ഇനിയൊരു ജെന്മം ഉണ്ടെങ്കിൽ എന്റെ സ്വന്തം ഏട്ടനായി ജനിക്കുമോ ചേട്ടാ അത്രക്ക് ജീവനാണ് എന്തൊരു ഫീലാണ്, ഒരാപത്തും വരുത്താതെ ചേട്ടനെ ദൈവം എന്നും കാക്കട്ടെ🙏🙏🙏🙏🙏
തികച്ചും മാന്ത്രിക സ്പർശമുള്ള നാദം. എന്റെ pregnancy period l ഞാൻ regular ആയി കേട്ടിട്ടുണ്ട് തങ്ങളുടെ പ്രോഗ്രാം. 18 ദിവസങ്ങൾ മാത്രം പ്രായമുള്ള എന്റെ മോൾ ഇപ്പോൾ ഈ സംഗീതം കേൾക്കുമ്പോൾ കരച്ചിൽ നിർത്തി ശ്രെദ്ധിക്കാറുണ്ട്. തങ്ങളുടെ പ്രോഗ്രാം നേരിൽ കേൾക്കാനുള്ള ഭാഗ്യവും pregnant ആയിരുന്നപ്പോൾ എനിക്ക് കിട്ടിയിട്ടുണ്ട്.
അപ്ലോഡ് ചെയ്ത അന്ന് തൊട്ട് ഇന്ന് 2024 ആഗസ്ത് മാസത്തിലും, ഇടയ്ക്കിടെ വന്നു കേൾക്കുന്നു.. ഉറങ്ങാനും, സങ്കടം വരുമ്പോഴും, സന്തോഷം വരുമ്പോഴും, പ്രണയം വരുമ്പോഴും ഒക്കെ ആദ്യം കേട്ട അതെ ആവേശത്തോടെ.. ഒരുപക്ഷെ അതിനേക്കാൾ ആവേശത്തോടെ കേൾക്കുന്നു 🥰കേട്ടുകൊണ്ടേയിരിക്കുന്നു ❤️ പിന്നെ രാജേഷേട്ടൻ 🔥❤️🥰.. വർഷങ്ങൾക്കു മുമ്പ് ഒരു ചെണ്ട മേളത്തിൽ പങ്കെടുക്കാൻ ബഹ്റൈൻ പോയപ്പോൾ അദ്ദേഹത്തെ കാണാനും, ഒരേ റൂമിൽ കുറച്ചു സമയം സംസാരിച്ചിരുന്നു, അദ്ദേഹത്തിന്റെ ഈ മധുര മനോഹര മുരളീ നാദം തൊട്ടടുത്തിരുന്നു കേൾക്കാനുള്ള മഹാ ഭാഗ്യം ഉണ്ടായി ❤️ വളരെ സിമ്പിൾ ആയ മനുഷ്യൻ 🥰ഒരു ജാഡയുമില്ലാത്ത വ്യക്തി 🔥 ഒരുപാട് സ്നേഹം, സന്തോഷം, അഭിമാനം രാജേഷേട്ടാ 🔥❤️ പിന്നെ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാം കലാകാരന്മാർക്കും 🫂❤️
Great great great vaakkukalil othungunnatalla sangeetham.....Thaankalude hardwrkk etratholamm mahaneeyam ennu parayate vayya..Daivam anugrahikkatte ...
You are great, I always hear your music again and again, and it increases desire more and more. if possible please teach others online.we will be very grateful to you. I am from Assam. thanks again.
രാജേഷേട്ടാ ... മനസ്സ് ഏതോ ഒരു തലത്തിലെത്തിയ പോലുണ്ട്... രാജേഷേട്ടനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ ... ഇനിയും നല്ല നല്ല ഈണങ്ങൾ പ്രതീക്ഷിക്കുന്നു.
