ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
താങ്കളുടെ vedio കാണാൻ തുടങ്ങിയപ്പോൾ മുതൽ മറ്റുള്ള വള വള ചിലയ്ക്കുന്ന കുക്കിംഗ് വീഡിയോ കണുന്നതു ഞാൻ നിർത്തി. We can save our time and data. Keep going. 👏
കലത്തപ്പം ഉണ്ടാക്കുന്ന video അസ്സലായി. എപ്പോഴും പ്രസന്നത തുളുമ്പുന്ന ആ മുഖവും വലിച്ചു നീട്ടാത്ത അവതരണവും വളരെ ഇഷ്ടം. ഏത് video കണ്ടാലും ഒരേ ചിരി ഒരേ dress. അത് കൊണ്ട് ഇപ്പോൾ നല്ല പരിചയമായി ❤❤
ഞങ്ങൾ ഉണ്ടാക്കി നോക്കി Super super ആണ്❤️ ഒന്നും പറയാനില്ല 😍 ആദ്യം ആയിട്ട് ആണ് ഞാൻ കൽത്തപ്പം ഉണ്ടാക്കുമ്പോൾ ഇത്ര soft ആവുന്നത് ☺️ നിങ്ങൾ പറഞ്ഞതിൽ നിന്ന് ഒന്ന് പോലും തെറ്റാതെ ആണ് ഉണ്ടാക്കിയത് ☺️❤️ Thanks for sharing this recipe☺️
ഞങ്ങൾ കോഴിക്കോട്ടുകാരുടെ പ്രധാനപ്പെട്ട ഒരു പലഹാരം ആണ്. അരി അരച്ചാണ് ചെയ്യാറ്.... അരിപ്പൊടി ഉപയോഗിച്ച് ഇപ്പോൾ ചെയ്തു.... വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.... പക്ഷേ അടിപൊളി ആണ് ട്ടോ 👍👍👍👍❤️❤️❤️❤️❤️
Thank you so much. മോൻ്റെ റെസിപി നോക്കി കുറെ നാൾ ആയി ഉണ്ടാക്കുന്നുണ്ട്. Comment ഇടാൻ late ആയിപോയി..sorry. ഞാൻ തിരുവനന്തപുരം സ്വദേശി ആണ്. 37 വർഷം മുൻപ് എൻ്റെ 21 ആം വയസിൽ ഞാനും husbandum വയനാട് കുറച്ച് നാൾ താമസിച്ചിരുന്നു. തലശ്ശേരി യിലുള്ള ഒരു family അടുത്ത് താമസിച്ചിരുന്നു. വെറും 2 മാസത്തെ പരിചയം ഞങ്ങൾ ഇന്നും കൂടെപിറപ്പുകളെ കാൾ സ്നേഹത്തോടെ തുടരുന്നു.5 വർഷം മുൻപ് വരെ ഇടയ്ക്കിടെ പോക്ക് വരവ് ഉണ്ടായിരുന്നു. അപ്പോഴെല്ലാം അവർ കലത്ത്പ്പം കൊണ്ട് വരുകയും തന്നയക്കുകയും ചെയ്യുമായിരുന്നു..എനിക്ക് 61 um ചേച്ചിക്ക് 67 um വയസ് ആയി. വീഡിയോ call il koode aanu കാണുന്നത്. ഈ recepie നോക്കി ഉണ്ടാക്കി ചേച്ചിയെ കാണിക്കാറുണ്ട്. അവർ തരുന്നതായി സങ്കൽപ്പിച്ച് കഴിക്കും. Njangal അകന്ന് ഇരിക്കുന്നതായി തോന്നാറ് ഇല്ല. Thank you dear. Love you. ഒരുപാട് നാൾ മുൻപേ subscribe ചെയ്തിട്ടുണ്ട്. ഏറ്റും ഇഷ്ടപ്പെട്ടത് (കുറെ ഉണ്ട്) പോത്ത് റോസ്റ്റ് _ബീഫ് റോസ്റ്റ് ആണ്. കുറച്ച് changes okke try ചെയ്യാറുണ്ട് കേട്ടോ.
പലരും കലത്തപ്പം ഉണ്ടാക്കുന്നത് യൂട്യൂബിൽ ഞാൻ കണ്ടിട്ടുണ്ട്. അതൊന്നും ഇതുവരെ എനിക്ക് ശരിയായിട്ടില്ല. പക്ഷേ നിങ്ങൾ പറഞ്ഞതുപോലെ ഉണ്ടാക്കി നോക്കിയപ്പോൾ കറക്റ്റ് ആരെടുത്തു എനിക്ക് കിട്ടി. Thankzz
മുൻപും ഞാൻ കമന്റ് ഇട്ടിരുന്നു, ഇപ്പോൾ വീണ്ടും ഞാൻ കമന്റ് ഇടുന്നു കാരണം ഈ റെസിപ്പി തന്നെ വീട്ടിൽ ഒരുപാട് തവണ കലത്തപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ ആവിയിൽ വേവിച്ചിട്ടായിയുന്നു. പക്ഷെ ഞാൻ നിങ്ങളുടെ റെസിപ്പി ഫോള്ളോ ചെയ്തു. കിടിലൻ ടേസ്റ്റ. നിങ്ങളുടെ ഏത് റെസിപ്പി ചെയ്താലും അത് super ആയിരിക്കും. നിങ്ങൾ ഒരു സംഭവമാ... Once again, താങ്ക്യൂ very much ഷാൻ bro😍😍
അങ്ങനെ ആദ്യമായി എന്റെ കലത്തപ്പം വിജയിച്ചിരിക്കുന്നു😂 എനിക്ക് പറ്റിയ മിസ്റ്റേക് എവിടെയോ കേട്ട ഓർമയിൽ ചോർ ചേർക്കുന്നതാണ് പിന്നെ കൺസിസ്റ്റൻസി തിക്ക് ആവുന്നതും.. ✨️
താങ്കൾ പറഞ്ഞു തരുന്ന recepie എല്ലാം തന്നെ success ആണ്.So തീർച്ചയായും try ചെയ്യും viewers ൻ്റെ time respect ചെയ്യുന്ന Persnality. Thank you so much,god bless you 🙏👍😍
പച്ചരിയും ചോറും അരച്ച് ഈ പലഹാരം ഉണ്ടാക്കാറുണ്ട്....അപ്പോഴും ഇതു പോലെ സോഫ്റ്റായി കിട്ടാറുണ്ട്....താങ്കളുടെ അവതരണം വളരെ നല്ലത്.....പുതിയ രുചികള്‍ക്കായി കാത്തിരിക്കുന്നു...
