❤❤❤❤❤❤ശാരീരിക വലിപ്പം കുറവു ണ്ടെങ്കിലും നല്ല മാനസിക വളര്‍ച്ചയും കാര്യ വിവരവും സ്വായത്തമായ വിശ്വാസവും ഉള്ള കുട്ടികള്‍. തീര്‍ച്ചയായും ഇവരെ ദൈവം കൂട്ടിച്ചേര്‍ത്തു. പക്വതയും ചടു ലവുമായ സംസാരം രണ്ടാളുകളും.അവരെ സ്വതന്ത്രമായി ജീവിക്കാന്‍ സമൂഹം അനുവദിക്കുക. ഇവരുടെ ജീവിതം ധന്യമാകാൻ ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ടെ. അവതാരിക യും വളരെ മനോഹരമായി നര്‍മ്മം കലര്‍ത്തി ഉള്ള ചോദ്യങ്ങളും(നമ്മുക്ക് നഷ്ടപ്പെട്ട കൂട്ടുകാരി സുമിയെ പോലെ) ഹൃദ്യമായി പ്രേക്ഷകരും ആ സ്വദി ക്കുന്നു രീതിയില്‍ വളരെ നല്ല ഇന്റര്‍വ്യൂ.❤❤❤🎉🎉🎉🎉🎉...
കുടുംബത്തിൽ നിന്നും രണ്ടു പേർക്കും നല്ല support കൊടുക്കുന്ന രണ്ടു ഫാമിലി ക്കും നല്ല മനസിനുള്ള ആശംസകൾ 🙏🙏, ചില പെണ്മക്കളെ കെട്ടിച്ചു വിട്ടിട്ടു പെണ്മക്കൾക്ക് പ്രശ്നം ഉള്ളപ്പോൾ തിരിരിച്ചു വീട്ടിലേക്കു കൊണ്ടുവരാൻ നാണക്കേട് വിചാരിക്കുന്ന അച്ഛനമ്മമാർ ഉള്ള നമ്മുടെ നാട്. 🙏
@@shifinshifuvlogs.3starsഅങ്ങനെ ഒന്നും ഉണ്ടാവില്ല ഒരിക്കലും പേടിച്ചു ജീവിക്കരുത് മരുന്ന് കഴിക്കുമ്പോൾ നോർമൽ അല്ലെ അപ്പോ പേടിക്കണ്ട എന്റെ പേര് ബിജിഷ എനിക്ക് തൈറോയ്ഡ് ഉണ്ട് എന്നിട്ടും രണ്ടു കുട്ടികളെ പ്രസവിച്ചു എന്റെ രണ്ടു മകൾക്കും ആദ്യത്തെ ടെസ്റ്റിൽ തൈറോയ്ഡ് രണ്ടാൾക്കും ചെറുതായിട്ട് ഉണ്ടായിരുന്നു പിന്നെ എന്റെ പ്രാർത്ഥനയും ആത്മവിശ്വാസവും കൊണ്ട് എല്ലാം നോർമൽ ആയി ഒരിക്കലും ബാഡ് ആയി ചിന്തിക്കരുത് അത് ചിലപ്പോൾ കുട്ടികളെയും ബാധിക്കും അവരുടെ വളർച്ചയെല്ലാം കൃത്യ സമയത്തു നടക്കുന്നില്ലേ എന്ന് ശ്രദ്ധിക്കുക കുട്ടിയെ എല്ലാത്തിനും പ്രോത്സാഹനം നൽകുക 👍👍
നല്ല സുന്ദരി ഒരു മോളും മോനും, നിങ്ങടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കട്ടെ. ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🥰😍❤️❤️❤️
ഈ പക്വതയോടെ തന്നെ ലോകത്തെ കാണുക, ആരെന്തു പറഞ്ഞാലും ചിരിച്ചാലും നമ്മളാരേയും കാണുന്നില്ല കേൾക്കുന്നില്ല. തന്റേടത്തോടെ മുന്നോട്ട് പോവുക. സുന്ദരമായൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു.
