'സർക്കാരിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ വിമർശിക്കേണ്ട സമയം ഇതല്ല,BJP ബിജെപി രാഷ്ട്രീയം കലർത്തുന്നു'

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ •

  • @viewerman-ku8ob
    @viewerman-ku8ob 2 місяці тому +25

    വിവരമുള്ള വീഡി സതീഷൻ..... 👍🏻

  • @nalininarayanan6485
    @nalininarayanan6485 2 місяці тому +45

    ആരെയും കുറ്റപെടുത്തേണ്ട സമയം ഇതല്ല 🙏

    • @JKFISHWORLD
      @JKFISHWORLD 2 місяці тому

      സത്യം,
      ആരോട് പറയാൻ ആര് കേൾക്കാൻ എല്ലാവരും അധികവും കുറ്റം കാണുന്ന കമന്റ്സ് ആണ് ഇടുന്നത് 😰

    • @Amar-ez9de.
      @Amar-ez9de. 2 місяці тому

      ഇപ്പോഴില്ലെങ്കിൽ ഇനിയെപ്പോൾ

  • @RahimSainuden
    @RahimSainuden 2 місяці тому +30

    ബിഗ് സല്യൂട്ട് സാർ

  • @johngeorge8772
    @johngeorge8772 2 місяці тому +17

    രാഷ്ട്രീയം മാറ്റി വെച്ചു നമ്മൾ കേരളം ഒറ്റകെട്ടായി പ്രവർത്തിക്കണം 🙏

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw 2 місяці тому +19

    V .D .You are correct

  • @ManojMct-k7i
    @ManojMct-k7i 2 місяці тому +49

    വി ഡി സതീശൻ സാർ പറഞ്ഞത് 100% ശരിയാണ്

  • @nishanthviru5360
    @nishanthviru5360 2 місяці тому +7

    ഇദ്ദേഹം നല്ല ഒരു നേതാവ് ആണ് 🥰👍

  • @sindhums6484
    @sindhums6484 2 місяці тому +27

    V. D. പറയുന്നത് ശരിയാണ്

  • @r4times.859
    @r4times.859 2 місяці тому +6

    ഏതായാലും നല്ല സന്തോഷമായി ദുരന്തമുഖത്ത് എങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായല്ലോ❤

  • @IamSharfu
    @IamSharfu 2 місяці тому +3

    100% Right Sir

  • @jamesjoseph9309
    @jamesjoseph9309 2 місяці тому +29

    ഇതാണ് udf ന്റെ രാഷ്ട്രീയ മാന്യത 👍

  • @MrSharma211
    @MrSharma211 2 місяці тому +2

    best attitude from the opposition leader in Kerala.

  • @manjuvincent3280
    @manjuvincent3280 2 місяці тому

    ഞാൻ ഒരു കമ്യൂണിസ്റ്റാണ് താങ്കൾ വളരെ കൃത്യമായ് സംസാരിച്ചു

  • @ratnakumarn4749
    @ratnakumarn4749 2 місяці тому +5

    ഇത് പോലെ ഐക്യം മുല്ലപ്പെരിയാർ കാര്യത്തിൽ വേണം

  • @abhijithshsh5795
    @abhijithshsh5795 2 місяці тому +3

    U R Right Mr VD സതീശൻ sir ഇപ്പോൾ വിമർശിക്കാനും രാഷ്ട്രീയം പറയാനുമുള്ള സമയമല്ല ഇത് കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടാണ് എന്ന് നമ്മൾ തെളിയിക്കണം ഇവിടെ മതവും വേണ്ട ജാതിയും വേണ്ട രാഷ്ട്രീയവും വേണ്ട വയനാടിലെ ജനങ്ങളെ നമ്മൾ ചേർത്ത് പിടിക്കണം

  • @Meeraaa-k6e
    @Meeraaa-k6e 2 місяці тому +1

    Sir ഇതുപോലെ അവസ്ഥയിൽ ഇങ്ങനെ നല്ലൊരു തീരുമാനം ജനങ്ങൾക്ക് ആശ്വാസം ഏകുന്നു.. ഇങ്ങനെ ആയിരിക്കണം..

