ഇങ്ങനെ ആരെങ്കിലും വീട് വച്ച് നൽകുമോ.. കണ്ട് ഞെട്ടി അർജുനും അമ്മയും... ഗണേഷ്കുമാർ നൽകിയ വീടൊന്ന് കാണൂ

Поділитися
Вставка
  • Опубліковано 20 жов 2024
  • #latestvideo #ganeshkumar #villagevartha
    ആദ്യ വീഡിയോയുടെ ലിങ്ക്
    • കരയാതെ മോനെ.. നിന്റെ ആ...
    വീടിന്റെ തറക്കല്ലിടൽ
    • വാക്ക് പാലിച്ച് വീണ്ടു...

КОМЕНТАРІ • 3,6 тис.

  • @VillageVartha
    @VillageVartha  Рік тому +1019

    ആദ്യ വീഡിയോയുടെ ലിങ്ക്
    ua-cam.com/video/FBSNHSdQX74/v-deo.html
    വീടിന്റെ തറക്കല്ലിടൽ
    ua-cam.com/video/FfNrCmIcc5k/v-deo.html

    • @mariammamathew7561
      @mariammamathew7561 Рік тому +5

      Me

    • @judyjudy..7542
      @judyjudy..7542 Рік тому +8

      ആഗ്രഹം. ഉണ്ട് പക്ഷെ നടക്കുവേംല്ലല്ലോ 😥😥😥😥

    • @archanaviswanath8691
      @archanaviswanath8691 Рік тому +2

      Me

    • @powersward
      @powersward Рік тому +9

      ഈ രണ്ടു പേരും ( ഗണേഷ്കുമാർ & ബിന്ദു ഗണേഷ്കുമാർ ) MLA മാർ ആയി ( ഒരാൾ മന്ത്രി ) കേരള നിയമസഭയിൽ ഉണ്ടാകണം.... ( കൊട്ടാരക്കര & പത്തനാപുരം ) അടുത്ത തെര്ഞെടുപ്പിൽ ഈ രണ്ടു പേരും മത്സരിക്കണം...⭐⭐🙏🙏

    • @UshaKumari-em3cy
      @UshaKumari-em3cy Рік тому +1

      🙏🙏🙏🙏🥰🥰

  • @spam8645
    @spam8645 Рік тому +8646

    ശ്രീ ഗണേശിനെ കേരള മുഖ്യ മന്ത്രിയായി കാണാൻ എത്ര പേർ ആഗ്രഹിക്കുന്നു💝🙏🙏🙏🙏

    • @beemanazar2958
      @beemanazar2958 Рік тому +25

      Big salute sar❤❤❤❤

    • @aswathyaswathy5290
      @aswathyaswathy5290 Рік тому +25

      ഒരുപാട് ഇഷ്ടം ഗണേഷ്

    • @sheebaas2755
      @sheebaas2755 Рік тому +14

      Njanum

    • @shylaas8126
      @shylaas8126 Рік тому +15

      Njanum

    • @neenumohan1736
      @neenumohan1736 Рік тому +10

      Nan agrahikkunu .a sir God a .manushyan alla.dhevam manushyante roopa thil vannath pole ulla ala Ganesh sir

  • @bijuantony7512
    @bijuantony7512 Рік тому +1166

    ഇതായിരിക്കണം ഒരു ജനപ്രധിനിധി എന്ന് കാണിച്ചു തന്ന ഗണേഷ് സാറിന് ഒരു ബിഗ് സല്യൂട്ട് 👏👏👏

  • @thasneemathasneema9193
    @thasneemathasneema9193 Рік тому +128

    ഇയാൾ ഏത് പാർട്ടി ആയാലെന്താ... വോട്ട് ചെയ്യുന്നുണ്ടെങ്കിൽ ഇതു പോലെത്തെ ആളുകൾക്ക് ചെയ്യണം... Big salut sir✌🏻

  • @bindujs3281
    @bindujs3281 Рік тому +853

    തിരിച്ചു ഒരു പ്രതിഫലം ചോദിക്കുന്ന പോലെ എപ്പോഴും മോനോട് sir പറയുന്ന ഒരു കാര്യമേ ഉള്ളു.. നന്നായി പഠിക്കണം മിടുക്കനാവണം. ഗണേഷ് MLA ക്ക് ബിഗ്‌ സല്യൂട്ട്

    • @sreejasubash2381
      @sreejasubash2381 Рік тому +15

      അതെ...... ആ മോന് നന്നായി പഠിക്കുവാനും ഉയരങ്ങളിൽ എത്തുവാനും കഴിയട്ടെ 🥰

    • @Kochuponnu1961
      @Kochuponnu1961 Рік тому +6

      Nalla MLA❤❤❤

    • @salilajaraju7259
      @salilajaraju7259 Рік тому +4

      Big salute sir🙏

    • @susygeorge7213
      @susygeorge7213 Рік тому +2

      👌🙏🙏🙏🙏❤️

    • @asrvlogbyramla69
      @asrvlogbyramla69 Рік тому +2

      അതെ

  • @jessyjessy4193
    @jessyjessy4193 Рік тому +683

    വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങൾ നിങ്ങൾക്കു തെറ്റ് പറ്റിയില്ല ഇതുപോലെ ഒരു MLA കേരളത്തിൽ ഇല്ല ❤❤❤❤കേരളത്തിന്റെ അഭിമാനം ആണ് 🙏🙏🙏

  • @sujahenry960
    @sujahenry960 Рік тому +59

    സ്നേഹം ഉള്ള ഒരു പിതാവ് പെരുമാറുന്നത് പോലെ,കൂടെ ഒരു നല്ല ഭാര്യയും🙏🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🥰

  • @rahoofnkn7728
    @rahoofnkn7728 Рік тому +919

    ഇങ്ങേർ മുഖ്യ മന്ത്രി ആകണം എന്നെ പോലെ എത്ര പേർ ആഗ്രഹിക്കുന്നുണ്ട്

    • @noufalm902
      @noufalm902 Рік тому +4

      ഇല്ല
      പൊതുപ്രവർത്തകൻ തന്നെ ആയാൽ മതി

    • @shinybijoy3288
      @shinybijoy3288 Рік тому

      ​@@noufalm902crt

    • @binduradhakrishnan2877
      @binduradhakrishnan2877 Рік тому +1

      ഒന്നു പറയാനില്ല🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @hameedk7520
    @hameedk7520 Рік тому +1912

