ഗ്രേസ് ലാലിന്റെ തകര്‍പ്പന്‍ ക്ലാസ്സ്‌

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 291

  • @ASTOSFRO-br6we
    @ASTOSFRO-br6we Місяць тому +17

    എന്റെ മാഡം ലാസ്റ്റ് ആയപ്പോൾ പൊട്ടിച്ചിരിച്ചു പോയി. ചിന്തിപ്പിക്കുന്ന ക്ലാസ്സ് . ആഴ്ചയിൽ പള്ളിയിൽ പ്രാർത്ഥനയും, ഒരുമിച്ചുകൂടുമെല്ലാമുള്ളതുകൊണ്ട് ക്രിസ്ത്യൻസിന്റെ ഇടയിൽ കുടുംബ പ്രശ്നങ്ങൾ കുറവാണെന്നു തോന്നുന്നു. നല്ല ക്ലാസ്സ് ഒരു പാടു സ്നേഹം.

  • @MercyNkl
    @MercyNkl 3 місяці тому +7

    👍🏽 ആദ്യമായിട്ടാണ് േമ ഡ ത്തിന്റെ വാക്കുകൾ കേൾക്കുന്നത് വളരെ നല്ല ശൈലിയിൽ ആഴത്തിൽ മനസിലാക്കാൻ കഴിഞ്ഞുനന്ദി

  • @BabyBaby-cl2ok
    @BabyBaby-cl2ok 5 місяців тому +95

    മാഡത്തിന് സൊർഗ്ഗസ്ഥനായ ദൈവം ധാരാളം അനുഗ്രഹങ്ങൾ തരുമറ കാട്ടേ.ദീർഘ്യയുസും തന്നു അനുഗ്രഹിക്കട്ടേ.ധാരാളം പേർ ഈ വചനങ്ങൾ കേട്ടു മാനസാന്തം ഉണ്ടാകട്ടെ '🙏🙏🙏🙏🙏വൈത്തിന് സതതി🙏🙏🙏🙏

    • @unniyoga
      @unniyoga 5 місяців тому +7

      'സ്വർഗസ്ഥനായ'

    • @HEAVENLYMANNAMEDIA
      @HEAVENLYMANNAMEDIA 4 місяці тому +6

      amen

    • @MaryOuseph-p2p
      @MaryOuseph-p2p 2 місяці тому

      ​@@unniyoga❤❤❤😂😂
      😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @amminimulaykkakkudi9231
      @amminimulaykkakkudi9231 Місяць тому

      p😂🙏🙏🙏🙏🌹​@@unniyoga

  • @elazmmas7304
    @elazmmas7304 Місяць тому +2

    ElsammaS,Thank you Mam so attractive and thoughtful speech.

  • @beenas1294
    @beenas1294 5 місяців тому +27

    എനിക്ക് ഇഷ്ടമായി മാഡത്തിന്റെ ക്ലാസ്സ്‌ അതിമനോഹരം 🙏🙏🙏🙏

    • @elizabethvarghese3913
      @elizabethvarghese3913 5 місяців тому +2

      Thank you mam .❤

    • @elizabethvarghese3913
      @elizabethvarghese3913 5 місяців тому +1

      Very nice message.

    • @Babujioommmen
      @Babujioommmen 2 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤😊❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅zxu7u😅.
      c ❤❤❤❤❤❤❤😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤​@@elizabethvarghese3913

  • @godwinmendonsa4193
    @godwinmendonsa4193 3 місяці тому +2

    Wow what a graceful and wonderful teaching by Grace chechi. God bless you in your mission. Praise the Lord Jesus Christ

  • @elazmmas7304
    @elazmmas7304 Місяць тому +1

    Elsamma S,❤❤❤ love you so much,no boring at all,there will be A BIG CHANHING in our society,especially in our family life.

  • @elazmmas7304
    @elazmmas7304 Місяць тому +1

    Elsamma S,Dear Mam,you are great absolutely great!

