Ep -1 Flute Class in Malayalam

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 164

  • @Kraken_45
    @Kraken_45 5 місяців тому +12

    Thank you so much for helping me choose and delivering an ideal flute!

  • @nethraashanoj8568
    @nethraashanoj8568 4 місяці тому +7

    Flute പഠിക്കുക എന്നത് ഒരു സ്വപ്നമാനയിരുന്നു. ഇപ്പൊ ഒരു flute വാങ്ങി. മക്കൾ സ്കൂളിൽ പോയ ശേഷം വെറുതെ കുറെ ക്ലാസുകൾ youtubil കണ്ടു നോക്കി. അപ്പൊ തോന്നി നടക്കില്ല എന്ന്. സാറിന്റെ class കണ്ടപ്പോ ഇത്തിരി confidence തോന്നുന്നുണ്ട്. Will try🥰🥰🥰🥰

    • @trivianteacher
      @trivianteacher  4 місяці тому

      @@nethraashanoj8568 Best Wishes

    • @nethraashanoj8568
      @nethraashanoj8568 4 місяці тому

      @@trivianteacher thank you sir🥰

    • @trivianteacher
      @trivianteacher  4 місяці тому +1

      @@nethraashanoj8568 Welcome to My Channel

    • @trivianteacher
      @trivianteacher  3 місяці тому +3

      @@WILDEXPLORINGWHEELS കൈയ്ക്ക് ഇണങ്ങിയ flute വാങ്ങിക്കാൻ ശ്രമിക്കുക. എല്ലാ ക്ലാസ്സുകളും ഭംഗിയായി കണ്ട് മനസ്സിലാക്കുക എല്ലാം Set ആകും

    • @psc_partner
      @psc_partner Місяць тому

      Flute evideninn aanu vaangiyath

  • @ProtectiveCoating
    @ProtectiveCoating 4 дні тому

    എന്റെ flute പഠനം ആരംഭിച്ചു... Thank you..

    • @trivianteacher
      @trivianteacher  3 дні тому

      @@ProtectiveCoating Best wishes and welcome to my channel

  • @anish.t.ganisht.g-rf3lw
    @anish.t.ganisht.g-rf3lw Рік тому +7

    Thanks don't stop teaching

  • @ramilravi6130
    @ramilravi6130 8 місяців тому +3

    വളരെ നല്ല ക്ലാസ്സ്.. Thank you..

  • @raghuk9840
    @raghuk9840 2 місяці тому +1

    I am trying to start my classes with you from today. Expecting more from you. Best wishes

  • @karatefitness835
    @karatefitness835 4 місяці тому +1

    Excellent class sir... Very useful❤

    • @trivianteacher
      @trivianteacher  4 місяці тому

      @@karatefitness835 Thanks For Your Valuable Comment

  • @Fixafonpayyanur
    @Fixafonpayyanur Рік тому +4

    First class super.... 👌👌👌
    Congrats sir ❤️❤️

  • @suhaspillai
    @suhaspillai 24 дні тому

    Very nice 👌

  • @shefeekmuhammad143
    @shefeekmuhammad143 4 місяці тому

    വളരെ നല്ല ക്ലാസ്സ്...subscribed 👍🏻

    • @trivianteacher
      @trivianteacher  4 місяці тому

      @@shefeekmuhammad143 Thanks and Welcome to My channel

  • @raghuk9840
    @raghuk9840 2 місяці тому

    Thank you young man! You are a good teacher, very good explanation. Can you please give some techniques how to place the flute in mouth.

  • @daisykoshy2454
    @daisykoshy2454 6 місяців тому

    Very good nd easy class.Thank u sir

  • @Sss132-j7z
    @Sss132-j7z 2 місяці тому

    ഒരുപാട് സന്തോഷം ഇങ്ങനെ ഒരു channel കണ്ടതിൽ. ഞാൻ ഉടനെ ഒരു flute വാങ്ങിക്കും. ഞാനും ശ്രെമിക്കും. ഞാൻ ഒരു ukulele വാങ്ങി Sir. ഒരുപാട് tutorials കണ്ട് നോക്കി. But അവർ വായിക്കുന്ന tune അല്ല ഞാൻ വാങ്ങിയതിൽ കിട്ടുന്നത്. പിന്നേ ഞാൻ അത് മാറ്റി വെച്ചു. ആരോടും ചോദിക്കാൻ വേണ്ടി ആരെയും അറിയില്ലായിരുന്നു. അത് പഠിക്കണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു. അതാണ്‌ ഇങ്ങനെ ഉള്ള tutorials കാണുമ്പോൾ instruments വാങ്ങിക്കാൻ മടി. But ഇത് ഞാൻ ഒന്ന് നോക്കും.

