Veena let me thank u fir this wonderful recipe for this yummy dish...abroad thamasikunna enne polulla malabarkarukku bakery perfection il kazhikanengil ithuvare oru varsham kathirikanam...alengil arengilum nattil nnu varanam...ipo ende swantham kitchen il perfect or rather bakery perfection kittunna oru recipe...undakan thudangiyapo itreyum pratheekshichilla...this was awesome...malabar area il ullavarke ee comparison cheyyan pattu...So I can very well say that...I can imagine the efforts behind this perfection...iniyippo Kalathappatham kazhukanam ennu thonunnavar nere ivide vannu recipe edutholu...i have tried many but not to this perfection...santhoaham konda itreyum ezhuthiye...sorry and thanku
so sweet of u dear😍😍😍 orupadu santhosham thonnunnu.. ende effort veruthe aayillallooo.. undakki nokki perfect aayi ennu kelkkumbol oru award kittunna feel aanu🤗🤗 thanks dear❤️❤️❤️
Thank u chechi. ആദ്യമായാണ് ഇങ്ങനൊരു ഡിഷ് ചെയ്യുന്നത്. ഇതിൽ ചേർക്കാൻ ചോറ് വെന്തിട്ടില്ലായിരുന്നു.പകരം കുറച്ച് വെള്ള അവൽ കുതിർത്ത് അരച്ച് ചേർത്തു.. എന്നിട്ടും it became perfect.
I tried this recipe today after a long debate . I have a hectic work schedule, at the same time like to cook . But if the recipe is not accurate , time gets wasted in addition to food. This is very accurately explained and came out amazing. Thanks .
ഞാൻ ഇന്ന് ഉണ്ടാക്കി.. ആദ്യമായി ഞാൻ ഉണ്ടാകുന്നത് endhaa പറയാ കിടു 👌👌👌😍😍.എല്ലാർക്കും ഇഷ്ട്ടായി 😋😋 പറഞ്ഞപോലെ എല്ലാം കൃത്യമായി ചെയ്തു , അലൂമിനിയം cooker ഇല്ല. Sauce panil undaakiye.. Thanks dear ❤❤❤.
ചേച്ചീ... ഞാൻ ഉണ്ടാക്കി നോക്കി... Perfect ആയി കിട്ടി.. Thanks ചേച്ചീ.... എന്റെ Favrot dish ആണ് കലത്തപ്പം.. Love you daaaa... ചേച്ചീടെ Resippise ഞാൻ test ചെയ്തത് എല്ലാം എനിക്ക് 100% perfect ആയി കിട്ടിയിട്ടുണ്ട്.. ഇതിനു നന്ദി എങ്ങനെ പറഞ്ഞറിയിക്കുമെന്ന് എനിക്ക് അറിയില്ല.....
Thank you so much for this perfect recipe. It's my first try and was a great success. My mom and dad like it so much നോമ്പ് കാലത്തു 27 ആം രാവിനു മാത്രം കിട്ടിയിരുന്ന കാലത്തപ്പം ഞാനും ഉണ്ടാക്കി.💪
ഞാൻ കലത്തപ്പം ഉണ്ടാക്കാറുണ് പച്ചരി കൊണ്ടാണ് ഉണ്ടാക്കിയത് അരി കുറെ നേരം പൊതിർത്താൻ പറ്റിയില്ല 1 hrs ചെറിയ ചൂടുവെള്ളത്തിലാണ് പൊതിർത്തിയത് അപ്പം .നല്ല ടേയ് സ്റ്റും സോഫ്റ്റും അയി. വളരെ നന്ദിയുണ്ട് ഞാൻ പാചകം ചെയ്യുമ്പോൾ ചേച്ചീടെ receipe നോക്കിയാണ് ഉണ്ടാക്കാറ്. എല്ലാം നന്നായി വരാറുണ്ട്
പല ശ്രമങ്ങളും പരാജയങ്ങളായപ്പോൾ കലത്തപ്പം ഉണ്ടാക്കൽ നിർത്തിയതായിരുന്നു.വീഡിയോ കണ്ടപ്പോൾ ഒന്നു കൂടെ ശ്രമിച്ചു.നന്നായി കിട്ടി. സൂപ്പർ ടേസ്റ്റ്.താങ്ക്സ് എ ലോട്.😚😚😚😚
Itrayum detail aayi paranju tannond nammal first time undakkiyappo tanne super success....veena chechi this is ur speciality... All measurements are accurate and there are no chance to fail any cooking experiments.....
