നെയ്യപ്പത്തിന്റ റെസിപ്പി തപ്പി വന്നപ്പോഴാണ് വീഡിയോ കണ്ടത് ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല ആദ്യമായാണ് ഞാൻ ഇത്രയും perfect ആയി നെയ്യപ്പം ഉണ്ടാക്കുന്നത് suuuper👌👌👌
അനുജത്തി ഈ നെയ്യപ്പത്തിന് ഉണ്ണിയപ്പത്തിന്റെ സ്വാദ് ആയിരിക്കും. ഒരു നുള്ള് ജീരകപ്പൊടി കൂടി ചേർക്കുക 👌 പണ്ടുകാലത്തെ യഥാർത്ഥ നെയ്യപ്പത്തിൽ അല്പം കറിവേപ്പില കൂടി വറുത്തു ചേർക്കുമായിരുന്നു. അതും ഒരു പ്രത്യേക സ്വാദാണ് 👌.
Tried neyyappam for the first time and came out really well! It is such an easy and tasty recipe. Thanks
Thank you dear❤️😍
@@BincysKitchen you are in Sweden,. Great,. How is Sweden to get job
@@BincysKitchen 1 fu
@Bincy's kitchen
@@BincysKitchenഅരിപ്പൊടി വച്ച് ഈസി ആയിട്ട് നെയ്യപ്പം ഉണ്ടാക്കാനുള്ള റെസിപ്പി ഒന്നു ഷെയർ ചെയ്യാമോ ബിൻസി.. pls
നെയ്യപ്പത്തിന്റ റെസിപ്പി തപ്പി വന്നപ്പോഴാണ് വീഡിയോ കണ്ടത് ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല ആദ്യമായാണ് ഞാൻ ഇത്രയും perfect ആയി നെയ്യപ്പം ഉണ്ടാക്കുന്നത് suuuper👌👌👌
Thank you dear❤️🌼🌸 Happy Vishu
Vellqm koodipoyalo
നെയ്യപ്പം ഇത്പോലെ ഇനി സൂപ്പറാവാനില്ല..👍👍👍പരമ്പരാഗത രുചി ഇത് തന്നെ. കൈപ്പുണ്യം എന്നും നിലനില്‍ക്കട്ടെ ❤❤❤
ഞാൻ ഉണ്ടാക്കി സൂപ്പർ ആയികിട്ടി ഇപ്പോൾ ഓഡർ എടുത്തു ചെയ്തു കൊടുക്കുന്നുണ്ട് താങ്ക്സ്
Njaanum
എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്
Rs parayu
❤
👍🏻👍🏻എത്ര രൂപക്കാ കൊടുക്കുന്നത്
ബിൻസി നെയ്യപ്പം 6 മിന്നിട്ടിൽ താഴ്യെ പറഞ്ഞു വിഷയം അവതരിപ്പിച്ചതിൽ വളരെ അഭിനന്ദനങ്ങൾ.
ഞാൻ ഇന്ന് ട്രൈ ചെയ്തു. സൂപ്പർ... thank you
ഞാൻ ഇന്ന് രാവിലെ മാവ് കൂട്ടി ഇപ്പോൾ ഉണ്ടാക്കി സൂപ്പർ അടിപൊളി
Thanks ആദ്യമായിട്ടാ ഉണ്ടാക്കിനോക്കിയത് സൂപ്പറായിട്ടുണ്ട് 🥰🥰
ആദ്യമായി ഇത് നോക്കി ഉണ്ടാക്കി. സൂപ്പർ 🙏🏻🥰👏🏻
Yellam search cheythu undakkum.yennal ippoya neyyappam tasty and soft aayathu.thanks for chechi.yellavarum nalla opinion paranju.
