ഇറാന്റെ ശത്രുക്കള്‍ സുന്നിമുസ്ലീങ്ങളാണ്, സിന്‍വറിനെ വാഴ്ത്തുന്നവർ അത് ഓര്‍ക്കണം: രാജന്‍ ജോസഫ്

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 2 місяці тому +70

    രാജൻ ബായ് നിങ്ങൾ ജനം tv യിൽ വന്നത് കണ്ടപ്പോൾ കണ്ണ് ഒന്ന് നിറഞ്ഞു

    • @shinemohanan5721
      @shinemohanan5721 2 місяці тому +4

      Janam tv is also part of our nations system like medaone. So rajan can go anywhere

    • @MrSyntheticSmile
      @MrSyntheticSmile 2 місяці тому

      @@shinemohanan5721Wrong comparison. MediaFun is anti-Indian. They are part of Jamaet which is working for Gazwa Hind.

  • @antonykj1838
    @antonykj1838 2 місяці тому +39

    രാജൻ ജോസഫ് വ്യക്തമായ വിവരണം 👍👍

  • @PradeepGomez-t2j
    @PradeepGomez-t2j 2 місяці тому +66

    രാജാൻjoseph താങ്കളുടെ മാറ്റം പ്രതീക്ഷ നൽകുന്നു. 👌👌👌👌

  • @jacob-fd6th
    @jacob-fd6th 2 місяці тому +19

    സൂപ്പര്‍

  • @dr.javedahammad988
    @dr.javedahammad988 2 місяці тому +20

    Thank you for this great information Sir....

  • @jacobkandanattu9630
    @jacobkandanattu9630 2 місяці тому +67

    രാജൻ ഒന്നുകൂടി ഒന്ന് തിരിച്ചു വരണം.... 💪

    • @sathapatha9203
      @sathapatha9203 2 місяці тому

      ഇസ്രായേലിനെ പിന്തുണയ്ക്കുന്നവർ പണ്ട് ബ്രിട്ടീഷ് അധിനിവേശത്തെ സപ്പോർട്ട് ചെയ്ത് അവർക്ക് ഓശാന പാടിയ വരാണ്

  • @Kreupasanmamma
    @Kreupasanmamma 2 місяці тому +42

    താങ്കൾ പറഞ്ഞത് 100% ശരി ,,,,

  • @arunsreedharan664
    @arunsreedharan664 2 місяці тому +30

    രാജൻ ജോസഫ്❤❤

  • @prasanthankarath2248
    @prasanthankarath2248 2 місяці тому +18

    Good to see Mr.Rajan on TV

  • @priyamvadam.c1248
    @priyamvadam.c1248 2 місяці тому +46

    രാജൻ ജോസഫ് 👍👍👍

  • @vijaykalarickal8431
    @vijaykalarickal8431 2 місяці тому +14

    Yes👏

  • @thomasfhj4
    @thomasfhj4 2 місяці тому +31

    രാജൻ ജോസഫിന് ബിഗ് സല്യൂട്ട് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം👍🏻👍🏻👍🏻👍🏻👍🏻💞💞💞💞💞

  • @renjithkumar2573
    @renjithkumar2573 2 місяці тому +21

    രാജനെ എനിക്കറിയില്ല പക്ഷേ പക്ഷേ ഒന്നും മനസ്സിലായി ഇദ്ദേഹത്തിന് നല്ല ❤❤❤❤❤കഴിവുള്ള ഒരു നിരൂപകനാണ്

    • @think_free-
      @think_free- 2 місяці тому +2

      മാധ്യമ രംഗത്തെ പുലിയാണ്

  • @RajuPp-if8vk
    @RajuPp-if8vk 2 місяці тому +35

    ആരിഫ ഹുസൈൻ സെബാസ്റ്റ്യൻ പുന്നക്കൽ ഒക്കെ ഗോദയിൽ ഇറങ്ങിയപ്പോൾ താടിക്കാരഉം തലക്കെട്ടുകകരും കണ്ടം വഴി ഓടുകയാണ് മക്കളെ കണ്ടം വഴി ഓടുകയാണ്

    • @VIV3KKURUP
      @VIV3KKURUP 2 місяці тому

      താടിക്കാരിൽ ആ പോത്തകം അല്ലാതെ വേറൊന്നും വായിച്ച ആരും ഇല്ല... പിടിച്ചു നില്കാൻ പറ്റില്ല, വാദിച്ചാലും ഇവരൊക്കെ വാരി നിലത്തടിക്കും... കേൽവിക്കർക്കിടയിൽ നാറും... അത വരാതെ

