അവിയൽ എളുപ്പത്തിൽ തയാറാക്കാം | Easy Avial Recipe - Kerala style | Onam Sadhya special Aviyal recipe

Поділитися
Вставка
  • Опубліковано 28 сер 2020
  • Avial (Aviyal) is a semi gravy, keto friendly Kerala side dish. This dish have a variety of vegetables, cooked with Coconut and topped with Coconut Oil. Loaded with the goodness, this dish is an unavoidable part of Kerala Onam Sadhya. It is also perfect for serving with meals as well. The major attraction of Avial lies in the cut of the vegetables used. It should not be diced or chopped into small pieces, but it should be sliced lengthwise. There may be slight variations in the recipe depending on the region. Though its traditionally thick dish, the consistency varies at different parts of Kerala. Also the vegetables used can be altered. All these factors makes Aviyal a dear dish of not only Malayalis, but also for all health loving foodies.
    #StayHome and Celebrate Onam #WithMe #Onam
    🍲 SERVES: 10
    🧺 INGREDIENTS
    Cumin Seeds (ചെറിയ ജീരകം) - ½ Teaspoon
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 1 Cup
    Shallots (ചെറിയ ഉള്ളി) - 5 to 10 Nos
    Elephant Foot Yam (ചേന)
    Raw Plantain (നേന്ത്രക്കായ്‌)
    Yellow Cucumber (വെള്ളരിയ്ക്ക)
    Ivy Gourd (കോവയ്ക്ക)
    Snake Gourd (പടവലങ്ങ)
    Ash Gourd (കുമ്പളങ്ങ)
    Carrot (കാരറ്റ്)
    Long Beans (പച്ചപ്പയർ)
    Pumpkin (മത്തങ്ങ)
    Drumstick (മുരിങ്ങക്കായ്‌)
    Green Chilli (പച്ചമുളക്) - 5 Nos
    Curry Leaves (കറിവേപ്പില) - 4 Sprigs
    Turmeric Powder (മഞ്ഞള്‍പൊടി) - 1 Teaspoon
    Salt (ഉപ്പ്) - 3 Teaspoons
    Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons
    Water (വെള്ളം) - 1 Cup (250 ml)
    Curd (തൈര്) - ½ Cup
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    » Malayalam Website: www.pachakamonline.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Навчання та стиль

КОМЕНТАРІ • 4,6 тис.

  • @ShaanGeo
    @ShaanGeo  3 роки тому +1162

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @syamlal.csyamlal.c3852
    @syamlal.csyamlal.c3852 3 роки тому +4917

    മൂന്നാമത്തെ തവണയാണ് കാണുന്നത് 👍 ഓരോ പ്രാവശ്യവും ഉണ്ടാക്കുന്നതിന് മുന്നേ വീഡിയോ കണുന്നവർ ഉണ്ടോ..🤗

  • @raje3481
    @raje3481 3 роки тому +779

    വലിച്ച് നീട്ടാതെ ഒതുക്കമുള്ള അവതരണം സൂപ്പർ അവിയൽ, salute...

  • @rafirimsha5082
    @rafirimsha5082 2 роки тому +7

    ഷാൻ ബ്രോ ഞാൻ ഒരു പ്രവാസി ആണ് നിങ്ങടെ ഈ വീഡിയോ കണ്ട് കറി വെച്ച് ഞാൻ ഇപ്പോൾ റൂമിലെ ബിഗ് ഷെഫ് ആണ്........ അടിപൊളി ടേസ്റ്റ് പ്രവാസികളായ ഞങ്ങൾക്ക് നിങ്ങൾ മുത്താണ് ❤❤❤🙏🙏🙏

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 4 місяці тому +6

    ഞാൻ എന്ത് വിഭവം ഉണ്ടാകുമ്പോഴും നിങ്ങളുടെ വിഡിയോ ആണ് കാണാറ് കാരണം എല്ലാം വലിച്ചു നീട്ടാതെ നല്ല രുചിയോട് കൂടി പാചകത്തിന് എളുപ്പം മനസ്സിലാവും 👌👌👌👍👍👍♥️♥️♥️

