തങ്ങളെ പട്ടിണി‌ക്കിട്ട ടീച്ചർമാരെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ, പ്രതിഷേധ ദൃശ്യങ്ങൾ | AmalJyoti College

Поділитися
Вставка
  • Опубліковано 5 чер 2023
  • AmalJyothi College Issue: Students continue their protest | തങ്ങളെ പട്ടിണി‌ക്കി lട്ട ടീച്ചർമാരെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ, പ്രതിഷേധ ദൃശ്യങ്ങൾ
    #AmalJyotiEngineeringCollege
    ~CA.25~CA.184~ED.21~HT.21~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

КОМЕНТАРІ • 1,3 тис.

  • @praveenprasad1497
    @praveenprasad1497 Рік тому +2825

    വിദ്യാർത്ഥികൾ പോകുന്നില്ല എങ്കിൽ അദ്ധ്യാപകരും പോകണ്ട...അത്രേ ഉള്ളു
    🔥🔥🔥👍🏻

    • @jainibrm1
      @jainibrm1 Рік тому +95

      രാവിലെ മുതൽ കുട്ടികളെ ബുദ്ധിമുട്ടിച്ചപ്പോൾ അദ്ധ്യാപകർക്കു അനുകമ്പ തോന്നിയില്ലല്ലോ

    • @joyjoseph2467
      @joyjoseph2467 Рік тому +50

      Why these teachers are ptovoking the students .The teachers are immature

    • @shahanaarafath9986
      @shahanaarafath9986 Рік тому

      ​@@jainibrm1 correct

    • @santo4988
      @santo4988 Рік тому

      💯🔥

    • @user-uv2uk1xj7h
      @user-uv2uk1xj7h Рік тому +8

      Koduku adi...teacherinu ....adichu odiku teacherinae.....pari pikaan erangiyekunnnu...kure teachers

  • @lekshmiprageesh3895
    @lekshmiprageesh3895 Рік тому +2096

    കുട്ടികൾക്കൊപ്പം സ്വന്തം മക്കളേ ഓർത്തു അവർക്ക് വേദനയുണ്ടല്ലേ അപ്പൊ ഒരു കുഞ്ഞിനെ നഷ്ട്ടപ്പെട്ട അ രക്ഷകർത്താക്കളുടെ വേദനയ്ക്ക് ഒരു വിലയും ഇല്ലേ .പൊളിച്ചു മക്കളേ

    • @RMN224
      @RMN224 Рік тому +19

      @lekshmiprageesh3895 അത് സത്യം തന്നെ, കാക്കക്കും തൻ കുഞ്ഞ് പൊൻകുഞ് .

    • @anuanavanuanav-ed5ux
      @anuanavanuanav-ed5ux Рік тому +2

      ithann avastha😂😂

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому +5

      swantham karyam sindhaba

    • @shahanaarafath9986
      @shahanaarafath9986 Рік тому +7

      Oru tchr paranjathu kettille sradda marichathalla evduthe preshnamennu aa kunju marichathil avarkonnum oru vishamavum ella athine kandittillatha nammalk kannuneeru thorunnilla veetipoyit karyangalundthre vidaruth

    • @mjknr5374
      @mjknr5374 Рік тому +2

      കുഞ്ഞിനെ ആര് കൊന്നു?

  • @kishorkumar2322
    @kishorkumar2322 Рік тому +979

    ശ്രദ്ധ ഒരു റോബോട് ആയിരുന്നില്ല.. അവൾക്കും ഉണ്ടായിരുന്നു ഒരു അമ്മ... വീട്ടിൽ മകളെ കാത്തിരുന്ന ഒരു അമ്മ 😢

    • @Jijo_K_Mathew
      @Jijo_K_Mathew Рік тому +16

      അൽ അസറിലെ കുട്ടിക്കും അസ്മിയക്കും ഉമ്മ ഇല്ലാരുന്നോ ഉണ്ണി

    • @kishorkumar2322
      @kishorkumar2322 Рік тому +28

      @@Jijo_K_Mathew ee വിഷയത്തെ പറ്റി കമന്റ്‌ ഇടുമ്പോ ആ വിഷയം പറയണം എന്ന് നിർബന്ധം ഉണ്ടോ സുഹൃത്തേ

    • @Jijo_K_Mathew
      @Jijo_K_Mathew Рік тому +20

      @@kishorkumar2322 പ്രതികരിക്കുമ്പോൾ എല്ലാവർക്കും വേണ്ടി പ്രതികരിക്കണം... അല്ലാതെ സെലക്റ്റീവ് ആവരുത്

    • @shahimkn7107
      @shahimkn7107 Рік тому +17

      ​@@Jijo_K_Mathew ivide ippol ee vishayathe kurichan news vannath ivide samsarikumbol ithine kurich samsarikuka alland avide inganalle pne nth kond ivide ingane aayikooda ennulla ee vargeeya manobhavam adyam maat

    • @TimePass-ty2fg
      @TimePass-ty2fg Рік тому

      @@Jijo_K_Mathew potta Athu suicide anu , Akuthu ninnu kutti ittu marichathada Potta , Shradha yude maranam angane alla Principal roomil kondu poyi 15 min samsaricha shesham ah kutti athmahathya Cheythathu , Thante Vargeeyatha Elkilla Malare

  • @santo4988
    @santo4988 Рік тому +775

    വിദ്യാർഥികളുടെ കൂടെ 💯✊🔥

    • @Tony_Montana659
      @Tony_Montana659 Рік тому

      How and what is your plan to join with them to protest. Any ground work you done, then mention we will also join.

    • @aromalakkuAr
      @aromalakkuAr Рік тому

      ​@@Tony_Montana659nee etha shonne

  • @user-ho5pi4ft3q
    @user-ho5pi4ft3q Рік тому +54

    കുട്ടികൾ ഇങ്ങനെ പ്രതികരിക്കുമ്പോൾ അദ്ധ്യാപകർ എത്ര മോശക്കാരാണെന്ന് മനസിലായി

  • @Sree-qt3tw
    @Sree-qt3tw Рік тому +303

    ഇത്രെയും വലിയ അമ്മ മനുസുള്ള teachers ആണേൽ ഇതിനെ എന്തുകൊണ്ട് സപ്പോർട്ട് ചെയ്യുന്നില്ല അവരുടെ മക്കളെ പോലുള്ള മകൾ തന്നെയാ മരിച്ചത്

    • @sky0007fall
      @sky0007fall Рік тому +3

      Students must talk to management and not to teachers who can be sacked by the management.

