Kalathappam||കലത്തപ്പം ഉണ്ടാക്കീട്ട് ശരിയാവാത്തവരൊക്കെ ഇത് ട്രൈ ചെയ്യൂ/Easy&perfect cooker appam

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 1 тис.

  • @divyadasdivyadas3260
    @divyadasdivyadas3260 4 роки тому +119

    ഇത്താ.. ഒരു 5 പ്രാവശ്യം എങ്കിലും എന്റെ ഫ്ലോപ്പായതാണ്..പക്ഷേ ഇതു പോലെ ഞാൻ ഉണ്ടാക്കി. Perfect ആയി... thank uuuuu😍😍😍

  • @sabitha.k4545
    @sabitha.k4545 4 роки тому +15

    Thanks നല്ല കലത്തപ്പമായി കിട്ടി. Same അളവു പാത്രം ഉപയോഗിച്ചാണ് ingredients എടുത്തത് . ഇതുപോലുള്ള videos ' ഇനിയും ചെയ്യണേ

  • @aboofa1
    @aboofa1 4 роки тому +11

    ഞാൻ ഇന്നു ഉണ്ടാക്കി വളരെ ഉഷാറായി
    നന്ദിയുണ്ട്‌. സഹോദരി

  • @smithadas9345
    @smithadas9345 4 роки тому +5

    Thank you..... dear
    ഇന്ന് ഞാൻ perfect ആയി കലത്തപ്പം ഉണ്ടാക്കി. Your recipe super 🥰🥰🥰

  • @ks-cz8lh
    @ks-cz8lh 3 роки тому +1

    ഞാനും ഉണ്ടാക്കി ഇതുപോലെ..മുൻപ് ഉണ്ടാക്കി ഇത്രേം soft ആയി ഇതുവരെ ആയിട്ടില്ല. ഇത് perfect recipe ആണ്.. Thank u soo much dear😍😍

  • @sumasuma2459
    @sumasuma2459 4 роки тому +2

    ഞാൻ ആദ്യമായി ഇന്ന് ഉണ്ടാക്കി നോക്കി നല്ല perfect. ആയി കിട്ടി എനിക്ക് വല്ലാത്ത സന്തോഷം തോന്നി എനിക്കും തുള്ളിചാടാൻ തോന്നി സത്യം thank you. So much😍😍

  • @faseelafaisal8483
    @faseelafaisal8483 3 роки тому +4

    ഞാനും ഇത് പോലെ ഉണ്ടാക്കി അടിപൊളി.....

  • @yaseenrider6752
    @yaseenrider6752 3 роки тому +2

    Njan try cheydu, perfect ayi vannu, yellavarkum bayangara estapettu, thankyou sooooooo much

  • @remyak.p743
    @remyak.p743 4 роки тому +4

    നന്നായി കിട്ടി. അടിപൊളി ടേസ്റ്റ്. Thank you 💓

  • @shibis6572
    @shibis6572 4 роки тому +2

    ഞാൻ ആദ്യമായിട്ടാണ് ഇത് ഉണ്ടാക്കിയത് എനിക്ക് വളരെയതികം ഇഷ്ട്ടമായി 👌👌👌😋

  • @misriyashaji6284
    @misriyashaji6284 4 роки тому +8

    ഇന്ഷാ അല്ലാഹ് ഇരുപത്തിഏഴ് രാവിന്റെ അന്ന് ഇതു try ചെയ്യണം. 👍👍

  • @Fidhahhhhhaaa
    @Fidhahhhhhaaa 2 місяці тому +1

    Thanks dear.. Adyayit inkum sooperayi kitti... ❤

  • @najiyafaizal3605
    @najiyafaizal3605 4 роки тому +9

    Masha allah. Njn undaki. Perfecr ayrnnu. Kannumadach ellrm tey chytholu. 😘😘😘

  • @sachuachuvlogzz7713
    @sachuachuvlogzz7713 3 роки тому +1

    Ethaa njan orupad thavana udakki nokkiyit kalathappam nannayilla pakshe ennu ethu kandu udakki nokki nalla perfect ayitt kitti orupad sadhoshamayi orayiram thanks

  • @geonajomon1357
    @geonajomon1357 4 роки тому +12

    Thanks..... കലത്തപ്പം നന്നായി കിട്ടി. മുൻപ് ഉണ്ടാക്കിട്ടു എനിക്ക് ഇത് കറക്റ്റ് ആയി കിട്ടില്ല.

