138 | പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം എങ്ങനെ തടയാം?

Поділитися
Вставка
  • Опубліковано 3 бер 2022
  • ♦️ DISCLAIMER:
    All content and media on 'KASYAPA AYURVEDA UA-cam channel is created and published for informational and educational purposes only.
    It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
    This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
    ♥️ Join this channel to get access to perks:
    / @kasyapaayurveda ✳️
    ✳️ഈ വീഡിയോയെ കുറിച്ച്✳️
    ▶️ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം എങ്ങനെ തടയാം എന്ന വിഷയത്തിൽ സംസാരിക്കുന്നത്
    Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504, (Appointment Booking 7994850800 Time 10 AM to 4 PM)
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/MJXM5VQDOAZLC1
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...
    ▶️പ്രമേഹരോഗികൾക്ക് ഒരു സമ്പൂർണ ആഹാരക്രമം
    • 052 | പ്രമേഹ രോഗികൾക്ക...
    ▶️ പ്രായമായവർക്ക് വീട്ടില് ചെയ്യാവുന്ന വ്യായാമങ്ങൾ
    • 056 | പ്രായമായവർക്ക് വ...
    ▶️പ്രമേഹരോഗികൾക്ക് വീട്ടിൽ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ
    • 054 | പ്രമേഹ രോഗികൾക്ക...
    ▶️ ഹെർണിയയും ആയുർവേദ ചികിത്സയും
    • Video
    ▶️ ഫിസ്റ്റുലയും ആയുർവേദ ചികിത്സയും.
    • 060 | ഫിസ്റ്റുലയ്ക്ക് ...
    ▶️പ്രമേഹത്തിൽ മുള്ളമൃതിന്റെ ഉപയോഗം: പാർശ്വഫലങ്ങൾ
    • 064 |പ്രമേഹം കുറയാൻ നി...

КОМЕНТАРІ • 74

  • @rajendrantm5921
    @rajendrantm5921 Місяць тому +4

    അസുഖം വരാതിരിക്കാൻ ഉള്ള വിവരണം മാത്രം അല്ല പറയേണ്ടത്. വന്നവർ എന്ത്‌ ചെയ്യണം എന്ന് കൂടി പറയേണ്ടതാണ്. ഇത് കേൾക്കുന്നത് കൂടുതലും അസുഖം ഉള്ളവർ ആണ്.

    • @gigikumbanad3157
      @gigikumbanad3157 25 днів тому

      അതിന് വേറെ വീഡിയോ ഇഷ്ട പോലെ കിടപ്പുണ്ട്

  • @Kabeer-uw5bi
    @Kabeer-uw5bi Рік тому +3

    പോസ്റ്റാറ്റ് ഗ്രന്തി വീക്കം.ഉള്ളവർ ഏതെങ്കിലും ചുമർ ഭാഗത്ത്. കിടന്ന് ചുമരിൽ കാലു പൊന്തിച്ചു വെച്ച് ഇരുപത് മിനിറ്റ്.. പൊക്കി വെക്കണം.. ഇതൊരു നല്ലവ്യായാ മ മെന്നു അറിഞ്ഞിട്ടുണ്ട്......❤

    • @sathyantk8996
      @sathyantk8996 Рік тому +2

      ചുമരണോ കാരണകാരൻ

  • @balakrishnankundoor6215
    @balakrishnankundoor6215 2 роки тому +9

    , ശരിയായ രീതിയിൽ കഷായം & ഗുളികയും തുടർച്ചയായി വെജിറ്റേറിയൻ ആയി മരുന്ന്കഴിച്ച് എന്ന ക്ക്മാറി

    • @jobinmathew4039
      @jobinmathew4039 2 роки тому +2

      എന്ത് മരുന്നാണ് കഴിച്ചത്, ഭക്ഷണ ക്രമം പറയാമോ

    • @babuthomaskk6067
      @babuthomaskk6067 3 місяці тому

      മരുന്നേതാ

  • @MohammedAli-nn1zp
    @MohammedAli-nn1zp Рік тому +2

    Informative ❤

  • @iraniosel2611
    @iraniosel2611 Рік тому +2

    Really very good information, thanks a lot, please continue.

  • @mohanmahindra4885
    @mohanmahindra4885 4 місяці тому +1

    Do some physical jobs like gardening, house jobs etc. travel in local line buses etc. we can stop effecting prostate diseases

  • @joshuajose8167
    @joshuajose8167 Рік тому

    I like to kno more about postrate decies and remedies

  • @abhijithr3599
    @abhijithr3599 Рік тому +1

    Sir prostatitis enthanu? Athinu bhalapradham aya medicine undo?

