അടിപൊളിയായിട്ടുണ്ട് shamee ഇത്ത , ഞാൻ ചീര തോരൻ കഴിച്ചിട്ടുണ്ട് , പക്ഷേ ഇത് കഴിച്ചിട്ടില്ല , ആദ്യമായിട്ടാണ് ഇങ്ങനെ ഒരെണ്ണം ഉണ്ടാകുന്നത് കാണുന്നത്. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു , ചീര കിട്ടുമ്പോൾ ഉറപ്പായും ഉണ്ടാക്കി നോക്കും إن شاء الله 🥰🥰🥰🥰 . Thank you SHAMEE ഇത്ത 😘💞
ഞാൻ കുറെ തവണ ഉണ്ടാക്കി സൂപ്പർ. ഇപ്പോൾ കുറച്ച് ആയി ഉണ്ടാക്കിട്ട്. അത് കൊണ്ട് തന്നെ ഇന്ന് ചിര കിട്ടിയപ്പോൾ ഉണ്ടാക്കാൻ വേണ്ടി നോക്കിയപ്പോൾ റെസിപ്പി മറന്ന് പോയി അത്കൊണ്ട് പിന്നയും റെസിപ്പി നോക്കാൻ വന്നതാ 😊
ഷമി കുട്ടീ ചീര കടയിൽ സൂപ്പർ ആയിട്ടുണ്ട് ഉണ്ടാക്കി കാണിക്കൂ ന. എല്ലാ വിഭവങ്ങളും വളരെ നല്ല താണ് വീണ്ടും പുതിയ വിഭവങ്ങൾ കാണിക്കൂ ഷമി കുട്ടി ഒരുപാട് നന്ദി പറയുന്നു ❤️❤️❤️❤️
awesome recipe MAM , please show PIDHI KOZHI PORICHATHU KERALA RECIPE and COORGI MUTTON CURRY RECIPE and MYSORE MUTTON PULAV RECIPE and MUTTON CHAP and MUTTON RAAN PLEASE
ഇതെന്താ പാലക്ക് ചീരയില്‍ വെളളം ഇല്ലാത്തത് , സാധാരണ ചൂടാകുമ്പോള്‍ തന്നെ ചീരയില്‍ നിന്ന് നിറയെ വെളളം ഇറങ്ങി വരാറുണ്ടല്ലോ ... ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
അടിപൊളിയായിട്ടുണ്ട് shamee ഇത്ത , ഞാൻ ചീര തോരൻ കഴിച്ചിട്ടുണ്ട് , പക്ഷേ ഇത് കഴിച്ചിട്ടില്ല , ആദ്യമായിട്ടാണ് ഇങ്ങനെ ഒരെണ്ണം ഉണ്ടാകുന്നത് കാണുന്നത്. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു , ചീര കിട്ടുമ്പോൾ ഉറപ്പായും ഉണ്ടാക്കി നോക്കും إن شاء الله 🥰🥰🥰🥰 .
