38 വർഷം ഒപ്പം നടന്ന ഡ്രൈവർ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുന്നത് I Oommen chandy driver gopi I interVIEW

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 600

  • @VijayamBalan
    @VijayamBalan Місяць тому +347

    നമ്മുടെ മുത്തായിരുന്നു ഉമ്മൻ‌ചാണ്ടിസാർ..... ❤️❤️❤️

    • @mukkilpodi8189
      @mukkilpodi8189 Місяць тому +6

      Nammal thanne vote cheyth tholpichille

    • @MuraliDeepa-nt6ud
      @MuraliDeepa-nt6ud Місяць тому

      ​@@mukkilpodi8189😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @victorysecretofnurses7767
      @victorysecretofnurses7767 Місяць тому +2

      ❤❤❤

    • @Diyoos_Dev_World
      @Diyoos_Dev_World Місяць тому +3

      ഒരു പാവം മനുഷനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുപാട് കള്ളക്കഥ മെനഞ്ഞപ്പോൾ ഒരൽപ്പ സമയമെങ്കിലും അതെല്ലാം വിശ്വസിച്ചു പോയതാണ് നമ്മൾക്ക് പറ്റിയ തെറ്റ്

    • @philipvarghese2366
      @philipvarghese2366 25 днів тому

      ​@@Diyoos_Dev_World
      കറക്റ്റ്!

  • @RajR6996
    @RajR6996 Місяць тому +138

    അദ്ദേഹം മരിച്ചതിനു ശേഷം ആണ്‌ അദ്ദേഹം ചെയ്ത് സൽ പ്രവർത്തികൾ ജനങ്ങൾ കൂടുതൽ അറിഞ്ഞത് അദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു ❤🙏

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому +1

      Yes💯

    • @Suranniya
      @Suranniya Місяць тому +3

      Cheyunnath ellam flex adichilla....but kurch okke flex adikkanam ayirunne.
      Eppo entha katha uppu vaghi koduthal flex adikkum..

  • @bindhupillai1410
    @bindhupillai1410 Місяць тому +261

    ജീവിച്ചിരുന്നപ്പോൾ അർഹമായ പരിഗണന അദ്ദേഹത്തിന് അരും കൊടുത്തില്ല. അദ്ദേഹത്തിന്റെ നന്മകൾ ഇത്രത്തോളം വലുതാണെന്ന് തിരിച്ചറിഞ്ഞത് മരണശേഷമാണ്🙏

  • @winnyritamathew3419
    @winnyritamathew3419 Місяць тому +205

    ഉമ്മ... ഉമ്മ... ഉമ്മൻ ചാണ്ടി. ഞങ്ങളിലൂടെ ജീവിക്കുന്നു.❤

  • @sajujoseph1357
    @sajujoseph1357 Місяць тому +79

    ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്ന ഓർമപോലും ഉൾപുളകം ഉണർത്തുന്നു. മഹാനായ നേതാവേ, അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം!🙏🥰🌹

  • @maryammajose424
    @maryammajose424 Місяць тому +189

    ആരെങ്കിലും ഉമ്മൻ ചാണ്ടിയെന്ന ഈ മഹാന്മാവിന്റെ കഥ സത്യസന്തതയോടെ ചിത്രീകരിച്ചു വെള്ളത്തിരയിൽ എത്തിച്ചാൽ ഒരു ലോക വിജയമായിരിക്കും. ഇരുപതിയൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരിക്കുന്നത് പുതു തലമുറ എല്ലാഭാഷയിലും ഉള്ള തലമുറകൾ കാണട്ടെ 🙏

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому +8

      സത്യം തലമുറകൾ മനസ്സിലാക്കാൻ ഒരു പാട് നല്ല കര്യങ്ങൾ അറിയണം❤❤

    • @unniettan1450
      @unniettan1450 Місяць тому +6

      Exactly 👍

    • @maneshkumarc786
      @maneshkumarc786 Місяць тому +5

      സത്യം 💯

    • @annievarghese6
      @annievarghese6 Місяць тому

      പി സി ജോർജ്ജ് മരംചാടി കുരങ്ങൻ എന്തൊക്കൊയാണു സാറിനെ പറഞ്ഞു പരത്തിയ തു വൃത്തികെട്ട വൻ

    • @justinabraham7291
      @justinabraham7291 Місяць тому +3

      100%

  • @jittoputhuva8916
    @jittoputhuva8916 Місяць тому +191

    ഒന്നും പറയാൻ ഇല്ല.
    അത്ഭുത മനുഷ്യൻ.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Місяць тому +192

    വല്ലാത്ത മനുഷ്യൻ ആയിരുന്നു ഉമ്മൻ ചാണ്ടി ❤

    • @annievarghese6
      @annievarghese6 Місяць тому

      അതെ പക്ഷേ മരണശേഷം ആണിതെല്ലാംമലയാളി മനസ്സിലാകൂന്നതു ഇതു പോലെ മലയാളി വേറൊരു മനുഷ്യനെ ആക്ഷേപിക്കുന്നുണ്ടു അദ്ദേഹത്തിൻ്റെ മരണശേഷം ഇതുപോലെ എല്ലാവരും വരും ഉമ്മൻചാണ്ടി സാറിനു പ്രണാമം 🎉🎉

  • @devassypl6913
    @devassypl6913 Місяць тому +133

    ഇനിയും എത്രയോ നന്മകൾ ഉണ്ടാകും കേൾക്കാൻ

  • @minykunnel5117
    @minykunnel5117 Місяць тому +52

    അന്നത്തെ ആ " കണ്ണേ കരളേ കോഞ്ഞൂഞ്ഞേ " വിളി, ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയും

