സാർ ഒരു ബിഗ് സല്യൂട്ട്. കേൾക്കുന്നവർക്കും കാണുന്നവർക്കും എന്തൊരു Positive Energy യാണ് പകരുന്നത്. തൊഴിലിൽ അങ്ങേയറ്റം നീതിബോധമുള്ളയാൾ. നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി.🙏🙏
gaza 50,000 MARANAM Lebanon 20,000 syria 1500🤲🤲🤲🤲🤲🤲🤲🤲 ഗാസ സിറിയ അഫ്ഗാൻ ലെബനൻ യെമൻ ലിബിയ ഇറാഖ് ബോസ്നിയ റോഹിങ്ക്യൻ ഉയ്ഗൂർ.. പിടിച്ചുനിൽക്കാൻ ഒന്നുമില്ല. മമ്മൂട്ടി, യൂസഫ് അലി എന്നിവരെ കുറിച്ച് വീമ്പിളക്കുക മാത്രമാണ് പരിഹാരം.. എന്നാൽ 1000 യൂസഫ് അലി= 1 അംബാനി
ഇത്രയും കാലത്തെ ജീവിതാനുഭവങ്ങളിൽ നിന്ന് വിവേകവും വിജ്ഞാനവുമാർജിച്ച ഒരു വ്യക്തി. അദ്ദേഹത്തിന്റെ സംഭാഷണത്തിൽ നിന്ന് അത് മനസ്സിലാക്കാൻ കഴിയും. ആരോഗ്യമുള്ള കാലത്തോളം ജോലി ചെയ്യണം എന്ന ആ ഗ്രഹം തന്നെയാണ് ആരേയും ആകർഷിക്കുന്നത്. പ്രായം ഒരു നമ്പർ മാത്രമാകുന്നത് ഇത്തരക്കാരെ കാണുമ്പോഴാണ്. അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്.
അതൊന്നും പറയുന്നതെങ്ങനെ? ഇതൊരു ജോലിയല്ലേ?വീട്ടുകാര്യം നമുക്കറിയില്ലല്ലോ?.ചിലപ്പോൾ മക്കൾ കരുതൽ കൊടുക്കാതതുകൊണ്ടാവും.പശ്ചാത്തലം കണ്ടിട്ട് അതിനു സാധ്യതയുണ്ട്.
ഇതാണ് പച്ച മനുഷ്യൻ ജീവിക്കാനും ജീവിപ്പിക്കാനും പഠിച്ച മനുഷ്യൻ നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് വഴിവിളക്ക് ആയിരിക്കും എൻറെ പേര് വർഗീസ് എൻറെ വകയിൽ ഒരു ബിഗ് സല്യൂട്ട് ഇത്രയും അറിവ് പറഞ്ഞുതന്നതിന് നന്ദി
ചേട്ടാ: ചേട്ടന്റെജോലിചെയ്യാനുള്ള ഈ മനസ്സ്👍👍👌👌. ജീവിതം നമ്മുടെതാണ്. കഴിയുന്നതും ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കുക. ഇന്നത്തെ തലമുറക്ക്ഒരു മാതൃകയാണ്‌ചേട്ടൻ. ദീർഘായുസും ആരോഗ്യവും നല്കി ദൈവം അനുഗ്രഹിക്കട്ടെ..

വളരെ ആത്മാർത്ഥതയുള്ള സംസാരം.. ഇതുപോലുള്ള ആൾക്കാരെ വളെരെ rare ആയി മാത്രമേ കാണാൻ കഴിയുള്ളു. അദ്ദേഹത്തിന്റെ വാക്കുകൾ മോട്ടിവേഷൻ ക്ലാസ്സുകളിൽ Don't കിട്ടില്ല... അനുഭവ സമ്പത്തിന്റ പുസ്തകമാണ് ഇദ്ദേഹം ❤❤❤❤❤
ഞാൻ ഇടപ്പള്ളിയിലെ, ലുലുവിൽ, രണ്ട് വർഷം മുൻപ് അന്വേഷിച്ചപ്പോൾ 55,വയസ്സ് കഴിഞ്ഞതുകൊണ്ട്, എടുക്കുന്നില്ല, ചാനലുകാർ ഇടപെട്ടതുകൊണ്ടാണ്, ഇങ്ങനെയൊക്കെ സംഭവിച്ചത്, ചാനലുകാർക്ക് നന്ദി.
@@Solosoldie Bro , What he said is exactly correct. I don’t think that he hold any professional qualifications,however have experience in diverse sectors, especially back office with various companies and in different work cultures as well. Needless to say about the qualification and it’s verification in GCC countries. Unlike present days where at least Nabosh is mandatory for safety jobs , earlier days most of the safety officers lacked it . Even now ,grabbing many safety course through illegal methods is quite common in GCC.But this person have a good attitude and definitely better than many well educated new generation who lacks vision.There will be plenty of jobs where he can be tailored in Lulu. However, companies seldom takes the pain for hiring them unless in such exceptional situations.
Yeah, bro. Nowadays, NEBOSH is really mandatory in abroad, as well as in some companies in India. But in the earlier days, I think no one used to take NEBOSH seriously. If he's lucky, he might be able to join as a safety officer at Lulu.
@@sampathneeliyath1617 Even I cleared NEBOSH after completing my mechanical engineering and worked as a safety officer at MRPL. However, I quit my job and joined as a QC engineer because I wasn't satisfied with the safety officer role.
നമ്മുക്ക് അഭിമാനിക്കാം❤❤ എത്ര എളിമയുള്ള, മറ്റുള്ളവരെ അങ്ങേയറ്റം Respect ചെയ്യുന്ന ഒരാൾ. എത്ര പുകഴ്ത്തിയാലും മതിയാവില്ല. പുതുതലമുറയ്ക്ക് ഇദ്ദേഹത്തിൽ നിന്നും ധാരാളം പഠിക്കാനുണ്ട്. ഇദ്ദേഹത്തെ പോലുള്ളവരെ തീർച്ചയായും ആദരിക്കണം. ദീർഘായുസും ആരോഗ്യവും ലഭിക്കാൻ പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏🙏
ഇക്കാ... നമസ്ക്കാരം: താങ്കളുടെ ഹൃദയവിശാലതക്ക് 101 മാർക്ക് ..... നിഷ്ക്കളങ്കമായ സ്‌നേഹ സൗകുമാര്യത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ... നല്ല പോസ്റ്റിൽ പ്രവേശിച്ച് എല്ലാവരുടെയു സ്നേഹാദരം കൈപ്പറ്റുക ..... മനസ്സ് അനുവദിക്കുന്നോളം ജോലി ചെയ്യുക. അഭിനന്ദനങ്ങൾ...
എന്ത് ചോദ്യമാണ് ചമ്മലുണ്ടോ എന്ന്. അദ്ദേഹത്തിന്റെ മറുപടി 👍👍👍👍. നിങ്ങൾ വിചാരിക്കുന്ന പോലല്ല, പ്രായം ചെന്നവർ പലരും വെറുതെ കിട്ടുന്നതിനേക്കാൾ അദ്ധ്വാനിച്ചു ജീവിക്കുന്നതിൽ സന്തോഷിക്കുന്നവരാണ്.
പൊന്നിക്കാ ആയിരം കോടി നമസ്കാരം 🙏,, എനിക്കും,,, ഇതു പോലെ രണ്ടു പെൺ മക്കൾ വയസ് 64,, താങ്കൾ പറഞ്ഞത് എല്ലാം എനിക്കും ബാധകം,,,, ഇന്നും ജോലി ചെയ്തു ജീവിക്കുന്നു,,അതാണ് നമ്മൾ 🙏,,,
@@dipaknmr7618അയാൾ മദ്രസ്സയിൽ പഠിച്ചിട്ടുണ്ടോ എന്ന് തിരയുന്നതിന് മുമ്പ്, അയാളെ ഇൻ്റർവ്യു ചെയ്ത ചനാതനങ്ങളും, കൃപാസനങ്ങളും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് മദ്രസ്സയിൽ മതം പഠിപ്പിച്ചതാണ് ഞാൻ ചെയ്യുന്നത് എന്ന് പറയുന്ന യുസുഫ് അലിയുടെ കീഴിലാണെന്നെങ്കിലും മനസ്സിലാക്കാൻ കഴിയാത്ത വിധം തൻ്റ മനസ്സ് ജീർണ്ണിച്ചു പോയല്ലോ എന്നാണ് മനസ്സിലായത്. ഇവർ ജോലി ചെയ്യുന്നത് യമനിലല്ല എന്ന ബോധമെങ്കിലും തന്നിക്കുണ്ടോ? എങ്ങനെ ഉണ്ടാവാനാന്ന് താനൊക്കെ തലയിലേറ്റി നടക്കുന്ന മതം പഠിപ്പിച്ചതല്ലേ തന്നെ പോലെയ്യള്ളവർ ചെയ്യുകയുള്ളൂ.