    • @maranathathelordiscoming5727
      @maranathathelordiscoming5727 Рік тому

      Makal mathapithakale gurujanangale anusarikanam . Honour their parents and teachers.

    • @thamjeedahamedm8943
      @thamjeedahamedm8943 Рік тому +3

      @@maranathathelordiscoming5727 Treat then the way they treat us.

  • @rafeamn3340
    @rafeamn3340 Рік тому +353

    ചോദിക്കേണ്ടത് ചോദിക്കണം സമരം ചെയ്യേണ്ട നേരത്ത് സമരം ചെയ്യണം 🦾 well done students 🦾

    • @BZ4644
      @BZ4644 Рік тому

      Ennittu enthe née okke Al asser college il samaram cheyyaatheee

    • @rafeamn3340
      @rafeamn3340 Рік тому

      @@BZ4644 നീ കുറ്റവാളി കളുടെ ഭാഗത്തു ആണ് എന്ന് തോന്നുന്നു

    • @realtruth8001
      @realtruth8001 Рік тому

      ശ്രദ്ധ ആത്മഹത്യ ചെയ്ത അന്നേ ദിവസം തൊടുപുഴ അൽ അസർ കോളേജിനുള്ളിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, ബാലരാമപുരത്തു അസ്മിയ എന്ന പെൺകുട്ടി മദ്രസപഠനത്തിനിടയിൽ ഉസ്താദിന്റെ പീഡനത്തിനിരയായി പിന്നീട് ആത്മഹത്യ ചെയ്തു... അപ്പോൾ ഈ മാധ്യമോളികൾ ആരെയും കണ്ടില്ലല്ലോ. ചങ്ങനാശ്ശേരിയിൽ ഒരു ഒറ്റപ്പെട്ട സംഭവം ആണ് നടന്നത്, ഇനി ഇതിൽ അന്വേഷണം നടക്കട്ടേ കൂടുതലായി... എന്നാൽ തൊടുപുഴയിലും ബാലരാമപുരം മദ്രസയിലും ഈ അന്വേഷണം ഉണ്ടോ?? Shame on you all those comment here... നീയൊക്കെ എത്ര തന്തക്കുണ്ടായ നീതിബോധത്തോടെയാണ് അഭിപ്രായം പ്രകടിപ്പിക്കുന്നത്

  • @paaru486
    @paaru486 Рік тому +46

    അവരുടെ കുഞ്ഞുങ്ങളുടെ കാര്യം വന്നപ്പോൾ നൊന്തു.. അതുപോലെ വളർത്തികൊണ്ട് വന്ന ഒരു പൊന്നുമോളാ മരിച്ചത് അത് ആർക്കും നികത്താൻ പറ്റില്ല.. 🙏

  • @mekhnamohan3705
    @mekhnamohan3705 Рік тому +156

    ഉളുപ്പില്ലാത്ത അധ്യാപകരും മാനേജ്മെന്റും. സ്വന്തം മക്കളുടെ കാര്യത്തിൽ ശ്രെദ്ധ ഉള്ള ടീച്ചേഴ്സിന് പഠിപ്പിക്കുന്ന കുട്ടികളോട് യാതൊരു ഉത്തരവാദിത്തവും ഇല്ല. മീഡിയ എന്നുള്ള ഒരു സംഭവം ഉള്ളത് കൊണ്ട് മാത്രം ലേശം മാന്യത കാണിക്കുന്ന അധ്യാപകർ. ന്തായാലും മിടുക്കൻ ചെക്കന്മാർ 👍🏻👍🏻👍🏻👍🏻

    • @shajimathew8007
      @shajimathew8007 Рік тому

      No one ask you you to send your kid there!if you don't like it take it somewhere else!

    • @mekhnamohan3705
      @mekhnamohan3705 Рік тому +1

      @@shajimathew8007 so what

    • @shajimathew8007
      @shajimathew8007 Рік тому

      @@mekhnamohan3705 what the f... You mean ?

    • @mekhnamohan3705
      @mekhnamohan3705 Рік тому

      @@shajimathew8007 ente kuttiye evda padipikkanam nnu njn therrumanicholam thannod abhiprayam chodicho illalllo oru kuttiye kolakk kodthavare patti paranjapol thanikk nthado

    • @shajimathew8007
      @shajimathew8007 Рік тому

      @@mekhnamohan3705 like I say take your kid somewhere else. You want good education that Y you sent your kid there. Did you get the good education or not . Your complaints not about education. My girl couldn't sit with the boys. She didn't get pregnant.that is your complaints. Like I say "s you want that send them somewhere else.

  • @rejithamol3464
    @rejithamol3464 Рік тому +493

    നിങ്ങൾക്ക് മക്കൾ ഓർത്ത് സങ്കടം ഉണ്ട് അതുപോലെ തന്നെ ആണ് ആ മരിച്ച ആ അച്ഛനും അമ്മയ്ക്കും വിടരുത് മക്കളെ 👏👏

    • @shahanaarafath9986
      @shahanaarafath9986 Рік тому +2

      Athe

    • @Jp-mj2ll
      @Jp-mj2ll Рік тому

      ​@@shahanaarafath9986 al അസ്ഹർ ൽ പോയി പഠിക്കൂ

    • @AVOXIOS
      @AVOXIOS Рік тому +1

      ​@@Jp-mj2ll aa college broyude achanthedh aano aa collegil poy padikku yenn promote cheyyunnu

    • @shibinanazer4697
      @shibinanazer4697 Рік тому

      ​@@Jp-mj2ll njngade college

    • @Jp-mj2ll
      @Jp-mj2ll Рік тому

      @@AVOXIOS ഇങ്ങടെammente

  • @FebzTom
    @FebzTom Рік тому +779

    പൂട്ടി ഇട്ടെങ്കിൽ നന്നായി... വിദ്യാർഥികൾക്കു വേണ്ടി സംസാരിക്കാൻ കഴിയാത്ത അധ്യാപകർ വീട്ടിൽ പോകണ്ട

    • @hngogo9718
      @hngogo9718 Рік тому +7

      അവർക്കു യുജിസി സ്‌കേലിനെപറ്റി സംസാരിക്കാൻ നേരമുള്ളൂ

    • @ajithkumark6084
      @ajithkumark6084 Рік тому

      As per ths survey kerala educational standards is far below , no top grade colleges, even Naac accredited collges very few

  • @cofeewithj8243
    @cofeewithj8243 Рік тому +274

    4 വർഷം പഠിപ്പിച്ച പിള്ളേര് ഈ teacherനെ തടയണമെങ്കിൽ പിള്ളേർക്ക് നന്നായി അറിയാം പച്ച വെള്ളത്തിൽ പോലും ഇതിനെയൊന്നും വിശ്വാസിക്കാൻ കൊള്ളില്ലെന്ന്

    • @ikramkamal12
      @ikramkamal12 Рік тому +1

      Set

    • @homohomosapian72
      @homohomosapian72 Рік тому +4

      Thinking students slaves ......see their facial expressions ..with ego.......I'm also a faculty in Bangalore, here nobody will check der mobile in private place but may some restriction in college time...... Taliban style can't handle students as they adults.......