  • @lekshmi6301
    @lekshmi6301 3 роки тому +270

    എത്ര ലളിതമായി പറഞ്ഞു തന്നു
    കൊഞ്ചലോ വലിച്ചുനീട്ടലോ ഒന്നും ഇല്ല. 😍😍😍

  • @shymolsuni2287
    @shymolsuni2287 3 роки тому +322

    സദ്യയിൽ എനിക്കേറെ ഇഷ്ടമുള്ള വിഭവമാണ് അവിയൽ.... ഹാപ്പി ഓണം...

  • @seethalekshmim3849
    @seethalekshmim3849 Рік тому +40

    ഓണത്തിന് രാവിലെ പച്ചക്കറി അരിഞ്ഞുവെച്ചിട്ടു ഈ വീഡിയോ കാണുന്ന ഞങ്ങൾ 😝🤩... Happy onam 💚♥️

  • @bennyu6005
    @bennyu6005 Рік тому +3

    അവിയൽ പൊളിയാട്ടോ സൂപ്പർ 👍🏿👍🏿 ഞാൻ ഉണ്ടാക്കി

  • @aryamurali5560
    @aryamurali5560 2 роки тому +39

    ഒരു വലിച്ചു നീട്ട ലും ഇല്ലാത്ത അവതരണം....ഒട്ടും ബോർ അടിക്കില്ല...❤️❤️❤️❤️...Thank you Bro..!!!👌

  • @hemanthkumarVineyard
    @hemanthkumarVineyard 3 роки тому +17

    ചില അമ്മായിമാരെ പോലെ ഇച്ചിരി മുളകുപൊടി ഇച്ചിരി മല്ലിപ്പൊടി എന്നുപറയാതെ വളരെ വ്യക്തമായി മില്ലി മില്ലി യായി Recipe ഉം , ഉണ്ടാക്കിയ സാദനം എത്രപേർക്ക്‌ തികയും എന്നും വളരെ വ്യക്തമായി അവതരിപ്പിക്കുന്ന താങ്കളേപ്പോലുള്ളവർ ലൊക്കെ ഒരു 5 കൊല്ലം മുമ്പെയെങ്കിലും master chef Australia ൽ പങ്കെടുക്കേണ്ടതായിരുന്നു - 👏👏👏👏

    • @ShaanGeo
      @ShaanGeo  3 роки тому +4

      Thank you so much for your great words of encouragement and support😊

    • @perlydsilva7669
      @perlydsilva7669 10 місяців тому

      Your explanation is brief and to the point.can easily understand.Thank you so much ❤

  • @anukd2783
    @anukd2783 3 місяці тому +8

    ഓണത്തിനും വിഷുവിനും മാത്രം കാണാൻ വരുന്നവർ ഉണ്ടോ എന്നെ പോലെ 2924😂😂

  • @btsfanceyt9177
    @btsfanceyt9177 10 місяців тому +1

    Kidilam teast aanu oro itemsum 👌😋😋

  • @raneeshtr7494
    @raneeshtr7494 3 роки тому +333

    സൂപ്പർ അവതരണം, പെട്ടെന്ന് കഴിഞ്ഞു. ഇങ്ങനെ വേണം. വലിച്ചു നീട്ടിയാൽ ബോറാവും.

    • @ShaanGeo
      @ShaanGeo  3 роки тому +8

      Thank you 😊

    • @nishacj4173
      @nishacj4173 3 роки тому +3

      👍👍👍👍

    • @nasarthoppayil8123
      @nasarthoppayil8123 3 роки тому +4

      Yes താങ്കൾ പറഞ്ഞത് ശെരിയാണ്

    • @AL__x.
      @AL__x. 3 роки тому +1

      💯

    • @gracesamuel9231
      @gracesamuel9231 3 роки тому

      Good I tried it's simple ur presentation is simple and clear.

