Prostate ,മൂത്രതടസ്സം ,വേദന ഇവ മാറും ഇങ്ങനെ ചെയ്താൽ /Dr Tahsin Neduvenchery

Поділитися
Вставка
  • Опубліковано 19 сер 2024
  • പ്രോസ്റ്റേറ്റ് വീക്കം ,മൂത്രതടസ്സം ,വേദന ഇവ മാറും ഇങ്ങനെ ചെയ്താൽ /Dr Tahsin Neduvenchery #prostate #moothrathadasam
    മൂത്ര തടസ്സം സർജറി ഇല്ലാതെ എങ്ങനെ സുഖപ്പെടുത്താം കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോ തഹ്‌സിൻ സംസാരിക്കുന്നു.. Dr Tahsin Neduvenchery Chief Consultant Interventional Cardiologist, Aster MIMS Kottakkal, Malappuram : +91 9656000737

КОМЕНТАРІ • 89

  • @sebastianchemban6246
    @sebastianchemban6246 Рік тому +2

    ഈ ചികത്സ യാണ് നമുക്ക് വേണ്ടത്.ഗുഡ് മെസ്സേജ്. Thanks ഡോക്ടർ.

  • @vidyasagarbvs7318
    @vidyasagarbvs7318 2 роки тому +1

    Thankyou sir വളരെഉപകാരപ്രദം. സാറിന്റെ ഒരു പെർമനന്റ് കസ്റ്റമർ .

  • @josephkunjummen23
    @josephkunjummen23 2 роки тому +1

    Doctor,
    How beautifully explained the matter!
    Thank you
    God bless you

  • @aravindchristo5762
    @aravindchristo5762 2 місяці тому

    Pumpkin seed oil capsules are very effective for benign prostate

  • @nazaruddeenusman7713
    @nazaruddeenusman7713 2 роки тому +7

    Thank you very much Dr for your valuable information 💖💖💖
    Could you please tell us Dr the approximate cost for this treatment?

    • @jafartc
      @jafartc 2 роки тому

      Thank you for your message. I am on my annual leave till 26th April but I will respond as soon as possible

  • @Renjith49
    @Renjith49 Місяць тому

    Which best medicine for bph

  • @cherianva1244
    @cherianva1244 Рік тому +1

    Good thanks

  • @babutrv
    @babutrv Рік тому

    Experts are saying that this operation is not yet approved as fool proof, during the procedure other vains also could be blocked and lead to stop functioning of other organs.

  • @malinisubramanian2545
    @malinisubramanian2545 2 роки тому +10

    പഴുത്ത മത്തൻറെ കുരു വറുത്തുതിന്നാൽ മതി . വാങ്ങിക്കാൻ കിട്ടും ദിവസത്തിൽ 3 - 4 പ്രാവശ്യം ഓരൊ സ്പൂൺ കുരു കഴിച്ച് നോക്കിയാല റിയാം .പണ്ടൊക്കെ വീട്ടിൽ ഇതു വറുത്തത് എല്ലാവരും കഴിക്കുമായിരുന്നു .അന്നത്തെ സ്നാക്സായിരുന്നു. അനുഭവമാണ് പറയുന്നത്.

    • @cd5964
      @cd5964 2 роки тому

      ഇത് ഫലപ്രദമാണോ? എന്റെ അച്ഛന് grade 2 bph ആണ്. പഴുത്ത മത്തന്റ കുരു എവിടെനിന്ന് കിട്ടും?

    • @woodhouseinteriors8471
      @woodhouseinteriors8471 2 роки тому +1

      You can but it from Flipkart or Amazon

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 місяців тому

      ​@@woodhouseinteriors8471മുടിഞ്ഞ വിലയാ..😂

  • @Babu.955
    @Babu.955 2 роки тому +1

    ഈ പരസ്യം ഒരു വർഷം മുമ്പ് ഈ ഡോക്ടർ പറഞ്ഞിരുന്നു ഏകദേശം 1 ലക്ഷം രൂപ ചികിൽസാ ചിലവ്

  • @gopinathanv.g.7202
    @gopinathanv.g.7202 2 роки тому +6

    Dr, how popular is prostate embolisation?
    Approx. cost?

  • @ramankuttyak9153
    @ramankuttyak9153 11 місяців тому

    സൗമ്യനായ ഡോക്ടർ

  • @shahulhameed7124
    @shahulhameed7124 Рік тому

    Let me know cost and success rate ,side effect

  • @thanuthasnim6580
    @thanuthasnim6580 2 роки тому +2

    Happy vishu baiju cheta and family❤❤❤

  • @user-zl4ii1xl8y
    @user-zl4ii1xl8y 7 місяців тому

    Ee injection chayyumbol prostrate gland thanna nasikkilla.prostrate glandilakka asiamaya rakdavum nasttappadilla.

