രേണുഅമ്മ രണ്ടാനമായല്ല പെറ്റമ്മ കൊല്ലം സുധിയുടെ മകൻ കിച്ചു മനസ് തുറക്കുന്നു | Kollam Sudhi Son Kitchu

Поділитися
Вставка
  • Опубліковано 16 чер 2023
  • WhatsApp Now wa.me/917736022204
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    Call Now 📞773 60 222 04
    Kollam Sudhi Latest News | Kollam Sudhi News | Kollam Sudhi Wife Interview | Kollam Sudhi Family
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #kollamsudhiwife
    #kollamsudhihome
    #kollamsudhilatestnews
    #kollamsudhinews
    #Kollamsudhisonkitchu
    #kollamsudhisonkitchuinterview
    #
    #
  • Розваги

КОМЕНТАРІ • 593

  • @MazhavilKeralam
    @MazhavilKeralam  Рік тому +152

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @fathimasuhara2107
    @fathimasuhara2107 Рік тому +888

    ഇങ്ങനെ ഒരു interview നടത്തിയതിൽ ഒരു പാട് നന്ദിയും സന്തോഷവും ... സുധിച്ചേട്ടൻ മരിച്ച ആ നിമിഷം തൊട്ട് ഈ മോനെക്കുറിച്ചോർത്തായിരുന്നു ഏറെ വിഷമിച്ചിരുന്നത് ... മോൻ അവിടെ happy & safe ആണെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം ... മോൻ ഒരിക്കലും ഒരു വിഷമവും ഇല്ലാതിരിക്കട്ടെ .... ഈ പ്രായത്തിനിടയിൽ മോൻ താങ്ങാനാവുന്നതിലും അപ്പുറം വേദന സഹിച്ചില്ലേ ... എല്ലാം ദൈവത്തിൻ്റെ പരീക്ഷണമാണ് പൊന്നേ ... സാരല്ലാട്ടോ

  • @rajammaarjunan2413
    @rajammaarjunan2413 Рік тому +1312

    മോൻ വിഷമിക്കരുത് അമ്മയെയും കുഞ്ഞനുജനെയും നല്ലപോലെ നോക്കി നല്ല രീതിയിൽ ജീവിക്കണം എന്നും അച്ഛന്റെ ആത്മാവ് കൂടെ ഉണ്ടാവും ധൈര്യമായിരിക്കാം

    • @valyedhanpk6493
      @valyedhanpk6493 Рік тому +2

      😢😢

    • @subidhakhadar7824
      @subidhakhadar7824 Рік тому +10

      മോനേ മോൻ ഒരിക്കലും തളർന്ന് പോകരുത് മനസ്സിന് നല്ല ദൈര്യം കൊടുക്കുക മോൻ പടിച്ച് ജോലി വാങ്ങിച്ചിട്ട് അമ്മയേയും അനിയനേയും പൊന്ന് പോലെ നോക്കണം അച്ചൻ എപ്പളും എല്ലാത്തിനും നിങ്ങളെ കൂടെയുണ്ടാകും ദൈവം അനുഗഹിക്കട്ടെ മക്കളെ

    • @sathymohan1540
      @sathymohan1540 Рік тому +2

      മോൻ തളരരുത്

  • @rajeenabasheer4299
    @rajeenabasheer4299 Рік тому +1883

    സുധി ചേട്ടൻ മരിച്ചപ്പോൾ ഞങ്ങളെ പോലുളളവർക്ക് പോലും ഇപ്പോഴും സങ്കടം മാറിയിട്ടില്ല

  • @swathigopan
    @swathigopan Рік тому +570

    മോന് കിട്ടിയ ഏറ്റവും വലിയ സമ്പത്താണ് സ്നേഹനിധിയായ ഈ അമ്മ . പറയുന്നവർ എന്തെങ്കിലും പറയട്ടെ . മോൻ പഠിച്ചു ജോലി മേടിച്ചിട്ട് അമ്മയെയും അനിയനെയും നന്നായി നോക്കുക . ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @mariamfrancis438
    @mariamfrancis438 Рік тому +679

    ഒന്നും അറിയാതെ ആ ചേച്ചിയെ കുറ്റപ്പെടുത്തുന്നവർ ഈ ഇന്റർവ്യൂ കാണു. കിച്ചുമോന്റെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയും അമ്മയോടുള്ള സ്നേഹം അമ്മയ്ക്ക് മോനോടുള്ള കരുതൽ. ഇനിയെങ്കിലും ഒന്നും അറിയാതെ ഭർത്താവ് മരിച്ച സങ്കടത്തിൽ ഇരിക്കുന്ന ആ ചേച്ചിയെയും മക്കളെയും വെറുതെ വിട്. 2 മക്കളുമായി അവർ സമാദാനത്തോടെ ജീവിക്കട്ടെ. മോൻ നന്നായി പഠിച്ചു ജോലി വാങ്ങി അമ്മയ്ക്കും അനിയനും തുണ ആവണം ഇനിയും അമ്മയുടെ സന്തോഷം നിങ്ങളിൽ മാത്രം ആണ്

    • @sv8394
      @sv8394 Рік тому +34

      മലയാളി അല്ലേ.നല്ലത് ചെയ്താലും എന്തെങ്കിലും കുറ്റം കണ്ട് പിടിക്കും.

