പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. K Promodu

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 73

  • @aegidiuspalayathil9299
    @aegidiuspalayathil9299 Місяць тому

    Helping, information 🙏thank you

  • @asfarasfar359
    @asfarasfar359 Місяць тому

    Banda pedan patumo prostate veekamundayal

  • @kpukrishnan7064
    @kpukrishnan7064 3 роки тому

    Swelling on the right side please let me know the reason whether it is signal of the prostrate

  • @mohmmedmakbarm6813
    @mohmmedmakbarm6813 7 місяців тому +2

    സാർ, ഞാൻ 55 വയസ്സുള്ള ഒരു വ്യക്തിയാണ് മൂന്നുവർഷം മുമ്പ് എനിക്ക് പ്രോസ്റ്റേറ്റ് gland ഓപ്പറേഷൻ കഴിഞ്ഞു, ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട് നോർമലാണ്, മറ്റു മെഡിസിൻ ഒന്നും എടുക്കുന്നില്ല ഇപ്പോൾ ബന്ധപ്പെടുമ്പോൾ ഡ്രൈഓ ർഗാസമാണ്, ഇത് കാരണം,മാനസികമായി സംതൃപ്തനല്ല, ഇത് ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയുമോ? പ്ലീസ് സാർ,മറുപടി പ്രതീക്ഷിക്കുന്നു 🙏 3:38 4:24

  • @MubashirIbnuBakr
    @MubashirIbnuBakr 4 роки тому +2

    Sir, please describe a bout Hypogonadism

  • @FaisalKarat
    @FaisalKarat 3 місяці тому

    Sir എനിക്ക് 55 വയസ്സുണ്ട് Scan ചെയ്ത പോൾ Postrate 26 CC എന്ന് കാണിക്കുന്നു മുത്ര തടസതമ്രാ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല മരുന്ന് കഴിക്കണമോ

  • @sreerajkr9718
    @sreerajkr9718 4 роки тому +1

    ഡോക്ടര്‍ എനിക്ക് 31 വയസ്സേ ഒരു ആയിട്ടുള്ളൂ. പക്ഷേ പലപ്പോഴും ആ മൂത്ര തടസ്സവും, മൂത്രം ചൂടില്‍ പോകുക, ഭയങ്കര അസ്വസ്ഥത എന്നിവ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ രണ്ടു ദിവസമായി ലിംഗം വീങ്ങുകയും ചർമ്മത്തിന്റ ഭാഗത്തിന് താഴെ ചെറിയ ഹോൾ വരുകയും ഒരു മഞ്ഞ കളർ പഴുപ്പ് പോലത്തെ ദ്രാവകം പുറത്തേക്ക് വരുകയും ചെയ്യുന്നു. ഞാനെന്താണ് ചെയ്യേണ്ടത് ഡോക്ടര്‍.?

  • @kannadamediacafe4580
    @kannadamediacafe4580 4 роки тому +2

    Sir 5 months aayi diabetic medicine (metsmall) kazhikkunnund. Ravile half night full. Athinu shesham epolum urine pokunnu. Full aayi pokatha pole oru feel. Pettennu thanne veendum ozhikkanam ennu thonnum. Ithu ee paranja asugam aano? Age 33 aanu. Urine analysis bilirubin creatinine albumin test cheythapo ellam normal aanu

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому

      വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം ലഭിക്കും

    • @indarajitkarvel2531
      @indarajitkarvel2531 Рік тому

      @@DrPromodusInstitute j

  • @muhammedfawas312
    @muhammedfawas312 4 роки тому +1

    One testicular waldhum matteth cherdhum ayi nikunnathinte karanam ntha athine patti oru class yeduknm pls oru pade pala alugalum chodhikunna message ane@Dr.promodus institute

  • @musthafasaide2584
    @musthafasaide2584 4 роки тому

    Sir good message

  • @subairkk5867
    @subairkk5867 3 роки тому +1

    prostate സംബന്ധിച്ച് 2weeks മെഡിസിൻ കഴിച്ചു ഇപ്പൊൾ വലതു ഭാഗത്തെ വൃഷണ സഞ്ചി ഒരു തരം വേദന പൊലെ തോന്നുന്നു.ഇത് മേൽ രോഗവുമായി ബന്ധമുണ്ടോ.പ്രത്യേകിച്ച് വീക്കമൊന്നും കാണുന്നില്ല അവിടെ ഒരു അസ്വസ്ഥത പൊലെ തോന്നുന്നു.pls reply