Thank you SHAMEE ഇത്ത 😘💞
Try cheyyanetto😍😍
@@shivanilachu1559 mm 🥰
@@Ramxu_Official 😍
ഞാൻ കുറെ തവണ ഉണ്ടാക്കി സൂപ്പർ. ഇപ്പോൾ കുറച്ച് ആയി ഉണ്ടാക്കിട്ട്. അത് കൊണ്ട് തന്നെ ഇന്ന് ചിര കിട്ടിയപ്പോൾ ഉണ്ടാക്കാൻ വേണ്ടി നോക്കിയപ്പോൾ റെസിപ്പി മറന്ന് പോയി അത്കൊണ്ട് പിന്നയും റെസിപ്പി നോക്കാൻ വന്നതാ 😊
ആളെ ആദ്യം കാണുവാ... സന്തോഷം 🥰🥰❤ചീരയും പരിപ്പും എടുത്തു വെച്ചിട്ടുണ്ട് വേഗം പോയി കറി ആക്കട്ടെ
നല്ല കളർഫുൾ ആണല്ലോ ഈ ചീര കടയൽ recipe 😍 നന്നായിട്ടുണ്ട് ഷമിസേ 👌👌👌❣️❣️❣️
Hi..Happiyee 🥰😇🥰
@@ShameesKitchen 0pppp
കാണുമ്പോൾ തന്നെ കൊതി ആവുന്നു..തീർച്ചയായും ഉണ്ടാക്കും ട്ടോ...thank you
🥰😇😇🥰🥰
ഇന്നലേ അമ്മ ഉണ്ടാക്കി തന്ന്. തമിഴ്നാട്ടിലെ ഒരു main cheera കടയല്‍ ആണ് ഇത്.. Weekly once വീട്ടില്‍ ഉണ്ടാക്കും. അടിപൊളി ടേസ്റ്റ് ആണ് ❤❤❤
Athe dear🥰🥰😇😇😘🥰
ഞാനും ചെന്നൈയിൽ ആണ്. ഈ ഡിഷ് ഇടക്ക് ചെയ്യും. ബട്ട് ഇതിൽ ഞാൻ ടൊമാറ്റോ കൂടി ഇടും. താങ്ക്സ് ഷെമി 🙏
ചീര ഇപ്പൊ ഇല്ല 🥺കിട്ടുമ്പോൾ ഉറപ്പായിട്ടും try ചെയ്യും 😍കണ്ടപ്പോൾ തന്നെ കൊതിയാവുന്നു. Thank u ithaaa 😍😍😘😘😘😘🥰
Athu mathi 🥰😇muthe
@@ShameesKitchen 🥰🥰🥰😘😘😘😘
അതേ , ഞാനും try ചെയ്യും , shivanii ഇത്ത ,🥰🥰
@@Ramxu_Official 💞 try cheythit feedback ariyikkanee ansi ithaaa🥰💞
@@shivanilachu1559
Mm , ok Shivani ഇത്ത 🥰🥰
Shameesinte beetroot pachadium
Beef curryum kadala currium indaki nokki adipoliyayi tto 👍
Beetroot pachadi soooooper 👍😘
Ellam try cheyathu ennu ariyunathill orupadu Happy 🥰thanku dear
ഞാൻ മുരിങ്ങല കൊണ്ട് ഉണ്ടാക്കി സൂപ്പർ ആയിരുന്നു
ഇന്നത്തെ താരം ചീര സൂപ്പറായിട്ടുണ്ട് മുത്തുമണിയേ 😋😋😋🥰🥰😘😘💕👍
Cheera curry kandappol vishakkunnu 😋😋😋 adipoli 😋😋
ഷമീസ് കിച്ചൻ ഞാൻ ഫോളോ ചെയ്യാൻ തുടങ്ങീട്ട് 2 യേഴ്‌സ് ആയി അതിൽ ഞാൻ പലതും ചെയ്തു അതൊക്കെ ഫർഫെക്ട് ആണ് റിസൾട്ട് താങ്ക്സ്
Orupaddu santhosham ee support kanumbole 🥰😇🥰😍thanku so much
നല്ലൊരു ചീര receipe..... ഒരുപാട് ഇഷ്ടമുള്ള ചീര 😍😍😍😍😍😍... Like ചെയ്യാനും എന്നുപറപ്പോഴുള്ള പോസ് എന്റെ favourite 😍😍😍😘😘😘😘👌
ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് ഡിയർ സൂപ്പർ ആണ് ❤️❤️❤️
Atheyo🥰🥰Powaliche
Thakkali chertthal onnum koode super
Thank you ❤
നമ്മുടെ വയലിൽ ഇപ്പോൾ ഒരുപാട് ചീര ഉണ്ട്. അമ്മയുണ്ടാക്കിത്തന്ന ചീര വിറവ് കഴിച്ചു മടുത്തു. ഇനി ചേച്ചിയുടെ ഈ recjpe try ചെയ്തുനോക്കാല്ലോ...✨️😍
നിങ്ങൾ പാത്രങ്ങൾ അടിപൊളി ആ bowl ഒക്കെ എവടെ നിന്ന് വാങ്ങി
Thanks for the recipe..sure aayum try cheyyum👌👌👌👌💞💞💞💞
Happiyee 🥰🥰
Thank u dear, നാൻ ചീര ഇനലെ തോരൻ vechu, ബാക്കി എന്തു ചെയും enorthu ഇരികുബോലാണ്, അടിപൊളി. നാളെ ഞാൻ ഉണ്ടാകും,💥💥💥🙏🙏💯🙏🙏💥💥💥
Okay dear🥰🥰happiyee
കൊള്ളാം അടിപൊളി ആയിട്ടുണ്ട് വറൈറ്റി ആണല്ലോ
ഹായ് ഷെമിക്കുട്ടി, ഇവിടെ ചുവന്ന ചീരയെ ഉള്ളു, അത് ഇപയോഗിക്കാമോ, ഇൻശാ അല്ലാഹ് പച്ചചീര വാങ്ങി ട്രൈ ചെയ്യും ട്ടോ ❤️❤️❤️
ഷമി കുട്ടീ ചീര കടയിൽ സൂപ്പർ ആയിട്ടുണ്ട് ഉണ്ടാക്കി കാണിക്കൂ ന. എല്ലാ വിഭവങ്ങളും വളരെ നല്ല താണ് വീണ്ടും പുതിയ വിഭവങ്ങൾ കാണിക്കൂ ഷമി കുട്ടി ഒരുപാട് നന്ദി പറയുന്നു ❤️❤️❤️❤️
Ennum ivide vannu support cheyunathiill orupadu santhosham 🥰😇😇😘love you
Shamee... Cheera kadayal undakki... 💞💞💞
ഈ ശബ്ദത്തിന് പിറകിലെ ആളെ കാണാൻ പറ്റി 🥲 താങ്ക് യു ഫോർ ദി റെസിപിയ്‌സ് 😁
🥰🥰😇
Ente husband nte favorite dish aanu cheera kadayil.
Chakka kuruvum muringayum ingene vekkarund...taste aann
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടെ ,😁😅😅
Ittu
Palak innu vaagi... Ippo undakkum 💞💞
Wow itha it's a rare recipe for me definitely try🥰🥰 with lots of love ❤️ dear
Supr reacipe.try cheyyam.❤️❤️❤️
Nalla ruchi yulla kari, healthy ayitulla recepie, thank u, love u sister, I also try it🥰🥰
ചീര ഇന്ന് ഉപ്പേരി വെച്ചു ഇനിആയാൽ എന്തായാലും try ചെയ്യും
Super tasty 😋 അടിപൊളി
ചീര കൊണ്ട് n ഉണ്ടാക്കി sooooooooper 👌👌👌😍❤അപ്പോൾ തന്നെ കാലി ആയി 👌👌👌👌🥰🥰🥰
Thanku dear🥰🥰🥰
Paalak veache undakkan aavumo inganea?
Thankyou coconut cherkaatha oru kari anweshikuvaayirunnu
Super food
Super. Speech
Polichi
സൂപ്പർ തീർച്ചയായും ട്രൈ ചെയ്യും
🥰🥰🥰🥰
Kayapodi cherkumo?