    • @anjuvnath9301
      @anjuvnath9301 Рік тому +3

      ​@@sv8394 sathyam 😂

    • @hasnamubarak3157
      @hasnamubarak3157 Рік тому +1

      Aaraa kuttapeduthye

  • @vilasinipola542
    @vilasinipola542 Рік тому +198

    മോൻ നന്നായി പഠിച്ചു നല്ലൊരു ജോലി സമ്പാദിക്കണം. അനിയനെയും അമ്മയെയും നന്നായി സംരക്ഷിക്കണം. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏

  • @aneewilson9715
    @aneewilson9715 Рік тому +360

    മോനെ കരയല്ലെ കൂട്ടാ പഠിച്ചു വലിയവനായി ജോലി സമ്പാദിച്ചു അമ്മയും മോനും അനിയനും സുഖമായി ജിവിക്കുക

  • @asharanjith1
    @asharanjith1 Рік тому +501

    സ്നേഹം നിറഞ്ഞ കുടുംബം 😢... അമ്മക്കും മക്കൾക്കും ഈശ്വരൻ തുണയായി ഉണ്ടാവും എന്നും

  • @arfathpa4106
    @arfathpa4106 Рік тому +157

    അമ്മയും മക്കളും നല്ല സന്തോഷത്തിലും റാഹത്തിലും ജീവിക്കാൻ അള്ളാഹു തഹുംഫീക്ക് ചെയ്യട്ടെ രേണു നല്ല അമ്മയാണ് എന്ന് മോൻ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞുപോയി മോനും ആ അമ്മയെ പൊന്ന് പോലെ നോക്കണം അനിയേനെയും നോക്കണം എല്ലാവരെയും ദുഹാ നിങ്ങളെ കൂടെ ഇണ്ട് മോനു 🥰🥰🥰 അച്ഛൻ നിങ്ങളുടെ കൂടെ ഇണ്ട് മോനെ

  • @rafeeqkunjutti4520
    @rafeeqkunjutti4520 Рік тому +708

    ഇപ്പോഴും കണ്ണീർ തോരാത്ത ഒരു അവസ്ഥയിൽ 😢😢 പോയ ഒരേ ഒരാളെ ഒള്ളു സുധിച്ചേട്ടൻ കണ്ടാൽ കണ്ണ് നിറയ😔😔😔

    • @lallylallu3701
      @lallylallu3701 Рік тому +2

      Moo

    • @vavavava6057
      @vavavava6057 Рік тому +3

      മണിച്ചേട്ടൻ 😢സുധിച്ചേട്ടൻ 😢🙏🏻🙏🏻🌹

  • @deepabiju6266
    @deepabiju6266 Рік тому +380

    സമാധാമായി കിച്ചൂട്ടാ .... മോനെ കണാൻ പറ്റിയല്ലോ നന്നായി പഠിക്കണം അമ്മക്കും അനിയനും തുണയാണം . മിടുക്കനായിട്ട് ഇരിക്കണം എന്നും മോനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു

    • @kuruvillalissy9694
      @kuruvillalissy9694 Рік тому +4

      Kichu, mone, njanum ithu Kathirunnu... Mone kanan... 😢❤️

  • @myownfamily760
    @myownfamily760 Рік тому +272

    ഇപ്പോഴും ആഗ്രഹിച്ചു pokua സുധി ചേട്ടൻ മരിക്കാതിരുന്നെങ്കിൽ ന്ന്... വല്ലാതെ മനസിനെ വേദനിപ്പിച്ച ഒരു മരണം ആയി പോയി 🥺🥺🥺🥺🥺

    • @sudhasu3880
      @sudhasu3880 Рік тому +3

      Sathyam...mattu 3 perum rakshapettapole aakikkoodaayirunno ee Daivathinu😢

    • @mariyammaprasad882
      @mariyammaprasad882 Рік тому +1

      സത്യം

  • @omanaaji1206
    @omanaaji1206 Рік тому +168

    മോന്റെ സംസാരം കേട്ടിട്ട് സങ്കടം വരുന്നു. കണ്ണു നിറയുന്നു. കരയാതെ ഇത് കാണാൻ പറ്റുന്നില്ല 😰അച്ഛന്റെ മോൻ തന്നെ.

  • @Priya-gi3lz
    @Priya-gi3lz Рік тому +319

    അമ്മയെയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼❤️❤️

  • @deepamdeepam6612
    @deepamdeepam6612 Рік тому +149

    പൊന്നുമോനേ , ആരും പറയുന്നത് ഒന്നും ശ്രദ്ധിക്കണ്ട , മോൻ അമ്മയെയും വാവയെയും സ്നേഹിച്ചു ജീവിക്കുക , നന്നായി പഠിക്കുക , ഒരു വിവരവും ബോധവും വിവേകവും ഇല്ലാത്ത മലയാളീസ് പറയുന്നത് അവഗണിക്കുക , നല്ല മനുഷ്യനായി വളരണം , ജീവിക്കണം ,അച്ചനെ പോലെ ഇന്നും നാളെയും എന്നും കുടുംബത്തിന് ഒന്നാം സ്ഥാനം നൽകി ജീവിക്കണം , പാവം അമ്മയെ സംരക്ഷിക്കണം , ഋതുക്കുട്ടനെ നേർവഴിക്ക് നയിക്കണം , മോനേ സ്നേഹിക്കുന്നവരാണ് ഞങ്ങൾ എല്ലാരും . മോനോട് ഈ ചോദ്യം ചോദിക്കുന്നവന് ഒരു ബോധവുമില്ല , അവനോട് മോൻ ക്ഷമിക്കൂ , അവൻ്റെ 100 ഇരട്ടി പക്വത ഉണ്ട് മോനേ നിനക്ക് . ഞങ്ങളുടെ എല്ലാം പ്രാർത്ഥനയുണ്ട് മോനേ നന്നായി വരട്ടെ ❤

  • @shobhashobha2402
    @shobhashobha2402 Рік тому +243

    മോനെ വിഷമിക്കേണ്ട അച്ഛന്റെ ആത്മാവ് കൂടെത്തന്നെയുണ്ട് മായാതെ ഞങ്ങളുടെ മനസിലും ഒരിക്കലും മറക്കാനാവില്ല ❤️❤️🌹

  • @kiakid33456
    @kiakid33456 Рік тому +32

    സുധി ചേട്ടന്റെ അതെ സംസാരം..❤
    എന്ത് പറയണമെന്ന് അറിയില്ല..12 ദിവസം ആയി എന്ന് പോലും വിശ്വസിക്കാൻ പറ്റുന്നില്ല💔 മോന്റെ അച്ഛൻ കൂടെ തന്നെയുണ്ട്..നിങ്ങളെ കാണുന്നും കേൾക്കുന്നും ഉണ്ട്..മനസ്സിന് സമാധാനമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കു മോനെ..രേണു രണ്ടാനമ്മ അല്ലാ..പെറ്റമ്മ തന്നെയാണ് എന്ന് മോന്റെ വാക്കുകളിലൂടെ വെയ്ക്തമാണ്❤നല്ലൊരു അമ്മയെ സുധി ചേട്ടൻ തന്നല്ലോ..ആ അമ്മയേം കുഞ്ഞുഅനിയനെയും പൊന്നുപോലെ നോക്കണേ..നല്ലത്തെ വരൂ മോനെ..❤❤

