പാലക്കും പരിപ്പും കൊണ്ട് ഒരു കിടിലൻ നാടൻ കറി 😋👌💯 | Palak Curry | Keralastyle

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 118

  • @b.krajagopal5199
    @b.krajagopal5199 Місяць тому

    Unusual taste and very nutritive one

  • @malathigovindan3039
    @malathigovindan3039 11 місяців тому +10

    Tasty palak curry 👌😋 കുഞ്ഞുമോളുടെ സംസാരംകേൾക്കാൻ നല്ല രസമുണ്ട്🥰

    • @sindhugbhatt6798
      @sindhugbhatt6798 11 місяців тому +2

      3 4; minutes il vevunna parippu etha ekka,pinne cookernte avasyam ellallooo

  • @soujathap2700
    @soujathap2700 4 місяці тому

    വളരെ ഉപകാരം നമുക്കും ഉണ്ടാക്കണം ഇനി പാലാക്ക് കറി

  • @SunithaHaridasS
    @SunithaHaridasS 11 місяців тому +1

    Ella വിഡിയോയും കാണാറുണ്ട് 😍 ഒരുപാട് ഇഷ്ടാണ് 😍😍😍😍

  • @sushamasurendran5448
    @sushamasurendran5448 11 місяців тому +2

    Super കറി ഇക്കാ 👌🏻👌🏻. ചേച്ചി ഇല്ലാത്ത ഒരു കുറവുണ്ട്. കുഞ്ഞിന് അമ്മമ്മയുടെ സംസാരം ❤️

  • @jismolanto3348
    @jismolanto3348 11 місяців тому

    Supper adipoli 👌👌😋😋

  • @jollyasokan1224
    @jollyasokan1224 11 місяців тому +1

    സൂപ്പർ👍 തേങ്ങ ഇല്ലെങ്കിലും നല്ലതാട്ടോ😋😋😋😋

  • @remaf5390
    @remaf5390 11 місяців тому +2

    കുഞ്ഞി മോൾ സുന്ദരി യാണ് 🥰

  • @anithanatarajan8602
    @anithanatarajan8602 11 місяців тому

    Super preparation Very useful information Thanks

  • @beenanelson4495
    @beenanelson4495 11 місяців тому

    Super curry ❤❤❤

  • @prasaddubaidubai4591
    @prasaddubaidubai4591 11 місяців тому

    നല്ലകറി..എന്തായാലും
    ട്രൈ ചെയ്ത് നോക്കും...

