ഇപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് അപ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങി പിറ്റേന്ന് രാവിലെ ഉണ്ണിയപ്പം ഉണ്ടാക്കി സൂപ്പറായി ഞാൻ റോബസ്റ്റാ പഴമാണ് ചേർത്തത് 👌👌👌👌ഒരുപാട് സന്തോഷമായി
നല്ല soft ഉണ്ണിയപ്പം... നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ കഴിഞ്ഞ ദിവസം ആദ്യമായി പുതിയ ഉണ്ണിയപ്പ ചട്ടിയൊക്കെ മേടിച്ചു യൂട്യൂബിൽ നോക്കി ഉണ്ടാക്കി... പക്ഷെ soft ആയില്ല മാത്രവുമല്ല ഇങ്ങനെ ബോൾ ആയി കിട്ടിയില്ല 🫤 ഒത്തിരി pratheekshichokke ഉണ്ടാക്കിയതാ flop ആയി പക്ഷെ നല്ല രുചി ഉണ്ടായിരുന്നു... ആകെ 3 മണിക്കൂർ മാത്രേ ferment aakan വെച്ചുള്ളൂ. പിന്നെ അരി പൊടിച്ചു തരി പോലെ ആക്കിയിട്ട ഉണ്ണിയപ്പം ഉണ്ടാക്കിയെ.. കൂടുതൽ സമയം വെക്കുന്നതാ നല്ലത് അല്ലെ പിന്നെ നല്ല nice ആയിട്ട് അരച്ചും എടുക്കണം എന്നു മനസിലായി.. ഇനി ഉണ്ടാക്കുമ്പോൾ ഇത് പോലെ ഉണ്ടാക്കണം..... എന്തായാലും ചേച്ചിടെ ഉണ്ണിയപ്പം അടിപൊളി ആണ് 👌👌🫶
സംസാരം വളരെ കൂടുതൽ ..... രണ്ടോ മൂന്നോ മിനിട്ടിൽ തീർക്കേണ്ട വീഡിയോ തീർന്നപ്പോൾ രണ്ടു ദിവസം: --- കഥ പറച്ചിൽ നിർത്തൂ ----- റെസിപ്പി കൊള്ളാമെന്ന് തോന്നുന്നു ....👍👍👍👍
Balussery. Kozhikode, karolappam, kozhikode. Vatakara, കുഴിയപ്പം. ചെറിയ അപ്പത്തിന് ഉണ്ണിയപ്പം. Neyyappam ചീനച്ചട്ടിയിൽ ചുടുന്നത് ഇതിലും വലിയത് നെയ്യപ്പത്തിൽ പഴം ചേർക്കില്ല. ഉണ്ണിയപ്പത്തിൽ പഴം ചേർക്കും
ഞങ്ങളുണ്ടാക്കുന്ന ഉണ്ണിയപ്പം ഇങ്ങനെ എണ്ണ കുടിക്കില്ല, വളരെ സോഫ്റ്റും ആയിരിക്കും. ഇത് ആദ്യം ഒഴിച്ച എണ്ണ കാണാനില്ല. അത്രേം ലോക്കപ്രസിദ്ധമായ ഉണ്ണിയപ്പം കുടിച്ചു. പിന്നെ സംസാരമോ unsahikkable
എണ്ണ കുടിച്ചതല്ല.മാവ് ഒഴിക്കുന്നത് ആദ്യ വീഡിയോ യും കോരി എടുക്കുന്നത് അവസാനം ഉണ്ടാക്കിയ വീഡിയോ യും ആണ് . ഇടയിൽ എനിക്ക് ഒരു അത്യാവശ്യ ഫോൺ വന്നു. അപ്പൊ ഇങ്ങനെ എടുത്തു. അതാണ്. Hope you understand 😊 Thanks for the time ❤️🙏
😊ചേച്ചി പറഞ്ഞപോലെയും ചെയ്യാം.പക്ഷെ ചെറിയ ചൂടോടെ ശർക്കര പാനി ചേർത്ത് അരക്കുമ്പോൾ മിക്സി ചൂടായി മിവ് ചൂടുകൂടാൻ സാധ്യതയുണ്ട്.😊 Thank you so much for your time 💞 Happy Onam 🌼
ഉണ്ണിയപ്പം ഈ വർഷം കണ്ടു പിടിച്ച പലഹാരം അല്ല ല്ലോ എല്ലാവരും ഉണ്ടാ ക്കുന്ന പോലെ താങ്കളും ഉണ്ടാക്കി സംസാരം ബോറടി പ്പിക്കുന്നു ഏതായാലും ഉണ്ണിയപ്പം നല്ലതാണെന്നു തോന്നുന്നു 👍
ഈ വിഡിയോ മൊത്ത കണ്ടു. ഇതിൽ അളവുകൾ പറയുന്നെ ഇല്ല. ഊഹ കണക് പറയാതെ ഈ വിഡിയോയിൽ എടുത്തിരിക്കുന്ന അളവുകൾ വിശദമായി പറയാമോ. ആവർത്തനം പലയിടത്തും ഉണ്ട്. അത് ഓഴിവക്കണേ