  • @Rani45612
    @Rani45612 Рік тому +77

    നല്ല പക്വത ഉള്ള കുഞ്ഞ് 😢നന്നായി വരും മോൻ😢❤

  • @lissabenny8797
    @lissabenny8797 Рік тому +170

    അമ്മയെക്കുറിച്ച് മോൻ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @soumya4528
    @soumya4528 Рік тому +26

    രേണുവിന് രണ്ടുമക്കളെയും നല്ലപോലെ സ്നേഹിക്കാൻ കഴിയട്ടെ.. ഒരിക്കലും 2 പേരെയും രണ്ടായി കാണാതെ ഇരിക്കട്ടെ.. സുധിച്ചേട്ടന്റെ ആത്മാവ് കണ്ടു സന്തോഷിക്കുകയെ ഉള്ളൂ നിങ്ങൾ 3 പേരും ഒരുമിച്ചു നിക്കണം നല്ല ലെവലിൽ മുന്നോട്ടു പോകണം നാളെ ഈ രണ്ടു മക്കളും രേണുവിന് തുണ ആവട്ടെ

  • @sherinnebin2712
    @sherinnebin2712 Рік тому +307

    സുധി ചേട്ടൻ ഒരിക്കലും നമ്മളെ വിട്ട് പോകില്ല. അത്രക്ക് നല്ല ഓർമ തന്നിട്ടാ പോയത്. മോനു, ഫാമിലിക്കും നല്ലത് മാത്രം നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. അച്ചന്റെ ആഗ്രഹം സാധിച്ചു കൊടുക്കുക. We all are with you.

  • @thanseera1239
    @thanseera1239 Рік тому +61

    മോന്റെ സംസാരം കേട്ടപ്പോൾ സമാധാനം ആയി 😔എന്നാലും സുധി ചേട്ടനെ മറക്കാൻ പറ്റില്ല 😒

  • @nusaibamobile2267
    @nusaibamobile2267 Рік тому +12

    സുധി ചേട്ടനെ പോലെ തന്നെ നിഷ്കളങ്കനാണ് ഈ മോൻ
    അവനോട് റിതുൽ മോന് അഛന്റെ കഴിവ് കിട്ടിയിട്ടുണ്ടെന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൻ എത്ര മനോഹരമായിട്ടാണ് അനിയനെ കുറിച്ച് പറഞ്ഞത്
    ഇത്രയും നല്ല തങ്കം കുടം പോലൊരു മകനെ ദൈവം സുധി ചേട്ടന് ദൈവം തന്നില്ലേ.... അതാണ് ചേട്ടന്റെ ഭൂമിയിലെ ഏറ്റവും വലിയ സ്വത്ത്

  • @nishatm4221
    @nishatm4221 Рік тому +69

    മോനെ നിന്നെ ഒന്ന് കെട്ടിപിടിച് ആശ്വസിപ്പിക്കാൻ വലിയ ആഗ്രഹമുണ്ട്. ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ ഒപ്പം ഉണ്ട് i love യു കുഞ്ഞനിയാ ❤

    • @amosvlogs6723
      @amosvlogs6723 Рік тому +1

      😭🙏🏽🙏🏽🙏🏽എനിക്കും

  • @a_vj9840
    @a_vj9840 Рік тому +62

    രണ്ടു മക്കളും നല്ല രീതിയിൽ വളർന്നു വരട്ടെ സുധി ചേട്ടന്റെ സ്വപ്‌നങ്ങൾ എല്ലാം നടത്തി കൊടുക്കട്ടെ

  • @rajlashdiyan2223
    @rajlashdiyan2223 Рік тому +36

    രണ്ടനമ്മയെ അമ്മയെ പോലെ കിട്ടാനും ഒരു ഭാഗ്യം വേണം ❤നീ ഭാഗ്യവാൻ ആണ് മോനെ അക്കാര്യത്തിൽ

  • @renjinis9499
    @renjinis9499 Рік тому +14

    മണി ചേട്ടൻ കഴിഞ്ഞാൽ നേരിട്ട് കാണാത്ത ഒരാളുടെ വേർപാട് ഇത്രയും വേദനിച്ചത് സുധിയുടെയാണ് മോൻ്റെ വേദനയിൽ ഞങ്ങളും പങ്കുചേരുന്നു മോൻ നന്നായി പഠിക്കണം അമ്മയ്ക്കും അനിയനും തണലാവണം

  • @sarithababu2745
    @sarithababu2745 Рік тому +22

    രേണു അമ്മയുടെ മനസ് ഒരിക്കലും മാറരുതേ 🙏🙏🙏🙏

  • @Pushpa-wg8po
    @Pushpa-wg8po Рік тому +32

    കിച്ചുമോനെയും റിതുൽമോനെയുംരേണുവിനെയും ഒത്തിരിയൊത്തിരി ഇഷ്ട്ടം 🥰🥰🥰🥰മോൻ നന്നായി പഠിച്ചു മിടുക്കനാവണം. അമ്മയെയും അനിയനെയും നന്നായി നോക്കണം.🥰🥰🥰

  • @radamani8892
    @radamani8892 Рік тому +41

    പാവം മോൻ അച്ഛന്റെ ഓർമകളുമായി മനസ്സ് തുറക്കുന്നു മോൻ പഠിക്കണം അനിയനും അമ്മയും മോനു സുഖമായി ജീവിക്കുക മോന്റെ കൂടെ എല്ലാരും ഉണ്ട്‌ 🙏🏻🙏🏻🙏🏻

  • @sruthimohan4552
    @sruthimohan4552 Рік тому +147

    മോനേ,ഋതുൽമോന് ഒരു ചേട്ടച്ഛൻ ആയി മാറണം.. നന്നായി പഠിക്കണം.രേണു വന്നതിനു ശേഷം ആണ് സുധി കുറച്ചെങ്കിലും.സന്തോഷം എന്തെന്നറിഞ്ഞത്.. സുധി ഉണ്ടെന്ന് വിശ്വാസത്തോടെ മൂന്നു പേരും ധൈര്യം ആയി ജീവിക്കുക... ദൈവം കൂടെ ഉണ്ടാകും.ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും....