  • @User.1-1
    @User.1-1 4 місяці тому +10

    കേരളത്തിലെ എല്ലാവരും കേൾക്കേണ്ട ക്ലാസ്സ് കാണപ്പെട്ട ദൈവങ്ങളാണ് മാതാപിതാക്കൾ അവരെ തഴയുന്നവർ അതേ സാഹചര്യം നേരിടേണ്ടിവരും ദൈവം പലിശയില്ലാ കടക്കാരനല്ല മാഡത്തിന് അഭിനന്ദനങ്ങൾ❤❤ അതുപോലെ തന്നെ മയക്കുമരുന്നു തടയാൻ കഴിയാത്ത ഭരണകർത്താക്കളെ വീണ്ടും വോട്ടു നൽകി ജനങ്ങൾ ജയീപ്പിക്കരുത് നാളെയുടെ വാഗ്ദാനമാണ് നമ്മൂടെ മക്കൾ അവർ ലഹരിമേഖലയിലേക്ക് തിരിയുന്ന ഗൗരവമായ സാഹചര്യം നമ്മൾ കാണേണ്ടിവരും

  • @annammajohn990
    @annammajohn990 5 місяців тому +36

    Congratulations ma'am Grace
    Amazing performance of speech for all generations.
    ...... Salute for programme co-ordinators and organisers.
    Suitable for one and all .
    Thanks ma'am
    ... stay blessed always.
    many more counseling / speech offer to all generations.❤🎉🙏🙏

  • @korahmkurian
    @korahmkurian 4 місяці тому +37

    അനുഗ്രഹിക്കപ്പെട്ട ക്ലാസ്സ്,,,,,, കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

  • @sheebavenu1095
    @sheebavenu1095 4 місяці тому +10

    കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 💐❤🥰

  • @thresianm3342
    @thresianm3342 5 місяців тому +330

    ഒരു പ്രവാചകനും സ്വന്തം നാട്ടിൽ വിലമതിക്കപ്പെടുന്നില്ല, വളരെ നല്ല ക്ലാസ്സ്‌, ദൈവം അനുഗ്രഹിക്കട്ടെ 🥰❤️🙏🙏

  • @dollyjohn916
    @dollyjohn916 5 місяців тому +8

    Esomisihakum sudhiyayeerikatte thankyou so much dear madam God bless you and your family ethu kelkunnabar onnuchidhichirunneggil yethrayo kudubam rakshapettene amman thagarunna yellavareum devathil samarpikunnu devam thanne avare snehikanulla manasu kodukkatte yennu prarthikunnu

  • @joshyjoshy-o8b
    @joshyjoshy-o8b 3 місяці тому +3

    Good message. Thank you

  • @SyamalaSwamynathan-xs8jj
    @SyamalaSwamynathan-xs8jj 3 місяці тому +1

    Madam, Great message, Excellent speech. ❤ 🙏🏼.

  • @sussenphilip1205
    @sussenphilip1205 3 місяці тому +3

    Very informative class ❤

  • @samthomas1136
    @samthomas1136 3 місяці тому +1

    Excellent.. God bless you.. Prayers👍🙏🙏

  • @sarasammatk7038
    @sarasammatk7038 13 днів тому

    Sarasamma.superclass.madum

  • @SicilyJoseph-l8y
    @SicilyJoseph-l8y 3 місяці тому +1

    A to a..supper speech
    God bless. Always.

  • @maryvarghese4725
    @maryvarghese4725 Місяць тому +1

    Supper praise the lord hallaluyya ❤❤❤❤

  • @SheebaJoseph-tk3bq
    @SheebaJoseph-tk3bq 2 місяці тому +2

    Super class.god bless you.

  • @JohnChacko-b6w
    @JohnChacko-b6w 4 місяці тому +2

    Great speesh, i ever heard. God bless you. Messages are heat felt. Pray god give you more energy

  • @shajimraveendran6719
    @shajimraveendran6719 4 місяці тому +6

    ഇങ്ങനെയൊരു ക്ലാസ് കേൾക്കുവാൻ ഭാഗ്യം ഉണ്ടായതിൽ ദൈവത്തിനു നന്ദി ❤❤ സൂപ്പർ

  • @itrustuloml07
    @itrustuloml07 3 місяці тому +29

    മാഡത്തിന്റെ ക്ലാസ്സ്‌ നേരിട്ട് കേൾക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. 96-99 കാലഘട്ടത്തിൽ B A M college തുരുത്തിക്കാട്ടിൽ ഞാൻ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ Women's Day ക്ക് മാഡത്തിന്റെ ക്ലാസ്സ്‌ ആണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ട പേരാണ് Grace Lal എന്നത്. പിന്നീട് എനിക്ക് ഒരിക്കൽ പോലും ഒരിടത്തും മാഡത്തിന്റെ ഒരു ക്ലാസ്സ്‌ കേൾക്കാൻ കഴിഞ്ഞില്ല. എനിക്ക് ഒത്തിരി വിഷമം തോന്നിയാരുന്നു. ഇപ്പോൾ youtube എടുത്ത് വെറുതെ ഒന്ന് നോക്കിയപ്പോൾ ആദ്യം കണ്ടത് മാഡത്തിന്റെ പേരാണ്. ഒത്തിരി സന്തോഷത്തോടെ ഞാൻ ഇത് കണ്ടു. മാഡം സൂപ്പർ ആണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @MaryChandran-yr8js
    @MaryChandran-yr8js 26 днів тому +1