  • @preethusiby8012
    @preethusiby8012 3 роки тому +60

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ video കാണുന്നത്..അവിയൽ ഉണ്ടാക്കി.. നല്ലതായിരുന്നു. വളരെ short ആയി simple ആയിട്ടുള്ള വിവരണം. Thank you

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Preethu😊

    • @tastyfoodworld2443
      @tastyfoodworld2443 3 роки тому

      Cooking istam anengil ente channelile recipes onnu kandu nokkuvo. Istamayal matram subscribe cheyyamo

    • @LeelaMani-sb2mz
      @LeelaMani-sb2mz 4 місяці тому

      ​@@ShaanGeo
      K🤗👩‍❤️‍👩🤩😍🥰😎❤❣️💞💘👍👌😋

  • @jumailath3003
    @jumailath3003 Рік тому +1

    ചേട്ടൻ സൂപ്പറാ... ഏത് തിരക്കുള്ളവർക്കും പെട്ടെന്ന് തന്നെ vedio കണ്ട് food ഉണ്ടാക്കാം.... 👍👍👍

  • @user-zw6cf3dh6u
    @user-zw6cf3dh6u 11 місяців тому +2

    ചെട്ടന്റെ എല്ലാറസിപ്പിയും വളരെ ഉപകാരമുള്ളതാണ്😊😊😊

  • @SunilKumar-iz8tw
    @SunilKumar-iz8tw 2 роки тому +4

    വലിച്ചു നീട്ടാതെ വളരെ സിംപിൾ ആയും വ്യക്തമായും ഉള്ള അവതരണം ... Super 👏

  • @shilpamanoj6363
    @shilpamanoj6363 2 роки тому +18

    അവിയലും കൊള്ളാം അവതരണവും കൊള്ളാം👏🏼👏🏼👏🏼👏🏼

    • @sujanpunnakuzhiyil737
      @sujanpunnakuzhiyil737 Рік тому

      മത്തങ്ങ ഇടതിരിക്കുന്നതാ നല്ലത്‌

  • @nibudev3813
    @nibudev3813 7 місяців тому

    ഭായ് സൂപ്പർ ഞാൻ നിങ്ങളുടെ വീഡിയോ നോക്കി ഉണ്ടാക്കി അവിയൽ... താങ്ക്സ് ബ്രോ

  • @safiyaumar786
    @safiyaumar786 4 місяці тому

    Oru തവണ ഉണ്ടാകി കഴിച്ചത
    വീടും വീടും കഴിക്കാൻ കൊതി.......സോ teasty........and easy cooking.......

  • @remyajose4043
    @remyajose4043 3 роки тому +40

    All videos are shortly at the same time completely explained.. This is what the reason to love ur videos👏👏👍👍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you Remya 😊

  • @jasmineshone3719
    @jasmineshone3719 2 роки тому +13

    “Nicely done cooking videos, no other non sense and well explained recipes” shared on my Facebook wall. Thank you for the recipes 😊 tried a few and they came out super nice.

  • @adithyaappus4541
    @adithyaappus4541 7 місяців тому

    ഞാനും try ചെയ്തു നോക്കി. അടിപൊളി taste ആയിരുന്നു. Thanks for the recipe

  • @ramyaarnav4373
    @ramyaarnav4373 Рік тому +1

    മികച്ച അവതരണം... സൂപ്പർ അവിയൽ 👏

  • @divya05393
    @divya05393 3 роки тому +20

    Shan chetta .. അർജുൻ
    കുറച്ചു ജീരകം തേങ്ങ യോടൊപ്പം അരച്ച് ചേർത്താൽ ടേസ്റ്റ് മാറും 😋👌 ഉരുളിയിൽ അവിയൽ ഉണ്ടാക്കി ഏറ്റവും അവസാനം വെളിച്ചെണ്ണ രണ്ടു സ്പൂൺ ഒഴിച്ച് കറിവേപ്പില വിതറുക എന്നിട്ട് വാഴയില കൊണ്ട് അടച്ച് വയ്ക്കുക സൂപ്പർ ടേസ്റ്റ് ആണ്‌ 👌👌👌👌👌😋😋😋😋

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you for your feedback, Arjun.