എൻറെ ഇവിടെ മലപ്പുറം ജില്ലയിൽ ഈ പ്രായമുള്ളവർക്ക് കൃഷിപ്പണി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്നാലും പുള്ളിയുടെ ആ മനസ്സിൻറെ ജോലി ചെയ്യാനുള്ള ആ സന്നദ്ധ ഒരായിരം സല്യൂട്ട്
എനിക്കും ഇതുപോലെ ഒരു ഉപ്പ ഉണ്ടരുന്നു.എല്ലാവരെയും സഹായിക്കുന്ന ഒരു മനുഷ്യൻ ഈ ലോകത്ത് ഉണ്ടാകട്ടെ ഇനിയും അതാണ് നമ്മുടെ യൂസഫ് അലി sir. Yousuf sir നേരിട്ട് കാണാം ഇന്ന് വിചാരിക്കുന്നു..ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു... യ അല്ലാഹ്❤
ഞാൻ അദ്ദേഹത്തെ 100% ബഹുമാനിക്കുന്നു ഇന്നത്തെ ചെറുപ്പക്കാർക്ക് അദ്ദേഹം ഒരു മാതൃകയാണ് അദ്ദേഹത്തിന് പടച്ചോൻ ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ. 🙏 Thanks to Lulu Guoup co: 💐💐💐💐💐💐💐💐💐
ജീവിതത്തിന്റെ വഴിത്താരകൾ സസൂക്ഷ്മം വീക്ഷിച്ചു കിട്ടിയ ജോലിയിലെല്ലാം തന്റെ ആത്മാർത്ഥത കാണിച്ചു കാലഘട്ടത്തിന്റെ ആവീശ്യകതയിൽ ജീവിക്കാൻ വെമ്പുന്ന ഒരു മനുഷ്യ ഹൃദയം ചൂണ്ടികാണിച്ച ചാനലുകാരും, അദ്ദേഹത്തിന് ഒരു ജോലി നല്കാൻ തയ്യാറായ ലുലു ഗ്രൂപ്പിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
ജോലി ചെയ്യുവാനുള്ള മനസ്സും, തനിക്ക് ആരോഗ്യം ഉള്ളിടത്തോളം മറ്റൊരാളെ (മക്കളെപ്പോലും) ബുദ്ധിമുട്ടിക്കരുത് എന്നുള്ള ആഗ്രഹവും, ഈ ഇക്കായുടെ ഓരോ വാക്കിൽനിന്നും നമുക്ക് മനസിലാകും, അറിവുണ്ട് എന്നു സ്വയം അഹങ്കരിക്കുന്ന എല്ലാവരും ഈ ഇക്കായുടെ മുന്നിൽ വെറും വട്ടപൂജ്യം മാത്രം, പ്രായത്തിലല്ല ആത്മാർഥതയിലാണ് കാര്യം, അത് ലുലുഗ്രൂപ്പിന് നല്ലവണ്ണം അറിയാം God bless you Ekka ❤🙏🙏.
ഇതിനെയും നെഗറ്റിവ് ആയി ചിന്തിക്കുന്ന ചില ബോധം നഷ്ടപെട്ട മനുഷ്യ മൃഗങ്ങളുണ്ട്. വയസ്സ് വെറും നമ്പർ ആണെന്ന് ഒരിക്കൽ കുടി തെളിയിച്ചു. എല്ലാത്തിലും മാന്യതയും , എളിമയും , സംസ്കാരവും. ആ ഉറച്ച മനസ്സിന് big salute 🌹.
Rasheed Bhai is truly an inspiration! His well-disciplined and clear-cut way of talking, along with the courage he shows at this age, is remarkable. His dedication to work and desire to earn for his own needs, without depending on his children, is truly admirable. As the Prophet ﷺ said, 'Nobody has ever eaten a better meal than that which one has earned by working with one’s own hands.' Hats off to him! 👏👏
Fee proud of you Sir.. I also feel that age is just numbers. Me too still working at my 67 years age. Take care of you respected Sir. Sir your way of talk giving me inspiration. Thank you so much Sir. NA Hariharan IYER, Ahmedabad
ഒരു കാര്യം മനസ്സിലായി കക്കാൻ അറിയില്ല1976 ഗൾഫിൽ പോയവരൊക്കെ അന്ന് പല കമ്പനികളും ജോലിയിൽ കയറി കോടികളുടെ ആസ്തിയാണ് ഇന്നവർക്കുള്ളത് ഈ പുള്ളിക്കും വിദ്യാഭ്യാസം ഉണ്ടായിരുന്നു പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായി വഞ്ചന ചതി ഒന്നും ചെയ്തിട്ടില്ല വലിയ സമ്പത്തും പുള്ളി ഉണ്ടാക്കിയിട്ടില്ല കാര്യം പുള്ളി നല്ലൊരു വർക്ക് ചെയ്യുന്ന മനുഷ്യന് ആരോഗ്യവും ആയുസ്സും നീട്ടി തരട്ടെ❤❤❤❤
അന്ന് അവിടുള്ളവർക്കു വിദ്യഭ്യാസം ഇല്ലായിരുന്നു. ഇന്ന് അവിടെ പുരോഗമിച്ചു . എല്ലാവര്ക്കും ഉയർന്ന വിദ്യാഭ്യാസവും ഉണ്ട് . അന്ന് ബാങ്കിലും കണക്കു പിള്ളയും ആയി പോയവർ ഒക്കെ നന്നായി മുക്കിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇന്നത് നടക്കില്ല. ഇപ്പോൾ തന്നെ എല്ലാ ഗൾഫ് രാജ്യങ്ങളിളിലും ഉയർന്ന എല്ലാ പോസ്റ്റുകളും നാഷണലിസ് ചെയ്യുകയാണ്
അൽഹംദുലില്ലാഹ്. അല്ഹഹു. അനുഗ്രഹിക്കട്ടെ.. മരണം. വരെ. ജോലി. ചെയ്തു. ജീവിക്കാൻ. ഉപ്പക്കും. നമുക്കും. തൗഫീഖ്. ചെയ്യട്ടെ.. ആമീൻ.... ഇതാണ്. ഈമാൻ. അത്. ദൈവനൽകുന്ന. ഗുണമാണ്.
ഒരു കാര്യം എനിക്ക് ഓർ മിപ്പിക്കാനുള്ളത് ചില യുവാ ക്കൾ വീട്ടുകാർക്ക് ഭാരമായി ജോലിയൊന്നും ചെയ്യാതെ വെറുതെ അവിടെയും ഇവിടെയും ഇരുന്ന് സമയംകളയുന്ന യുവാക്കളെ ഈ ഏഴുപത് വയസുപ്രായം കഴിഞ്ഞ ഇക്കാനെ നിങ്ങൾ കണ്ട്പഠിക്ക് വെറുതെ തിന്ന് മുടിച്ചു വെട്ടുകാർക്കും നാട്ടുകാർക്കും ഭാരമായി നടക്കാതെ എന്തെങ്കിലും ജോലിചെയ്തു ജീവിക്കൂ വിദ്യഭ്യസാമുള്ളതുകൊണ്ട് എനിക്ക് ആ ജോലിതന്നെ വേണം എന്ന് കാത്തുനിൽക്കാതെ കിട്ടിയ ജോലി ആദ്യം ചെയ്യൂ. കണ്ണൂകാരൻ
സൗദിയിൽ ജോലി ചെയ്തു എന്ന് പറയുന്നു 5000റിയൽസാലറി ഉണ്ടായിട്ട് ഇദ്ദേഹം ഇത്ര പ്രയാസം അനുഭവിക്കുന്നു എല്ലാവിധ അനുഗ്രഹവും ദൈവം തമ്പുരാൻ തരട്ടെ ബിഗ് സല്യൂട്ട് സാർ 🙏🌹❤️👍🙏
10000 സാലറി ഉണ്ടെങ്കിലും പോലും ഒരു പരിധി കഴിഞ്ഞാൽ സ്വന്തം നാട്ടിൽ സെറ്റിൽ ആവാൻ ആഗ്രഹം എല്ലാത്തവരായി ആരുണ്ട്.. ഞാൻ നല്ല സാലറിയിൽ വർക്ക് ചെയ്ത ആളാണ് സ്വന്തമായി ഒരു വീട് ആയപ്പോൾ കുടുംബ ജീവിതം മതി എന്നു വെച്ചിട്ട് എല്ലാം ഒഴിവാക്കി നാട്ടിൽ സെറ്റിൽ ആയി.