  • @GeorgeT.G.
    @GeorgeT.G. 2 роки тому +1

    good informarion

  • @user-zl4ii1xl8y
    @user-zl4ii1xl8y 9 місяців тому

    Daivam andinu enganatha oru kruratha manusianodu chayyunnu.80. 90. Vayassullavarallam eeasugam badichu kayiunnavarano.

  • @shareefp3633
    @shareefp3633 Рік тому +1

    Dr എനിക്ക് മൂത്രം ഒഴിക്കുമ്പോള് വേദന ഉണ്ട് സ്കാൻ ചെയ്തു ഒരു കുഴപ്പവും കാണുന്നില്ല

  • @fathimafathima2883
    @fathimafathima2883 2 роки тому +15

    ഇത്തരം ചികിത്സ രീതികളുക്കുറിച്ചു സംസാരിക്കുമ്പോൾ അതിനഹി ചിലവുകളെ കുറിച്ചും സംസാരിക്കുന്നത് പാവപ്പെട്ടവർക്ക് ഉപകാരപ്രദമായിരിക്കും!!!എന്നിക്ക് ഈ പറഞ്ഞ അവസ്ഥയാണ് മൂത്രത്തിന്ന്!!! മുഴുവൻ പോകാത്ത അവസ്ഥയും ന്മൂത്രം കഴിഞ്ഞില്ല, iniyum ഉണ്ട് enna അവസ്ഥയും!! അതികം വെള്ളം കുടിക്കാനും കഴിയില്ല ഈ avastha കൊണ്ട്,,,... Reply തരണമെന്നപേക്ഷിക്കുന്നു

    • @ashrafvlyashrafvly2
      @ashrafvlyashrafvly2 Рік тому +5

      എല്ലാ ചികിത്സയും ഇപ്പോൾ ഒരു ബിസിനസ് ആയി മാറി അതുകൊണ്ടാണ് അതിന്റെ കോസ്റ്റ് പറയാത്തത് എന്ത് ചെയ്യാൻ പറ്റും ഇന്നത്തെ ലോകം ഇങ്ങനെയാണ്

    • @antappanchacko4433
      @antappanchacko4433 Рік тому

      പറയില്ല.1ലക്ഷത്തിനു മേലാവും. കോൺടാക്റ്റ് ചെയ്താൽ അവർ പറഞ്ഞു തരും.

    • @abuswawab
      @abuswawab 8 місяців тому

      നിങ്ങളുടെ പേര് സ്ത്രീയുടേത് ആയതു കൊണ്ട് സ്ത്രീ ആണെന്ന് കരുതട്ടെ. സ്ത്രീകൾക്ക് പ്രൊസ്ട്രേറ്റ് ഇല്ല. അത് കൊണ്ട് തന്നെ നിങ്ങളുടെ മൂത്രതടസം മറ്റെന്തെങ്കിലും കാരണം കൊണ്ടാകും. ഒരു urology ഡോക്ടറെ കാണുക

    • @lijimr7644
      @lijimr7644 4 місяці тому

      140000

  • @michaeldaniel972
    @michaeldaniel972 Рік тому +2

    What is the cost of this procedure? Is it affordable to common man?

  • @sushamamohan991
    @sushamamohan991 2 роки тому +7

    Sir. ഇതിൽ മൂന്നാമത് പറഞ്ഞ ചികിൽസക്ക് എന്തു ചെലവ് വരും അറിഞ്ഞാൽ കൊള്ളാം

    • @rameshraghavan9515
      @rameshraghavan9515 2 роки тому +1

      Spiritual healing കൊണ്ട് വേദന മാറ്റാൻ പറ്റും

  • @aneeshvaliyaveetil8821
    @aneeshvaliyaveetil8821 8 місяців тому

    Prostate embolisation cheyyuvan ethra chilavu varum sir

  • @VINUVIJAYAN997
    @VINUVIJAYAN997 9 місяців тому

    Dr enik oru 4 mnts മുമ്പേ infection വന്നു അതിന് ശേഷം pelvic/prostate area, lower back, lower abdomen area യില്ല നല്ല pain ഉണ്ട് കൂടെ കൂടെ മൂത്രമൊഴിക്കാനുള്ള tendency,bladder പൂർണമായും ഒഴിഞ്ഞു പോണില്ല, മൂത്രമൊഴിച്ചതിന് ശേഷം തുള്ളി തുള്ളിയായി പോകുന്നു കൂടാതെ erection prblm വും... കുറെ യൂറോളജിസ്റ്റ് നെ കണ്ടു ഒരു പ്രയോജനവും ഇല്ലാ..ബെഡിൽ കിടന്ന് മൂത്രമൊഴിക്കുമോന്ന് പേടിച് വെറും തറയിൽ തുണി വിരിച്ചാണ് കിടക്കുന്നത് പോലും
    😢usg ചെയ്യ്ത് നോക്കിയിട്ട് prostate ന് prblm ഇല്ലായിരുന്നു എന്നാൽ urine flow check ചെയ്തപ്പോൾ പൂർണമായും ഒഴിഞ്ഞു പോകുന്നില്ല എന്നായിരുന്നു result...
    ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല help me