  • @DinuVargheseMSW
    @DinuVargheseMSW 2 роки тому +47

    Thank you so much brother ❣️

  • @AnandKumar-xn9tc
    @AnandKumar-xn9tc 7 місяців тому +1

    Tried your Avial Reciepe today and it came out to my utmost satisfaction, Super , I had tried most of your recipes and it came out good, The main thing I liked about you was your easy cooking style without any complications Thanks for your simple presentation

  • @robinlawrance8691
    @robinlawrance8691 3 місяці тому

    അടിപൊളി❤😊 ഇത്രയും രുചി കിട്ടുമെന്ന് വിചാരിച്ചില്ല 😊🎉❤

  • @HabeebFoodNTravel
    @HabeebFoodNTravel 2 роки тому +36

    അവിയൽ ഒരു രക്ഷയുമില്ല പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 👌👌

  • @Its-me12453
    @Its-me12453 2 роки тому +22

    2021 ഓണത്തിന് സദ്യ ഉണ്ടാക്കാൻ ഒരുങ്ങുന്നതിനു മുന്നോടിയായി ഈ വീഡിയോ കാണുന്നവർ ഉണ്ടോ.... ????

  • @neethusajeesh7302
    @neethusajeesh7302 Рік тому +4

    ഇന്ന് ഈ അവിയൽ കറി വെച്ചു.👌👌👌👌👌

  • @kibkthiyabarikkal7952
    @kibkthiyabarikkal7952 11 місяців тому +2

    Njaan try cheidu adipwoliyaan chetta thanks ❤

  • @cherryvattoly4629
    @cherryvattoly4629 3 роки тому +90

    Hello Shaan! Im from Philippines my husband from Kerala so happy that you are my life saver in cooking traditional keralite curries😅Just recently I tried some of your videos. Wow! my husband love all my curries i got always thumbs up from him..Your cooking so simple to follow and accurate but importantly so so so delicious..Love it! Keep it up brother! 👍🏽

    • @ShaanGeo
      @ShaanGeo  3 роки тому +11

      Thank you so much 😊 So happy to hear that you liked it 😊

    • @Sir139
      @Sir139 10 місяців тому

      Is your husband named Giju Vattoly

  • @kishorepd337
    @kishorepd337 3 роки тому +7

    ചില സ്ത്രീകൾ ജാട കാണിച്ച് വലിച്ചു നീട്ടി നാറ്റിക്കുന്നത് പോലെയല്ല. അടിപൊളി സൂപ്പർ അവതരണം....

  • @shefijasi1921
    @shefijasi1921 2 роки тому +1

    Thank you chetta... Valich neettatha avatharanm👍👍👍👏

  • @leny_joyan_
    @leny_joyan_ 10 місяців тому +2

    ബ്രദർ ചെയ്ത ഓണം റെസിപ്പീസ് വീഡിയോസ് എല്ലാം കണ്ടു എല്ലാം വളരെ വിശദമായും എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിലും വീഡിയോയിൽ കാണിച്ചു തന്നു ഈ വീഡിയോസ് എല്ലാം കാണുമ്പോൾ എത്ര മടി പിടിച്ചിരിക്കുന്ന വർക്കും ഉണ്ടാക്കുവാൻ തോന്നും ഇങ്ങനെ ഒരു ഓണസദ്യയുടെ പാക്കേജ് ചെയ്തു കാണിച്ചതിന് ഒരായിരം നന്ദി

  • @suei1267
    @suei1267 2 роки тому +59

    My hubby is such an avial fan, finally without any hesitation I proudly served him Avial. Thanks for your simple and easy recipe and explanation. Loved it! Kudos to you!