മാവ് ഒഴിച്ച വീഡിയോ ആദ്യം എടുത്തു.... പിന്നെ രാവിലത്തെ തിരക്കിൽ എടുക്കാൻ സമയം കിട്ടില്ല. അവസാനത്തെ അപ്പം കോരി എടുത്തതാണ് വീഡിയോ എടുത്തത്....😀 അല്ലാതെ എണ്ണ മുഴുവൻ കുടിച്ചതല്ല..🥰 Thank you for your time 🙏
എല്ലാം നല്ല വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു പുറമെ വീഡിയോ ഡിസ്ക്രിപ്ഷനിൽ അളവുകൾ എഴുതിയിട്ടുമുണ്ട്. വീഡിയോ സ്കിപ് ചെയ്യ്തു കണ്ടിട്ടാണ് ഇങ്ങനെ പറയുന്നത്.. Please watch the full video before you say something.. Thank you for your time 😊
ഇപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് അപ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങി പിറ്റേന്ന് രാവിലെ ഉണ്ണിയപ്പം ഉണ്ടാക്കി സൂപ്പറായി ഞാൻ റോബസ്റ്റാ പഴമാണ് ചേർത്തത് 👌👌👌👌ഒരുപാട് സന്തോഷമായി
വളരെ സന്തോഷം🥰🙏
ഉണ്ണിയപ്പത്തിന്റെ ഭംഗി കണ്ടിട്ടാണ് റെസിപ്പി എടുത്തു നോക്കിയത് നല്ല അവതരണം ഉണ്ണിയപ്പമാണെങ്കിൽ അതിലും ഉഗ്രൻ
വളരെ സന്തോഷം💞Thank you so much 😍
Happy Onam🌼
ഹായ് ചേച്ചി ഞാൻ ആദ്യമായിട്ടാണ് ഈചാനൽ കാണുന്നത് നല്ലൊരു അവതരണം 👍👍🥰😋❤️
Thank you so much for your feedback 💞
Pleased to hear 🥰keep watching and share your valuable feedbacks.
Enjoy the recipes.
Unniyappem undakkunnathe kandalthanne kothiyavunnu 😋 nannannayitunde 👍❤️❤️🙏 Very good Recipe 👍 adipoli prepartation 👍 Super explanation 👍 undakkunnathe sarikkum manasilavunna vithathilane parangetharunnathe theerchayayum yundakkum ❤️❤️❤️❤️ very good presentation my dearest friend ❤️❤️❤️🙏🙏🏻🙏👍
Pleased to hear❤️Thank you for your time and interest 🥰💞
L
ua-cam.com/video/pctzohBVunc/v-deo.html
നല്ല soft ഉണ്ണിയപ്പം... നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ കഴിഞ്ഞ ദിവസം ആദ്യമായി പുതിയ ഉണ്ണിയപ്പ ചട്ടിയൊക്കെ മേടിച്ചു യൂട്യൂബിൽ നോക്കി ഉണ്ടാക്കി... പക്ഷെ soft ആയില്ല മാത്രവുമല്ല ഇങ്ങനെ ബോൾ ആയി കിട്ടിയില്ല 🫤
ഒത്തിരി pratheekshichokke ഉണ്ടാക്കിയതാ flop ആയി പക്ഷെ നല്ല രുചി ഉണ്ടായിരുന്നു... ആകെ 3 മണിക്കൂർ മാത്രേ ferment aakan വെച്ചുള്ളൂ. പിന്നെ അരി പൊടിച്ചു തരി പോലെ ആക്കിയിട്ട ഉണ്ണിയപ്പം ഉണ്ടാക്കിയെ.. കൂടുതൽ സമയം വെക്കുന്നതാ നല്ലത് അല്ലെ പിന്നെ നല്ല nice ആയിട്ട് അരച്ചും എടുക്കണം എന്നു മനസിലായി.. ഇനി ഉണ്ടാക്കുമ്പോൾ ഇത് പോലെ ഉണ്ടാക്കണം..... എന്തായാലും ചേച്ചിടെ ഉണ്ണിയപ്പം അടിപൊളി ആണ് 👌👌🫶
Super ... Unniyappam
വളരെ സന്തോഷം🙏🥰
Madam nightil അരച്ച് വെക്കാൻ പറ്റുമോ? രാവിലെ ചുട്ടാൽ മതിയോ?