  • @babunutek6856
    @babunutek6856 Рік тому +1550

    അധ്യാപകർ നീതിയുടെയും സത്യത്തിൻ്റെയും ഭാഗത്ത് നിൽക്കണം ,അല്ലാതെ മാനേജ്മെൻ്റിൻ്റെ വാലാട്ടി കളായി അധഃപതിക്കരുത്

    • @san.s4379
      @san.s4379 Рік тому

      @@justiceequalityequality Thante veetila ithu sambhavichankil thaan ithu thanne pareyenam.... Poyathu oru manushya kunjado!!!! Ee management nere ithrem per nikenam enkil athinoru karnam undenu manasil aakenam ... Kuttikale mentally harassment cheyan ivarku nthanu adhikaram??? Poyi law nokkedo

    • @RajeevKumar-mg6wq
      @RajeevKumar-mg6wq Рік тому +47

      ​@A-JusticeEquality-Officials ഇതുപോലെ കുട്ടികളെ കൊലക്ക് കൊടുത്ത് ആ കോളേജ് നടത്തണ്ടേ

    • @aku6913
      @aku6913 Рік тому

      Avar padppikkan alalo varune chumma masamasam salary vnguk managementinte slave akuka

    • @jazeemjazy9092
      @jazeemjazy9092 Рік тому +19

      ​@A-JusticeEquality-Officials nee athyam ninte perulla acntil ninne konak

    • @mayachandrathil
      @mayachandrathil Рік тому +2

      ​@@RajeevKumar-mg6wq ❤

  • @JP04123
    @JP04123 Рік тому +117

    വിദ്യാർത്ഥികൾക്ക് ഒപ്പം ❤

  • @aswinikrishna6167
    @aswinikrishna6167 Рік тому +26

    ടീച്ചേർസിന് അവരുടെ മക്കളെ കുറിച്ച് നല്ല വേവലാതി ആണല്ലോ എല്ലാവർക്കും അവരവരുടെ മക്കൾ വലുത് തന്നെയാ ടീച്ചറെ..

  • @thekkeyilf1234
    @thekkeyilf1234 Рік тому +63

    ഇതാവണം ജനറേഷൻ 🔥

  • @reshmimahi8841
    @reshmimahi8841 Рік тому +630

    അടിപൊളി മക്കൾ 👍👍👏👏

    • @truthofuniverse9724
      @truthofuniverse9724 Рік тому +33

      പാവങ്ങൾ. ക്ഷമയുടെ നെല്ലിപ്പലക കണ്ടതിനു ശേഷമാണ് ഇങ്ങനെ പ്രതികരിക്കുന്നത്. മീഡിയയുടെ മുന്നിൽ വന്ന കുട്ടികളെയൊക്കെ മാനേജ്‌മെന്റ് വെട്ടി വീഴ്ത്തും.

    • @Minato12549
      @Minato12549 Рік тому +21

      ​@@justiceequalityequalitynanamundo ithilum mathavym partyum kalavkan

    • @SalmanFaris-qw5dx
      @SalmanFaris-qw5dx Рік тому

      @A-JusticeEquality-Officials Jai sangam, vechittt podo mairaa

    • @aravindshibu4922
      @aravindshibu4922 Рік тому +7

      ​@A-JusticeEquality-Officials erangi poda naari

    • @aravsuresh2102
      @aravsuresh2102 Рік тому +3

      ​@@justiceequalityequalitypoyi chakada poori

  • @user-fg1we8qy3e
    @user-fg1we8qy3e Рік тому +389

    നിങ്ങൾക്കു മക്കളുണ്ടല്ലേ. അതുപോലെ ഒരു അമ്മേടെ മോളെയാണ് നിങ്ങള് കൊന്നത്. വിടരുത് ഒന്നിനേം

    • @bijunnd
      @bijunnd Рік тому +8

      ഉസ്താദ്ക്കന്മാർ പീഡിപ്പിച്ചു മരിക്കുമ്പോൾ അനക്കം ഇല്ലല്ലോ

    • @haephaestus
      @haephaestus Рік тому

      ​@@bijunnd poda naanam kettavane. Neeyoke prarthikunnanu enth ondakkana ? Naanam ketta matha veriyan

    • @nowfalkn282
      @nowfalkn282 Рік тому +45

      ​@@bijunnd nee poyi anakki kodu.. Thettu ethavan chytalum thettu thanne aanu.. Ath ustad aanum, achan aanelum poojari aanelum.. Avdeyum vargeeyatha parayaan oru malavaanam🙏

    • @ai89748
      @ai89748 Рік тому +8

      @A-JusticeEquality-Officials jai chaangam. എബിവിപിക്കെ avida യൂണിറ്റ് ഇടാൻ പോലും കുട്ടികൾ illathathinda വിഷമം ആണോ

    • @ai89748
      @ai89748 Рік тому +4

      @@bijunnd നീ എന്താണ് പ്രതികരിക്കാത്തത്.aa പീഡിപ്പിച്ച ഉസ്താത് ninna ഭീഷണി paduthiyathukondaano നീ കേസ് കൊടുക്കാത്തത്

  • @rafeequeputhukkudy23
    @rafeequeputhukkudy23 Рік тому +23

    ഈ കാഴ്ച ചാനൽ കാണുന്ന എല്ലാ ജനങ്ങളും ഈ വിദ്യാർത്ഥികൾക്ക് സപ്പോർട്ട്ചെയ്യണംകാരണംനാളെ നമ്മളുടെ മക്കളെയും മാനേജ്മെന്റ്കോളേജുകളിൽ ചേർക്കേണ്ടിവരുംഅന്ന്അവസ്ഥ ഇതിലുംപരിതാപകരം ആയിരിക്കുംവരും അതുകൊണ്ട് നമ്മൾ ഇവർക്ക് പൂർണ്ണ പിന്തുണ കൊടുക്കുക.