    • @saheern3623
      @saheern3623 2 місяці тому

      ua-cam.com/video/3HPc7gLEWnA/v-deo.htmlsi=ay65ryNSaFjQFCxF

  • @girijam2980
    @girijam2980 2 місяці тому +4

    യൂട്യൂബർ സാറിന്റെ സംസാരം സൂപ്പറായി

  • @vrmohanan2532
    @vrmohanan2532 2 місяці тому +4

    Great Discussion 👌👍🙏

  • @RavindranathanK-g3x
    @RavindranathanK-g3x 2 місяці тому +11

    Thanks to Modiji for creating such a situation which helps all youtubers and good people to express their opinions

  • @praseedkumar3418
    @praseedkumar3418 2 місяці тому +3

    രാജൻ ജോസഫ്. ആരിഫ് ജി ചർച്ചയിൽപങ്കെടുത്തഎല്ലാവർക്കും. അഭിനന്ദനങ്ങൾ 👍

  • @dileepkumar247
    @dileepkumar247 2 місяці тому +11

    Well said ❤

  • @shammijose7754
    @shammijose7754 2 місяці тому +3

    ആരിഫ് ഹുസൈനെ കണ്ടാൽ ഒ.അബ്ദുള്ള ഓടി രക്ഷപെടും.. 🙏🙏

  • @SurprisedLunarModule-ge9in
    @SurprisedLunarModule-ge9in 2 місяці тому +2

    വഖഫ് ബോഡ് പ്രശ്ന o എന്തുകൊണ്ട് ചർച ചെയ്യുന്നില്ല. ആവിഷയം എ യും വേഗത്തിൽ ചർച്ചക്ക് കൊണ്ടു വരണം.

  • @sintomg2157
    @sintomg2157 2 місяці тому +7

    ❤❤❤❤

  • @ab-sp7wi
    @ab-sp7wi 2 місяці тому +3

    The great news debate by Janam TV Channel.

  • @arox9919
    @arox9919 2 місяці тому +19

    രാജൻ, താങ്കളുടെ വീഡിയോയിൽ ജനം ടീവിയിൽ ചർച്ചക്ക്‌ വരുന്നത് പറഞ്ഞിരുന്നത് കണ്ടു. ഞാൻ കേൾക്കാൻ വന്നു.

    • @a-techietalk
      @a-techietalk 2 місяці тому +2

      എന്താണു അയാളുടെ ചാനലിൻ്റെ പേര്

  • @nikhil_p41
    @nikhil_p41 2 місяці тому +9

    കമൻ്റ് ബോക്സിൽ ഭീകരവാദികളുടെ വിളയാട്ടമാണല്ലോ. കമൻ്റ് ചെയ്തു കരയുന്ന എല്ലാവൻ്റെയും പ്രൊഫൈൽ എടുത്ത് ഐപി അഡ്രസ് ചൂണ്ടി (മാസ്ക് ചെയ്ത ഐപി അടക്കം) എൻഐഎയ്ക്ക് കൊടുത്തിട്ടുണ്ട്. കൂട്ടത്തിൽ ഗൾഫിൽ ഉള്ളവൻ നാട്ടിൽ വരുമ്പോൾ സൂക്ഷിച്ചേക്കണേ. എയർപോർട്ടിൽ വച്ച് പൊക്കിക്കോളും. നാട്ടിലുള്ളവൻ പിന്നെ ആഗ്രഹങ്ങളൊക്കെ നടപ്പാക്കി വീട്ടിലിരുന്നോ. 😌

    • @bhargaviamma7273
      @bhargaviamma7273 2 місяці тому

      എങ്കിൽ,
      അകൈതവമായ നന്ദി രേഖപ്പെടുത്താതെ വയ്യ !😮

  • @mohammedthayyil259
    @mohammedthayyil259 2 місяці тому +3

    എല്ലാ സംഖികളും കൃസംഖ്യകളുംലൈനായി വരുക. കമൻ്റിടാൻ

    • @jaisonthomas1562
      @jaisonthomas1562 2 місяці тому

      അന്റെ ഉപ്പാന്റെ ലൈക്‌ ഇരിക്കട്ടെ ഫസ്റ്റ്... ഇട്ടേക്കുന്നു

  • @jayarajsajitha2701
    @jayarajsajitha2701 2 місяці тому +20

    സുന്നിയായാലും ശിയയായാലും രണ്ടും ഒരു സർപ്പത്തിൻ്റെ സന്തതികൾ ആണ്. ഉള്ളിൽ വിഷം മാത്രം അതുകൊണ്ട് അവരുടെ ശത്രുത നിങ്ങൾ അവരെ പഠിപ്പിക്കണ്ട. സ്വയം നാണം കെടരുത്.