  • @aljaseerarashid9305
    @aljaseerarashid9305 Рік тому +1

    എനിക്ക് ഈ പ്രശ്നം ഉണ്ട്‌ കല്ല്ഇന്റെ അസുഖം ഉണ്ടായിരുന്നു ഇപ്പോളും ഉണ്ട് ഗുളിക സ്ഥിരം കഴിക്കുന്നുണ്ട് Omnic ocas എനിക്ക് ആഞ്ജിയോ പ്ലാസ്റ്ററി കയിഞ്ഞ് ആൾ ആണ് വയസ്സ് 59 അയ് അതിനു ശേഷം ആണ് മൂത്ര തടസ്സം തുടങ്ങിയത് വെക്തമായി ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @philipthomas7207
    @philipthomas7207 Місяць тому

    Thank you Doctor❤😊

  • @ccmuraleedharan9019
    @ccmuraleedharan9019 4 місяці тому

    Once more explain about pelvic floor muscles exercis please,thanks

  • @gcherian4504
    @gcherian4504 Рік тому

    Want to know More.

  • @philipthomas7207
    @philipthomas7207 Місяць тому

    Prostate Surgery chenthu veendum vannal veendum surgery sadhya mano ? Doctor please reply😊

  • @suhailpp2418
    @suhailpp2418 3 місяці тому +1

    Prostate veekam ullavark keegal exrs cheyyamo

  • @mayinthidil8653
    @mayinthidil8653 11 місяців тому

    ക്കെഗൽ , മസിൽ എത്ര സമയം പിടിക്കണം (contrast ) ശേഷം റിലീസ്‌ ചെയ്യാൻ

  • @ajikumar79
    @ajikumar79 Рік тому

    Excellent

  • @chandrashekharmenon5915
    @chandrashekharmenon5915 Рік тому

    👌👍

  • @aravindchristo5762
    @aravindchristo5762 Місяць тому

    Pumpkin seed oil capsules are very effective for prostate

  • @viswanathannair.5379
    @viswanathannair.5379 6 місяців тому

    Thanks👍

  • @e.v.thambannair1734
    @e.v.thambannair1734 Рік тому

    Great information

  • @manilalkmenon8460
    @manilalkmenon8460 Рік тому +2

    കഷ്ട്ടം എന്നെ പറയാനുള്ളു.. ഇതിന്റെ കാരണം ഒരാൾക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. അതു കൊണ്ട് ഇത്തരത്തിൽ പറഞ്ഞു വഴിതെറ്റികാത്തിരിക്കുക. ഞാൻ വളരെ ചിട്ടയോടെ ജീവിക്കുന്ന ആളാണ്.. എന്നിട്ട് വന്നു. ഓവർ കെയർ -കെയർ ലെസ്സ് ആവാതെ ഇതിനിടയിൽ ജീവിക്കുക

  • @sameerssj9164
    @sameerssj9164 Рік тому

    ഓപ്പറേഷൻ കോസ്റ്റ് എത്ര യാണ്

  • @anandanvazhoor6240
    @anandanvazhoor6240 Місяць тому

    പ്രൊസ്‌റ്റേറ്റിങ് മത്തങ്ങാ ജൂസ് കഴിക്കുന്നത് നല്ലതാണോ

  • @achuappu9447
    @achuappu9447 Рік тому

    എനിക്ക് 59 വയസു.കൊലറ്സ്‌റോൾ,പ്രേഷർ,ഷുഗർ എന്നിവ ഇല്ല.വല്ലപ്പോഴും മൽസ്യ മാംസാധികൾ പച്ചക്കറികൾകാപ്പി ചായ ദിവസം ഓരോന്ന്,1.5 ലിറ്റർ വെള്ളം കുടിക്കും.ഇരുന്നുള്ള പണിയാണ്.വൈകീട്ട് 30 മിനിട് നടക്കും എന്നിട്ടും പ്രോസ്റ്റേറ്റ് വന്നു 40cm