  • @junaidcm4483
    @junaidcm4483 11 місяців тому +1

    👍👍👍👍👍👍

  • @chitracoulton7926
    @chitracoulton7926 11 місяців тому +1

    I also make the same way , very healthy dish

  • @Venugopol-b2t
    @Venugopol-b2t 11 місяців тому +1

    നല്ല family.... 👌👌👌❤️❤️❤.. ഈശ്വരൻ അനുഗ്രഹിക്കും

  • @SinduSajeev-oq7no
    @SinduSajeev-oq7no 11 місяців тому

    പാലക്ക് പരിപ്പ് കറി ഉണ്ടാക്കി നോക്കാം👍♥️

  • @bobbymathews5568
    @bobbymathews5568 11 місяців тому

    Adipoli curry .Thanks

  • @junaidksd5997
    @junaidksd5997 11 місяців тому +1

    Haii Kadarcha ingal yettiya nattilek poli machane polichu firozka kante Aliyan

  • @Sanjay-sr5me
    @Sanjay-sr5me 11 місяців тому

    അടിപൊളി 😋😋

  • @sreekalap8798
    @sreekalap8798 11 місяців тому

    Super 👍

  • @gireeshkumarkp710
    @gireeshkumarkp710 11 місяців тому

    ഹായ്,നസീർഇക്ക,പാലക്കുചിരയുംപരിപ്പുംകൊണ്ടുള്ള, കറിസൂപ്പർ,❤

  • @retheeshvdakara6845
    @retheeshvdakara6845 11 місяців тому +1

    മോളെ കണ്ടതിൽ സന്തോഷം എല്ലാരേയും കാണിക്കണേ

  • @jalajas1376
    @jalajas1376 11 місяців тому

    പാലക് ചീര പരിപ്പ് കറി സൂപ്പർ ഇക്കാ..❤👍മോള്🥰😘😘

  • @bonney21
    @bonney21 11 місяців тому

    പാലക് കറി സൂപ്പർ ഇക്കാ...മോളൂം പേരകുട്ടിയും ഓപ്പം നല്ല ഓരു വീഡിയോ...അശോക്

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 11 місяців тому +2

    സൂപ്പർ എന്നും ചിക്കൻ മീൻ ആയാലും കൊള്ളില്ല അല്ലെ 😊ഇല കറികൾ നല്ലതാണ് കൊള്ളാം ഇഷ്ട്ടായി. കുഞ്ഞിമണി❤️❤️ വലിയ ഇഷ്ട്ടം ❤️ഷംന എന്തുണ്ട് വിശേഷം കുഞ്ഞിമണിയെ ഇവിടെ എന്റെ മക്കൾ തിരക്കുന്നു🍫🍫🍫

  • @SheebaJose-o8q
    @SheebaJose-o8q 11 місяців тому

    Kolam super

  • @SusammaSusamma-n9z
    @SusammaSusamma-n9z 4 місяці тому

    Chetta Super Curry, Palak Paneer Cheyyamo?

  • @sherinelizabethphilip5130
    @sherinelizabethphilip5130 11 місяців тому

    👍👍👍

  • @Smithaasurendran
    @Smithaasurendran 11 місяців тому

    👌👌👌

  • @sonofnanu.6244
    @sonofnanu.6244 11 місяців тому

    സൂപ്പർ........👍

  • @shahithabashi6366
    @shahithabashi6366 11 місяців тому

    👌👌👌👌👌👌👌👌👌👌

  • @prasadcprasad8243
    @prasadcprasad8243 11 місяців тому +1

    മച്ചാനെ സൂപ്പർ ദാൽ പാലക് 👍👍❤️🌺

  • @benjaminchacko3582
    @benjaminchacko3582 11 місяців тому

    Adipoli ❤

  • @suja1358
    @suja1358 11 місяців тому

    Beautiful vdo. God bless the family .

  • @aneeshatn7452
    @aneeshatn7452 11 місяців тому +1

    ❤❤️ഇത് എന്റെ മീൻ ചട്ടിയാണല്ലോ അടുപ്പിൽ ഇരിക്കുന്നത് 😅 പരിപ്പ് പാലക്കു കറി 👍🏻👍🏻

  • @rajiswaryraji9102
    @rajiswaryraji9102 11 місяців тому

    ഞാൻ ദുബായിൽ ആണ് ഇന്ന് ഇവിടെ പാലക്ക് വാങ്ങി നാളെ തീർച്ചയായും ഈ കറി ഉണ്ടാകും 👍🏻

  • @chellaturthilak9917
    @chellaturthilak9917 11 місяців тому

    Very excellent and loveble chaatan family❤ May God bless chaatan and family.

  • @SusammaSusamma-n9z
    @SusammaSusamma-n9z 4 місяці тому

    Chetta, Curry Kootty Kazhikkukayum Koodi Venam

  • @saralaml536
    @saralaml536 11 місяців тому

    Ekka sahadharmini A vide?

  • @lizymathew1124
    @lizymathew1124 11 місяців тому

    Tomato add cheyythal nallathanu

  • @JafarShareef-ux8gp
    @JafarShareef-ux8gp 10 місяців тому

    👍👍👍💕💕

  • @ushasmarath5377
    @ushasmarath5377 11 місяців тому

    Muthachante kochumol thanne midukki kutty😊

  • @donvargheseantony6429
    @donvargheseantony6429 11 місяців тому

    Super

  • @liniroy5874
    @liniroy5874 11 місяців тому

    super 👍🏻👌🏻

  • @laijuantony1577
    @laijuantony1577 11 місяців тому

    Thanks for mentioning time of boil of each item in curry

  • @MallifaBadar
    @MallifaBadar 11 місяців тому

    Adipoly curry❤

  • @Gamingwithjaizz
    @Gamingwithjaizz 11 місяців тому +1

    അടിപൊളി നാടൻ കറി

  • @laijuantony1577
    @laijuantony1577 11 місяців тому

    Healthy😊

  • @chithrasuresh3427
    @chithrasuresh3427 11 місяців тому

    സൂപ്പർ ❤🎉

  • @sunishajahan1549
    @sunishajahan1549 11 місяців тому

    ഇന്നത്തെ 👍 കുഞ്ഞുമോൾക് ☺️

  • @sheethalsaji9459
    @sheethalsaji9459 11 місяців тому

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajisaif3393
    @shajisaif3393 11 місяців тому