താമസിച്ചു ആണ് വിവാഹം അറിഞ്ഞത് എങ്കിലും ഓരായിരം വിവഹാ ആശംസകൾ നേരുന്നു....❤❤❤സുഖമായി രണ്ടു പേരും ജീവിക്കുക....❤ അവതരികയെ കാണാൻ നല്ല ഭംഗി ഉണ്ട്..കറുപ്പിനു എഴഴക് ...❤
നിങ്ങളെ കല്യാണ ഫോട്ടോ ഞാൻ കണ്ടത് എന്റെ അനിയന്റെ സ്റ്റാറ്റസ് കണ്ടിട്ടാണ്. അതുകഴിഞ്ഞു youtube വീഡിയോസ് കണ്ടു. നിങ്ങളെ ഫോട്ടോ കണ്ടപ്പോൾ ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു എന്തു ഭംഗിയാ കാണാൻ എന്നു നിങ്ങൾ സൂപ്പറാണ് 😍❤😍
ഞങ്ങൾക്കിതൊക്കെ പറ്റും. വലിയ ആൾക്കാർക്കുകഴിയില്ല എത്ര സന്തോഷത്തോടെയാണ് ആ കുട്ടി - അല്ല അമൽ സംസാരിക്കുന്നത് . എല്ലാം അറിയാവുന്ന രണ്ടുപേർ. എത്ര രസമായിട്ടാണ് അവർ രണ്ടു പേരും സംസാരിക്കുന്നതുകേൾക്കാൻ എടാ ആ പെണ്ണ് ഒന്ന് കിടന്നുറങ്ങട്ടെ എന്നു അമ്മ പറയുന്നതും രസകരമായസംഭാഷണങ്ങളും അവതാരികയുടെ അവസരോചിത േചാദ്യങ്ങളും മറുപടികളും എല്ലാം ഒത്തിരി ഇഷ്ടമായി. നല്ല അവതരണവും.
നല്ല സുന്ദരി ഒരു മോളും മോനും, നിങ്ങടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കട്ടെ. ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🥰😍❤❤❤
4 മണിക്ക് സ്കൂൾ വിടുന്നതിനു മുന്നേ എന്തിനാ മുത്തുമണികളെ 3.55 നു ഇറങ്ങി ഓടിയെ 🤣...(ഇവരുടെ look കണ്ടിട്ട് അല്ല സ്കൂൾ എന്ന് ഉദ്ദേശിച്ചത്. ആരും തെറ്റിദ്ധരിക്കണ്ട )എങ്കിലും സൂപ്പർ ജോടികൾ ❤️❤️❤️❤️❤️.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ രണ്ടുപേർക്കും ❤️
നല്ല ചേർച്ചയുണ്ട് രണ്ടാളും മോൾക്ക് നടി കനക ലതയുടെ ചായ തോന്നുന്നു വഴക്കും പിണക്കവും നല്ലതല്ല വിവാഹത്തിനു മുമ്പുള്ള തിനേക്കാൾവിവാഹ ശേഷമാണ് പ്രണയിക്കേണ്ടത് അതിനാൽ ശക്തമായി പ്രണയം തുടരുക ദൈവം അനുഗ്രഹിക്കട്ടെ
ലോകത്തെ കിടുകിട വിറപ്പിച്ച ഹിറ്റ്‌ലർക്കു 4 അടി 6 ഇഞ്ചേ ഉയരം ഉണ്ടായിരിന്നുളളു പിന്നെ നമ്മുടെ കുഞ്ഞുണ്ണി മാഷ് പൊക്കമില്ലാത്തതാ ങ്ങെൻ്റെ പൊക്കം എന്ന് പറഞ്ഞ് നിവർന്ന് നിന്നു..എല്ലാ വിധ ആശംസകളും നേരുന്നു
youtube.com/@sithusamaluuu?si=N4jGxkZ9ONLwvTEy
😘😘😘😘😘
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮@@Suji-q4i
😘 13:31 😍😍@@Suji-q4i
😂😂@@Mahilamani
അവതരിക സൂപ്പർ ആ ണ് ആവശ്യ മില്ലാത്ത ഒരു ചോദ്യം പോലും ഇല്ല അവരുടെ രണ്ടുപേരുടെ കോൺഫിഡൻസ് super❤
അതെ👍🏻 - എനിക്ക് ഈ അവതാരികയെ ഭയങ്കര ഇഷ്ടാ😍
Yes. She is super
ചെറിയ ശരീരം ആണെങ്കിലും വലിയ മനസ്സും തന്റെടവും ഉള്ള മനുഷ്യൻ ❤️
❤
സുന്ദരൻ അമലും സുന്ദരി സിത്തുവും ചേർന്നിരുന്നാൽ എന്നും തിരുവോണമാകട്ടെ❤️
എന്ത് രസായിട്ടാ ഇവരോട് അവതാരിക സംസാരിച്ചത് Super.