യാതൊരുവിധ തലക്കനവുമില്ലാത്ത സാധാരക്കാരനായ ഒരു നല്ല കലാകാരനാണ് താങ്കൾ എന്നു മനസിലാക്കിയപ്പോൾ കൂടുതലിഷ്ടമായി. എന്നും ഇതുസൂക്ഷിക്കണം കെട്ടോ രാജേഷേട്ട......
അതിമനോഹരം... എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്. എന്തൊരു ഫീൽ... ഈ പാട്ട് പാടി നോക്കണം അപ്പോൾ അറിയാം ഇതിന്റെ സുഖം.. അതായിരിക്കും ചേട്ടന്റെ ഈ ഫീലിന് കാരണം... 🙏🏻
My opinion about you Rajesh u r amazing like Lord Krishna each time I listen ur music I feel Krishna playing flute in you. Thanks n keep ur harmonious flute rocking this world
I have no words to describe that how much your music helped me when I was in depression I couldn't sleep in night but when I heard your flute music sir I felt that depression is going out Thank you so much sir
Really i telling.. When I have lessons that time I am out of this wold... Really he's music is best medicine for me when I am in depression.... I love the flute music... 🎶🎧🎶🎧💐❤️❤️
ഈ മൊതലിനെ ഒന്ന് കാണണമെന്നും , കൂടെ ഇരുന്ന് ലൈവ് ആയി ജീവനുള്ള പാട്ടുകൾ കേൾക്കണമെന്നും ഏറെ ആഗ്രഹമുണ്ട് .. ബാലമുരളി യെ പോലെ മലയാളികൾ ഒരുപക്ഷേ രാജേഷേട്ടന്റെ വില ഇപ്പോളൊന്നും മനസിലാക്കിലായിരിക്കും.. ഒട്ടുമിക്ക എല്ലാ കവർ സോങ്സ് ഉം കേട്ടു പുള്ളിക്കാരന്റെ .. ബെസ്റ്റ് വിഷെസ് രാജേഷേട്ടാ ...❤️
Superb chetta.... Vayicha almost Ella songsum kettu.... Oru live pgm Kanan orupad aagraham und.... Hope that it will happen very soon.... Keep playing.... Expecting more and more......👌👍👍👌
I have become a die had fan of yours. What a perfection...!!! Many of the portions of the songs are way above the original track. Namichirikkunnu. So soothing.
അവസരങ്ങളും അംഗീകാരങ്ങളും. കൂടെ . കൂടുമ്പോൾ അഹന്തയിലും അഹങ്കാരങ്ങയും ദാർഷ്യവും . താങ്കളുടെ കണ്ണും മനസ്സും ശരീരവും മഞ്ഞളിച്ച് അടിമപ്പെടാതിരിക്കട്ടെ ... ഞങ്ങൾക്കിടയിൽ ഇടം നേടാൻ കഴിവ് മാത്രം പോരാ ..... എളിമ നന്മ .. ഇത് രണ്ടും മുതൽക്കൂട്ടുള്ള നല്ല വ്യക്തിയായിരിക്കട്ടെ ... Best of luck,,👍
എനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നു എല്ലാ സംഗീത ഉപകരണങ്ങളും ഭംഗിയായി വായിക്കും, പക്ഷേ എവിടെയും എത്തിയില്ല, രണ്ടാഴ്ചയായി ചേട്ടൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട്, എല്ലാ കഴിവും ഉണ്ടായിട്ടും എവിടെയും എത്തിയില്ല, ഒരുപാട് വേദനയോടെ...
మీ గానం సంగీతంలో మహాసాగరం..... అవదుల్లేవు మీ గానానికి.... వినాలనిపిస్తూనే ఉంది.... మీ సంగీత ధ్వనులు నా చెవిన పడిన ప్రతిసారి మౌనం నా గుండెలను అలుముకుంటూనే ఉంటుంది 🤗🤗🤗🤗🤗
എന്തൊരു ഫീൽ ആണ്.... പറഞ്ഞറിയിക്കാൻ വയ്യാത്ത feel.... Head set വെച്ചിട്ട് കണ്ണടച്ച് ഇരുന്നു കേൾക്കുമ്പോൾ വേറെ ഏതോ world ൽ ആകും പോലെ.....