  • @neethusujesh5119
    @neethusujesh5119 Рік тому +29

    കംപ്ലീറ്റ്റിലി ഒരു ഫാമിലി man ആരുന്നു സുധി ചേട്ടൻ 🙏🏻🙏🏻🙏🏻😔😔😔... അത്രയും ആഴത്തിൽ കുടുംബത്തെ ചേർത്ത് പിടിച്ചു 😔😔😔

  • @shantyaneeshshanty165
    @shantyaneeshshanty165 Рік тому +1

    നീ വീണ്ടും കരയിപ്പിച്ച മോനേ അമ്മയും മക്കളും സന്തോഷം ആയി ആയുസ്സും ആരോഗ്യത്തോടും എന്നും ഇരിക്കട്ടെ

  • @SA-hv9ic
    @SA-hv9ic Рік тому +136

    മോന്റേയും അമ്മയുടേയും സ്നേഹം എന്നും ആത്മാര്‍ത്ഥമായിരിക്കട്ടെ.എത്രയോ ജനങ്ങളുടെ മനസ്സില്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നും ഉണ്ടായിരിക്കും.മോന്‍ നന്നായി പഠിക്കുക അമ്മയേയും,അനിയനേയും നല്ലതുപോലെ നോക്കുക.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @shamnashamnu-ps8yt
    @shamnashamnu-ps8yt Рік тому +294

    വിഷമിക്കരുത് മോനേ..... ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ 😞

  • @samsonantony5092
    @samsonantony5092 Рік тому +1

    മോൻ്റെ പെറ്റമ്മ തന്നെയാണ് ഈ അമ്മ അമ്മയെയും കുഞ്ഞനിയനെയും നന്നായി നോക്കി നല്ല മോൻ ആയി വളരുക ദൈവം എന്നും കൂടെ ഉണ്ടാകും🙏🙏🙏

  • @Naisasoofy
    @Naisasoofy Рік тому +13

    ഹെയർ സ്റ്റൈൽ മാറിയപ്പോൾ കറക്റ്റ് സുധി ചേട്ടൻ തന്നെ 🥰

  • @vinumol6328
    @vinumol6328 Рік тому +111

    നല്ല ഒരു അമ്മ ആയി തീർന്ന രണ്ടാനമ്മ.... ദൈവം സഹായിക്കട്ടെ ഈ സ്നേഹം ഉള്ള കുടുംബത്തെ

    • @shinybijoy3288
      @shinybijoy3288 Рік тому +6

      Randanamma eanthinu aa word.amma❤❤❤😊

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +76

    മോന്റെ സംസാരം കേൾക്കണം എന്ന് ആഗ്രെഹം ഉണ്ടായിരുന്നു.. മോനെ അമ്മേ അനിയനെ ദൈവം അനുഗ്രഹിക്കട്ടെ.. നല്ല രീതിയിൽ പഠിക്കുക ഉയരത്തിൽ എത്താൻ കഴിയട്ടെ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @hajara808
    @hajara808 Рік тому +12

    കഷ്ടപ്പാട് അറിഞ്ഞു വളർന്നതുകൊണ്ടായിരികം നല്ല പക്വതയും കാര്യങ്ങളെ തിരിച്ചറിയാനുള്ള കഴിവും ഉണ്ട് കിച്ചുവിന്റെ സംസാരത്തിലും അതെല്ലാം ഉണ്ട്
    കിച്ചൂട്ടൻ നല്ല മോനായി വളരണം 👍👍💞💞💞

  • @user-ds5me3lx3h
    @user-ds5me3lx3h Рік тому +80

    അമ്മയെ എന്നും കൂടേയ് ചേർത്ത് പിടിക്കണം റിതു കുട്ടന് അച്ഛനും ചേട്ടനും ആകണം ചേട്ടച്ചൻ ❤

  • @littlewondergirl3901
    @littlewondergirl3901 Рік тому +26

    സുധിക്കു അൽപ്പം വണ്ണം വെച്ചതാണന്ന് തോന്നു കിച്ചു mone കാണുമ്പോൾ ❤

  • @sivadafamily8614
    @sivadafamily8614 Рік тому

    എപ്പോളും സുധിച്ചേട്ടന്റെ ഫോട്ടോ എവിടെ കണ്ടാലും കണ്ണ് നിറയും അത്രക്ക് പ്രിയപ്പെട്ട കലാകാരൻ.... കലാകാരന്മാർക്ക് മരണമില്ല.... അവർ ജീവിക്കും അനശ്വരം ആക്കിയ കഥപാത്രങ്ങളിലൂടെ.... സുധി ചേട്ടന് ജീവിക്കാൻ അദ്ദേഹം ആടി തിമിർത്ത എല്ലാ വേദിയും വലിയ മുതൽ കൂട്ടാണ് ❤❤❤❤we all love sudhichettan and renu mol... Makkal😘😘😘😘

  • @aliyaraliyar892
    @aliyaraliyar892 Рік тому +118

    മോന്റെ വർത്താനം കേട്ടപ്പോൾ സന്തോഷായി

  • @lishaklisha8970
    @lishaklisha8970 Рік тому +93

    അച്ഛൻ സ്നേഹിക്കുമ്പോലെ എല്ലാവരെയും നന്നായി സ്നേഹിക്കുക
    അമ്മയെയും അനിയനെയും സ്നേഹിക്കുക സംരക്ഷിക്കുക ദൈവം അനുഗ്രഹിക്കട്ടെ കിച്ചുമോനെ.