എന്താണെന്ന് അറിയില്ല വീണ ചേച്ചി ഈ വീഡിയൊ കാണുമ്പോള്‍ ഒരു അര്‍ജന്റീന ബ്രസീല്‍ ഫുട്ബോൾ മത്സരം കാണുന്ന മൂഡ് ആയിരുന്നു. ഈ ആത്മാര്‍ത്ഥത എങ്ങിനെ appreciate ചെയ്താലും മതിയാവില്ല
Chechi onnum parayanillatto kalathappam poli aan endoru soft aan ariyo njaan id varey undakiyittum illa kazhichittum illa ithra tastil enik endoru santhoshamaayinnu thank you very much chechi love you
Hello Veena Chechi..kalathappam enik childhood ormakalude bhagamanu.. nostalgia.. innu undaki noki.. aa manavum ruchiyum athe padi konduvaran sadhichu. Thank you for this wonderful recipe.. we love it..
Hi veenachechi... I made it today... nd it was awesome... This is my first time making kalathappam I used steel cooker but placed it on iron skillet It didn’t get burned n came out perfectly... Lots of luv ❤️❤️❤️
ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ. ഇവിടെ ത്രിബിൾ ലോക്ക് ഡൗൺ ആണ് പുറത്ത് പോയി ഒന്നും വാങ്ങിക്കാൻ പറ്റാത്ത അവസഥയാണ് വീണ. വീട്ടിൽ ഉള്ള സാധങ്ങൾ വെച്ച് ചെയ്യാൻ പറ്റിയ റെസിപ്പിയാണിത്
Thank you veena.recipe is super.simple & perfect.well explained.My first attempt.it was our childhood sweet dish cooked by our amma, in chatti. Thanks a lot❤💐
Tried it, came out really well in the first attempt itself😋... The instructions were really clear and easy to follow... Thanks a lot.. keep up the good work 😊
Thank you so much for the recipe I have tried it many times but it was flop. Now i got a fool proof recipe. Today i made it and it was perfect. Thanks for sharing the tips which made it perfect
താങ്ക്യു ചേച്ചി.ഞാൻ 3തവണ ഉണ്ടാക്കി.But പെർഫെക്ട് ആയി കിട്ടിയില്ല ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോഴാണ് പെർഫെക്ട് ആയി കിട്ടിയത്.വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി.😍😍
Hi veena ,for the first time I made kalathappam just after watching your video ,it was nice experience and am looking forward for such low cost dishes recipe from you.thank you ...
പറയാതിരിക്കാൻ കഴിയില്ല. ഇത് വരെ കൽത്തപ്പം ഉണ്ടാക്കീട്ട് ഇത്ര പേർഫെക്ടായി keteetilla. ചേച്ചീ പറയുന്നത് അതേപടി ഫോളോ ചെയ്താൽ ഒരു തെറ്റും പറ്റില്ല.ഞാൻ ഗ്യാരണ്ടി. ചേച്ചി ഈ വീഡിയോ ഇട്ടത് മുതൽ ഈ rcp fail ആകും എന്ന് വിചാരിച്ചു ഉണ്ടാക്കാതിരുന്നതാ ഞാൻ.ഇന്ന് രണ്ടും കല്പിച് ഉണ്ടാക്കി.100% വിജയിച്ചു.thank you വീണേച്ചി
Hi...Veena🙏.... ഇപ്പോൾ ആണ് കലത്തപ്പം ഉണ്ടാക്കാൻ തോന്നിയത്.നന്നായി വന്നു.measurements and timing ഒരു പ്രധാന കാര്യം തന്നെ.90 വരെ എണ്ണുക കലത്തപ്പം നന്നായി വന്നതിനു ഒരു ഘടകം തന്നെയാണ്.ആരുകളോടുള്ള എൻറെ കലത്തപ്പം നോക്കി നിന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു
ഇന്നലെ ആണ് ഞാൻ ഈ കലത്തപ്പതിനെ കുറിച്ചറിയുന്നത്... ഇന്നുണ്ടാക്കി നോക്കി പെർഫെക്ട് ആയി കിട്ടി love this dish . thanks chechi for ur kind information... ഞാൻ പച്ചരി ആണ് യൂസ് ചെയ്തെ.. കുഴപ്പോം ഒന്നും ഉണ്ടായില്ല...👍👍👍
Thank you veena chechee.randu thavana undaki pali poyathanu.. I Ithavana perfect aayi tto. Measurement, cooking time ennivayil chechi parayunna perfection aanu ellattinteyum secret.. I am a big fan of yours😍