അങ്ങനെ തന്നെ 👍😍❤️🥰
@@anupashaji4069 ജിബുബ്ലൂ മൂൺ.... ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഒന്ന് നോക്കുക.... 🙏🏼
ഒരു ചെറു പുഞ്ചിരിയോടല്ലാതെ ആർക്കും ഈ വീഡിയോ കണ്ട് തീർക്കാൻ സാധിക്കില്ല.. ഇഷ്ട്ടായി പെരുത്ത് ഇഷ്ടായി 😌❤
എനിക്കും ഒത്തിരിയിഷ്ടായി 😍❤️🥰
@@valsalakumaribvalsalakumar1146 🥰
😊സത്യം
👍😄😄
💔രലജഞഹളിമബഫൃഓഥിഏ
ആ അമ്മച്ചിയുടെ ചിരി എക്സ്പ്രക്ഷൻസ് ശ്രദ്ധിച്ചവർ ഉണ്ടോ..❤❤അടിപൊളി
""മൂത്തു മൂത്തു വന്നപ്പോളാണ് "" അതാണ് ചമ്മിയത്. അമ്മ തിരുത്തുകയും ചെയ്തു.
H ni hu
@@സോഫിയവിത്നൗഫൽ
ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ ചെരേണ്ടത് ചേർത്ത് തരും...... ജീവിതം ധന്യമായിരിക്കട്ടെ.... 🙏🙏🙏
രണ്ടാളെയും കാണാൻ സൂപ്പറാണ് (സുന്ദരനും സുന്ദരിയും)❤❤❤❤❤❤
😅😅😅❤❤🎉🎉
സുന്ദരി നീയും സുന്ദരൻ ഞാനും!
❤
Ammayum❤❤❤❤
Ellam nalla rasamund kekkan. Pakshe ammaye kabalippichath ottum shariyayilla. Pavam amma. Ammayk ethirpillallo. Pinnenthina pavam
അമൽ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് നല്ല പയ്യൻ ആ പെൺ കുട്ടിയുടെ കുടുമ്പ സ്ഥിതി മനസിലാക്കി പ്രായോഗികമായി പ്രവർത്തിച്ചു 🥰👍
idheham nadanano
idheham nadanano
മിടുക്കൻ പയ്യൻ 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻പൊക്കം കുറഞ്ഞാലെന്താ, എന്തൊരു പക്വത ❤️❤️👍🏻👍🏻👍🏻❤️❤️
ഇങ്ങനെ വിളിച്ചിറക്കിക്കൊണ്ട് പോയ വേറെ ഒരു ദാമ്പതികൾക്കും ഇതുപോലെ ജനങ്ങളുടെ പിന്തുണ കിട്ടീട്ടുണ്ടാകില്ല 👍👍👍❤️❤️
സത്യം ഞാൻ ഇപ്പോൾ ആണ് അത് ആലോചിച്ചത്
അതാണ് Blessing❤️
രണ്ടു പേരും നല്ല ചേർച്ച ഉണ്ട്. ഈ ബന്ധം എന്നും നില നിൽക്കട്ടെ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
❤
Ameeeen
ചേർച്ച നിങ്ങൾ ലുക്ക് വച്ചാണോ പറഞ്ഞത്...
ഒരുപക്ഷെ ഇവർ വേറെ ആൾക്കാരെ ആണ് കഴിച്ചത് എങ്കിൽ
ചേർച ക്കു റവ് പറയുമോ നിങ്ങൾ..
മനസ്സുകൾ അല്ലെ ഇഷ്ട്ടപെടേണ്ടത്
🤲🤲🤲
ചെറുപുഞ്ചിരിയോടെ കൊച്ചു കുട്ടികളുടെ കുറുമ്പ് കണ്ടിരിക്കുന്നപോലെ ഫുൾ കണ്ടു തീർത്തവർ ഉണ്ടോ
Aaa
Hlo
Yes ❤
പാവക്കുട്ടി പോലെ ഉണ്ട് മോളെ കാണാൻ.... അമ്മാമയുടെ സ്നേഹം സന്തോഷം വാത്സല്യം എല്ലാം കലർന്ന നോട്ടം👌👌😄 സൂപ്പർ
സന്തോഷത്തോടെ
സുഖമായി
വീട് നിറയെ കുട്ടികളുമായി
ജീവന്റെ ജീവനായി
ജീവിക്കൂ.....❤🙏👍🌹
എടാ മുത്തെ നീയാണ് മോളെ നീയും ആണ് യഥാർത്ഥ മനുഷ്യമനസ്സിന്റെ ഉടമകൾ...... നിങ്ങൾക്ക് ആശീർവാദവും അനുഗ്രഹവും ദൈവം തരും 🎉