കണ്ടോ അതാണ് സത്യസന്ധത ജോലി കിട്ടുമോ എന്ന് ചോധിച്ചപോൾ ഇല്ല ഒരു പ്രതീക്ഷയും ഇല്ല എന്ന് പറയാനുള്ള മനസ്. ഇതൊക്ക നിറഞ്ഞ സന്തോഷത്തോടെ തന്നെ കാണാൻ പറ്റു 🙏🏻🙏🏻🙏🏻🙏🏻🙏🏻allahu അനുഗ്രഹിക്കട്ടെ വാപ്പ ✨✨✨💖
This man is a true role model for young people. His wisdom, resilience, and dedication serve as an inspiration for all. We need more like him in this world!💪✨
കൊല്ലത്തെ യുവജനങ്ങൾ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒന്നിച്ചു നിന്നു പുതു വ്യവസായശാലകൾ വരുന്നതിനു സപ്പോർട്ട് ചെയ്‌തു പതിറ്റാണ്ടുകളായി നഷ്ടപെട്ടു പോയ കൊല്ലത്തിന്റെ പേര് തിരിച്ചു കൊണ്ടുവരണം
ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഇക്കാനെ നല്ല ഒരു പോസ്റ്റിൽ നിയമിച്ചാൽ ആത്മാർഥമായി ജോലി ചെയ്യുമെന്ന് ഉറപ്പാണ്,ജോലി ചെയ്യുന്ന സ്ഥാപനത്തോട് കൂറുള്ള വ്യക്തിയാണദ്ദേഹം വിവരവും പക്വതയും ഉണ്ട്. ജോലി ചെയ്യാൻ മടിയുള്ള ഇന്നത്തെ ചെറുപ്പക്കാർക്ക് കൂടി മാതൃക യാക്കാൻ പറ്റിയ വെക്തി കൂടിയാണ് ❤👍
വഴിവിളക്ക് എന്ന് പറഞ്ഞാൽ ഇതാണ് ഈ മനുഷ്യൻ. ഇദ്ദേഹത്തിന്റെ പിന്നിൽ നടന്നാൽ മതി ജീവിതത്തിൽ ഉയരങ്ങളിലെത്താം. അത്രക്ക് അനുഭവ സമ്പത്തുള്ള മനുഷ്യൻ. അദ്ദേഹത്തിന് എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ ..🙏🏼🥰💝
പുള്ളിയുടെ ആത്മവിശ്വാസം ഇപ്പോൾ ഉള്ള യുവാകൾക്ക് ഉണ്ടോ എന്ന് സംശയം ആണ് ജോലിയോടുള്ള dedication ആണ് പുള്ളിയെ ഈ പ്രായത്തിലും ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത് all the best❤
ഞാൻ 66 വയസ്സ് കാരൻ ആണ്... 6 വർഷം ആയി പ്രവാസം മതിയാക്കി... വിഡ്ഢി തം ആയി എന്നു തോന്നി... ഇന്റർവ്യു ഇന് പോയാലോ എന്നു ആലോചിച്ചു... പക്ഷെ firm decision എടുക്കാൻ പറ്റിയില്ല... Salutes to rasheed ka 🙏
പറ്റുമെങ്കിൽ ഒരിക്കലും വെറുതെ വീട്ടിൽ ഇരിക്കരുത്. അങ്ങനെ ഇരുന്നാൽ നമ്മെ തളർത്തും . പ്രായം ഒരു തടസമല്ല ഇനിയും നമുക്ക് പഠി ക്കുവാനും കാണാനും കേൾക്കാനും ഒരുപാട് കാര്യങ്ങളുണ്ടെന്നോർക്കു ക.
അതാണ് റഷീദ് എന്ന ഈ വലിയ മനുഷ്യൻ നൽകിയ സന്ദേശം ഒപ്പം നമ്മളും ആഗ്രഹിച്ചതും ഇത് തന്നെ ഒരാളെയെങ്കിലും ജോലി ചെയ്യാനും ആക്ടീവ് ആകാനുമുള്ള പ്രേരണ ആകാൻ കഴിയുമെങ്കിൽ ആകട്ടെ എന്ന് കരുതി
മമ്മൂട്ടി കോപ്പാ. മേലങ്ങനതെ ഫിലിം ഇൻഡസ്ടറി കൈയിലൊതുക്കി കോടികൾ മേടിക്കുന്ന അയാളുമായി ഈ പാവം മനുഷ്യനെ താരതമ്യം ചെയ്യരുത്. ഇദ്ദേഹത്തെ ഒക്കെ ആണ് നാം ആദരിക്കേണ്ടത് ബഹുമാനിക്കേണ്ടത്... 🙏🏻
വളരെ വിനയത്തോടെ മാത്രം സംസാരിക്കുന്ന, ജ്ഞാനിയായ നല്ലൊരു മനുഷ്യൻ. അദ്ദേഹത്തിൻറെ ഈ വീഡിയോ കാണുന്ന ആർക്കും ഒരു positive energy യും, ചിന്തയും ഉണ്ടാകുമെന്നുള്ളതിൽ സംശയമില്ല.. ഈ പ്രായത്തിലും തൊഴിലെടുത്ത് ജീവിക്കണമെന്ന അദ്ദേഹത്തിന്‍റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, പടച്ചതമ്പുരാൻ അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
നല്ല ഓർമ ശക്തിയാൻ
എല്ലാവരുടെയും പേര് കൃത്യമായി ഈ പ്രായത്തിലും ഓർക്കുന്നത് തന്നെ വലിയ കാര്യം 😊
സാർ ഒരു ബിഗ് സല്യൂട്ട്. കേൾക്കുന്നവർക്കും കാണുന്നവർക്കും എന്തൊരു Positive Energy യാണ് പകരുന്നത്. തൊഴിലിൽ അങ്ങേയറ്റം നീതിബോധമുള്ളയാൾ. നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി.🙏🙏
ഇപ്പോഴത്തെ ഇരുപതുകാർക്ക് ഏറ്റവും നല്ല മാതൃകയാണ് ഈ 70 കാരൻ 👍🏻
Correct
സത്യം👍👍
@@AnoopVE-jl3zf😂
സർ ചേട്ടൻ ഒരു ജോലി തരുമോ
ഞാൻ അങ്ങയെ ആരാധിക്കുന്നു 🙏🏻ലൈഫുൾ ഫോളോ ചെയ്യും 🙏🏻🙏🏻🙏🏻
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് വലിയൊരു മോട്ടിവേറ്ററാണ് ഈ മനുഷ്യൻ. A refined man
ഇദ്ദേഹം ഒരു മാനേജർ /HR post ന് വരെ യോഗ്യൻ ആണെന്ന് സംശയം ഇല്ല 👌👍അത്രയും പരിജ്ഞാനം അദ്ദേഹത്തിനുണ്ട്.. വിനയവും വിധേയത്വവും എല്ലാം തികഞ്ഞ ഒരു മനുഷ്യൻ 👍👌🙏👆
.. നിങ്ങൾ പൊളിയാണ് പ ആഫിയത്ത് തരട്ടെ
ആമീൻ
Aameen🌹🌹🌹🌹
Aameen 🤲
നല്ല അനുഭവ സമ്പത്തും അറിവും വിവേകവും ഉള്ള ഇദ്ദേഹത്തിനെ വളരെയധികം ഇഷ്ടപ്പെട്ടു
Allah with you ikka i will pray for you.