    • @cpsureshkumar1438
      @cpsureshkumar1438 Рік тому

      60 വയസ്സ് മണിവീക്കാം വലതു വശം മരുന്ന് കൊണ്ട് മാറുമോ? ഉചിതമായ ചികിത്സ ഏതാണ്

    • @narayanankuttyparambath8238
      @narayanankuttyparambath8238 Місяць тому

      വരാനുള്ളത് വഴിയിൽ തങ്ങില്ല 😔

  • @josephmathew3649
    @josephmathew3649 Рік тому

    പോസ്റ്റേറ്റ് ഉള്ളവർ താറാവിൻ മുട്ട കഴിക്കുന്നത് നല്ലതാണോ

  • @josephmathew3649
    @josephmathew3649 Рік тому

    താറാവ് മുട്ട നല്ലതാണോ

  • @vasuchaliyampurath3758
    @vasuchaliyampurath3758 2 роки тому +2

    എനിക്ക് 13.20 ml ആണ് ഇന്ന് PSA നോക്കിയപ്പോൾ റിസൾട്ട്‌ കിട്ടിയത്. പ്രായം 80.ഞാൻ ഏകദേശം 2 കൊല്ലമായി pumpkinseed ദിവസവും രാവിലെ ഒരു ടേബിൾ സ്പൂൺ വീതം കഴിക്കുന്നുണ്ട്. ആയുർവേദത്തിൽ വരുന്നുണ്ടെങ്കിൽ ദയവുചെയ്ത് അറിയിക്കാൻ അപേക്ഷ.
    സ്നേഹപൂർവ്വം.

    • @kasyapaayurveda
      @kasyapaayurveda  2 роки тому

      ഒരു ഡോക്ടറെ കാണൂ..

    • @noonuhameed
      @noonuhameed Рік тому +1

      36 cm നിന്നും നോർമ്മൽ ആയി പുംകിൻ സീഡ്‌ 6 മാസം കൊണ്ട്‌ 8 കിലോയോളം കഴിച്ചു ഇപ്പോ നോർമ്മൽ 13.2 നു ഡോക്ടറെ എന്തിനു കാണണം ??

    • @subinlal4090
      @subinlal4090 Рік тому

      ഇത് എവിടെ കിട്ടും എങ്ങനെ യാണ് കഴിക്കേണ്ടത്

    • @ebrahimm.7121
      @ebrahimm.7121 11 місяців тому

      13.2 psa is high and should reduce to 4.5
      Consult with a urologist.

  • @jagadeesanpambaadi1166
    @jagadeesanpambaadi1166 2 роки тому +2

    എനിക്ക് ഈ അസുഖം മുണ്ട് മുഴുവൻ മൂത്രം പോകണമെങ്കിൽ ബലം കൊടുത്താൻ മാത്രമാണ് പോകുക അതെ പൊലെ മലവും പോകണമെങ്കിൽ ബലം കൊടുക്കണം

    • @kasyapaayurveda
      @kasyapaayurveda  2 роки тому

      ഒരു ഡോക്ടറെ കാണൂ

    • @cpavithrancpavithran6118
      @cpavithrancpavithran6118 2 роки тому +1

      എനിക്ക് ഈ അസുഖംമുണ്ട് മുഴുവൻ മൂത്രം പോകണമെങ്കിൽ ബലം കൊടുത്താൽ മാത്രമെ പോകുന്നുള്ളൂ അതുപോലെ തന്നെ മലവും പോകുകയുള്ളൂ പ്രതിവിധി തരുമൊ

  • @pramodpp4897
    @pramodpp4897 Рік тому

    Ettonnum kayikkathavarkkum ithunddu

  • @velayudhann7504
    @velayudhann7504 Рік тому +2

    ഈ ചാനലിൽ sound തീരെ കുറവാണ്

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഷെറിയാണ്. സൗണ്ട് കൂട്ടാൻ ശ്രമിക്കാം. Thanks for suggestions

  • @velayudhanthevan6719
    @velayudhanthevan6719 Рік тому +1

    ഈ രോഗത്തിന് സർജറി ഒഴിവാക്കാൻ മാർഗമുണ്ടോ ?,

  • @aajose3946
    @aajose3946 2 місяці тому

    If you are an Ayurveda Vaidyan, kindly update your knowledge with some study before guiding people please.
    Kindly note I have been regular brisk walker & runner for over 35 years in additions to all kinds of physical activities, yogas, swimming, etc., for 6 days in a week. I maintain my weight and strict diet plan with only healthy food & life style. Now I am 70 years of age.
    Inspite of all above, for the past about one year, I have Benign Prostate Enlargement problem. Therefore, I cannot agree with any of your guidance regarding prostate preventive measures please. Sorry to disagree with your views on account of my own personal experience.
    If anyone who watchea this video has got any effectice treatment experienced for Prostate Enlargement, kindly share here please.

  • @josemm4996
    @josemm4996 Рік тому

    സ്വയംഭോഗം (അമിതമാകുമ്പോൾ) )ഉറപ്പായും ഒരു കാരണമാണ്.

  • @surendrank1414
    @surendrank1414 6 місяців тому

    Sexual intercourse is not good for treatment time.Is it correct?