  • @shajuvasudevan7174
    @shajuvasudevan7174 Місяць тому +339

    ഉമ്മൻ ചാണ്ടി എന്നാൽ അദ്ദേഹം ഒരു ലെവൽ ആണ്... ഇനിയൊരിക്കലും നമുക്ക് അങ്ങനെയൊരു മുഖ്യമന്ത്രിയേയോ, ജനസേവകനെയോ കിട്ടില്ല... സ്വപ്നങ്ങളിൽ പോലും

    • @raveendrans276
      @raveendrans276 Місяць тому +4

      L

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому +7

      Yes💯 absolutely right🎉🎉

    • @user-vt2to7xd4s
      @user-vt2to7xd4s Місяць тому +1

      വളരെ പണ്ടേ നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി:ബഹൂ : ജവഹർലാർ നെഹ്രു കേരളത്തിൽ വന്ന സമയത്ത് പപ്പള്ളിയിൽ അദ്ദേഹം ചെന്നിറങ്ങി പ്രധാനിയുടെ പേർ പാത്ത് ഒരു കായിൽ ഏതോ ഒരു കോൺഗ്രസ്സ് നേതാവിൻ്റെ വിട അന്വേഷിച്ചു? ഒരു കടയിൽ | 1? അപ്പോൾ കാക്കാരൻ പറഞ്ഞു അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ........പോകാൾ കുറച്ച് വഴി കുടി പോണം ...... വണ്ടിയാണെങ്കിൽ അങ്ങോട്ട് പോകില്ല....... കടക്കാരൻ''--- സ്ഥലം കാണിഴ് കൊടുക്കാൻ ആരെയെങ്കിലും വിടാനായി കാണുന്നുണ്ടോന്ന് ''... അപ്പോഴേക്കും ഒരു പയ്യൻ സൈക്കിൾ ചവിട്ടി വരുന്നു ? ? അപ്പോൾ കടക്കാരൻ പറഞ്ഞു...ആ വരുന്ന പയ്യൻ്റെ കൂടെ പോയാൽ കാണിച്ച് തരുമെന്ന് ?സൈക്കിളിൽ വന്ന പയ്യനോടു കടക്കാരൻ പയ്യുന്നേട് പറഞ്ഞു. ഇദ്ദേഹത്തെ ഇന്ന ഒരു നേതാവിൻ്റെ വീട് കാണിച്ച് കൊടുക്കാൻ? ആ പയ്യൻ നമ്മുടെ ബഹു: മുൻമുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാർ ആയി രുന്നു?അന്നത്തെ പയ്യൻ ചാണ്ടി നെഹ്രുജിയെ സൈക്കിളിൻ്റെ പിന്നിലിരുത്തി ചവിട്ടി നെഹ്രുജിയെ കൊണ്ടാക്കയാണുണ്ടായത് ? വളരെ പണ്ട് ആ പ , ണ്ഡിറ്റ് ജി യുടെ പിൻ സീറ്റിലിരുന്ന ഗാന്ധി തൊപ്പിവെച്ച ഫോട്ടോ ഏതോ ഒരു മലയാള പത്രത്തിൽ വന്നത് ഞാൻ ഇപ്പോഴും എപ്പോഴു ഓർക്കുന്നു ???

    • @abrahamgeorge5613
      @abrahamgeorge5613 Місяць тому

      ​@@ismailpariyapuram6345jeleelum.pariyanum.koodi.keralathinode.enthu.kaanichu.

    • @1_2-sh
      @1_2-sh Місяць тому

      @@ismailpariyapuram6345 അപ്പോൾ കരുണാകരന് എന്ത് പാര വേണമെങ്കിലും ആർക്കുവേണമെങ്കിലും വെയ്ക്കാം .തിരിച്ചൊന്നും പാടില്ല അല്ലെ….കരുണാകരൻ അന്ന് പറഞ്ഞുനടന്നതു എന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ആർക്കും മാറ്റുവാൻ കഴിയില്ലെന്നാണ് .അപ്പോൾ ആ അഹംഭാവം ഉമ്മൻ ചാണ്ടി തീർത്തുകൊടുത്തു .അത്രമാത്രം .അന്ന് അതിനു കേരള ജനതയുടെ പൂർണ്ണ പിന്തുണയും ലഭിച്ചിരുന്നു .

  • @SB-mp5jb
    @SB-mp5jb Місяць тому +56

    എന്റെ പാവപ്പെട്ട വീട്ടിലും ഞങ്ങളുടെ പിരവാസ്തോലിക്കും വന്ന പാവം മനുഷ്യ സ്‌നേഹി...... 😭😭❤❤❤❤

  • @alvinwilson2416
    @alvinwilson2416 Місяць тому +118

    ഇനിയെപ്പോഴെങ്കിലും ഉമ്മൻ ചാണ്ടി സാറിനെപോലൊരാളെ നമ്മുടെ നാടിന് കിട്ടുമോ..
    കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് ഉമ്മൻ ചാണ്ടി സാറിന്റെ കാര്യത്തിൽ എത്ര സത്യമാണ്. ഇത്ര നല്ലൊരു മുഖ്യമന്ത്രിയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞില്ലേ അതുതന്നെ ഭാഗ്യം

  • @georgethomas143
    @georgethomas143 Місяць тому +31

    ഇല്ല ഇല്ല മരിക്കുന്നില്ല ഉമ്മൻ ചാണ്ടി മരിക്കുന്നില്ല 💪🏻 ഉമ്മ ഉമ്മ ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ 💪🏻 കണ്ണേ കരളേ കുഞ്ഞുഞ്ഞേ 🥰