Yes
ഈ പ്രായത്തിലും സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിക്കണം എന്ന ചിന്തയുള്ള ആ വലിയ മനുഷ്യനെ ലോകം മാതൃക ആക്കട്ടെ.
ഇദ്ദേഹം ലുലു ഗ്രൂപ്പിന് മുതൽകൂട്ടാവും 100 % വിശ്വസിക്കാം. I respect him🙏💐
Yusafsiali ❤sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yss correct
Exactly 👍
Congratulations
ഒലക്ക
ഇന്നും ജോലി ചെയ്യാതെ ജീവിക്കുന്ന ഒരുപാട് ചെറുപ്പക്കാർ കേരളത്തിൽ ഉണ്ട്. ഇക്കാക്ക് ബിഗ് സല്യൂട്
നല്ല ഒരു പിതാവ്, സംസാരത്തിൽ മിതത്വം, എനെർജിറ്റിക്, ജീവിതത്തെ കുറിച് നല്ല കാഴ്ചപ്പാട് 🤲🤲🤲🤲🤲🤲🤲
Fraudukal und. So don’t trust even this guy
Absolutely correct ❤
gaza 50,000 MARANAM Lebanon 20,000 syria 1500🤲🤲🤲🤲🤲🤲🤲🤲 ഗാസ സിറിയ അഫ്ഗാൻ ലെബനൻ യെമൻ ലിബിയ ഇറാഖ് ബോസ്നിയ റോഹിങ്ക്യൻ ഉയ്ഗൂർ.. പിടിച്ചുനിൽക്കാൻ ഒന്നുമില്ല.
മമ്മൂട്ടി, യൂസഫ് അലി എന്നിവരെ കുറിച്ച് വീമ്പിളക്കുക മാത്രമാണ് പരിഹാരം.. എന്നാൽ 1000 യൂസഫ് അലി= 1 അംബാനി
സംഘീ ബുദ്ധി@@kilopu-m7g
🎉😮 8:27 😅😊
ഇത്രയും കാലത്തെ ജീവിതാനുഭവങ്ങളിൽ നിന്ന് വിവേകവും വിജ്ഞാനവുമാർജിച്ച ഒരു വ്യക്തി. അദ്ദേഹത്തിന്റെ സംഭാഷണത്തിൽ നിന്ന് അത് മനസ്സിലാക്കാൻ കഴിയും. ആരോഗ്യമുള്ള കാലത്തോളം ജോലി ചെയ്യണം എന്ന ആ ഗ്രഹം തന്നെയാണ് ആരേയും ആകർഷിക്കുന്നത്. പ്രായം ഒരു നമ്പർ മാത്രമാകുന്നത് ഇത്തരക്കാരെ കാണുമ്പോഴാണ്. അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്.
നല്ല ഉപ്പ.... ഇങ്ങനെ ഒരു ഉപ്പ മക്കൾക്ക് ഭാഗ്യമാണ്
അതൊന്നും പറയുന്നതെങ്ങനെ? ഇതൊരു ജോലിയല്ലേ?വീട്ടുകാര്യം നമുക്കറിയില്ലല്ലോ?.ചിലപ്പോൾ മക്കൾ കരുതൽ കൊടുക്കാതതുകൊണ്ടാവും.പശ്ചാത്തലം കണ്ടിട്ട് അതിനു സാധ്യതയുണ്ട്.
ഊസപ്പലി ക്ക് മറ്റൊരു പബ്ളിസിറ്റി....
ഉപ്പ ആണല്ലേ.. അഛനല്ല...
@@leela1582എന്തേ ഉപ്പാ എന്ന് പറഞ്ഞാൽ കുഴപ്പമാണോ.?
ആരുടെ മുന്നിലും കൈ നീട്ടാൻ വന്നതല്ല ...🔥🔥🔥
ഉപ്പ... hearts of u 🫡🫡🫡🫡
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഒരു മാതൃക, എനിക്ക് വയസ്സായി ഇനിയൊന്നും എന്നെക്കൊണ്ട് പറ്റില്ല എന്ന് പറയുന്നവർക്കും ഒരു മാതൃക, Great, ബാപ്പ, 👍👍👍
Yes. 💯
LULU വിന് ഒരു അസ്റ്റാവും കാരണം ജോലി ചെയ്യാനുള്ള പാഷനാണ് അദ്ദേഹത്തിനുള്ളത് കാരണം ആത്മാർത്ഥതയുടെ അങ്ങേ അറ്റം കാണാൻ കഴിയും വർക്കിൽ
Win😊@@musthafakakkidi106
❤❤❤❤❤
ഏറ്റവും വലിയ മോട്ടിവേഷൻ
ഈ പ്രായത്തിലും ജോലി ചെയ്യുവാൻ ഇറങ്ങി തിരിച്ച ഇ ദ്ദേഹത്തിന്റെ വലിയ മനസിന് വിനീത നമസ്ക്കാരം 🙏🏼🙏🏼❤️...
ഇതാണ് പച്ച മനുഷ്യൻ ജീവിക്കാനും ജീവിപ്പിക്കാനും പഠിച്ച മനുഷ്യൻ നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് വഴിവിളക്ക് ആയിരിക്കും എൻറെ പേര് വർഗീസ് എൻറെ വകയിൽ ഒരു ബിഗ് സല്യൂട്ട് ഇത്രയും അറിവ് പറഞ്ഞുതന്നതിന് നന്ദി
ചേട്ടാ: ചേട്ടന്റെജോലിചെയ്യാനുള്ള ഈ മനസ്സ്👍👍👌👌. ജീവിതം നമ്മുടെതാണ്. കഴിയുന്നതും ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കുക. ഇന്നത്തെ തലമുറക്ക്ഒരു മാതൃകയാണ്‌ചേട്ടൻ. ദീർഘായുസും ആരോഗ്യവും നല്കി ദൈവം അനുഗ്രഹിക്കട്ടെ..
വേറെ ലെവൽ.. റോൾ മോഡൽ ആക്കാൻ പറ്റിയ team
Correct ❤
gaza 50,000 MARANAM Lebanon 20,000 syria 1500🤲🤲🤲🤲🤲🤲🤲🤲 ഗാസ സിറിയ അഫ്ഗാൻ ലെബനൻ യെമൻ ലിബിയ ഇറാഖ് ബോസ്നിയ റോഹിങ്ക്യൻ ഉയ്ഗൂർ.. പിടിച്ചുനിൽക്കാൻ ഒന്നുമില്ല.
മമ്മൂട്ടി, യൂസഫ് അലി എന്നിവരെ കുറിച്ച് വീമ്പിളക്കുക മാത്രമാണ് പരിഹാരം.. എന്നാൽ 1000 യൂസഫ് അലി= 1 അംബാനി
വളരെ ആത്മാർത്ഥതയുള്ള സംസാരം..
ഇതുപോലുള്ള ആൾക്കാരെ വളെരെ rare ആയി മാത്രമേ കാണാൻ കഴിയുള്ളു. അദ്ദേഹത്തിന്റെ വാക്കുകൾ മോട്ടിവേഷൻ ക്ലാസ്സുകളിൽ Don't കിട്ടില്ല... അനുഭവ സമ്പത്തിന്റ പുസ്തകമാണ് ഇദ്ദേഹം ❤❤❤❤❤
ഞാൻ ഇടപ്പള്ളിയിലെ, ലുലുവിൽ, രണ്ട് വർഷം മുൻപ് അന്വേഷിച്ചപ്പോൾ
55,വയസ്സ് കഴിഞ്ഞതുകൊണ്ട്, എടുക്കുന്നില്ല, ചാനലുകാർ ഇടപെട്ടതുകൊണ്ടാണ്, ഇങ്ങനെയൊക്കെ സംഭവിച്ചത്, ചാനലുകാർക്ക് നന്ദി.
മീഡിയ പവർ
What is ur qualification...this guy is very qualified..he was a safety officer
@@Solosoldie Bro , What he said is exactly correct. I don’t think that he hold any professional qualifications,however have experience in diverse sectors, especially back office with various companies and in different work cultures as well. Needless to say about the qualification and it’s verification in GCC countries. Unlike present days where at least Nabosh is mandatory for safety jobs , earlier days most of the safety officers lacked it . Even now ,grabbing many safety course through illegal methods is quite common in GCC.But this person have a good attitude and definitely better than many well educated new generation who lacks vision.There will be plenty of jobs where he can be tailored in Lulu. However, companies seldom takes the pain for hiring them unless in such exceptional situations.