ഞങ്ങൾ കോഴിക്കോട്ടുകാരുടെ പ്രധാനപ്പെട്ട ഒരു പലഹാരം ആണ്. അരി അരച്ചാണ് ചെയ്യാറ്.... അരിപ്പൊടി ഉപയോഗിച്ച് ഇപ്പോൾ ചെയ്തു.... വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.... പക്ഷേ അടിപൊളി ആണ് ട്ടോ 👍👍👍👍❤️❤️❤️❤️❤️
I like you man, i watched u since u had like 20k subs, you come across so humble, don't ever turn into a show off or become a big headed youtuber. So happy for your success
പെട്ടെന്ന് കാര്യമായി ഉണ്ടാക്കാനുള്ള സാഹചര്യം വന്നാൽ അപ്പൊ തന്നെ ഓടി ഇദ്ദേഹത്തിന്റെ റെസിപ്പി എടുക്കും ചിക്കൻ സ്റ്റു ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇപ്പൊ എന്തു ഉണ്ടാകാനും പേടി ഇല്ല താങ്ക്സ് sir 🙏❤️❤️
തീർച്ചയായും ട്രൈചെയ്യും 👍കാണുമ്പോൾ തന്നെ കൊതിയാവുന്നു sir ന്റെ ചാനൽ കാണുമ്പോൾ തന്നെ ഇനിയും പുതിയ റെസിപ്പി വരുന്നത് നോക്കി ഇരിക്കുവാ ബോറടിക്കാതില്ല ❤🌹🌹🌹God bless u
The highlight is ur presentation . No unnecessary talking.. Its much easy to try for beginners. You always says as much simple . Will surely try to make kalathappam . 💙
ഞാൻ ഉണ്ടാക്കി നോക്കി ...അടിപൊളി ആയിരുന്നു. thank you so much Shan bro...ഇതുപോലെ instant അരി പൊടി വെച്ചിട്ടുള്ള ഉണ്ണിയപ്പം & നെയ്യപ്പം റെസിപ്പി പോസ്റ്റ് ചെയ്യാമോ
ലാഗ് വരുത്താതെ ഉള്ള പ്രസന്റേഷൻ 👌👌variety and easy cooking method👌👌എന്റെ സീനിയർ, നാട്ടുകാരൻ ഷാൻ ചേട്ടാ proud of u... റിയലി teacher lucky to hv son like u♥️♥️👌👌👌
It is a good snack. I made it and everyone at our home liked it. Thanks for the good recipe. U made us love with these food items by simplified receipes. Thank you so much.
Prepared kalathappam for the first time.Your presentation is so precise and your tips are so helpful that no one trying your recipe should get disappointed.Thank u Shaan ji🤗
Thank you so much Shan for this recipe. This snack is not common in my place but I tried it long time ago, was looking for this recipe. I followed your instructions even I revised your cooking time so many times to make it perfect. Oh mY God it came out so perfect.😋
ഞാൻ എന്ത് കൊണ്ട് മറ്റു കുക്കിങ് ചനലിനെക്ജൽ ഈ ചാനൽ ഇഷ്ടപ്പെടുന്നു..?. 1) അളന്നു മുറിച്ച വാക്കുകൾ മാത്രം. സമയ ലാഭം, 2) ഉപ്പിന്റെ കൃത്യമായ അളവ്. മറ്റ് എല്ല ചാനലിലും ഉപ്പ് "പാകത്തിന്" എന്നെ ഉണ്ടാവൂ. 3) ചിലപ്പോൾ അല്പം രസതന്ത്രവും ചരിത്രവും കൂടി പഠിക്കാം, പാചകം ഇഷ്ടമല്ലാത്ത ഇതിലെ നാലഞ്ചു വിഭവങ്ങൾ ഉണ്ടാക്കി നോക്കി ഇപ്പോൾ ഞാനും കുക്കിങ് ഇഷ്ടപ്പെട്ടു തുടങ്ങി. ഇനി ഭാര്യ പിണങ്ങി പോയാലും, ഹോട്ടലിനെ ആശ്രയിക്കാതെ കഴിയാം..,,!!!
Nice presentation... Perfect cooking... And always try to mention every nook and corner of the dish... And the great thing is , doesn't make any delay. ❤ Thank u for being a perfect chef for your UA-cam family. 💓
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
SUPER Shan very good.
klk
Clear explanation
സൂപ്പർ റെസിപ്പി
സൂപർ ഹിറ്റ് ആണ്
താങ്കളുടെ vedio കാണാൻ തുടങ്ങിയപ്പോൾ മുതൽ മറ്റുള്ള വള വള ചിലയ്ക്കുന്ന കുക്കിംഗ് വീഡിയോ കണുന്നതു ഞാൻ നിർത്തി. We can save our time and data. Keep going. 👏
Thank you so much 😊 Humbled 😊🙏🏼
Itinoru 1000like und ketto
Well said, ചിലരുടെ കൊഞ്ചൽ സഹിക്കാൻ മേല .