Haiii... Veenechii.. ഞാൻ കലത്തപ്പം ഉണ്ടാക്കി.. ചേച്ചീടെ recepie ആ ഫോളോ cheydhe... ഇതിൽ pic അയക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നെകിൽ അയക്കാമായിരുന്നു... പറഞ്ഞാൽ വിശ്വസിക്കില്ല.. ആദ്യമായി try cheydhadhanh... അടിപൊളി ആയി കിട്ടി chechyy... Cheecheede പോലെ ഒരു കുക്കിംഗ് expert cheydhapole വന്നു ചേച്ചി... ഉണ്ടാക്കി കഴിഞ്ഞ ഉടൻ ചേച്ചിക്ക് മെസ്സേജ് ഇട്ടതാ... കുട്ടികൾ വരുമ്പോൾ അവർക്കുള്ള നാലുമണി പലഹാരം ഇന്ന് adhanh.. ഇപ്പോൾ 2/30ആയിട്ടുള്ളു... അവർ വരാൻ വെയിറ്റ് cheyya... Love u veenechy
Veena let me thank u fir this wonderful recipe for this yummy dish...abroad thamasikunna enne polulla malabarkarukku bakery perfection il kazhikanengil ithuvare oru varsham kathirikanam...alengil arengilum nattil nnu varanam...ipo ende swantham kitchen il perfect or rather bakery perfection kittunna oru recipe...undakan thudangiyapo itreyum pratheekshichilla...this was awesome...malabar area il ullavarke ee comparison cheyyan pattu...So I can very well say that...I can imagine the efforts behind this perfection...iniyippo Kalathappatham kazhukanam ennu thonunnavar nere ivide vannu recipe edutholu...i have tried many but not to this perfection...santhoaham konda itreyum ezhuthiye...sorry and thanku
so sweet of u dear😍😍😍 orupadu santhosham thonnunnu.. ende effort veruthe aayillallooo.. undakki nokki perfect aayi ennu kelkkumbol oru award kittunna feel aanu🤗🤗 thanks dear❤️❤️❤️
kp
Supper appam
+
%@#
kp tyand. Rakskitchen
Oh
Really superb recipe ttaa... thanks veenechiii....
Sherikkum nalla sponge pole undu...
thank you dear
Thank you chechi kalathappam super ayi undakkan kazhinju thank you so much
Thank u Chechy.njan chechede valeyoru fanaye mare.kalathappam njanundakke veettelellarkkum eshttappettu. Thank u
hello chechi... ee recipe ente amma try cheythitt 2 months aayi ippol amma frequent aayit undaakarund... superb tasty aanu.. kidilan recipe ... ethra thinalum bore avunilla.. ammedeyum ente familyde vaka orupaad thanks und chechi..
Try cheyiduttoo 👌
Orupaad naalaayitt kalathappam undaakaan vichaarikkukayayirunnu....veenayude recipe kittiyappozhaan try cheythath....measurements perfectaayitt paranj thannathin orupaad thanks....
😍🙏
thank you chechi Nan undakki. nalla tention undayirunnu.but nigal cheythathu Nokki cheythappol super ayi.tanku😚
Naan undaakki....first time aanu ithreyum perfect aayitt kittunnathu.... thanks chechiiii.....😍
Thankooo chechii♥ ...ഒരുപാട് കാലത്തിന് ശേഷം ഇന്നലെ (sep 16 2020) എന്റെ കല്‍ത്തപ്പം perfect ആയിരിക്കയാണ് ... ♡
നന്നായി മനസ്സിലാക്കി തന്നതിന് ...♥
😍🤗🙏
Thnquu veenachechi
Nhan 1st time aan kalathappam undakkunnath appo Kure videos kandu appo ningal undakkunnath eluppamayi thonni bt nalla pedi undayirunnu ready avo ilyenn bt ningalude instructions okke follow cheyth tetathe undakkiyappo adipoliyayitt kalathappam kitty ellarkkum ishtayi ellam paakamayirunnu. Thnquu a lot
Great dear
njan ith first time anu undakkiyath. Veena Chechi paranjath pole thanne chaithu nokki perfect ayi. Thank you 😄😄😄
😁🙏🙏
@@VeenasCurryworld 😍😍
ചക്കര കാലത്തപ്പം കുറെ കാലമായി ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഉണ്ടാക്കി perfect ആയി super.