Awesome
Yes it is
Hi
Sathyam
Aruna K P കണ്ണടച്ചാൽ എന്താണ് ലോകത്തു കാണുന്നത് q
മനസ് എത്ര വിഷമത്തിൽ ആണെങ്കിലും ചേട്ടന്റ ഈ ഫ്ലൂട്ടിന്റെ സ്വരം കേൾക്കുമ്പോൾ എല്ലാം മറന്നു
പോകുന്നു 🌹🌹🌹
No wards 👌👌👌👌👌♥️♥️♥️♥️♥️
ഇനിയൊരു ജെന്മം ഉണ്ടെങ്കിൽ എന്റെ സ്വന്തം ഏട്ടനായി ജനിക്കുമോ ചേട്ടാ അത്രക്ക് ജീവനാണ് എന്തൊരു ഫീലാണ്, ഒരാപത്തും വരുത്താതെ ചേട്ടനെ ദൈവം എന്നും കാക്കട്ടെ🙏🙏🙏🙏🙏
അടുത്ത ജന്മത്തിൽ നിങ്ങളെ രണ്ടുപേരുടെയും അനിയനായി ജനിക്കാനായി ഞാനും പ്രാർഥിക്കുന്നു. നന്നായി dear sister.
@@rajeshshaghil5146🎉🎉🎉🎉🎉🎉r yum pmo
He plays from heart, that's why it's so beautiful !
May Almighty bless all musicians; they made this world more peaceful.
বাউলা অন্তর NICE
Truth❤️
തികച്ചും മാന്ത്രിക സ്പർശമുള്ള നാദം. എന്റെ pregnancy period l ഞാൻ regular ആയി കേട്ടിട്ടുണ്ട് തങ്ങളുടെ പ്രോഗ്രാം. 18 ദിവസങ്ങൾ മാത്രം പ്രായമുള്ള എന്റെ മോൾ ഇപ്പോൾ ഈ സംഗീതം കേൾക്കുമ്പോൾ കരച്ചിൽ നിർത്തി ശ്രെദ്ധിക്കാറുണ്ട്.
തങ്ങളുടെ പ്രോഗ്രാം നേരിൽ കേൾക്കാനുള്ള ഭാഗ്യവും pregnant ആയിരുന്നപ്പോൾ എനിക്ക് കിട്ടിയിട്ടുണ്ട്.
അപ്ലോഡ് ചെയ്ത അന്ന് തൊട്ട് ഇന്ന് 2024 ആഗസ്ത് മാസത്തിലും, ഇടയ്ക്കിടെ വന്നു കേൾക്കുന്നു.. ഉറങ്ങാനും, സങ്കടം വരുമ്പോഴും, സന്തോഷം വരുമ്പോഴും, പ്രണയം വരുമ്പോഴും ഒക്കെ ആദ്യം കേട്ട അതെ ആവേശത്തോടെ.. ഒരുപക്ഷെ അതിനേക്കാൾ ആവേശത്തോടെ കേൾക്കുന്നു 🥰കേട്ടുകൊണ്ടേയിരിക്കുന്നു ❤️
പിന്നെ രാജേഷേട്ടൻ 🔥❤️🥰.. വർഷങ്ങൾക്കു മുമ്പ് ഒരു ചെണ്ട മേളത്തിൽ പങ്കെടുക്കാൻ ബഹ്റൈൻ പോയപ്പോൾ അദ്ദേഹത്തെ കാണാനും, ഒരേ റൂമിൽ കുറച്ചു സമയം സംസാരിച്ചിരുന്നു, അദ്ദേഹത്തിന്റെ ഈ മധുര മനോഹര മുരളീ നാദം തൊട്ടടുത്തിരുന്നു കേൾക്കാനുള്ള മഹാ ഭാഗ്യം ഉണ്ടായി ❤️
വളരെ സിമ്പിൾ ആയ മനുഷ്യൻ 🥰ഒരു ജാഡയുമില്ലാത്ത വ്യക്തി 🔥
ഒരുപാട് സ്നേഹം, സന്തോഷം, അഭിമാനം രാജേഷേട്ടാ 🔥❤️
പിന്നെ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാം കലാകാരന്മാർക്കും 🫂❤️
0:00 Unnikale oru kadha parayaam
Movie: Unnikale Oru Kadha Parayam (1987)
Music Director: Ouseppachan
3:50 Ormakal ormakal odakuzhaloothi
Movie: Spadikam (1995)
Music Director: S P Venkatesh
8:11 Sayanthanam chandrika lolamaay
Movie: Kamaladalam (1992)