Valare ശെരി
True that😊
കലത്തപ്പം ഉണ്ടാക്കുന്ന video അസ്സലായി. എപ്പോഴും പ്രസന്നത തുളുമ്പുന്ന ആ മുഖവും വലിച്ചു നീട്ടാത്ത അവതരണവും വളരെ ഇഷ്ടം. ഏത് video കണ്ടാലും ഒരേ ചിരി ഒരേ dress. അത് കൊണ്ട് ഇപ്പോൾ നല്ല പരിചയമായി ❤❤
ഞങ്ങൾ ഉണ്ടാക്കി നോക്കി
Super super ആണ്❤️
ഒന്നും പറയാനില്ല 😍
ആദ്യം ആയിട്ട് ആണ് ഞാൻ കൽത്തപ്പം ഉണ്ടാക്കുമ്പോൾ ഇത്ര soft ആവുന്നത് ☺️
നിങ്ങൾ പറഞ്ഞതിൽ നിന്ന് ഒന്ന് പോലും തെറ്റാതെ ആണ് ഉണ്ടാക്കിയത് ☺️❤️
Thanks for sharing this recipe☺️
adyayittanu oru കുക്കിംഗ് വീഡിയോ ക്ക് കമന്റ് ഇടുന്നത, ഈ reciepe ചെയ്തു , ആദ്യാമായിട്ടാണ് കലത്തപ്പം ഇത്ര നന്നാകുന്നത്
perfectly came well !!
കണ്ണൂർ ആണെന്റെ സ്ഥലം ഞങ്ങൾ ഉണ്ടാക്കാറുണ്ട് പക്ഷെ പച്ചരികൊണ്ടാണെന്നെ ഉള്ളു. ഇതുണ്ടാക്കിനോക്കണം കണ്ണൂർക്കാറുണ്ടെങ്കിൽ ബ്രോയ്ക്കു ഒരു ലൈക് അടിച്ചേ 😄
😊😊😊
Yes..pachariyaan use cheyyal
Edhonnu try cheyyanam
അരി പൊടി. തന്നെ പച്ചരി പൊടി
ഞങ്ങൾ കോഴിക്കോട്ടുകാരുടെ പ്രധാനപ്പെട്ട ഒരു പലഹാരം ആണ്. അരി അരച്ചാണ് ചെയ്യാറ്.... അരിപ്പൊടി ഉപയോഗിച്ച് ഇപ്പോൾ ചെയ്തു.... വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.... പക്ഷേ അടിപൊളി ആണ് ട്ടോ 👍👍👍👍❤️❤️❤️❤️❤️
Thank you so much. മോൻ്റെ റെസിപി നോക്കി കുറെ നാൾ ആയി ഉണ്ടാക്കുന്നുണ്ട്. Comment ഇടാൻ late ആയിപോയി..sorry. ഞാൻ തിരുവനന്തപുരം സ്വദേശി ആണ്. 37 വർഷം മുൻപ് എൻ്റെ 21 ആം വയസിൽ ഞാനും husbandum വയനാട് കുറച്ച് നാൾ താമസിച്ചിരുന്നു. തലശ്ശേരി യിലുള്ള ഒരു family അടുത്ത് താമസിച്ചിരുന്നു. വെറും 2 മാസത്തെ പരിചയം ഞങ്ങൾ ഇന്നും കൂടെപിറപ്പുകളെ കാൾ സ്നേഹത്തോടെ തുടരുന്നു.5 വർഷം മുൻപ് വരെ ഇടയ്ക്കിടെ പോക്ക് വരവ് ഉണ്ടായിരുന്നു. അപ്പോഴെല്ലാം അവർ കലത്ത്പ്പം കൊണ്ട് വരുകയും തന്നയക്കുകയും ചെയ്യുമായിരുന്നു..എനിക്ക് 61 um ചേച്ചിക്ക് 67 um വയസ് ആയി. വീഡിയോ call il koode aanu കാണുന്നത്. ഈ recepie നോക്കി ഉണ്ടാക്കി ചേച്ചിയെ കാണിക്കാറുണ്ട്. അവർ തരുന്നതായി സങ്കൽപ്പിച്ച് കഴിക്കും. Njangal അകന്ന് ഇരിക്കുന്നതായി തോന്നാറ് ഇല്ല. Thank you dear. Love you. ഒരുപാട് നാൾ മുൻപേ subscribe ചെയ്തിട്ടുണ്ട്. ഏറ്റും ഇഷ്ടപ്പെട്ടത് (കുറെ ഉണ്ട്) പോത്ത് റോസ്റ്റ് _ബീഫ് റോസ്റ്റ് ആണ്. കുറച്ച് changes okke try ചെയ്യാറുണ്ട് കേട്ടോ.
ഒട്ടും ബോറടിപ്പിക്കാതെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി പ്രശംസനീയം തന്നെ 🙏
Thank you so much 😊
Eeyaloo🙄
സൂപ്പർ
@@popstar_cutz7022 entha pewer alle
@@ShaanGeo ryu
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു മറ്റുള്ള കുക്കിങ് ഷോയിൽ ഒന്നും ഇല്ലാത്ത സൈലന്റ് ആയിട്ടുള്ള അവതരണം സൂപ്പർ.