  • @sulfathriyas4196
    @sulfathriyas4196 4 роки тому +2

    Njan undaakki nokki..adipoli... ellaarkkum ishttayi..Tnku so much ithaaa😍😍

  • @munishihab474
    @munishihab474 4 роки тому +11

    കലത്തപ്പം ഉണ്ടാകുമ്പോ നല്ല ജീരകം പൊടിച്ചതും ചെറിയഉള്ളി മൂപ്പിച്ചതും ചേർക്കാറുണ്ട് ഞങ്ങൾ 🤗

    • @rimamikitchen
      @rimamikitchen  4 роки тому +1

      yes അങ്ങനെ ചേർക്കാറുണ്ട് ഇവിടെയും ,അതിന്റെ ടേസ്റ്റ് വല്യ ഇഷ്ടല്ലാത്തോണ്ടാട്ടോ ചേർക്കാതിരുന്നത് 😀

    • @munishihab474
      @munishihab474 4 роки тому

      @@rimamikitchen ആാാ 😍

  • @anjalimano7347
    @anjalimano7347 4 роки тому +2

    ചേച്ചീ... ഒത്തിരി താങ്ക്സ്... ഞാനും കലത്തപ്പം ഉണ്ടാക്കി.വളരെ നന്നായി.എപ്പോഴും വീഡിയോ കണ്ട് ഓരോ പാചക പരീക്ഷണങ്ങൾ ഞാൻ നടത്താറുണ്ട്. ഇത്തവണ ശരിക്കും വിജയിച്ചു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി...

  • @hdjhdj6215
    @hdjhdj6215 4 роки тому +4

    Insha allah ..നാളെ ഉണ്ടാക്കണം
    First time aan
    കുറേ recepies കണ്ടു . ningalathaan ഇഷ്ട്ടയത്..
    ബാക്കി ഉണ്ടാക്കിയിട്ട് പറയാം...

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 роки тому +2

    Video ishttay kalathappavum but oru suggestion und..sharkkarayude weight parayunnathaanu nallath bcz different valuppathil sharkkara available anu
    Enikk thonnunnu ith cheriya sharkkara ayathukond about 250 gm undakumennanu definitely undakkum
    Nhan undakkarund perfect ayi varaarumund but coconut cherkkarilla ini ee type um try cheyth nokkam
    Nhan ghee rice undakkunna rice anu use cheyyaru jeerakasala rice

  • @soniyajthannikkottu9400
    @soniyajthannikkottu9400 4 роки тому +7

    ചേച്ചി ഞങ്ങൾ try ചെയ്തു. It was superb 👌👌👍👍👍

  • @chitravijayan1141
    @chitravijayan1141 4 роки тому +1

    Pala thavana undaakki nokkiyittu flop aayathaanu. Ithu pole undaakkiyittu soooper aayi👌. Thank you so much.

  • @saranyabiju3278
    @saranyabiju3278 4 роки тому +5

    എനിക്ക് കലത്തപ്പം ഇഷ്ടമാണ് ചേച്ചി supp

  • @sherinsherin9603
    @sherinsherin9603 3 роки тому +1

    Njanghal kure pravashyam undaki nooki ella Perfect ayi vannu Tks 🥰

  • @aswathikp8880
    @aswathikp8880 4 роки тому +6

    first try thanne nalla adipoli ayt kitti.. tnqq chechiii😍😍😘

  • @mansoor.k2739
    @mansoor.k2739 4 роки тому +2

    First time kalthapam undaki.. with ur recipe... it came very well.. thaku so much

  • @sumishanikhil5647
    @sumishanikhil5647 4 роки тому +6

    അരിപ്പൊടി ഉപയോഗിക്കാൻ പറ്റുമോ

    • @rimamikitchen
      @rimamikitchen  4 роки тому

      Yes ,use cheyyam,kattayillathe mix cheyth vechal matji

  • @jasimbismillah972
    @jasimbismillah972 3 роки тому +2

    Tnx😍😍
    Nan കുറെ പരാവിശ്യം ഉണ്ടാക്കി ഇതു വരെ എന്റെ ശെരിയായില്ല. ഈ ചാനലിൽ നോക്കി inn nan undakki Tnx😍😍😍😍❤️❤️❤️ inde shariyai 👍👍👍👍👍👍👍👍👍ആദ്യമായിട്ടാണ് നല്ല സന്ദോഷം 😊😊😊😛😛😍😍😉😉😉