Music Director: Raveendran
12:15 Kaayaampoo kannil vidarum
Movie: Nadhi (1969)
Music Director: Devarajan
16:15 Thenum vayambum naavil thoovum
Movie: Thenum Vayambum (1981)
Music Director: Raveendran
thank you very much 😍😍😍
awesome performance
Thanks 😊
L
My favourite song ❤❤❤
നിങ്ങളുടെ മാതാപിതാക്കൾ ഒരുപാട് സൗഭാഗ്യം ചെയ്തവരാണ്....ഇങ്ങനെ ഒരു മകന് ജൻമം കൊടുത്തതിൽ
സായന്തനം...എന്റെ പൊന്നേ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്...അത് ഇങ്ങനെ കേട്ടപ്പോൾ ശരിക്കും ഫീലായി😍💕💯
Saayandhanam enikk orupaadu eshtaayi changayi😊
രാജേഷേട്ടാ.. താങ്കളുടെ കയ്യിലിരിക്കുന്നത് ഓടകുഴലല്ല, ഞങ്ങളുടെ ഹൃദയം കവരുന്ന മന്ത്ര വടിയാണ് 😍
Anas Stm .yes well said
U r right Da
Vallare sariyanu paranjath parayan vakukallilla
Sheriyaada
Great great great vaakkukalil othungunnatalla sangeetham.....Thaankalude hardwrkk etratholamm mahaneeyam ennu parayate vayya..Daivam anugrahikkatte ...
Ente raajeshetta malayalam songs ingane feel aayi vayichal off aakkane tonanilla. 😍😍😍
Chettan lokathinu thanne oru gift aa.
സായന്തനം ചന്ദ്രികാ ലോലമായ്... what a performance...!!! I really enjoyed... Thanks a lot...
😍😍😍
When I listen your flute I completely lost myself by closing my eyes. And I want never end this moment. Lots of love sir.
അസാധ്യം. അനിർവചനീയം. Really An amazing talent. You are great Mr. Rajesh. Go on... and on... and on.....
രാജേഷ് ചേട്ടാ ചേട്ടൻ ഒരു വലിയ മനുഷ്യൻ ആണ് മനുഷ്യ മനസുകൾക്ക് ഒരു വലിയ ആശ്വാസമാണ് ചേട്ടന്റെ പുലംകുഴൽ സംഗീതം You are great GOD BLESS U
nice 👍👍👍
രാജേഷേട്ടാ സുപ്പർ
ന്റെ ഉറക്കം നിങ്ങളിലൂടെ
Onnu കാണാൻ കഴിഞ്ഞത് life le ഏറ്റവും വലിയൊരു ഭാഗ്യമായി കാണുന്നു ....
Really Blessed ❤❤
ലാലേട്ടൻ..സ്ഫടികം...ഓർമ്മകൾ song...പിന്നെ രാജേഷ് ജിയും.....നാല് ഇഷ്ടങ്ങൾ ഒരുമിച്ച് എത്തിയ ഫീൽ ഒന്നു വേറെ..💝💝
Super Anna maximum evardy Nit unga songs than Ketu Thoonguren really I'm miss ur floot
Great music and musicians. Soft and charming flute Rajesh is playing, from the heart. Thank you all. Love from Türkiye.