Yeah, bro. Nowadays, NEBOSH is really mandatory in abroad, as well as in some companies in India. But in the earlier days, I think no one used to take NEBOSH seriously. If he's lucky, he might be able to join as a safety officer at Lulu.
@@sampathneeliyath1617 Even I cleared NEBOSH after completing my mechanical engineering and worked as a safety officer at MRPL. However, I quit my job and joined as a QC engineer because I wasn't satisfied with the safety officer role.
യാ അള്ളാഹ് നമ്മുടെ ഇക്കായ്ക്കു ആരോഗ്യമുള്ള ദീർഗ്ഗായുസ്സ് നൽകണേ അള്ളാഹ് ആമീൻ യാ റബ്ബിൽ ആലമീൻ 🥰🥰
ഭൂമിയിൽ നമുക്ക് തന്നിട്ടുള്ള ഓരോ നിമിഷവും നമ്മുടേതാണ്.. പ്രായം വെറും ഒരു നമ്പർ മാത്രം.... പലരുടെയും കണ്ണ് തുറപ്പിക്കുന്ന ഇക്കയോട് ആദരവ് 🙏❤️
നമ്മുക്ക് അഭിമാനിക്കാം❤❤
എത്ര എളിമയുള്ള, മറ്റുള്ളവരെ അങ്ങേയറ്റം Respect ചെയ്യുന്ന ഒരാൾ. എത്ര പുകഴ്ത്തിയാലും മതിയാവില്ല. പുതുതലമുറയ്ക്ക് ഇദ്ദേഹത്തിൽ നിന്നും ധാരാളം പഠിക്കാനുണ്ട്. ഇദ്ദേഹത്തെ പോലുള്ളവരെ തീർച്ചയായും ആദരിക്കണം. ദീർഘായുസും ആരോഗ്യവും ലഭിക്കാൻ പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏🙏
അങ്ങയുടെ വിനയത്തോടെ ഉള്ള സംസാരം തന്നെ ആണ്, അങ്ങയുടെ വിജയം.❤❤❤❤
അത് ശരിയാണ് ചേട്ടാ ഒരു വാക്ക് പോലും നോവിക്കുന്നതോ ഉച്ചത്തിലോ ആ വായിൽ നിന്നും കേട്ടില്ല രണ്ട് തവണയും
സൂപ്പർ ആ വിനയം നമ്മളോടു അങ്ങനെ തന്നെയായിരുന്നു , നോ എന്ന് ഒരു വാക്കില്ല
അതെ
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
ഈ പ്രായത്തിലും ആത്മാർത്ഥത ദൈവം അനുഗ്രഹിക്കട്ടെ 👍
ഇക്കാ... നമസ്ക്കാരം: താങ്കളുടെ ഹൃദയവിശാലതക്ക് 101 മാർക്ക് ..... നിഷ്ക്കളങ്കമായ സ്‌നേഹ സൗകുമാര്യത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ... നല്ല പോസ്റ്റിൽ പ്രവേശിച്ച് എല്ലാവരുടെയു സ്നേഹാദരം കൈപ്പറ്റുക ..... മനസ്സ് അനുവദിക്കുന്നോളം ജോലി ചെയ്യുക. അഭിനന്ദനങ്ങൾ...
എഴുതുന്ന എനിക്കും വളരുന്ന യുവതലമുറക്കും ഈ മഹാ മനീഷി അത്യ ത്ഭുതമാണ്. ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ...... പ്രാർത്ഥന കളോടെ....
🙏
❤
🤲
റഷീദ് ഇക്ക ആയത് കൊണ്ട് ആണ്😂😂ഇറച്ചിയും പൊറോട്ടയും വാങ്ങി തരും😂
മനീഷി എന്നാല് എന്താണ് എന്ന് വല്ല വിവരവും ഉണ്ടോ??
ആരോഗ്യം ഉണ്ടെങ്കിൽ ജോലി ചെയ്യാം എന്ന് തെളിയിക്കുന്ന മനുഷ്യൻ ❤️❤️❤️
നന്നായി. അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ. സന്തോഷം
God bless you🙏
ആമീൻ
ആയുസ്സ് ആരോഗ്യം ആർത്തവം എല്ലാം ഉണ്ടാകട്ടെ😊
കുണ്ടൻ റഷീദ് ഇക്ക..അടങ്ങി ഇരിക്കുള്ള..ആളെ തപ്പി ഇറങ്ങും😂
അല്ലാഹുവേ ഈ ഉപ്പാക്ക് ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യണേ റബ്ബേ🤲🤲🤲🤲🤲
ഈ അച്ഛന് ദൈവം മന സന്തോഷവും ദീർഘായുസ്സും നൽകണേ 🙏🏻എല്ലാരും ഇദ്ദേഹത്തെ സ്നേഹിക്കണേ 🙏🏻എന്തൊരു മനുഷ്യൻ 🙏🏻ഇതൊക്ക മനുഷ്യരേ നിങ്ങൾ കണ്ട് മനസ്സിലാക്കു 🙏🏻
Acha aaaa✌️✌️✌️✌️✌️✌️✌️✌️✌️✌️❤❤❤❤
ഇപ്പൊ ഉള്ള അച്ഛൻ അത്ര പോരാ? 🤔
@LekshmiRaveend😂😂😂😂😂😂ran-jv1q Swantham Achane Vilayillatha Aal .
@@LekshmiRaveendran-jv1qz ഒന്ന് പോടെ, എന്റെ അച്ഛനും വളരെ നല്ലതാ 🥰ആ മനുഷ്യനെ കണ്ടപ്പോ അച്ഛനോട് തോന്നുന്ന സ്നേഹം തോന്നി പറഞ്ഞ് പോയതാണെ🙏🏻
@@shailajap6407 അത് തനിക്കായിരിക്കും
എന്തൊരു മാന്യതയുള്ള പകൗതയുള്ള സംസാരം ❤❤❤❤💥💥💥💥
അൽപ സമയം കൊണ്ട് ജീവിധത്തിൽ നല്ല അറിവ് പകർന്ന മനുഷ്യൻ റബ്ബ് ദീർഗായുസ് നൽകട്ടെ
അദ്ദേഹത്തിൻ്റെ പല വാക്കുകളും ഒട്ടേറെ ചിന്തിക്കാനുള്ളതാണ്
,5@@malayalam-media
Thankalude Valiya Manodhairiathe Ethra Presamsichalum Theerilla Sathyam GOD BLESS YOU
ബഷീർ ഇക്ക വിന് ദൈവത്തിന്റെ അനുഗ്രഹം, ആയുർ ആരോഗ്യം ഉണ്ടാവട്ടെ.🙏
എന്ത് ചോദ്യമാണ് ചമ്മലുണ്ടോ എന്ന്. അദ്ദേഹത്തിന്റെ മറുപടി 👍👍👍👍. നിങ്ങൾ വിചാരിക്കുന്ന പോലല്ല, പ്രായം ചെന്നവർ പലരും വെറുതെ കിട്ടുന്നതിനേക്കാൾ അദ്ധ്വാനിച്ചു ജീവിക്കുന്നതിൽ സന്തോഷിക്കുന്നവരാണ്.
പൊന്നിക്കാ ആയിരം കോടി നമസ്കാരം 🙏,, എനിക്കും,,, ഇതു പോലെ രണ്ടു പെൺ മക്കൾ വയസ് 64,, താങ്കൾ പറഞ്ഞത് എല്ലാം എനിക്കും ബാധകം,,,, ഇന്നും ജോലി ചെയ്തു ജീവിക്കുന്നു,,അതാണ് നമ്മൾ 🙏,,,
നല്ല സത്യസന്ധമായ സംസാരം നല്ല ഉപ്പ👍🏼❤️🙏🏼🤲🏼🤲🏼
വൃദ്ധൻ എന്നാൽ അറിവുകൊണ്ട് അഭിവൃദ്ധതിപ്പെട്ടവൻ 🙏
ആരോഗ്യമുള്ള കാലംവരെ ആരേയും. ആശ്രയിക്കാതെ അദ്ധ്വാനിച്ച് ജീവിക്കുക....💪☝️
💯👌👍
പ്രായം തളർത്താത്ത ഊർജ്ജ സ്വലത, ഇച്ഛാശക്തി, വിശാലമായ അറിവ്.
അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
Good individual
with positive thoughts
and responsive vibes
Salute.....
വളരെ നല്ല കുടുംബം. നല്ല മക്കൾ. നല്ല ചിന്താഗതികൾ. നല്ല അറിവുള്ളവർ. മാന്യത ഉള്ള സംസാരം.
മദ്രസ്സയിൽ പഠിച്ചതിൻറെ ഗുണം ഉപ്പയും മക്കൾ കാണിക്കുന്നു..
@@AnuKreta അങ്ങനെ എങ്കില് അവർ വല്ല ഹമാസിലോ സിറിയയിലോ ആയിരിക്കും ജോലി ചെയ്യുക😂😂😂...ഇത് മദ്രസ യുടെ പടി ചവിട്ടി കാണില്ല
@@dipaknmr7618തന്നെ പോലുള്ള ജന്മങ്ങളാണ് ഈ നാടിന് ഏറ്റവും വലിയ ശാപം
@@dipaknmr7618madarasa adhine chaanagam go mootaram kudikkunnavaralla 🤑
@@dipaknmr7618അയാൾ മദ്രസ്സയിൽ പഠിച്ചിട്ടുണ്ടോ എന്ന് തിരയുന്നതിന് മുമ്പ്, അയാളെ ഇൻ്റർവ്യു ചെയ്ത ചനാതനങ്ങളും, കൃപാസനങ്ങളും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് മദ്രസ്സയിൽ മതം പഠിപ്പിച്ചതാണ് ഞാൻ ചെയ്യുന്നത് എന്ന് പറയുന്ന യുസുഫ് അലിയുടെ കീഴിലാണെന്നെങ്കിലും മനസ്സിലാക്കാൻ കഴിയാത്ത വിധം തൻ്റ മനസ്സ് ജീർണ്ണിച്ചു പോയല്ലോ എന്നാണ് മനസ്സിലായത്. ഇവർ ജോലി ചെയ്യുന്നത് യമനിലല്ല എന്ന ബോധമെങ്കിലും തന്നിക്കുണ്ടോ?
എങ്ങനെ ഉണ്ടാവാനാന്ന് താനൊക്കെ തലയിലേറ്റി നടക്കുന്ന മതം പഠിപ്പിച്ചതല്ലേ തന്നെ പോലെയ്യള്ളവർ ചെയ്യുകയുള്ളൂ.
ഇപ്പോഴത്തെ ആളുകൾക്ക് ഇക്ക മാതൃകയാകട്ടെ
അന്ന് ഇന്റർവ്യൂവിനു പോയപ്പോൾ സോഷ്യൽ മീഡിയ വഴി കണ്ട ഞാൻ പ്രാർത്ഥിച്ചു അദ്ദേഹത്തിന് അവിടെ ജോലി കിട്ടണേ എന്ന്.. 😍
🙏👍❤❤
Prarthana deyvatod ❤
😄😄😄😄😄😄😄😀😀😀😀😀😀😀😀😀
കോഴിക്കോട് ലുലു ലാസ്റ്റ് ഇന്റർവ്യൂ ശരിയായ റീതിയിൽ അല്ല സെലക്ട് ചെയ്യുന്നത്
Ethu prayathilayalum active ayirikuka Ennathu valare nallathaanu, big salute to ikkaa..
എൻറെ ഇവിടെ മലപ്പുറം ജില്ലയിൽ ഈ പ്രായമുള്ളവർക്ക് കൃഷിപ്പണി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്നാലും പുള്ളിയുടെ ആ മനസ്സിൻറെ ജോലി ചെയ്യാനുള്ള ആ സന്നദ്ധ ഒരായിരം സല്യൂട്ട്
എനിക്കും ഇതുപോലെ ഒരു ഉപ്പ ഉണ്ടരുന്നു.എല്ലാവരെയും സഹായിക്കുന്ന ഒരു മനുഷ്യൻ ഈ ലോകത്ത് ഉണ്ടാകട്ടെ ഇനിയും അതാണ് നമ്മുടെ യൂസഫ് അലി sir. Yousuf sir നേരിട്ട് കാണാം ഇന്ന് വിചാരിക്കുന്നു..ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു... യ അല്ലാഹ്❤
ഒരു 10 വർഷം കഴിഞ്ഞാൽ ഇത് സർവസാധാരണമാകും ❤❤ ഗുഡ് മാൻ
ഒരു നല്ല മനുഷ്യൻ.
അല്ലാഹു ആരോഗ്യത്തോടെ ജോലി ചെയ്യാൻ സഹായിക്കട്ടെ
ആമീൻ
Aameen
യുസുഫ് അലിയെപോലുള്ള വിനയമുള്ള മുതലാളിമാർക് എല്ലാ സപ്പോർട്ടും സഹകരണവും നാട്ടുകാർ കൊടുക്കണം. 🙏🏻
🎉 Great. Proud of you. God bless you dear ❤
യൂസഫലി സാറിനും കുടുംബത്തിനും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, വയസ്സിന് മാനിക്കാതെ സ്വീകരിച്ച സ്റ്റാഫുകൾക്കും ആശംസകൾ
ഒന്നും പറയാനില്ല ഇദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ്. Good personality. God bless you.
Good, അദ്ദേഹം വളരെ energetic ആണ്, sincere ആണ്, ഒരു നല്ല ജോലി കൊടുക്കണം. Big salute 🙏🏻🙏🏻🙏🏻😅
ഡയറക്ടർ ആയാലോ
@@KrishnanKutty-l7mകളിയാക്കല്ലേ ടീമേ... നിന്റെ അച്ഛൻറെ പ്രായം ഇല്ലെടാ 😡😡
ഞാൻ അദ്ദേഹത്തെ 100% ബഹുമാനിക്കുന്നു
ഇന്നത്തെ ചെറുപ്പക്കാർക്ക് അദ്ദേഹം ഒരു മാതൃകയാണ്
അദ്ദേഹത്തിന് പടച്ചോൻ ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ. 🙏
Thanks to Lulu Guoup co:
💐💐💐💐💐💐💐💐💐
ജോലി ചെയ്യാൻ പ്രായം തടസം അല്ല എന്ന് ഇക്ക തെളിയിച്ചു.. ജോലി കിട്ടും കാത്തിരുന്നു കാണാം 🙏🙏🙏🙏 god bless you
ജീവിതത്തിന്റെ വഴിത്താരകൾ സസൂക്ഷ്മം വീക്ഷിച്ചു കിട്ടിയ ജോലിയിലെല്ലാം തന്റെ ആത്മാർത്ഥത കാണിച്ചു കാലഘട്ടത്തിന്റെ ആവീശ്യകതയിൽ ജീവിക്കാൻ വെമ്പുന്ന ഒരു മനുഷ്യ ഹൃദയം ചൂണ്ടികാണിച്ച ചാനലുകാരും, അദ്ദേഹത്തിന് ഒരു ജോലി നല്കാൻ തയ്യാറായ ലുലു ഗ്രൂപ്പിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
ബഹുമാനം സന്തോഷം ഇഷ്ടം ഇക്കാ ♥️
ജോലി ചെയ്യുവാനുള്ള മനസ്സും, തനിക്ക് ആരോഗ്യം ഉള്ളിടത്തോളം മറ്റൊരാളെ (മക്കളെപ്പോലും) ബുദ്ധിമുട്ടിക്കരുത് എന്നുള്ള ആഗ്രഹവും, ഈ ഇക്കായുടെ ഓരോ വാക്കിൽനിന്നും നമുക്ക് മനസിലാകും, അറിവുണ്ട് എന്നു സ്വയം അഹങ്കരിക്കുന്ന എല്ലാവരും ഈ ഇക്കായുടെ മുന്നിൽ വെറും വട്ടപൂജ്യം മാത്രം, പ്രായത്തിലല്ല ആത്മാർഥതയിലാണ് കാര്യം, അത് ലുലുഗ്രൂപ്പിന് നല്ലവണ്ണം അറിയാം God bless you Ekka ❤🙏🙏.