  • @sajeevkattakada5050
    @sajeevkattakada5050 Місяць тому +27

    U ഉത്സാഹമുള്ള
    M മനസോടെ
    M മതം നോക്കാതെ
    A ആൾക്കാരെയെല്ലാം
    N നല്ലതുപോലെ സ്നേഹിച്ച
    C ചിരിമാത്രമുള്ള
    H ഹൃദയമുള്ള
    A ആൾക്കാരുടെ
    N നായകൻ
    D ദൈവത്തെപോലെ
    I ഇപ്പോഴും എന്റെ മനസ്സിൽ ❤️

  • @cletusdamian7794
    @cletusdamian7794 Місяць тому +474

    മനുഷ്യൻഎന്ന് പറഞ്ഞാൽ രാഷ്ട്രീയതൊഴിലാളികളെ നീയൊക്കെ വിജയനും, ദാസനും ആകരുതേ കുറഞ്ഞപക്ഷം OC ആയാല്മതി ജനംമാനിക്കും മരിച്ചാലും ജനംഓർമിക്കും ഇതാണ് ഉമ്മൻചാണ്ടിക്കുള്ള ഓസ്‌കർ അവാർഡ് 🌹🌹🌹🙏🙏🙏🙏🙏

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому +22

      ❤❤❤

    • @sureshbabu-uy5hl
      @sureshbabu-uy5hl Місяць тому +9

      Qàà

    • @asanganak8506
      @asanganak8506 Місяць тому +16

      വലിയ മനുഷ്യനെ കുറിച്ചുള്ള ആ ഓർമ്മകൾ കണ്ണീരോടെയാണ് കേട്ടിരുന്നത്. മനസ്സിലെ ഈഗോ എല്ലാം കൊഴിഞ്ഞുപോയ പോലെ... ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിന് നമോവാകം 🙏🏻🙏🏻

    • @4thepeople929
      @4thepeople929 Місяць тому +8

      ഉമ്മൻ ചാണ്ടി സാറെ ധാരാളമായി ഓർത്തിരുന്നത് ലീഡർ കെ. കുരുണാകരനാണ്.

    • @user-oz2yf4bl1z
      @user-oz2yf4bl1z Місяць тому +2

      ❤❤❤❤❤❤

  • @ajiaugustinetttyt55th49
    @ajiaugustinetttyt55th49 Місяць тому +85

    ഞങ്ങളുടെ കാലകട്ട്ത്തിൽ ഉണ്ടായ ഒരു നന്മയുള്ള അന്യാ ഗ്രഹ ജീവിയാണ് ommen ചാണ്ടി സർ

  • @joycebiju8340
    @joycebiju8340 Місяць тому +24

    ഞാൻ ഒരിക്കലും ആ മനുഷ്യനെ കണ്ടിട്ടില്ല. ഒരു സഹായവും സ്വീകരിച്ചിട്ടില്ല. എന്നിട്ടും കഴിഞ്ഞ വർഷം ഈ സമയങ്ങൾ ഒക്കെയും ഒഴുക്കിയ കണ്ണുനീർ..... എന്റെ ഏറ്റവും പ്രിയപ്പെട്ട ആരോ മരിച്ച അവസ്ഥയിൽ ആയിരുന്നു. 😭😭😭

  • @sreedevip4022
    @sreedevip4022 Місяць тому +46

    ഉമ്മൻ ചാണ്ടി സാറിൻ്റെ ആത്മാവിനു മുമ്പിൽ നമിക്കുന്നു.❤

  • @georgevarghese6692
    @georgevarghese6692 Місяць тому +55

    പകരം വെക്കാനോ, തുലനം ചെയ്യാനോ മാറ്റാരുമില്ലാത്ത
    ഒരേ ഒരു ജനപ്രിയ നേതാവ്
    അതാണ് ഉമ്മൻ ചാണ്ടി 🌹❤🙏സ്നേഹാദരങ്ങളോടെ.

  • @joeypv4748
    @joeypv4748 Місяць тому +59

    ജെയ്ക്കേ താങ്കൾക്ക് എങ്ങനെ ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിക്കാൻ തോന്നി😢😢😢😢😢

    • @unniettan1450
      @unniettan1450 Місяць тому +2

      അതാണ് 🙏

    • @annievarghese6
      @annievarghese6 Місяць тому +10

      സിപിഎം അല്ലേ അവർക്കു മനസ്സാക്ഷിയുണ്ടോ തോൽവിതല്ലിപൊളി

    • @shailajap6407
      @shailajap6407 Місяць тому +1

      Nammude Thozhil Alle? 😂😂😂😂😂

    • @jancygeorge4385
      @jancygeorge4385 Місяць тому +5

      ഒരു പൊട്ടൻ വേണ്ടേ സാറിനും മകനും എതിരെ മത്സരിക്കാൻ ?