ചൂടു കുറവുള്ള സമയമാണെങ്കിൽ രാത്രി അരച്ചു വെക്കാം.
അല്ലെങ്കിൽ 6 Hrs മതി
എണ്ണ കുടിക്കാതെ എങ്ങനെ ഉണ്ടാക്കാം ന്നു കൂടി പറയാമോ
അടിപൊളി
🥰
സംസാരം വളരെ കൂടുതൽ ..... രണ്ടോ മൂന്നോ മിനിട്ടിൽ തീർക്കേണ്ട വീഡിയോ തീർന്നപ്പോൾ രണ്ടു ദിവസം: --- കഥ പറച്ചിൽ നിർത്തൂ ----- റെസിപ്പി കൊള്ളാമെന്ന് തോന്നുന്നു ....👍👍👍👍
😊
Correct 👌👌
Yes too much talk fed up..recepe is goog
എന്റെ ചേച്ചി ഇത്രയും വലിച്ചു എണീറ്റാതെ കാരിയും മാത്രം പറഞ്ഞാലല്ലേ പോരെ അല്ലെന്ക്കിൽ ആളുകൾ skip ചെയ്യ്തു പോയി വേറെ പണി നോക്കും
ua-cam.com/video/pctzohBVunc/v-deo.html
Supper unniappam kandappol thanne kazhikkan kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍🏻👌support cheythittundu ente Puthiya recipe onnu vannu kanane
Pleased to hear 💞thanks a lot for your time and interest 😍
Unniyapam 💛💛
🥰
😋 soft and delicious
ഉണ്ണിയപ്പം ua-cam.com/video/pctzohBVunc/v-deo.html
കണ്ടിട്ട് വളരെ സോഫ്റ്റ് ആണെന്ന് മനസിലായി സൂപ്പർ 👌 ഉണ്ടാക്കിനോക്കാം. 💐
വളരെ സന്തോഷം 🥰
Thank you for your time 😍💞
Happy Onam🌼
Aayiram sa cream atra atra
വളരെ നന്നായിട്ടുണ്ട്
Thanks a lot 🥰Try and enjoy my recipes.
ഉണ്ണിയപ്പം ua-cam.com/video/pctzohBVunc/v-deo.html
:very good! I am glad you did not use maida or wheat! But I thought you add the fried coconut after fermenting the batter!
Yes.added coconut .Thank you for your time 🥰
Super❤❤❤
🙏🙏🙏thank you so much
Super. Thanks.
Hi, you mentioned sarkara 3 big pieces. “Big” is an adjective. It can be interpreted in any size. So please mention in grams or cups.
Kindly go through the description box.All measurements are mentioned over there.
ഉണ്ണിയപ്പം ua-cam.com/video/pctzohBVunc/v-deo.html
Where did you buy your unniappa kara vessel.
From local market
Super🙏🙏🙏🙏
ഉണ്ടാക്കി നോക്കാം 😍
ua-cam.com/video/pctzohBVunc/v-deo.html
Correct recipe
Thank you 😍
Super super
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Thank you for your valuable feedback 💞
@@mycurryworldwithlove marriage marriage marriage pare
@@mycurryworldwithlove7779
@@premajanardhanan4778就? 10:53
ശർക്കരയുടെ തൂക്കം എത്രയാണെന്ന് പറയാമൊ . കഷ്ണങ്ങ എന്നു പറയുമ്പോൾ പല വലുപ്പത്തിലും കാണുമല്ലൊ
Undakkinokkam. Superanutto.