Thanks allowed
thank you dear
Kalthappam super... It was our dream recipe... Ur explanations seems like a suspence thriller...😃... Thankyou chechi for this wonderful 4മണി പലഹാരം
Chechii ......thanks a lot ......I tried it was perfect....naan orikalum pradeekshichilla itra adipolyaavunnu..
Veenechii thnkyouu❤️ njan orupad kalthappm recipe try chaithittund pakshe onnum nannayillaa pakshe inn chechide nokki undakkiyappo perfect aayi vannuu ellrkkum nalla ishttayi❤️❤️😍 thnkyou so much chechiiii❤️❤️💖
Thank u chechi. ആദ്യമായാണ് ഇങ്ങനൊരു ഡിഷ് ചെയ്യുന്നത്. ഇതിൽ ചേർക്കാൻ ചോറ് വെന്തിട്ടില്ലായിരുന്നു.പകരം കുറച്ച് വെള്ള അവൽ കുതിർത്ത് അരച്ച് ചേർത്തു.. എന്നിട്ടും it became perfect.
I tried this recipe today after a long debate . I have a hectic work schedule, at the same time like to cook . But if the recipe is not accurate , time gets wasted in addition to food. This is very accurately explained and came out amazing. Thanks .
We tried it many times and came out perfectly.....
Thank you 😊
ഞാൻ ഇന്ന് ഉണ്ടാക്കി.. ആദ്യമായി ഞാൻ ഉണ്ടാകുന്നത് endhaa പറയാ കിടു 👌👌👌😍😍.എല്ലാർക്കും ഇഷ്ട്ടായി 😋😋 പറഞ്ഞപോലെ എല്ലാം കൃത്യമായി ചെയ്തു , അലൂമിനിയം cooker ഇല്ല. Sauce panil undaakiye.. Thanks dear ❤❤❤.
ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടയി😍😍😍😍👍👍👍👍👍ഇനി നല്ല റെസിപ്പി കൊണ്ടുവാരണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sauce പാനിൽ എങ്ങനാ ഉണ്ടാക്കിയെ Bushra??
@@sebijohnson1082 ഇതിൽ പറഞ്ഞ കാര്യങ്ങൾ അതെ പോലെ തന്നെ ചെയ്തു . സോസ് പാനിൽ ചെയ്യുന്നു enne ഉള്ളൂ vere ഒരു മാറ്റവും ഇല്ല.
Njanum undakki sauce panil. Success!!
Mrng undaakkaan thale divasam maavu ready aakki vekkaan patto
So sweet ....You take so much pain in explaining in detail.
All recipes I tried of yours have come out perfect.
My whole family follow you.
Thanks a lot 😊
2024ൽകാണുന്നഞാൻ.super
Superb recipie
ഒരുപാട് വീഡിയോ കണ്ടു പെർഫെക്ട് ആയത് ഇതാണ് താങ്ക്സ്
ചേച്ചീ... ഞാൻ ഉണ്ടാക്കി നോക്കി... Perfect ആയി കിട്ടി.. Thanks ചേച്ചീ.... എന്റെ Favrot dish ആണ് കലത്തപ്പം.. Love you daaaa... ചേച്ചീടെ Resippise ഞാൻ test ചെയ്തത് എല്ലാം എനിക്ക് 100% perfect ആയി കിട്ടിയിട്ടുണ്ട്.. ഇതിനു നന്ദി എങ്ങനെ പറഞ്ഞറിയിക്കുമെന്ന് എനിക്ക് അറിയില്ല.....
Thanks chechii...kure naalathe agrahamayirunnu kalthappam undakuka ennullath...inn undaki nalla perfect aayitund...santhoshamkond thullichadaan thonnaa🥰
Thank you my dear
Njan undaakki Nokki.. Perfect aayi kitti.. Chechi paranja Athe measurements aanu use cheythe... Naalikeram maatram extra cherthu... Serikkum easy aayi undaakkam Ethe reethiyil😍
🙏😍
Thank you chech,i kore vattam munne undeekkeettum nannaayeella
Ee vedio kandit nannayi undaakki
Ellathum vyakthamaayi paranj thannathinu നന്ദി 🤗
Hi veenechi today i am going to make kalathappam .
Veenechi njn undakkki .super aayitunnuttoi.ivide ellarkkum ishtaayyiii.