    • @bijub4157
      @bijub4157 2 роки тому

      ഞാനും ഇതേ അവസ്ഥയിലാണ്

    • @sha6045
      @sha6045 5 місяців тому

      ​@@bijub4157same vericosine vannruno

  • @lancyvlogs9641
    @lancyvlogs9641 3 роки тому +1

    സർ 40വയസ്സിന് തായെ ഉള്ളവർക്ക് ഇത്‌ വരുമോ

  • @alavilgpavithran8775
    @alavilgpavithran8775 Рік тому +1

    Prostate grade-2 ആയ 65 വയസ്സുളള ആൾക്ക് Veltam Plus tablets തുടർച്ചയായി ഉപയോഗിച്ചാൽ പ്രോസ്റ്റേററ് നോർമൽ ആകുമോ? ഗുളികകൾ കൊണ്ട് മാററാനാവില്ലെങ്കിൽ .....Key hole Surgery ഫലപ്റദമാണോ? കോഴിക്കോട് ഏതൊക്കെ ആശുപത്രികളിലാണ് ഇതിന് Key hole Surgery ഉള്ളത് ? അറിയിച്ചാൽ ഉപകാരം.

  • @manikandanpr1818
    @manikandanpr1818 4 роки тому

    prostate veekkam allathe infection video cheyyamo

  • @abdurahimankottoorpalliyal4443
    @abdurahimankottoorpalliyal4443 2 роки тому

    Sir, ഒരു വർഷമായി prostate gland വീക്കത്തിന്നു Rapilif D8 എന്ന tab കഴിക്കുന്നുണ്ടു. മൂത്ര തടസ്സം ഒരു പരിധി വരെ ഭേദപ്പെട്ടു. എന്നാല് ശുക്ലം തീരെ ഇല്ലാത്ത ഒരവസ്തയില് ആണ് ഇപ്പോൾ ഉള്ളത്. ഈ അവസ്ത മാറുവാന്‍ മരുന്നില് മാറ്റം വരുത്തിയാല് സാധിക്കുമൊ?

  • @vishnuharidasan5323
    @vishnuharidasan5323 2 роки тому

    മൂത്ര സഞ്ചിയിൽ ചെറിയ മുഴകൾ പോലുള്ള കുരുക്കൽ (ഒരു കുരുമുളകിനെക്കാൾ ചെറുതും ഏതാണ്ട് അത്രയുമള്ള രണ്ട് മൂന്ന് കുരുക്കൾ കണ്ട് വരുന്നു. ചില സമയങ്ങളിൽ ചൊറിച്ചിലും ഇറിറ്റേഷനുമുണ്ട്. ഇതിനു പരിഹാരം എന്താണ് .

    • @DrPromodusInstitute
      @DrPromodusInstitute  2 роки тому

      ഒരു യൂറോളജി ഡോക്ടറെ കാണുക

  • @ivlog1562
    @ivlog1562 4 роки тому +2

    എനിക്ക് 25 വയസ്സ് പ്രായം ഉണ്ട്. മൂത്രം ഒഴിച്ച് കഴിഞ്ഞാൽ മൂത്രം തുള്ളിയായി വരുന്നു 5 മിനിട്ട് തടവിയാലെ മൂത്രം പൂർണ്ണമായും നിൽക്കു ഇതിന് ചികിത്സ ഉണ്ടോ?

    • @shihanshibil1218
      @shihanshibil1218 4 роки тому

      Hi

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому +1

      വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം ലഭിക്കും

  • @sherinraj2660
    @sherinraj2660 3 роки тому

    31 വയസ്സിൽ ഈ അസുഖം എന്ത് കൊണ്ടാണ് വരുന്നത്

  • @shafeerpv5338
    @shafeerpv5338 4 роки тому +1

    സർ, എനിക്ക് 37 വയസാനുള്ളത്. പ്രോസ്റ്റേറ്റ് വീക്കമുണ്ട്. തുടങ്ങിയിട്ട് 2 വർഷമായി, ഗുളിക കഴിക്കുന്നു. ഇതിനു ശാശ്വത പരിഹാരമുണ്ടോ, ഇനിയങ്ങോട്ട് ജീവിതത്തിൽ എന്ധോക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം pls

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому

      വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം ലഭിക്കും

  • @siginsamuel4452
    @siginsamuel4452 4 роки тому

    Hello doctor
    Innu sperm poyi kazhinj last alpam blood poyi.Ingne aadyamayi anu blood verunnath...ith pedikkendaa karyam undo ??