  • @-90s56
    @-90s56 3 роки тому +14

    അവിയൽ ഇല്ലെങ്കിൽ പിന്നെ എന്ത് സദ്യ. സദ്യയിൽ അവിയൽ ഒരു പ്രധാന വിഭവം തന്നെ. ഓണം സ്പെഷ്യൽ അവിയൽ 👌😋

    • @filzaworld1757
      @filzaworld1757 3 роки тому +3

      Happy onnam

    • @ShaanGeo
      @ShaanGeo  3 роки тому +1

      Onam wishes to you and your family.😊🙏🏼

  • @anzasalim5460
    @anzasalim5460 Рік тому +26

    നന്ദി ചേട്ടാ 👍🏻വീട്ടിലെയും നാട്ടിലെയും വിശേഷം പറയാതെ ആവശ്യമുള്ളത് മാത്രം ഉൾപ്പെടുത്തി അടിപൊളി റെസിപ്പി പറഞ്ഞതിന് 👌👌👏😍☺️

  • @jojigeorge4324
    @jojigeorge4324 Рік тому +2

    I just finished the preparation. Yummy...

  • @kurianphilipose6749
    @kurianphilipose6749 3 роки тому +6

    Today onam day we prepared this aviyal. Fantastic.👍

  • @mercyjoseph2588
    @mercyjoseph2588 2 роки тому +7

    എത്ര ലളിതമായ അവതരണം അവിയൽ Super Iവലിച്ച് നീട്ടാതെ കാര്യങ്ങൾ എള്പ്പത്തിൽ ചെയ്യുന്നു.

  • @binielizabeth5150
    @binielizabeth5150 Рік тому

    I prepared aviyal super ayi vanu.Thankyou

  • @arungopalakrishna1503
    @arungopalakrishna1503 2 роки тому

    Aviyal nalla abhiprayam unte thanks for the video 👍

  • @lekshminair1991
    @lekshminair1991 2 роки тому +18

    Last week tried your fish pickle recipe and it came out so well. Today made aviyal too. It was great. Thanks for your crisp and clear presentation.

  • @crazybeats2119
    @crazybeats2119 2 роки тому +3

    Adipoli presentation. Loved it 💛

  • @shintusebastian8419
    @shintusebastian8419 8 місяців тому +6

    അവിയൽ.. മുട്ട കറി... ബിരിയാണി... മൂന്നും വെച്ചു നോക്കി... സൂപ്പർ... അവിയൽ ഇടക്ക് ഇടക്ക് വെക്കാറുണ്ട്.... ഏത് കൊച്ചിനും മനസിലാവുന്നത് പോലെ പറയുന്നുണ്ട്...... സൂപ്പർ സൂപ്പർ സൂപ്പർ......

  • @shimnak3513
    @shimnak3513 3 роки тому +5

    Thank you for perfect timing

  • @divyam9521
    @divyam9521 3 роки тому +9

    Hii ..... bro ...... ഇത് അവിയലിന്റെ മാത്രം feed back അല്ല കേട്ടോ .... ഇന്ന് ഓണത്തിന് ഞാൻ ഉണ്ടാക്കിയ സദ്യയിലെ items മുഴുവൻ നിങ്ങളുടെ റെസിപ്പി ആയിരുന്നു കേട്ടോ ...... അവിയൽ സാമ്പാർ വെള്ളരി കിച്ചടി .... പുളിയിഞ്ചി .... സേമിയ ക്യാരറ്റ് പായസം ..... സൂപ്പർ ആയിരുന്നു .....കേട്ടോ ...... thnqqq
    ബോറടിപ്പിക്കാതെ ഉള്ള പ്രെസൻറ്റേഷൻ ആണ് ഫസ്റ്റ് എടുത്തു പറയേണ്ട കാര്യം ..... നന്നായി bro ..... keep it up .... go ahead .... 🤩🤩😍😍

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much Divya😊 It means a lot to me. Humbled.