Chechi....,2 glass arikku 2 palayankodan pazham veno
വേണം.ഇല്ലെങ്കിൽ സോഫ്റ്റും,സ്വാദും കിട്ടില്ല
Super
Two glass pachari kondu ethra unniyappam undakkam
പുളിക്കാൻ വയ്ക്കണ്ട കാര്യം ഇല്ല.. ഒരു മണിക്കൂർ വച്ചാൽ മതി അതിനു ശേഷം ഉണ്ണി അപ്പം ഉണ്ടാക്കാം
ഇത് പാരമ്പര്യ രീതിയിൽ ഉണ്ടാക്കിയതാണ്.ഇതിൻ്റെ സ്വാദൊന്ന് വേറെതന്നെ....
Thank you so much for your time and interest 🥰
കോപ്പാണ്
ട്രെഡിഷണൽ ഉണ്ണിയപ്പം 😘😘😘😘😘😘😘😘😘😘😘🥰🥰
🥰🧡
Super ayerikum ഇനി എനിക്ക് ശെരിയെട്ടില്ലെങ്കിൽ എന്റെ mistske ആയേരിക്കും
Ishtapettu
Thank you 🥰
Balussery. Kozhikode, karolappam, kozhikode. Vatakara, കുഴിയപ്പം. ചെറിയ അപ്പത്തിന് ഉണ്ണിയപ്പം. Neyyappam ചീനച്ചട്ടിയിൽ ചുടുന്നത് ഇതിലും വലിയത് നെയ്യപ്പത്തിൽ പഴം ചേർക്കില്ല. ഉണ്ണിയപ്പത്തിൽ പഴം ചേർക്കും
Njan aadyamayit aanu ee channel kanunnath. Super unniyappam. Subscribed. 🥰🥰
Thank you si much🙏💞
എന്റെ നാട്ടിൽ കാരപ്പം എന്ന് പറയും കാസർഗോഡ് 🤣
ഞങ്ങൾ കാരോലപ്പം എന്നും പറയും🥰
Suja..I will try tomorrow
Thank you for your interest 😍
@@mycurryworldwithlove super
ഞങ്ങളുണ്ടാക്കുന്ന ഉണ്ണിയപ്പം ഇങ്ങനെ എണ്ണ കുടിക്കില്ല, വളരെ സോഫ്റ്റും ആയിരിക്കും. ഇത് ആദ്യം ഒഴിച്ച എണ്ണ കാണാനില്ല. അത്രേം ലോക്കപ്രസിദ്ധമായ ഉണ്ണിയപ്പം കുടിച്ചു. പിന്നെ സംസാരമോ unsahikkable
എണ്ണ കുടിച്ചതല്ല.മാവ് ഒഴിക്കുന്നത് ആദ്യ വീഡിയോ യും കോരി എടുക്കുന്നത് അവസാനം ഉണ്ടാക്കിയ വീഡിയോ യും ആണ് .
ഇടയിൽ എനിക്ക് ഒരു അത്യാവശ്യ ഫോൺ വന്നു. അപ്പൊ ഇങ്ങനെ എടുത്തു. അതാണ്.
Hope you understand 😊
Thanks for the time ❤️🙏
👌
ഞങ്ങൾ ആദ്യമായാണ് ഈ ചാനലിൽ കാണുന്നത് അടിപൊളിയാണ് ട്ടോ വീഡിയോ
ഞങ്ങൾക്കും ചാനൽ ഉണ്ട്
Thank you so much for your time and interest😊..Good to know about your channel...🥰
👌🏻p
Sheritto, tto!😅
😀
നെയ്യിൽ ഉണ്ടാക്കാമോ
Yes.you can...Will be in excellent taste..🥰
Measurements grams il edanam
Kindly go through the description box.Everything mentioned clearly.
കേട്ടപ്പോൾ വിചാരിച്ചു കൊട്ടാരക്കര ഗണപതി ഭഗവാന്റെ ഉണ്ണിയപ്പം ആണെന്ന്.
ഭഗവാൻ്റെ ഉണ്ണീയപ്പത്തെ വെല്ലാൻ ആരുമില്ല...🥰
കൊട്ടാരക്കര ഉണ്ണിയപ്പം അത് ഭഗവാന്റെ മാത്രം സ്വന്തം ആണ് 🙏😋
@@temptingrecipesvlogs correct..🥰
V good
Unniyappam undakan total ethra vellam cherthu.sarkara ethra gram eduthu.
Video full kanu..Ellam clear aayi parayunnundu..superb video . perfect recipe...made it... awesome recipe
Ith eth sharkara aanu...plz rply....
Please check the description.