Awesome thank you
Garlic avoid cheyammo
Uff കൊതി ആവാചേച്ചി വേറെ ലെവൽ ആണ് ❤❤❤
😄😄🥰🥰🥰
Thanks 👍
ഞാൻ എല്ലാം ഉണ്ടാക്കും സൂപ്പർ ആണ്
🥰😇🥰
ഷമീ polichu👏👏👏
രുചിയും ആരോഗ്യവും ഒരു കുടക്കീഴിൽ 👀
👍🏻super.. Thanks
എന്റെ favrt kariyaan ചീരയും പരിപ്പും കൂട്ടി വെക്കുന്നത് എന്റെ മുത്തെ ❤️❤️❤️❤️❤️
Super, molu👌
കാണാൻ നല്ല ഭംഗിയുണ്ട് ഇത്താ
🥰🥰😇
E unakka mulaku evide kittum
awesome recipe MAM , please show PIDHI KOZHI PORICHATHU KERALA RECIPE and COORGI MUTTON CURRY RECIPE and MYSORE MUTTON PULAV RECIPE and MUTTON CHAP and MUTTON RAAN PLEASE
Super👌👌👌
Try cheyyam
🥰😇🥰
My favorite 😋😋😋😋
Favourite 💥❤🤙
ഞാൻ തേങ്ങ അരച്ച് വെക്കാറുണ്ട് 🥰
നാളെ spl ചീര കടയിൽ ഞാൻ ഉണ്ടാകും
Hai shameee❤️❤️❤️
Hi ചേച്ചി ഇവിടെ ചീരയും ചെമീനും കൂടി ഇങ്ങനെ വെക്കാറുണ്ട്
👍🥰😇😇🥰
I make this once’s a week
ഇതെന്താ പാലക്ക് ചീരയില്‍ വെളളം ഇല്ലാത്തത് , സാധാരണ ചൂടാകുമ്പോള്‍ തന്നെ ചീരയില്‍ നിന്ന് നിറയെ വെളളം ഇറങ്ങി വരാറുണ്ടല്ലോ ...
ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
Super adipali👌👌👌
പരിപ്പിൽ രട് തക്കാളി കൂടി ഇട്ടാൽ നന്നായിരിക്കും
ما شاء الله 🥰
Healthy Recipe😋😋
🥰🥰
സിമ്പിൾ 👍😋
Hai chechikuttiii 💖💖💖💖 Healthy and tasty recipe🥰🥰
Hi..muthe🥰🥰
👌👌👌
shameekutta super recepi
Happiyee 🥰🥰😇
High protein..high fiber...recipe..tasty and healthy..thanks
നല്ലചട്ടി ഷമീ.... എവിടെ നിന്നു വാങ്ങി. പറയുമൊ.
പാചകവും. 👌
Wow 😳 super 👍
Super nutritive
🥰🥰😍 ചീര...
🥰🥰
Hai shamme adipoli vattal mulaku super
Red ചീര പറ്റുമോ
Yes
Wow...yummy
Super dish dear...
Shemi സൂപ്പർ
Ohh sprr😋😋😋😋😋😋🌹❤️
🥰😇🥰🥰
തീർച്ചയായും ഉണ്ടാക്കും 🥰🥰
🥰🥰🥰
👍
സൂപ്പർ മോളെ
Yum👍
വറ്റൽ മുളക് കാണാൻ കൊള്ളാലോ
അടിപൊളി 👍👍👍
😇🥰🥰
👌👌👌👍
ചീര പെരുത്തിഷ്ട്ടം
വറ്റൽ മുളക് എവിടെ കിട്ടും നമുക്ക് ഇങ്ങനെ ത്തത് കിട്ടൂല
Rply
👍👍😋😋
super🙏
❤❤❤
ചീര കിട്ടിയപ്പോൾ ഉണ്ടാക്കി. ഇന്ന് നോമ്പാണ്. തുറന്നതിന് ശേഷം ടേസ്റ്റ് നോക്കീട്ട് പറയ
👍👍👍
Haai..
Vannallo..muthumani
😍🥰🥰
🥰😇😇🥰🥰
Firsteeee🥳🥳🥳🥳
🥰😇🥰🥰
Wow
WhatsApp group undo chechi
Must try
🥰🥰🥰😋👌👌👌👍👍
superrrr