  • @jancyjohny5919
    @jancyjohny5919 6 місяців тому

    അടിപൊളി അവിയൽ ആണ്
    കുറെ പ്രവാശം ഉണ്ടാക്കിയിട്ടുണ്ട്

  • @savithriunni3986
    @savithriunni3986 10 місяців тому

    ഓക്കേ സാർ, ഉണ്ടാക്കിനോക്കിയിട്ടു പറയാം കണ്ടിട്ട് നല്ല രുചി ഉള്ള തു പോലെ തോന്നുന്നു ബാക്കി ഉണ്ടാക്കി നോക്കിയിട്ടു പറയാം 👍👍👍👍

  • @beenanayar7895
    @beenanayar7895 3 роки тому +14

    Ofcourse,there are many variations of aviyal but, haven't seen anyone explain it with so much ease.... good work Shaan n Happy Onam to you.

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊 Onam wishes to you and your family

  • @mabledaniel8805
    @mabledaniel8805 3 роки тому +3

    Nice explanation.no over action or no over taulk.very shortly and clearly you finished.bless you.

  • @lijaaney8718
    @lijaaney8718 4 місяці тому

    Ee video kandathinu shesham njan ethea reethiyil aanu aviyal undaakkunnath... thankyou Shan bro..

  • @user-qy8lc3hz2h
    @user-qy8lc3hz2h 8 місяців тому

    Ende mon innale Aviyal undakan paraju njan Enikariyunna pole undakiyappol nannayilla Appozanu njan Nigalude kandathu Njan ithu pole thanne undakki Adipoli Ellavarum paraju monum Sooper ennu paraju Nigalku Thanks ❤❤❤❤❤❤

  • @salmansana3703
    @salmansana3703 2 роки тому +4

    അവതരണം super 👍👏👏😋

  • @sweetyjoshy3776
    @sweetyjoshy3776 2 роки тому +4

    Sir it was awesome.. I tried it for the first and it came out delicious

  • @reshmajithin8341
    @reshmajithin8341 4 місяці тому

    Njan thankalude Receipe Upayogichu Chicken curryum rasavum undakki nokki aviyal they ippo vachondu irikkunnu....... Onnum parayanilla athra Ruchiyum manavum Gunavum Thanku Chetta.....❤ Avathranam parayenda karyam illalo athrayum Nannayittund....... 🎉🎉🎉🎉

  • @Hazimzayan.01
    @Hazimzayan.01 2 місяці тому

    Eee channelil njn ini undaakki nokkann recipes koravanu......enthu adhyam undakkanelum adhyam varuka ee channelilottanu ippo innu aviyalum undakkiii 🎉🎉 superbbbb 💥🤌💯💯💯💯💯🥳 thank you soomuch

  • @ramachandrank571
    @ramachandrank571 2 роки тому +5

    I prepared some recipes, very nice and you definitely deserve appreciation. My blessings to you sir.

  • @bijinkp6798
    @bijinkp6798 3 роки тому +6

    Super 👌👌👌 എല്ലാവർക്കും ഓണാശംസകൾ 🌻🌻🌻

  • @aswathyvijayan1809
    @aswathyvijayan1809 Рік тому +11

    Your recipes are crisp and clear... just simple fast and perfect.. thank you ☺️

  • @underdogs703
    @underdogs703 2 роки тому

    Entitled കൊലസ്ത്രീ തള്ളുകൾ ഇല്ലാതെ just only what is needed. simple, minimal and elegant. Superb presentation....!

  • @praseethasuresh7757
    @praseethasuresh7757 3 роки тому +3

    Same way...anu nammal undakkunne.
    But last veluthulli..cherkkum...
    Super....

  • @sukhimlor87
    @sukhimlor87 3 роки тому +5

    Thank u soooooo much!
    I love ur work and am very grateful for the chance of being ur acolyte. Because of u, I feel the ability to cook kerala food. So I prepared a whole meal for my Malayalee & Cambodian Parents and they devoured it like. So Thanks 4 ur devotion and being my teacher.