  • @deepakrishnan5724
    @deepakrishnan5724 Рік тому +2

    മോനെ നീയന്നു ഒറ്റയ്ക്കുനിന്നു കരയുന്നതുകണ്ടപ്പോൾ ഞാൻ ഒരുപാടു കരഞ്ഞു എന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ ഞാനും ഇതുപോലെ നിന്നതാണ് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാടു സമാധാനമായി മോൻ നന്നായിട്ടു പഠിച്ചു നല്ല നിലയിൽ എത്തണം

  • @Sheeba-zn6cm
    @Sheeba-zn6cm Рік тому +5

    പൊന്നുമോനെ വിഷമിക്കരുത് തളരരുത് അമ്മയെയും അനുജനെയും, മറ്റുള്ള എല്ലാവരെയും ചേർത്ത് നിർത്തി നന്നായി മുൻപോട്ട് പോകുക തമ്പുരാൻ നന്മ മാത്രം തരട്ടെ നന്നായി പഠിക്കുക നല്ല ഒരു നിലയിൽ എത്തുക ജനങ്ങൾ പല വിധം ആണ് പലരും പലതും പറയും അതൊന്നും കേട്ട് ആരും വിഷമിക്കരുത് അച്ഛൻ എപ്പഴും കൂടെ തന്നെ ഒണ്ട്ഇന്നും സുധിചേട്ടനെ കാണുമ്പോൾ കണ്ണ് നനയാറുണ്ട് മണിച്ചേട്ടന്റെ മരണത്തിന് ശേഷം ഇത്ര അധികം വിഷമം തന്ന് പോയത് സുധിച്ചേട്ടൻ ആണ് 😥😥പൊന്നുമോനും കുടുംബത്തിനും എന്നും നന്മ മാത്രം വരട്ടെ 🙏🙏🙏😥❤️❤️മറക്കില്ല ഒരിക്കലും സുധിചേട്ടനെ അത്രയ്ക്ക് നന്മ ഒള്ള ഒരു വലിയ മനുഷ്യൻ ആയിരുന്നു 🙏🙏🙏🙏

  • @bintvm
    @bintvm Рік тому +51

    പക്വത ഉള്ള വാക്കുകൾ
    ആ അമ്മയ്ക്ക് താങ്ങായി തണലായി കൂടെ നിൽക്കൂ

  • @kitehunder9893
    @kitehunder9893 Рік тому +44

    മോനേ സമാധാനിക്ക്.അച്ഛൻ നല്ലൊരു അമ്മയെ തന്നിട്ടല്ലേ പോയത്. ഇനി നന്നായി പഠിച്ച് അമ്മയേയും അനിയനേയും നീ നോക്കണം. എന്റെ മോന്റെ പേരും കിച്ചുന്നാ.ഏകദേശം ഒരേ പ്രായവും കാണാനും രണ്ടാളും ഒരേപോലെ തോന്നും.അച്ഛൻ മോന്റെയും അമ്മടേം അനിയന്റെം കൂടെയുണ്ട്. സമാധാനിക്ക് മോനേ

  • @gamingwithhari1869
    @gamingwithhari1869 Рік тому +35

    വീടോ, സമ്പത്തോ ഒന്നും അല്ല സ്നേഹം അതാണ് വലുത് എന്ന് കാണിച്ചു തന്ന സുധി ചേട്ടൻ ♥️♥️♥️♥️🥰🥰🥰🥰

  • @safeenak6859
    @safeenak6859 Рік тому +21

    അമ്മയ്ക്കും നിങ്ങൾ രണ്ട് മക്കൾക്കും എന്നും സന്തോഷത്തോടെ മരണം വരെ ഒരുമിച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aminabiak9533
    @aminabiak9533 Рік тому +90

    മോനുക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു🤲🤲🤲 അമ്മയെ കാണുമ്പോൾ സങ്കടം വരും പിന്നെ പാവം കുഞ്ഞുവാവ മൂന്നുപേരും നല്ല സന്തോഷത്തോടെ ജീവിക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ മോൻ പഠിച്ചു നല്ല ഉയർച്ചയിൽ എത്തട്ടെ❤️🥰🤲🤲🤲🤲

  • @raizameharin3213
    @raizameharin3213 Рік тому +20

    😥മോനെ, നന്നായി പഠിക്കണം അമ്മേം അനിയനേം നന്നായിട്ട് നോക്കണം. നീയാണ് ഇനി അവർക്കുള്ളത് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 😘😘😘

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому +75

    ഇപ്പോൾ സമാധാനം ആയി മോനേ മോന്റെ അമ്മ നല്ല ഒരു അമ്മയാണ് എന്ന് പറയുന്നത് കേട്ടപ്പോൾ ❤️🙏❤️. പിന്നെ പറയുന്നവർ പറയട്ടെ ചിലപ്പോൾ അവരുടെ കുടുംബത്തിൽ അങ്ങനെ ആയിരിക്കും അത് മറ്റുള്ളവർ പറയുന്നത് ഒന്നും മോനും അമ്മയും കാര്യം ആക്കരുത്.
    എന്നും നന്മകൾ മാത്രം നേരുന്നു🙏🙏🙏❤️❤️❤️🙏🙏🙏

  • @thanguvava4351
    @thanguvava4351 Рік тому +31

    പെട്ടന്നുള്ള മരണം... അവസാനമായി ജീവനോടെ ഒരുനോക്ക് കാണാതെ ഉള്ള ഒരു പിതാവിന്റെ വിയോഗത്തിന്റെ ആഴത്തിൽ ഉള്ള ദുഃഖം നല്ലപോലെ അനുഭവിക്കുന്ന ഒരുളാണ് ഞാനും...ഈ മകന്റെ ആഴത്തിലുള്ള ദുഃഖം താങ്ങാൻ ഉള്ള ശക്തി ദൈവം ഈ മകന് നൽകട്ടെ കൂടാതെ കുടുംബങ്കങ്ങൾക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏...