  • @shillumaniii6831
    @shillumaniii6831 Рік тому +15

    നിനക്കൊക്കെ മാത്രം ഉള്ളോ കുട്ടികൾ അതുപോലെ ഉള്ള ഒരു കുട്ടിയാണ് മരിച്ചത്. അതിനു ഒരമ്മ ഉണ്ട് വിടരുത് ഒന്നിനെയും 👍🏻🙏❤️👍🏻

  • @anjanaajayaraj9887
    @anjanaajayaraj9887 Рік тому +116

    ഒന്നിനെയും പുറത്തുവിടരുത് മക്കളെ 👍

  • @ponnuzachuz6044
    @ponnuzachuz6044 Рік тому +480

    ഞങ്ങടെ കുട്ടികളെ ഇവര് നോക്കുമോ എന്ന് ചോദിച്ച അധ്യാപികയോട് ഒരു നിമിഷം കുട്ടികൾ ഗേറ്റ് അടച്ചുപൂട്ടിയപ്പോൾ സ്വന്തം മക്കളുടെ കാര്യം ഓർത്തുനെഞ്ഞുപിടക്കുനുണ്ടെങ്കിൽ നിന്നെ ഒക്കെ വിശ്വസിച്ചു നീയൊക്കെ നന്നായി നോക്കുമെന്ന് കരുതി ആ കോളേജിലേക് പറഞ്ഞയച്ച വേറൊരു അമ്മയും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് മരിച്ചുപോയ ശ്രദ്ധയുടെ അമ്മ. നിന്റെ കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ ജീവു്ച്ചിരിപ്പുണ്ടല്ലോ ആ അമ്മക്ക് ഇനി ആ മകളെ ഇനി എന്നെങ്കിലും കാണാൻ കഴിയുമോ😢 നാളെ നിന്റെ മകൾക്കും ഇതേ അവസ്ഥ ഉണ്ടാവാം. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല മോളെ നീ ഓർത്തോ 😡ഈ സമയത്ത് കുട്ടികൾക്കു ഒപ്പം നിക്കാതെ അവർക്കെതിരെ നാക്കു പൊക്കുന്ന നിന്നെ പോലെ ഉള്ള അധ്യാപികമാരാണ് ഈ നാടിന്റെ ശാപം 😡

    • @jainibrm1
      @jainibrm1 Рік тому +10

      Crrt

    • @akshaybabu4181
      @akshaybabu4181 Рік тому +4

      Avark avarude joli allee valudh .. management kaanikuna chettatharam aanu ithoke ...ivarkoke adhu anusarichu nilkaane kazhiyullu ..ulla joli kalayaaan avar nilkuoo ?? Managementinte chettatharam cheruthonumallaa ... Prathikarikunavare oke pirichuvidua enulla nayam aanu ivarudedhu

    • @anumolanu1998
      @anumolanu1998 Рік тому +5

      Correct 👍👍👍

    • @naseerabeevi9175
      @naseerabeevi9175 Рік тому +3

      കറക്റ്റ്

    • @naseerabeevi9175
      @naseerabeevi9175 Рік тому +4

      Carect

  • @haridasa8765
    @haridasa8765 Рік тому +41

    അധ്യാപകൻ മാർ ടീച്ചർ മാർ എന്നിവർ സത്യത്തി ന്റെ ഭാഗത്ത് നിൽക്കണം അല്ലാതെ മാനോജ് മെന്റ് ഭാഗത്ത് നിൽക്കരുത്. ഇത്ര അധ: പധി ക്കരുത് .... നാണം കെട്ട ജന്മങ്ങൾ 👍👌🤘🙏

  • @rejithamol3464
    @rejithamol3464 Рік тому +78

    അവരെ സ്വന്തം മക്കളെ പോലെ കരുതി എങ്കിൽ ഈ കുഞ്ഞുങ്ങൾ ഇങ്ങനെ കാണിക്കില്ലായിരുന്നു നിങ്ങൾ ചെയ്ത ഓരോ പ്രവർത്തി കാരണം ആണ് ഈ കുട്ടികൾ അവർക്ക് ഒരു അവസരം കിട്ടിയപ്പോൾ അവർ അത് വിളിച്ചു പറഞ്ഞു ഈ കുട്ടികൾ ആണ് ശരി 👏👏👏👏👏👌👌👌

  • @parava453
    @parava453 Рік тому +3

    ഒരു പെൺകുട്ടിക്ക് വേണ്ടിയാ ഇത്രയും ആൺകുട്ടികൾ.. ബിഗ് സല്യൂട്ട്... Boyis & girls

  • @ashleymariameapen
    @ashleymariameapen Рік тому +96

    100℅ support to students...

  • @pradeeshvtpradeeshvt8581
    @pradeeshvtpradeeshvt8581 Рік тому +9

    വിദ്യാർത്ഥിക്ക് ഒരായിരം💐👍

  • @deepaanto1604
    @deepaanto1604 Рік тому +36

    അദ്ധ്യാപകർ എന്ന വാക്കിന്റെ വിലയറിയാത്ത കുറെ അദ്ധ്യാപകർ ഉണ്ടിവിടെ ഒരു കുട്ടിയെ നന്നാക്കാനും നശിപ്പിക്കാനും അദ്ധ്യാപകർക്കു കഴിയും എനിക്കും അറിയാം ഇങ്ങനെയുള്ള കുറെ അദ്ധ്യാപകരെ എന്നാൽ കുറെ നല്ല അദ്ധ്യാപകരും ഉണ്ട് അവരെ ഒരിക്കലും മറക്കാനും പറ്റില്ല

  • @stalinsali499
    @stalinsali499 Рік тому +239

    ഞങ്ങളുടെ കുട്ടികൾ. സ്വന്തം കാര്യം വന്നപ്പോൾ നെഞ്ച് ഉരുകുന്നു.... 😡😡

  • @vishnuvichu5959
    @vishnuvichu5959 Рік тому +24

    ഈ ഒരവസ്ഥയിലും അധ്യാപികമാരെന്നു പറയപ്പെടുന്നവരുടെ പിള്ളേരോടുള്ള ആ ഇടപെടലിൽ നിന്ന് മനസിലാക്കാം അവിടെ പിള്ളേർ അനുഭവച്ചിരുന്ന പ്രശ്നങ്ങളുടെ വലുപ്പം.. "വീട്ടിൽ ചെന്നിട്ടു വേറെ കാര്യങ്ങൾ ഇല്ലേ..." എങ്ങനെ സാധിക്കുന്നോ എന്തോ ഇവറ്റകൾക്ക്..!!!!??🥲

  • @pkrajpkraj2053
    @pkrajpkraj2053 Рік тому +11

    പൊരുതുന്ന കുട്ടികൾക്ക് ഒപ്പം 💪🏻

  • @user-tg3lb8mj4j
    @user-tg3lb8mj4j Рік тому +21

    ആഹാ.... മികച്ച വിദ്യാർത്ഥി - അധ്യാപക ബന്ധം..... 👌🏻👌🏻👌🏻👌🏻
    മാതൃകാ സ്ഥാപനം 👌🏻👌🏻👌🏻