    • @ShaanGeo
      @ShaanGeo  3 роки тому +1

      So happy to hear that you liked it 😊 Humbled 😊🙏🏼

  • @malayaliadukkala
    @malayaliadukkala Рік тому +2

    വളരെ ഈസി..ഞങ്ങളുടെ നാട്ടിൽ അവിയലിൽ ജീരകവും, ഉള്ളിയും ചേർക്കാറില്ല..ഇങ്ങനെ ഒന്നു try ചെയ്തു നോക്കട്ടെ...

  • @nanoo4330
    @nanoo4330 Рік тому +1

    Njan aadyamayi aviyal undakkiyath ningalude recipe kandittanu.nannyiytundayirunnu.inn pinnem undakkukauanu.

  • @ambershomemade
    @ambershomemade 2 роки тому +14

    Congratulations on 1 Million subscribers... Your recipes are easy to follow ❤️

  • @nazeemach9584
    @nazeemach9584 Рік тому +3

    Tasty Aviyal
    Thank u

  • @rahmath1034
    @rahmath1034 Рік тому +1

    Nan undakki super aayirunnu.chettan paranja pole last pacha velichenna ozhikkunnathu special taste tharunnundu. Adhyamaayittanu aviyal undakkiyath. Ini idakk idakk undaakkanam. Undakkan valare eluppavum ennal tastyum. Nan Ippo endh puthiyathayi undakkumbozhum chettante recipes aanu nokkaru. Enthayalum moshamaavillannu vishwasamund. Undakkanum easy aayirikkum.

  • @lissyjames8365
    @lissyjames8365 3 місяці тому

    ഇത് പോലെ ഉണ്ടാക്കി സൂപ്പർ👍❤

  • @Magnate1992
    @Magnate1992 2 роки тому +3

    Thank you for this awesome veg recipe.

  • @raveena9659
    @raveena9659 2 роки тому +8

    Tried this today and it came out wonderful 😊 Thank you so much for the recipe.

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you so much

  • @rajasreerajendran4987
    @rajasreerajendran4987 Рік тому

    ഈ വീഡിയോ നോക്കി ആദ്യമായ് ഇന്ന് അവിയൽ വെച്ചു.നല്ലതുപോലെ ചെയ്യാൻപറ്റി. താങ്ക്യൂ ചേട്ടാ ❤️❤️

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila 4 місяці тому +1

    ഇനി നോമ്പ് അല്ലെ ഇന്നൊന്ന് അവിയലുണ്ടാക്കി 👌🏻ആണ്

  • @sivapkd9222
    @sivapkd9222 3 роки тому +19

    അവിയലിന് ചേർക്കാൻ ഇരിക്കട്ടെ ഒരു ലൈക്കും കമന്റ്‌ഉം.......👌👌👌

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jumeenalatheef
    @jumeenalatheef Рік тому +15

    I tried preparing a onasadhya by referring your recipes😀😀 it was wonderful; I could prepare it fast as all the videos are crisp and clear❤

  • @podcastsubmit4206
    @podcastsubmit4206 Рік тому +1

    Tried this recipe and it's excellent...i used pressure cooker 🤠

  • @user-bs9kd2je5m
    @user-bs9kd2je5m 10 місяців тому +2

    വലിച്ചുനീട്ടാതെയുള്ള നിങ്ങളുടെ അവതരണം സൂപ്പറാണ് 👌അവിയൽ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണ അതാണ് അതിന്റെ ടേസ്റ്റ് പിന്നെ നമ്മൾ കണ്ണൂരുകാര് ഒരു കഷ്ണം പാവയ്ക്ക ചേർക്കും എല്ലാവരും അല്ല നമ്മുടെ അമ്മ ചേർക്കാറുണ്ട് ചെറിയ ഒരു കയ്പ്പ് രസം നല്ലടേസ്റ്റാണ് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല ബാക്കിയൊക്കെ നിങ്ങൾ പറഞ്ഞപോലെ 👍😂

