ഇതുവരെ ആരും പറഞ്ഞൂ തരാതിരുന്ന രീതി. ഒരു ഹോളിൽ തന്നെ 2 സ്വരം, ഇനി ആ രണ്ടും കൂടി മിക്സ് ചെയ്തു വായിക്കുന്നതാണ് എനിക്ക് കിട്ടാത്തത്. ഞാൻ ചാനൽ subscribe ചെയ്തു.🎉🎉🎉🎉
Sir njan ooro hol ninn kayi eduth 2 tune aayi varunnilla ellam 1 tune aayitte varunnullu njan oothunna power koottiyallum kurachallum ore pole ane varunne practice cheyth sheri avum alle sir
New student. Very nice presentation chetta❤😊
Thank you
2024 il padikkunnavar undo
@@sudhisoumya1599 എല്ലാവരും പഠിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
🎉 സൂപ്പർ ആശംസകൾ
Thank You
Super chettaa❤
@@Amalrajrs-i7f Thanks
ഇതുവരെ ആരും പറഞ്ഞൂ തരാതിരുന്ന രീതി. ഒരു ഹോളിൽ തന്നെ 2 സ്വരം, ഇനി ആ രണ്ടും കൂടി മിക്സ് ചെയ്തു വായിക്കുന്നതാണ് എനിക്ക് കിട്ടാത്തത്.
ഞാൻ ചാനൽ subscribe ചെയ്തു.🎉🎉🎉🎉
Practice ചെയ്യു കിട്ടിക്കോളും
Nice class 🥰
Thank you
Good presentation ❤
Thank you
Second class also completed.
എന്റെ കയ്യിൽ c major ആണ് ഉള്ളത്. ഒന്നും അറിയാതെ വാങ്ങിയതല്ലേ. ഇതിൽ ഹോൾ പൊസിഷൻ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ട്. 😊
@@nethraashanoj8568 E Major ആയിരുന്നങ്കിൽ കുറച്ച് easy position ആയേനേ. Tuned ആയ Flute ആവശ്യമുണ്ടങ്കിൽ Contact 9495315739
Pressing kootti kodukkanam enne paranjathe finger inta pressing aano udheshichathe atho oothunnathinta power kooti kodukkanam ennano udheshichathe??
ഊതുന്ന Power
viralikal Press cheythittu karyam illa, oodakkuzhalilekku oothividumbol ulla air pathukkevittal thazhunna swaravum (low frequency) otthividunna air ittiri pressure kootti oothiyal uyarnna swaravum(high frequency) kittum, appol ingane orroo holinum randu swarangal kittum
Kollam super❤️❤️❤️
Thank You
Where can I get a good flute?
@@cheriyanvj710 plz Contact 9495315739
Thanks sir I am trying
@@sujithecooldudetr2992 Best Wishes
Hi chetta. Nyan ipozhanu chettande class nokan thudangiyathu. Very helpful aanu chetta. Nyan oothumbol airy sound varunnu allangil sound varinnilla athu enthu kondanu chetta.
@@bindu3075Blowing Position മാറ്റി മാറ്റി നോക്കു ശരിയാകും
Ok cheta thankyou. Nyan try cheithu nokkam
@@bindu3075 Best Wishes
Thankyou cheta
Thank you sir
Welcome
flutil njan oodhumpol sound 2 typil varukayum chilappol sound varaatheyum cheyyunnu athenthu kondaanu?
air flow unbalanced ആയിരിക്കും
or Close ചെയ്യേണ്ടവ ശരിയായി close അല്ലായിരിക്കും
Sir njan ooro hol ninn kayi eduth 2 tune aayi varunnilla ellam 1 tune aayitte varunnullu njan oothunna power koottiyallum kurachallum ore pole ane varunne practice cheyth sheri avum alle sir
Practice ചെയ്താൽ മതി വന്നോളും
@@trivianteacher Ok sir thank you enik ith padikanam enn unde njan practice cheyunnud
Viralukal Press cheythittu karyam illa, oodakkuzhalilekku oothividumbol ulla air pathukkevittal thazhunna swaravum (low frequency) otthividunna air ittiri pressure kootti oothiyal uyarnna swaravum(high frequency) kittum, appol ingane orroo holinum randu swarangal kittum
@@v.rao1 Preassure കൂടുതലോ കുറച്ചോ കൊടുത്തിട്ട് വിരലുകൾ Hole-ൽ ശരിയായി അമർത്തിയില്ല എങ്കിലും Tone കേൾക്കില്ല.
@@trivianteacher exactly
Sir... 8 holes ulla flutinum ee tutorial nokkiya kuzhappam undo
കുഴപ്പമില്ല. അടുത്തുള്ള വീഡിയോകളിൽ 8 hole Flute വായിക്കുന്നതിനെ പറ്റി പറയുന്നുണ്ട്
Good class
Thank You
Super
Thank You
C# flute ahn kayyil ulle. 6+1(blowing hole not included)holes all holes close aki kayumbo sound kelkunila only air
Last Side -ൽ ഉള്ള hole ഒന്നും ചെയ്യണ്ട അല്ലാതെ 6 hole ൽ Close ചെയ്ത് Practice ചെയ്താൽ മതി കിട്ടിക്കോളും
@@trivianteacher normal ayi holes close cheyyathe sound clear ayi varnind..but close alumbo just nothing
Pressure കുറവായത് കൊണ്ടാണ്
Ok try cheyth nokam sir
..
@@trivianteacherside hole എന്താണ് സർ?
Sir sthalam evidayanu
Trivandrum ,Neyyattinkara
Offline class ondo ? Evde ann stalam
@@suhaspillai Yes. Trivandrum
Great
Thanks
Nice class sir
Thanks
❤good
Thanks
❤️❤️❤️
Bro harmonica padipikyunundo mouth organ
ഇല്ല
ഞാന്‍ uncle ന്റെ keyboard class കണ്ടു
@@mariyajesi9478 Welcome to My Channel
@@trivianteacher thank you uncle njan unclinte keyboard class candu padichu ഇനി ഒരു keyboard വാങ്ങിക്കണം.
Vankichal വായിക്കാൻ അത്യാവശ്യം അറിയാം
@@mariyajesi9478 Best wishes
❤
🥰🥰🥰
Uncle soper class
Thank dear
Nice
Thank you
Nice class
Thank you
Najn sir endea class anu kanunne keep going sir
Thankyou for the free classes 🙏❤
Welcome
Floot വിൽക്കാൻ ഉണ്ടോ
@@athiradeepu1602 Yes Plz contact 9495315739
സ്ഥലം എവിടെയാ
Trivandrum
Njan studant ayitto
Skip ചെയ്യാതെ കണ്ട് നന്നായി പഠിക്കുക പ്രാക്ടീസ് ചെയ്യുക
സാർ എനിക്ക് 8ഹോളുള്ള ഫ്ലൂട്ടനുള്ളത് അതിൽ പഠിക്കാൻ പറ്റുമോ
പറ്റും Ep - 9 ൻ്റെ ആദ്യഭാഗം കാണു എന്നിട്ട് | Ep - 1 മുതൽ വീണ്ടും കാണുക
hai
Hai
Njanum ippo student ayi flute an vendath 😊
Nice
സാർ ഉത്സവ പറമ്പിലെ Flute നല്ലതാണോ, വാങ്ങിച്ചാൽ വായിക്കാൻ പറ്റുവോ
അറിയില്ല. shop - ൽ നിന്നും വാങ്ങുന്നതാ നല്ലത്
തിരുവനന്തപുരത്തു ആണോ താങ്കൾ താമസിക്കുന്നത്.. ഓൺലൈൻ അല്ലാതെ ക്ലാസ്സ് എടുക്കുന്നുണ്ടോ
തിരുവനന്തപുരത്താണ്. അല്ലാതെ ക്ലാസ്സ് എടുക്കുന്നുണ്ട്
@@trivianteacher എവിടെയാണ്??
പൂവാർ ഉച്ചക്കട
Superb
Sir please WhatsApp
@@Ajeer-id8tx 9495315739
Nice class
Thank you
Nice class
Thank you