Thank u chechi
Chechi njan ithu innale undaki chechi parayunath pole thanne perfect ayrunnu. First time anu njan ith undakunath thank you so much chechi.
welcome dear
Thankuuuuu veenachech oru pade nalayi njan try cheyunnu eppozhane enikke correct ayi kittiyathe thank uuuusoooomuch
njaum oripadu try chythittuthannye anu shariyayath
eppo happy ayyilye😍😍
@@VeenasCurryworld yes very happy ente favourite appamane ethe oru appam njan muzhuvanum kazhichu.love uuuuu
Whenever my mom makes this appam it never becomes perfect but for the first time after trying ur recipe it became very tasty
Qqqqqqqqqqqqqqqqqqq
Qqqq
എല്ലാ കാൽത്തപ്പം video കണ്ടു ഒന്നും ready ആയില്ല ഞാൻ ഇ റെസിപ്പി കണ്ടു ready ആയി thanku for the recipe👍👍👍👌👆😋😋😋😋🤓
I am Free fire player💖
Thank you so much for this perfect recipe. It's my first try and was a great success. My mom and dad like it so much
നോമ്പ് കാലത്തു 27 ആം രാവിനു മാത്രം കിട്ടിയിരുന്ന കാലത്തപ്പം ഞാനും ഉണ്ടാക്കി.💪
adipoli 😁👍
ഇന്ന് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി. അദ്ധ്യം ആയി അണ് ഇത് ഉണ്ടാക്കുന്നത്.സൂപ്പർ.thank you
thank you dear 😍🙏
ഞാൻ കലത്തപ്പം ഉണ്ടാക്കാറുണ് പച്ചരി കൊണ്ടാണ് ഉണ്ടാക്കിയത് അരി കുറെ നേരം പൊതിർത്താൻ പറ്റിയില്ല 1 hrs ചെറിയ ചൂടുവെള്ളത്തിലാണ് പൊതിർത്തിയത് അപ്പം .നല്ല ടേയ് സ്റ്റും സോഫ്റ്റും അയി. വളരെ നന്ദിയുണ്ട് ഞാൻ പാചകം ചെയ്യുമ്പോൾ ചേച്ചീടെ receipe നോക്കിയാണ് ഉണ്ടാക്കാറ്. എല്ലാം നന്നായി വരാറുണ്ട്
🥰❤️🙏
Hi chechi..chechiyod ethre thanks paranhalum mathiyavilla enikku. Nhan undakki koduthu kazhichavarellam athre nalla comment anu paranhe. Nhan paranhu athinte credits enikkalla veena's curry world nu anennu. Ithuvare avararum ithre soft kalathappam kazhichittillathre.ente orupad varshathe agraham ayirunnu kalathappam undakkukannu.pakshe pedi ayirunnu success avo ennu.chechide vlog kandappo enikku dhiryam kitty. Orupad thanks dear chechi...
പല ശ്രമങ്ങളും പരാജയങ്ങളായപ്പോൾ കലത്തപ്പം ഉണ്ടാക്കൽ നിർത്തിയതായിരുന്നു.വീഡിയോ കണ്ടപ്പോൾ ഒന്നു കൂടെ ശ്രമിച്ചു.നന്നായി കിട്ടി. സൂപ്പർ ടേസ്റ്റ്.താങ്ക്സ് എ ലോട്.😚😚😚😚
😍😁👍
Innale ndaki perfect ayi kitti❤❤
Thank you dear
Njn kore nal orupad recipe try chythittund kalathappathin. But ee recipe cheythappoyan njn undakan padichad. orupad helpful ayi oru big thanks. 😊😊
Itrayum detail aayi paranju tannond nammal first time undakkiyappo tanne super success....veena chechi this is ur speciality... All measurements are accurate and there are no chance to fail any cooking experiments.....
Thank u dear 💕🙏😊
Veena njan try cheytu. Recipe superb👌👌
എന്താണെന്ന് അറിയില്ല വീണ ചേച്ചി
ഈ വീഡിയൊ കാണുമ്പോള്‍ ഒരു അര്‍ജന്റീന ബ്രസീല്‍ ഫുട്ബോൾ മത്സരം കാണുന്ന മൂഡ് ആയിരുന്നു.