  • @manucherian85
    @manucherian85 3 роки тому +7

    My favourite side dish from my favorite chef 🤗🤗

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you Manu 😊

  • @deenaps3428
    @deenaps3428 3 роки тому +3

    നല്ല അവതരണം..👌👌

  • @aswanimurali8788
    @aswanimurali8788 2 роки тому +1

    Shaan Chettayi .... njn your receipes undaki try chydhu
    Veetil elarkum ishtamayi 😍

  • @alliswell00793
    @alliswell00793 Рік тому +1

    I made this yesterday and it was so yummy.

  • @79bjacob
    @79bjacob 3 роки тому +3

    Great video/recipe Shaan. I will try this as a noyambu recipe next week. Thank you!

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @earlyconnections8028
    @earlyconnections8028 3 роки тому +4

    Super video Shaan 👌 Explained it in simple and easy steps to follow 👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jolsnakv3876
    @jolsnakv3876 Рік тому

    ഇത്ര എളുപ്പത്തിൽ മനസ്സിലായി ഓണത്തിന് എന്തായാലും അവിലാക്കും

  • @pousiyaak1339
    @pousiyaak1339 11 місяців тому

    Adipoli resipi sir.thengkyou sir

  • @Music_channel24
    @Music_channel24 3 роки тому +6

    ചേട്ടാ അടിപൊളി ചിക്കൻ കബാബ്‌ റെസിപി പ്രതീക്ഷിക്കുന്നു

  • @Vini-fq4br
    @Vini-fq4br Рік тому +16

    അവതരണം 👍👍👍

  • @pradeepk6275
    @pradeepk6275 2 роки тому +1

    Nalla taste ondu paranjapola chaithapol tq

  • @sambanyadharman
    @sambanyadharman Рік тому

    Njan try cheythootoo ....frst time aanu undakuney...nalla taste undayirunu🥰🥰

  • @StaceyDurham
    @StaceyDurham 3 роки тому +8

    Thank you so much for your wonderful recipes. And subtitles and super easy to follow recipes.:) Im from Australia and love cooking Indian food. Im not Maloo, but my husband is so thankyou from both of us.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Stacey😊

  • @kamarurashid7025
    @kamarurashid7025 3 роки тому +4

    Vannallooo... Ee onam shaan chettan nte recipes undaaki celebrate cheyyaam.. 😍😋
    Happy onam... 🎉🎉🎊🎊🎊

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much😊

  • @nithyacv2104
    @nithyacv2104 Рік тому

    Super ഞാൻ ഉണ്ടാക്കി നോക്കി👍👍👍

  • @aavani6275
    @aavani6275 Рік тому +1

    Enikum othiriishtta aviyal....veruthe kazhikkana ishttam ..thank you chettayiii

  • @bubblygirlalways
    @bubblygirlalways 3 роки тому +3

    Just like how my mom makes.. I have seen many people putting garlic but I like it this way

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @gayatritrikkur1234
    @gayatritrikkur1234 8 місяців тому +4

    I made this avial today and it tastes too delicious! Thank you for sharing the recipe and your detailed and clear cooking instructions.

    • @ShaanGeo
      @ShaanGeo  8 місяців тому

      Glad to know that it came out well for you 😊

  • @shamcpaika3387
    @shamcpaika3387 3 місяці тому

    Adipoli rcp… tried many tyms

  • @jahansjahans9205
    @jahansjahans9205 Рік тому +1

    Hai, shan... ഇന്ന് പെരുന്നാൾ, സദ്യ ആണ് ഇന്നത്തെ സ്പെഷ്യൽ, താങ്കളുടെ, അവിയൽ, കൂട്ടുകറി, എന്റെ സ്പെഷ്യൽ, രണ്ടും spr ആയിട്ടാ,🥰🥰🥰🥰