  • @cofeewithj8243
    @cofeewithj8243 Рік тому +179

    ഞങ്ങളുടെ കുട്ടി ഞങ്ങളുടെ കുട്ടി........അതുപോലെ ഒരു കുട്ടിയാണ് മരിച്ചതും... പതുക്കെ പോയാൽ മതി

    • @shahanaarafath9986
      @shahanaarafath9986 Рік тому +7

      Thalkalam pokanda kurachu vedanikatte

    • @mustafakemal718
      @mustafakemal718 Рік тому

      കുറച്ചു നേരം തൂങ്ങി മരിച്ച ആസ്മിയാക്കുവേണ്ടിയും ഇന്നലെ തൂങ്ങി മരിച്ച അൽ അസർ കോളേജിലെ വിദ്യാർത്ഥിക്ക് വേണ്ടിയും കരയടെ..

    • @shamilminnu
      @shamilminnu Рік тому +1

      Yedha പ്രശ്നം

  • @AN-eh6rb
    @AN-eh6rb Рік тому +506

    100% support to students.

    • @fadil8325
      @fadil8325 Рік тому +2

      Yt comment il Vann full support en paranjit oru upakaram ila🤌

    • @ajax3448
      @ajax3448 Рік тому +1

      Why ?

  • @sijilsichu9291
    @sijilsichu9291 Рік тому +52

    ടീച്ചറെ നിങ്ങൾക്കും കുട്ടികൾ ഇല്ലേ അവർക്കാണ് ഇതുപോലെ പറ്റിയിരുനെകിൽ നിങ്ങൾ ആർക്കൊപ്പം നില്കും

  • @kaalikuppihasnu9777
    @kaalikuppihasnu9777 Рік тому +21

    മക്കളെ നിങ്ങൾ പുലികളാടാ... 🔥🔥🔥

  • @chemmuraza2335
    @chemmuraza2335 Рік тому +52

    പ്രതികരിക്കണം എത്രയോ മക്കൾ ഇങ്ങനെത്തെ പ്രയാസത്തിൽ കഴിയുന്നു എന്റെ മോൾക്കും ഉണ്ടായിട്ടുണ്ട് ചെറുതാണെങ്കിലും പ്രശനങ്ങൾ 🙂

  • @mayansbudha4317
    @mayansbudha4317 Рік тому +107

    മോളുപോയ വിഷമം താങ്ങാവുന്നതിനപ്പുറം ആണ്

  • @pranavprasannan9380
    @pranavprasannan9380 Рік тому +12

    വിദ്യാർത്ഥി ഐക്യം 💪

  • @dayanuzantony503
    @dayanuzantony503 Рік тому +245

    Aa students ചീത്ത വിളിച്ചു മിണ്ടിട്ടില്ല teachers, sirmarkum respect കൊടുത്ത് സംസാരിക്കുന്നത് 🥰hats of u students

  • @alinelson775
    @alinelson775 Рік тому +127

    Ennitum chekkanmaru sir Ennanu viliche Adhanu nanma Avanmarde appanum ammakum salute and hats off to u dear juniors

  • @marygreety8696
    @marygreety8696 Рік тому +62

    Great makkale. Am also a teacher. But I can understand u n ur spirit because once I was also a-student who used to burn like this wn I c injustice. We need a generation like this... These teachers are very selfish n arrogant too

    • @homohomosapian72
      @homohomosapian72 Рік тому +2

      I'm also a faculty in Bangalore, firsttime hearing a college running like this, shame on mgmnt. ...dont treat students like this, they are not slaves after paying money......different brain level or psychological or depressed students may be der....can't treat them by suppressed......

  • @anwerponnankeel1965
    @anwerponnankeel1965 Рік тому +1

    ബിഗ് സല്യൂട്ട് മക്കളെ,സത്യ സന്തമായ ആവിശ്യങ്ങൾ നേടിയെടുക്കാൻ ഇങ്ങനെത്തെ ആർജ്ജവമുള്ള മക്കളെയാണ് നാടിനാവശ്യം

  • @power-rc5cy
    @power-rc5cy Рік тому +8

    അധ്യാപകരും അവിടെ ഇരിക്കട്ടെ 👍

  • @alimuhd1882
    @alimuhd1882 Рік тому +84

    ആ ടീച്ചർ പറഞ്ഞത് കേട്ടില്ലേ വീട്ടിൽ കുഞ്ഞുങ്ങൾ ഇണ്ട് അത്രേ അതുപോലൊരു അച്ഛന്റെ അമ്മന്റെ മോളെ കൊന്നിട്ട് നാണമില്ലല്ലോ ടീചെര്മാരെ 😘

    • @shahanaarafath9986
      @shahanaarafath9986 Рік тому +1

      Janthu avalde manass erumbano pokanda aval

    • @suminithin2343
      @suminithin2343 Рік тому +2

      Who killed her?she did suicide

    • @Deepthi-qj9mn
      @Deepthi-qj9mn Рік тому +1

      ​@@suminithin2343 nee പോടീ

    • @annmary87
      @annmary87 Рік тому +2

      Teachers padippikkanullathu padippichu.... Aa kochu padikkathe uzhappi nadannu wash out ayy...Lab il phone use cheythenu phone pidichu... Parents vannitte phone kodukku nnu paranju.... Oodi poi suicide cheythu... Means phone il entho und... Something fishy.... Crimebranch investigation nadathatte.... Sathyam purthu varatte...