    എനിക്ക് ഒറ്റ ആഗ്രഹം ഒറ്റ ആഗ്രഹം ഈ മനുഷ്യൻ ഒരു ദിവസമെങ്കിലും കേരളത്തിന്റെ മുഖ്യ മന്ത്രി ആയി കാണണം 🙏🙏🙏🙏🙏

    • @jomiyoaj8588
      @jomiyoaj8588 Рік тому +4

      Sathym

    • @JitzyJT
      @JitzyJT Рік тому +3

      orikkalum undakilla......not in ldf atleast........veruthe pratheekshikkanda...namukku nerittu mukhyamanthri, pradhanamanthri ennivare thiranjedukkan ulla choice illa.......we can only elect mps and mlas

    • @noufalm902
      @noufalm902 Рік тому +2

      വേറെ ആഗ്രഹങ്ങൾ ഒന്നുമില്ലേ

    • @vipinunnikrishnan2002
      @vipinunnikrishnan2002 Рік тому +1

      Supar

    • @sathykumar9602
      @sathykumar9602 Рік тому +1

      😃😃😃👍👍👍

  • @rajanka6520
    @rajanka6520 Рік тому +49

    വീട് കൊടുത്തതിലും സന്തോഷമാണ്, ഗെണേഷ് കുമാറിന്റെ പെരുമാറ്റം ❤️❤️❤️❤️🙏🙏

  • @greenleaf9352
    @greenleaf9352 Рік тому +769

    വീട് എന്ന സ്വപ്നം ... അത് വീട്ടില്ലാത്തവർക്ക് മാത്രമേ അതിന്റെ വിഷമം മനസിലാകയുള്ളു...

    • @jayakumari6953
      @jayakumari6953 Рік тому +11

      ശെരിയ. നമ്മളും. അനുഭവിക്കുന്നവരാണല്ലോ.

    • @remyakc5533
      @remyakc5533 Рік тому +11

      ശരിയാ എനിക്കും ഇല്ല

    • @VINESH-e2h
      @VINESH-e2h Рік тому +7

      ❤me allso

    • @achur9945
      @achur9945 Рік тому +9

      സത്യം

    • @achur9945
      @achur9945 Рік тому +5

      🙏🙏🙏

  • @subashsurendran2560
    @subashsurendran2560 Рік тому +1906

    ഗണേഷ് സാർ ഒന്ന് മുഖ്യ മന്ത്രി ആയിരുന്നാൽ മതി ആയിരുന്നു.... ഒരു സൈനികന്റെ സല്യൂട്ട് 🥰

    • @anithasivan5980
      @anithasivan5980 Рік тому +2

      😊😊😊

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 Рік тому +10

      അതേ

    • @sureshnair2393
      @sureshnair2393 Рік тому +7

      Possible if joins BJP

    • @soumyassoumyas604
      @soumyassoumyas604 Рік тому +9

      സത്യം 🤗

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ Рік тому

      ​@@sureshnair2393എന്നിട്ട് വേണം കുത്തിത്തിരിപ്പ് ഉണ്ടാകാൻ മനുഷ്യനെ തമ്മിൽ തല്ലിക്കാൻ ബിജെപി ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ഇപ്പൊ കുറച്ചെങ്കിലും സമാധാനം ഉള്ളത്

  • @Akbradpitt
    @Akbradpitt Рік тому +46

    MLA ഗണേഷ്കുമാറിനെ കാണുമ്പോൾ ആണ്, പരനാറിയെയും ടീമിനെയും കിണറ്റിൽ ഇടാൻ തോന്നുന്നത്.., കേരളം കണ്ട ഏറ്റവും മികച്ച MLA മാരിൽ ഒരാൾ ❤

  • @pradeept.p.7846
    @pradeept.p.7846 Рік тому +101

    ഈ കുഞ്ഞു വലുതായി 10 വീടെങ്കിലും പാവങ്ങൾക്ക്‌ നൽകുവാൻ ദൈവം ശക്തീകരിക്കട്ടെ.

  • @shadinsana3575
    @shadinsana3575 Рік тому +581

    സാർ ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളത്തിൽ എല്ലാ വർക്കും വീട് എന്ന സ്വപ്നം എല്ലാർക്കും കിട്ടും ♥️

  • @happiestteam
    @happiestteam Рік тому +75

    രണ്ട് ലോകത്തും സമാദാനം ഗണേഷ് സിറിനും വൈഫിനും സഹായികൾക്കും ഉണ്ടാകട്ടെ. ആമീൻ

  • @maheshps8093
    @maheshps8093 Рік тому +311

    ഒരു സൈനികന്റെ ബിഗ് സല്യൂട്ട്.... ഇതുപോലെ ആകണം..... ജനപ്രതി നിധി.... 🥰🥰🥰❤❤❤❤❤

  • @saseendrans2380
    @saseendrans2380 Рік тому +482

    താങ്കളാണ് യഥാർത്ഥ മനുഷ്യൻ ''കേരളം ആഗ്രഹിക്കുന്ന MLA ❤

  • @manjuranjith6532
    @manjuranjith6532 Рік тому +57

    ചേട്ടന്റെ വാക്കുകൾ കേട്ട് ഒത്തിരി സന്തോഷം തോന്നി സന്തോഷം കൊണ്ടാകും കണ്ണുകൾ പോലും നിറഞ്ഞു ഇതിനു സഹകരിച്ച ഓരോ വ്യക്തികളെയും എടുത്തു പറഞ്ഞു എല്ലാവർക്കും ഒത്തിരി നന്മകൾ ഉണ്ടാകട്ടെ ഭാവിയിൽ മുഖ്യമന്ത്രി ആകാൻ എന്തുകൊണ്ടും പ്രാപ്തനായിട്ടുള്ള വ്യക്തി......