ഈ ആത്മാര്‍ത്ഥത എങ്ങിനെ appreciate ചെയ്താലും മതിയാവില്ല
Perfection nte aalanu veena 🙌🏼🙌🏼🙌🏼🙌🏼god bless dear 😘😘😘
Thank you so much
Chechide kure recipes njan try cheythitund.Ellam adipoli anu.Chechi undakiya eggless cake anu.Njan undakiya first cake.Njanum biriyani potil anu undakiye.perfect ae vannu.Epolum njan biriyani potil anu undakunath.Epo enik birthday cakes order ellam kitti thudagi.Orupad orupad thanks chechi
wow great dear
@@VeenasCurryworld Thank you chechi
Chechi onnum parayanillatto kalathappam poli aan endoru soft aan ariyo njaan id varey undakiyittum illa kazhichittum illa ithra tastil enik endoru santhoshamaayinnu thank you very much chechi love you
😍😍😍😁
Thank you for this awesome recipe... trying after long time 😘
Hai Veena njaninnu kalathappam undakkiyath. Perfect recipe. Nannayitu vannu. Thank you sister 💙
veenachechi thudakkam mudhal enthu undakuvaanelum vaa toraade Ella karyanghalum vyakthamayi paranju tarum.adanu ee checheede +point.👍👍. theerchayayum undakinokum
saidalavi PP
Hello Veena Chechi..kalathappam enik childhood ormakalude bhagamanu.. nostalgia.. innu undaki noki.. aa manavum ruchiyum athe padi konduvaran sadhichu. Thank you for this wonderful recipe.. we love it..
😍😍🙏
Veena chechi, thanks a lot for this recipe. Today I tried this and it came out very well and soft.👍
😍🙏
Hai veena njan athyamai kalathappam undakki.Perfect aivan nnu.ellarkkum orupad eshyai.Thank u so much for this wonderful recipe..
Hi veenachechi...
I made it today... nd it was awesome...
This is my first time making kalathappam
I used steel cooker but placed it on iron skillet
It didn’t get burned n came out perfectly...
Lots of luv ❤️❤️❤️
wow.. thats a great idea 😁👍
Njan eduvare u tubil nokki pareekshichadonnum ethrem nannayittilla, aadhyayitta thq chechi
thank you so much 😍🙏
Njn aadhyamayitane kalthappam undakunne. Perfectayit kitty. Thanku for ur recipe🥰
❤️❤️🙏
Thank u Veena for ur wonderful recipes.I often refer to ur recipes whenever I have doubts about a particular dish.
thanks a lot dear
ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ. ഇവിടെ ത്രിബിൾ ലോക്ക് ഡൗൺ ആണ് പുറത്ത് പോയി ഒന്നും വാങ്ങിക്കാൻ പറ്റാത്ത അവസഥയാണ് വീണ. വീട്ടിൽ ഉള്ള സാധങ്ങൾ വെച്ച് ചെയ്യാൻ പറ്റിയ റെസിപ്പിയാണിത്
I tried this recipe of urs. Thank u sooooo much. It came out so well by ur instructions. Even the minute care u give for each step. God bless.
thank you dear
Thank you veena.recipe is super.simple & perfect.well explained.My first attempt.it was our childhood sweet dish cooked by our amma, in chatti. Thanks a lot❤💐
കലത്തപ്പം ഉണ്ടാക്കി ട്ടോ....നല്ല soft അടിപൊളി.....എന്തൊരു taste..... ഞാൻ ഉണ്ടാക്കിയതാണെന്ന് എനിക്ക് തന്നെ വിശ്വാസം ഇല്ല....thank uuuu......
😁😍🙏
@@VeenasCurryworld ഞാൻ instagramil ഫോട്ടോ ഇട്ടിട്ടുണ്ട്....veenas curry world കാണാൻ വേണ്ടി മാത്രമായി instagram download ചെയ്തു
ഇത്രയും നന്നായി ഇതിന് മുൻപ് ഞാൻ ഉണ്ടാക്കിയിട്ടില്ല .......... ഇന്ന് എനിക്ക് ശരിക്കും കിട്ടി........ Thank you sooooo much Veena
😍🙏
Thanks a lot chechi.I prepared kalathappam today and it was a great success.
Tried it, came out really well in the first attempt itself😋... The instructions were really clear and easy to follow... Thanks a lot.. keep up the good work 😊
അവതരണം very very super; ആത്മാർത്തതയോടെ ഉള്ള അവതരണം Thank you
Chechi njn innaanu ithu try cheydathu spr ayitt vann nalla ishtayi ellavarkkum.... tnqxx chechi😘😘😘
Orupad video kanduu but ithaane perfect aayi kittiyath thank u
Thank you dear
veenachiyude kalathappam re ipeyanu super
Super.. tasty 😋 😋 Thank you so much for this wonderful recipie.