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому

      വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം ലഭിക്കും

  • @PhantomPailey1971
    @PhantomPailey1971 Рік тому

    മൂത്രംഒഴിച്ച് കഴിഞ്ഞാൽപിന്നെയും മൂത്രം ഒഴിക്കാൻ തോന്നുക പിന്നെ ഒഴിച്ച് ത് പൂർണ്ണമായില്ല എന്ന തോന്നൽ പിന്നെയും പിന്നെയുംഒഴിക്കാൻ തോന്നുക ഒഴിച്ച്കുറേനേരംകഴി ഞ്ഞാലും മൂത്രംവരുന്നത് പോലെ തോന്നുക ഇത് ഈ അസുഖത്തിന്റെ ലക്ഷണമാണൊ ഡോക്ടർ

  • @user-od3yl
    @user-od3yl 4 роки тому

    Do a video about semen retention /non ejaculatory sex

  • @sreekumarannairtp1833
    @sreekumarannairtp1833 4 роки тому

    കിടന്നുകൊണ്ട് എങ്ങനെ മൂത്രം ഒഴിയ്ക്കാൻ ശീലിയ്ക്കാം?

  • @Aircraft_Lover
    @Aircraft_Lover 4 роки тому

    എനിക്ക് ഇടത്തെ ടെസ്റ്റിസ് നു മുകളിൽ വീക്കം ഉണ്ട്... പെനിസിൽ വേദന യുണ്ട് ഞാൻ ഡോക്ടറെ കണ്ടു ആന്റിബയോട്ടിക്ക് കുടിച്ചു.. പക്ഷെ മാറ്റം ഇല്ല... ഞാൻ സൗദിയിൽ ആണ്

    • @prinx97
      @prinx97 4 роки тому

      vericosle vein ayirukum..

    • @libinfancis9571
      @libinfancis9571 4 роки тому

      ബ്രോ നിങ്ങക്ക് എത്ര വയസ്സ് ഉണ്ട്

    • @Aircraft_Lover
      @Aircraft_Lover 4 роки тому

      @@libinfancis9571 30

    • @libinfancis9571
      @libinfancis9571 4 роки тому

      @@Aircraft_Lover same age എനിക്ക് ഇത് തന്നെ ആരുന്നു പ്രേംബിലം ഇപ്പോൾ മരുന്ന് കഴിച്ചു ഓക്കേ ayi

    • @jomonthankachan29
      @jomonthankachan29 4 роки тому

      @@libinfancis9571 എന്താണ് ഡോക്ടര്‍ പറഞ്ഞത് ...?

  • @ezharaali7186
    @ezharaali7186 4 роки тому +1

    Dr sir ഞാൻ ഒരു പ്രോസ്‌റ്റേഡ് ഗ്രന്ഥിയുടെ അസുഖമുള്ള ആളാണ് ഞാൻ പല ഡോക്ടറെ യും കണ്ടു ഇപ്പോൾ ഞാൻ ഓമിയ്പ്പതി മരുന്ന് കുടിക്കുന്നു കുറച് സമദാനം ഉണ്ട് എനിക്ക് ഇപ്പോൾ വയസ് 57ആയി പിന്നെ എന്റെ പ്രശ്നം എനിക്ക് ബന്ധപ്പടുബോൾ ലിംഗം ഉദ്ദരിക്കുന്നില്ല അതിന് വല്ല ചിക്ത്സയും ഉണ്ടോ? മറുപടിക്ക് കാക്കുന്നു

    • @muhammadhussain307
      @muhammadhussain307 4 роки тому

      അവിടെ കാണിച്ചിരിക്കുന്ന നമ്പറിൽ വിളിച്ച് അദ്ദേഹത്തെ നേരിൽ കണ്ടാൽ നിങ്ങളുടെ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും

    • @muhammadhussain307
      @muhammadhussain307 4 роки тому

      ഇത്തരം അസുഖം ഉണ്ടെങ്കിൽ അതിൻറെ സിസ്റ്റംസ് സാധാരണരീതിയിൽ കാണാറുണ്ട് അതിന് കൃത്യമായ മരുന്ന് കഴിച്ചാ അതിന് കൃത്യമായ മരുന്ന് കഴിച്ചാൽ മാറുകയും ചെയ്യും ഹോമിയോപതിയും നല്ലതാണ് എന്നാൽ അസുഖം കൂടുതലാണെങ്കിൽ ഇദ്ദേഹത്തെ ഒന്ന് കാണുന്നത് അഭികാമ്യം

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому

      ഉദ്ധാരണക്കുറവ് പരിഹരിക്കാനുള്ള ശാസ്ത്രീയ ചികിത്സകള്‍ ഉണ്ട്.. കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം ലഭിക്കും

  • @bti251
    @bti251 4 роки тому

    പ്രോസ്റ്റേറ്റ് വീക്കം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? ഇത് പാരമ്പര്യം ആയിട്ട് വരുമോ?