  • @geethadineshan6577
    @geethadineshan6577 Рік тому +31

    മോനെ നീ ഒരിക്കലും നിന്റെ അമ്മയെ തള്ളി പറയരുത് പൊതു ജനം പലവിധം അതൊന്നും മോൻ ശ്രദ്ധിക്കേണ്ട അമ്മയെയും അനിയനെയും എപ്പോഴും ചേർത്തു പിടിക്കണം പ്രസവിച്ചില്ലെങ്കിലും അമ്മയാകാം മോനെ അതിനു സ്നേഹിക്കാൻ ഒരു മനസ് ഉണ്ടായാൽ മതി അങ്ങോട്ട്‌ സ്നേഹം കൊടുത്താൽ തിരിച്ചു ഇങ്ങോട്ടും കിട്ടും അതിനാൽ മൂന്ന് പേരും പരസ്പരം സ്നേഹിച്ചു ജീവിക്കുക അത് കണ്ട് അച്ഛന്റെ ആൽമാവ് സന്തോഷിക്കും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ സമാധാനത്തോടെ ഇരിക്കുക

  • @rajaniraji1982
    @rajaniraji1982 Рік тому +86

    മോനേ വിഷമം ഒന്നും വേണ്ടാ. മോൻ നല്ല രീതിയിൽ പഠിക്കണം കേട്ടോ. അമ്മയെയും അനുജനെയും നല്ല രീതിയിൽ നോക്കണം കേട്ടോ. ഇതിനേക്കാൾ വിഷമം അനുഭവിക്കുന്നവർ ഒരുപാട് പേർ ഒണ്ട് മോനേ. കേട്ടോ.പൊതു ജനം പല വിധം.നിങ്ങൾ ഒന്നും കേട്ട് വിഷമം വിചാരിക്കണ്ട. നിങ്ങൾ നിങ്ങൾ ആയി ജീവിക്കുക. പറയുന്നവരുടെ വാ കഴക്കുബോൾ അവർ നിർത്തും. നല്ലത് വരട്ടെ

  • @sameerashafeer9105
    @sameerashafeer9105 Рік тому +34

    കിച്ചു നീ വേണം അമ്മയെയും അനിയനെയുംഇനി നോക്കാൻ.നീ വിഷമിക്കരുത്

  • @bushrap1707
    @bushrap1707 Рік тому +96

    നിങ്ങൾ മൂന്നു പേരും എന്നും എപ്പോഴും സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കണം 🙏🙏

  • @asiyabasheer641
    @asiyabasheer641 Рік тому +17

    ഒരുപാട് ചിരിപ്പിച്ചു ഒരുപാട് കരയിപ്പിച്ചു..... സുധി ചേട്ടൻ

  • @sheebaps4756
    @sheebaps4756 Рік тому +11

    കിച്ചു, മോൻ പല്ല് ഡോക്ടറെ കാണിക്കണം കേട്ടോ, നല്ല സുന്ദരനാണ്, ശരീരം നോക്കണം, നന്നായി പഠിക്കണം, നല്ല മോൻ ആവണം ❤

  • @sreejagopalan9379
    @sreejagopalan9379 Рік тому +18

    അച്ഛൻ കൂടെ തന്നെ ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏, മോൻ നന്നായി പഠിക്കുക 🙏

  • @thanalrs9740
    @thanalrs9740 Рік тому +2

    ഇ മോൻ സംസാരിക്കുമ്പോൾ സുധിയേട്ടനെ ഇവന്റെ മുഖത്ത് കാണാൻ കഴിയുന്നു. മോനെ നിന്റെ അച്ഛൻ ഞങ്ങളുടെ സുധി ഏട്ടൻ എങ്ങുംപോയിട്ടില്ല. പോയിന്നു വിശ്വസിക്കാൻ ഞങ്ങൾക്ക് പോലും കഴിയില്ല. സുധിയേട്ടാ നമ്മുടെ കൂടെ ഉണ്ട്‌. പോകില്ല ഇത്രേം സ്നേഹിക്കുന്ന ജനങ്ങളെ വിട്ടിട്ടു.. ഇ മോനെ രേണു കൈവിടില്ല. കാരണം സുധിചേട്ടനെ രേണു അത്ര സ്നേഹിച്ചിരുന്നു. സുധി ചേട്ടന്റെ ബാവൂട്ടി ആണ് രേണു.സുധിച്ചേട്ടന്റെ ജീവൻ ആയിരുന്നു ആ മോൻ. മോനെ മിടുക്കനായി അമ്മേം അനിയനേം നോക്കണേ. 😍

  • @devotional_editz6174
    @devotional_editz6174 Рік тому +13

    മോനും , അനിയനും അമ്മ യ്കും എല്ലാ നന്മക ളും നേരുന്നു . 🌹🌹മോനേ ആ ഒരു വാക്ക് കേട്ടതിൽ വളരെ യേറെ സന്തോഷം മോനേ . 🌹ആരും പറയുന്നതിൽ കുറ്റം പറയാൻ പറ്റത്തില്ല മോനേ രണ്ടാനമ്മ യിൽ നിന്നും ഒന്തിരി കഷ്ട്ടതകൾ അനുഭവിക്കുന്നതാണ് ലോകം കണ്ടിട്ടു . അതാണ് ലോകം പറയുന്നത് . . 🌹🌹🌹👍👍👍 മോനെ രേണു അമ്മ സ്നേഹിക്കുന്നു എന്ന് അറിഞ്ഞതിൽ വള രെ സന്തോഷം . 🌹🌹❤❤👍👍👍

  • @kunjumolkunjumol8913
    @kunjumolkunjumol8913 Рік тому +62

    അതെ മോനെ ഈ മനസാണ് വേണ്ടത് മോൻ മിടുക്കനാണ് അച്ഛന്റെ ആഗ്രഹം പോലെ പഠിച്ചു നല്ല നിലയിൽ എത്തണം മോന്റെ അമ്മ തന്നെ ആണ് കിച്ചുമോനും അമ്മയും ജൂനിയർ കിച്ചുമോനും സന്തോഷമായി കഴിയണം അതാണ് അച്ഛൻ ആഗ്രഹിച്ചത്

  • @ashajoseph9435
    @ashajoseph9435 Рік тому +7

    പാവം മോൻ സുധി ചേട്ടനെ പോലെ തന്നെ നിഷ്കളങ്കമായ സംസാരം. അച്ഛന്റെ ആഗ്രഹങ്ങൾ പോലെ മോൻ കുടുംബവും നന്നയി ഇരിക്കട്ടെ

  • @renukarameshmalviya9708
    @renukarameshmalviya9708 Рік тому +3

    രണ്ടു കലാകാരന്മാരുടെ മരണം ഒരുപാട് ദുഖിപ്പിച്ചു ആദ്യം മണിച്ചേട്ടൻ 😥ഇപ്പൊ സുധിചേട്ടനും.. രണ്ടുപേരെയും നേരിട്ട് ഒരിക്കൽ പോലും കണ്ടിട്ടില്ല എന്നാലും 😭ഒരുപാട് സങ്കടം തോന്നി... രണ്ടു പേരുടെയും തീരാ നഷ്ടം തന്നെ.. 🌹🌹🌹🙏🏻rest in peace.. Miss you.. 😢💔

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому +101

    മോനേ എപ്പോഴും നല്ല സ്നേഹത്തോടെ അമ്മയെയും അനിയനെയും നോക്കുക....