മുത്തുകൾ പൊളിച്ചു ❤❤❤🥰🥰🥰🥰
Very Good wish u have happy married life
K
സത്യം ❤
❤❤❤❤
നല്ല മക്കള് തന്നെ രണ്ടാളേം ഒരു നുഗത്തിൽ പൂട്ടാം ദാമ്പത്യ ജീവിതം ശുഭമായിരിക്കട്ടെ ❤️🙏❤️
രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ. ആര് കളിയാക്കിയാലും അവരെയൊന്നും ശ്രെദ്ധിക്കരുത്. ധൈര്യമായി മുന്നോട്ടുപോകുക. നിങ്ങൾക്ക് സുന്ദരനും സുന്ദരിയുമായ കുട്ടികളെയും ദൈവം തരട്ടെ
സിത്താര എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥി. Wish you a happy married life ❤❤
Age yethraya avarude😊
22 അടുത്ത്
എന്റെ മോളുടെ classmate ആണ്
@@thomasmathew1829 ok
Boy -25 girl - 24
ഈ ഫ്രെയിമിൽ കണ്ട നാലു പേരും ❤
Wow കുറെനാൾക്ക് ശേഷം വളരെ positive ആയിട്ടുള്ള നിലവാരം ഉള്ള ഒരു anchor നെ കണ്ടു. Keep going sis❤️
❤❤❤❤❤❤ശാരീരിക വലിപ്പം കുറവു ണ്ടെങ്കിലും നല്ല മാനസിക വളര്‍ച്ചയും കാര്യ വിവരവും സ്വായത്തമായ വിശ്വാസവും ഉള്ള കുട്ടികള്‍. തീര്‍ച്ചയായും ഇവരെ ദൈവം കൂട്ടിച്ചേര്‍ത്തു. പക്വതയും ചടു ലവുമായ സംസാരം രണ്ടാളുകളും.അവരെ സ്വതന്ത്രമായി ജീവിക്കാന്‍ സമൂഹം അനുവദിക്കുക. ഇവരുടെ ജീവിതം ധന്യമാകാൻ ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ടെ. അവതാരിക യും വളരെ മനോഹരമായി നര്‍മ്മം കലര്‍ത്തി ഉള്ള ചോദ്യങ്ങളും(നമ്മുക്ക് നഷ്ടപ്പെട്ട കൂട്ടുകാരി സുമിയെ പോലെ) ഹൃദ്യമായി പ്രേക്ഷകരും ആ സ്വദി ക്കുന്നു രീതിയില്‍ വളരെ നല്ല ഇന്റര്‍വ്യൂ.❤❤❤🎉🎉🎉🎉🎉...
നല്ല ജോഡി....അമൽ സിത്താരാ... ഒത്തിരി ഇഷ്ടമായി നിങ്ങളെ.... ഈശ്വരൻ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ ❤
നല്ല പക്വത യോടെ ഉള്ള സംസാരം. ഹാപ്പി മാരീഡ് ലൈഫ് മക്കളെ 💜💛💚💙❤️🧡
God bless you മക്കളെ .രണ്ടാളും സുന്ദരനും സുന്ദരിയും ആണ് .നിങ്ങളുടെ ജീവിതവും സുന്ദരമായി തീരട്ടെ❤❤❤❤❤
ചിരിച്ചോണ്ടല്ലാതെ കാണാൻ പറ്റുന്നില്ല. Soooo cute🥰🥰🥰🥰🥰
Athe..❤❤
അതേ
കുടുംബത്തിൽ നിന്നും രണ്ടു പേർക്കും നല്ല support കൊടുക്കുന്ന രണ്ടു ഫാമിലി ക്കും നല്ല മനസിനുള്ള ആശംസകൾ 🙏🙏, ചില പെണ്മക്കളെ കെട്ടിച്ചു വിട്ടിട്ടു പെണ്മക്കൾക്ക് പ്രശ്നം ഉള്ളപ്പോൾ തിരിരിച്ചു വീട്ടിലേക്കു കൊണ്ടുവരാൻ നാണക്കേട് വിചാരിക്കുന്ന അച്ഛനമ്മമാർ ഉള്ള നമ്മുടെ നാട്. 🙏
രണ്ടുപേരും നല്ല മാച്ചാണല്ലോ.സുന്ദരിയും സുന്ദരനും.എന്നും
നന്മകൾ മാത്രം ഉണ്ടാകട്ടെ.
ദൈവം അനുഗ്രഹിക്കട്ടെ.