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому

      വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം ലഭിക്കും

  • @newneethihardware4644
    @newneethihardware4644 4 роки тому

    എനിക്ക് 46 വയ്യ സ് ഉണ്ട് പ്രസ്റ്റാറ്റ് വീക്കം ഉണ്ട് ഇൻഫക്ഷൻ വന്നു മരുന്ന് കഴിച്ചു പക്ഷേ ബീജം പോയി കഴിഞ്ഞാൽ ഒരു 30 മിനിറ്റ് ലിംഗം വേതനിക്കുന്നു: എന്താണ് പരിഹാരം

  • @sathisanvachakkara6267
    @sathisanvachakkara6267 Рік тому

    Hi

  • @aishwaryapremkumar3866
    @aishwaryapremkumar3866 4 роки тому

    Hello sir...we are in Tamil Nadu...we need ur video online consultation... regarding unconsummated marriage....please we need ur help....pls help us,pls

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому

      hello aishwarya, pls contact our PRO Asok kumar - Contact Number:- 919497484665, 0484 2555301, 0484 2555304

  • @santhoshmk3063
    @santhoshmk3063 3 роки тому

    ഇടത്തേ മണി യുടെ താഴെ നെല്ലിക്ക വണ്ണത്തിൽ നീര് ഉണ്ട് ഇത് ആണോ പ്രോസ്റ്ററ്റ് ഗ്രന്ഥി വീക്ക് ഇതിന് പറ്റിയ മരുന്ന് പറഞ്ഞാൽ ഉപകാരം

    • @DrPromodusInstitute
      @DrPromodusInstitute  3 роки тому

      കൃത്യമായി പരിശോധന നടത്താതെ ഒരു ചികിത്സ നടത്തുന്ന രീതി ഞങ്ങളുടെ ഹോസ്പ്പിറ്റലില്‍ ഇല്ല..സദയം ക്ഷമിച്ചാലും

  • @chanceskutty7653
    @chanceskutty7653 Рік тому

    Can l call you

  • @fazilnk1947
    @fazilnk1947 4 роки тому

    Phone call എടുക്കുന്നില്ല??

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому +1

      എന്തെങ്കിലും തിരക്കില്‍ പെട്ടുപോയിക്കാണും, രാവിലെ 11 നും വൈകീട്ട് 4 നും ഇടയില്‍ വിളിക്കൂ...

  • @sacredbell2007
    @sacredbell2007 4 роки тому +2

    പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കവും ലൈംഗികഉദ്ധാരണമില്ലായ്മയും തമ്മിൽ ബന്ധമുണ്ടോ? ലൈംഗികഉദ്ധാരണശേഷി പൂർവ സ്ഥിതിയിലാക്കാൻ എന്തെങ്കിലും ചികിത്സായുണ്ടോ?

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому

      ഉദ്ധാരണക്കുറവ് പരിഹരിക്കാനുള്ള ശാസ്ത്രീയ ചികിത്സകള്‍ ഉണ്ട്.. കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം ലഭിക്കും

  • @janankp7208
    @janankp7208 4 роки тому

    പോസ്റ്റ് റേറ്റ് അസുഖത്തിന് മരുന്ന് ഉണടോ

  • @remoromo1728
    @remoromo1728 4 роки тому

    What's up ൽ ചോത്യം ചോദിച്ചിട്ട് ഉത്തരം കിട്ടിയില്ല

    • @DrPromodusInstitute
      @DrPromodusInstitute  4 роки тому

      വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം ലഭിക്കും

  • @girishkumar4836
    @girishkumar4836 4 роки тому

    Y

  • @ntpillai1329
    @ntpillai1329 Рік тому +1

    എനിക്ക് 68 വയസ്സായി രാത്രി കിടക്കുമ്പോൾ

    • @ntpillai1329
      @ntpillai1329 Рік тому

      എനിക്ക് 68 വയസ്സായി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അര മണിക്കൂർ ഇടവിട്ട് മൂത്രം ഒഴിക്കണം എന്നു തോന്നും മൂത്രം ഒഴിച്ചാൽ കുറച്ചു മാത്രമേ പോകു.