അരി എത്ര വേണം dear
Please watch the video and measurements are in the description box...
Kollam kottarakkara ano sthalam
അല്ല.തൃശ്ശൂർ ആണ്.അറിയുന്ന ഒരു കാര്യം പറഞ്ഞു. അത്രേള്ളൂ😊
Thank you for your time and interest 🥰🙏
👍
ഞാൻ ഉണ്ടാക്കിപ്പോ ഭയങ്കര എണ്ണയാ ' എണ്ണ കുടിക്കാതെ ഇരിക്കാൻ ന്താ ചെയ്യണ്ടത്
Unniyappam nallonam yenna kudidittundallo, pazham koodiyal yennakudikkum.
എണ്ണ കുടിച്ചിട്ടില്ല. Camera lightൽ തോന്നണതാണ്.
വളരെ സോഫ്റ്റാണ്.
വെള്ളവും കൂടിപ്പോയി, പഴവും കൂടിപ്പോയി. അതുകൊണ്ടാണ് എണ്ണ ഫുൾ ലോക്കപ്രസിദ്ധമായ ഉണ്ണിയപ്പം കുടിച്ചത്
ഒഴിച്ച എണ്ണ മുഴുവനും തീർന്നല്ലോ
ഞാലിപൂവൻ എടുക്കാമോ
എടുക്കാം.പക്ഷെ അപ്പത്തിന് മണവും,സ്വാദും കൂടുതൽ കിട്ടുന്നത് മൈസൂർ പൂവൻ ചേർക്കുമ്പോഴാണ്...Try ചെയ്തു നോക്കൂ.🥰
🙏
Adipoli👌👍
😊
ഉണ്ണിയപ്പം ua-cam.com/video/pctzohBVunc/v-deo.html
Munara valiya unda ennu paranju.adhu engane measurement aagunnadhu .descriptions alavu edanam
എല്ലാ അളവും താഴെ description box ൽ ഇട്ടിട്ടുണ്ടല്ലൊ?നോക്കില്ലേ?
Thank you for watching 😍
Thankyou good job
അരി എത്ര എടുത്തുന്ന് വരെ പറഞ്ഞില്ല
Chechi,,,,, unniyappam undakumpol kooduthal pazham cherthal unniyappam eanna kudikkum eannu kttittundu athu sariyano
Yes.എണ്ണകുടിക്കുക മാത്രമല്ല, ഒട്ടിപ്പിടിക്കുകയും ചെയ്യും.
Thanks a lot for your interest 🥰💞
Chechi appo 6 pazham cherthal kuzhappamille ? Njn sadha 2 1/2 pazham cherkkum, 1 spn aatta 1 spn rava eganeya undakkaru
Njan Ari vellathil ittittundu, ethu pole cheyithal eanna kudikko
@@snehaprasad2633 ചെറിയ പഴം ആണെങ്കിൽ 6എണ്ണം എടുക്കാം.അത്യാവശ്യം വലുപ്പമുള്ള പഴമാണെങ്കിൽ 4 എണ്ണം മതി.
Njn unniyappam undakki,,
സാരീ അത്ര പോരാ.... മാവിൽ വെള്ളം കൂടാതിരിക്കാൻ അരി ആക്കുമ്പോൾ ശർക്കര പാവ് ഒഴിച് അടച്ചാൽ മതി
😊ചേച്ചി പറഞ്ഞപോലെയും ചെയ്യാം.പക്ഷെ ചെറിയ ചൂടോടെ ശർക്കര പാനി ചേർത്ത് അരക്കുമ്പോൾ മിക്സി ചൂടായി മിവ് ചൂടുകൂടാൻ സാധ്യതയുണ്ട്.😊
Thank you so much for your time 💞
Happy Onam 🌼
Ishtayitto
ഉണ്ണിയപ്പം ഈ വർഷം കണ്ടു പിടിച്ച പലഹാരം അല്ല ല്ലോ എല്ലാവരും ഉണ്ടാ ക്കുന്ന പോലെ താങ്കളും ഉണ്ടാക്കി സംസാരം ബോറടി പ്പിക്കുന്നു ഏതായാലും ഉണ്ണിയപ്പം നല്ലതാണെന്നു തോന്നുന്നു 👍
👍👍👍👍
ഇഷ്ടപ്പെട്ട പലഹാരം, ഉണ്ണിയപ്പം നന്നായി, പക്ഷെ നെയ്യപ്പം പഴം ചേര്‍ക്കാrilla
Which is your place... പഴം സ്വാദും, സോഫ്റ്റും കൂട്ടും
ഈ വിഡിയോ മൊത്ത കണ്ടു. ഇതിൽ അളവുകൾ പറയുന്നെ ഇല്ല. ഊഹ കണക് പറയാതെ ഈ വിഡിയോയിൽ എടുത്തിരിക്കുന്ന അളവുകൾ വിശദമായി പറയാമോ. ആവർത്തനം പലയിടത്തും ഉണ്ട്. അത് ഓഴിവക്കണേ
In this video everything clearly mentioned.All measurements are clear. Don't skip and watch . I saw full without skip and tried...Awesome ...😋
Please watch the full video...It's a request...I have mentioned everything one by one..🥰
Njan undakupol mugali pottipokkunu athentha?