ഞാനും എന്റെ ഭർത്താവും പൊക്കം കുറവാണ് ഭർത്താവിന് 4 അടിയും എനിക്ക് മൂന്നര അടിയും സന്തോഷത്തോടെ ജീവിക്കുന്നു ഒരു മോൻ ഉണ്ട് സുഖം സന്തോഷം ❤❤❤🙏🙏🙏
Baby aayrkkumbol thyroid vannaal igine aakumo??
monu pokkamundo
Valla.valamutan
@@shifinshifuvlogs.3starsഅങ്ങനെ ഒന്നും ഉണ്ടാവില്ല ഒരിക്കലും പേടിച്ചു ജീവിക്കരുത് മരുന്ന് കഴിക്കുമ്പോൾ നോർമൽ അല്ലെ അപ്പോ പേടിക്കണ്ട എന്റെ പേര് ബിജിഷ എനിക്ക് തൈറോയ്ഡ് ഉണ്ട് എന്നിട്ടും രണ്ടു കുട്ടികളെ പ്രസവിച്ചു എന്റെ രണ്ടു മകൾക്കും ആദ്യത്തെ ടെസ്റ്റിൽ തൈറോയ്ഡ് രണ്ടാൾക്കും ചെറുതായിട്ട് ഉണ്ടായിരുന്നു പിന്നെ എന്റെ പ്രാർത്ഥനയും ആത്മവിശ്വാസവും കൊണ്ട് എല്ലാം നോർമൽ ആയി ഒരിക്കലും ബാഡ് ആയി ചിന്തിക്കരുത് അത് ചിലപ്പോൾ കുട്ടികളെയും ബാധിക്കും അവരുടെ വളർച്ചയെല്ലാം കൃത്യ സമയത്തു നടക്കുന്നില്ലേ എന്ന് ശ്രദ്ധിക്കുക കുട്ടിയെ എല്ലാത്തിനും പ്രോത്സാഹനം നൽകുക 👍👍
നീളത്തിൽ അല്ല ജീവിതം ❤മനസ്സിന്റെ ഐക്യം അതാണ് ജീവിതം....God blesses❤
നിങ്ങൾക്ക് ഒരു കാർ വാങ്ങുവാൻ ദൈവം എത്രയും പെട്ടെന്ന് അനുഗ്രഹിക്കട്ടെ.........
എന്ത് ധൈര്യം മിടുക്കൻ എന്തിനാ പൊക്കവും വണ്ണവും നല്ലപിള്ളേര് ❤️❤️❤️❤️❤️❤️👍👍
ഇത്രയും നിഷ്കളങ്കരായ മക്കളെ മറ്റെങ്ങും കണ്ടിട്ടില്ല
ഗുരുവായൂരപ്പൻ എന്നും രക്ഷിക്കും മക്കളേ
നല്ല സുന്ദരി ഒരു മോളും മോനും, നിങ്ങടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കട്ടെ. ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🥰😍❤️❤️❤️
നിങ്ങളുടെ confidance ആണ് നിങ്ങളുടെ പ്രണയത്തിന്റെ ഏറ്റവും വലിയ തെളിവ് 🥰
അങ്ങനെ യാണ് മാന്യത അമ്മക്ക് സാമ്പത്തിക മായി ഒരു ബുദ്ധി മുട്ടും ഉണ്ടായില്ല 👍👍👍🥰🥰🥰🥰
രണ്ടു പേരും സൂപ്പർ പൊക്കം ഒരു ്് കുറവെല്ല മക്കളെ ആശംസകൾ നേരുന്നു ❤❤❤❤❤
♥️♥️♥️♥️♥️
അമൽ ന്റെ ചിരി 👌നടി സുരഭി യെ പോലെ ഉണ്ട്. ❤️❤️
അനിയത്തി കുട്ടി സുന്ദരി ആണുട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰
മിടുക്കരായ ഒരു ജോടി. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ♥️💐
ഈ പക്വതയോടെ തന്നെ ലോകത്തെ കാണുക, ആരെന്തു പറഞ്ഞാലും ചിരിച്ചാലും നമ്മളാരേയും കാണുന്നില്ല കേൾക്കുന്നില്ല. തന്റേടത്തോടെ മുന്നോട്ട് പോവുക. സുന്ദരമായൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു.
ക്യൂട്ട് സിതു ♥️♥️
നല്ല ജോഡികളാണ്.
എന്നും ഇതുപോലെ സ്നേഹത്തിലാവട്ടെ ♥️♥️♥️
Super നല്ല കുട്ടികൾ ജീവിത കാലം മുഴുവൻ happy ആയിരിക്കട്ടെ
നല്ല ജോഡി. .പക്വതയുള്ള സംസാരം..ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ .മനസ്സിൽ തട്ടി പ്രാർത്ഥിക്കട്ടെ...❤
നല്ല കുട്ടികൾ. നല്ല വിവാഹം ആശംസകൾ മക്കളേ. എന്തിന് ആർഭാടം . വിശ്വാസം പരസ്പര ഇഷ്ടം. ഇത്രയും മതി മക്കളേ. സുഖമായി ജീവിക്കൂ..