  • @Kookan22
    @Kookan22 2 місяці тому

    Well said VD

  • @Abd-i4b
    @Abd-i4b 2 місяці тому +9

    എംപി മാരും mla മാരും അവരുടെ ഫണ്ടിൽ നിന്ന് സഹായിക്കാൻ മുന്നോട്ട് വരണം 👍അതിനുള്ള പെർമിഷൻ സർക്കാരിൽ നിന്ന് മേടിക്കണം 👍

  • @abdulmajeedmp
    @abdulmajeedmp 2 місяці тому +5

    ❤❤❤❤❤❤

  • @sathyanr9915
    @sathyanr9915 2 місяці тому

    Superrrrrr v d sathesan sir

  • @ArisBeeran
    @ArisBeeran 2 місяці тому

    ❤❤❤❤❤❤vd🎉🎉🎉🎉🎉🎉

  • @mohammedanshikh7874
    @mohammedanshikh7874 2 місяці тому

    👍 Real leader 😍

  • @niyasm8973
    @niyasm8973 2 місяці тому

    Each one of us should continue the momentum

  • @badrukanila9136
    @badrukanila9136 2 місяці тому

    Big salute

  • @Abd-i4b
    @Abd-i4b 2 місяці тому +7

    മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് കിറ്റ് എങ്കിലും കിട്ടി pm care ഫണ്ട്‌ ആവിയായി 🙏

    • @george1737
      @george1737 2 місяці тому

      Kurupotti kundan..

    • @FathimaRAHMA-ns8tg
      @FathimaRAHMA-ns8tg 2 місяці тому

      ​​@@george1737ente ponnu sanki theevravathi ingane fake id yil vannu theettam thuppan nanamille.. Nokkikko ithu ninte veetilum orikkal sambavikkum... 🙏🙏🙏

  • @ckpara20
    @ckpara20 2 місяці тому +1

    നയാപൈസ..സർക്കാർ.വഴി..നൽകാൻ.ആഗ്രഹിക്കുന്നില്ല..വകമാറ്റി.ചിലവഴിച്ചു.. കഴിഞ്ഞ..കാലം

  • @salmanfaris5675
    @salmanfaris5675 2 місяці тому

    Respect

  • @abhilashbabu887
    @abhilashbabu887 2 місяці тому

    ❤️❤️❤️🤝

  • @BR-vu8wx
    @BR-vu8wx 2 місяці тому +1

    നല്ല നേതാവ്❤❤❤

  • @VkVijeshVkvijesh
    @VkVijeshVkvijesh 2 місяці тому +1

    സതിഷന് ചോർ കോൺഗ്രസിൽ കുർ സിപിഎംൽ

  • @libiyaraj3423
    @libiyaraj3423 2 місяці тому

    തിരിച്ചു പറഞ്ഞാൽ,, അടുത്ത പ്രാവശ്യം നമ്മുടെ കൈയിൽ കിട്ടില്ലല്ലോ 😄

  • @futurearts007
    @futurearts007 2 місяці тому

    👏👏👏👏

  • @Ashŕaf-z1u
    @Ashŕaf-z1u 2 місяці тому

  • @hamsakoyapv634
    @hamsakoyapv634 2 місяці тому

    VD അങ്ങാണ് യഥാർത്ഥ ലീഡർ 💕💞

  • @Nazer-q6g
    @Nazer-q6g 2 місяці тому

    Sr,VDS👌👌👍❤❤🤝

  • @JoyMichael-vi5fs
    @JoyMichael-vi5fs 2 місяці тому

    രാഷ്ട്രീയമായി ഞാൻ ഇദ്ദേഹത്തെ എതിർക്കുന്നു, ഇപ്പോൾ VD പറയുന്നതിനോട്‌ 100 ശതമാനം യോചിക്കുന്നു.

  • @MrSharma211
    @MrSharma211 2 місяці тому

    This is the best opposition.

  • @ratheesh.kratheesh6461
    @ratheesh.kratheesh6461 2 місяці тому

    സർക്കാർ ജ്ലിക്കാർക് ശമ്പളം ഇരട്ടിയാക്കു. ആനുകൂല്യം മുന്ന് ഇരട്ടിയാക്കു. ജങ്ങൾ(തൊഴിൽ രഹിതർ )(അന്നത്തിനു വേണ്ടി അന്തി യോളം പണി എടുക്കുന്നവർ )ഇവരെ കണ്ടെത്തി. തോന്നും വിധത്തിൽ നികുതി പിരിച്. അതിലുടെ മാതൃക ആകു. പക്ഷേ. ഇവർക്കുള്ള manasan