😍🙏
Thank you so much for the recipe
I have tried it many times but it was flop. Now i got a fool proof recipe. Today i made it and it was perfect. Thanks for sharing the tips which made it perfect
Thank u dear Praji😍😍😍
Njan undakki nokki super aayi. Thanku so much veena chechi. 🤩🤩🤩
😍🙏
ഞാൻ ഉണ്ടാക്കി. സൂപ്പർ,thank you veena chechi.
താങ്ക്യു ചേച്ചി.ഞാൻ 3തവണ ഉണ്ടാക്കി.But പെർഫെക്ട് ആയി കിട്ടിയില്ല ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോഴാണ് പെർഫെക്ട് ആയി കിട്ടിയത്.വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി.😍😍
great dear
Hi veena ,for the first time I made kalathappam just after watching your video ,it was nice experience and am looking forward for such low cost dishes recipe from you.thank you ...
😍😍😍
I tried it out it was perfect I'm very happy🙂 thank you chechi
ò
Chechi njn undaki super. Njn recipe undakumbol chechiude ee vlog kandal enik perfect aavarund. Thanks chechi.
Chechi adipoly njn inne undakki...
Thengayum ullliyum pinnne idunnath enikk aane enikk orupad upakrppettath
chechi kurach divasam njanividillarunn ammayk operation aayirunn ..uterus nu....athinushesham kanjiyanu kudikkan paranje....gas trouble ozhivakan vendi chuttaracha chammanthi nallathanenn achamma paranj....njan nere chechide chuttaracha chammanthi recepie noki..chammanthi undakki...operation kazhinju kanjiyude koode adhyam kazhichath ah chammathiya..pandokke muthassimark mathramayirunn itninteyokke ruchikoottu ariyavunnath...pakshe chechi njangalk paranjutharunnathilude orupad help aan...thanku chechikutttyyyyyy 😍😍
Ammayodu ende regards parayoo tto.. vegam sugham aavatte 😍😍
ok chechi...theerchayayum parayam...😄
Sreelakshmi panicker
പറയാതിരിക്കാൻ കഴിയില്ല. ഇത് വരെ കൽത്തപ്പം ഉണ്ടാക്കീട്ട് ഇത്ര പേർഫെക്ടായി keteetilla. ചേച്ചീ പറയുന്നത് അതേപടി ഫോളോ ചെയ്താൽ ഒരു തെറ്റും പറ്റില്ല.ഞാൻ ഗ്യാരണ്ടി. ചേച്ചി ഈ വീഡിയോ ഇട്ടത് മുതൽ ഈ rcp fail ആകും എന്ന് വിചാരിച്ചു ഉണ്ടാക്കാതിരുന്നതാ ഞാൻ.ഇന്ന് രണ്ടും കല്പിച് ഉണ്ടാക്കി.100% വിജയിച്ചു.thank you വീണേച്ചി
thats a great compliment dear
Chechee..thank u very much..njnum undaki kalathappam..Umma undaki foulayi poyapo njn checheede video kand undaki..successai..angane njan starai😁😁😁 Ellarku ishtai.. Ipo orupaad vattam chuttu nannai vannapo😁 Adinde credit chechika 😍 thank u..
Hi...Veena🙏.... ഇപ്പോൾ ആണ് കലത്തപ്പം ഉണ്ടാക്കാൻ തോന്നിയത്.നന്നായി വന്നു.measurements and timing ഒരു പ്രധാന കാര്യം തന്നെ.90 വരെ എണ്ണുക കലത്തപ്പം നന്നായി വന്നതിനു ഒരു ഘടകം തന്നെയാണ്.ആരുകളോടുള്ള എൻറെ കലത്തപ്പം നോക്കി നിന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു
That’s great to hear dear 🥰❤️🙏
🇴🇲🇴🇲🇴🇲
വീണചേച്ചി thanks. ട്രൈ ചെയ്തു. Super ആയി.