    • @trivianteacher
      @trivianteacher  2 місяці тому

      @@Sss132-j7z ukulele വീഡിയോ ചെയ്യണം എന്നുണ്ട് ഉടൻ പ്രതീക്ഷിക്കാം

    • @trivianteacher
      @trivianteacher  2 місяці тому

      @@Sss132-j7z Tuned Flute വേണമെങ്കിൽ Contact 9495315739

    • @Sss132-j7z
      @Sss132-j7z 2 місяці тому

      @@trivianteacher Njaan vangiyathinde tuning seriyaakunnilla Sir. Athu correct aaya instrument alle entho.Ariyilla.String tight polum aakunnilla

    • @trivianteacher
      @trivianteacher  2 місяці тому

      @@Sss132-j7z String Change ചെയ്ത് നോക്കു

    • @Sss132-j7z
      @Sss132-j7z 2 місяці тому

      @@trivianteacher How?Enikku ariyilla

  • @amaljagadeesh2385
    @amaljagadeesh2385 29 днів тому

    Sir njn atyavisham song okke vayikkum ennalu oru nalluru class tappi nadakuvayirunn ipo kittu thankyou for this video more videos prethishikunnu and sub ith ❤️😍🙏🏼

    • @trivianteacher
      @trivianteacher  29 днів тому

      @@amaljagadeesh2385 Best Wishes and Welcome to My Channel

  • @prabinvm7321
    @prabinvm7321 Рік тому +3

    ഇനിയും ഒരുപാട് vidios പ്രതിക്ഷിക്കുന്നും

  • @bhuvanammedia2854
    @bhuvanammedia2854 Рік тому +4

    അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു

    • @trivianteacher
      @trivianteacher  Рік тому +1

      Next 3 Classes Upload ചെയ്തിട്ടുണ്ട്

    • @trivianteacher
      @trivianteacher  Рік тому +1

      ua-cam.com/play/PLZps65N-F3Xwc4Kj5HymJpwV7q_hpN5bi.html

  • @santhoshpadmanabhan8941
    @santhoshpadmanabhan8941 3 місяці тому

    Thanku

    • @trivianteacher
      @trivianteacher  3 місяці тому

      @@santhoshpadmanabhan8941 Welcome to My Channel

  • @sandeepkrla
    @sandeepkrla Рік тому +3

    Drum padil (rhythm practice pad)ൽ Basic Rhythm patern എങ്ങനെ പഠിക്കാം എന്ന് പറഞ്ഞ് തരാമോ?

    • @trivianteacher
      @trivianteacher  Рік тому +1

      Drum Class ഈ ആഴ്ച്ച തന്നെ upload ചെയ്യും

  • @Sai-murali
    @Sai-murali Рік тому +1

    Sir padichu start cheyyan ethu flute anu vangendathu???????

    • @trivianteacher
      @trivianteacher  Рік тому +1

      D or D# or E or F ഇതിൽ ഏത് വേണേലും Select ചെയ്യാം

  • @sindhuragesh8657
    @sindhuragesh8657 Рік тому +1

    Sir iam a beginner. 8 holed flute aanu vaangiyathu. Enikku athil padhikkaan pattumo

    • @trivianteacher
      @trivianteacher  Рік тому +2

      ഈ വീഡിയോസ് നോക്കി പറ്റില്ല. ഉടനെ ചെയ്യുന്നതാണ് 8 hole Flute

  • @IvanMathew-vq1uj
    @IvanMathew-vq1uj 7 місяців тому +1

    Sir ith evidunnu medikan kittum

    • @trivianteacher
      @trivianteacher  7 місяців тому

      Music Shop കളിൽ ലഭിക്കും

  • @Rajedathilknr
    @Rajedathilknr 4 місяці тому +25

    5/08/24 ന് കാണുന്നവരുണ്ടോ❤

  • @ABHI-tw5jm
    @ABHI-tw5jm Рік тому +1

    Sir inte video kandit oru c natural flute vangichu
    Padichu thudangan ath mathiyo sir