    Good, style is natural

  • @vincyjose5141
    @vincyjose5141 4 місяці тому +3

    സൂപ്പർ ഗോഡ് ചേച്ചി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @daisyalexander5269
    @daisyalexander5269 5 місяців тому +1

    What a powerful speech & messages. Very nice to hear, the sound, the way of expression,presentation I like it very much & I used to listen ur talks when ever I get time. Mutual understanding very important in our family life. In Our generation it is very hard to have a peaceful family life, the head weight of men r still there, the women should always obey them,no right to say or what ever the women say is always wrong. Anyway this present generation that kind of mentality is not going to work out. Thanks for your empowering talks.

  • @DarlySusan-fs7yx
    @DarlySusan-fs7yx 5 місяців тому +3

    Aunty super yathrichikamai enikku ഈ pradagam kelkankazhinju super super aunty daivam anugrahikatte ayusum arogyavum unndakatte

  • @mathewexcel5193
    @mathewexcel5193 4 місяці тому +2

    Experience is teacher.In your class, you got experience from husband and wife,problems. so itis very interestingly delivered your profession. But you don't, know relationship .Each one is different, due to financial disparity and on consequent ego.This difference of opinion will last for everbecause men and wemon are distinct.Their DNA act on their behaviour. Circumstances are making it worst or comfortable.Strong faith in their partner could lead to stop it rather drag to a limit.

  • @jessyjacob1751
    @jessyjacob1751 5 місяців тому +14

    നല്ല ക്ലാസാണ് മാഡത്തിൻ്റേത്. നന്ദി ദൈവമേ

  • @LIZAM.ANTONY
    @LIZAM.ANTONY 5 місяців тому +1

    Very good It is very apt for new generation..and good for everyone

  • @gracykuttythomas6033
    @gracykuttythomas6033 2 місяці тому +3

    സൂപ്പർ, ക്ലാസ്സ്‌.

  • @T.VPoulose
    @T.VPoulose 2 місяці тому +1

    God bless you.

  • @Rosammaoommen-r5q
    @Rosammaoommen-r5q 2 місяці тому +5

    Supper clas

  • @annammageorge2188
    @annammageorge2188 Місяць тому

    God bless u mam🙏🙏

  • @eliyammaelias
    @eliyammaelias 2 місяці тому +2

    Thank you very much madum😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @sreerenjinisunil4271
    @sreerenjinisunil4271 5 місяців тому +1

    God never separates the loved ones even through death. They share their love always.....

  • @BeenaJiji-mi4gt
    @BeenaJiji-mi4gt 5 місяців тому +9

    Super class ❤️❤️❤️❤️

  • @mohanana5286
    @mohanana5286 3 місяці тому +3

    Super.class

  • @sheebavenu1095
    @sheebavenu1095 4 місяці тому +3

    ❤❤❤🙏🙏🙏സ്വർഗസ്ഥനായ പിതാവേ ✝️

  • @harithaunnimukundhan7804
    @harithaunnimukundhan7804 5 місяців тому +2

    മേഡത്തി ന്റെ ക്ലാസ്സ്‌
    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @sinimollaiju4642
    @sinimollaiju4642 Місяць тому +1

    Excellent 👌

  • @thomasjacob2648
    @thomasjacob2648 5 місяців тому +2

    Adipolli.. Enik sherikhum ishtapettu... Beautifully presented

  • @BettyJames-wu2vh
    @BettyJames-wu2vh 5 місяців тому +11

    Adipolli class madam...

  • @susythampi1991
    @susythampi1991 5 місяців тому +13

    Excellent speech.May God bless you more.

  • @robytmathew1525
    @robytmathew1525 5 місяців тому +5

    God bless you ❤

  • @thresij505
    @thresij505 5 місяців тому +42

    മാഡത്തിന്റെ ക്ലാസ്സ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @eliyammaelias
    @eliyammaelias 2 місяці тому +2

    Makala yellavareyum kakaname🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤yishove🎉🎉r🎉🎉😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Makeshchandravilasam
    @Makeshchandravilasam 2 місяці тому +2

    Super...🎉

  • @sasikaladurai1254
    @sasikaladurai1254 2 місяці тому +1

    സൂപ്പർ ക്ലാസ്സ്‌

  • @idapjohn3620
    @idapjohn3620 4 місяці тому

    A good speech 👌🏻👌🏻thank you mam.