നല്ല ചക്കരമുത്ത് മോളെ❤❤❤❤' വളരെ സന്തോഷം God bless you
അവതാരിക സൂപ്പർ സുന്ദരി .
ഏഴു അഴകുള്ള നാടൻ പെണ്ണ് ❤
അവതാരക 👍
അവതാരിക ❤️👌🏾
@@RemaVA അവതാരക
👍🏻👍🏻👍🏻poli
നല്ല മനസ്സുള്ള അവതാരക👌
അവതാരക suppar....കുട്ടികൾക്ക് god bless... കുടുംബക്കാർ സൂപ്പർ 🙏🙏🙏🙏
നിങ്ങൾ സന്തോഷമായി ഇരിക്കട്ടെ ♥️♥️♥️💪💪💪
ചെറുപ്പം ശരീരത്തിനെ ഉള്ളൂ മനസ്സിന്റെ വലുപ്പം വളരെ പലരും ശരീര വലുപ്പം ഉള്ളവർ കണ്ടുപഠിക്കേണ്ടത് ❤️❤️❤️❤️❤️❤️❤️❤️❤️
ആങ്കറിന്റെ അവതരണം കണ്ടപ്പോൾ സുബി ചേച്ചിയെ ഓർമ്മ വന്നവർ ഉണ്ടോ
Voice um ekhadheshm athupole
Satyam
യെസ് അതെ സെയിം..
Sathyam
😮😮🩶😊
നന്മയും വിവരവും ഉളള ഒരു അവതാരക...അനാവശ്യചോദ്യങ്ങൾ ചോദിച്ച് അവരേ ബുദ്ധിമുട്ടിക്കാതെ ഞങ്ങളെ വെറുപ്പിക്കാതെ അവതരിപ്പിച്ചതിന് ഇഷ്ടം 👌
ഒരു ചിരികൊണ്ട് മാത്രം കണ്ട് തീർക്കാൻ പറ്റൂ ഈ വീഡിയോ ❤️
സുന്ദരനും സുന്ദരിയും👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍😍 ഒരു പാട് കാലം നല്ല സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ🤲🏻
ഇവരുടെ innocence ആളുകളെ കൂടുതൽ അടുപ്പിക്കുന്നു. ❤
Anger പൊളിച്ചു. ഇവൾ രക്ഷപെടും 🔥😍
താമസിച്ചു ആണ് വിവാഹം അറിഞ്ഞത് എങ്കിലും ഓരായിരം വിവഹാ ആശംസകൾ നേരുന്നു....❤❤❤സുഖമായി രണ്ടു പേരും ജീവിക്കുക....❤ അവതരികയെ കാണാൻ നല്ല ഭംഗി ഉണ്ട്..കറുപ്പിനു എഴഴക് ...❤
Super
എല്ലാം തികഞ്ഞവർ കുടുംബ കോടതി കേറി ഇറങ്ങുമ്പോൾ ഈ സഹോദരങ്ങൾ മാതൃകയാണ് ഇവർക്ക് നല്ലത് വരട്ടെ
നിങ്ങളെ കല്യാണ ഫോട്ടോ ഞാൻ കണ്ടത് എന്റെ അനിയന്റെ സ്റ്റാറ്റസ് കണ്ടിട്ടാണ്. അതുകഴിഞ്ഞു youtube വീഡിയോസ് കണ്ടു. നിങ്ങളെ ഫോട്ടോ കണ്ടപ്പോൾ ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു എന്തു ഭംഗിയാ കാണാൻ എന്നു നിങ്ങൾ സൂപ്പറാണ് 😍❤😍
ഒളിച്ചോട്ടം വേണ്ടാർന്ന് ഇത് ആരും ചെയ്യരുത് 😢 സൂപ്പർ ജോടികൾ 🤲🤲🤲
നിങ്ങളുടെ സംസാരം കെട്ടിരിക്കാൻ നല്ല രസം ഉണ്ട് 🥰
ഗംഭീരമായ പിണക്കങ്ങൾ ഒന്നും വേണ്ട, ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ മാത്രം മതി, ട്ടോ, 😊😊
ഇവരുടെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. രണ്ടുപേരും അടിപൊളി ❤️❤️❤️
ഞങ്ങൾക്കിതൊക്കെ പറ്റും. വലിയ ആൾക്കാർക്കുകഴിയില്ല എത്ര സന്തോഷത്തോടെയാണ് ആ കുട്ടി - അല്ല അമൽ സംസാരിക്കുന്നത് . എല്ലാം അറിയാവുന്ന രണ്ടുപേർ. എത്ര രസമായിട്ടാണ് അവർ രണ്ടു പേരും സംസാരിക്കുന്നതുകേൾക്കാൻ എടാ ആ പെണ്ണ് ഒന്ന് കിടന്നുറങ്ങട്ടെ എന്നു അമ്മ പറയുന്നതും രസകരമായസംഭാഷണങ്ങളും അവതാരികയുടെ അവസരോചിത േചാദ്യങ്ങളും മറുപടികളും എല്ലാം ഒത്തിരി ഇഷ്ടമായി. നല്ല അവതരണവും.