You are great, I always hear your music again and again, and it increases desire more and more. if possible please teach others online.we will be very grateful to you. I am from Assam. thanks again.
Rajeshetta you are an extra ordinary artist.... Great musician.... And a great human being.... stay blessed....
Thank u sr fr selecting these evr green sings ... what a feel ... കണ്ണടച്ച് കേൾക്കുമ്പോൾ അറിയാതെ emotional ആകുന്നു...
ഇതിനു കമന്റ് ഇടാൻ പോലും ഞാൻ വളർന്നിട്ടില്ല. പറയാൻ വാക്കുകൾ ഇല്ല. Divine.... Godly.
കണ്ണ് നിറയിയ്ക്കുന്നതെന്തിനാണ്... നിറയുന്നതെന്തിനാണ്...എന്നറിയില്ല... ഓർമകൾ നഷ്ടപ്രണയം... എല്ലാം ഒഴുകിയെത്തുന്നു.... ഉൾക്കാമ്പിൽ...❤️
Vmc malayalam channelil rajesh masterinte music aanu meditation nu use cheyyunnathu....thaaaaaanq soooo much master🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏
എന്താ പറയാ ഇനി ഇതിനു പുതിയ വാക്കുകൾ കണ്ടുപിടിക്കേണ്ടി വരും ഒന്നും പറയാനില്ല #rajesh etta ദൈവം അനുഗ്രഹിക്കട്ടെ 🥰😍😍😍
രാജേഷേട്ടാ ... മനസ്സ് ഏതോ ഒരു തലത്തിലെത്തിയ പോലുണ്ട്... രാജേഷേട്ടനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ ... ഇനിയും നല്ല നല്ല ഈണങ്ങൾ പ്രതീക്ഷിക്കുന്നു.
Wouw.... രാത്രി ഇതാണ് ഇപ്പോൾ ഇതൊക്കെ കേട്ട് ഇങ്ങിനെ കിടക്കാ.... ഉറങ്ങിപൊക്കോളും എപ്പോഴേലും.... 😍😍😍
ഇത് എന്തൊരു മനുഷ്യനാണ്...💐💐💐💐💐💐👌👍😢
ആരും അലിഞ്ഞു പോകും രാജേഷേട്ടാ ഈ സംഗീതത്തിനു മുന്നില് ... thank you sooo much sir
എത്ര മനോഹരംമായ സംഗീതo ഹൃദയത്തിൽ ഒരു ചെറുപുഷ്പം പോലെ മനസ്സിന്റ അകാത്താളെത്തെക്ക് ....
രാജേഷ് താങ്കളെ പോലെയുള്ള കലാകാരൻ മാരെ ദൈവം ഞങ്ങൾക്ക് തന്നാദാനമാണ്
സായന്തനം വേറെ ലെവൽ കൊണ്ടെത്തിച്ചു 🔥🔥🔥 അതിൽ ഇങ്ങനെ ലയിച്ചു ഇരുന്നു പോകും #9:46
Mr.Rajesh listen more than hundred times...great...God bless u..
യാതൊരുവിധ തലക്കനവുമില്ലാത്ത സാധാരക്കാരനായ ഒരു നല്ല കലാകാരനാണ് താങ്കൾ എന്നു മനസിലാക്കിയപ്പോൾ കൂടുതലിഷ്ടമായി. എന്നും ഇതുസൂക്ഷിക്കണം കെട്ടോ രാജേഷേട്ട......
നിങ്ങളെ അഭിനന്ദിക്കാൻ പുതിയതായി വല്ല വാക്കും കണ്ടുപിടിക്കേണ്ടി വരും 👌🏻💕👌🏻💕
Oru thavana kettu pinne randu, moonnum,nalum athra thavana kettu annariyilla veendum kelkkan thonuva.....Rajesh chetta sooooper.....howw feel paranju ariyikkan pattilla...