  • @ValsaJoseph-fd6no
    @ValsaJoseph-fd6no 5 місяців тому +4

    Thank you very much madam...❤

  • @ushajose9307
    @ushajose9307 4 місяці тому +1

    , നല്ല ക്ലാസ്സ് ദൈവം അനുഗ്രഹിക്കട്ടെ

  • @vinodkumarthomas4811
    @vinodkumarthomas4811 3 місяці тому +8

    നല്ല ക്ലാസ്സ് ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤😊😊😊😊😊

  • @jessenjoseph8254
    @jessenjoseph8254 4 місяці тому +2

    Big salute

  • @NasreenaPk-on8bo
    @NasreenaPk-on8bo Місяць тому +1

    👍👍🥰🥰supar🤲🤲

  • @MaryRani-m9q
    @MaryRani-m9q 5 місяців тому +3

    Super motivation class 👌👏👏

  • @YesuDas-f7r
    @YesuDas-f7r 4 місяці тому +2

    Good message spich supper

  • @anilkp916
    @anilkp916 3 місяці тому

    എത്ര നല്ല ക്ലാസ്സ്‌
    ആശംസകൾ

  • @SujiJohn-vp1cv
    @SujiJohn-vp1cv 4 місяці тому

    aunty valarenalla claas God bless you

  • @varghesepj5840
    @varghesepj5840 2 місяці тому +2

    ദൈവം അയച്ച പ്രവാചകയാണ് ഗ്രൈസ് ചേച്ചി ബിഗ് സല്യൂട്ട് 🙏🙏🙏

  • @thankappanv5906
    @thankappanv5906 5 місяців тому

    Very very excellent speech$ thankappan a.beliver

  • @joyjeon1298
    @joyjeon1298 4 місяці тому +2

    അനുഗ്രഹീത പ്രസംഗീക കേൾക്കാൻ ചെവിയുള്ളവർ kelkattae❤❤❤❤❤❤❤❤

  • @gracyjose5776
    @gracyjose5776 5 місяців тому +8

    Topclass❤

  • @marykutty6421
    @marykutty6421 Місяць тому

    Amen🙏

  • @MiniRajeev-q8k
    @MiniRajeev-q8k 28 днів тому

    ' വളരെ നല്ല ക്ലാസ്സായിരുന്നു. ദൈവാനുഗ്രഹം മാഡത്തിന് ഉണ്ടാകട്ടേ

  • @mjdevanmelethil4999
    @mjdevanmelethil4999 5 місяців тому +4

    സ്വർഗ്ഗസ്ഥനായ ദൈവം മാമിനെ അനുഗ്രഹിക്കട്ടെ...... അയ്യൂരാരോഗ്യസൗഖ്യം നൽകട്ടെ 🙏🏻❤️

  • @hemalathamv6822
    @hemalathamv6822 5 місяців тому +2

    ഇത്രയും നല്ല ഒരു ക്ലാസ് കേൾക്കാൻ സാധിച്ചതിൽ ആദ്യം ദൈവത്തോട് നന്ദി പറയട്ടെ ഞാൻ മാഡത്തിൻ്റെ ക്ലാസ് നേരിട്ട് കേട്ടിട്ടുണ്ട് ഞങ്ങടെ നാട്ടിൽ (കോട്ടയം ജില്ല)പ്രീ മാര്യേജ് ക്ലാസ് എടുക്കാൻ വന്നിട്ടുണ്ട് ❤❤

  • @Elsy-fj6fx
    @Elsy-fj6fx 3 місяці тому +3

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 5 місяців тому +8

    നല്ല ക്ലാസ്❤❤❤🎉🎉.👍👍👍👏👏👏

  • @shaijapathrose2344
    @shaijapathrose2344 5 місяців тому +3

    Super talk😊

  • @susammaoommen3111
    @susammaoommen3111 4 місяці тому

    Madam very good speech aayirunnu

  • @vidyaiyer5351
    @vidyaiyer5351 4 місяці тому

    Excellent Speach❤God bless you ma"m❤

  • @sreeletha3879
    @sreeletha3879 5 місяців тому +4

    Mam congragulation 🎉🎉🎉🎉🎉🎉🎉🎉super speach 🙏🙏🙏🙏🙏

  • @sajimoncj9494
    @sajimoncj9494 5 місяців тому +1

    Oru kudumbajeevitham munnottu pokanamenkil orupad kshamikkendiyum sahikkendiyum varumm. Ennum kondu eppozhum chiriyum kaliyum santhoshavum samadhanavum mathram niranjathanu oru santhushttakudumbam ennu vicharikkunnilla. Orupad snehabanddhangal ulla kudaumbangalilum orupad pinakkangalum athilere inakkangalum niranjathayirikkummm. Snehamullidathu ethra pinakkangal undayalum, inakkangalum thane vannukollum.🙏🙏🙏