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj 2 місяці тому

    Vd ❤❤

  • @JineshJinu-lx1on
    @JineshJinu-lx1on 2 місяці тому

    🙏🙏🙏🙏🙏❤️❤️❤️

  • @SakariyaBeevi
    @SakariyaBeevi 2 місяці тому

    VD Satishan Super Leader❤

  • @Gk123-u2c
    @Gk123-u2c 2 місяці тому +1

    നേരിട്ട് സഹായം എത്തിച്ചാൽ സരക്കാർ എന്ത് ചെയ്യും

  • @sijujoseph7897
    @sijujoseph7897 2 місяці тому

    Vd 👍

  • @AbdussalamKlv
    @AbdussalamKlv 2 місяці тому

    സുധാകരൻ ഇടങ്കോൽ ഇട്ടത് ശരിയാവില്ല

  • @jasimjasi6351
    @jasimjasi6351 2 місяці тому

    അതറിയാൻ കുറ്റം പറഞ്ഞാൽ പണികിട്ടും അറിയാം

  • @madhup.k4094
    @madhup.k4094 2 місяці тому +5

    ഇവൻ ഓന്റെ ആളാ, ഇവർ bhai, bhai ആണ്. കോൺഗ്രസ്‌ ന്റെ തലപ്പത്തിരുന്നു കൊണ്ടു സുധാകാരനെ മാറ്റാനാണ് ഓന്റെ ശ്രമം 😮😮

  • @cvthomas993
    @cvthomas993 2 місяці тому +1

    Pls send money to the disaster fund no to thief vijayan

  • @ravikumarnr8016
    @ravikumarnr8016 2 місяці тому

    VD sir paranajthu seriyaanu.ipol rashtreeyam venda.

  • @joscythomas1458
    @joscythomas1458 2 місяці тому

    Ellaavarudeaayyumm Aaavashayangal Nadakkatteaaaa

  • @utharaammuz2738
    @utharaammuz2738 2 місяці тому

    Both of same

  • @p.c.thankappan6973
    @p.c.thankappan6973 2 місяці тому

    VDS ഒത്തു കളിയാണെങ്കിൽ ജനം നേരിട്ട് പണം കൊടുക്കും

  • @ganga.k9885
    @ganga.k9885 2 місяці тому

    അപ്പോൾ വീട് എടുത്തു കൊടുക്കുമ്പോൾ ഇവർ വീണ്ടും പണം കൊടുക്കുമോ

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng 2 місяці тому

    Rahulji will do it

  • @abhayy-nd6qg
    @abhayy-nd6qg 2 місяці тому

    KPCC യുടെ 1000വീട് എവിടെ പോയി സാറെ.

  • @cvthomas993
    @cvthomas993 2 місяці тому

    Disaster fund is under accountability but vijayan fund no body can even ask.

  • @baijup.k3006
    @baijup.k3006 2 місяці тому

    Sariyanu parayunnat but kazhinjakalagatathille ithupole undaya maha dhurandhathinte nidhisekarakanak ini v. D satheesan tharanam

  • @sivaprabhadeep
    @sivaprabhadeep 2 місяці тому

    ഇനിയും പട്ടയമേളകൾ സംഘടിപ്പിക്കുമല്ലോ 😂😂

  • @anilp4724
    @anilp4724 2 місяці тому

    Veetham sathesanum kittum

  • @Amar-ez9de.
    @Amar-ez9de. 2 місяці тому +2

    മുഖ്യമന്ത്രിയ്ക്ക് ഓശാന പാടുന്ന പ്രതിപക്ഷ നേതാവ് ...ഭാഗ്യം ഉണ്ടെങ്കിൽ അടുത്ത പ്രാവശ്യവും ഈ കസേരയിൽ തന്നെ ഇരിക്കാം.....

  • @umesh3968
    @umesh3968 2 місяці тому

    Correct Vd paranjathu .....because Avar randalla onnanu....Indi alliance 😂😂😂😂😂😂.......there dirty politics will stop once people can change them

  • @SeethalakshmiMS
    @SeethalakshmiMS 2 місяці тому

    Ellam sambhavikkunnath vare kathirikkathe mazhakku munpe cheyyanullath chaithal ee gadhikedu anubhavikkendi varillallo

  • @SasiMalakulagara
    @SasiMalakulagara 2 місяці тому +2

    പകുതി കിട്ടുമായി ക്കും

  • @DileepKumar-kl7if
    @DileepKumar-kl7if 2 місяці тому

    Chettanum kurachu kittinnundo,kodukanullavar aa pavangalku viswasikavunna aarude enkilum kayyil kodukuka,santhosh George kulangara aanenkil nallathu,pinarayiju kodukaruthu

  • @josethomas5508
    @josethomas5508 2 місяці тому

    വേറൊരു പൊട്ടൻ VD sateeshan .നിങ്ങളു ആ തുക കോൺഗ്രെസ് youth careil ഇടുക .ഇങ്ങനേ പൊട്ടൻ ആകരുത് നിങ്ങള് .