  • @ahmedbaqavi2751
    @ahmedbaqavi2751 11 місяців тому +2

    അത്യാവശ്യം പിഴിച്ചിലുണ്ടാവും. അതാ റേറ്റ് പറയാത്തത്

  • @RajRaj-sf2ym
    @RajRaj-sf2ym Рік тому +1

    ഉത്തരം കിട്ടില്ല പിന്നെന്തിനാ കമെന്റ് ഇടണേ..😢😢😢

  • @vazhoorfishfarm4316
    @vazhoorfishfarm4316 2 роки тому +3

    പ്രോസ്റ്റേറ്റ് ഇൻഫെക്ഷനു എന്തു ആണ് ചികിത്സ...മൂത്രം തടസം ഉണ്ടാകുന്നു

  • @user-ef5dd7cv6w
    @user-ef5dd7cv6w 8 місяців тому

    Those who have undergone this treatment may please express your experience

  • @prasadartech7956
    @prasadartech7956 9 місяців тому

    140000+skanig+lab+o.p750(3tims)

  • @georgevarkey2460
    @georgevarkey2460 2 роки тому

    What about the cost

  • @raj-mu3hd
    @raj-mu3hd Рік тому

    👌👌🙏🙏

  • @sahadpv2644
    @sahadpv2644 8 місяців тому

    എന്തെങ്കിലും side effects ഉണ്ടോ

  • @susammageorge8243
    @susammageorge8243 Рік тому

    🙏🏼

  • @ismailkodakkad9729
    @ismailkodakkad9729 2 роки тому +7

    സ്വയം ഭോഗം ചെയ്താൽ prostate കേൻസർ വരും എന്ന് കേട്ടു ശരിയാണൊ ഡൊക്ടർ

  • @musthafanaithalloor7601
    @musthafanaithalloor7601 Рік тому

    Hi

  • @georgekp1522
    @georgekp1522 Рік тому

    👍💗🙏

  • @Dina-yg6qy
    @Dina-yg6qy Рік тому

    Success rate ethra

  • @ismailsaab1
    @ismailsaab1 Рік тому

    I did this procedure and did not help. Pls get advice from a Urologist, before you go for this. This will not help everyone. Don’t waste your money, time and health 😮

  • @nirmalakrishnan6298
    @nirmalakrishnan6298 Рік тому

    The mobile number you are displaying belongs to a hollow brick factory ! Try once

  • @lancyvlogs9641
    @lancyvlogs9641 2 роки тому

    പ്രോസ്റ്റേറ്റ് എത്ര വയസ്സാകണം prostrate enlargment ചെയ്യാൻ

  • @ajithlal8361
    @ajithlal8361 Рік тому

    ഡോക്ടർ.. Mob.. Namber🙏

  • @sunilkumarsunil3996
    @sunilkumarsunil3996 2 роки тому +2

    ഇത് സ്ത്രീകളിലില്ലേ?

  • @viswanathanpillai1949
    @viswanathanpillai1949 2 роки тому

    അതിന് എത്ര രൂപ വേണ്ടി വരും?

  • @haneefaani4509
    @haneefaani4509 2 роки тому

    Sir പെണ്ണിസ്സിന്റ അറ്റം തോൽ ഭാഗത്തു നീര് കെട്ടിയിരിക്കുന്നു, വേതന്നയില്ല മരുന്ന് പറയാമോ?

    • @chandrababus9245
      @chandrababus9245 2 роки тому +2

      ഹനീഫക്ക് എവിടാ അറ്റത്തു തോൽ ഉള്ളത്

    • @babythomas2902
      @babythomas2902 2 роки тому +2

      ഉറുമ്പിൻ കൂട്ടിൽ പോയി ഇരുന്നായിരിക്കും.

    • @mahroofkannoor6094
      @mahroofkannoor6094 Рік тому +1

      ഉടനെ ഒരു ഡോക്ടറെ കാണിക്കുക ഒറ്റമൂലിക്ക് പിന്നിൽ പോകാതെ

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 місяців тому

      ​@@chandrababus9245😂😅

    • @alnoorminimart9213
      @alnoorminimart9213 9 місяців тому +1

      സുന്നത്ത് കഴിച്ചിട്ടില്ലേ 😊

  • @yourechannel6455
    @yourechannel6455 Рік тому

    Sir ഞാൻ Kidney Transplant കഴിഞ്ഞ വ്യക്തിയാണ് എനിക്ക് വീക്കം ഉണ്ട് മൂത്ര പോകുന്നുണ്ട് നന്നായിട്ട് വേതന ഇല്ല എനിക്ക് ഈ പറഞ്ഞ പോലെ ചെയ്യാൻ പറ്റുമോ സാർ

  • @sabeerm6195
    @sabeerm6195 Рік тому

    ഇത് എവിടെ ചെയ്യും

  • @sabeerm6195
    @sabeerm6195 Рік тому

    ഏത് ഹോസ്പിറ്റലിൽ ആണ്
    Please Ripley