കായംബൂ ഇത്രേം ഭംഗിയായി ആരും പാടി പോലും കേട്ടിട്ടില്ല ❤️
അതിമനോഹരം... എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്. എന്തൊരു ഫീൽ... ഈ പാട്ട് പാടി നോക്കണം അപ്പോൾ അറിയാം ഇതിന്റെ സുഖം.. അതായിരിക്കും ചേട്ടന്റെ ഈ ഫീലിന് കാരണം... 🙏🏻
രാജേഷ് ജി നിങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് പറയാൻ വാക്കുകൾ ഇല്ല ഇത് കേട്ട് ഇരിക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ് നിങ്ങള് മരണ മാസ്സ് 😍😍😍😎😎😎
Mentally orupad stress anubhavikkunna vyakthiyaanu njan ,ente mentally ulla balancing nu iswaran thanna oru remedyanu ettaa ningade oro flute vayanayum,,thanks alot,,ennum iswaran ningalkku nallathu mathram varuthatte.....U r great ettaa...,,
My opinion about you Rajesh u r amazing like Lord Krishna each time I listen ur music I feel Krishna playing flute in you. Thanks n keep ur harmonious flute rocking this world
രാജേഷേട്ടാ നിങ്ങളുടെ പുല്ലാംകുഴൽ സംഗീതം കേൾക്കുമ്പോൾ മനസിന് തന്നെ ഒരുപാട് സുഖമാണ്. അത്രയ്ക്ക് മനോഹരമാണ് പുല്ലാംകുഴൽ വായന. All the best
wow
Sir your music was excellent when we close our eyes and listen your music it takes us out of the world 💞💞😍
I have no words to describe that how much your music helped me when I was in depression I couldn't sleep in night but when I heard your flute music sir
I felt that depression is going out
Thank you so much sir
19 മിനിറ്റ് പോയതറിഞ്ഞില്ല, ഞാന് എവിടെയോ മറ്റൊരു ലോകത്തായിരുന്നു.
Rajesh master you are reallll Heeeeeeerroooo( Real Hero💓)
Vmc malayalam 🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏
Njn 8months pregnent lady aanuu..ente vayattil ullaa kunjava anakem kuravenuu thonnunna time njn rajesh broyude song kelkkarunduu..appoo ente vava move cheyyarunduu..purem lokem kaanatha aa kunja vavayum broyude pattu orupad ishttapedunnunduu...enik sangadem thonniyalum broyude song youtube il koode kelkkum..sateym parenjal broo select cheyunnaa yella song heart touched songs aayirikkum..kettirikkan thonnum..pinneyum pinneyum kelkkan thonnum..ithil kooduthal inii nthuu parayan broo..hatts offf😊
വളരെ ഗംഭീരം ,ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ
hi rajesh hw ru ur program veri nice
Enthoru feela thanks chetta Enta sangadangal maranulla medicine god blees u
I have nevr heard something divine like this nothing to say jst pray to God to make all your wishes true thnks sir
Wow what?a beautiful flut and all over musician god bless🙏🙏.
Really i telling.. When I have lessons that time I am out of this wold... Really he's music is best medicine for me when I am in depression.... I love the flute music... 🎶🎧🎶🎧💐❤️❤️
Rajesh, ningal oru legend aanu. Njan ningalude ella videos um kaanaarundu. Orupaadu nanmakal nerunnu 💐💐💐
ലയിച്ചു പോവും രാജേഷ്ചേട്ടന്റെ പാട്ട് കേട്ടാൽ...
😍😍😘😘😘
ഗീതാഞ്ജലി എന്ന സിനിമയിലെ ഓ പ്രിയാ പ്രിയാ എന്ന ഗാനം കൂടി കേൾക്കാൻ വലിയ ആഗ്രഹമുണ്ട്...