  • @klanish2800
    @klanish2800 4 місяці тому

    Thankuu sir❤

    • @trivianteacher
      @trivianteacher  4 місяці тому

      Welcome to my channel

    • @klanish2800
      @klanish2800 4 місяці тому

      @@trivianteacher sir eniku byangare istameanuu flute padikan ..sirnte class nokitanu epo padikunathu...

    • @trivianteacher
      @trivianteacher  4 місяці тому +1

      @@klanish2800 Best Wishes

  • @WANTED-jf3vf
    @WANTED-jf3vf Рік тому +1

    Chetta straight flute for beginners video cheyamo plsssss🙂

    • @trivianteacher
      @trivianteacher  Рік тому

      Recorder ആണോ ഉദ്ദേശിക്കുന്നത്?

  • @colors3606
    @colors3606 4 місяці тому

    I like it

  • @prasanthprasanth1024
    @prasanthprasanth1024 7 місяців тому +1

    Hindustani flute c scale medium eathra amount varum

    • @trivianteacher
      @trivianteacher  7 місяців тому +1

      ഓരോ Shopilum ഓരോ Rate ആണ്

    • @vijay.e4228
      @vijay.e4228 4 місяці тому +1

      amaznil pvc ki 400 annu with civer ,for bamboo 600

    • @trivianteacher
      @trivianteacher  4 місяці тому +1

      @@vijay.e4228 Tunig correct ആയിരുന്നാൽ ലാഭം ആണ്. 99% ഉം പ്രശ്നമാണ് Tuning

    • @vijay.e4228
      @vijay.e4228 4 місяці тому

      @@trivianteacher tuning chayithathu annu,144hz

  • @vas2010uclan
    @vas2010uclan 11 місяців тому +1

    P D N S kittum illa sir. SRGM vare OK.

    • @trivianteacher
      @trivianteacher  11 місяців тому

      ഞാൻ പറഞ്ഞത് പോലെ try ചെയ്താൽ മതി കിട്ടിക്കോളും

  • @IvanMathew-vq1uj
    @IvanMathew-vq1uj 7 місяців тому +1

    Sir recorder videos idamo

  • @janakisandhra
    @janakisandhra 10 місяців тому

    Ithuvare flute vayikkunnathine kurich oru idea polum illathavarkk, ee classilude flute padichedukkan kazhiyumo sir..??
    Enganeyane eth flute aane vangandunnath okke

    • @trivianteacher
      @trivianteacher  10 місяців тому +1

      ആദ്യം ഷോപ്പിൽ പോയി നിങ്ങളുടെ Finger - ന് ഇണങ്ങുന്ന Flute വാങ്ങുക. എന്നിട്ട് ഈ ക്ലാസ്സ് പഠിക്കുക. കുറച്ച് Episode കഴിയുമ്പോൾ സ്വന്തമായി Flute Select ചെയ്ത് വാങ്ങുവാൻ കഴിയും