  • @akshayap.122
    @akshayap.122 4 роки тому +5

    Chechide santhosham nannayi ariyunnnund ahh voicel ninnn🥰🥰🥰🥰🥰

  • @navasshazz5263
    @navasshazz5263 4 роки тому +2

    Hi ഞാൻ ഉണ്ടാക്കി ട്ടോ ഉഷാർ ആയിരുന്നു എല്ലാർക്കും നന്നായി ഇഷ്ട്ടായി, 😍😍😍

  • @muhdnoufal.M0216
    @muhdnoufal.M0216 4 роки тому +10

    ഹലോ അസ്സലാമുഅലൈക്കും സന്തോഷമായോ ഇത് കണ്ണൂർ ഓൾറെഡി ഫുഡ് ഐറ്റംസ് വൈകുന്നേരത്തെ ചായ പലഹാരം എങ്ങനെയുണ്ട് അടിപൊളിയാണോ ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത്.....?

  • @IshaDreamVlogs
    @IshaDreamVlogs 4 роки тому +2

    കാലത്തപ്പം അടിപൊളി ,, കട്ട് ചെയ്യുമ്പോൾ ഉള്ള ലയർ കണ്ടാൽ അറിയാം ..Perfect ആയിട്ടുണ്ട്..
    ഞാനും ട്രൈ ചെയ്യും ..

  • @Sagarkrishna777
    @Sagarkrishna777 4 роки тому +5

    പൊളി വോയിസ്‌ ആണ് കേട്ടോ.....

  • @abdullaplr261
    @abdullaplr261 3 роки тому +2

    Itha👍👍ippoyan enteth Shari aayath thanks itha

  • @foxgamer6673
    @foxgamer6673 4 роки тому +6

    Hello ചേച്ചി ente name sunitha പാലക്കാട്‌ aanu വീട് ഞൻ ee കലത്തപ്പം ഉണ്ടാക്കി നോക്കി അടിപൊളിയാണ് ട്ടോ ee കലത്തപ്പം നമുക്ക് ശർക്കര ക്ക് പകരം പഞ്ചസാര വെച്ചു ചെയ്യാൻ പറ്റുമോ plz reply

    • @rimamikitchen
      @rimamikitchen  4 роки тому

      Sunitha Sunitha ee mavil njan cheythu nokkeetilla,thengapaloke cherth vella kalathappam vere undakkarund,ithil enthavum ennariyillato☺️

    • @yusufyf2243
      @yusufyf2243 4 роки тому

      Panjasara nalladhalla..

  • @muneerhanan5717
    @muneerhanan5717 2 роки тому +1

    Njanundakki soooooopre thankuuuuu😍

  • @jinsyk2836
    @jinsyk2836 4 роки тому +4

    Itrem kalamayittu first time perfect aayi kitti... Tnk u dear😍😘

  • @aami_aamiz
    @aami_aamiz 4 роки тому +2

    Tnq u chechii
    First time aane cooker appam success aavunnea
    Chechi paranja pollea alla instructions njan follow cheythu
    Adipolliii
    Veetil ellavarkum ishtayii 🥰🥰🥰

  • @akshaygfx8570
    @akshaygfx8570 4 роки тому +3

    Thanks.

    • @rimamikitchen
      @rimamikitchen  4 роки тому

      Welcome dear

    • @jaisonunni8244
      @jaisonunni8244 4 роки тому

      @@rimamikitchen ഞാൻ ഉണ്ടാക്കി നല്ലതുപോലെ നന്നായി

  • @asuash8433
    @asuash8433 3 роки тому +1

    Hi, sharkara ari mixil ozhichapozhekum ari pirinju poy. Fine aayt arachathayrnnu. Ozhichapozhekum payasam pole aay.Ath mixi jaril adich 1 cup vellam koode ozhich wait cheyyan. Athinte karanam ariayamo

    • @rimamikitchen
      @rimamikitchen  3 роки тому

      Nannayit mix cheythille choodode ozhichapo

    • @asuash8433
      @asuash8433 3 роки тому

      Okke cheythatha. Ningalk mump e prob undayrnno?