    • @KunhiMuhammed-nk9mn
      @KunhiMuhammed-nk9mn 2 місяці тому

      പരമ ചെറ്റെ, നീഏത് നാട്ടിലാണ് ജീവിക്കുന്നത്,
      രാജ്യം വിട്ടു പോയിട്ടില്ലെങ്കിൽ ഈ രാജ്യം കത്തിപ്പോകുമെന്ന് ഞാൻ ഭയപ്പെടുന്നു,,
      അത്ര മാത്രം വർഗ്ഗീയവാദിയാണ് നീ!!

  • @bijup2211
    @bijup2211 2 місяці тому +3

    Very intelligent man

  • @gireeshneroth7127
    @gireeshneroth7127 2 місяці тому +16

    ആരിഫിനോട് പിടിച്ചുനിൽക്കാൻ സാക്ഷാൽ മാമ്മദിന് പോലും കഴിയില്ല.

    • @manojalkamil2515
      @manojalkamil2515 2 місяці тому +2

      സത്യം 💪

    • @sankarkripakaran3239
      @sankarkripakaran3239 2 місяці тому

      മമത്... അവൻ ലോകത്തു ഇല്ലാത്ത ഒരു കള്ള തായോളി മാനവരിൽ മഹാ എരപ്പാളി 😂😂😂😂

  • @RameshvnTriple
    @RameshvnTriple 2 місяці тому

    രാജൻ ജോസഫ് സുന്നികൾക്ക് തീപ്പൊരി മറുപടി 🔥🔥🔥🔥🔥🔥

  • @smart123735
    @smart123735 2 місяці тому +4

    രാജൻ ജോസഫിനെ ഇടയ്ക്കു ചർച്ചയ്ക്ക് വിളിക്കണം. കൃത്യമായ നിരീക്ഷണം

  • @Vishnu-l5u
    @Vishnu-l5u 2 місяці тому +1

    ശ്രീ.രാജൻ സാർ❤❤❤

  • @sandhyas1292
    @sandhyas1292 2 місяці тому +21

    അസർബജാന്റെ അതിർത്തി യിലുള്ള ഡാം.

  • @martindevasy4896
    @martindevasy4896 2 місяці тому

    well presentation

  • @sreedharana1675
    @sreedharana1675 2 місяці тому +4

    ചത്തുപോയി എന്നത് ഒരു മോശം വാക്കല്ല... മരണത്തോടെ ശരീരത്തിലെ "സത്ത്" നീങ്ങിപ്പോകുകയാണ്... ശരിക്കും സത്ത് പോകുകയാണ്... തമിഴന്മാർ സത്ത് പോയി എന്ന് പറയുമ്പോൾ നാം ചത്ത് പോയി എന്ന വാക്ക് ഉപയോഗിക്കുന്നു അത്രമാത്രം ....

  • @bittupaul1839
    @bittupaul1839 2 місяці тому +1

    നല്ല അവതരണം രാജൻ ചേട്ടൻ ❤️❤️❤️❤️❤️👍👍👍👍

  • @mercykj1271
    @mercykj1271 2 місяці тому +1

    Athu venam sunithasudapiku👍

  • @prasannanpt4654
    @prasannanpt4654 2 місяці тому +1

    👍

  • @shajisukumaran-mu8or
    @shajisukumaran-mu8or 2 місяці тому

    Excellent presentation. 👏

  • @shababahamed7955
    @shababahamed7955 2 місяці тому +1

    നാമം.അമാരിക്ക.തന്നതാണ്

  • @virattv3947
    @virattv3947 2 місяці тому +3

    ആരീഫ്ജീയോട് ഏറ്റുമുട്ടാൻ ഒരുജിഹാദിയും വരില്ല

  • @iamjithin246
    @iamjithin246 2 місяці тому +10

    Arif vanna pinne njangal nthu seyyum mallayyaa😂

  • @harijac
    @harijac 2 місяці тому

    വിസർ....ജനം

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 місяці тому

    👍👍👍💕💕💕💕:

  • @AnilKumarP-d7s
    @AnilKumarP-d7s 2 місяці тому +4

    ഇപ്പോൾ പറഞ്ഞാൽ അടികിട്ടും ആരായാലും

  • @rublemishab6346
    @rublemishab6346 2 місяці тому +5

    3000 പേരെ ചുട്ടു കൊന്ന ആൾ പ്രധാന മന്ത്രി..sinwar തീവ്രവാദി എന്താ ല്ലേ 😂

    • @Chandrasekharan-o3p
      @Chandrasekharan-o3p 2 місяці тому

      ഇനി ആണെങ്കിൽ തീവണ്ടിക്ക് തീയിട്ട് ചുട്ടു കൊന്നിട്ടല്ലേ.ചുമ്മാതല്ലല്ലോ

  • @shahidafridi7365
    @shahidafridi7365 2 місяці тому +6

    Janam.TV❤

  • @joy_mathew_80
    @joy_mathew_80 2 місяці тому +3

    ഒറ്റ വഴിയേയുള്ളു, ഇസ്രയേലിന്റെ വഴി, തനിയേ വഴി. തീർക്കുക 🥷💀

    • @AdamRawther
      @AdamRawther 2 місяці тому

      Vivaramketta, rajantay, nuna, kelkanjanam, tvcku, nallas7kam

  • @godlyparayil168
    @godlyparayil168 2 місяці тому

    Rajan joseph 👍👍👏👏👏

  • @rickdalton4890
    @rickdalton4890 2 місяці тому +1

    Rajan ❤

  • @sujiths6480
    @sujiths6480 2 місяці тому

    രാജൻ ❤

  • @mohdismailismail6447
    @mohdismailismail6447 2 місяці тому

    പറ്റിയ ടീമിനെ തന്നെ കിട്ടിയിട്ടുണ്ട് കസർത്താൻ 😂

  • @malimali20
    @malimali20 2 місяці тому

    *ലോകത്തുള്ള മുസ്ലിം എല്ലാം ഒന്നാണ്.*

  • @jwjeuueueu1748
    @jwjeuueueu1748 2 місяці тому

    എന്നിട്ട് എന്നിട്ട് പറ പറ 😅😅😅😅😅

  • @madhurajpc1756
    @madhurajpc1756 2 місяці тому

    Rajan Joseph is still unwell.He must take rest for some more time

  • @JazhaffarTp
    @JazhaffarTp 2 місяці тому

    Brathan Charchakal, Islamiya Hobiya podo pottanmare, Uselas Discus❤❤❤❤❤

  • @shababahamed7955
    @shababahamed7955 2 місяці тому +8

    മസ്ലിമിന.കുററംപറയാൻ.ഒരു ചാനൽ.അതിനപിന്താങാൻ.കുറ.വാട്ടാവളിയൻമാരും.ഷൂനക്കിയ.പാരമ്പരൃം.മറക്കരുത്.ഞങൾമരിച്ചാലും.അത്ചയ്യില്ല.അതാണ്.മുസ്ലിം

    • @NeethumoleJames
      @NeethumoleJames 2 місяці тому +2

      Karayatheee😂😂😂😂

    • @jithujithu7012
      @jithujithu7012 2 місяці тому

      ടാ പൊട്ടാ ഷൂ നക്കി ഡയലോഗ് ഒന്ന് മാറ്റിപ്പിടി കൊറേയായല്ലോ. നിങ്ങൾ കൊതം നക്കി ടീംസ് ആണെന്ന് എല്ലാർക്കും മനസിലായി നിർത്തി പോടെയ്

  • @iqbalk6606
    @iqbalk6606 2 місяці тому +2

    അതു നിന്റെ മനസ്സിൽ വെച്ചാൽ മതി സുന്നി യോടെ രാജൻ ജോസഫ് സ്നേഹം ഇവനെ കരുതിയിരിക്കുക

  • @jafarpk757
    @jafarpk757 2 місяці тому

    നിങ്ങൾ ഇറാൻ്റെയും ഇമ്പ്രയേലിൻ്റെയും കാര്യം വിട് രാഷ്ട്ര പിതാവിനെ കൊന്നതിനെ കുറിച്ച് ചർച്ച ചെയ്യു