    • @ikramkamal12
      @ikramkamal12 Рік тому +1

      ​@@annmary87ningalk oru 👑theranam
      😃
      Please think before you speak

  • @nayanapoojari9674
    @nayanapoojari9674 Рік тому +6

    ഇത് പോലത്തെ കുറെ അഹങ്കാരം പിടിച്ച കുറെ ടീച്ചർസ് ഉണ്ട്‌ മിക്ക കോളേജ്കളിലും ഇതിനെ ഓക്ക് വെട്ടി കണ്ടിച് ആറിൽ ഒഴുക്കുവ വേണ്ടതെ. ആ പീച് കളർ ചുരിദാർ ഇട്ട teacher നെ കണ്ടോ എന്തൊരു അഹംകാരത്തോഡാ സംസാരം. പാവം ആ കൊച് സൂയിസൈഡ് ചെയ്യ്തില്ലേൽ അത്ഭുതം ഉള്ളു.അത്രെയും ആളുകളുടെ മുൻപിൽ ഇങ്ങനെയൊക്കെ സംസാരിക്കുമെങ്കിൽ ഓഫീസിൽ റൂമിൽ അവസ്ഥ എന്തായിരിക്കും 😡

  • @midhunjayakumar9782
    @midhunjayakumar9782 Рік тому +18

    Shame on these teachers🤮

  • @rylon_eric_xzavier
    @rylon_eric_xzavier Рік тому +33

    Full support Students💯💪💪

  • @Beliver248
    @Beliver248 Рік тому +223

    നിങ്ങൾക്ക് കുട്ടികൾ ഉള്ളത് പോലെ ഒരു കുട്ടിയാണ് മരിച്ചതും

  • @ashgaming2610
    @ashgaming2610 Рік тому +306

    ടീച്ചേഴ്സ്മാരിലെ അമ്മ മനസ്സ് 😢പ്രതികരിക്കാൻ തയ്യാറായില്ല

    • @rekhasatheesh2015
      @rekhasatheesh2015 Рік тому +35

      ആ സ്വന്തം കുഞ്ഞിനെ ഓർത്തു വേദനിക്കുന്നു. മരിച്ച കുഞ്ഞിനും our അമ്മയുണ്ട്. അവളെ ഒന്ന് കാണാൻ അവളുടെ ചിരിക്കാൻ ആ അമ്മയും കൊടുക്കുന്നുണ്ട്. അത്‌ മറക്കേണ്ട.

    • @nichuk7398
      @nichuk7398 Рік тому +3

      ​@@rekhasatheesh2015 sakhapadi marichu vedhanayil nilkumbol ath vazi pokunna eth ammamarum aa studentsinte koode nikku

  • @bookaddict621
    @bookaddict621 Рік тому +2

    നട്ടെല്ലുള്ള പിള്ളേർ 👏👏
    Setting an example to every students.❤

  • @sabukr30
    @sabukr30 Рік тому +2

    അധ്യാപകരുടെ യോഗ്യത ഉൾപ്പടെ എല്ലാ രേഖകളും പരിശോധനയുടെ പരിധിയിൽ വരണം ..... ക്രൈം ബ്രാഞ്ച് വരട്ടെ

  • @Boo-wv7qd
    @Boo-wv7qd Рік тому +128

    നിങ്ങളുടെ കാര്യത്തിൽ മാത്രം തീരുമാനം ഉണ്ടായി വീട്ടിപോയാ മതിയോ ട്ടീച്ചർമാരെ.ആ കുട്ടികളുടെ ഭക്ഷണവും താങ്ങാനുള്ള സ്ഥലവും ഇല്ലാതാക്കിയവരല്ലേ നിങ്ങളും മാനേജ്മെൻ്റും. അപ്പോ അവിടെക്കെട .

    • @MarianVisualMedia
      @MarianVisualMedia Рік тому +1

      നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാണ്ഈ ഗീർവാണം കത്തിക്കുന്നത്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കില്ല എന്നോ ഹോസ്റ്റലിൽ കയറ്റില്ല എന്നോ ആരും പറഞ്ഞിട്ടില്ല

    • @Boo-wv7qd
      @Boo-wv7qd Рік тому

      @@MarianVisualMedia ആണോ എന്നിട്ട് അന്നെ ദിവസം അവിടെ കുട്ടികൾക്ക് ഹോസ്റ്റലും തുറന്ന് കൊടുത്തില്ല ഭക്ഷണം പോയിട്ട് ഒരു തുള്ളി വെള്ളവും കൊടുത്തിട്ടില്ല.അവിടെയുള്ള students തന്നെ live ആയിട്ട് പറയുന്നുണ്ടല്ലോ.അന്നെ ദിവസത്തെ അടക്കം hostal and mess fee വാങ്ങി വച്ചിട്ടാണ് ഈ വൃത്തികേട് ചെയ്തതെന്ന്.സത്യം അറിഞ്ഞിട്ട് തന്നെയാ ഹേ ഗീർവാണം കത്തിക്കുന്നത്.

    • @Siva-on1tc
      @Siva-on1tc Рік тому

      @@MarianVisualMedia അണ്ടി..

  • @user-fg1we8qy3e
    @user-fg1we8qy3e Рік тому +399

    ഇതുപോലെ ചീഞ്ഞ കുറെ മാനേജ്മെന്റ് സ്ഥാപനങ്ങളുണ്ട്. എല്ലാവർക്കും ഇ തൊരു പാഠമാവണം

    • @jainibrm1
      @jainibrm1 Рік тому +2

      ​@A-JusticeEquality-Officials ജ്ജയ് മോദിജി

    • @vijayakumar_84
      @vijayakumar_84 Рік тому

      അതെ.

    • @internationalcommentworker364
      @internationalcommentworker364 Рік тому

      Who is that sunspot.

    • @smhmedia2094
      @smhmedia2094 Рік тому

      @A-JusticeEquality-Officials nindapaggalchatthaal.eduthannaparayanam

    • @mustafakemal718
      @mustafakemal718 Рік тому

      കുറച്ചു നേരം തൂങ്ങി മരിച്ച ആസ്മിയാക്കുവേണ്ടിയും ഇന്നലെ തൂങ്ങി മരിച്ച അൽ അസർ കോളേജിലെ വിദ്യാർത്ഥിക്ക് വേണ്ടിയും കരയടെ..

  • @resh5871
    @resh5871 Рік тому +4

    സ്വന്തം കുഞ്ഞിന് കുറച്ചുനേരം കാണാതായപ്പോൾ എന്ത് വിഷമം ടീച്ചറെ അതുപോലെയാണ് എല്ലാ മക്കളും എന്ന് വിചാരിക്കു

  • @naseerabeevi9175
    @naseerabeevi9175 Рік тому +25

    ഇവളുമാർ, എന്തു, പറയുന്നു,, ഒരു, കുട്ടിയെ, കൊന്നില്ലേ, ഇവളുമാരെ, വിടരുത് 😭😭😭😭

    • @Sunusebastiaan
      @Sunusebastiaan Рік тому +4

      Avar nth cheyyanam .thalem kuthi nilkkano

    • @annmary87
      @annmary87 Рік тому +1

      Teachers padippikkanullathu padippichu.... Aa kochu padikkathe uzhappi nadannu wash out ayy...Lab il phone use cheythenu phone pidichu... Parents vannitte phone kodukku nnu paranju.... Oodi poi suicide cheythu... Means phone il entho und... Something fishy.... Crimebranch investigation nadathatte.... Sathyam purthu varatte...