അഡ്മിനിസ്ട്രേറ്റീവ് പവർ ഉള്ള ഒരു നല്ല വാപ്പ, and good example to others അദ്ദഹത്തെയും നമ്മെയും അള്ളാഹു അനുഗ്രഹിക്കട്ടെ
ഇതിനെയും നെഗറ്റിവ് ആയി ചിന്തിക്കുന്ന ചില ബോധം നഷ്ടപെട്ട മനുഷ്യ മൃഗങ്ങളുണ്ട്. വയസ്സ് വെറും നമ്പർ ആണെന്ന് ഒരിക്കൽ കുടി തെളിയിച്ചു. എല്ലാത്തിലും മാന്യതയും , എളിമയും , സംസ്കാരവും. ആ ഉറച്ച മനസ്സിന് big salute
🌹.
ആ ജോലി ചെയ്യണം എന്ന മനസ്സും ധൈര്യവും ചുറുചുറുക്കും നമിച്ചു 🙏🙏🙏
Rasheed Bhai is truly an inspiration! His well-disciplined and clear-cut way of talking, along with the courage he shows at this age, is remarkable. His dedication to work and desire to earn for his own needs, without depending on his children, is truly admirable.
As the Prophet ﷺ said, 'Nobody has ever eaten a better meal than that which one has earned by working with one’s own hands.' Hats off to him! 👏👏
ആ HR manager ഒന്ന് സൂക്ഷിച്ചോ.. അപ്പുപ്പൻ അടുത്ത HR മാനേജർ 🥰🥰🥰
കില്ലാഡി തന്നെ 🙏🏼🙏🏼🙏🏼🙏🏼
😂😂😂😂😂😂😂 sathyam ❤
Satyam😂😂
റഷീദ് ഇക്ക ആയത് കൊണ്ട് ആണ്😂😂ഇറച്ചിയും പൊറോട്ടയും വാങ്ങി തരും😂
Fee proud of you Sir.. I also feel that age is just numbers. Me too still working at my 67 years age. Take care of you respected Sir. Sir your way of talk giving me inspiration. Thank you so much Sir. NA Hariharan IYER, Ahmedabad
ഒരു കാര്യം മനസ്സിലായി കക്കാൻ അറിയില്ല1976 ഗൾഫിൽ പോയവരൊക്കെ അന്ന് പല കമ്പനികളും ജോലിയിൽ കയറി കോടികളുടെ ആസ്തിയാണ് ഇന്നവർക്കുള്ളത് ഈ പുള്ളിക്കും വിദ്യാഭ്യാസം ഉണ്ടായിരുന്നു പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായി വഞ്ചന ചതി ഒന്നും ചെയ്തിട്ടില്ല വലിയ സമ്പത്തും പുള്ളി ഉണ്ടാക്കിയിട്ടില്ല കാര്യം പുള്ളി നല്ലൊരു വർക്ക് ചെയ്യുന്ന മനുഷ്യന് ആരോഗ്യവും ആയുസ്സും നീട്ടി തരട്ടെ❤❤❤❤
True
❤
Paisa illanjittalla. Adhehathinu veruthe irikkan vayya.
Ameen
അന്ന് അവിടുള്ളവർക്കു വിദ്യഭ്യാസം ഇല്ലായിരുന്നു. ഇന്ന് അവിടെ പുരോഗമിച്ചു . എല്ലാവര്ക്കും ഉയർന്ന വിദ്യാഭ്യാസവും ഉണ്ട് . അന്ന് ബാങ്കിലും കണക്കു പിള്ളയും ആയി പോയവർ ഒക്കെ നന്നായി മുക്കിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇന്നത് നടക്കില്ല. ഇപ്പോൾ തന്നെ എല്ലാ ഗൾഫ് രാജ്യങ്ങളിളിലും ഉയർന്ന എല്ലാ പോസ്റ്റുകളും നാഷണലിസ് ചെയ്യുകയാണ്
അൽഹംദുലില്ലാഹ്. അല്ഹഹു. അനുഗ്രഹിക്കട്ടെ.. മരണം. വരെ. ജോലി. ചെയ്തു. ജീവിക്കാൻ. ഉപ്പക്കും. നമുക്കും. തൗഫീഖ്. ചെയ്യട്ടെ.. ആമീൻ.... ഇതാണ്. ഈമാൻ. അത്. ദൈവനൽകുന്ന. ഗുണമാണ്.
ഒരു കാര്യം എനിക്ക് ഓർ മിപ്പിക്കാനുള്ളത് ചില യുവാ ക്കൾ വീട്ടുകാർക്ക് ഭാരമായി ജോലിയൊന്നും ചെയ്യാതെ വെറുതെ അവിടെയും ഇവിടെയും ഇരുന്ന് സമയംകളയുന്ന യുവാക്കളെ ഈ ഏഴുപത് വയസുപ്രായം കഴിഞ്ഞ ഇക്കാനെ നിങ്ങൾ കണ്ട്പഠിക്ക് വെറുതെ തിന്ന് മുടിച്ചു വെട്ടുകാർക്കും നാട്ടുകാർക്കും ഭാരമായി നടക്കാതെ എന്തെങ്കിലും ജോലിചെയ്തു ജീവിക്കൂ വിദ്യഭ്യസാമുള്ളതുകൊണ്ട് എനിക്ക് ആ ജോലിതന്നെ വേണം എന്ന് കാത്തുനിൽക്കാതെ കിട്ടിയ ജോലി ആദ്യം ചെയ്യൂ. കണ്ണൂകാരൻ
ഈ പ്രായത്തിലും ഡ്യൂട്ടി ചെയ്യാൻ ഉള്ള മനസ്സ്എത്രയോ വലുതാണ്❤️❤️❤️👍🙏
സൗദിയിൽ ജോലി ചെയ്തു എന്ന് പറയുന്നു 5000റിയൽസാലറി ഉണ്ടായിട്ട് ഇദ്ദേഹം ഇത്ര പ്രയാസം അനുഭവിക്കുന്നു എല്ലാവിധ അനുഗ്രഹവും ദൈവം തമ്പുരാൻ തരട്ടെ ബിഗ് സല്യൂട്ട് സാർ 🙏🌹❤️👍🙏
ഒരിടത്തും ബുദ്ധിമുട്ടുകൾ പറഞ്ഞില്ലല്ലേ / അദ്ദേഹത്തിന് ആരോഗ്യമുള്ള കാലം ജോലി ചെയ്ത് ജീവിക്കണം / അത് ആ വ്യക്തിയുടെ അന്തസ്.
10000 സാലറി ഉണ്ടെങ്കിലും പോലും ഒരു പരിധി കഴിഞ്ഞാൽ സ്വന്തം നാട്ടിൽ സെറ്റിൽ ആവാൻ ആഗ്രഹം എല്ലാത്തവരായി ആരുണ്ട്.. ഞാൻ നല്ല സാലറിയിൽ വർക്ക് ചെയ്ത ആളാണ് സ്വന്തമായി ഒരു വീട് ആയപ്പോൾ കുടുംബ ജീവിതം മതി എന്നു വെച്ചിട്ട് എല്ലാം ഒഴിവാക്കി നാട്ടിൽ സെറ്റിൽ ആയി.
അദ്ദേഹം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല ഭായ്
@@aboobackerkt1749 അതു തന്നെയാണ് ഞാനും പറഞ്ഞത് ഭായ്
ജോലി ചെയ്യുന്നവർ എല്ലാം പ്രയാസം അനുഭവിക്കുന്നവർ ആണ് എന്നാണ് മലയാളി സങ്കല്പം😅
കണ്ടോ അതാണ് സത്യസന്ധത ജോലി കിട്ടുമോ എന്ന് ചോധിച്ചപോൾ ഇല്ല ഒരു പ്രതീക്ഷയും ഇല്ല എന്ന് പറയാനുള്ള മനസ്. ഇതൊക്ക നിറഞ്ഞ സന്തോഷത്തോടെ തന്നെ കാണാൻ പറ്റു 🙏🏻🙏🏻🙏🏻🙏🏻🙏🏻allahu അനുഗ്രഹിക്കട്ടെ വാപ്പ ✨✨✨💖
Yusuf Ali saariney Njan doorathinnu delhiyil kanditundu. Very simple and humble man. No tantrums. .