    Super ❤🎉

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 11 місяців тому

    ❤❤❤❤🎉🎉

  • @jasminesm1413
    @jasminesm1413 11 місяців тому +1

    💚💚💚💚💚💚💚💚

  • @SreevidhyaGirish
    @SreevidhyaGirish 11 місяців тому

    👌

  • @sumamsumam320
    @sumamsumam320 11 місяців тому

    👌👌👌🥰

  • @RahulRaju-qt4dl
    @RahulRaju-qt4dl 11 місяців тому

    Super ekka

  • @arunaarya3417
    @arunaarya3417 11 місяців тому

    Thank you sir super recipe ❤❤❤

  • @krishnarajsj321
    @krishnarajsj321 11 місяців тому

    പച്ച ചീരയാണോ പാലക്ക് കണ്ടിട്ടു കൊതിയാവുന്നു

  • @vanajakannan6166
    @vanajakannan6166 11 місяців тому

    ❤😂io pavam molutti.kari supper ❤😂

  • @PratheekshaRanjith
    @PratheekshaRanjith 11 місяців тому

    സൂപ്പർ ❤️❤️👌👌👌🥰🥰

  • @naseemashanavas8834
    @naseemashanavas8834 11 місяців тому

    ❤❤❤

  • @rajipillai6064
    @rajipillai6064 11 місяців тому

    സൂപ്പർ 👌

  • @suseelamenon4209
    @suseelamenon4209 11 місяців тому

    Super thank you nazier

  • @sivanandanaa2318
    @sivanandanaa2318 11 місяців тому

    ❤❤

  • @johnvarghese6421
    @johnvarghese6421 11 місяців тому

    Super
    North Indian favourite curry ❤❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 11 місяців тому

    ❤️👌സൂപ്പർ

  • @jobinjoseph6941
    @jobinjoseph6941 11 місяців тому

    Vava ❤

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 11 місяців тому

    Palaka very good

  • @sureshct8495
    @sureshct8495 11 місяців тому

    ഇതാണ് ഡാൽ പാലക്.... കറി ചപ്പാത്തിക്കു.... 👌👌👌ആണ്.

  • @asnaachnoos4481
    @asnaachnoos4481 11 місяців тому +1

    ഈ ചട്ടിക്കു എന്ത് വില ആകും?

  • @VANetworks-f6w
    @VANetworks-f6w 11 місяців тому

    Good

  • @ajithakumarirajeev3428
    @ajithakumarirajeev3428 11 місяців тому +3

    സൂപ്പർ palak ചീര കറി 👍

  • @_ammukutty_20
    @_ammukutty_20 11 місяців тому

    ഞങ്ങൾ ഇത് ഉണ്ടാക്കുന്ന താണ് പാലക്ക് എന്നാണ് വിളിക്കുന്നത് മുംബൈ യിൽ ആണ് ഇക്കാ യുടെ കറി സൂപ്പർ തേങ്ങ അരക്കാറില്ല

  • @meharbana2937
    @meharbana2937 11 місяців тому

    കുഞ്ഞുമോൾ 🥰

  • @sibibhaskaran44
    @sibibhaskaran44 11 місяців тому

    കൊച്ചുമോൾക്ക് ഒരു like ❤

  • @vivekv1922
    @vivekv1922 11 місяців тому

    You can also make excellent palk potato, palak with curd, palak parippu.....the list is endless, it looks bad, but tastes great. Try palak with lime and chicken...its wonderful

  • @faisalkc4230
    @faisalkc4230 11 місяців тому

    ഈ ഇലയ്ക് വേറെ വല്ല പേരും ഉണ്ടൊ?