  • @bijup2211
    @bijup2211 2 місяці тому

    Ente pazhaya freind

  • @NaufalPa-t7w
    @NaufalPa-t7w 2 місяці тому

    ആരിഫിക്ക്യ ക്ക് കറക്റ്റ് ചാനലിൽ തന്നെ സ്ഥിരം പ്രോഗ്രാം കിട്ടിയല്ലോ😂😂😂

  • @Techieeeeeeasma
    @Techieeeeeeasma 2 місяці тому

    ഈ രാജൻ ജോസഫ് മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടല്ലോ

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 2 місяці тому +1

    നിങ്ങളുടെ വിവരം പോരാ ഇതോനും മനസ്സിലാക്കാൻ.. ശിശുവാൻ താകകൾ

  • @mk8410mk
    @mk8410mk 2 місяці тому

    ഇറാനിൽ സിനിമ സ്പോർട്ട്സ് എല്ലാ കാര്യത്തിലും സ്ത്രീകൾ മുന്നിലാണ് രാജൻ ജോസഫ്.

    • @mahamoodvc8439
      @mahamoodvc8439 2 місяці тому

      ഒന്നുകിൽ അയാൾക്ക് ഒന്നുമറിയില്ല ഇറാനെ പറ്റി
      അല്ലെങ്കിൽ വർഗീയത ആരോപണം.

  • @PottanJanam
    @PottanJanam 2 місяці тому

    👍👍👍👍🙏

  • @DK-H
    @DK-H 2 місяці тому +2

    Uvvo

  • @mkkmkk599
    @mkkmkk599 2 місяці тому +2

    😄😄😄

  • @georgejohn2959
    @georgejohn2959 2 місяці тому +2

    Google: Palastine is mentioned in Holy Quran?

  • @sreekumarmenon-i4u
    @sreekumarmenon-i4u 2 місяці тому

    Rajan for Rajyam.

  • @AhamadAhamad-s8o
    @AhamadAhamad-s8o 2 місяці тому

    YaAliYaaHussain 🪞

  • @varghesejoseph6110
    @varghesejoseph6110 2 місяці тому

    Gail pipeline was OC 's baby. Com objected to their highest& udf had to stop due to the company violence. When pinarayi as CM of newly elected govt. Visited Modi for support.He told p.v.to go,complete the gail project,and come.he threatened p.v.not to come here otherwise.he came back& started the project in superfast pace.likewise the vypin LNG storage tanks.

  • @raastamadness2694
    @raastamadness2694 2 місяці тому

    5:05

  • @sheriefmodil5442
    @sheriefmodil5442 2 місяці тому

    ഇവിടെ ഒരു വ്യക്തി ഇരിപ്പുണ്ട് അദ്ദേഹത്തിന്റെ പേര് എന്താണ് പക്ഷേ അദ്ദേഹം ഒരു എക്സ് മുസ്ലിം എന്നു പറയുന്നത് എക്സ് മുസ്ലിം എന്ന് പറഞ്ഞാൽ എന്താണ് ഇപ്പോൾ മുസ്ലിം മതത്തിൽ നിന്ന് പോയ ആൾ അങ്ങനെയാണെങ്കിൽ ഹിന്ദുമതത്തിൽ നിന്ന് പോകുന്ന ആളുകളുണ്ട് ക്രിസ്ത്യൻ മതത്തിന് പോകുന്ന ആളുകളുണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പോകുന്ന ബിജെപിക്കാറില്ല പിന്നെ എന്താണ് ഈ ഒരു പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല ജനം ടിവി ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു എന്നതാണ്. മാത്രമല്ല ഇദ്ദേഹം വേറൊരു പ്ലാറ്റ്ഫോം ഒരു ഫ്ലാറ്റ്ഫോമിൽ യുക്തിവാദ പ്ലാറ്റ്ഫോമിലെ അംഗങ്ങളായിട്ടുള്ള ആളുകളുടെ നോക്കിയപ്പോൾ അത് പലപ്പോഴും സൺപരിവാർ ആശയങ്ങൾ ഉൾക്കൊള്ളുന്ന ആളുകൾ മാത്രമാണ് ആ യുക്തിവാദ പരിപാടികളിൽ ആളുകൾ എന്ന് മനസ്സിലാകുന്നു സംഘടനകൾ യുക്തിവാദികൾ ആണോ അല്ലെങ്കിൽ ഹിന്ദുവാണോ ഒന്ന് വിവരിച്ചാൽ നന്നായിരുന്നു എന്നതാണ് കാരണം ഒരിക്കലും അദ്ദേഹം മറ്റു മതങ്ങളും