സ്നേഹിക്കുന്നവരെ
ഒന്നിപ്പി കണം
അമ്മക്ക് സല്യൂട്ട്🎉
ചക്കരകൾ ❤ ആരും കണ്ണ് വക്കല്ലേ..mashaa allah 🥰
😂😂😂😂ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നത് കേട്ട് സന്തോഷത്തോടെ പൊട്ടിച്ചിരിയ്ച്ച വീഡിയോ 😂😂😂😂
അടിപൊളി
ധീർഗ്ഗസുമംഗലീഭവ
"ധീർഗ്ഗ" അല്ല,ദീർഘ ആണ്
@@safiyakm2467 സോറി മംഗ്ലീഷ് എഴുതുമ്പോൾ ഇങ്ങിനെയുള്ള അബദ്ധങ്ങൾ വരും
Thanks
നല്ല അവതരണം. അമ്മാമ്മയുടെ സന്തോഷം 👌. എല്ലാ വിധ നന്മകളും നേരുന്നു. ഹരി പൊളി
നല്ല അവതരണ ശൈലി മോളെ അഭിനന്ദനങ്ങൾ
ആദ്യമായി ആണ് ഇങ്ങനെയൊരു ഒളിച്ചോട്ട കഥ കേൾക്കുന്നത് സൂപ്പർ രണ്ട് പേർക്കും അഭിനന്ദനങ്ങൾ ❤
സിതാര എൻ്റെ classmate ആയിരുന്നു +1, +2 . പാവം കുട്ടി ആണ് സിത്തു.❤
എല്ലാ മംഗളങ്ങളും നേരുന്നു. God bless you..❤
❤❤
@@crazzzzy756 Pathanamthitta and kozhikode
കുഞ്ഞുങ്ങളെ നിങ്ങൾ ഭാഗ്യവാൻ മാർ കെട്ടിപിടിച്ചു
ഉമ്മ ❤❤❤ സ്നേഹത്തോടെ ഒരമ്മച്ചി❤❤❤❤
ദീർഘായുസ് നേരുന്നു 🎉👍
Adipoli story 👍👍👍👍👍Super Jodi 👍👌👌👌👌❤️❤️❤️🥰
ദൈവം നല്ലൊരു ദാമ്പത്യം നൽകി അനുഗ്രഹിക്കട്ടെ ❤
സന്തോഷത്തോടെ മുഴുവനും ജീവിതത്തിൽ ആദ്യമായി കണ്ട വീഡിയോ..,.. അവതരിക അടിപൊളി 👌
നല്ല മനസ്സ്❤❤❤ ജീവിതകാലം മുഴുവനും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ. നിങ്ങളുടെ പ്രത്യേകകൾ പറഞ്ഞപ്പോൾ ഒത്തിരി ചിരി വന്നു.