ബിഗ്. ബിഗ്. Salute
എന്റെയും മനസ്സിൽ ഇങ്ങനെ ആകണം എന്നാണ് അല്ലാഹു ആയുരാരോഗ്യ സൗഖ്യം നമ്മൾക്കു നൽകി അനുഗ്രഹിക്കട്ടെ 😊ആമീൻ
This man is a true role model for young people. His wisdom, resilience, and dedication serve as an inspiration for all. We need more like him in this world!💪✨
നല്ല സന്ധ്യ മായ വാക്കുകൾ നല്ല മനസ്സ്ുള്ള ഇക്ക |🙏❤️
ഒരു വലിയ മോട്ടിവേറ്റർ. 👍👍🙏🙏
നല്ല അറിവുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
Kudos to you Yusuf Ali sahib . Millions of salutes to you sir
E Sreedharan 85 വയസ്സു വരെ
field ൽwork ചെയ്തതാണ്.
ഇപ്പോഴും work ചെയ്യുന്നു
❤അള്ളാഹു യൂസഫ് അലിക്കാനെ അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ ❤
കൊല്ലത്തെ യുവജനങ്ങൾ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒന്നിച്ചു നിന്നു പുതു വ്യവസായശാലകൾ വരുന്നതിനു സപ്പോർട്ട് ചെയ്‌തു പതിറ്റാണ്ടുകളായി നഷ്ടപെട്ടു പോയ കൊല്ലത്തിന്റെ പേര് തിരിച്ചു കൊണ്ടുവരണം
ഉറപ്പായും ആ സ്ഥാപനത്തിന് മുതൽകൂട്ടാണ് ഇദ്ദേഹം. അനുഭവസമ്പത്തും, പക്വതയും. കൂടെ ജോലി ചെയ്യുന്നവർക്കും ഏറ്റവും നല്ല ഊർജ്ജം .....👌👌👌👌🥰🥰🥰🥰👏👏👏
Velya oru manushan. Adehathinte golden vakukal.... positive energy.God bless❤❤❤❤
ആ മക്കളെ ഭാഗ്യം..... ദീർഘ വീക്ഷണം ഉള്ള ഒരു നല്ല മനുഷ്യൻ.
ഉപ്പ നിങ്ങൾ നല്ല മനസിന് ഉടമയാണ്, ഇന്നത്തെ തലമുറയ്ക്ക് ഒരു മുതൽക്കൂട്ട് 👍💪🥰🥰🤲🤲❤️❤️❤️
യുവത്വത്തിന്റെ ഗുരു ❤❤❤❤❤
Sir.Big Salute
ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഇക്കാനെ നല്ല ഒരു പോസ്റ്റിൽ നിയമിച്ചാൽ ആത്മാർഥമായി ജോലി ചെയ്യുമെന്ന് ഉറപ്പാണ്,ജോലി ചെയ്യുന്ന സ്ഥാപനത്തോട് കൂറുള്ള വ്യക്തിയാണദ്ദേഹം വിവരവും പക്വതയും ഉണ്ട്. ജോലി ചെയ്യാൻ മടിയുള്ള ഇന്നത്തെ ചെറുപ്പക്കാർക്ക് കൂടി മാതൃക യാക്കാൻ പറ്റിയ വെക്തി കൂടിയാണ് ❤👍
വഴിവിളക്ക് എന്ന് പറഞ്ഞാൽ ഇതാണ് ഈ മനുഷ്യൻ. ഇദ്ദേഹത്തിന്റെ പിന്നിൽ നടന്നാൽ മതി ജീവിതത്തിൽ ഉയരങ്ങളിലെത്താം. അത്രക്ക് അനുഭവ സമ്പത്തുള്ള മനുഷ്യൻ. അദ്ദേഹത്തിന് എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ ..🙏🏼🥰💝
പുള്ളിയുടെ ആത്മവിശ്വാസം ഇപ്പോൾ ഉള്ള യുവാകൾക്ക് ഉണ്ടോ എന്ന് സംശയം ആണ് ജോലിയോടുള്ള dedication ആണ് പുള്ളിയെ ഈ പ്രായത്തിലും ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത് all the best❤
Congratulations Sir
Such a beautiful confidence.
Bold and Frank.
Expressed everything.
Practically spoken.
Thanks Sir
നല്ല അറിവും എളിമയും ഉള്ള മനുഷ്യൻ..... 👍🏻🙏🏻🙏🏻🙏🏻♥️♥️♥️🙏🏻ദൈവം സമർദ്മായി അനുഗ്രഹിക്കട്ടെ 🙏🏻♥️🙏🏻
👍
ഞാൻ 66 വയസ്സ് കാരൻ ആണ്... 6 വർഷം ആയി പ്രവാസം മതിയാക്കി... വിഡ്ഢി തം ആയി എന്നു തോന്നി... ഇന്റർവ്യു ഇന് പോയാലോ എന്നു ആലോചിച്ചു... പക്ഷെ firm decision എടുക്കാൻ പറ്റിയില്ല... Salutes to rasheed ka 🙏
54 കാരൻ ഞാനും
60 vayass kazhinjal company purathakkum...
പറ്റുമെങ്കിൽ ഒരിക്കലും വെറുതെ വീട്ടിൽ ഇരിക്കരുത്. അങ്ങനെ ഇരുന്നാൽ നമ്മെ തളർത്തും . പ്രായം ഒരു തടസമല്ല ഇനിയും നമുക്ക് പഠി ക്കുവാനും കാണാനും കേൾക്കാനും ഒരുപാട് കാര്യങ്ങളുണ്ടെന്നോർക്കു ക.
അതാണ് റഷീദ് എന്ന ഈ വലിയ മനുഷ്യൻ നൽകിയ സന്ദേശം ഒപ്പം നമ്മളും ആഗ്രഹിച്ചതും ഇത് തന്നെ ഒരാളെയെങ്കിലും ജോലി ചെയ്യാനും ആക്ടീവ് ആകാനുമുള്ള പ്രേരണ ആകാൻ കഴിയുമെങ്കിൽ ആകട്ടെ എന്ന് കരുതി
റഷീദ് ഇക്ക ആയത് കൊണ്ട് ആണ്😂😂ഇറച്ചിയും പൊറോട്ടയും വാങ്ങി തരും😂
Enthoru nalla way of language handling... Elimayum ❤ tallent🎉🎉
73 വയസ്സ് ആയ മമ്മുട്ടി ഒടി നടന്നു ജോലി ചെയ്യുന്നു അപൊൾ കോൺഫിഡൻസ് ആണ് പ്രധാനം
പിന്നെ പ്രായം വെറും നമ്പർ മാത്രം.. ഇപ്പോഴും കൊച്ചു പെൺകുട്ടികളും അദ്ദേഹത്തിന്റെ ഫാൻ ആണ്
കറക്ട്, പ്രായമായി എന്ന തോന്നൽ ഉണ്ടായാൽ എല്ലാം അവിടെ കഴിയും
മമ്മൂട്ടി കോപ്പാ. മേലങ്ങനതെ ഫിലിം ഇൻഡസ്ടറി കൈയിലൊതുക്കി കോടികൾ മേടിക്കുന്ന അയാളുമായി ഈ പാവം മനുഷ്യനെ താരതമ്യം ചെയ്യരുത്. ഇദ്ദേഹത്തെ ഒക്കെ ആണ് നാം ആദരിക്കേണ്ടത് ബഹുമാനിക്കേണ്ടത്... 🙏🏻
@@SumaSoman-x6zവട്ടത്തികൾ ആയിരിക്കും
@@SumaSoman-x6z😍
വളരെ വിനയത്തോടെ മാത്രം സംസാരിക്കുന്ന, ജ്ഞാനിയായ നല്ലൊരു മനുഷ്യൻ.
അദ്ദേഹത്തിൻറെ ഈ വീഡിയോ കാണുന്ന ആർക്കും ഒരു positive energy യും, ചിന്തയും ഉണ്ടാകുമെന്നുള്ളതിൽ സംശയമില്ല..
ഈ പ്രായത്തിലും തൊഴിലെടുത്ത് ജീവിക്കണമെന്ന അദ്ദേഹത്തിന്‍റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, പടച്ചതമ്പുരാൻ അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
നാടിൻ്റെ അഭിമാനം പുതു തലമുറ ക്ക് മാത്രകയാണ്❤