  • @abcd2574
    @abcd2574 2 місяці тому +6

    ഇറാന്റെ കൈയ്യിൽ ഓലപ്പടക്കം പോലും ഇല്ലെന്ന്
    നല്ല ബെസ്റ്റ് വിവരമുള്ള മൻസൻ 👍

    • @a-techietalk
      @a-techietalk 2 місяці тому

      സത്യം അല്ലെ കുറച്ച് ഇട്ട് കളിക്കാൻ പറ്റുന്ന വാണം ഒഴിച്ച് ഇറാൻ്റെ കയ്യിൽ എന്താ ഉള്ളത് 😂😂

    • @roopeshkumarm4660
      @roopeshkumarm4660 2 місяці тому

      ഒരു മൈരും ഇല്ല. അതാണ് സ്ഥിരമായി ക്ഷമിച്ചുകൊണ്ടിരിക്കുന്നത്... 😂😂

  • @hasankottapuram9710
    @hasankottapuram9710 2 місяці тому

    സുന്നി പറഞ്ഞ് അടിപ്പിക്കണം അല്ലേ

  • @kainadys
    @kainadys 2 місяці тому +1

    Arjun lorry-yum aayi puzhayil poyittu udane lorry kandu pidikkuvaan ulla technology nammukku ellayirunnu......😔

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 місяці тому

    ഹൂറിയെഒ.അദ്ള്ളക്ക്മോഹം.😂😂😂😂😂

  • @vidyadharanpt3736
    @vidyadharanpt3736 2 місяці тому

    ചങ്കിൽ കൊള്ളുന്നവാർത്ത പറയാതേ

  • @kkkoya2899
    @kkkoya2899 2 місяці тому

    ഈ മനുഷ്യൻ സയണിസ്റ്റ് ആന്നു വർഗീയ വിഷം ചീറ്റുന്ന ആളാ ന്നു

  • @asimozac2732
    @asimozac2732 2 місяці тому +4

    ആശയം ആയിട്ട് മാത്രമേ പ്രശ്നം ഒള്ളു അല്ലാത്ത പ്രശ്നം ഒന്നും ഇല്ല...

  • @pkmengara8907
    @pkmengara8907 2 місяці тому

    ആ ര് പറ ഞ്ഞു താ ൻ അ ങ്ങിനെ പറ യണ്ട എ ന്ന്‌.

  • @abbasnatakkal369
    @abbasnatakkal369 2 місяці тому +1

    അബ്ദുള്ളക്കുട്ടി മരിച്ചാലും നിസ്ക്കരിക്കും

  • @shajiputhukkadan7974
    @shajiputhukkadan7974 2 місяці тому +1

    ആരിഫ് സാർ കലക്കി 👍

  • @AshrafAhammad-k2s
    @AshrafAhammad-k2s 2 місяці тому

    ഞങ്ങൾ സുന്നികളും ഷിയാക്കളും തമ്മിൽ മുസ്ലിംകൾ ആണെന്ന് നിങ്ങൾ അംഗീകരിക്കുന്നത് കൊണ്ട്
    ഞങ്ങൾ തമ്മിൽ ഒരു അകൽച്ചയു മില്ല. അല്ലാഹു ഏക ദൈവം. മുഹമ്മദ് നബി അവന്റ അന്ത്യ ധൂതനുമാണ് എന്ന് വിശ്വസിക്കുന്നു.

  • @balachandrabhat5816
    @balachandrabhat5816 2 місяці тому +2

    പഴയത് മതി.