  • @sheejajoseph9024
    @sheejajoseph9024 4 роки тому +3

    Chechy sodapodi edano.soft ayilla undakiyit

    • @rimamikitchen
      @rimamikitchen  4 роки тому +1

      kurach idanamallo ,ഞാൻ വീഡിയോ യിൽ പറഞ്ഞിട്ടുണ്ടല്ലോ ☺️

    • @sheejajoseph9024
      @sheejajoseph9024 4 роки тому

      @@rimamikitchen ok chechy

    • @minimanoj2101
      @minimanoj2101 4 роки тому +1

      Baking soda nirbhandamano

  • @abuubaid7547
    @abuubaid7547 4 роки тому +2

    ഞങ്ങൾ ഉണ്ടാക്കി perfect ആയിട്ട് വന്നു

  • @saiasokan3867
    @saiasokan3867 3 роки тому +3

    Superr
    Correct aayi vannu🥰🥰🥰

  • @noorjahanriyas9653
    @noorjahanriyas9653 4 роки тому +1

    Itha very very tnx njan undakiyathe keduvannitoonnula but ithede recipe noki indakiyappol very perfect

  • @rifap8520
    @rifap8520 3 роки тому +4

    Super

  • @rasiyakader32
    @rasiyakader32 2 роки тому +1

    Itha njanum undakkitto adipoliyenu

  • @sufanajebin2936
    @sufanajebin2936 4 роки тому +3

    Kalthappam cheyuthuto nallapole kitti thanxxx othiti ishataayi ellavarakum

  • @educorner.9089
    @educorner.9089 4 роки тому +2

    Thank u very much...njn try cheydu..superr..and its very soft...thanku...and I subscribed...

  • @neyasnavas9518
    @neyasnavas9518 4 роки тому +3

    കലത്തപ്പം നല്ലോണം
    ഉണ്ടാക്കാൻ കഴിഞ്ഞു
    സൂപ്പറായിട്ട്ണ്ട്
    അരി അരച്ച്
    ശരക്കരയും ചേർത്തത്
    ബാക്കിയുണ്ടെങ്കിൽ
    അത് ഫ്രിഡ്ജിൽ
    വെച്ച് പിന്നീട് ഉപയോഗി
    ക്കാൻ പറ്റുമോ

    • @rimamikitchen
      @rimamikitchen  4 роки тому +1

      yes ,fridgil ninneduth room temperaturil aya shesham chutyeduthal mathi

  • @crazydudes4702
    @crazydudes4702 3 роки тому +1

    Super I tried today.came out well.thanks .I am very happy

  • @shakirariyaz9621
    @shakirariyaz9621 4 роки тому +8

    Kore pravashyam indaki flop ayada..inn ide pole tanne undaki currct ayit vannu thank you ittaaa🤩😘

  • @hanshaanoos535
    @hanshaanoos535 4 роки тому +1

    Njangalathum Korea Pravashyam Flop Aayathaan But Eee Videoyil Paranjaa Pole Undakkiyappo Correct Aayi Vannu
    Thankyou soooo much

  • @kumz5164
    @kumz5164 4 роки тому +4

    My first try. steel cooker il anu ഉണ്ടാക്കിയത്. അടി ഭാഗം കരിഞ്ഞു പോയി. എങ്കിലും taste undayirnu. ബിരിയാണി അരി വെച്ച് അന് ചെയ്തത്.

  • @salihashabeer4142
    @salihashabeer4142 3 роки тому +2

    Superayik👌njanum undaki.perfect ok.Thank u itha

  • @Hakeemleo10
    @Hakeemleo10 4 роки тому +3

    അപ്പ സോഡാ പറ്റുമോ ഇത്ത pls reply

  • @shifinshazin4730
    @shifinshazin4730 4 роки тому +1

    Suuper..njan undakii..adipoliyayittund...yente first attempt thanne vijayichuuuu..thanks ithaaa

  • @sanusworld120
    @sanusworld120 3 роки тому +3

    Enikk perfect aayi kitty...thank u ❤️❤️

  • @nishashihabnishashihab6219
    @nishashihabnishashihab6219 3 роки тому +1

    Super nanum undakki eppoll

  • @manilapraveen2105
    @manilapraveen2105 4 роки тому +3

    Njanum undakki😍😍😍thank you sooo much for this recipe....got perfect shape... Munpu Randu thavavana undakkeettu flop aayirunnu😂😂

  • @saathwikvk1932
    @saathwikvk1932 4 роки тому +1

    Nhan innu undaki..super...enik kalathappam nannavarillarunnu..adyamayi nannaayi..thank u

  • @lijisamuel6836
    @lijisamuel6836 4 роки тому +3

    Nice

  • @haniyaslittleheaven1404
    @haniyaslittleheaven1404 4 роки тому +1

    Can we use basmati rice instead of white rice??? Pls reply

  • @raginia830
    @raginia830 4 роки тому +3

    Super recipy and presentation...❤️👍

  • @olavatturvahid
    @olavatturvahid 3 роки тому +1

    Njanum orupadu kaalam aagrahicha recipe adipoliyayi undaakki unexpected aayipooyi athrakkum ushar aayi