Thank you Riya
ഈ റെസിപ്പി ഞാൻ അന്വേഷിക്കുകയായിരുന്നു.. ആരും ഇത്ര clear ആയിട്ടു പറഞ്ഞില്ല... Thanks a lot 🙏🙏
Thank you so much 😊
ഷാൻ, നല്ല അവതരണം, കേൾക്കുമ്പോൾ അപ്പൊ തന്നെ ആ പാചകം ചെയ്തു നോക്കാൻ നോക്കും. സിമ്പിൾ റെസിപി
Thank you so much 😊
Mr.
Good presentation...will try
U are right
ശരിക്കും നല്ല അവതരണം. ആവശ്യമില്ലാതെ കാടു കയറാതെ യുള്ള, അടുക്കും ചിട്ടയുമുള്ള, പ്രസന്നമായ അവതരണം. Waiting for more videos.
എന്ത് രസാ അവതരണം 😍😍
ബോറടിക്കാതെ വലിച്ചു നീട്ടാതെ കേട്ടിരുന്നു പോകും ആരായാലും 👍👍👍👍
Thank you so much 😊
Good cooking .No time waist
Currect
പലരും കലത്തപ്പം ഉണ്ടാക്കുന്നത് യൂട്യൂബിൽ ഞാൻ കണ്ടിട്ടുണ്ട്. അതൊന്നും ഇതുവരെ എനിക്ക് ശരിയായിട്ടില്ല. പക്ഷേ നിങ്ങൾ പറഞ്ഞതുപോലെ ഉണ്ടാക്കി നോക്കിയപ്പോൾ കറക്റ്റ് ആരെടുത്തു എനിക്ക് കിട്ടി. Thankzz
Thank you Sunitha
ഇന്നേവരെ കണ്ടതിൽവച്ചു ഏറ്റവും മികച്ച ചാനൽ, എന്താ അവതരണം 🌹
Thank you so much 😊
വളരെ വ്യക്തമായ അവതരണം..ആരും പരീക്ഷിച്ചു പോകും👍
Thank you so much 😊
ഒട്ടും ഇഴച്ചിലില്ലാത്ത ഹൃദ്യമായ അവതരണം .കലത്തപ്പപ്പം പെട്ടെന്ന് തന്നെ ഉണ്ടാക്കി നോക്കാൻ ഈ വീഡിയോ ഇൻസ്പിറേഷൻ തരുന്നു
Thank you so much 😊
2 thavana try cheithu ... but ullil nallasoft aayi kuzhanjupoyapole aan aavunnath .... aripodi edthathukondaavumo angane vannath... taste ellam super
Till now i tried
Chicken mandi
Kozhikod biriyani
Chemmeen biriyani
Kinnathappam
Etc...
Ellam adipoli taste aayirunnu ❤ ❤❤
Thank you Devika
മുൻപും ഞാൻ കമന്റ് ഇട്ടിരുന്നു, ഇപ്പോൾ വീണ്ടും ഞാൻ കമന്റ് ഇടുന്നു കാരണം ഈ റെസിപ്പി തന്നെ വീട്ടിൽ ഒരുപാട് തവണ കലത്തപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ ആവിയിൽ വേവിച്ചിട്ടായിയുന്നു. പക്ഷെ ഞാൻ നിങ്ങളുടെ റെസിപ്പി ഫോള്ളോ ചെയ്തു. കിടിലൻ ടേസ്റ്റ. നിങ്ങളുടെ ഏത് റെസിപ്പി ചെയ്താലും അത് super ആയിരിക്കും. നിങ്ങൾ ഒരു സംഭവമാ... Once again, താങ്ക്യൂ very much ഷാൻ bro😍😍
Ishtamayi ennarinjathil othiri santhosham 😊🙏🏼
Njn adhiyamayaa 👍
നിങ്ങൾ പറഞ്ഞ രീതിയിൽ ആണ് ഞാൻ ആദ്യമായിട്ട് കലത്തപ്പം ഉണ്ടാക്കിയത്, നല്ല പെർഫെക്ട് ആയി തന്നെ കിട്ടി. Thankyou shaan Geo
അങ്ങനെ ആദ്യമായി എന്റെ കലത്തപ്പം വിജയിച്ചിരിക്കുന്നു😂 എനിക്ക് പറ്റിയ മിസ്റ്റേക് എവിടെയോ കേട്ട ഓർമയിൽ ചോർ ചേർക്കുന്നതാണ് പിന്നെ കൺസിസ്റ്റൻസി തിക്ക് ആവുന്നതും.. ✨️
താങ്കൾ പറഞ്ഞു തരുന്ന recepie എല്ലാം തന്നെ success ആണ്.So തീർച്ചയായും try ചെയ്യും viewers ൻ്റെ time respect ചെയ്യുന്ന Persnality. Thank you so much,god bless you 🙏👍😍
പച്ചരിയും ചോറും അരച്ച് ഈ പലഹാരം ഉണ്ടാക്കാറുണ്ട്....അപ്പോഴും ഇതു പോലെ സോഫ്റ്റായി കിട്ടാറുണ്ട്....താങ്കളുടെ അവതരണം വളരെ നല്ലത്.....പുതിയ രുചികള്‍ക്കായി കാത്തിരിക്കുന്നു...
Thank you so much Dani😊
Idh polea undakki.....adipowli aayiii ,sandhosham 😍adhinn munb undaki adhonnum shariyaayilaa....ee video valarea use full aayii....shaan chettan tnks ttoo💗
Thank you noushii
Black T shirt ചേട്ടാ 😍😍sooopr presentation.... Undakki nokkam 😋😋😋. എല്ലായ്‌പോഴും ഒരേ ലുക്കിൽ വരുന്ന ഒരേ ഒരു u tuber.....