    • @suluk8546
      @suluk8546 Рік тому +1

      ❤❤❤

    • @sheelavasudevan8620
      @sheelavasudevan8620 Рік тому

      Mon ammaye ponnu pole nokkanam aarum parayunnathu kelkkaruthe kutta. Renu nalla manasu ulla ammayanu yennum santhosham aayi erikkuka

  • @rajeswarisreekumar4507
    @rajeswarisreekumar4507 Рік тому +68

    കാലം മായിക്കട്ടെ മോന്റെ ദുഃഖം അമ്മയേയും അനിയനെയും സംരക്ഷിച്ചു അച്ഛന്റെ നല്ല മോനായി ജീവിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Apillaitvm
    @Apillaitvm Рік тому +41

    നല്ല പക്വതയുള്ള കുട്ടി ദൈവം അനുഗ്രഹിക്കട്ടെ

  • @suryatejas3917
    @suryatejas3917 Рік тому +20

    ഈ ലോകത്തുള്ള മനുഷ്യർ ചിലരെല്ലാം സത്യം ഇല്ലാത്തവർ ആണ് മോനെ. അതു പോലെ അല്ലല്ലോ നമ്മൾ. ഈശ്വരനെ മാത്രം മതി നമുക്ക്. കാരണം സത്യം അതു മാത്രം ഉള്ളു 🌹

  • @sujatomly6003
    @sujatomly6003 Рік тому +24

    പാവം കൊച്ച്...
    നന്നായി പഠിക്കണം ...
    മിടുക്കനായി വളരണം ...
    അച്ചനെപ്പോലെ

  • @user-xy1ny6nl9n
    @user-xy1ny6nl9n Рік тому +52

    പാവം കുട്ടി അവന് ഒരുപാട് വിഷമം ഉണ്ട് ആകുടുംമ്പത്തിനെ തനിച്ച് വിടു ആ ദുഃഖത്തിൽ നിന്നും അവർകരകയറട്ടെ😢😢😢

  • @564sethu
    @564sethu Рік тому +95

    മോനും അഛനെ പോലെ അറിയപ്പെടണം പടിത്തവും കലയിലും തിളങ്ങണം❤❤

  • @ayshatm5506
    @ayshatm5506 Рік тому +6

    കിച്ചു മോനെ കണ്ടല്ലോ സമാദാനമായി ഇന്റർവ്യൂ ചെയ്ത ചേട്ടാ ഒരുപാട് നന്ദി 🙏🙏🙏

  • @jithinkirshna.p5961
    @jithinkirshna.p5961 Рік тому +8

    മോനെ നിനക്കും നിന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാത്തിനും സർവേശ്വരൻ നിനക്ക് ശക്തി തരട്ടെ....

  • @fareedmahin9875
    @fareedmahin9875 Рік тому +17

    മോനെ നീ നിന്റെ അമ്മയെയും നിന്റെ കുഞ്ഞ് അനുജനെയും നല്ല രീതിയിൽ നോക്കി നീ വലിയ ഒരാളായി വരിക ഞങ്ങളുടെ പ്രാർത്ഥനകൾ എന്നും നിന്റെ കൂടെ ഉണ്ടായിരിക്കും എല്ലാം ആശംസകളും നേരുന്നു

  • @sb...sasthamcotta5988
    @sb...sasthamcotta5988 Рік тому +10

    ഇപ്പോഴും അതിൽ നിന്നും recover ചെയ്യാൻ കഴിയുന്നില്ല..😔😔😔. സുധി ചേട്ടനെ പോലെ തന്നെ പ്രിയപ്പെട്ടവരാണ് ഈ മോനും അമ്മയും വാവയും ❤️

  • @dhyanwithpunnyavavaaandmee7474

    മോന്റേ സംസാരം കേട്ടപ്പോ സന്തോഷായി ,രേണു ചേച്ചി നല്ല ഒരു അമ്മയാണ് എന്നുള്ള അവന്റെ സംസാരം

  • @lizyammajacob622
    @lizyammajacob622 Рік тому +7

    ആ മോന് mind ബ്ലാങ്ക് ആയ അവസ്ഥ... ഇപ്പോഴും സാധാരണക്കാരന്റെ സങ്കടം മാറിയില്ല... സുധിയെ കാണാനായി എന്നും പഴയ സ്റ്റർമാജിക് കാണും 😢

  • @manjugr7246
    @manjugr7246 Рік тому +52

    മോനെ പഠനം നിർത്തല്ലേ. അമ്മയും രണ്ടു മക്കളും ചേർന്ന് ഇനിയുള്ള ജീവിതം മുന്നോട്ടു കൊണ്ടു പോകണം.

  • @anumathew1093
    @anumathew1093 Рік тому +12

    മോനെ. എന്റെ മക്കളുടെ Daddy.. ഇപ്പോൾ സ്വർഗ്ഗത്തിൽ ആണ്.. മോന്റെ വിഷമം.. രേണുവിന്റെ വിഷമം.. എനിക്കു മനസ്സിൽ ആകും.. മോനു ഇപ്പോൾ സ്നേഹം ഉള്ള. രേണു അമ്മ.. ഉണ്ട്.... ദൈവം.. നിങ്ങളുടെ. കാര്യം.. ഏറ്റെടുക്കും... എന്റെ ഒരു അനുഭവം കൂടെ ആണ്..

  • @Shaluvlogs123
    @Shaluvlogs123 Рік тому +11

    ഓഹ് സങ്കടമായി... ദൈവമേ 🙏🏻പാവങ്ങളെ കൈ വിടല്ലേ. ഈ മോൻ ദൈവമേ കരയിച്ചു 🙏🏻

  • @sree5933
    @sree5933 Рік тому +63

    കിച്ചു മിടുക്കാനായി അമ്മയെ ഋതു കുട്ടനെ നോക്കണം കേട്ടോ 🥰😍😍y😍

  • @shareefnk9433
    @shareefnk9433 Рік тому +4

    കിച്ചുനെ ഒരു ഇന്റർവ്യൂ കൊണ്ട് വന്ന ചാനലിന് bigg സല്യൂട്ട്

  • @sheebaraghu1663
    @sheebaraghu1663 Рік тому +6

    മോൻ അമ്മയേയും കുഞ്ഞനുജനേയും പൊന്നുപോലെ നോക്കണം.