  • @parudeesa-ox2wp
    @parudeesa-ox2wp Рік тому +794

    🙏🏼ഇത് കണ്ട് കണ്ണുനിറഞ്ഞു പ്പോയ വീടും കുടിയും ഇല്ലാത്ത 🙏🏼പാവപ്പെട്ടവർ ലൈക്‌ 🙏🏼❤️👍👍👍

    • @salinijaya1843
      @salinijaya1843 Рік тому +8

      കണ്ണ് നിറഞ്ഞത് അല്ല ഏങ്ങി കരഞ്ഞു പോയി എന്റെ മോനെ ഓർത്തു എനിക്ക് ഈ ജന്മം എന്റെ കുഞ്ഞിന് ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ പരിശ്രമിക്കുന്നുണ്ട് പക്ഷേ നടക്കുന്നില്ല ഇപ്പോ എനിക്ക് ഉറപ്പായി ഈ ജന്മം വീട് ഇല്ല ഇനി അവൻ വലുതായി ദൈവം അനുഗ്രഹിച്ചാൽ നടക്കട്ടെ പിന്നെ ആ മോനു എല്ലാ അനുഗ്രഹങ്ങളും ഇനിയും ദൈവം കൊടുക്കട്ടെ

    • @parudeesa-ox2wp
      @parudeesa-ox2wp Рік тому

      @@salinijaya1843 ❤️👍

    • @shahinaharis9369
      @shahinaharis9369 Рік тому +1

      Parayalle sathyamayum ariyade karanjupoi veedenna ashavach othirinalai kazhiyunnu

    • @parudeesa-ox2wp
      @parudeesa-ox2wp Рік тому

      @@shahinaharis9369 ❤️

  • @prasannakumari491
    @prasannakumari491 Рік тому +22

    ഗണേഷ്‌കുമാറിന്റെ ജീവിതം ധന്യമാകട്ടെ ❤❤അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤അർജുൻ നല്ല കുട്ടിയായി വളരണം. എല്ലാ കുട്ടികൾക്കും ഒരു മാതൃകയാവണം

  • @kamarubanu8176
    @kamarubanu8176 Рік тому +263

    ഗണേഷ്സാർനും കുടുംബത്തിനും ആയൂരാരോഗ്യസൗഖ്യം നേരുന്നു ❤അടുത്ത കേരള മുഖ്യമന്ത്രി🙏🙏🙏

    • @sandhyasn3456
      @sandhyasn3456 Рік тому

      Big സല്യൂട്ട് Ganesh sir ❤️👍🌹

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +320

    ഇതുപോലുള്ള ജനപ്രതിനിധികളാണ് നാടിനാവശ്യം ബിഗ് സല്യൂട്ട് ഗണേശേട്ടാ 🙏🙏🙏❤❤❤

    • @lijoraj4517
      @lijoraj4517 Рік тому +1

      💯

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Рік тому +1

      ഒരു പാർട്ടി പ്രവർത്തകനെ സംബന്ധിച്ച് പറയുമ്പോൾ ഇതൊരു വലിയ കാര്യം ഒന്നും അല്ല. നല്ല കാര്യം ആരു ചെയ്താലും നല്ലത് തന്നെ. സുരേഷ് ഗോപി ഒന്നും അല്ലാതിരുന്നപ്പോളും ഇതിലും വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. KBG നെ അഭിനന്ദനങ്ങൾ.

  • @premyjos
    @premyjos Рік тому +29

    സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല.. സന്തോഷവും കരച്ചിലും ഒപ്പം വന്നു.വീട് വെച്ചു തരണമെന്നില്ല അദ്ദേഹം നാട് ഭരിച്ചാൽ ദാരിദ്ര്യം, തൊഴിലില്ലായ്മ,ചിലരുടെ കൊള്ളരുതായ്മ.. എല്ലാം നീങ്ങി നാട് നന്നായേനെ 💪 ആ മോൻ പഠിച്ചു ഉന്നത വിദ്യാഭ്യാസം നേടാൻ പ്രാർത്ഥിക്കുന്നു 🙏നന്ദി ഉണ്ടാകണേ മോനെ👌മറക്കരുത് ഇദ്ദേഹത്തെ👏

  • @sindhuk8093
    @sindhuk8093 Рік тому +575

    ഗണേഷ് സാറിന് ബിഗ് സല്യൂട്ട് സാറിനെ പോലെ ഉള്ളവരെ കേരളത്തിലെ മുഖ്യമന്ത്രി ആവേണ്ടത് 🙏🙏🙏🌹👍🏻

    • @thabseenasiraj5351
      @thabseenasiraj5351 Рік тому +1

      ഇപ്പോൾ ഓൾറെഡി മുഖ്യമന്ത്രി ഉണ്ട് ഒരു വീട് കിട്ടിയതിനെ മുഖ്യമന്ത്രി ആക്കേണ്ടതില്ല ഇപ്പോഴത്തെ മുഖ്യമന്ത്രി സാർ സൂപ്പർ 🚩🚩🚩❤️

    • @sujithpillai1554
      @sujithpillai1554 Рік тому +3

      ​@@thabseenasiraj5351ഞങ്ങൾ എന്ത് പറയണം എന്ന് നീ ആണോ തീരുമാനിക്കുന്നത്?

    • @binuraj7645
      @binuraj7645 Рік тому +1

      ഒരിക്കലും അതുണ്ടാവില്ല സഹോദരാ. ഇദ്ദേഹത്തെ പോലെ ഉള്ളവർ ഭരണത്തലവൻ ആയാൽ ഉഡായിപ്പ് നേതാക്കളുടെ ഉദ്ദേശ്ശം ലക്ഷ്യം കാണില്ല

    • @abdulhakkim2936
      @abdulhakkim2936 Рік тому

      Nanum

    • @sujalapk3682
      @sujalapk3682 Рік тому +2

      ഈ വീട് വെക്കാൻ സഹായിച്ചവർക്കും അതിലുമേറെ ശ്രീ ഗണേഷ് സാർ, നും, അതിലുമേറെ ഇതെല്ലാം അറേൻജ് ചെയ്ത അദ്ദേഹത്തിന്റെ വൈഫിനും എത്ര അഭിനന്ദനങ്ങൾ ചൊരിഞ്ഞാലും മതിയാവില്ല

  • @abdullaputhanpeedikakkal
    @abdullaputhanpeedikakkal Рік тому +929

    രാഷ്ട്രീയ ചിന്തയിൽ ഞാൻ ഗണേഷ് സാറിന്റെ എതിരാളി ആണ്. എന്നാൽ പ്രവർത്തനത്തിൽ അദ്ദേഹം എല്ലാവർക്കും മാതൃകയാണ്.