  • @sayananikhil4149
    @sayananikhil4149 4 роки тому +3

    I tried it.... super tasty

  • @niyameharin9528
    @niyameharin9528 4 роки тому

    Kalathappam undakkitto.... nalla soft aayirunnu... kazikkan nalla rasamundayirunnu... ellavarum dhayryamayi undakki nokkikkoloo... thanks ithaa.... cookeril correct ponthi perfect aayi vannappol nalla santhosham aayirunnu 😊

  • @salimathorappa2094
    @salimathorappa2094 4 роки тому +3

    👍👍

  • @unaisrose4839
    @unaisrose4839 2 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി കിട്ടി thank u chechi

  • @safasdreamz8565
    @safasdreamz8565 4 роки тому +4

    Mashallah adipoli ❤️❤️❤️

  • @ramyakp5660
    @ramyakp5660 4 роки тому +1

    Ethu Poole njaanum undaakkiii 🥰powli aayittundaayirunnu. Njanum undaakkeette aadhyam nannaayittillaayirunnu. Ethu Poole cheythappo perfect aayiii🥰tnkuuuu♥️

  • @angelthomas5403
    @angelthomas5403 4 роки тому +2

    Pollichu

  • @muhsirashafeeq
    @muhsirashafeeq 3 роки тому +1

    Ethaa ഞാൻ ഉണ്ടാക്കിയിട്ട് ഒട്ടും ശരിയായില്ല ethante വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കി നോക്കി അപ്പോ റെഡി ആയി 💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃 ഇപ്പൊ എന്റെ ഇക്കാക്ക് ഇപ്പോഴും ഇത് തന്നെ പരിപാടി
    Thank you so much ithaaaaa love you

    • @rimamikitchen
      @rimamikitchen  3 роки тому +1

      Masha allah😍😍😍thank you for your feedback

    • @muhsirashafeeq
      @muhsirashafeeq 3 роки тому

      @@rimamikitchen 😍😍😍

  • @AdarshSadanandan
    @AdarshSadanandan 4 роки тому +3

    Kalthappam undaakkan 3 video kandu. Ithu ishtappettu. Like cheythittund. Naale undaakkiyittu shariyaakuvaanel subscribe cheyyum.

  • @amrutharijesh-arvlog2700
    @amrutharijesh-arvlog2700 4 роки тому +1

    Super recepie.. njan undaki adipoli ayi kitti.... thankuuu so much....

  • @sherineyyy
    @sherineyyy 4 роки тому +7

    ചെലോല്ധ് ശെരിയവും ചെലോല്ധ് ശരിയാവൂല 😂😂

  • @fathimaamna6569
    @fathimaamna6569 4 роки тому +1

    Umma ithra kaalam undaakkiyapoyum nannaayittilleni inn ith pole undaakkiyappo sherikkum adipoly aayi

  • @vruuhhh7509
    @vruuhhh7509 4 роки тому +8

    Kukkarappam

  • @anjithanarayanan6524
    @anjithanarayanan6524 2 роки тому

    Thq😍first trayil thane perfect ayyi kitti😊

  • @subeesholamkunnu
    @subeesholamkunnu 4 роки тому +3

    Subscribe ചെയ്ത് ക്ക് ട്ടോ... 😂
    മോളെ ഒന്നും പറയാനില്ല... polichu... ഇനി ഉണ്ടാക്കി നോക്കിയിട്ട് പൊട്ടിയാൽ ബാക്കി പറയാം 😀😀

  • @wayanadanvlog6172
    @wayanadanvlog6172 3 роки тому +2

    Ithaa, super njan undakki nokki, Thank you

  • @aboobackerms2920
    @aboobackerms2920 4 роки тому +5

    ഇത്രയും തേങ്ങ കൊത്ത് വേണ്ട. അല്പം ചെറിയ ഉള്ളി ചേർക്കണം.

    • @rimamikitchen
      @rimamikitchen  4 роки тому

      mm☺️,ചെറിയുള്ളി cherkkam

  • @sulfathriyas7163
    @sulfathriyas7163 4 роки тому +1

    ഇൻശാഅല്ലാഹ്‌ ട്രൈ ചെയ്യാം. ചൂടോടെ ചർക്കര ഉരുക്കിയത് അരിപ്പയിലൂടെ അരിക്കുമ്പോൾ അരിപ്പ ഉരുകിപ്പോകുലേ. എനിക്ക് ഒരിക്കൽ അനുഭവം ഉണ്ടായിട്ടുണ്ട്.