രണ്ടുപേരും സൂപ്പർ ഒരായിരം വർഷം സന്തോഷമായി ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ ❤️❤️❤️
കേട്ടിരിക്കാൻ നല്ല രസം ❤god bless you ❤❤
എനിക്ക് നല്ല ഇഷ്ട്ടായി രണ്ട് പേരെയും😊😊😊😊
ഇത് എങ്ങനെ ഒത്തു മക്കളെ. സൂപ്പർ. അടിപൊളി
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️😘😘
ഈ കുട്ടി നല്ല ആങ്കറാണ്.അടുത്ത സമയത്ത് ചില വീഡിയോസ് കണ്ടിരുന്നു
നല്ല സുന്ദരി ഒരു മോളും മോനും, നിങ്ങടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കട്ടെ. ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🥰😍❤❤❤
ഈ അവതാരികയയെ സുബിയിന്റെ അതേ കളിയും സംസാരവും. ഇങ്ങനെ ഒരാളെ കണ്ടപ്പോൾ സന്തോഷം. ഇയാളിലൂടെ സുബിയെ ഓർക്കാമല്ലോ
സത്യം 👍🏻
Sound samsaram okke anganokkeund
ഞാനും സുബിയെ ഓർത്തു
സത്യം
ഒരിക്കലും അല്ല, സുബിയുമായി ഒത്തിരി വ്യത്യാസം,ഇങ്ങിനെ ഒന്നും പറയല്ലേ തറ സംസാരം. സുബി യുടെ ലെവൽ വേറെ,
4 മണിക്ക് സ്കൂൾ വിടുന്നതിനു മുന്നേ എന്തിനാ മുത്തുമണികളെ 3.55 നു ഇറങ്ങി ഓടിയെ 🤣...(ഇവരുടെ look കണ്ടിട്ട് അല്ല സ്കൂൾ എന്ന് ഉദ്ദേശിച്ചത്. ആരും തെറ്റിദ്ധരിക്കണ്ട )എങ്കിലും സൂപ്പർ ജോടികൾ ❤️❤️❤️❤️❤️.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ രണ്ടുപേർക്കും ❤️
😀😀😀😀😀😀
3:58 ന് ബസ് പോവും ചേട്ടാ 🤩
🤣🤣😆😆😆
😂😂😂
രണ്ടു പേരെയും കാണാൻ നല്ല ഭംഗിയുണ്ട്. 😍😍😍
നല്ല അവതരണം - നല്ല ചിന്തകളുള്ള കുട്ടികളും. എല്ലാവർക്കും ഭാവുകങ്ങൾ
എനിക്ക് ഇവരെ ഒത്തിരി ഇഷ്ടമായി. രാവിലെ variety mediayil reel കണ്ടപ്പോ തന്നെ
Sithunte അക്കൗണ്ട് follow ചെയ്ത് കൂടെ കൂട്ടി ❤
നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ മക്കളെ 🙏🏻🙏🏻❤️
Beautiful couple aan. Moreover sithara endho oru cute aan, kandal madiyavatha oru saundaryam❤😍. Aa talking style especially aa smile...uff😘
പൈസ ഇല്ലാത്തതു കൊണ്ട് ഇങ്ങനെ നടന്നത് അവർക്കും നല്ലത് ആയി... എന്ന് എങ്കിലും പൈസ ഉണ്ടാകുമ്പോൾ അവരെ സഹായം ചെയ്യുക..ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങു നിങ്ങളുടെ വിശേഷങ്ങൾ ellarkum അറിയാലോ നല്ല സപ്പോർട്ട് ഉണ്ടാവും 😍❤️🥰🤩
മോന്റെ വീട്ടുകാർ adipoli
രണ്ടുപേരും എന്ത് cute ആണ് 🥰 sweet couple ❤️ always stay blessed 🙏
നല്ല ചേർച്ചയുണ്ട് രണ്ടാളും മോൾക്ക് നടി കനക ലതയുടെ ചായ തോന്നുന്നു വഴക്കും പിണക്കവും നല്ലതല്ല വിവാഹത്തിനു മുമ്പുള്ള തിനേക്കാൾവിവാഹ ശേഷമാണ് പ്രണയിക്കേണ്ടത് അതിനാൽ ശക്തമായി പ്രണയം തുടരുക ദൈവം അനുഗ്രഹിക്കട്ടെ
ഹയ്റ്റില്ലേലും എന്താ. എന്തു ഭംഗിയാ 2 പേരെയും കാണാംൻ. നല്ല ജോഡികൾ ❤️❤️
നല്ല സുന്ദരി മോൾ❤❤❤
നല്ല ചുന്ദരിക്കുട്ടിയും ചുന്ദ രക്കുട്ടനും... Happy married life dears.... ശെരി യ്ക്കും കൊഞ്ചിക്കാൻ തോന്നും.. 🥰🥰🥰🥰
നെഗറ്റീവ് പറയുന്നവർ പറയട്ടെ അത് ഈ സമൂഹത്തിന്റെ കുഴപ്പമാണ് മോനെ. എല്ലാവിധ ആശംസകൾ.
Ithinu negative parayunnavante thanthaku njan vilikum
Correct.
നല്ല മോനും മോളും സന്തോഷമായി ജീവിക്കു ❤️❤️
Sudhari makkal
ലോകത്തെ കിടുകിട വിറപ്പിച്ച ഹിറ്റ്‌ലർക്കു 4 അടി 6 ഇഞ്ചേ ഉയരം ഉണ്ടായിരിന്നുളളു പിന്നെ നമ്മുടെ കുഞ്ഞുണ്ണി മാഷ് പൊക്കമില്ലാത്തതാ ങ്ങെൻ്റെ പൊക്കം എന്ന് പറഞ്ഞ് നിവർന്ന് നിന്നു..എല്ലാ വിധ ആശംസകളും നേരുന്നു