  • @pengalumagalamarum6959
    @pengalumagalamarum6959 Рік тому +1

    Sudichettane ഓർക്കുമ്പോൾ തന്നെ ഒരു വേദനയാണ് 😢😢😢😢😢

  • @manjusaju5241
    @manjusaju5241 Рік тому +8

    ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും അനിയനെയും ഒരു കുറവും ഇല്ല്ലാതെ നോക്കാനുള്ള കൃപ ദൈവം മോനു തരട്ടെ 🙏🙏🙏🙏

  • @shaliniomana6295
    @shaliniomana6295 Рік тому +74

    ❤അങ്ങനെതന്നെ ആവട്ടെ മോനേ ❤

  • @lizypaul7423
    @lizypaul7423 Рік тому +13

    ആ മോനു അതുപോലെ സ്നേഹിക്കുന്നുണ്ട് മുൻപോട്ടും അങ്ങിനെ ആവട്ടെ 🥰🥰🥰

  • @indiradinraj5819
    @indiradinraj5819 Рік тому +5

    സുധിചേട്ടനോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ ആ ഫാമിലിയോട് അനാവശ്യചോദ്യങ്ങളും, വിമർശനങ്ങളുംഎല്ലാവരും ഒഴിവാക്കുക, ഇത്രയും കാലം സുധിചേട്ടന് വൈഫ്‌ മോന്റെ രണ്ടാനമ്മയായി തോന്നിയില്ലകിൽ പിന്നെ ആർക്കാ ഇത്ര പ്രശ്നം?

  • @vavavava6057
    @vavavava6057 Рік тому +28

    Mone അമ്മയെ, കുഞ്ഞിനെ മോൻ വേണം നോക്കാൻ പപ്പക്ക് അതാണ് സന്തോഷം. സുധിച്ചേട്ടന്റ ഏതു ന്യൂസും കണ്ണീരോടെ അല്ലാതെ കാണാൻ പറ്റുന്നില്ല ഒരിക്കലും കാണാത്തവർ ഒരാൾക്ക് വേണ്ടി കരയുന്നെങ്കിൽ സുധിചേട്ടനെ എത്രയോ ആളുകൾ ഇഷ്ട്ടപെട്ടിരുന്നു. മണിച്ചേട്ടൻ പാഞ്ഞതുപോലെ ജീവിച്ചിരിക്കുമ്പോൾ ആർക്കും വില മനസിലാകില്ല 😢😢😢😢. 🙏🏻🙏🏻

    • @sneharoy353
      @sneharoy353 Рік тому

      Vava evide canadayil states il eppozhum dahikkan pattunnilla

  • @ashrafhamsa3066
    @ashrafhamsa3066 Рік тому +27

    നല്ല മോൻ മോനെ സന്ദോഷ മായി ❤❤❤ മോൻ വളർന്നു ഉന്നതങ്ങളിൽ എത്തേട്ടെ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും ✋

  • @manju2769
    @manju2769 Рік тому +5

    കിച്ചു കുട്ടാ മോൻ നല്ലവണ്ണം പഠിക്കണം അമ്മേ അനുജനെയും നല്ലതുപോലെ നോക്കണം ഞങ്ങളുടെ സുധി ചേട്ടന്റെ മകനല്ലേ സുധി ചേട്ടനോട് ഉള്ള സ്നേഹം പോലെ തന്നെ മോനോടും അമ്മയോടും അനുജനോടും ഉണ്ട് പിന്നെ സുധി ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക് കാണണമെന്ന് ആഗ്രഹമേ ഇല്ല ഇപ്പോൾ സ്റ്റാർ മാജിക് എന്ന പ്രോഗ്രാം ഉണ്ടോ എന്ന് പോലും തിരക്കാറില്ല സ്റ്റാർ മാജിക്കിലെ നെടുംതൂൺ ആയിരുന്നു സുധി ചേട്ടൻ കലാഭവൻ മണി ചേട്ടൻ മരിച്ചപ്പോഴാണ് ഒരുപാട് കരഞ്ഞു ഇപ്പോൾ സുധി ചേട്ടൻ മരിച്ചപ്പോൾ സഹിക്കാൻ പറ്റുന്നില്ല എപ്പോഴും മനസ്സിൽ ഓർമ്മയുള്ളത് സുധി ചേട്ടൻ ജീവനോടെ ഉണ്ട് എന്നാണ്

  • @zayanuvlog2330
    @zayanuvlog2330 Рік тому +9

    പ്രതിരാജ് nte ശബ്ദം പോലെ ആങ്കർ എനിക്ക് തോന്നി

  • @tharageorge3269
    @tharageorge3269 Рік тому +71

    Ente ponnumone ninakku ennum nanmakal matrem undakum ammayeyum aniya neyum nokkanam❤❤❤❤❤❤❤❤❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +1

    എല്ലാ ആഗ്രഹങ്ങളും നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @shabanakp5415
    @shabanakp5415 Рік тому +7

    കിച്ചു അങിനെ തന്നെ വിചാരിച്ചു തന്നെ ജീവിക്കണം അച്ഛൻ കൂടെ ഉണ്ടാവും എപ്പോളും കിച്ചു കാണാത്ത അമ്മയെ കുറിച്ച് ഒന്നും ഓർക്കേണ്ട കിച്ചു സ്നേഹം അനുഭവിച്ച അമ്മ കൂടെ തന്നെ ഉണ്ടാവുമല്ലോ അവരെ കൂടെ സന്തോഷം ആയി ജീവിക്കണം

  • @HaseenaThanivepil-cv1sj
    @HaseenaThanivepil-cv1sj Рік тому +4

    സത്യം ഈ മോന്റെ സംസാരം കേട്ടപ്പോൾ സമാധാനം ആയി