    • @johnypp6791
      @johnypp6791 Рік тому +3

      😂😂😂😂

    • @sidhusnest5231
      @sidhusnest5231 Рік тому +7

      Ethiraliyo..neeyo😅😅

    • @yayasspace8827
      @yayasspace8827 Рік тому +12

      ഇങ്ങനെ ഒക്കെ അല്ലെ പൊതുപ്രവർത്തനം നടത്തേണ്ടത് 😊പിന്നെ എന്തിനാ എതിർക്കുന്നത്

    • @VillageVartha
      @VillageVartha  Рік тому +3

      ആദ്യ വീഡിയോയുടെ ലിങ്ക്
      ua-cam.com/video/FBSNHSdQX74/v-deo.html
      വീടിന്റെ തറക്കല്ലിടൽ
      ua-cam.com/video/FfNrCmIcc5k/v-deo.html

    • @renjinirenjini621
      @renjinirenjini621 Рік тому +7

      അദ്ദേഹം കോൺഗ്രസിൽ നിന്ന് മാറണ്ടായിരുന്നു.

  • @prassannakumar5067
    @prassannakumar5067 Рік тому +12

    മനസ്സിൽ ഒരുപാട് സന്തോഷം തോന്നുന്നു... ബഹു :MLA യെ എന്നും ആ വീട്ടുകാർ സ്മരിക്കട്ടെ 🙏🙏♥️♥️♥️

  • @fixonbross5898
    @fixonbross5898 Рік тому +250

    പറഞ്ഞു നടക്കുന്നവൻ അല്ല ഗണേഷ് കുമാർ ചെയ്തു കാണിക്കുന്നവൻ ❤️

    • @sheelapk3659
      @sheelapk3659 Рік тому +3

      Ee nalla manassinu orayiram thanks.

  • @binu475
    @binu475 Рік тому +264

    സാർ വേണം മുഖ്യമന്ത്രിയാവാൻ ഇങ്ങനെ പാവങ്ങളെ സഹായിക്കുന്നവർ വേണം മന്ത്രി ആകാൻ ബിഗ് സല്യൂട്ട് 🙏🙏🙏🙏

    • @sathykumar9602
      @sathykumar9602 Рік тому

      അയ്യേ അങ്ങനെയല്ല പ്രധാനമന്ത്രിയാകേണ്ടത്... എന്നുപറയു...

  • @namithasivadas4609
    @namithasivadas4609 Рік тому +35

    ഇതു കാണുബോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു, നമ്മുടെ കേരത്തിലെ എല്ലാ മന്ത്രിമാരും എമെല്ലെമാരും ഇതുപോലെ മനസ്സുള്ളവരാണെങ്കിൽ നമ്മുടെ നാട് എത്ര നന്നായേനെ അല്ലെ.

  • @foodyhusain
    @foodyhusain Рік тому +131

    ഈ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷംഗണേഷ് സർ നിങ്ങൾക്ക് എല്ലാവർക്കും ഒരുപാടു നന്ദി 🎉👍🫰

  • @sreejasubash2381
    @sreejasubash2381 Рік тому +99

    കട്ടക്ക് കൂടെ നിന്ന ബിന്ദു മാഡത്തിനും ബിഗ് സല്യൂട്ട് ❤️

  • @RamyaPp-sz5ph
    @RamyaPp-sz5ph Рік тому +16

    സാർ ഉയരത്തിൽ എത്തട്ടെ എല്ലാത്തിനും ഉപരി സാറിന്റെ ഭാര്യയുടെ മനസ്സ് 🙏🙏 എല്ലാവരും ആ മനസ്സ് കാണാത്ത പോകരുത് അടുത്ത മുഖ്യമന്ത്രി സാർ അവൻ പ്രാർത്ഥിക്കുന്നു ❤️❤️🙌🙌

  • @albinvlog1474
    @albinvlog1474 Рік тому +83

    ഗണേഷ് സാറിന്റെ കൂടെ തണലായി എപ്പോഴും ഭാര്യ ഉണ്ടല്ലോ ....എന്നും ഇങ്ങനെ സപ്പോർട്ട് ആയി ചേച്ചി ഉണ്ടകട്ടെ❤❤❤

  • @ajukrishna9273
    @ajukrishna9273 Рік тому +437

    ഞങ്ങൾക്ക് ഇനി ഗണേഷ് സർ മതി മുഖ്യമന്ത്രി ആയിട്ടു.. സർ നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️❤️❤️❤️

    • @mohinic4947
      @mohinic4947 Рік тому +3

      കണ്ണ് നിറഞ്ഞു

    • @misnayasmin.a.m2312
      @misnayasmin.a.m2312 Рік тому

      എനിക്കും കണ്ണു നിറഞ്ഞു. വഴിയ മനസ്സിനു ബിഗ് സല്യൂട്ട്. മോനെ പഠിച്ചു ഉയരത്തിൽ എത്തുവാൻ ദൈവം അനുഗ്രഹിക്ക.ട്ടെ

    • @sunnyparayil9465
      @sunnyparayil9465 Рік тому

      Aju krishnan, ഇപ്പോള്‍ കാണുന്നതാണ് ഗണേഷിന്റെ തനി നിറം. ഈ സ്ത്രീ ലംബടനെ കേരളത്തിന്റെ CM ആക്കണമെന്ന് തലയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയില്ല.

    • @JaidenStark.
      @JaidenStark. Рік тому

      😂😂😂 oombhi

  • @fathimanoora8465
    @fathimanoora8465 Рік тому +1

    ഏതൊരു പുരുഷന്റെയും വിജയത്തിൽ ഒരു സ്ത്രീയായിരിക്കും എന്ന് പറയുന്നത് വളരെ ശെരിയാണ് സാറിന്റെ എല്ലാ വിജയത്തിലും ഭാര്യയായ ഈ ചേച്ചി ഫുൾ സപ്പോർട്ട് ആണ് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏🙏🙏

  • @Alimohammed-vg5dg
    @Alimohammed-vg5dg Рік тому +43

    ഗണേഷ് കുമാറിന് ഒപ്പം അദ്ദേഹത്തിൻ്റെ ഭാര്യക്കും ഇതിൽ നല്ല പങ്ക് ഉണ്ട് അഭിനന്ദനങ്ങൾ❤