    • @vijinandakumar4596
      @vijinandakumar4596 Місяць тому

      👍👍👍👍​@@jancygeorge4385

  • @velluva9547
    @velluva9547 Місяць тому +50

    ബിഗ് ബിഗ് ബിഗ് ബിഗ് ബിഗ് ബിഗ് ബിഗ് സല്യൂട്ട്.. യശശ്ശരീരായ ശ്രീ ഉമ്മൻ‌ചാണ്ടി യുടെ ഓർമ്മകൾ ക്ക് മുന്നിൽ സാഷ്ടാoഗ പ്രണാമം...🙏🙏🙏🙏🙏🙏🙏

  • @rajijayadevan3201
    @rajijayadevan3201 Місяць тому +67

    Dearest OC,The man of Empathy,You will live in our Heart For ever

  • @v.s.dinamony569
    @v.s.dinamony569 Місяць тому +256

    ഉമ്മൻ ചാണ്ടിയെ പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാവില്ല...😢

  • @stock7764
    @stock7764 Місяць тому +55

    വല്ലാത്ത ഒരു മനുഷ്യൻ തന്നെ ഉമ്മൻ ചാണ്ടി..

  • @josekj9690
    @josekj9690 Місяць тому +44

    ഉമ്മൻചാണ്ടി സാർ സ്വർഗത്തിൽ സുഖമാണല്ലോ കേരളത്തിൽ നിന്നും ഞങ്ങൾക്ക് സന്തോഷമായി

  • @lisachandy6265
    @lisachandy6265 Місяць тому +39

    ഇങ്ങനെയുള്ള മനുഷ്യനെ ദ്രോഹിച്ചവരുടെ മനസ്സ് 😢

  • @bp0095
    @bp0095 Місяць тому +12

    മലയാളി മറവാഴകൾക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം 🙏🏻🙏🏻🙏🏻ഇപ്പോൾ അതിന്റെ വില അറിഞ്ഞു തുടങ്ങി ഇനിയും നന്നായി അറിയും

  • @maryjomon5577
    @maryjomon5577 Місяць тому +21

    ഇതൊക്കെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പറയുകയായിരുന്നങ്കിൽ എത്ര മഹനീയം ആകുമായിരുന്നു ❤

  • @mollysam5783
    @mollysam5783 Місяць тому +86

    ഇത് ഒക്കെ കേൾ ക്കുമ്പോൾ അത്ഭുതം. ഇത് ഒരു മനുഷ്യൻ ആയിരുന്നോ അതോ ദൈവ പുത്രൻ ആയിരുന്നു. കേരളീയരുടെ നഷ്ടം...😢😢

  • @sreenirnair7608
    @sreenirnair7608 Місяць тому +28

    ഈ മനുഷ്യനെ കള്ളന്മാരുടെ വാക്ക് വിശ്വസിച്ചു നിഷ്കരുണം ഒറ്റപ്പെടുത്തിയ കേരള ജനത ആ മനുഷ്യൻ സത്യത്തിൽ ആരായിരുന്നു ഇന്നറിയുന്നു ❤️❤️❤️

  • @somanathankaimal1139
    @somanathankaimal1139 Місяць тому +40

    ജനങ്ങളെസ്നേഹിച്ചഒരുരാഷ്ട്രീയ നേതാവ്,, ,ഇന്നുമഷിഇട്ടുനോക്കിയാല്കാണാ൯ഇല്ല ഇത്തരം രാഷ്ട്രീയക്കാ൪

  • @manikandanm5964
    @manikandanm5964 Місяць тому +50

    ഉള്ളപ്പോൾ ഇത്രയും വേട്ടയാടാപെട്ട ഒരു മനുഷ്യൻ ഈ കേരളത്തിൽ ഉണ്ടോ എന്ന് സംശയം O C ബദൽ O C മാത്രം

  • @geofryleboyhiskia584
    @geofryleboyhiskia584 Місяць тому +21

    ജീവിതം ജനങ്ങൾക്ക് വേണ്ടി ഒഴിഞ്ഞ് വെച്ച പച്ചയായ മനുഷ്യൻ അദ്ദേഹത്തിൻ്റെ ഓർമ്മയുടെ മുന്നിൽ പ്രണാമം❤❤❤❤❤❤

  • @thomaskovoor2751
    @thomaskovoor2751 Місяць тому +131

    സ്വന്തം വാഹനത്തിൽ പ്രവത്തകരെ കൊണ്ട് നിറഞ്ഞതിനാൽ വേറൊരു വാഹനത്തിൽ താൻ പിന്നാലെ എത്തിക്കോളാം എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയെ പോലെ ഒരു മുഖ്യമന്ത്രിയെപറ്റി ഇന്ന് ചിന്തിക്കാൻ പോലും ആകില്ല. OC❤️❤️❤️

    • @nishadma4822
      @nishadma4822 Місяць тому +4

      Yes

    • @annievarghese6
      @annievarghese6 Місяць тому +2

      സത്യം സത്യം 🎉🎉

    • @user-rf3yy2hd6j
      @user-rf3yy2hd6j Місяць тому

      സുരേഷ് ഗോപിയാണെങ്കിലോ 😂😂😂

    • @rahimkvayath
      @rahimkvayath Місяць тому +3

      കാരണഭൂതമെങ്ങാൻ ആവണം

    • @salydevasia745
      @salydevasia745 Місяць тому

      ❤❤❤❤❤❤😢😢😢😢

  • @VargheseThomas-ul1tt
    @VargheseThomas-ul1tt Місяць тому +11

    ഉമ്മൻ ചാണ്ടി സാർ ഒരു മഹാ സംഭവം തന്നെയാണ്. എന്റെ അനുഭവം തന്നെയാണ് ഈ കാര്യം ഉറപ്പിച്ചു പറയാൻ ഇപ്പോൾ എനിക്ക് പ്രേരണയായത്.
    എളിമയിലും, കാര്യപ്രാപ്തിയിലും, മനുഷ്യത്വത്തിലും, കാരുണ്യത്തിലും നിറഞ്ഞ ഒരു പ്രതിഭ തന്നെയാണ് അദ്ദേഹം.