  • @geethasworld7422
    @geethasworld7422 11 місяців тому

    🎉

  • @mirutulatravels5702
    @mirutulatravels5702 11 місяців тому

    Supar broooooo

  • @Vasanthi-k2n
    @Vasanthi-k2n 11 місяців тому

  • @lakshmilachuzz6683
    @lakshmilachuzz6683 11 місяців тому

    കൊള്ളാം സൂപ്പർ ❤

  • @PrasadPrasad-1966pr
    @PrasadPrasad-1966pr 4 місяці тому

    തേങ്ങ കൂടി പേയില്ലേ

  • @santhakumarikunjamma4554
    @santhakumarikunjamma4554 11 місяців тому

    Shamna bhagyavathiyanu

  • @Tarajo-q9y
    @Tarajo-q9y 11 місяців тому

    😊Very nice 👍!!😋🤩

  • @rejnianilkumar7718
    @rejnianilkumar7718 11 місяців тому

    പാലാക് അല്ല ചേട്ടാ... പാലക്.. 👍👌

  • @shaanjohn260
    @shaanjohn260 11 місяців тому

    Hi molu❤❤❤

  • @sananthakumar1610
    @sananthakumar1610 11 місяців тому

    Hi Ananth salt ram like sad raveu

  • @Nabeesamohammed-g5r
    @Nabeesamohammed-g5r 5 місяців тому

    ചേട്ടാ - പാലാക്ക് അല്ലാ- പാലക്🎉

  • @mollysabraham835
    @mollysabraham835 11 місяців тому

    Palaak alla Ikka, Palak aanu.

  • @MINISHAJI-u9d
    @MINISHAJI-u9d 11 місяців тому +1

    പാലാക്ക് അല്ല പാലക്ക് ആണ് കേട്ടോ

  • @Vasanthi-k2n
    @Vasanthi-k2n 11 місяців тому

    😢❤

  • @abl6483
    @abl6483 11 місяців тому +1

    ദാൽ പാലക് 👌👌👌

  • @sooryakanthi757
    @sooryakanthi757 11 місяців тому

    കുഞ്ഞി മോൾ പറജു ഒരു മാറ്റവും ഇല്ല വിശ്വസിച്ചു

  • @girijaraveendran7135
    @girijaraveendran7135 11 місяців тому

    Cheerayum parippum ellavarum undakkum .ningal cheerakku pakaram palakcheera😂😂

  • @anumodkumar5933
    @anumodkumar5933 11 місяців тому

    Hai,molu

  • @shobhanair-un7hm
    @shobhanair-un7hm 11 місяців тому

    ഇത് പാലക്ക് ആണ്. പാലാക്ക് അല്ല. ഞാൻ വെയ്ക്കാറുള്ള കറി ആണ്. കടുക് വറത്തു ഇടുമ്പോൾ അൽപ്പം ഉഴുന്ന് പരിപ്പ് കൂടി ഇട്ടാൽ ഒന്നു കൂടി taste ആണ്.

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 11 місяців тому

    ബംഗാളി കളുടെ ഇഷ്ട പക്ഷണം ആണ്

  • @lekhapillai7993
    @lekhapillai7993 11 місяців тому

    പാലാക് അല്ല പാലക്.

  • @chgjgjhvchc
    @chgjgjhvchc 11 місяців тому

    Sughm

  • @indirapanikar7270
    @indirapanikar7270 11 місяців тому

    സഹോദരാ ഞങ്ങൾ ഒരാഴ്ചയിൽ 4ദിവസമെങ്കിലും കഴിക്കും പാലക്ക്. തോരൻ,പക്കോടാ, ഭജിയാ, പരിപ്പുകറി എല്ലാം. എന്നാൽ തണ്ടിന് വേവോ ട്ടുമില്ല. ഇല അരിഞ്ഞപോലെ ചെ റുതായി അരിഞ്ഞാ ൽ മതി. ശരിയായ പേ ര് "പാലക് "പാ ലാക്കല്ല. പറഞ്ഞ തിഷ്ടമയില്ലേ ൽ സോറി.