  • @sidheeqpm4362
    @sidheeqpm4362 Рік тому +1

    Thank u sir❤

  • @UdyakumarKv
    @UdyakumarKv Рік тому

    New admision My frist class Flute

  • @jabinlal8316
    @jabinlal8316 Рік тому

    Congrats🎉🎉

  • @sreedevi.p5302
    @sreedevi.p5302 29 днів тому

    Sir padippikunathu palakkad aano

  • @jairusgeorge2821
    @jairusgeorge2821 Місяць тому

    ❤️🤝🤝🤝

    • @trivianteacher
      @trivianteacher  Місяць тому

      @@jairusgeorge2821 Welcome to My Channel

  • @hsukesan
    @hsukesan Рік тому

    Super Sir.... 🎉🎉🎉❤

  • @antoslantosl4028
    @antoslantosl4028 Рік тому

    Super bro

  • @athiradeepu1602
    @athiradeepu1602 4 місяці тому

    Floot evdunnu കിട്ടും

    • @trivianteacher
      @trivianteacher  4 місяці тому

      @@athiradeepu1602 plz Contact Whatsapp or Call 9495315739

  • @sreedevi.p5302
    @sreedevi.p5302 3 місяці тому

    Sir ente seven hole olla flute annu, inthu cheyyannam nan

    • @trivianteacher
      @trivianteacher  3 місяці тому

      @@sreedevi.p5302 അത് 6 hole ആണ്. Last side -ൽ ഉള്ള Hole കണക്കാക്കേണ്ടതില്ല

    • @sreedevi.p5302
      @sreedevi.p5302 3 місяці тому

      Thank you sir for valuable information 🙏

    • @trivianteacher
      @trivianteacher  3 місяці тому

      @@sreedevi.p5302 Welcome

  • @Umesh_vlogs22
    @Umesh_vlogs22 Рік тому +2

    Otta dhivasam kond padikkan pattuvo
    Padippikkumo please

    • @trivianteacher
      @trivianteacher  Рік тому +1

      എല്ലാം ഒറ്റ ദിവസം കൊണ്ടാണോ താങ്കൾ ഇതുവരെയും പഠിച്ചത്?

  • @traveltechwithrj
    @traveltechwithrj Рік тому +2

    പഠിക്കാനായി ഒരു flute ലിങ്ക് share ചെയ്യാമോ

    • @trivianteacher
      @trivianteacher  Рік тому +1

      onlinil വാങ്ങുന്നത് ശ്രുതി അത്രയും നന്നായിരിക്കില്ല .എപ്പോഴും shoppil നിന്ന് വാങ്ങുന്നതാണ് നല്ലത്

  • @sureshvalappil-rm6fd
    @sureshvalappil-rm6fd 10 місяців тому +2

    എന്റെത് G. major ആണ്

  • @nithinachu481
    @nithinachu481 11 місяців тому

    👌👌👌❤️👍🍬🍬🍬

  • @SurajithRs
    @SurajithRs 5 місяців тому

    ഞാൻ പാട്ട് പാടും ഓടക്കുഴൽ വായിക്കാൻ ഇഷ്ടമാണ്

  • @Ajeer-id8tx
    @Ajeer-id8tx 3 місяці тому

  • @SurajithRs
    @SurajithRs 5 місяців тому

    8ഹോൾ ഉള്ളത് വായിക്കാൻ പറ്റുമോ

    • @trivianteacher
      @trivianteacher  5 місяців тому

      @@SurajithRs 8 hole Vs 6 hole എന്നൊരു Episode ചെയ്തിട്ടുണ്ട് അത് കണ്ട് നോക്കു

  • @sandeepkrla
    @sandeepkrla Рік тому

    Very good video

  • @anupoulose9815
    @anupoulose9815 Рік тому

    🙏

  • @rajendranathpr2646
    @rajendranathpr2646 Рік тому +1

    ഫോൺ നമ്പർ ഒന്നു 8:45 തരുമോ sir

  • @pbt1728
    @pbt1728 Рік тому

  • @vipinpalayad6922
    @vipinpalayad6922 Рік тому +1

    ചേട്ടാ ഫ്ലൂട് പഠിക്കാൻ വയസ് പ്രേശ്നമാണോ

    • @trivianteacher
      @trivianteacher  Рік тому +2

      വയസ്സ് പ്രശ്നമാണ് മിനിമം ഒരു 5 വയസെങ്കിലും വേണം

    • @vipinpalayad6922
      @vipinpalayad6922 Рік тому

      ഏജ് കൂടിയവർ പഠിക്കാൻ സാധിക്കുമോ എന്നാണ് ചോദിച്ചത്

    • @trivianteacher
      @trivianteacher  Рік тому +2

      Age കൂടിയാലും പ്രശ്നമൊന്നുമില്ല പ്രാക്ടീസ് ചെയ്യണം

  • @hanoshharidas6131
    @hanoshharidas6131 5 місяців тому

    ഞാൻ ഒരു ഓടക്കുഴൽ വാങ്ങി. അതിൻ്റെ 2 വശവും തുറന്നിരിക്കുന്നു ഒരു വശം അടഞ്ഞിരിക്കേണ്ടതല്ലേ