  • @FathimaRAHMA-ns8tg
    @FathimaRAHMA-ns8tg 2 місяці тому

    Sanki theevravathikale aduppikkaruth.. 🙏🙏

  • @artist_mobin
    @artist_mobin 2 місяці тому

    Chennithala score cheythu athond onnu matti pidichu athre ullu.... Kuthithirip veeran

  • @SebyRaphael
    @SebyRaphael 2 місяці тому

    Mukyante dash taagu mone

  • @HariKrishna-q6y
    @HariKrishna-q6y 2 місяці тому

    aaaanikkkal adikkkatte

  • @Shibukv-hp5ww
    @Shibukv-hp5ww 2 місяці тому

    Vellayilpulliveezhatjanethavu

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 місяці тому

    Paranari pinarayi marikkanam anganaparayanamangil a. Naari. Kakkum. Cm😢😢😢😢😢🙏🙏🙏🙏🙏🙏🙏 E. Cash. Yangilum. Adhadu kaikalil athanam😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayadevanalingal2763
    @jayadevanalingal2763 2 місяці тому

    Congressukar kondalum kettalum nigal padikkilla satheesa

  • @Shibukv-hp5ww
    @Shibukv-hp5ww 2 місяці тому

    Vellayilpulliveezhathanethavu

  • @sundarangavarnar.supper9883
    @sundarangavarnar.supper9883 2 місяці тому

    VEENDUM.kakan.sathesan.sappotto.poda.nerittu.kodukku😅😅😅😅😅

  • @xplorer2345
    @xplorer2345 2 місяці тому

    ഇപ്പോഴും ഇതിലും യോജിപ്പില്ലാത സതിശനും സുധാകരനും രമേശ്യം എന്നെങ്കിലും നീയൊക്കേ നന്നാകുമോ?

  • @pavithrans8180
    @pavithrans8180 2 місяці тому +2

    എടോ നേതാവേ.... കോൺഗ്രസിന്റെ നേതാവ് കേരളത്തിന്റെ അധികാരി kpcc പ്രസിഡന്റാണ് എന്ന് നിന്നോട് വീണ്ടും വീണ്ടും പറയേണ്ടുന്ന ഗതികേട് ഉണ്ടാക്കരുത്. നീ പ്രതിപക്ഷനേതാവ് ആയപ്പോൾ പാർട്ടിയിൽ നിന്നെക്കഴിഞ്ഞേയുള്ളൂ മറ്റാരും എന്നൊരു തോന്നൽ. നിനക്കുണ്ടായി... നീ കാണിക്കുന്നു.നിലവിൽ സുധാകരനാണ് കേരള പാർട്ടിയിൽ അധിപൻ.. കഴിഞ്ഞ പ്രളയകാലത്തു കണക്കല്ലാത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തി എന്നാൽ അത് നല്ലൊരു ശതമാനം അർഗ്ഗതപ്പെട്ടവർക്കും കിട്ടിയില്ല കൊടുത്തില്ല. ആ പ്രളയത്തിൽ പെട്ട അനേകർ ഇന്നും ദുരിതം അനുഭവിക്കുന്നു.ആ ഭയാനകമായ ഭീകരമായ ദയനീയമായ കണ്ണീർക്കടലായ സംഭവത്തിൽപോലും ഒഴുകിഒഴുകി എത്തിയ പണം സത്യസന്ധമായി അർഗ്ഗത്തപെട്ടവർക്ക് ഇന്നും കിട്ടാത്തതുകൊണ്ടാണ് സുധാകരൻ സത്യം പറയുന്നത്. ഒള്ളത് ഒള്ളത് പോലെ വിളിച്ചുപറയുന്ന ആളാണ് mr സുധാകരൻ കിട്ടുന്ന അവസരത്തിൽ രാഷ്ട്രീയ ലാഭവും. മുതലെടുപ്പും നടത്തുന്ന ആളല്ല സുധാകരൻ. അതുകൊണ്ട് ഒന്നുകൂടി പറയാം കോൺഗ്രസ്‌ സ്നേഹിയുടെ പറച്ചിലാണ്.... സതീശൻ kpcc പ്രസിഡന്റിന്റെ മുകളിൽ കയറരുത്. ചിന്തിക്കുന്ന തിരിച്ചറിവുള്ള കോൺഗ്രസുകാർക്ക് തീർത്തും ഇഷ്ടപ്പെടില്ല ഓർത്തോ സതീശാ.