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +109

    ഗണേഷ് സർ +ബിന്ദു സൂപ്പർ കോമ്പിനേഷൻ ബിഗ് സല്യൂട്ട് 🌹👍🙏

    • @Sasura7349
      @Sasura7349 Рік тому

      Comments purake varum

    • @sujithpillai1554
      @sujithpillai1554 Рік тому

      ഗണേഷ് ചേട്ടൻ & ബിന്ദു ചേച്ചി 🙏🙏❤️❤️

    • @afsalputhankudy21
      @afsalputhankudy21 Рік тому

      ❤ബിന്ദു & ഗണേഷ്
      പിന്നെ നമ്മടെ പണിക്കർ പേര് അറിയില്ല

  • @minikrishnan3497
    @minikrishnan3497 Рік тому +27

    🚩🚩🚩🚩ഇങ്ങനെ ആയിരിക്കണം ഒരു ജനപ്രതിനിധി 👍👍🙏🙏

  • @jaleelkandiyil
    @jaleelkandiyil Рік тому +81

    ഗണേഷ് സാറിനും ഭാര്യ ബിന്ദു മാഡത്തിനും പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ എന്നും എന്റെ പ്രാർത്ഥന ❤️❤️❤️❤️❤️

  • @reejamahesh2467
    @reejamahesh2467 Рік тому +132

    ഇങ്ങനെ ഉള്ള ഒരു നേതാവിനെയാണ് ജനങ്ങൾക്ക്‌ ആവിശ്യം 👍👍👍❤️❤️❤️

  • @praseethaharipraseethaha-to3xb
    @praseethaharipraseethaha-to3xb Рік тому +78

    ഇതുപോലെ ഒരു മന്ത്രിയേയും മന്ത്രി പത്നിയെയും ഞാൻ ആത്യമായി കാണുവാണ്.ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @premanandpremanand3699
    @premanandpremanand3699 Рік тому +298

    ഇങ്ങനെ ആവണം ഒരു രാഷ്ട്രീയ നേതാവ് ബിഗ് സലൂട്ട് ഒരായിരം അഭിനന്ദനങ്ങൾ

  • @cutandcopy4131
    @cutandcopy4131 Рік тому +156

    ഇത് ഒക്കെ കാണുമ്പോഴാണ് കുറെ എണ്ണത്തിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും ഗണേഷ് സാർ നിങ്ങൾ അടിപൊളിയാണ്❤❤

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +104

    ദൈവം പലരൂപത്തിലും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും ആ മോന്റെ കുടുംബത്തിനും മുന്നിൽ പ്രത്യക്ഷപ്പെട്ട ഈശ്വരതുല്യനായ മനുഷ്യനാണ് ഗണേഷ് സാർ 🙏🙏🙏❤❤❤🎉🎉🎉

  • @vavavava6057
    @vavavava6057 Рік тому +9

    മോനെ നീ വലുതാകുമ്പോൾ ഒരിക്കലും തിന്മയുടെ പാതയിലേക്ക് തിരിയരുത്. ഈ വലിയമനുഷ്യന്റെ ആ മാഡത്തിന്റെ ആ വലിയ മനസ് വിഷമിപ്പിക്കരുത്. കൂടെ നിന്ന് പ്രവർത്തിച്ചവരെയും. 🙏🏻🙏🏻പറയാൻ വാക്കുകൾ ഇല്ല കണ്ണുനിറഞ്ഞു സന്തോഷം കൊണ്ട്. എന്നെപോലെ ഒരു വീടിനു വേണ്ടി ആഗ്രഹിക്കുന്ന ഒത്തിരി ആളുകൾ ഉണ്ട്‌. ഇതുകണ്ടപ്പോൾ മനസ് നിറഞ്ഞു 🌹🌹🌹

  • @HAZANUL_ASHKAR_VLOGS12
    @HAZANUL_ASHKAR_VLOGS12 Рік тому +84

    ബിന്ദു ചേച്ചി എങ്ങനെ നന്ദി പറയണമെന്നറിയില്ല, ഇതാണ് യഥാർത്ഥ ജനനായകൻ എന്ന് ചേച്ചി തെളിയിച്ചു

  • @mathewthomas1312
    @mathewthomas1312 Рік тому +34

    ഇതിനൊക്കെ നല്ലൊരു മനസ്സുവേണം...ഗണേഷ് സാർ നിങ്ങൾ അടിപൊളിയാണ്❤❤

  • @sunithak.s3285
    @sunithak.s3285 Рік тому +9

    എന്റെ ദൈവമേ ഗണേഷ് സാറിനും കുടുംബത്തിനും ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആയുസും ആരോഗ്യവും നന്മയും എന്നും ഉണ്ടാകട്ടെ ❤️🥰🙏🙏

  • @abdulrasak1976
    @abdulrasak1976 Рік тому +84

    നാളെ ആ മകൻ പഠിച്ചു വലുതാകുമ്പോൾ സമൂഹത്തിനു വലിയൊരു ഉപകരിയാവട്ടെ. അവരുടെ സന്തോഷം ആ അത്ഭുതം. അവരുടെ പ്രാർത്ഥന മതി ഇതിനു സഹകരിച്ച എല്ലാവർക്കും അനുഗ്രഹം ഉണ്ടാവട്ടെ.പണ്ട് കേരളം ഭരിച്ച മാവേലിതമ്പുരാന്റെ വരവ് ആഘോഷിക്കുന്ന ഈ ഓണാഘോഷത്തിന്റെ ഈ വേളയിൽ എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ❤

  • @sudheercunnithan6387
    @sudheercunnithan6387 Рік тому +130

    ഇതുപോലെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എല്ലാ MLA മാരും മന്ത്രിമാരും.
    ബിഗ് സല്യൂട്ട് to ശ്രീ ഗണേഷ്‌കുമാർ

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +5

    Sir നെ ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ.. ഇതുപോലെ ഉള്ള നല്ല മനുഷ്യർ വേണം മുഖ്യമന്ത്രി ആകാൻ.. പാവങ്ങളെ സഹായിക്കാൻ നല്ല മനസിന് ഉടമ ആണ് സുരേഷ്‌ഗോപി സാറും geneshkumar sir ഉം 🙏🙏🙏❤️❤️❤️

  • @dreamyvibes157
    @dreamyvibes157 Рік тому +89

    അർത്ഥശൂന്യമായ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാതെ ഒരു ബിഗ് സല്യൂട്ട് ഗണേഷ് സാർ.💕💕💕🙏🙏

  • @anilakumari3921
    @anilakumari3921 Рік тому +193

    ഗണേഷ് സാറിന് ഒരു ബിഗ് സല്യൂട്. സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. സാർ കേരളത്തിന്റെ അഭിമാനമാണ്.