Thank you so much Sinsha😊
@@ShaanGeo Welcome 😘😘😘
വൃത്തിയുള്ള അവതരണം... മറ്റു കാര്യങ്ങളെ കുറിച്ച് പറയാത്തത് കൊണ്ട്..കൂടുതൽ വ്യകതമായി.. മനസ്സിലാവുന്നുണ്ട് .. Thnk uuu.. Fr ur traditional recipe...
Thank you prashobh
എൻ്റെ ചേട്ടായി അവതരണം ഒരു രക്ഷയും ഇല്ലാ..
Thank you so much 😊
തീർച്ചയായും ചെയ്തുനോക്കും ഒത്തിരി ഇഷ്ട്ടമുള്ളതാണ് താങ്ക്സ് 🙏
Thank you so much 😊
ബോറടിപ്പിക്കാതെ ആവശ്യത്തിനു മാത്രമുള്ള അവതരണം ' .... അതുകൊണ്ടാണ് ഈ ചാനൽ എന്റെ പ്രിയപ്പെട്ടതായത് 'ഇപ്പോൾ എന്തിനും ഏതിനും ......🙏🙏🙏👍👍
Thank you so much 😊
അതെ. Correct avatharanamv👍👍👍👍
ഞങ്ങൾ കോഴിക്കോട്ടുകാരുടെ പ്രധാനപ്പെട്ട ഒരു പലഹാരം ആണ്. അരി അരച്ചാണ് ചെയ്യാറ്.... അരിപ്പൊടി ഉപയോഗിച്ച് ഇപ്പോൾ ചെയ്തു.... വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.... പക്ഷേ അടിപൊളി ആണ് ട്ടോ 👍👍👍👍❤️❤️❤️❤️❤️
Njan first kanuva ..super . yummy...undaki noakanam... waiting for next any Christmas special....god bless you..
Thank you so much Siji😊
You are amazing!
No unnecessary talking, simple, but clear procedures!
You are the best!
Thank you so much Gigi😊
I like you man, i watched u since u had like 20k subs, you come across so humble, don't ever turn into a show off or become a big headed youtuber. So happy for your success
പെട്ടെന്ന് കാര്യമായി ഉണ്ടാക്കാനുള്ള സാഹചര്യം വന്നാൽ അപ്പൊ തന്നെ ഓടി ഇദ്ദേഹത്തിന്റെ റെസിപ്പി എടുക്കും ചിക്കൻ സ്റ്റു ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇപ്പൊ എന്തു ഉണ്ടാകാനും പേടി ഇല്ല താങ്ക്സ് sir 🙏❤️❤️
ഇത് ഞാൻ കുറെ
തവണ കഴിച്ചട്ടുണ്
വീട്ടിൽ ഇടക്ക്
ഉണ്ടാക്കാറുണ്ട്
സംഗതി പോളിയേ 🤩❤
Thank you so much 😊
19
അടിപൊളി.. ഞാൻ try ചെയ്തു.. super ആയിട്ട് വന്നു,👍👍
Thank you so much 😊
പാചകക്കലയിലെ രാജകുമാരൻ....ur videos are very simple and useful. So u r great
തീർച്ചയായും ട്രൈചെയ്യും 👍കാണുമ്പോൾ തന്നെ കൊതിയാവുന്നു sir ന്റെ ചാനൽ കാണുമ്പോൾ തന്നെ ഇനിയും പുതിയ റെസിപ്പി വരുന്നത് നോക്കി ഇരിക്കുവാ ബോറടിക്കാതില്ല ❤🌹🌹🌹God bless u
Thank you Sindhu
വീട്ടിൽ അമ്മയുടെ ഒരു എളുപ്പം സ്നാക്കാണിത്. ഞാൻ കഴിച്ചിട്ടേയുള്ളൂ 😍 ഇനി ഉണ്ടാക്കും ഉറപ്👌👍😋
Thank you so much Shalima😊
എന്ത് റെസിപ്പി ട്രൈ ചെയ്യുമ്പോളും ഇവിടെ വന്നു നോക്കും 👍🏻
Thank you lenu
Ellam full details aayi paranjuthanna chettanu orupadu tnxzzz
Thank you
@@ShaanGeo kalathappam aduppilan .open cheythitt engane undennu parayam
Adipoli aayirunnutto perfect