😊🙏💖💖
👍👍👌
വളരെ നന്നായിട്ട്ട്
Enikkum
.valareishttamullasongane👍💤
Rajesheta U r Great mann........ what a feel,,,,,,,,,,,,,,, ethra ketitum mathiyavunilla...
കേട്ടു കേട്ടു കരഞ്ഞ് ഇരിക്കാരുണ്ട് ...സന്തോഷം കൊണ്ട് ...❤❤❤
ഈ മൊതലിനെ ഒന്ന് കാണണമെന്നും , കൂടെ ഇരുന്ന് ലൈവ് ആയി ജീവനുള്ള പാട്ടുകൾ കേൾക്കണമെന്നും ഏറെ ആഗ്രഹമുണ്ട് .. ബാലമുരളി യെ പോലെ മലയാളികൾ ഒരുപക്ഷേ രാജേഷേട്ടന്റെ വില ഇപ്പോളൊന്നും മനസിലാക്കിലായിരിക്കും.. ഒട്ടുമിക്ക എല്ലാ കവർ സോങ്സ് ഉം കേട്ടു പുള്ളിക്കാരന്റെ .. ബെസ്റ്റ് വിഷെസ് രാജേഷേട്ടാ ...❤️
Superb chetta.... Vayicha almost Ella songsum kettu.... Oru live pgm Kanan orupad aagraham und.... Hope that it will happen very soon.... Keep playing.... Expecting more and more......👌👍👍👌
നല്ല സുഖമാണ് കണ്ണടച്ച് പാട്ട് കേട്ട്..... മനസ് നിറഞ്ഞ്... പറയാൻ വാക്കുകൾ ഇല്ല.... ഏല്ലാ കോമ്പോസിഷനും സൂപ്പർ ആണ്
Supper super,,ooh fantastic,,Namikkunnu,so love songs
I have become a die had fan of yours. What a perfection...!!! Many of the portions of the songs are way above the original track. Namichirikkunnu. So soothing.
Ormakal ormakal ee manthrika viralil ninn kelakaaan orupaaaad agrahichatha... 😘
Jeevithathinte orupad prashnangalil ninnu ellam marannonnu jeevikkunnath ee korachu samayangalil matram.
സായന്തനം കിടു മുത്തെ ഒടുക്കത്തെ ഫീൽ....
പറയാൻ വാക്കുകളില്ല. ഒരു മഴപെയ്ത് തോർന്നപോലെ .... .. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌we r waiting for ur new magical muzic ....
അവസരങ്ങളും അംഗീകാരങ്ങളും. കൂടെ . കൂടുമ്പോൾ അഹന്തയിലും അഹങ്കാരങ്ങയും ദാർഷ്യവും . താങ്കളുടെ കണ്ണും മനസ്സും ശരീരവും മഞ്ഞളിച്ച് അടിമപ്പെടാതിരിക്കട്ടെ ...
ഞങ്ങൾക്കിടയിൽ ഇടം നേടാൻ കഴിവ് മാത്രം പോരാ .....
എളിമ നന്മ .. ഇത് രണ്ടും മുതൽക്കൂട്ടുള്ള നല്ല വ്യക്തിയായിരിക്കട്ടെ ...
Best of luck,,👍
രാജേഷേട്ടൻ നിങ്ങൾ ഞങ്ങളെ വല്ലാതെ..... ന്താ പറയാ വാക്കുകൾ ഇല്ല
രജേഷേട്ടാ തങ്കൾ അപാര പുലി യാണ്. ഒരു രക്ഷയില്ല' നമിച്ചു.
Ethra kettaalum mathi varaatha gaanangal ithrayum manoharamaayi vaayichu Kelpichathinnu oraayiramm nandi
Very talented man i ever seen. Im sure u get this by hard work. Go ahead and love ur music
Sathyam Paranjal Thangaloru Flute Magician Aanu...
👏👏Great
I am.out of this world if I close my eyes and listen ....let me do that again ..:-)
U r absolutely right g...
u r absolutely right...