  • @maryjohn5975
    @maryjohn5975 Місяць тому +65

    അതേ - അത്ഭുതമനുഷ്യൻ ദൈവ വിശ്വാസി- ജന പ്രേമി - പാവങ്ങളുടെ രാജാവ് - വർണിച്ചായാൽ മതിയാകയില്ല - ഭാഗ്യദോഷം നമുക്ക നഷ്ടമായി

  • @abdulazeeznp
    @abdulazeeznp Місяць тому +28

    ഇത് പോലെ ഒരു മുഖ്യമന്ത്രി യെ കിട്ടാൻ ഇനി നമുക്ക് ഭാഗ്യം ഉണ്ടാകുമോ. ഇപ്പോഴും ഓർക്കുമ്പോൾ ഉള്ളിൽ സങ്കടം വരുന്നു.😢😢

  • @vinodmangalassery7862
    @vinodmangalassery7862 Місяць тому +84

    അതൊരു സാധാരണ മനുഷ്യനായിരുന്നില്ല എന്റെ അനുഭവം സാക്ഷി,,,,,,?

  • @anoopvv3331
    @anoopvv3331 Місяць тому +25

    ഉമ്മൻ ചാണ്ടി എന്നും ഉമ്മൻചാണ്ടി ജനനായകൻ ❤️❤️❤️❤️❤️❤️❤️❤️

  • @bobanpr7691
    @bobanpr7691 Місяць тому +32

    എന്റെ ചെറുപ്പത്തിൽ ശ്രീ ഉമ്മൻ‌ചാണ്ടി യെ സ്ഥീകരിക്കാൻ നിൽകുമ്പോൾ എന്റെ അടുത്തുകൂടി ആണ് അദ്ദേഹം കടന്നു പോയത്, അദ്ദേഹം മുഖ്യമന്ത്രി എന്നൊരു തോന്നൽ എനിക്ക് ഉണ്ടായില്ല..... വെറും ഒരു സാദാരണ പ്രവർത്തകനെ പോലെ കടന്നു പോയത് ഇന്നും വളരെ ആശ്യരം ആയി തോന്നിട്ടുണ്ട്....

  • @mohanlalmohan6291
    @mohanlalmohan6291 Місяць тому +83

    ജനങ്ങൾക്ക് നല്ലത് ചെയ്താൽ ജനങ്ങൾ ഓർമ്മിക്കും ഇതുപോലെ. ഇപ്പോഴുള്ളതിനേയൊക്കെ ആര് ഓർമിക്കുമോ എന്തോ😂😂ഇപ്പൊ എങ്ങനെയെങ്കിലും ജനങ്ങൾ ഈ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ നോക്കുകയാണ്

    • @athulbiju6997
      @athulbiju6997 Місяць тому +5

      Epozhullathine ini swapnathil polum kananda

    • @VeeranMuhabbath
      @VeeranMuhabbath Місяць тому

      ജനങ്ങളുടെ ഇടയിൽ ജനങ്ങൾക്ക് വേണ്ടി ജീവിച്ച കുഞ്ഞൂഞ്ഞ് മറക്കില്ല കേരള ജനത

  • @user-wy9mj5qt4z
    @user-wy9mj5qt4z Місяць тому +36

    സ്നേഹത്തിൻ്റെയും,സഹജീവിസ്‌നേഹത്തിൻ്റെയു. പര്യായം,❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 Місяць тому +29

    ഉമ്മൻ ചാണ്ടി തികഞ്ഞ മനുഷ്യസ്നേഹി

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 Місяць тому +11

    ഞ്ഞാൻ ഇടുക്കി ഉപ്പുതാറാകരൻ ആണ് എനിക്കു ചാണ്ടി സർ സ്കൂൾ ബാഗ് സമ്മാനം തന്നിട്ടുണ്ട്.❤❤

  • @pauljustin9662
    @pauljustin9662 Місяць тому +176

    ഈ നീതിമാനെ കേരളം മരണത്തിന് കൊടുത്തു പകരം പിശാചിനെ തിരഞ്ഞെടുത്തു അനുഭവിക്കൂ കേരളമെ

  • @jojijoseph7968
    @jojijoseph7968 Місяць тому +8

    ഇതിൽ ആർക്കും നെഗറ്റീവ് കമെന്റ് എഴുതാൻ പറ്റില്ല അതാണ് ഉമെന്‍ ചാണ്ടി ❤😂
    എന്നു സ്നേഹം മാത്രം ❤❤❤

  • @sabup.v1161
    @sabup.v1161 Місяць тому +27

    Oommen Chandi = The great Statesman.
    🙏🙏

  • @geethypanicker4343
    @geethypanicker4343 Місяць тому +9

    എനിക്ക് ഈ കഥകൾ കേൾക്കാൻ വയ്യ. കരച്ചിൽ വരും. ഇത്ര നല്ല ഒരു മനുഷ്യൻ വേറെ എവിടെ ഉണ്ടാകും

  • @sundarin1785
    @sundarin1785 Місяць тому +30

    ഒരു മനുഷ്യ സ്‌നേഹി യാണ് അദ്ദേഹം

  • @georgevarghese5448
    @georgevarghese5448 Місяць тому +121

    ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാവില്ല

  • @alithnaintechcont8171
    @alithnaintechcont8171 Місяць тому +4

    ഇതെല്ലാം കേട്ടിട്ട് നാട്ടിൽ വരുമ്പോൾ ഒരിടത്തും പോയില്ല എങ്കിലും കോട്ടയത്ത്‌ പുതുപ്പള്ളിയിൽ പോയി ആ ഖബറിൽ കൈകൂപ്പി നിൽക്കുവാൻ കൊതിയാവുന്നു 🎉 🎉 അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകും തീർച്ച 🎉🎉🎉