  • @nrajnair
    @nrajnair Рік тому +2

    Prostrate അല്ല prostate ആണ്.

    • @premkumarkp465
      @premkumarkp465 Рік тому +1

      Yes

    • @manilalkmenon8460
      @manilalkmenon8460 Рік тому

      എല്ലാം അറിവില്ലായ്മ ആണ് പറയുന്നത്. അത് കൊണ്ട് കുഴപ്പം ഇല്ല

  • @tomya.p8539
    @tomya.p8539 10 місяців тому

    സീടി സ്കാൻ 2.4_2.3 പ്രോസ്ടേറ്റ് ഈ അളവ് വീക്കം ആണോ

  • @ahammadkaruppan4720
    @ahammadkaruppan4720 Рік тому

    തുടയിൽ വീക്കം വരാനുള്ള കാരണം ചെറിയ വേദനയുണ്ട്

  • @mithranm.p
    @mithranm.p Рік тому

    Mad ayurveda!

  • @abdulsamadsamad6626
    @abdulsamadsamad6626 11 місяців тому +1

    ഇയാൾ ആയൂർവേദ ഡോക്ടറാണോ? ഈ പറഞ്ഞ ഒരു ഭക്ഷണത്തിനും ഓട്ടം കൊണ്ടും പുരുഷഗ്രന്ഥിവീക്കം മാറില്ല.

  • @padmajantv8595
    @padmajantv8595 Рік тому +4

    ഇതൊന്നും ഫലപ്രതമല്ല. നിങ്ങളുടെ ജീവിത ശൈലി മാറ്റൂ ഒരു പ്രകൃതി ജീവനാലയത്തിൽ പോയി അവിടിത്തെ ചിട്ടകൾ പഠിക്കൂ. Ella രോഗത്തിൽ നിന്നും രക്ഷപ്പെടാം. Engilish മരുന്നുകൾ രോഗം മാറ്റില്ല. നമ്മുടെ ശരീരത്തിൽ ഒരു ശക്തി ഉണ്ട്‌ അയാളാണ് രോഗം മാറ്റുന്നത്. അതിനു അനു കൂലമായ ഫുഡും ജീവിത ശൈലിയും നമ്മൾഅറ്റണം

  • @user-nl7ze3kr2v
    @user-nl7ze3kr2v 2 роки тому

    ഞാൻ മലധ്വാരത്തിൽ വിരൽ കടത്തി prostate massage ചെയ്യാറുണ്ട് വല്ല കുഴപ്പം ഉണ്ടോ

    • @mhbbkak
      @mhbbkak Рік тому

      Very effective. Many types of electronic prostate massagers are available in the market. Benign prostate is not a desease. It is very normal to have benign prostate after 40 years of age. Many people have tested prostate massaging and proved their prostate shrinked to normal. kegal excercise also good for musciles around that area. Most of the other informations regarding the prostate are biased. Better we should relay on openions of the people who is having prostate issues and how they relieved and improved their quality of life with many ways.

    • @user-nl7ze3kr2v
      @user-nl7ze3kr2v Рік тому +1

      @@mhbbkak electronic massage കയറുമോ Bro..

    • @user-nl7ze3kr2v
      @user-nl7ze3kr2v Рік тому

      അറിയില്ല Bro....

    • @user-nl7ze3kr2v
      @user-nl7ze3kr2v Рік тому

      Bro... ചെയ്യാറുണ്ടോ

    • @ramachandranramachandran2959
      @ramachandranramachandran2959 10 місяців тому

      ,😂

  • @santhoshrr5210
    @santhoshrr5210 2 роки тому

    ഈ രോഗത്തിന് ലൈംഗീകക്ഷമതയുമായ് ബന്ധമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു.

  • @shankardasshivas
    @shankardasshivas Місяць тому

    Sir, ഞാൻ ഒരു x -Army യാണ് daily 2km ഓടുകയും 3km സ്പീഡിൽ നടക്കുകയും ചെയ്യുന്നൊരാളാണ്, മുട്ട, ബീഫ്‌, മട്ടൺ, cheese എന്നിവ കഴിക്കാറേയില്ല എന്നിട്ടും ഈ അസുഖം എനിക്ക് വന്നു.

    • @kasyapaayurveda
      @kasyapaayurveda  Місяць тому

      ഇത് വയസ്സാകുമ്പോൾ മുട്ട് തേയ്മാനം ഉണ്ടാകുന്നപോലെ ഉണ്ടാകുന്ന ഒരു അസുഖമാണ്. അത് പൂർണമായും തടയാൻ സാധിക്കില്ല.