Etha njan undakki adipoli ayittundu nalla test nigale video ulladu mathre njna undakkarolkuu veronnum kandal yanikk thripthi agulaa padachonu hayrakkattee 🤲💜 All the best
Njn eth cookcheya vechalum UA-cam nokiya orupad chanels same varum cook cheyunna videos ishtapetath njn playlist add aaki vekyar ind (ormakurav ullath kond) ipo aduth playlist nokiyapo almost ellam kannur kitchen apo e comment idanam thonni u r doing a great job😊
ഞാൻ ഉണ്ടാക്കി, നല്ല ടേസ്റ്റ് ആണ്. കമെന്റ് കണ്ട ശേഷം കുക്ക് ചെയ്യാൻ പോകുന്നവരോട് ഒരു കാര്യം... മുളക് പൊടി അല്പം ചേർത്താൽ മതി ട്ടോ. അല്ലെ ആ നല്ല മഞ്ഞ കളർ കിട്ടില്ല
പറയാതിരിക്കാൻ വയ്യ..നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ട്ടോ.try ചെയ്തിട്ടാണ് ഇൗ cmnd ഇടുന്നത്.ഇന്ന് ചീര ഉണ്ടേനി കുറച്ചു.അപോ പരിപ്പ് ചേർത്ത് കറി ആകാമോ എന്ന് അറിയില്ലെനി.നമ്മലവിടെയിക്കെ മുരിങ്ങയും പരിപ്പും ആണ് വെക്കറുള്ളത്. ആ ഓർമയിൽ വെറുതെ ഒന്ന് search ചെയ്ത് നോകിതാ.അപോയാണ് ഇൗ വീഡിയോ കണ്ണിൽ പെട്ടത്.എന്റെ കയ്യിൽ ചുമന്ന ചീര ആയിരുന്ന് ട്ടോ. എന്തായാലും സംഭവം പൊളിച്ചു.its very tasty ♥️ thank you so much 👍
Cool.. Vendathu mathram paranju. Nice . Thank u
Recipe inn try cheythu.. Nalla tasty curry. Thank you so much
Njanum undaakki ...supper
Etha njan undakki adipoli ayittundu nalla test nigale video ulladu mathre njna undakkarolkuu veronnum kandal yanikk thripthi agulaa padachonu hayrakkattee 🤲💜 All the best
Same style inn undaki masha allah adipoli anu to ithaaa.thank you
🥰🥰🥰🥰
Oru Umma tharatte... Sweet lovely voice....😘
Pengaleee thanks...nalla nalla tasty recipes share chaiyunnadinu..
Njn eth cookcheya vechalum UA-cam nokiya orupad chanels same varum cook cheyunna videos ishtapetath njn playlist add aaki vekyar ind (ormakurav ullath kond) ipo aduth playlist nokiyapo almost ellam kannur kitchen apo e comment idanam thonni u r doing a great job😊
കണ്ടപ്പോൾ തന്നെ മനസിലായി കറി സൂപ്പർ ആയിരിക്കും
ഞാൻ കറി ഉണ്ടാക്കി പൊളിച്ചു എല്ലാർക്കും ഇഷ്ടായി thankyou 🥰🥰
Njn ethupole palak vech cheythiu very testy
ഞാൻ ഉണ്ടാക്കി oh super ആണ്
Nan undakki super
Njan unddakki adipoli😊
Though its a 4 year old video... I am happy I saw it. I tired it and it was tasty. Thanks for the recipe 🥰
I tried today superb recepe. Thank you
ഞാൻ ഉണ്ടാക്കി, നല്ല ടേസ്റ്റ് ആണ്. കമെന്റ് കണ്ട ശേഷം കുക്ക് ചെയ്യാൻ പോകുന്നവരോട് ഒരു കാര്യം... മുളക് പൊടി അല്പം ചേർത്താൽ മതി ട്ടോ. അല്ലെ ആ നല്ല മഞ്ഞ കളർ കിട്ടില്ല
😍😍
@@kannurkitchen6819 തേങ്ങ ഇല്ലാതെ ഉണ്ടാകാൻ പറ്റുമോ
Itha nalla taste aanu ..cheer acurry undakumboloke njan ithayude ee video download aaki vechirikanu..dout varumbo ithonn openaki nokum..ithil nokiayanu undakunne...uper taste aanu..tkuuuuu😋🥰😘😍
ഹാ ഞാനും ഒന്നു try ചെയ്തു
കുഴപ്പം ഇല്ല 👍👍👌
Adipoliyattoo....njanum try cheythu...❤
Nannaittund super taste try cheythuttto
😍😍
ഞാൻ ഉണ്ടാക്കി അടിപൊളി 🥰
പറയാതിരിക്കാൻ വയ്യ..നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ട്ടോ.try ചെയ്തിട്ടാണ് ഇൗ cmnd ഇടുന്നത്.ഇന്ന് ചീര ഉണ്ടേനി കുറച്ചു.അപോ പരിപ്പ് ചേർത്ത് കറി ആകാമോ എന്ന് അറിയില്ലെനി.നമ്മലവിടെയിക്കെ മുരിങ്ങയും പരിപ്പും ആണ് വെക്കറുള്ളത്. ആ ഓർമയിൽ വെറുതെ ഒന്ന് search ചെയ്ത് നോകിതാ.അപോയാണ് ഇൗ വീഡിയോ കണ്ണിൽ പെട്ടത്.എന്റെ കയ്യിൽ ചുമന്ന ചീര ആയിരുന്ന് ട്ടോ. എന്തായാലും സംഭവം പൊളിച്ചു.its very tasty ♥️ thank you so much 👍
😍😍😘😘
😂
സൂപ്പറായിട്ടുണ്ട്
Tried this today ...nice recipe, Thank you chechi !