Adipoli aayt thanne vannu...first time attempt success aayi...tnq u
ഒറ്റ video പോലും miss ചെയ്യാറില്ല shan ചേട്ടൻ ഇസ്തം 💪😍😊
Very nice
Thank you so much for your continuous support😊
Njanum valiya ishtama
@@ShaanGeo 🦀🦖😡🦖🤥🤥😡😠😠👹😅😂🦀🦀😂😂🥳😜😉😠😡🤬😬😡😡😤🤯🤫😢😰😜😡😠😡🤬🌞🌝🌜🌛🌜🤒😎👿👺🧡❤️🎊🎉🕳️🕳️🎉❤️💟🦻🦻🤞👱🌿🏔️🪐🐇🐇🐀🐪🐣🦪🐙🐙🐙🐜🦗🦂🦂🐜🐜🦗🐣🐣🐪🐪🐪🐪🐣🐣🐣🐣🐣🐣🐪🦻🐪🐪🐪💟🏔️🪐🐣🦗🐣👱🐪🐪🦻🤞❤️🐪👱🐪👱🤞🤞😰🌛🎉❤️🎉🦂🦂🐜🦪🐙🐣🦗🪐🐇👺🧡🦪🐀🐇🤬🤬🤬🧡🧡🧡🐀🐀🐀🐀🐀🧡🧡🐀🧡🐀🧡🧡🧡🦪👺👺👿😡😡😰😰😰😢😢🤫🤫😢😢😢😢🤞👱🤞❤️❤️🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌜🌜🌛🌛🎉🌜❤️❤️🐜🎉👱👱🤞❤️🦂🦂🦂🦂🦂🎉🎉❤️🐀🦪🎠⛩️🛸🚀🕌🚱🐣🐣😰🤞🚀🛸👱🧡🦗🌛🌛👿😡🐀😰😰😰😰🐣🐣🐣🚱🕌🕌🤫🤫🌜🕌🕌🕌🕌🤫👺🦪🚀🦪🦪🦪🦪⛩️🎠🎠🧡🧡👱👱⛩️⛩️⛩️🧡🧡⛩️⛩️⛩️⛩️⛩️⛩️🎠⛩️👺👺👺🤫🤫🕌😢😢😢😢🤫😢⛩️🕌🕌😢😢🌜🕌🚱🚱🕌😢🚱🕌🕌🦗👿🐣😰🐣🐜🌜🦻🌜😰🎉🪐🪐🛸🛸🛸🛸🛸👺🤫😢😢😢🤫🤫🤫🤫👺🤫🤫👺👺🦪🤬🤬🤬🐇🤬🤬💟😢🌜⛩️⛩️⛩️🎠🌿🎠⛩️🛸🎠🛸🛸🧡🦻🐣😡🐀🐀🐜🐀🐀🐀🐀😡🐣🎊😡😡😡🐣🐜🐜😡😡🐜🐜🐀😡😡🐣🐣🐣🕳️🐀🐜🐀🐀🐀🐜🐜🦪🦪🐣🐣😡🐀😡🐣🦪🦪🐇🐇🐇🐇🐇🐇🐇🐇🐇🐇🐇🐇🐜🐇🐜🦪🦪🐣🐇🦪🐣🚀🐜🐇🦻🏔️🐪😰😰😰😰😰😰😰😰🎉😰🎉🤬🦻💟🎉🎉🦻🤬🐇😡😡🐣🐇🤬🤬🤬🤬🤬🤬🐇🤬🤬🦻🐪🦻🚀🦂🚱🪐🪐🪐🪐👿🦻🦗😰🕌🐙🕌🐙🕌👱🤫🚀🛸🚀🛸🦻🚱💟🛸🦻🕌🕌🚀🚀👱🦻🦻🚀🚀🐀🐀🚀🐀🐀🦻🐜🕳️🐀🚀🐣🦗👿👿🐙🐣🐣🚱🕳️🌿🎉🌜😢👺🌛👺👺👺🦪🏔️👿🏔️🌛🍃🌿🍃☘️☘️☘️🚜🚜🌿🌊🌊🍃🌀🌀🌀🌀🌀🌀🌀🌀🌀🕌🕌🤬🍫🍬🍭🍭🍭🍬🍬🍭🍭🍬🍬🍭🍭🍬🍬🍭🍭🍭🍭🍭🍭🍭🍭🥮🥮🍧🍧🍬🍧🍧🍧🍧🍧🍧🍨🍧🍫🍫🍭🥮🍭🚈🚜🥳🥳🚅🚅🚦🚦🦽🚅🍫🥳🥳🥦🍇🎖️🎖️🎖️🏅🐪🎖️👱🎖️🎖️😌😌🏎️🐪😌🐪👱👱🖨️💡💷💻⚫⚫🟤🏅🎎🎎🎖️😌🥳👱🌊🍃🐙🐣🐙👿🏔️🎎🐪🎖️☘️☘️☘️🚜☘️☘️☘️🌛🏔️🤬🕌😌🏎️🏎️🚅🚅🚝🚝🚈⛽🚨🚦🚇🛹🛹🛴🦽🛴🦽🚦
ഞങ്ങൾ മലപ്പുറത്തുകാർ എളുപ്പം ഉണ്ടാകാൻ പറ്റുന്ന സ്നാക് 👍
😊🙏🏼
The highlight is ur presentation . No unnecessary talking.. Its much easy to try for beginners. You always says as much simple . Will surely try to make kalathappam . 💙
Thank you so much 😊
ഞാൻ ഏത് ഫുഡ് ഉണ്ടാകാനും e ചേട്ടന്റെ വീഡിയോ ആണ് കാണാറുള്ളെ എല്ലാ അളവും കൃ ത്യമായി പറഞ്ഞു തരും. 👍🏻👍🏻
😍🙏
ഞാൻ ഉണ്ടാക്കി നോക്കി ...അടിപൊളി ആയിരുന്നു. thank you so much Shan bro...ഇതുപോലെ instant അരി പൊടി വെച്ചിട്ടുള്ള ഉണ്ണിയപ്പം & നെയ്യപ്പം റെസിപ്പി പോസ്റ്റ് ചെയ്യാമോ
തീർച്ചയായും ട്രൈ ചെയ്യും. കറക്റ്റ് അളവ് പറയുന്നത് കൊണ്ട് ഇത് വരെ നിങ്ങളുടെ റെസിപ്പി ഫ്ലോപ്പ് ആയിട്ടില്ല 😍😍
So happy to hear that. Thank you so much 😊
Uppu vare kirukrithyam..🙂
Shaan chetante ella cooking videos um kaanarundu.... ❤️🙏... adipoli...this is one of my favourite snacks ❤️❤️❤️❤️❤️
Thank you so much Arathi😊
@@ShaanGeo most welcome ചേട്ടാ ❤️
ഇത് നോക്കി എപ്പോഴും ഉണ്ടാകാറുണ്ട് പച്ചരികൊണ്ട് super👍🏻👍🏻 എല്ലാർക്കും ഇഷ്ടാണ്
Thank you😊
Net work issue karanam video kanan late aayi. Kanum munne like cheythu comment cheythu...😊karanam thankalude ella receipie poli aanu.👍
Thank you so much Maya😊
🤷♀️ Rompa pidichirukku.....👌
From Tamilnadu .....