    • @mallureelsmania9891
      @mallureelsmania9891 Рік тому +3

      @@annmary87 phonil endhu kopp undelum it's not the business of the college or teachers. Padipikkan vannal padippikua alland sadhacharam olathualla vende

  • @unniettan1450
    @unniettan1450 Рік тому +9

    പിള്ളേർക്ക് ഭക്ഷണം കൊടുക്കാതെ കാന്റീനും മെസ്സും പൂട്ടമെങ്കിൽ ഇതും ചെയ്യാം 😂.

  • @anilasamji8065
    @anilasamji8065 Рік тому +80

    100% support for students ❤❤

  • @meeralinu7855
    @meeralinu7855 Рік тому +1

    Students supr അവർ പൊരുതുന്നത് നീതിക്ക് വേണ്ടി മാത്രമാണ് അവരുടെ ആവശ്യം എത്ര നിസാരമാണ്

  • @moideenkanakayil3476
    @moideenkanakayil3476 Рік тому +19

    അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ജീവനുള്ള ഒന്നാണ് പോയത് വേദനകാണും നിങ്ങള്ക്ക് ഫീസടച്ചടച്ചാൽമതി

  • @crazygirl__cutiee
    @crazygirl__cutiee Рік тому +5

    Yes inganenne venam students ningal polich🎉🎉🎉❤️❤️❤️❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @shajikumarb2692
    @shajikumarb2692 Рік тому +15

    നല്ല കാര്യം എല്ലാരും പൂട്ടിയിടണമായിരുന്നു.

  • @nikhilchand9795
    @nikhilchand9795 Рік тому +37

    Piller pwoli..... Big salute..... Teachers aadyam aa maricha kochinte veetil onnu poyi nokkatte

  • @tempfrag380
    @tempfrag380 Рік тому +207

    ഈ പോലീസുകാർക് സർക്കാരാണോ അതോ കോളേജ് മാനേജ്മെന്റ് ആണോ ശമ്പളം കൊടുക്കുന്നത് 🤔?

    • @hasnaakbar560
      @hasnaakbar560 Рік тому +3

      Sarkkarinteth shambalam matteth kimbalam athaanu ivide nadakkunnath kimbalam athikaavum athond sarkkarinte kelkkanda avrde kettal mathi athaanu

  • @ajithpradeep8788
    @ajithpradeep8788 Рік тому +330

    Shame for other teachers....

    • @basil7716
      @basil7716 Рік тому

      @A-JusticeEquality-Officials poda myre

    • @arungeorge113
      @arungeorge113 Рік тому

      ​@@justiceequalityequalitypoda maireeee....Ella comtil Keri same dialogue adikkonno

    • @funtimefunnyvideos8141
      @funtimefunnyvideos8141 Рік тому +3

      They are devils

    • @jordanhunt477
      @jordanhunt477 Рік тому +3

      Nigalum ladies hostel poyi erunno enn 7.58 , avalde monthak onn pottikkanam ,

  • @amalmathew4535
    @amalmathew4535 Рік тому +5

    Voice of the voiceless ✨🔥.. Happy to see a new revolution of students

  • @victorjoseph5733
    @victorjoseph5733 Рік тому +2

    നല്ല പിള്ളേര് .. ഇങ്ങനെ വേണം ❤❤

  • @manjusaji2086
    @manjusaji2086 Рік тому +10

    Proud of students ❤

  • @user-fg1we8qy3e
    @user-fg1we8qy3e Рік тому +69

    അങ്ങാടിതോറ്റാൽ അമ്മേടെനെഞ്ചത്തെന്ന ചൊല്ലുപോലെയാണ്. പിള്ളേരോടുള്ള ചില അധ്യാപകരുടെ പെരുമാറ്റം

  • @lijothomas7821
    @lijothomas7821 Рік тому +46

    Teachers ആണ് ഈ പ്രശ്നം ഉണ്ടാക്കിയത്

  • @karthyayanikk1844
    @karthyayanikk1844 Рік тому +1

    മാതാ പിതാ ഗുരു ദൈവം അതിനെതിരാണല്ലോ ഈ അധ്യാപകർ പ്രവർത്തിക്കുന്നത് കഷ്ട്ടം

  • @MaryMary-ro2ry
    @MaryMary-ro2ry Рік тому +31

    നിങ്ങൾക് മാത്രം അല്ല മക്കൾ എല്ലാരുടെയും മക്കൾ മക്കൾ തന്നെ ഒരു സ്ഥലത്തു മാത്രം അല്ല വേറെ ഹോസ്റ്റൽ ലും കുട്ടികൾ ആത്മഹത്യാ chaithi5ടുണ്ട് നിങ്ങൾ പൊളിച്ചു 👍

  • @devikanair2624
    @devikanair2624 Рік тому +37

    Ingne vnm pilleru aayal pwoli❤

  • @asnanazrin6032
    @asnanazrin6032 Рік тому +6

    Full support students, 💪💪💪

  • @sajikumarmekalathil9450
    @sajikumarmekalathil9450 Рік тому +25

    Maya സിസ്റ്ററെ സസ്പെൻസ് ചെയ്യണം. ഇനി ഒരു കുട്ടിക്കും ഇത് സംഭവിക്കരുത്

    • @gibinthomasazhakathu6361
      @gibinthomasazhakathu6361 Рік тому +11

      Enthina suspension. Dismissal thane vennam. She is not fit for the job as warden. In a way she is a murderer.

    • @basil7716
      @basil7716 Рік тому +1

      Dismiss chyte remand chyanm

    • @98aishya
      @98aishya Рік тому +1

      Avrkkethire criminal case edukkanam aatmahatya preranaykk

    • @user-tjk8td7hw9b
      @user-tjk8td7hw9b Рік тому

      Suspendo... Dismiss ano udeshichath???

  • @aparna3112
    @aparna3112 Рік тому +1

    ഈ കോളേജിന് എതിരെ ശക്തമായി പ്രതികരിക്കണം. ഇനി ഇതുപോലെ സംഭവിക്കരുത്.ഇത്രയ്ക്ക് ബോധവും വിവരും ഇല്ലാത്ത ഈ കോളേജ് മാനേജ്മെന്റ് ഇനിയും ഇതുപോലെ ഓരോ കുട്ടിക്കും ഭീഷണി ആണ്. പരമാവധി ശിക്ഷ ഇവർക്ക് വാങ്ങിച്ചു കൊടുക്കുന്നവരെ പ്രതികരിക്കുക. ഈ പ്രശ്നത്തിൽ ശ്രദ്ധയ്ക്ക് നീതി കിട്ടുന്നത് വരെ പ്രതിഷേധിക്കുക.full support for all the students.

