വെറുമൊരു പുല്ലാങ്കുഴൽ കൊണ്ട് ഇത്രയും ആളുകളെ പിടിച്ചിരുത്തണമെങ്കിൽ എന്തായിരിക്കും രാജേഷേട്ടന്റെ കഴിവ് പുല്ലാങ്കുഴലിന്റെ ആസ്വാദനം ഇത്രയും ജനകീയമാക്കിയത് രാജേഷേട്ടനാണ്❤🔥
ബാലു ചേട്ടനെ ഓർമ്മ വരുന്നുണ്ട്.. അന്ന് ഞൻ അവിടെ ആംബുലൻസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു...tvm medical collage il... Innum മറക്കാത്ത ഓർമ്മകളുടെ കൂട്ടത്തിൽ അല്ല ബാലു മരണത്തിന്റെ മഞ്ചലിൽ കയറി ചുറ്റും പൂക്കൾ കൊണ്ട് പൊതിഞ്ഞ ആ യാത്ര കണ്ടു നിക്കാനേ എന്നെകൊണ്ട് കഴിഞ്ഞുള്ളു. 🥹ഇന്നും മനസ്സിൽ ഉണങ്ങാത്ത മുറിവ് തന്നെയാണ് ആഹ് വേർപാട്.. ബാലാഭാസ്കർ ബാലു 😢
Sangat menyejukan hati suara seruling dr rajesh certhala pingin sekali d kolaborasikan dgn gambelan bali apakah saudara rajesh certhala mau datang k bali sekalian holliday ❤
JAI SREE RAM JAI HANUMAN JI KI ❤GOD BLESSED ALWAYS WITH AMAZING PERFORMANCES. MY FAVOURITE INSTRUMENT OF FLUTES, VIOLINE, PIANO, SAX, ELECTRIC GUITAR, VEENA, HANDPAN OF MALTE
Every flute music of Mr. Rajesh is so amazing and deeply appreciated with unspeakable attraction. The blessing of God is in fullswing with him. Sir, you have created a swimming pool of music in the hearts of everybody among the audience and all of them embrace the songs with utmost enjoyment.
ഇത് കഴിവ് മാത്രം അല്ല. അതിനോട് ഉള്ള ബഹുമാനം ആത്മാര്‍ത്ഥത.👍🙏👏 ഞാന്‍ കരുതുന്നു ഒരു 1000 മക്കളെ പഠിപ്പിക്കാന്‍ ഇദ്ദേഹം സഹായിക്കും എന്ന് വിശ്വസിക്കുന്നു. 🙏👐🌹👐🌹.
വെറുമൊരു പുല്ലാങ്കുഴൽ കൊണ്ട് ഇത്രയും ആളുകളെ പിടിച്ചിരുത്തണമെങ്കിൽ എന്തായിരിക്കും രാജേഷേട്ടന്റെ കഴിവ് പുല്ലാങ്കുഴലിന്റെ ആസ്വാദനം ഇത്രയും ജനകീയമാക്കിയത് രാജേഷേട്ടനാണ്❤🔥
സംഗീതം എൻ്റെ വീക്ക്നസാണ്
പ്രത്യേകിച്ച് ഇൻസ്ട്രുമൻ്റൽ
ആഹാ ആഹാ
ദൈവാനുഗ്രഹം ആവോളം ഉള്ള സഹോദരൻ. അഭിനന്ദനങൾ
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ എന്റെയും ഭാഗ്യം അങ്ങയെ ദൈവം ഇനിയും നല്ലവണ്ണം അനുഗ്രഹിക്കണം
ചേട്ടന്റെ ഫാനായില്ലെങ്കിൽ പിന്നെ ഞാനാരാ.. ❤️❤️❤️❤️🌹🌹🌹🌹
നെഞ്ചിൽ ഉണങ്ങി തുടങ്ങിയ ഒരു മുറിവിൽ കുത്തിയപോലെ ബാലബാസ്കറെന്ന ഇതിഹാസത്തെ ഓർത്തുപോയി.....
ശ്രീകൃഷ്ണ ഭഗവാൻ വേണ്ടുവോളം അനുഗ്രഹിച്ചു വിട്ട കലാകാരൻ.......❤
ഞാനീ പാട്ടു പുല്ലാംങ്കുഴലിൽ പാടുന്നതു പലവുരു കേട്ടു അതിനു കാരണം കാണികളിൽ ചിലരുടെ ആസ്വാദകരമായ കാഴ്ചയാണു. നന്ദി.