Thank you so much 😊
Masha allah ഇത്രയ്ക്കും ഡീറ്റൈൽഡ് ആയി പറയുന്ന വീഡിയോ വളരെ ചുരുക്കം well done 🥰👍
😊🙏🏼
Njan try cheythu.very very testing and simple .
Thank you Lulu
സൂപ്പർ .....എല്ലാ വീഡിയോകളും.... ഒരു പാട് ഇഷ്ടമാണ് .....
ലാഗ് വരുത്താതെ ഉള്ള
പ്രസന്റേഷൻ 👌👌variety and easy cooking method👌👌എന്റെ സീനിയർ, നാട്ടുകാരൻ ഷാൻ ചേട്ടാ proud of u... റിയലി teacher lucky to hv son like u♥️♥️👌👌👌
Thank you so much 😊
ഇതുവരെ കുക്കറപ്പം ഉണ്ടാക്കിയിട്ട് ശരിയാകാത്ത ഞാൻ ഇതൊന്ന് try ചെയ്തു നോക്കാം
Undaakki nokkiyittu abhipraayam parayan marakkalle
@@ShaanGeo ഇന്ഷാ allah
Per maatiyo.. Kalathappam epozha cookerappam ayathu
കലത്തപ്പം മണ് ചട്ടിയിൽ അല്ലെ ഉണ്ടാക്കുന്നത് ഇത് കുക്കറിൽ അല്ലെ അപ്പൊ കുക്കറപ്പം
ഞാൻ ഇന്നുണ്ടാക്കി അടിപൊളി ആയിട്ടുണ്ട്, സർ പറയുന്നത് വളരെ കൃത്യമായി യും വളരെ നല്ലരീതിയിൽ ആണുമാണ് 👍👍
Thank you so much
Dear i triedmany ways...still looking for this New Method....I hv full faith that this will come out Best.....
U hv shared a real snaks..Thx dear
Thank you so much for your trust😊
Super കുക്കറപ്പം... നിങ്ങൾ പറഞ്ഞത് പോലെ ഉണ്ടാക്കിയപ്പോൾ അടിപൊളി ആയിട്ട് കിട്ടി.... നല്ല അവതരണം....👍👍👍
Thank you Geetha v
First time watching,nice presentation😍😍
Thank you so much Amina😊
നല്ല അവതരണമാണ് താങ്കളുടേത്. ഞാനും ഉണ്ടാക്കിനോക്കി. സൂപ്പർ ആണ്. ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത്. Thankyou ബ്രോ.
Welcome Rincy😊
Njn indaakarund ath, pcharri arrachittan ini ithonn try cheyyam👍😊😍
Undaakki nokkiyittu abhipraayam parayan marakkalle
ഗുരുജി ഒരു അടിപൊളി christmas കേക്ക് എപ്പോളാ weighting ആണ്
I'll try to post it
Thank you for the recipe. I tried today it came nice. My children like it.
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വിഡിയോ ആണ് ചേട്ടന്റെ 😍
Thank you shini
സൂപ്പർ 👌👌👌
കേരള കേക്ക് 🤩🤩
ഇതുവരെ ട്രൈ ചെയ്തിട്ടില്ല നോക്കാം👍
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
It is a good snack. I made it and everyone at our home liked it. Thanks for the good recipe. U made us love with these food items by simplified receipes. Thank you so much.
Thank you so much 😊 Humbled 😊🙏🏼
@@ShaanGeo അതുകൊണ്ടാണ് ബേക്കിംഗ് സോഡ നേരത്തെ അടിപൊളി തൊട്ടുമുമ്പായി ചേർക്കുന്നത്
@@ShaanGeo അതുകൊണ്ടാണ് ബേക്കിംഗ് സോഡ നേരത്തെ അടിപൊളി തൊട്ടുമുമ്പായി ചേർക്കുന്നത്
Bro really appreciate when I see you haven't flooded the vdo with ads.some people are just looking for money every now and then
Thank you so much 😊
ഞാൻ ഇന്നാണ് kalathappam ഉണ്ടാക്കിയത് നല്ല taste ആയിരുന്നു thanks for this recipe
Thank you Bindu
Superb shaan , thanks for the recipe, looking forward to vatteppam recipe luv from Thrissur..
Thank you so much 😊 I'll try to post it
Y
Super bro....... Nostalgic recipe.... Good presentation.....
Thank you so much Bijosh😊
Looks yummy childhood snack definitely will try nice to see that you reply to everyone
Thank you so much 😊 Humbled 😊🙏🏼
ഇത് നോക്കി ഉണ്ടാക്കി.. എനിക്ക് വളരെ നന്നായി കിട്ടി.. Thanks ♥️🙏🏻🙏🏻🙏🏻
You're Welcome❤️
This reminds me of my college days.. searching malayali cafe for chai & snacks😀😄
Will surely try.. 😊
Thank you so much 😊
Nalla avadaranam
Shaan fans common , nice and clean presentation
😂
Iit
💪
Thank you for this recipe.....all ur recipes are very simple and no unnecessary talks so it saves us a lot of time...makes its interesting too
Thank you so much 😊
എനിക്ക് ഇഷ്ടം ആണ് വിട്ടിൽ ഉണ്ടാക്കി കൊടുക്കാറും ഉണ്ട് വളരെ ടെസ്റ്റി ആണ് 👌👌
Thank you Sunitha
ഷാൻ ചേട്ടാ..
Really you are my inspiration...