Awesome
nice sir
Really he is magician
Speechless
Rajesh means love, on the nights of mourning and separation, Rajesh's only flute tune is like a mourning friend.
Jahangir from Bangladesh
Sir,
I am from odisha. I love so much your tune.
All Beautiful Heart touching flute music. Awesome.
What a perfomance !!!! Beautiful comments !!! The world is more beautiful because of you people....
I became hsi fan. When Iam in negative mood I used to hear him
സഹിക്കാൻ പറ്റുന്നില്ലല്ലോ!!അസാധ്യം!!ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ചേട്ടാ !
Oh man can't explain how relaxed.... Love ur music..... 🙏🙏🙏🥰
ക്രിട്ടിക്കക്കു വെറുതെ അല്ല കണ്ണു നിറഞ്ഞത് 🙏
കണ്ണ് നിറഞ്ഞു 😧😧
രാജേഷേട്ടാ 🙏🙏🙏
എനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നു എല്ലാ സംഗീത ഉപകരണങ്ങളും ഭംഗിയായി വായിക്കും, പക്ഷേ എവിടെയും എത്തിയില്ല, രണ്ടാഴ്ചയായി ചേട്ടൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട്, എല്ലാ കഴിവും ഉണ്ടായിട്ടും എവിടെയും എത്തിയില്ല, ഒരുപാട് വേദനയോടെ...
ഞാൻ ഏറെ വൈകിയെന്നു തോന്നുന്നു ഇവിടെ എത്താൻ.. ഹോ എന്നാ ഫീലാ... 😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤💞💞💞💞💞
Your sound and tune producing talent is quite un parallel, hence i never miss your performance.
Etta, u took "saayandhanam" to another heights..Raveendran mash would have felt proud.
Devine music... Hats off to Rajesh & the supporting musicians 🙏🙏🙏
Where are the Oscar award selection folks?
This is MUSIC 🌹🙏
Ettaaayi superr.....ullile santhosham paranghariyikkaan pattanillaa....😍😍😍
మీ గానం సంగీతంలో మహాసాగరం..... అవదుల్లేవు మీ గానానికి.... వినాలనిపిస్తూనే ఉంది.... మీ సంగీత ధ్వనులు నా చెవిన పడిన ప్రతిసారి మౌనం నా గుండెలను అలుముకుంటూనే ఉంటుంది 🤗🤗🤗🤗🤗
മനോഹരം എത്ര കേട്ടാലും മതിവരില്ല.......
Sprb, kure nalay request cheyth nokkiyirunnath eppol kitti 😍👍👍👍
Thank you very much sir ithra lovely song nalkiyathinu
അടിപൊളി...കേൾക്കാൻ അല്പം വൈകി 🎶🎶🎶
ടെൻഷൻ എല്ലാവരുടെയും life ൽ ഉണ്ടാവും, എന്നാൽ rajesh sir ന്റെ ഫ്ലൂട്ട് songs ആണ് എന്നെ ടെൻഷനിൽ നിന്നെല്ലാം relax ആക്കുന്നത് God bless you sir
രാജേഷ് ഭായി നിങ്ങള്..ഞങ്ങൾ ചേർത്തല കാരുടെ സ്വകാര്യ അഹങ്കാരം ആണ്.... അതുപോലെ keyboard വായിക്കുന്ന സുമേഷ് എന്റെ അയൽവാസിയും....
You r my no 1 in my life that I had ever listened
Really this is masterclass. Love u guys. We proud of u. Mesmerising music.
Inka Talent pura world 🌍 me paata hona chaiye.,🙏🙏🙏
Zaroor Kuthe... zaroor
രാജേഷേട്ടാ സൂപ്പർ, അജയൻ കടുമേനി കടയക്കര (കാസർഗോഡ് ജില്ല)
What a feel...so soothing.. so heavenly...such a talented artist..His music has made my life beautiful 💕💕. God bless you Rajeshji 🙏🙏
Don't know how many times..still keep listening. Thanks Rajesh. You are such a talented artist.