Thank you dear
Chechiii
njn kore recipe kand try cheythind
Kalathappam is one of my favorite
Yday Veenas curry world spl kalathappam nne ethratholam nostalgic aakkinnn vechaaaal ith vere njn undaakki kazhikkumbo ntho missing und enna thonnalil ninnum naattile morning chaayappeesldiyayil ninn kittikkondirunna aaa same kalathapppam nikk kitti enna feel chechi kaaranam kittiiii
Ethra thanks paranjaaalum mathiyaaavooola
For your efforts🙏🏽👏🏼👏🏼👏🏼👏🏼👏🏼
Keep going chechiii dear 😘❤️
atheyo 😁😁😁 orupadu santhosham mole😍😍👍❤️
Good
Neha Zafeer
Chechi, tried it today, came out well. Will share pics via email. But cooking time was 15 mins+10 mins+10 mins
😍👍
Veena,i made it and it came perfect,thanks a lot for ur recepi
great to hear dear
ഇന്നലെ ആണ് ഞാൻ ഈ കലത്തപ്പതിനെ കുറിച്ചറിയുന്നത്... ഇന്നുണ്ടാക്കി നോക്കി പെർഫെക്ട് ആയി കിട്ടി love this dish . thanks chechi for ur kind information... ഞാൻ പച്ചരി ആണ് യൂസ് ചെയ്തെ.. കുഴപ്പോം ഒന്നും ഉണ്ടായില്ല...👍👍👍
Thank you veena chechee.randu thavana undaki pali poyathanu.. I Ithavana perfect aayi tto. Measurement, cooking time ennivayil chechi parayunna perfection aanu ellattinteyum secret.. I am a big fan of yours😍
I just try this recipe. Then a good result
Hi, chechii ...love you.. kalathappamm perfect ayyii kittii.haa...delivery date June 3 admit avukaayyaa..pray for mee
Ifthikhar Iqdam baby ayo?May Allah bless you and your baby.
yes.. Mohammed Adam
Same my son name adam
Veenechi njanum undakki... Nannayi vannu... Thank you so much 😍
cheachi njanum undakki perfect aayittoo ethrayum sponjayittulla kalathappam aadyayitta enick undakkan patti pala thavana njan kalathappam undakiyittund pakshea ethrayum softtayi kittiyittundayirunnilla thanks 😘😘
Enne cooking padippicha aalaanu veena chechi. Thank u so much😘
Thank u chechi..I tried it n it was absolutely perfect n tasty...keep going
thank you 😊
Thank you chechi. Finally I got a perfect recipe.
❤️❤️😍
Thank you Veena. It came perfect. As you mentioned in the video, for me also a dream came true. 🤩🤩
സൂപ്പർ
ഞാൻ ഉണ്ടാക്കി അടിപൊളി ആയി
Njan undaki noki.Nannayurunnu.valare elupathil cheyyan kayinju
thank you 😊
Nte veenachiii....ethra perfect aayii effort eduthu paranju thannathinu orupadu thankssss...
Haiii... Veenechii.. ഞാൻ കലത്തപ്പം ഉണ്ടാക്കി.. ചേച്ചീടെ recepie ആ ഫോളോ cheydhe... ഇതിൽ pic അയക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നെകിൽ അയക്കാമായിരുന്നു... പറഞ്ഞാൽ വിശ്വസിക്കില്ല.. ആദ്യമായി try cheydhadhanh... അടിപൊളി ആയി കിട്ടി chechyy... Cheecheede പോലെ ഒരു കുക്കിംഗ് expert cheydhapole വന്നു ചേച്ചി... ഉണ്ടാക്കി കഴിഞ്ഞ ഉടൻ ചേച്ചിക്ക് മെസ്സേജ് ഇട്ടതാ... കുട്ടികൾ വരുമ്പോൾ അവർക്കുള്ള നാലുമണി പലഹാരം ഇന്ന് adhanh.. ഇപ്പോൾ 2/30ആയിട്ടുള്ളു... അവർ വരാൻ വെയിറ്റ് cheyya... Love u veenechy
thanks dear.. thts a great compliment.. enjoy kalathappam
srethu talk yu
ഇപ്പോൾ എല്ലാം നമ്മുടെ മലബാർ ഐറ്റംസ് ആണല്ലോ 😍😍😍😍😍
താങ്ക്സ് വീണ 😘😍😘😍😘😍
Priyaa 999.
Adipoli
ഞാൻ ചെയ്തു നോക്കി സൂപ്പർ ചേച്ചി
Kalathappam first time cheyyunnavark polim perfect aayi kittum ithupole ndaakiyaal👍👍👍👏👏
Chechiyude recipi nokittate njan veetil cook cheyunate.tx chechi
😍🙏
Veenachechi...i made it...super......thank u for ur tips ...helps me lot to improve
Ankitha Suman