അധികം ഇല്ലാതെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. സൂപ്പർ
ഞാൻ ഫസ്റ്റ് ടൈം ഉണ്ടാക്കി 😳😳😳നന്നായി എല്ലാവരും പറഞ്ഞു 🥰ഒന്നും ഉണ്ടാകാൻ അറിയില്ല എന്ന് എല്ലാവരും പരിഹസിച്ചു പക്ഷെ അത് ഞാൻ അങ്ങ് മാറ്റി 👍🏻
Happy to hear that dear You are the best
👍
Gan ere eshttapedunna vifavam kattirunna recepe🎉🎉
Njanum undaki super ayittu kitti thanks chechi ❤️
Njanum undaki . very super ❤Thanks
Ethavanathe vishuvinu njanum undaki e vdo kandit.. Adyamayitanu try cheythe.. Nannayi vannu.. Thanks alot❤️
Bincy
Njan innu eyalu paranja receipe yil neyappam undakki
Super🥰🥰
Njan first time annu undakkunnathu
Thank you😍😍
നല്ല രീതിയിൽ തന്നെ ആണ് നെയ്യപ്പം ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു തന്നത്
ഞാനും ഉണ്ടാക്കി ഒന്നും പറയാനില്ല സൂപ്പർ താങ്ക്യു 🥰
ചേച്ചി സൂപ്പർ ngan ഇന്ന് ഉണ്ടാക്കി🥳🥳🥳🥳
Thank you dear😍
Njan undakki perfect aayi, thanks ❤❤
Njan undaki super super ❤❤❤.thanku bincy❤❤❤
Chechi soda podi ittillel ethra tym vekkansm?? Or soda podi crct ethra idanam??
Nalla avatharanam sis. Enikum undakkanam.
Super 👍 jhan undaky ellarkum eshtamaee..
Thank you God bless ♥️
🎉🎉🎉🎉Excellent recipe. I am trying today.I will send you feedback.May God bless you abundantly
Absolutely looks delicious and mouthwatering 👌
Adipoli aittundu aduthu thanne unfakkunnundu 👌
ഞാൻ ഇന്നലെ try cheythootto ചേച്ചി..... ഞാൻ നെയ്യപ്പം ഉണ്ടാക്കിയാൽ അത്രക്ക് perfect ആവാറില്ല.... ഇത് നല്ല perfect ആയിവന്നു.... Thanku ചേച്ചി 💞👌👌🤩🤩
Ahaa thank you dear❤️
Njanum ndakki super ayi tnx❤
അരിപ്പൊടി വച്ച് ഈസി ആയിട്ട് നെയ്യപ്പം ഉണ്ടാക്കാനുള്ള റെസിപ്പി ഒന്നു ഷെയർ ചെയ്യാമോ ബിൻസി.. pls
MashaAllah. Undaki.nalla perfectly.Thankyou so much
സൂപ്പർ കൊള്ളാം കേട്ടോ 😊👌🏻👌🏻🤝
സോഡാപ്പൊടി ചേർത്തില്ലെങ്കിൽ ഉണ്ടാക്കുമ്പോൾ പൊങ്ങി കിട്ടുമോ നെയ്യപ്പം
Kittum ചെറുപഴം ചേർത്താൽ മതി.
Thank you🌹
ആഹാ അടിപൊളി നെയ്യപ്പം 👌👌👌👌👌
കറുത്ത എള്ളിന് പകരം കരീoജിരകം ആണ് നല്ലത് 😁❤🥰🥰ബാക്കി ഒക്കെ സൂപ്പർ ❤
❤️😍
Chechi ippo ee coment kaanuo ennareela ,njaan innu undaakki nokki chechi sharikkum adipoli aayi vannu tnx chechiii ❤
Thank you dear ❤️ Happy Vishu 🌸🌼
തീർച്ചയായും ഉണ്ടാക്കും 👏👏👏👏👌👌👌👌
❤️
❤
N.
ഞാൻ ഉണ്ടാക്കി. നന്നായി ഒത്തു. Thank you
How do you use this cheenachatti in Sweden? Please reply :)
Please check your instagram 😊
I will try it for sure, I tried your sweetna today, it was perfect and yummy 😋
Njangal athinu sweet porotta ennanu parayunne 😊
Sweet rice puri
സൂപ്പർ വീഡീയോ ബാക്കി ഉണ്ടാക്കി നോക്കിയിട്ട് പറയാം 🥰❤
Njanum try cheyth nannayit ind ❤
இனிப்பு அப்பம் தாமரைபூ
மாதிரி இருக்கு.
மிக அருமை.👍
Ithu ether divasam kedavathe irikkumnnu parayumo....please
Super neyyappam recipe, dear Bincy!👌😍🥰😋😋♥️💖
Thank you dear❤️
Going to try it out
👌👍അടിപൊളി
തീർച്ചയായും ഞാനും ഉണ്ടാക്കും 😊.