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 2 місяці тому

    . ഇന്ന് ഹൂതിക്കൾ ടെൽ അവീവിലേക്ക് മിസൈൽ വിട്ട്

  • @moidcherapuram5121
    @moidcherapuram5121 2 місяці тому +6

    ആരിഫ് സൈന് മനുഷ്യനായിട്ട് നിങ്ങളെല്ലാവരും മറ്റാരെ കാണുക

    • @RobertCarlose
      @RobertCarlose 2 місяці тому

      നീയൊക്കെ വല്ല തീവ്രവാദിയോ പീഡകനെയോ കള്ളക്കടത്തുകാരനെയോ ഒക്കെ മനുഷ്യൻ ആയിട്ട് കണ്ടാൽ മതി.... നിന്റെ ഒക്കെ വെറുപ്പ് ഞങ്ങൾക്ക് ഒരു അംഗീകാരം ആണ് 👍👍👍

  • @AsharafSainudheen
    @AsharafSainudheen 2 місяці тому

    😂😂😂 വർഗീയത തുപ്പുന്നു.... ഉള്ളിലുള്ളതല്ലേ ശര്ദിക്കൂ

  • @TheDoveandme
    @TheDoveandme 2 місяці тому

    എനിക്ക് ഇപ്പോഴാണ് ഇറാൻ്റെ തന്ത്രം മനസിലായത്. സുന്നികൾക്ക് ഇപ്പോഴും മനസിലായിട്ടില്ല

  • @alic5577
    @alic5577 2 місяці тому +1

    ഇൻ ത്താ. മജ്നുണ്

  • @Beautyfamily-lc1xe
    @Beautyfamily-lc1xe 2 місяці тому +4

    ശിയാ സുന്നി എന്ന ഒന്നില്ല ഇസ്ലാം മുസ്ലിമാത്രം

    • @JBElectroMedia
      @JBElectroMedia 2 місяці тому

      സുന്നിയുമില്ല പന്നിയുമുമില്ല. എല്ലാം തുമ്പില്ലാത്തവർ തന്നെ. എല്ലാം ഒരേ നാണയം. നസറുള്ള ശരിക്കും പെട്ടെന്ന് മരിക്കേണ്ട ആളായിരുന്നില്ല. നരകിച്ച് മരിക്കണമെന്നായിരുന്നു.

    • @joshybenadict6961
      @joshybenadict6961 2 місяці тому

      സുന്നി രാജ്യമായ സൗദിയെ തകർക്കാൻ യെമനിലെ ഹൂതികളെ കൊണ്ട് അടിപ്പിക്കുന്നത് ഷിയാ രാജ്യമായ ഇറാനാണ് അത് അറിയുമോ?😂

  • @AbdulMajeed-by5mb
    @AbdulMajeed-by5mb 2 місяці тому

    അരിഫ് കോയക്ക് മികവന്നുമില്ല ,എന്ന് സാജൻ ബ്യായി

  • @shababahamed7955
    @shababahamed7955 2 місяці тому +1

    ഭൂമിയിലുളള.എല്ലാമുസ്ലിമും.ഒരുസമുദായമാണ്.നിങളപാല.പലജാതിയില്ല.ആശയപരമായി.ചിലതർക്കങളുണ്ട്.ഒരുഘട്ടത്തിൽ.എല്ലാവരും.ഒന്ന്

  • @MusthafaP-z8y
    @MusthafaP-z8y 2 місяці тому

    നിങ്ങൾ നായരും നമ്പ്യാരും ഇങ്ങനെയൊക്കെയെ പറയൂ

  • @harisarattukadavu8866
    @harisarattukadavu8866 2 місяці тому

    എന്നിട്ട് എന്നിട്ട്...

  • @Aliakbar-p3i
    @Aliakbar-p3i 2 місяці тому

    ഞങ്ങൾ നിസ്കരിക്കും അതിനു

  • @abdu5031
    @abdu5031 2 місяці тому

    ഹലോ സുന്നി ശിയ ദിനിപ്പിച്ചു കലഹിപ്പിക്കേണ്ട ഹമാസിനേ കൂട്ടക്കു തി ക്ക കൊടുക്കല്ല.

  • @marismatching6138
    @marismatching6138 2 місяці тому

    മുസ്ലിം എല്ലാം എല്ലാം ഉന്നാണ്. യഹൂദനേക്കാൾ ഭേദം ആണ്. ഇവർ എല്ലാ മുസ്ലിങ്ങളെയും ഉന്മൂലനം ചെയ്യുന്നു.

  • @yosufikka6187
    @yosufikka6187 2 місяці тому

    oh my GOD
    SANGI GROUP

  • @apal5386
    @apal5386 2 місяці тому

    Keralathilninnum "thenga" uyarukayaanu😂