  • @mangogreen2691
    @mangogreen2691 4 роки тому +2

    Thangs
    ഇദ് പോലെ ഉണ്ടാക്കിയപ്പോൾ ആദ്യമായിട്ട് നന്നായി

  • @gdjgfdhd8537
    @gdjgfdhd8537 4 роки тому +4

    Sinunno anthekilumvilicho karyampara

  • @adilanzy1220
    @adilanzy1220 4 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി. നല്ല സൂപ്പർ ആയിട്ട് വന്നു. എനിക്കത് കണ്ടപ്പോൾ നല്ല സന്തോഷമായി. ഇത്ത പറയുന്നത് നന്നായിട്ട് മനസ്സിലായി ട്ട് ചെയ്യാൻ കഴിയുന്നുണ്ട്. സൂപ്പർ മാഷാ അള്ളാ... നല്ല അവതരണം അടിപൊളി... 👌👌👍

  • @bushrasalam847
    @bushrasalam847 4 роки тому +3

    Adipoli 👍👍👍

  • @jamshisworld5702
    @jamshisworld5702 4 роки тому

    ഞാനും ഉണ്ടാക്കി ഞാൻ ഉണ്ടാക്കിയത് ഇതുപോലെതന്നെതന്നെ ശരിയായി കിട്ടി താങ്ക്സ്

  • @faribabu3939
    @faribabu3939 4 роки тому +3

    Super 😍

  • @dilmidusvlog6892
    @dilmidusvlog6892 3 роки тому +2

    ഞാൻ ഉണ്ടാക്കി super ആണുട്ടോ

  • @afsalp5381
    @afsalp5381 4 роки тому +5

    HA

  • @shareefeps1240
    @shareefeps1240 4 роки тому +1

    Ithaa. Njaan undakki. Nannayirunnu. Ellarkum istayi. Alhamdulillah. Thank you itha

    • @rimamikitchen
      @rimamikitchen  4 роки тому

      Welcome dear🥰🥰😍

    • @shihabudeen0004
      @shihabudeen0004 4 роки тому

      E cup ennu parayunnundallo athu ethra alavu ennu parayamo

  • @gramabhangi2999
    @gramabhangi2999 4 роки тому +3

    ഇത് കൂടി ട്രൈ ചെയ്യൂ. ഇതും ശെരിയായില്ലെങ്കിൽ അടുത്തത് നോക്കൂ.

  • @jaimonraghavan685
    @jaimonraghavan685 4 роки тому +2

    Hi...ithu kidu..ente first attempt ok ayi..thanks for the receipy...

  • @ishaalworld3220
    @ishaalworld3220 4 роки тому +3

    😜😜😜അടിപൊളി

  • @alhamdulillah502
    @alhamdulillah502 3 роки тому +1

    Njaan undaaki nannayirunnu....but bayankara softaayi pooyi...oru chalipili pole....pachriyjde kuyapam aanoo

  • @salisaleena3719
    @salisaleena3719 4 роки тому +4

    തിളച്ച വെള്ളമൊഴിച്ചാൽ മാവ് വേവില്ലെ

    • @rimamikitchen
      @rimamikitchen  4 роки тому

      ഇല്ലെടാ,ഒഴിച്ച ഉടനെ തന്നെ മിക്സ് ചെയ്താൽ മതി

    • @saranyabiju3278
      @saranyabiju3278 4 роки тому

      തിളച്ച വെള്ളം ആണെന്ന് ആരുപറഞ്ഞു

    • @saranyabiju3278
      @saranyabiju3278 4 роки тому

      ഞാൻ youtube channel ചെയുന്ന ഒരാള

  • @nidanoushad2859
    @nidanoushad2859 3 роки тому +1

    ഞാൻ ഉണ്ടാക്കി super ആയി
    Thanks

  • @usmankoroth3749
    @usmankoroth3749 4 роки тому +3

    ഇത്രയും തേങ്ങ ആവശ്യമില

  • @farapavoor4046
    @farapavoor4046 3 роки тому +2

    Thank you 👍

  • @mohammedhaneef.m5349
    @mohammedhaneef.m5349 3 роки тому +2

    Nan undakki nokki. Super ayi ttoo🥰