So happy to hear that. Thank you so much 😊 Humbled 😊🙏🏼
Will make it tommorow itself. Never tried it , though my mom used to make it.. this seems easier. Thank you Shan.
Thank you so much Sheena😊
Prepared kalathappam for the first time.Your presentation is so precise and your tips are so helpful that no one trying your recipe should get disappointed.Thank u Shaan ji🤗
ചേട്ടന്റെ അവതരണം അടിപൊളി ആണ്, മറ്റുള്ളവരെ വെച്ചു നോക്കുമ്പോൾ better 😍😍😍😍 i like 😍😍😍keep it up
Thank you juby
അടിപൊളി വളരെ നന്നായിട്ടുണ്ട് കറക്റ്റ് ഒരുമണിക്ക്👌👍
Thank you so much 😊
One of my favorite snacks. I am definitely going to try it.
Thank you so much 😊
നമ്മൾ കണ്ണൂര്‍കാര്‍ ഇത് ഇല്ലാത്ത ഒരു പരിപാടിയും ഇല്ല bro
ഏറ്റവും നല്ല കലത്തപ്പം വേണ്ടവർ ഈ recipe follow ചെയ്യൂ..Perfect..Thanks Shan Geo
Happy to hear this😊
Shan Sir ഗുരു വായി അംഗീകരിക്കുന്നു 🙏
Humbled 😊🙏🏼
സാറിൻറെ എല്ലാ റെസിപ്പി യും സൂപ്പർ ആണ്...👌👍👍👍.. അതിൽ പലതും ഞാൻ ഉണ്ടാക്കി നോക്കിയിട്ടും ഉണ്ട്.. എനിക്ക് ഫേസ്ബുക്ക് ഇല്ല 😔
Thank you so much 😊 Ishtamayi ennarinjathil othiri santhosham
I tried this recipe came out very soft and perfect.... Thank you
Thank you so much 😊
Thank you so much, njan uttaki yallavarkum eshtamayi
Most welcome😊
Thanks, Shaan Geo. Nalla precise instructions with precautions listed at the end!😊
Thank you
ഉണ്ടാകാറുണ്ട് അരി അരച്ചിട്ട്...😃ഇനി ഇതിനും വല്ല chemistry yum ഉണ്ടോന്ന് നോക്കാൻ വന്നതാ 😃👍
😂🙏🏼
ഞാൻ അരി അരച്ചാണ് ഉണ്ടാക്കുന്നത് സൂപ്പർ
Hm, ട്യൂണ് മാറ്റി സ്വന്തം ചാനലിൽ കോപ്പി അടിക്കാൻ വന്നതല്ലേ
@@doit-cf5ht ☹️☹️🙏🙏🙏enthonedooo nte chanel onn vicit cheythu nokku only cakes
@@HASBIZWORLD ഇല്ല വരുല കൊന്നാലും ഞാൻ വരുല
Thank you so much Shan for this recipe. This snack is not common in my place but I tried it long time ago, was looking for this recipe. I followed your instructions even I revised your cooking time so many times to make it perfect. Oh mY God it came out so perfect.😋
So happy to hear that you liked it 😊Thank you so much 😊
Poda
V tried it..... Nalla swadhode Kazhchu. Tqsm
ഞാൻ എന്ത് കൊണ്ട് മറ്റു കുക്കിങ് ചനലിനെക്ജൽ ഈ ചാനൽ ഇഷ്ടപ്പെടുന്നു..?.
1) അളന്നു മുറിച്ച വാക്കുകൾ മാത്രം. സമയ ലാഭം,
2) ഉപ്പിന്റെ കൃത്യമായ അളവ്. മറ്റ് എല്ല ചാനലിലും ഉപ്പ് "പാകത്തിന്" എന്നെ ഉണ്ടാവൂ.
3) ചിലപ്പോൾ അല്പം രസതന്ത്രവും ചരിത്രവും കൂടി പഠിക്കാം,
പാചകം ഇഷ്ടമല്ലാത്ത ഇതിലെ നാലഞ്ചു വിഭവങ്ങൾ ഉണ്ടാക്കി നോക്കി ഇപ്പോൾ ഞാനും കുക്കിങ് ഇഷ്ടപ്പെട്ടു തുടങ്ങി. ഇനി ഭാര്യ പിണങ്ങി പോയാലും, ഹോട്ടലിനെ ആശ്രയിക്കാതെ കഴിയാം..,,!!!
Ishtamayi ennarinjathil othiri santhosham.😊🙏🏼
Hare vavavaaaaaaaaaaa`😋😋😋😋😋😋😋😋😋😋😋😋😋😋😋pinne cardamom use cheyumbol thonde polichu upayogikanne athil poison orupad unde from (Idukki)
😊👍🏼
Nice presentation... Perfect cooking... And always try to mention every nook and corner of the dish...
And the great thing is , doesn't make any delay. ❤
Thank u for being a perfect chef for your UA-cam family. 💓
Thank you very much
താങ്കളുടെ വിഡി'യോസ് എല്ലാം വളരെ നല്ലത് ആണ് അവതരണ്ണം ആണ് ഏറ്റവും മികച്ച ച്ചത്❤❤
Thank you❤️
Your presentation is excellent 🔥🔥
Thank you so much 😊
@@ShaanGeo jchgghu
I tried it..it was very tasty... thank you so much ❤️
കണ്ണൂർ കാസർകോട് മലപ്പുറം 🤔 അതെന്താ ബ്രോ മ്മളെ കോഴിക്കോട് ഇല്ലേ 🤩ഞമ്മളെ നാട്ടിൽ അടിച്ചുപൊളിയായി ഇണ്ടാകും 💪
😊😊😊🙏🏼🙏🏼🙏🏼