  • @SherlyJacob-gk6ml
    @SherlyJacob-gk6ml Місяць тому +31

    UmmanChandy the Greatman 🎉🎉❤❤

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 Місяць тому +34

    ഉമ്മൻ‌ചാണ്ടിയുടെ ജീവിതമാണ് സ്‌ക്രീനിൽ കൊണ്ട് വരേണ്ടത് അത് യുവതലമുറക്ക് ഒരു മാതൃകയാവും

  • @jishnur1169
    @jishnur1169 Місяць тому +7

    എത്ര ആളുകൾ ആണ് ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ❤️😘😘😘എന്താ അല്ലേ...അപൂർവം ചില ജന്മങ്ങൾ ❤️മനുഷ്യർ ❤️🥰

  • @rubyroy9206
    @rubyroy9206 Місяць тому +25

    Oommenchandy sir❤

  • @sajanvarghese4412
    @sajanvarghese4412 Місяць тому +3

    ആ മഹത് വ്യക്തിയുടെ(ഉമ്മൻചാണ്ടി സാറിന്റെ) ഓർമ്മകൾക്ക് മുൻപിൽ എന്റെയും കുടുംബത്തിന്റെയും കണ്ണീരിൽ പൊതിഞ്ഞ പ്രണാമം❤🎉🎉❤

  • @alonajinu9633
    @alonajinu9633 Місяць тому +7

    വിശ്രമിച്ചാൽ ക്ഷീണിക്കുന്ന ഒരു അത്ഭുതമനുഷ്യൻ... നീതിമാൻ.....❤❤❤

  • @prasannanprasannan4296
    @prasannanprasannan4296 Місяць тому +32

    അസുര വിത്തുക്കൾ അന്ന് കാറ്റിക്കൂട്ടിയ വൃത്തികേട് അന്നേ മനസിലായി എങ്കിലും യുക്തിയോ ബുദ്ധിയോ ഇല്ലാത്ത കുറേ മനുഷ്യരെ 😍അസുര ജന്മങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചു അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു.വ്യക്തിഹത്യയിലൂടെ അധികാരത്തിൽ എത്തിയ ആ വിഷം നിറഞ്ഞ വിത്ത് ഇന്ന് കേരളീയരെ വഞ്ചിച്ചും പറ്റിച്ചുംആയിരക്കണക്കിന് കോടികൾ സാമ്പാദിച്ചു. കോടിക്കണക്കിനു ജനങ്ങളുടെ മനസ്സിൽ ചിരംജീവി ആയി ചാണ്ടി സാർ ജീവിക്കുന്നു.

  • @sureshbabusekharan7093
    @sureshbabusekharan7093 Місяць тому +13

    Last year this time my family was weeping all day infront of TV, Ummen Chandy 🙏

    • @bj0508
      @bj0508 Місяць тому +2

      95% keralites same.

  • @thousandmoney
    @thousandmoney Місяць тому +12

    കണ്ണ് നിറയുന്നു. സല്യൂട്ട് സര്‍....

  • @palazhichandran3667
    @palazhichandran3667 Місяць тому +25

    രാഷ്ട്രീയക്കാരും ഭരണകർത്താക്കളും കണ്ടു പഠിക്കണം ഈ കരുതൽ ഈ മാതൃക

  • @prathapansr3792
    @prathapansr3792 Місяць тому +6

    ഹൃദയ സ്നേഹം മാത്രം ഉമ്മൻ ചാണ്ടി

  • @jayanthi5136
    @jayanthi5136 Місяць тому +18

    Umman Chandee love you.....❤

  • @shajikannadi
    @shajikannadi Місяць тому +4

    ശാന്തതയുടെ പര്യായമായ ഈ മനുഷ്യനെയാണ് എല്ലവരും കൂടി മുൾകിരീടം ചൂടിച്ചു കല്ലെറിഞ്ഞു വളഞ്ഞിട്ട് ആക്രമിച്ചുത്...

  • @ebinjoebin3188
    @ebinjoebin3188 Місяць тому +72

    ഇനിയൊരിക്കലും ഉമ്മൻ‌ചാണ്ടിയെ പോലൊരു ഭരണാധികാരിയെ കേരളത്തിന്‌ കിട്ടില്ല

  • @jayakumarp5944
    @jayakumarp5944 Місяць тому +4

    ഏറ്റവും വലിയ മനുഷ്യസ്നേഹിയോടൊപ്പം എനിക്കും ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു മഹാഭാഗ്യം 🙏🙏

  • @sureshvt8946
    @sureshvt8946 Місяць тому +4

    ഉമ്മൻ ചാണ്ടിയെ പോലെയുള്ള നല്ല മനുഷ്യനെ കേരളത്തിൽ ജനങ്ങൾ എത്ര ഇഷ്ടപ്പേട്ടെന്ന് ജനങ്ങൾ മനസ്സിലാക്കി

  • @bennythomas2789
    @bennythomas2789 Місяць тому +47

    ഉമ്മൻ ചാണ്ടി ❤️

  • @vyasanu.s1334
    @vyasanu.s1334 Місяць тому +6

    ഈ മനുഷ്യൻപറയുന്ന കാര്യങ്ങൾ 100% സത്യം മാത്രം..... പലരും മരണശേഷം പുകഴ്ത്തിപറയും.... ഇവിടെ സത്യം മാത്രം 🙏🏻🙏🏻🙏🏻🙏🏻പറയുന്നു...