    • @trivianteacher
      @trivianteacher  5 місяців тому

      Yes. ചിലപ്പോൾ Blowing Side-ലെ കോക്ക് Cap Miss ആയതായിരിക്കും

    • @ageshvp3998
      @ageshvp3998 2 місяці тому +1

      അതു അടുപ്പിൽ ഊതുന്ന സാധനം ആണോ എന്ന് നോക്കിക്കേ😅😅.. ചുമ്മാ പറഞ്ഞതാ.. 😂😂

    • @trivianteacher
      @trivianteacher  2 місяці тому

      @@ageshvp3998 അതും ശരിയാ എൻ്റെ ഭാഗത്തും തെറ്റുണ്ട്.

  • @Dileepkumar-zt9ef
    @Dileepkumar-zt9ef Рік тому +1

    ❤❤❤❤😂

  • @ayimamenvlog
    @ayimamenvlog Рік тому

    🎉

  • @snehasanthosh4883
    @snehasanthosh4883 8 місяців тому +1

    Price flute Plzz 😢

  • @prasanthlfad6172
    @prasanthlfad6172 Рік тому +4

    പണ്ഡിറ്റ് ചൗരസ്യ ഖേദിക്കുന്നു ണ്ടാവും .....നിങ്ങൾ എളുപ്പം പഠിക്കാം എന്ന് പറഞ്ഞിട്ടല്ലേ ഈ പരസ്യം ഇട്ടതു

    • @trivianteacher
      @trivianteacher  Рік тому +5

      താങ്കൾക്ക് ഇതിനു മുൻപ് മറുപടി തന്നിട്ടുള്ളതാണ്. എന്താണ് താങ്കളുടെ പ്രശ്നം എന്ന് മനസ്സിലാകുന്നില്ല

    • @prasanthlfad6172
      @prasanthlfad6172 Рік тому

      @@trivianteacher ...അത് നിങ്ങളുടെ ആയിരുന്നോ ?..മറുപടി കൃത്യമല്ല .....ഇത്തരം ഉഡായിപ്പുകൾ ക്കെതിരെ ഇനിയും പ്രതികരിക്കും .......കിട്ടുന്നവന്റെ അടുത്ത് നിന്ന് മാക്സിമം ഊറ്റുന്ന ഏർപ്പാട് ....
      എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന ഉപകാരമാണോ flute ?
      എന്റെ എത്രെയോ സുഹൃത്തുക്കൾക്കു ചാനൽ ഉണ്ട് ..അടൂർ രവി യെ പോലെ ..അവരാരും പഠിക്കാം എന്നല്ലാതെ എളുപ്പത്തിൽ പഠിക്കാം എന്ന പോസ്റ്റ് ഇടുന്നില്ലല്ലോ ....എന്റെ വിഷയവും അത് തന്നെയാണ് ...ആദ്യം ഉടായിപ്പു നിർത്തുക ...ഇനിയും പ്രതീകരിക്കുക തന്നെ ചെയ്യും

    • @trivianteacher
      @trivianteacher  Рік тому +10

      എളുപ്പത്തിൽ പഠിക്കുക എന്നതും വേഗത്തിൽ പഠിക്കുക എന്നതും രണ്ടും രണ്ടാണ്.

    • @prasanthlfad6172
      @prasanthlfad6172 Рік тому

      ഉരുളണ്ട ......നിങ്ങളുടെ പോസ്റ്റിൽ വേഗത്തിൽ പഠിക്കാം എന്നുള്ളതല്ല ..flute അങ്ങനെ വേഗത്തിൽ പഠിക്കാൻ പറ്റുന്നതല്ല

    • @cyrilmathew4087
      @cyrilmathew4087 11 місяців тому +10

      എത്ര വേഗം പഠിക്കും എന്നുള്ളത് ഓരോരുത്തരുടെ കഴിവും പ്രാക്ടീസ് പോലെ ഇരിക്കും

  • @vishnulekshmanan4227
    @vishnulekshmanan4227 5 місяців тому

    Ente anna ningal oru rakshayum illa❤❤❤❤❤❤❤❤

  • @santhoshbalan5405
    @santhoshbalan5405 Рік тому +1

  • @vahabudheenvahab8468
    @vahabudheenvahab8468 11 місяців тому

    ❤❤❤