  • @kichukallu6264
    @kichukallu6264 Рік тому +4

    ഈ മനുഷ്യനോട് വല്ലാത്ത ഒരു ആദരവും ബഹുമാനവും സ്നേഹവും തോന്നുക 🙏🙏🙏🙏🙏 we love u സാർ...😍😍

  • @jyothishvalsaraj1979
    @jyothishvalsaraj1979 Рік тому +75

    ഇതാണ് ഒരു ജനപ്രതിനിധി....ഇങ്ങനെ നമ്മുടെ കേരളത്തിൽ കുറച്ചു പേരെ കിട്ടിയാൽ നമ്മുടെ നാട് എന്നെ ദൈവത്തിന്റെ സ്വന്തം നാട് ആയേനെ..... ഗണേഷ് കുമാർ സർ നിങ്ങളാണ് യഥാർത്ഥ ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധി ❤നിങ്ങൾ മുഖ്യമന്ത്രി ആയാൽ നമ്മുടെ നാട് രക്ഷപെടും ആ അമ്മയുടെയും മകന്റെയും സന്തോഷം കണ്ടാൽ മതിയല്ലോ.....❤ദൈവം അനുഗ്രഹിക്കട്ടെ..... ഇ സ്വപ്നഭവനം ഉണ്ടാക്കാൻ കഷ്ടപ്പെട്ട എല്ലാവർക്കും ഒരായിരം നന്ദി ❤❤❤❤

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx Рік тому +18

    Àആ മോനെ നെഞ്ചോട് ചേർത്ത് നിർത്തുന്നത് കാണുമ്പോൾതന്നെ അറിയാം ഗണേഷ് സാറിന്റെയും വൈഫ് ന്റെയും ആത്മാർത്ഥസ്നേഹം... 🥰🥰

  • @Neethu-ho7df
    @Neethu-ho7df Рік тому +1

    ഇതു കണ്ട് കണ്ണുനിറഞ്ഞുപോയി 2കുഞ്ഞുങ്ങളെയും അമ്മയെയും കൊണ്ട് ഇടിഞ്ഞു വീഴാറായ ഒരു വാടക വീട്ടിൽ എത്ര നാളായിട്ട് കിടക്കുന്നു ഞാൻ ജോലി പോലും ഇല്ലാതെ കുടുംബം നോക്കാൻ പോലും പറ്റാതെ എങ്ങനെയോ കഴിഞ്ഞു പോകുന്നു എന്ന് വീട് ഒരു വീട് വയ്ക്കും എന്ന് നല്ലതുപോലെ അമ്മയെയും എന്റെ കുഞ്ഞുങ്ങളെയും നോക്കും അറിയില്ല എന്തായാലും ഗണേഷ് സാറിന് ഒത്തിരി അഭിനന്ദനങൾ ആ കുഞ്ഞിന് സന്തോഷം കൊടുത്തല്ലോ ബിഗ് സല്യൂട് സർ

  • @minimonichan2552
    @minimonichan2552 Рік тому +85

    ദൈവ ഭാഗ്യം ഉള്ള മോൻ.. സാറിനെയും കുടുബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤

  • @user-swadhiqu
    @user-swadhiqu Рік тому +73

    മാഷാഅല്ലാഹ്‌. പടച്ചവൻ അയുറാ രോഗ്യം നൽകട്ടെ. ആമീൻ

  • @justinjustin-og2mr
    @justinjustin-og2mr Рік тому +7

    നല്ല കാര്യങ്ങൾ ചെയ്യാൻ ഇതിൽ സഹരിച്ച എല്ലാ സഹോദരങ്ങളെ ദൈവം കുടുബമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏

  • @sajanisajani3501
    @sajanisajani3501 Рік тому +60

    ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @DineshKumar-cn2ei
    @DineshKumar-cn2ei Рік тому +54

    നല്ല അഛനും അമ്മക്കും ഉണ്ടായ മകനാണ് ഗണേഷ് കുമാർ അതിനപ്പുറം ഒരു മനുഷ്യ സ്നേഹി ...ഒപ്പം ഭാര്യയും 🎉🎉🎉🎉🎉🎉🎉🎉

  • @bennygeorge6030
    @bennygeorge6030 Рік тому +10

    ഇതിന് വേണ്ടി സഹകരിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @haseebgrand
    @haseebgrand Рік тому +146

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി.. എന്ന് ആകും ✨ആ ചോദ്യത്തിനാണ് കേരളജനത ഇനി ഉത്തരം നൽകേണ്ടത്

    • @ARTWITHARUN
      @ARTWITHARUN Рік тому

      ellavarum social media vazhi vote cheyyu

  • @remyajainremya1233
    @remyajainremya1233 Рік тому +51

    ഗണേഷ് ഏട്ടാ നിങ്ങൾ ആണ് മനുഷ്യൻ നിങ്ങൾ ആണ് ഈശ്വരൻ ❤

  • @jinubalan6013
    @jinubalan6013 Рік тому +13

    രാഷ്ട്രീയം ഉപജീവനമാർഗ്ഗമാക്കാത്ത നേതാക്കളുണ്ടായാലുള്ള ഗുണമാണ്... ഇതെല്ലാം.... ഇനിയും ഇതുപോലുള്ള നന്മകൾ ചെയ്യിയുവാൻ ദൈവം അദ്ദേഹത്തിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @luqmannm217
    @luqmannm217 Рік тому +131

    നല്ല പ്രവർത്തനം ജന പ്രതിനിധി ആയാൽ ഇങ്ങനെ വേണം ജനങ്ങൾ ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുത്തവർ ഇതുപോലെ പ്രവർത്തിക്കണം ജനങ്ങളെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്ന ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ...