  • @akashm8071
    @akashm8071 Місяць тому +15

    നമ്മുടെ ഉമ്മൻ‌ചാണ്ടി 🙏🏻🙏🏻🙏🏻🌹🌹🌹

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому +14

    ഇങ്ങിനെ ഒരു മഹാനായ നേതാവ് ജീവിച്ചിരുന്നു 🥲

  • @muralipv5170
    @muralipv5170 Місяць тому +15

    ❤❤❤❤വല്ലാത്തൊരു അനുഭവങ്ങൾ

  • @georgeva580
    @georgeva580 Місяць тому +40

    UmmanChandy the Great man.

  • @mukundanmukundanthonur6776
    @mukundanmukundanthonur6776 Місяць тому +21

    ജനപ്രിയ നേതാവു് പകരം വെക്കാൻ ആളില്ല''

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +16

    പകരം വയ്ക്കാൻ ആരുമില്ല ഇത് പോലെ മുൻപ് ഒരു സംഭവം ജയൻ സാർ മരിച്ചപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ നഷ്ടവും അങ്ങനെ തന്നെ ആയിരുന്നു പകരം വയ്ക്കാൻ ആരുമില്ല അന്നും ഇന്നും.. സ്വർണ്ണം പോലെ തിളങ്ങുന്ന വ്യക്തി ആണ് അദ്ദേഹം പാവങ്ങൾ ക്കൊപ്പം എപ്പോളും... ആദരാജ്ഞലികൾ 💕

  • @sasipallakat8548
    @sasipallakat8548 Місяць тому +191

    ഇതെല്ലാം കെട്ടാൽ കിണറ്റിലിടാൻ തോന്നുന്ന ഒരേ ഒരു ജന്മം ആരാണ് എന്ന് പറയുന്നില്ല

    • @SubairRabea
      @SubairRabea Місяць тому

      Pina naari

    • @RajR6996
      @RajR6996 Місяць тому +25

      അമ്മാതിരി കമന്റ് ഒന്നും വേണ്ട എന്നു പറയുന്ന ദാസൻ ആണോ

    • @augustinejoseph4302
      @augustinejoseph4302 Місяць тому +20

      ​@@RajR6996അല്ല, കടക്ക് പുറത്ത് എന്ന് പറയുന്ന ഒരു ഓട്ടച്ചങ്കനാ...😂😂😂

    • @user-dm6lo5mo1w
      @user-dm6lo5mo1w Місяць тому +13

      അനക് അറിയില്ല

    • @achur9945
      @achur9945 Місяць тому +3

      👍😂😂

  • @aswathykutty4874
    @aswathykutty4874 Місяць тому +9

    ഈ കാലഘട്ടത്തിലെ ആളുകൾക്കേസാറിനെ വ്യക്തമായി അറിയൂ. അതു കൊണ്ട് ഇവരൊക്കെ ഇല്ലാതാകുന്നതിനു മുൻപ് ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് എഴുതണം.🎉🎉🎉

    • @user-bq5en6ww2v
      @user-bq5en6ww2v Місяць тому +1

      കേരളയിയർ മാപ്പ് അർഹിക്കുന്നുടോ ആ ൽമ പരി സോതന വേണം.....

  • @anilmadhu8904
    @anilmadhu8904 Місяць тому +21

    Nice man.

  • @abdurahman318
    @abdurahman318 Місяць тому +20

    കുഞ്ഞൂഞ് ❤❤❤

  • @stalinjoseph5816
    @stalinjoseph5816 Місяць тому +15

    എൻ്റ അയൽവാസി ഞങ്ങളുടെ MLA ...... അറിഞ്ഞിരുന്നില്ല അങ്ങ് ഇത്ര വലിയ മനുഷ്യനായിരുന്നുവെന്ന്😢😢😢

    • @babuthomaskk6067
      @babuthomaskk6067 Місяць тому

      @@stalinjoseph5816 അദ്ദേഹം അസാധാരണരിൽ അസാധാരണനായിരുന്നു
      എട്ട് പത്ത് പ്രാവശ്യം ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്
      ആദ്യ ദിവസം സംസാരിച്ചപ്പോൾ അദ്ദേഹം നമ്മളോട് കുറച്ച് ക്ഷേമാന്വേഷണം നടത്തി
      അപ്പോഴേ മനസ്സിലായി അദ്ദേഹത്തിന്റെ മഹത്വം
      മനുഷ്യ സ്നേഹി
      ഭാവനാസമ്പന്നനായ ഭരണാധികാരി ഒക്കെ അറിയാം
      പക്ഷേ സംഭാഷണത്തിലെ വ്യക്തിത്വം
      സ്രാഷ്ടാംഗം നമിച്ചു

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib Місяць тому +14

    വിശ്വസിക്കാനാകുന്നില്ല. ഈ മനുഷ്യൻ നമുക്കിടയിൽ ഉണ്ടായിരുന്ന ഒരാളാണെന്ന്. പ്രിയരേ രാഷ്ട്രീയം മാറ്റിവെച്ച് ചിന്തിക്കൂ. ശരിക്കും ഇദ്ദേഹത്തെ കേരളം വേട്ടയാടുകയായിരുന്നല്ലേ...