Thank you👍❤️
സൂപ്പർ 👍🏻👍🏻👍🏻
Thank you dear❤️
വളരെ നന്നായിട്ടുണ്ട്👍🙏🙏🙏
Njan undakki super❤
Thank you dear
Wow that's perfect! Thanks for the share😊
Made, came out superrrr
Is INO ok instead baking soda?
Jaggery 150 g aano.
Kollam nanundakki supper😊😊😊😊😊
Adi poli Super നെയ്യപ്പം
Chechi 1 kg rice etra jaggery venam
Njanum undakkum nokkikko ah alla pinne
Sooper sooper, mouth watering. Kandappol Thinnan kothi thonippoyi
എനിക്കും
Cup measuring cup anoo use chedee
Athe
അരിപൊടി ഉപയോഗിച്ച് ചെയ്യാമോ, അപ്പോൾ തരി ഇല്ലാണ്ടാവും അപ്പോൾ taste കുറയോ
അരിപൊടി ഉപയോഗിക്കാമോ?
Adipoli ayii❤❤
Chechi njan indakki nokki...baking soda use cheydhilla...pakaram overnight vechu..pakshe neyyappam pongi vannilla... Athenthu kondanennu onnu parayamo chechi
Ithil paranjirikkunna pole cheyyu
Very nice. 👍 Thank you.
Thank you! Cheers!
Super ....Thanks
സൂപ്പർ നെയ്യപ്പം
Nannayittund
Kollam adyam onnu peadichu
Supper recipe
Spr ❤
അരിയും 250ഗ്രാം കപ്പിൽ ആണോ 1. അര കപ്പ് എടുക്കേണ്ടത്
4 മണിക്കൂർ കൂടുതൽ മാവ് കൂട്ടിവെക്കാൻ പറ്റുമോ. അതായത് രാത്രി 10 മണിക്ക് വച്ചിട്ട് രാവിലെ 6 മണിക്ക് ചുട്ട് എടുക്കാൻ പറ്റോ. Pls reply
Pattum
11/2cup il ethra neyappam kitum pls reply
Chechi🥰നെയ്യപ്പം ഉണ്ടാക്കുമ്പോൾ പിരിഞ്ഞു പോകുന്നത് എന്താ എണ്ണയിൽ ഒഴിക്കുമ്പോ പിരിഞ്ഞു പോകുന്നു....
Jeerakam cherkunathu evideya paranjekkunathu
Ee alavu kond ethra appam kitum
Super നെയ്യപ്പം
സൂപ്പർ😍😍👍👍
Overnight purathalle vakandathu atho fridgil
Njan undaki nallonam ready aayind
ഇഷ്ടം
അനുജത്തി ഈ നെയ്യപ്പത്തിന് ഉണ്ണിയപ്പത്തിന്റെ സ്വാദ് ആയിരിക്കും. ഒരു നുള്ള് ജീരകപ്പൊടി കൂടി ചേർക്കുക 👌
പണ്ടുകാലത്തെ യഥാർത്ഥ നെയ്യപ്പത്തിൽ അല്പം കറിവേപ്പില കൂടി വറുത്തു ചേർക്കുമായിരുന്നു. അതും ഒരു പ്രത്യേക സ്വാദാണ് 👌.
Jeerakappodi cherthallo 😊
Unniyappathinu pazham cherkum athu neyappathinu illa.. Pinneghane ഉണ്ണിയപത്തിന്റെ സ്വാദ് varum😀😄
100 neyyappam undaakkaan vendiyulla ingrediants parayamo
സൂപർ റസിപി
Panjasaara kond undakkannan pattille
സൂപ്പർ സൂപ്പർ
ദോശേടെ അരിപ്പൊടി വെച്ച് ഒണ്ടാക്കാൻ പറ്റുവോ ചേച്ചി
Yeast cherkkamo
Venda
Super ❤
Adipoli neyyappam 👍👍😋😋
Thank you dear❤️
neyyapam Kollam...
എനിക്ക് ഹാർഡ് നെയ്യപ്പം ആണ് ഇഷ്ടം, മൈദ ഒഴിവാക്കിയാൽ ഹാർഡ് കിട്ടുമോ ?
Maida ozhivakkam
Adipoli ✌️
❤️
400 neyapam undakan Venda alvu parayo
ഏത് ശർക്കര യാണ്?