  • @Vava7g
    @Vava7g 2 місяці тому +5

    ഭരണം മാറുമ്പോൾ ഈ ഫണ്ട് അടുത്ത സർക്കാറിന് കൈമാറും എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ 🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @sukethpk9476
      @sukethpk9476 2 місяці тому

      ബാലു അത്രക്കും ബുദ്ധിമുട്ട് ഉണ്ട് അല്ലേ
      ബാക്കി വരുന്നത്കൈമാറാതെ
      അങ്ങയുടെ വീട്ടിലേക്ക് അയച്ചുതരാം
      ശരിക്കുംപറ്റിക്കില്ല ഉറപ്പ്

    • @Vava7g
      @Vava7g 2 місяці тому +1

      @@sukethpk9476 മനസിലായില്ല അല്ലേ. ഈ സർക്കാർ ബാക്കി വക്കും എന്നു് കരുതിയാണ് സതീശൻ ഇരിക്കുന്നതെങ്കിൽ ഊമ്പത്തേയുള്ളു എന്നാണ് പറഞ്ഞത് ഹേ ........

  • @shajisunikumar8010
    @shajisunikumar8010 2 місяці тому +1

    ഈൗ. ചോദിച്ചവൻ പാർട്ടിക്കാരൻ

  • @rajakumarannair8977
    @rajakumarannair8977 2 місяці тому

    മോന് വേണ്ടി മാറ്റും

  • @abbasrabbani2905
    @abbasrabbani2905 2 місяці тому

    Im a congress worker but we never believe punarayi we help direct sunami fund we remember

  • @najiyanaji838
    @najiyanaji838 2 місяці тому

    ഫോറെസ്റ്റ്, ബുമി, ഉണ്ട്, അവിടെ, നല്ല, നിരന്ന, ബുമി, അത്, എന്തിനാ, മൃകങ്ങൾക്, താമസിക്കാൻ, ആണോ, ജെനങ്ങൾ, കഴിഞ്ഞു, അല്ലെ, ഒള്ളു, മൃഗo, 1ഏക്കർ, ബുമി, കൊടുക്കണം, 530ഏകർ, പിന്നെ, ഏകർ കണക്കിന്, ചായ, കാപ്പി, കോകോ, തോട്ടം, ഉണ്ട്, കുത്തക, മുതലാളി മാരുടെ, അതിൽ നിന്ന്, കൊടുക്കണം, അപ്പോൾ, സ്ഥലം, വാങ്ങി, വിട്, വെക്കുന്നത്, 100വിട്, എങ്കിൽ, 150വിട്, വെച്ച്, കൊടുത്തു കൂടെ, ആരും, മുതൽ, കെട്ടിപിടിച്ചു, നിക്കണ്ട, എല്ലാവർക്കും, ഇങ്ങനെ, ഒരു, അവസ്ഥ, എന്ന്, ഓർക്കുക, ഇങ്ങനെ, അല്ലെങ്കിൽ, വേറെ, ദുരിതം, വരും, ഒരു, മുള്ള്, കുത്തിയാൽ, അത്, എടുക്കാൻ, ഉള്ള, കാശ്, ഇന്ന്, ദുനിയാവിൽ, പടച്ചവൻ, ആർക്കും, കൊടുത്തിട്ട് ഇല്ല, ഒരു വിരലിൽ, കുത്തിയ, മുള്ള്, പഴുത്തു, കുറച്ചു, മുറിച്ചു, മുറിച്ചു, കയറി കയറി, പോയാൽ, ഹോസ്പിറ്റലിൽ, ഡോക്ടർ, പറയും കുറച്ചു മുറിച്ചു മാറ്റാൻ, അതോടെ, തീരും, നമ്മുടെ, കാശ്

  • @muralidharamenon2287
    @muralidharamenon2287 2 місяці тому

    Mone സാദിശാ ഏത്ര %. കിട്ടും.. പുട്ടടിക്കാൻ

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 місяці тому

    ❤❤❤❤❤

  • @kabeergolden5688
    @kabeergolden5688 2 місяці тому

    👍🏻👍🏻👍🏻

  • @sivaprabhadeep
    @sivaprabhadeep 2 місяці тому

    ഇനിയും പട്ടയമേളകൾ സംഘടിപ്പിക്കുമല്ലോ 😂😂

  • @SasiMalakulagara
    @SasiMalakulagara 2 місяці тому +1

    പകുതി കിട്ടുമായി ക്കും

  • @shihamshiham6801
    @shihamshiham6801 2 місяці тому +1

    ❤❤

  • @jabbarthaaj4893
    @jabbarthaaj4893 2 місяці тому

    ❤❤❤❤❤