Nalla curry. Njn try cheythu. Super ayit vannu
🥰🥰
സൂപ്പർ കറി ആയി ഇത്ത👍👍👍👍
Trying this for the first time....thanks for recipe
🥰🥰
Undakkarund super
Very nice ❤❤❤
കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നി...
പണിപ്പുരയിൽ ..
Thanks കണ്ണൂർ kitchen for simple nd tasty റെസിപിസ് 🥰
ഉണ്ടാക്കി നോക്കി... പൊളിച്ചൂട്ടാ 👌🏼
😍😍😍😍
ഞാൻ ഇത്പോലെ കറി വെച്ചു..... സൂപ്പർ
Njan inn undaki super😍
My favourite..njan undakkarund 👍👍👍
Try ചെയ്തു നോക്കി ,tasty.
Thera indagilum rasam indavo
Adipoli koottan jhanghalum vekkarund same method
Super 💕😋😄👌
Usaffhassan Poolakkal
Thank you 🤩🤩
kidilam oru plate food kazhichu
ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കിവളരെ.... നന്നായിട്ടുണ്ട്.... Thanks sister
Njan undakki ❤❤❤❤
Nice cheera paripu curry
njn undaki itha adipoli aynnu
Very natural receipe superb
Byju Mk
Thank you ☺️
ചേച്ചി കടുക് വറത്തപ്പോൾ ഉള്ളി ചേർക്കാമായിരുന്നില്ലേ 🥰
Thuvara paripe. V v good
😍😍
Chuvanna chira use cheyan patto
Ithinu pacha cheerayanu taste 👍😍
Nan try cheidu super
Nhaan indaakki, nallayund super, thank u sister
Sister, pacha keerai, what's the name please, sirri keerai, paruppukeerai, mantakkali keerai.????
Nan undaki super 👍🏻
Make it today very tasty and healthy recepie
👌കരി നന്ദി🙏
Try cheythu nokki.. Superb!!
Njn undaki .nannayirunnu 👏👏
I will try
ഒന്നും നോക്കിയില്ല.. പ്രവാസി ആണ്.. ഇന്ന് ഉണ്ടാക്കി 😮😮 പൊളി സബ്സ്ക്രൈബ് ചെയ്തു 🥰
Try cheythu, adipoli.. pinne koottan mathi varathathum... polii saaanammm
Tdy my combination
കൊള്ളാം... നന്നായിട്ടുണ്ട്...
Njan try cheythuttto. Super teast.
Indaakki superb
മുരിങ്ങയില വെച്ചിട്ട് ചെയ്യാറുണ്ട്. ചീര വെച്ച് ചെയ്തു നോക്കണം. 👍👍
sharmi sherin 👍😍😍
Adpoli aayirunnu
Rand pravashyam kayichu.hus num bayagara ishttayi
😘😘
Njan innu undakki.👍👍❤❤
Try chethu super tnq
orange Parippu cook aakumbol yellow aakumo? Njan ithuvare ee type parippu use cheythitilla...
Haa, athil mattu cheruvakal cherkkumbol color change aavum . Plain aayittu vekkumbol orange thanneyanu 👍😍
Suparayitund, insha, allah, enik, undaki, nokanam, ivide, pacha, thenga, kitoola
NJANGAL KAVIVEPPILA IDILLA. SAVALAYUM ULLIYUM AVOID CHEYYUM, BUT ARAPPIL VELUTHULLI CHERTHU ARAKKUM. INGANE TRY CHEYYAM TO
Good
ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ .....എന്നിട്ട് പറയാട്ടോ
ഞാൻ ഇന്ന് വെച്ച് നോക്കി ,വ്വ സൂപ്പർ "👌👌
Kalakki chechi kalakki super super
Super 👍
Suparayuttuttu... Nigl curriyil tomoto edoollea...
Chuvappu parippu vevichappol manjha ayallo 😁😁
Athariyillayirunno?
Athavum
Ahaaa Super polichutta
ഇന്ന് ഉണ്ടാക്കി വളരെ നന്നായിരുന്നു 👌👌👌
Cherupayar parippu vechu cheyyavo?
ഉണ്ടാക്കി.. വളരെ രുചിയുള്ള കറി.. 🙏
😍😍
Ingal ille ente bachelor jeevitham😂
Thank you😊😊😊😊😊😊
😍😍
Cheera paripp kari polichu supper 👍👍
Red parippu thannea veno
Nalla curry aanu👌
Arappu chera vazhatti kazhiyumbol .edanam. athukazhinju parippu cherkkanam..allangil .pachachuvakkum .
Cherayo 🙄🙄
Really nice.. 🥰🥰
Try cheythu super
പാലക്ക് ചീര ആണോ
Alla, sadarana pacha cheera 👍
ചീരക്ക് പകരം ചിരങ്ങയില പറ്റോ
Njan paripil cheerayum itt visual ittuu
hi njan undakal indallo ingane
sainu shareef 👍☺️
I tried...cheera curry vakkan ariyillaayirunnu...nice recipe
🥰🥰
Ethaa ee curry nan undaki super ayirunu .😁👍ammayoke vekkarundu nan first time vekune.
Archana Achu
Undakkiyo 👍😘😘
Ethaaa.nan palak cheera vachanu undakiyathu
എന്താണ് പത്തൽ🙄
👌👌👌
Nice
Super, 👍👍👍👍👍👍
Dosa ku engine ithu 😄
kannur styleil big onion is used instead of small onion for tempering?
Njaanum indaaki adippoli taste .. 😍😍😍
Super anutto
Njan undakki😋
Nalla avatharanam
Made it today and was so delicious 😊
So glad!😍😍😍😍