  • @lald4322
    @lald4322 Місяць тому +9

    The greatest leader I have eer seen🌹🌹🌹🌹🌹

  • @mareenajomy9893
    @mareenajomy9893 Місяць тому +2

    ആർക്കും ഒരിക്കലും പകരം വയ്ക്കാനാവില്ല. OC sir is Great 👍

  • @harinedumpurathu564
    @harinedumpurathu564 Місяць тому +17

    ഇതാണ് യഥാർഥ മനുഷ്യസ്നേഹിയായ മനുഷ്യൻ

  • @sudhasundaram2543
    @sudhasundaram2543 Місяць тому +9

    മരണശേഷമാണ് ഇത്രയും നന്മനിറഞ്ഞ മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്നറിയുന്നത് നല്ല വ്യക്തിത്ത്വമാണ് എന്നറിയാമായിരുന്നു♥️

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому +22

    O c sir ❤❤❤

  • @muralicnair4296
    @muralicnair4296 Місяць тому +9

    Great leader in World

  • @parameswaranpm8354
    @parameswaranpm8354 Місяць тому +2

    Sincere Sarathy of a Humanitarian Legend.....

  • @annammamathai3377
    @annammamathai3377 Місяць тому +6

    നീതിമാനായ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടം 😢😢😢😢😢😢

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib Місяць тому +24

    പ്രിയപ്പെട്ടവരേ... ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യൂ. ഞാൻ ചെയ്യുകയാണ്. ഉമ്മൻചാണ്ടി എന്ന മനുഷ്യനോട് കേരളസമൂഹം കാട്ടിയ അനീതിക്ക് അങ്ങിനെ ഒരു പരിഹാരം ആകട്ടെ. ഇതുകണ്ടെങ്കിലും രാവണൻകോട്ടകൾ ഉടയുമെങ്കിൽ .... വെറുതേ ഒരു പ്രതീക്ഷ ...

    • @velluva9547
      @velluva9547 Місяць тому +1

      @@Sreeramajayam-vo8ibരാവണൻ കോട്ടകൾ ഉടയുക തന്നെ ചെയ്യും... 💪🙏

  • @viswanathtt1951
    @viswanathtt1951 Місяць тому +13

    ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്ക് മുമ്പിൽ എളിയവന്റെ സാഷ്ടാംഗ പ്രണാമം

  • @rafeeqpattambi8325
    @rafeeqpattambi8325 Місяць тому +2

    ഉമ്മൻ ചാണ്ടി സാറിന് പകരം വെയ്ക്കാൻ ഉമ്മൻ ചാണ്ടി സാർ തന്നെ ജഗതീശരൻ അദ്ദേഹത്തിൻ്റെ കബറിടം സൃർഗത്തിലേ അനുഭൂതികൾ അനുഭവിക്കാൻ ജഗതീശരൻ അനുഗ്രഹിക്കട്ടെ 🙏 🫡 🥰

  • @azrin4026
    @azrin4026 Місяць тому +4

    ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു കുഞ്ഞുഞ്ഞേ 😔😔😔😔

  • @varghesemathew6239
    @varghesemathew6239 Місяць тому +14

    പുതുപ്പള്ളി മണ്ഡലത്തിൽ കുടി മുഖ്യമന്ത്രി ആണെങ്കിലും അല്ലെങ്കിലും ഉമ്മൻ ചാണ്ടി കാറിൽ സഞ്ചരിക്കുന്നത് കണ്ടാൽ സിനിമയിലെ കോമഡി സീൻ ഓർമ വരും പ്രേവവർത്തകർ കുത്തി നിറച്ച ചാണ്ടി സാറിന് ഇരിക്കാൻപോലും ഇടയില്ലാതെ ഗ്രാമിണ വഴിയിലൂടെ ചീറി പാഞ്ഞു പോകുന്നത് ഒരു കാഴ്ച തന്നെ

  • @DhinilTR
    @DhinilTR Місяць тому +1

    ഈ ഇൻറർവ്യൂ കണ്ടപ്പോൾ ഒരുപാട് മനസ്സിലാക്കി അദ്ദേഹത്തെക്കുറിച്ച് പ്രണാമം sir മരിച്ചെന്ന് ആരു പറഞ്ഞു ജീവിക്കുന്നു ഞങ്ങളിലൂടെ

  • @shajijoseph5726
    @shajijoseph5726 Місяць тому +5

    ദീർഘവീക്ഷണമുള്ള ഭരണാധികാരി തൊഴുത്തിൽ കുത്തും പ്രതിപക്ഷത്തിന്റെ അക്രമവും ഇല്ലായിരുന്നുവെങ്കിൽ കേരളം സ്വർഗ്ഗം ആക്കിയേനെ

    • @babuthomaskk6067
      @babuthomaskk6067 Місяць тому

      @@shajijoseph5726 തുടർ ഭരണം വേണ്ടെന്ന് രണ്ടാമനും പിണറായിക്ക് നൽകണമെന്ന് ധീരനും വീഴുന്ന എങ്കിൽ വീഴട്ടെന്ന് വിശ്വസ്തനും വിചാരിച്ചു
      ഫലം അദ്ദേഹം വീണു

  • @beenajoseph7995
    @beenajoseph7995 Місяць тому +2

    ഉമ്മൻ ചാണ്ടി സാറിൻറ ആത്മിവിനു നിതൃശാന്തിനേരുന്നു❤

  • @deeputhomas141
    @deeputhomas141 Місяць тому +9

    Oommen chandy 🎉🎉

  • @sreejithvj2985
    @sreejithvj2985 Місяць тому +1

    പറഞ്ഞു തീരുമോ അദ്ദേഹം ചെയ്ത നന്മകൾ, എത്രയോ പേർക്ക് ഇത് പോലെ പറയാൻ ഇണ്ടാവും❤🙏