  • @JasnaHashim
    @JasnaHashim Рік тому +49

    Well done makkale

  • @user-fg1we8qy3e
    @user-fg1we8qy3e Рік тому +45

    ഇ ന്ന് പല അധ്യാപകരും വിദ്യ അഭ്യസിപ്പിക്കുന്നവരല്ല. കൊലപാതകികളാണ്. സൈലന്റ് പോയ്സൺ ആണ് ചില ഐറ്റം.

  • @tratravel69
    @tratravel69 Рік тому +9

    Full support to student's

  • @shanaz6463
    @shanaz6463 Рік тому +21

    Ithrayum kuttikal orupole ottakettayi nilkanamenkil athratholam budhimuttukal avar avide anubhavuchitund ennathanu, ini ellathinum nammal thanne prathikarikkanam allathe onnum nerayakilla👏👏👏👍👍

  • @JtpaSecularist2020
    @JtpaSecularist2020 Рік тому +8

    ടീച്ചർമാർ മാനേജ്മെന്റിന്റെ ഏറാന്മൂളികൾ.വിദ്യാർഥികൾ പൊളി 😂

  • @nishafrancis388
    @nishafrancis388 Рік тому +7

    Support to students❤️👍

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +1

    അത് പൊളിച്ചു superb 🔥🔥❤️

  • @sabareeshs9126
    @sabareeshs9126 Рік тому +2

    പ്രതികരിച്ചവർക്ക് ♥️🥰👏🏻👏🏻

  • @trailwayt9H337
    @trailwayt9H337 Рік тому +32

    ഒരു പഴയ ബ്രിട്ടീഷ് ഫ്യൂഡൽ മാതൃകയിലെ കോളേജ് ഭരണം 😍

  • @makeitunique3092
    @makeitunique3092 Рік тому +6

    Students full support... 🔥

  • @JaleelJaleelFine
    @JaleelJaleelFine Рік тому

    കാലം പഴക്കം തോറും ഊർജ്ജം കുറയല്ലേ മക്കളെ പൊതുജനങ്ങളുടെ വൻ സപ്പോർട്ട് നിങ്ങൾക്കുണ്ട് അമൽ ജ്യോതിയല്ല ഏത് കോളേജ് സ്ഥാപനങ്ങളിലും അന്യായം കണ്ടാൽ ചോദിക്കണം പ്രതികരിക്കണം

  • @chelsy_chella
    @chelsy_chella Рік тому

    ഇങ്ങനെ വേണം പ്രതികരിക്കാൻ 💥💥💥

  • @royjames8358
    @royjames8358 Рік тому +4

    Sradha എന്ന പെൺകുട്ടിയ്ക്കും വീടും മാതാപിതാക്കളും ഉണ്ട് എന്ന് ഓർക്കണമായിരുന്നു അത്യാപകർ

  • @sadeeshch6817
    @sadeeshch6817 Рік тому +10

    എല്ലാവർക്കും സ്വന്തം മക്കൾ .....

  • @reejawilson7094
    @reejawilson7094 Рік тому +2

    മരിച്ചയാളെ ടീച്ചർ മാരും മാനേജ്മെന്റ് തിരിച്ചു കൊടുക്കുമോ

  • @georgekennedyvlogs
    @georgekennedyvlogs Рік тому +82

    React chyan kanikkunna dairythinu hats off❤

    • @jainibrm1
      @jainibrm1 Рік тому +1

      ഗതികെട്ടാൽ പുലി പുല്ലും തിന്നും

    • @mrpro3862
      @mrpro3862 Рік тому

      @@jainibrm1 what you mean

    • @jainibrm1
      @jainibrm1 Рік тому +2

      @@mrpro3862 there is no option other than protest

  • @cofeewithj8243
    @cofeewithj8243 Рік тому +47

    Ivalummaare ടീച്ചർന് വിളിക്കുന്ന പിള്ളേരെ വേണം ആദ്യം അടിക്കാൻ.... Teachers നും management നോട് പറയാം ....കാര്യങ്ങൾ ശെരിയാകുന്നില്ല ഒരു തീരുമാനം ഉണ്ടാക്കണമെന്ന്... അവളുമാർ അത് പറയില്ല ...ജോലി പോകുമെന്ന് അറിയാം.... എന്നിട്ട് വലിയ emotional damage കുട്ടികൾ , പ്രാരാബ്ദം , സ്ത്രീ , 'അമ്മ , ആ pregnant ladyയെ വിട്ടേക്ക് അത് അവരുടെ physical condition കണ്ട് കൊണ്ട് മാത്രം...... ബാക്കി എല്ലാ പ്രാരാബ്ദം ഉള്ളവരും അവിടെ അങ്ങ് നിന്നാൽ മതി..... പിള്ളേരെ മനസ്സിലാക്കാൻ പറ്റാത്ത ഇവളൊക്കെ എന്തോ teacherഉം sir മാരും ആണ്

  • @techytravellermalayalam5554
    @techytravellermalayalam5554 Рік тому +4

    അമൽ ജ്യോതി പ്രതിഷേധം കഴിഞ്ഞ്‌ സുടാപ്പി കുഞ്ഞുങ്ങൾ എല്ലാം തൊടുപുഴ ഞമ്മന്റെ കോളേജിലേക്ക് കൂടെ പപ്രധിഷേധ പ്രകടനം നടത്തേണ്ടതാണ്

    • @appuz8492
      @appuz8492 Рік тому

      Ee samayathum kuthithirip undakanan ulla mind ohh aparam thanne😂

  • @satheesanvellayani4389
    @satheesanvellayani4389 Рік тому +1

    മക്കളെ നിങ്ങൾ പൊള്ളിച്ചു ❤❤❤

  • @mhmdsiyad2786
    @mhmdsiyad2786 Рік тому

    പ്രതികരിക്കുന്ന ചുണ കുട്ടികൾക്ക് ബിഗ് salute 🙌

  • @mboithang4448
    @mboithang4448 Рік тому +13

    Kalakki makkale..onnineyum vidaruthu... keralathile motham students orumichal anthakum sthithi annu manasilakki kodukkanam

  • @utharavs9111
    @utharavs9111 Рік тому +1

    അറിഞ്ഞു interview ചെയ്തു എടുത്ത teachers തന്നെ 👍🏻👍🏻

  • @riyasrcs336
    @riyasrcs336 Рік тому +1

    പിള്ളാരെ ചൊറിയണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ 😅

  • @nawazaboobacker6495
    @nawazaboobacker6495 Рік тому +3

    Very welldone students... Support 🎉🎉