Dr Q | പ്രോസ്റ്റേറ്റ് തകരാറുകൾ; ലക്ഷണങ്ങളും ചികിത്സയും | Prostate Problems | Dr Joseph Paul

Поділитися
Вставка
  • Опубліковано 7 жов 2024
  • Dr Q : പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വിവിധ രോഗങ്ങളും അവയുടെ പ്രതിവിധികളുമാണ് ഇന്ന് ഡോക്ടർ Q വിൽ ചർച്ച ചെയ്യുന്നത്. Angamaly Little Flower Hospital ലെ Consultant Urologist Dr. Joseph Paul സംശയങ്ങൾക്ക് ഉത്തരം നൽകുന്നു .
    #prostateproblems #prostatetreatments #prostatecancer #malayalamnews #news18kerala #keralanews #MalayalamNews #LatestKeralaNews #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 14

  • @VenuGopal-uq1mm
    @VenuGopal-uq1mm 9 місяців тому +7

    മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തന്നു നന്ദി 🙏

  • @sreenivaskt3775
    @sreenivaskt3775 2 місяці тому +1

    ❤❤❤ good doctor i respect 🙏🙏🙏

  • @SukumarapillaiG
    @SukumarapillaiG 7 місяців тому +1

    Explanation. Is. Very. Usefull. To all elders

  • @josephjcv5668
    @josephjcv5668 9 місяців тому +1

    Good advice

  • @georgejoseph3381
    @georgejoseph3381 9 місяців тому +1

    Eat pumpkin seed small quantities for long time .. sit in the warm water at least 15 minutes if you have difficulty.. This is my experience for relief..

    • @sha6045
      @sha6045 6 місяців тому

      Maarumo

  • @unarv6154
    @unarv6154 9 місяців тому +1

    Is the drug tadanafil useful

  • @aaaaaaa-sp4rx
    @aaaaaaa-sp4rx 2 місяці тому

    ബ്ലാക്ക് cofee പ്രോബ്ലം ആണോ

  • @josephpaul1281
    @josephpaul1281 Рік тому

    PET CT will not give a tissue diagnosis

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 9 місяців тому

    ഡോക്ടർ, എനിക്ക് മൂത്ര തടസ്സമല്ല. ഇടക്ക് മൂത്രം ഒഴിക്കുവാൻ തോന്നുന്നു. മൂത്രം ഒഴിക്കുകയും ചെയ്യുന്നു. ഇതിനു എന്താണ് ചെയ്യേണ്ടത് എന്ന് അറിയിച്ചാൽ നന്നായിരുന്നു. ഇടക്ക് മൂത്രം ഒഴിക്കണം എന്നല്ലാതെ മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും
    ഇല്ല.

    • @davoodhakeem8898
      @davoodhakeem8898 День тому

      എനിക്കും same മാറിയോ

  • @sameerssj9164
    @sameerssj9164 Рік тому +2

    ഓപ്പറേഷൻ എന്ത് ചിലവ് വരും

  • @tittythomas6215
    @tittythomas6215 Рік тому

    Instead of biopsy test can't we get a PET scan test to confirm malignancy