലിയർ അടിക്കുന്നതായന് നല്ലത്

  • @faisalmambara
    @faisalmambara 8 місяців тому +6

    നിങൾ ആൾ ഒരു പുലിയ 👍👍👍

  • @rehangaming5009
    @rehangaming5009 8 місяців тому +2

    Adipoli video

  • @Jithendra-gv7mb
    @Jithendra-gv7mb 8 місяців тому +1

    Chetta vndi thannal paint cheithu tharumo cash ethrann paranjal mathi

  • @arjunkeshavk5668
    @arjunkeshavk5668 9 днів тому

    Kidilam ❤

  • @lijovv9432
    @lijovv9432 2 місяці тому

    Thanks you.... Sir, l am so happy.I will retest my scooty like this nicely & low budget

  • @majid_majuzzz
    @majid_majuzzz 2 місяці тому

    Nice ikka polichu

  • @nishatmc1392
    @nishatmc1392 Місяць тому

    Paint chryde thatumo

  • @nishatmc1392
    @nishatmc1392 Місяць тому

    Evideya sthalam

  • @najmathishakhnajmath-uw9nl
    @najmathishakhnajmath-uw9nl 7 місяців тому +2

    Good

  • @nishatmc1392
    @nishatmc1392 Місяць тому

    Evideya sthalam
    Endha marupadi paryathade

    • @artistkereemeakklpy5438
      @artistkereemeakklpy5438  Місяць тому +2

      എൻറെ ബൈക്ക്ന് 20 വർഷത്തിന് ശേഷം റിനീവൽ ചെയ്യേണ്ടതായ ആവശ്യാർത്ഥം സ്വയം ചെയ്ത പെയിൻറിഗ് രീതിയാണ് ഇത് മറ്റുള്ളവരുടെ അറിവിലേക്കായ് കാണിച്ചു കൊടുക്കുന്നു എന്ന് മാത്രം ശാരീരികമായ ചില പരിക്കുകളും പ്രയാസങ്ങളും കാരണം ഇപ്പോൾ വിശ്രമ ജീവിതം ആണ്

  • @ibmibmnachikunn9420
    @ibmibmnachikunn9420 7 місяців тому +3

    അടിപൊളി

  • @anoopmohananm8547
    @anoopmohananm8547 Місяць тому +1

    എല്ലാരും ശ്രദ്ധിക്കുക..... ഇത് വളരെ നല്ലൊരു idea ആണ് പക്ഷെ പെട്രോൾ പോലുള്ള വസ്തുക്കൾ... തിന്നർ മുതലായവ വീണാൽ ഈൗ paint ഇളകി വീഴും.....

    • @jaisalpadikkalvlog
      @jaisalpadikkalvlog Місяць тому

      @@anoopmohananm8547 നല്ല sprey paint ഉണ്ടോ

    • @artistkereemeakklpy5438
      @artistkereemeakklpy5438  25 днів тому +1

      ഈ പെയിൻറുകൾ കൂടുതലും പുറം രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ എത്തുന്നവയാണ് വലിയ ക്വാലിറ്റിയൊന്നും ഉണ്ടാകില്ല ടാങ്കിൽ പെട്രോൺ ഉള്ളപ്പോൾ ടാങ്ക് എപ്പോഴും തണുത്തിരിക്കുന്നതിനാലും പെയിൻറ് ഉറച്ചു വരാൻ കാലതാമസം വരും അതിനിടയിൽ തിന്നറും മറ്റും ഒഴിച്ചാൽ ഇളകും ബൈക്കുകളും മറ്റും റിനീവൽ ചെയ്യുന്നതിന് ഈ പെയിൻറിംഗ് രീതി വളരെ ആദായകരമാണ്

  • @JabirJabi-g8w
    @JabirJabi-g8w Місяць тому

    🔥🔥

  • @faizalmuhammed5042
    @faizalmuhammed5042 2 місяці тому

    Veedevideya

  • @santhoshvarkey6934
    @santhoshvarkey6934 2 місяці тому

    ❤❤