  • @Lethika-s1r
    @Lethika-s1r Рік тому +148

    ജന പ്രതിനിധികൾ എല്ലാം ഇത് കണ്ട് പഠിക്കട്ടെ, ഇതാണ് മനുഷ്യത്വം 🙏🙏🙏❤❤

  • @SreenathA.S
    @SreenathA.S Рік тому +2

    കണ്ണ് നിറഞ്ഞു പോയി. ആ കുഞ്ഞിനോട് ഒരു വാക്ക് ആ മനുഷ്യന്റെ ആഗ്രഹത്തിനുമപ്പുറം ഒരു വലിയ ആളാകണം മോനേ . ഇനി ഒന്നും പറയാനില്ല. ഇത് ഞാൻ തന്നെ ചെയ്തതല്ല എല്ലാ സാധനങ്ങളും ഓരോ സുമനസ്സുകൾ നൽകിയതാണെന്ന് പറയാൻ കാണിച്ച നല്ല മനസിന് Big Salute. K.B.G. ഇനിയും പാവങ്ങളെ സഹായിക്കണം. ഇത് പോലെ . താങ്കൾക്കും കുടുംബത്തിനും ഗണപതി ഭഗവാൻ നല്ലതു വരുത്തട്ടെ. God Bless you❤❤

  • @tasteofbree
    @tasteofbree Рік тому +22

    ഗണേഷ് കുമാർ &വൈഫ് രണ്ട് പേർക്കും ബിഗ്‌ സല്യൂട്ട് 🌹

  • @sijokjjose1
    @sijokjjose1 Рік тому +79

    കണ്ണ് നിറഞ്ഞു പോയി.... ഈ നല്ല മനസ്സിന് ഈശ്വരൻ അനുഗ്രഹിക്കും 🙏

  • @serafiansmediaofficial7625
    @serafiansmediaofficial7625 Рік тому +8

    ഗണേഷ് സാറിനെ മാത്രമല്ല. എല്ലാ സാധനങ്ങളും കണ്ടറിഞ്ഞു വാങ്ങി set ചെയ്ത ബിന്ദു ചേച്ചിക്കും അഭിനന്ദനങ്ങൾ. നിങ്ങൾ നല്ല മനസ്സിന് ഉടമയാണ് എന്ന് ഇതിനാൽ അറിയുന്നു...

  • @vijeshmayyil1260
    @vijeshmayyil1260 Рік тому +51

    കേരളത്തിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന M L A ആരാണെന്ന് കേരള ജനതയോട് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയും കെ ബി ഗണേഷ് കുമാർ എന്ന്. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും കണ്ടു പഠിക്കണം ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. സത്യം പറഞ്ഞാൽ പാവപ്പെട്ട ജനങ്ങളുടെ ദൈവം തന്നെയാണ് ഇദ്ദേഹം. Big salute Sir 🙏🙏🙏

  • @shyamalavenugopalan2027
    @shyamalavenugopalan2027 Рік тому +51

    ഗണേശന്റെ ആ കുഞ്ഞി നോടുള്ള സ്നേഹം കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി.

  • @sunnyphilipphilip3875
    @sunnyphilipphilip3875 Рік тому +3

    ഗണേഷ് sir ൻ്റെ വീഡിയോ കാണുമ്പോൾ ഒരു നേരം എങ്കിലും കണ്ണുകൾ നിറായതെ എനിക്ക് കാണാൻ കഴിയില്ല... ഉമ്മൻ ചാണ്ടി sir നു ശേഷം ഇത്രയും ജന ഹൃദയങ്ങളിൽ... കടന്നു കൂടിയ ഒരു മനുഷ്യൻ.... sir....🙏🙏🙏😍😍😍❤️❤️❤️

  • @SureshKumar-iy9hl
    @SureshKumar-iy9hl Рік тому +514

    ഗണേഷ് മുഖ്യമന്ത്രി ആവണം

    • @noorudheenmanammal2786
      @noorudheenmanammal2786 Рік тому

      മുഖ്യ മന്ത്രി അയാൽ ഇതു പോലെ ചെയ്യൻ സാധിക്കില്ല 😂
      പ്രതിപക്ഷത്തു നിക്കുന്നവർ
      കുരു പൊട്ടും 😂

    • @beenabalakrishnan3265
      @beenabalakrishnan3265 Рік тому

      തീർച്ചയായും മന്ത്രിയാകണം ഗണേഷ് സാർ ഈ നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ മന്ത്രി ആക്കണം എന്നാണ് എന്റെ അഭിപ്രായം

    • @lovemykeralam8722
      @lovemykeralam8722 Рік тому

      നടക്കാത്ത ആഹ്രഹം

    • @leenaparambath1108
      @leenaparambath1108 Рік тому

      ​@@lovemykeralam8722 why ?

    • @leenaparambath1108
      @leenaparambath1108 Рік тому

      Gangesh sir and wife big salute 🙏

  • @salamravoof4375
    @salamravoof4375 Рік тому +44

    ഓണസമ്മാനം, ദൈവം ഗണേഷ് സാറിന്റെ രൂപത്തിൽ വന്ന് അവർക്ക് എല്ലാം നൽകി🙏🙏🙏🙏

  • @prathibhaanniepeter1328
    @prathibhaanniepeter1328 Рік тому +2

    ഇത് കാണുമ്പോൾ ഇപ്പോൾ കേൾക്കുന്നതൊക്കെ.... ഒന്നും മനസിലാകുന്നില്ല

  • @jyothis2935
    @jyothis2935 Рік тому +37

    ഇതിന് പ്രതിഭലമായി മോന്‍ നന്നായി പഠിക്കണം...മോനെ help cheythavare proud aakanam....

  • @bushrap1707
    @bushrap1707 Рік тому +70

    ശെരിക്കും സന്തോഷം തോന്നിയ നിമിഷം സാറിനും ഭാര്യകും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @knkrishnageetharamadas6670
    @knkrishnageetharamadas6670 Рік тому +1

    കഴിവും അധികാരവും അതിനൊപ്പം നല്ലൊരു മനസ്സും ഗണേഷ്കുമാർ എന്ന നന്മമരം ശ്രേഷ്ഠായി, GREAT GANESH, YOU PROVED YOUR QUALITY

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    കാണാൻ കാത്തിരുന്ന വീഡിയോ ഒരു ജനപ്രതിനിധി എങ്ങനെ ആവണം എന്ന് ഇദ്ദേഹത്തെ കണ്ടു പഠിക്കണം ❤️❤️❤️❤️ ഗണേഷ്ട്ടന് ആയുസും ഐശ്വര്യവും ഉണ്ടാവട്ടെ പ്രാർത്ഥന കൂടെ ഉണ്ടാവും ❤️❤️❤️ പറയാൻ വാക്കുകൾ ഇല്ല