ചുമ്മ കരയിപ്പിക്കും 🔥🔥
Rjsh 💲ചേർത്തല 💯🔥🔥🔥♥️♥️♥️♥️
സത്യം 😢
ഇദ്ദേഹത്തെ കാണുമ്പോൾ എല്ലാം ബാല ഭാസ്ക്കർ നിറഞ്ഞ് നില്‍ക്കും
💞പറയാൻ വാക്കുകൾ ഇല്ല..... കാരണം അലിഞ്ഞു അലിഞ്ഞു തീരുകയല്ലേ ❤
ദേവസംഗീതം മാനവർക്കായ് തൻ്റെ ഹൃദയത്തിൽ നിന്നും ഓടക്കുഴൽ നാദമായി പകർന്നുതരുന്ന പ്രീയ സഹോദരൻ ശ്രീ രാജേഷിന് - ഞങ്ങളുടെ ചേർത്തലക്കാരന് നന്മകൾ നേരുന്നു🎉❤
❤❤❤❤❤ അസാദ്ധ്യമായൊരു സംഗീതവിരുന്ന് Thanku❤🎉❤🎉❤🎉❤🎉
ശെരിക്കും രാജേഷ് ഏട്ടന്റെ highlight നമ്മുടെ കണ്ണ് നിറക്കുന്ന സോങ് "താരപഥം "
എന്താ സുഖം കേൾക്കാൻ ❤❤❤🥰🥰
Violin ബാലഭാസ്കറും
Flute രാജേഷ് ചേർത്തലയും.
ദൈവം അനുഗ്രഹിക്കട്ടെ....
ബാലു ചേട്ടനെ ഓർമ്മ വരുന്നുണ്ട്.. അന്ന് ഞൻ അവിടെ ആംബുലൻസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു...tvm medical collage il... Innum മറക്കാത്ത ഓർമ്മകളുടെ കൂട്ടത്തിൽ അല്ല ബാലു മരണത്തിന്റെ മഞ്ചലിൽ കയറി ചുറ്റും പൂക്കൾ കൊണ്ട് പൊതിഞ്ഞ ആ യാത്ര കണ്ടു നിക്കാനേ എന്നെകൊണ്ട് കഴിഞ്ഞുള്ളു. 🥹ഇന്നും മനസ്സിൽ ഉണങ്ങാത്ത മുറിവ് തന്നെയാണ് ആഹ് വേർപാട്.. ബാലാഭാസ്കർ ബാലു 😢
രാജേഷേട്ടൻ്റെ കാലത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു ഭഗവാൻ കൃഷ്ണനെ നേരിൽ കണ്ട പ്രതീതി എന്താ പറയുക അത്ഭുതം തന്നെ
പുല്ലാംകുഴൽ വിസ്മയം 🙏❤🌹
❤6
ദൈവം തന്ന ദാനം 🙏🙏🙏
1990 - 2000❤️❤️
കാലഘട്ടത്തിലെ നൊസ്റ്റാ-
ജീവിക്കുന്നവർ
ഹൃദയത്തിൽ സൂക്ഷിച്ച
ഒരു ഫ്രേമാണ് ഈ മനുഷ്യന്റെ
ഈ അസാധ്യ പെർഫോമെൻസ്❤️❤️❤️
🔥🔥🔥🔥🔥🎉🎉🎉🎉🎉
2:13 2:32
2:13 2:32
😢
രാജേഷിനെ ഒന്നു നേരിൽ 3:47 കാണണമെന്ന് ആഗ്രഹമുണ്ട്
ഗംഭീരം ❤️അതി മനോഹരം ❤️വാക്കുകൾക്കു അതീതം 🙏🙏🙏
മലയാള ഭാഷ സംസാരിക്കാനുളള കഴിവു തന്നെയാണ് ഫു ലുട്ടിൽ രാജേഷിനെ േ ശ്രേഷ്ഠനാക്ക ന്നതു . പ്രിയ സുഹൃത്തേ നമിക്കുന്നു.
എന്റെ ചേർത്തല കണ്ണാ 🙏🙏🙏❤️❤️
വളരെ നന്നായി പുല്ലാങ്കുഴൽ വായിച്ചു
Mind blowing RC Sir💖💖Thank God for giving this world such an amazingly talented artist with such a humble personality 🙏🙏
Excellent ആർട്ടിസ്റ്റ് ❤God Bless❤Happy always❤😂😂😂
പൊള്ളിച്ചു എല്ലാരേയും ഇതിലൂടെ പരിചയ പെടുത്തിയ ചേട്ടനോട് ഒന്നും പറയാൻ ഇല്ല ഈശോരൻ കാക്കട്ടെ ❤️❤️❤️❤️❤️❤️
ഒന്നും പറയാനില്ല രാജേഷെ 🤝
ഉസ്താദ് നമിക്കുന്നു 🙏🙏🙏❤❤
Rajesh Cherthala, talent 💪
Heart touching flute god bless rajesh
Rajeeshsupeer
രാജേഷ് ചേർത്തല 👍👍👍👍
Rajesh chettan🔥🔥😍😍💓
Koodenilkkunnavareyum koodekootii parayunna kalakaran ...athanu yelima❤
He respects all musicians!salute sir❤
എന്റെ രാജേഷേട്ടാ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹❤️🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌
Macanhe eppo adipoli look aayittund 😍 superb
Super Rajesh bro,gift from God
DEAR FLUTIST👌👌👍 NICELY BEAUTIFULLY PLAYED...GOD BLESS YOU....& LOVE TO EACH ONE THOSE ARE IN THE AUDIANCE....DEAR I M ALSO FLUTE LOVER...🌺⭐⭐⭐⭐⭐🌺
Sangat menyejukan hati suara seruling dr rajesh certhala pingin sekali d kolaborasikan dgn gambelan bali apakah saudara rajesh certhala mau datang k bali sekalian holliday ❤
സംഗീത വിസ്മയം ! 🎉🎉
4:38 4:39 4:46
4:56 4:57
Uyirin Uyire Rajesh Cherthala ❤❤❤
അടിപൊളി മനോഹരം ❤️❤️❤️❤️❤️❤️
Talented person and humble man.
JAI SREE RAM JAI HANUMAN JI KI ❤GOD BLESSED ALWAYS WITH AMAZING PERFORMANCES. MY FAVOURITE INSTRUMENT OF FLUTES, VIOLINE, PIANO, SAX,
ELECTRIC GUITAR, VEENA, HANDPAN OF MALTE
Nice rajesh cherthala sir❤❤
Ohhh very very tremendous. God bless you always... my native place and my proud!!!!❤
Excellent performance 🎉❤
Really awesome that your flute intr ument song 🎵 takes away all the pains &discomfort from head to toe..world class
Superb. No words. God bless you
1000000 Likes 👍 bro rajesh
❤❤❤❤❤❤❤WONDERFUL PERFORMANCE AND WISH YOU ALL THE BEST. JAI SREE KRISHNA RADHEY RADHEY
വല്ലാത്തൊരു അനുഭവം.
Gods love oru puthran unarve namaskarikkunnu jai prabhanchame
രാജേഷ് bro പൊളി ❤❤
Ethinde oru feel ,enda paraya dear Rajesh,superrb no words❤❤❤👍👍
You are GREAT❤❤❤❤❤❤❤❤❤❤❤
മലയാളികളുടെ അഭിമാനം ❤❤
Talents..oh talents ! Music is always a protection to all humans and creations. Kudos dear 👏
വാവ് ഫന്റാസ്റ്റിക് ❤️👍
മനോഹരം ❤️❤️ അതിമനോഹരം .
Supper bro.. 🥰🥰🎉
So beautiful love songs suppr❤💜sonu wasantha.
എല്ലാം മികച്ചത്❤
പറയാൻ വാക്കുകളില്ല ❤️❤️🌹🌹👌🏻👌🏻👌🏻
Super Song in flute. ❤
ഒട്ടും തലക്കനമില്ലാത്ത കലാകാരൻ 🙏
What a skill❤❤
Super Mr. Rajesh, gift from God
Super poliichu machane
Super power, so proud of you sir thanks
Good practice in pullan kuzhal God bless 🎉🎉
Every flute music of Mr. Rajesh is so amazing and deeply appreciated with unspeakable attraction. The blessing of God is in fullswing with him. Sir, you have created a swimming pool of music in the hearts of everybody among the audience and all of them embrace the songs with utmost enjoyment.
എൻറെ മകൻ.രാജഷേരാജിമേളുഠമകൃളുഠഭഹാവാൻഎനനുഠകൂടെഉ...
അങ്ങയുടെ നല്ല മനസ്സിന് നന്ദി
So ßofr andhàrtfull music,5hànks
What a performance it is !!God blessed man. ❤
ഒരു പ്രത്യേക കഴിവ് തന്നെ പറയാതിരിക്കാൻ വയ്യ
ഇത് കഴിവ് മാത്രം അല്ല. അതിനോട് ഉള്ള ബഹുമാനം ആത്മാര്‍ത്ഥത.👍🙏👏 ഞാന്‍ കരുതുന്നു ഒരു 1000 മക്കളെ പഠിപ്പിക്കാന്‍ ഇദ്ദേഹം സഹായിക്കും എന്ന് വിശ്വസിക്കുന്നു. 🙏👐🌹👐🌹.
,, తెలంగాణ వనపర్తి జిల్లా మానాపురం మండలం కొత్తపల్లి గ్రామం భాస్కర్ థాంక్స్ అన్నయ్య
Supper makanay 🥰🥰🥰🙏
Gift of God 🙏
ഈശ്വരാ കാത്തുകൊള്ളണമേ രാജേഷ് ചേട്ടനെ
❤❤
I am watching your music. God bless you dear. I am suresh. Love you too
wow കലക്കി ❤❤❤
Beautiful 👌 🎉🎉🎉🎉❤❤❤🎉🎉super super super super super 👌 🎉🎉🎉
"രാജേഷ് വിസ്മയം ........".
Amazing great
What the man love you ❤
God bless you
ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴൽ വായന ചേട്ടൻ കേട്ടിട്ടുണ്ടോ
👍👍👍👍👍gud
No words soooo beautiful 🥰🥰🥰🥰❤❤❤❤👌👌👌👌🥰❤🌷🥰❤🌹🌷🥰🌷🌹💯
Really great
Love you uuuuuuuuuuu muthaaaaaaaaaa
പുല്ലാംകുഴലിനായി ഒഴിഞ്ഞുവച്ച ജീവിതം.
Polichu macha🎉🎉🎉
Bassist also did a wonderful job...❤
Super 👌 👍
ചേട്ടൻ പൊളി
ഈശ്വര ചൈതന്യം ഉണ്ട്❤