മാവ് പുളിച്ചിടില്ല.എത്ര മണിക്കൂർ വെച്ചു?
@@mycurryworldwithlove athee gothupumoovum aaripodiyum rava um koodiya undakiyee
🙏🙏🙏🙏
vivarthanam kurachaal nannu orupadu repeat cheythaal bore adikkum recipe goof
Yhh
Happy Onam 🙏👏👏👏
Same to you,🌼Thank you so much for your time and interest 😊
Explanation is very long
😊
Nalla talking
Pl make short getting bored
V good but Jesus ne poogikunnvar undakamo
Definitely..There is no particular religion to make this recipe..
Make and enjoy 🥰
Thanks a lot 💞
🙏🌹🍿🍦
ശർക്കരയുടെ അളവുമനസ്സിലാകുന്നില്ല
വീഡിയോ താഴെ description box ഒന്ന് നോക്കി നോക്കൂ... വ്യക്തമായി കൊടുത്തിട്ടുണ്ട്.😊
പുളിക്കാൻ വച്ചാൽ പുളിയുണ്ടാവോ ?
Never..ഒന്ന് മാവ് കൊഴുക്കും എന്നേ ഉള്ളൂ.
ആ എണ്ണ മുഴുവനും ആ അപ്പം കുടിച്ചല്ലോ
മാവ് ഒഴിച്ച വീഡിയോ ആദ്യം എടുത്തു.... പിന്നെ രാവിലത്തെ തിരക്കിൽ എടുക്കാൻ സമയം കിട്ടില്ല. അവസാനത്തെ അപ്പം കോരി എടുത്തതാണ് വീഡിയോ എടുത്തത്....😀 അല്ലാതെ എണ്ണ മുഴുവൻ കുടിച്ചതല്ല..🥰
Thank you for your time 🙏
എത്ര അരി വേണം എന്നോ അരി യുടെ അളവിനുള്ള ശർക്കര എത്ര വേണം എന്നോ ഒന്നും ഇതിൽ പറഞ്ഞെട്ടില്ല
എല്ലാം നല്ല വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു പുറമെ വീഡിയോ ഡിസ്ക്രിപ്ഷനിൽ അളവുകൾ എഴുതിയിട്ടുമുണ്ട്.
വീഡിയോ സ്കിപ് ചെയ്യ്തു കണ്ടിട്ടാണ് ഇങ്ങനെ പറയുന്നത്..
Please watch the full video before you say something..
Thank you for your time 😊
'ട്ടോ' ഒരോ വാചകത്തിലും വേണ്ടാട്ടോ!
😀 ശീലിച്ചുപോയി
കാരോലപ്പം
Njagalde naattil neyyappam vere oru palharamanu
Is it? Which is your place? Onam adichu polichillee 😆
Thank you so much💞
Alappuzha, onam👍
Pls type English help other state people also
ഒന്നിന്റെയും അളവും പുളിക്കാനുള്ള സമയവും പറയുന്നില്ല.
പറയുന്നുണ്ടല്ലൊ...വീഡിയോ മുഴുവനും, കാണാതെ എന്തെങ്കിലും പറയല്ലേ . Please...
Video clear aayi kanu. Ellam parayunnundu..we made it.perfect preparation..like it
മൊത്തം കേൾക്കണ്ട നീക്കി നീക്കി കൊണ്ടുപോകണം. പാചകം മാത്രം ഇത്തിരി കാണുക. കുറെ സംസാരികുമ്പം പിന്നെ മനുഷ്യന് അറിശം വരും.
Super
Super
🥰