  • @WilsyJacob
    @WilsyJacob 4 місяці тому

    Supe. Class ❤️❤️❤️❤️

  • @susanabraham984
    @susanabraham984 5 місяців тому

    Excellent speech

  • @antonythomas1231
    @antonythomas1231 5 місяців тому

    കൊള്ളാം നല്ല ക്ലാസ്❤❤🎉

  • @sunnymathew1883
    @sunnymathew1883 5 місяців тому +17

    ദൈവം സൃഷ്ടി കർമം മനുഷ്യനെ ഏൽപ്പിക്കുന്നതിനു മുൻപ് പിശാച് ഹവ്വ യെ കൊണ്ട് തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചതാണ് അതാണ് കായെൻ ജനിക്കുന്നതും ഹാബെലിനെ കൊല്ലുന്നതും മായ സംഭവങ്ങളിൽനിന്നും മനസ്സിലാക്കാം മനുഷ്യന്റെ എടുത്തുചാട്ടം ഇന്നും അത് തുടരുന്നു പ്രലോബനങ്ങളെ അതിജീവിക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് കുടുംബ ബന്ധങ്ങൾ തകരുന്നത്

    • @mvmv2413
      @mvmv2413 5 місяців тому +1

      ഇതു വേദപാഠ പഠന അന്ധ വിശ്വസികളുടെ കാര്യം. നമ്മുടെ അപ്പുറത്തെ യുക്തിവാദ കുടുംബങ്ങൾ എത്രയോ ഭേദം. കാരണം, തന്റെ അപ്പൻ സന്യാസത്തിനു പോകാഞ്ഞതിനാൽ വ്യാജ സന്യസ്ഥ മെത്രൻ ആയവരാണ് സഭയിലെ കുടുംബങ്ങളെ നയിക്കുന്നത്. 😂😂 അവസാനം ഇങ്ങനെ സൈക്കോളജിസ്ററ് കൾക്ക് തൊഴിൽ ക്കാലം.

    • @bhavanik7874
      @bhavanik7874 3 місяці тому

      ​@@mvmv2413😮

  • @abinlouis3458
    @abinlouis3458 5 місяців тому +5

    Top. ❤class

  • @Shinyani-q8d
    @Shinyani-q8d 2 місяці тому +1

    👌👌👌❤️❤️❤️🙏🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104 4 місяці тому

    God bless you

  • @rachelthomas-yg6jc
    @rachelthomas-yg6jc 4 місяці тому

    Super class😊

  • @beenashaju2474
    @beenashaju2474 4 місяці тому

    Excellent speech, God bless you🙏🙏🙏🙏❤

  • @roselyjoseph763
    @roselyjoseph763 3 місяці тому

    Super Class God Blessings 😂

  • @lailaanil-re2hu
    @lailaanil-re2hu 4 місяці тому

    Good pravajanam

  • @jiyojose105
    @jiyojose105 5 місяців тому

    God bless and help you madam🙏🙏🌹

  • @Ishaani8
    @Ishaani8 4 місяці тому

    👌👌👌 suuper class

  • @rejityre5682
    @rejityre5682 5 місяців тому

    Congrats.grace madam

  • @PrissyC-fu7qz
    @PrissyC-fu7qz 5 місяців тому +3

    Ella clasum orupole

  • @shebagijo8615
    @shebagijo8615 4 місяці тому

    Nice class 💯💫

  • @valsammajose2494
    @valsammajose2494 5 місяців тому +2

    Enthu nalla class ❤❤❤❤

  • @NarayananMk-h1z
    @NarayananMk-h1z 4 місяці тому

    👍🏻.🙏🏻🙏🏻🙏🏻.

  • @minimathew-7226
    @minimathew-7226 5 місяців тому

    Very very nice talking

  • @sab8282
    @sab8282 5 місяців тому +3

    Good class, but echo is big disturbance,so sad

  • @sarahkovoor4657
    @sarahkovoor4657 5 місяців тому

    EXCELLENT class.❤

  • @thresiyacm343
    @thresiyacm343 5 місяців тому +1

    Verygood

  • @deeparadhakrishnan8608
    @deeparadhakrishnan8608 4 місяці тому

    Supr class

  • @JollyAugustine-g7x
    @JollyAugustine-g7x 3 місяці тому

    Priya graislal class valarenanagiqrikunu. Ningal bharathaumayi akalaccchayil ana nu kelvkunu sariya no.