  • @RKV-f7f
    @RKV-f7f Рік тому +33

    ഇതൊക്കെ ചെയ്തു കൊടുക്കാൻ ഏത് എം ൽ എ ഉണ്ടെടാ ഇവിടെ.... ഇതാണെടാ മനുഷ്യന് പിറന്ന മനുഷ്യ മനസുള്ള ജനപ്രതിനിധി.... ഇവരാണ് ജനങ്ങളെ ഭരിക്കാൻ കഴിവുള്ളവർ... അല്ലാതെ എല്ലാം അടിച്ചുമാറ്റി സ്വന്തം കുടുംബത്തിൽ എത്തിക്കുന്ന ജനപ്രതിനിധി ആവരുത്.....god bless ഗണേഷ്‌കുമാർ കുടുംബം ബിന്ദു മാഡം ❤❤❤❤❤❤❤

  • @vijayalakshmio.b6736
    @vijayalakshmio.b6736 Рік тому +5

    Sir ഗണേഷ്‌കുമാർ ഒരുപാട് പേർക്ക് സഹായിക്കുന്ന വീഡിയോസ് കണ്ടിട്ടുണ്ട് ഇതുപോലുള്ള ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി ആയി വരേണ്ടത്👍👍 സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @DeviKrishna-pf1dd
    @DeviKrishna-pf1dd Рік тому +48

    സത്യത്തിൽ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോകുന്നു. ഗണേഷേട്ടനെ ഓർത്ത് അഭിമാനം കൊള്ളുന്നു. ഗണേഷേട്ടനും ബിന്ദുച്ചേച്ചിക്കും ഈശ്വരൻ ദീർഘായുസ് കൊടുക്കട്ടെ ❤️

    • @ashrafasharaf7484
      @ashrafasharaf7484 Рік тому +1

      Athe Avarude santhosham Kanumbol nammalum happy.

    • @rajupj4961
      @rajupj4961 Рік тому +1

      🙏🙏🙏🙏🙏🙏🙏

  • @rintovarghese8969
    @rintovarghese8969 Рік тому +33

    ഗണേഷിന്റെ കൂടെ എല്ലത്തിനു കുടെ നിന്ന് ആ വിട്ട് പണിയൻ നിന്ന ഗണേഷിന്റെ ഭാര്യയും മറ്റ് ഉള്ളവരും എല്ലാവർക്കും നന്ദി നന്ദി🎉🎉🎉🎉

  • @shahinahajeed9232
    @shahinahajeed9232 Рік тому +7

    നാട് ഭരിക്കണ്ടത് ഇവരൊക്കെ ആണ് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤️❤️

  • @thahsisudhi8756
    @thahsisudhi8756 Рік тому +212

    ഏറ്റവും നല്ല കാര്യം ആണ് മുഖ്യ മന്ത്രി ആകട്ടെ 👍👍👍👍

  • @divakarank8933
    @divakarank8933 Рік тому +20

    മോനെ, ഗണേഷ് സർ പറഞ്ഞതു പോലെ മിടുക്കനായി പഠിച്ച് വലിയവനാകണം. സമൂഹത്തിനോട് എപ്പോഴും ദയ പുലർത്തുക.
    അമ്മയെ നോക്കണം.
    ഗണേഷ് സാറിന് നല്ലതു വരട്ടെ🌷🙏

  • @aromalaaru2783
    @aromalaaru2783 Рік тому +1

    ഗണേഷ് സർ ആ കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോൾ 👏👏👏👏
    🙏🙏

  • @sajeevkumar2315
    @sajeevkumar2315 Рік тому +105

    ഗണേഷ് കുമാർ സർ വാക്ക് പാലിക്കുന്ന ഒരു മനുഷ്യ സ്നേഹിയാണ്, നമുക്ക് ഇങ്ങിനെയുള്ള mla മാരെയാണ് വേണ്ടത്, ഇങ്ങനെ ആകണം നേതാവ്, ഗണേഷ് സർ നേ ദീർഘായുസ് നേരുന്നു 🌹

  • @sonukuriakose
    @sonukuriakose Рік тому +31

    പ്രിയപ്പെട്ട MLA സാർ പിന്നെയും ഞെട്ടിച്ചു.❤❤❤ എല്ലാ നന്മകളും നേരുന്നു❤❤❤🎉🎉🎉

  • @sarithasari1062
    @sarithasari1062 Рік тому +1

    ഗണേഷ് സാറിനും അതുപ്പോലെ അദ്ദേഹം ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഒരായിരം നന്ദി

  • @mumthazp.k5027
    @mumthazp.k5027 Рік тому +100

    ഗണേഷ് സാറിനും കുടുംബത്തിനും ഇതിന് സഹകരിച്ച എല്ലാ വ്യക്തികൾക്കും ഒരായിരം നന്ദി ♥. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ💕.

    • @beenabalakrishnan3265
      @beenabalakrishnan3265 Рік тому

      😭😭ബിഗ് സല്യൂട്ട് ഗണേഷ് സാറിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി

    • @hrishikesavant4872
      @hrishikesavant4872 Рік тому

      ശ്രീ ഗണേശൻ സർ നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @cmalicmali3363
    @cmalicmali3363 Рік тому +72

    ഗണേഷ് സാറിനും കുടുംബത്തിനും സർവ്വ ശക്തനായ തമ്പുരാൻ ആരോഗ്യമുള്ള ദീർഘായുസും എല്ലാ നന്മകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @amirjancv8608
    @amirjancv8608 Рік тому

    ശ്രീ ഗണേഷ് കുമാറിന് നന്ദി നന്ദി ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുവാൻ മനസ്സുണ്ടാവട്ടെ

  • @GeethaKR-p5y
    @GeethaKR-p5y Рік тому +96

    രാഷ്ട്രീയ ചിന്തയ്ക്ക് അതീ തമായി സർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തികൾക്കും ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.

  • @SreeneshRaj
    @SreeneshRaj Рік тому +40

    ഈ വിനയം ആ മകനെ എല്ലാ കാലവും ഉണ്ടാകാൻ അമ്മ ശ്രദ്ധിക്കണം ❤

  • @mavelimedia7742
    @mavelimedia7742 Рік тому +1

    ''ഞന്‍ എന്നെ ഒന്ന് നുള്ളിനോക്കി,..ഇത് സ്വപ്നമാണോന്ന്''......❤❤❤
    അവന്‍ നിഷ്ക്കളങ്കമായി പറഞ്ഞത് കേട്ടപ്പോള്‍... സങ്കടവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞു....