Star Magic Flowers | EP

Поділитися
Вставка
  • Опубліковано 9 січ 2021
  • എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
    Download now : bit.ly/2Mlgk01
    Website : www.xylemlearning.com
    Contact - 907 2220 123
    6009 100 300
    ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.com/store/apps/de...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia

КОМЕНТАРІ • 4 тис.

  • @akhil458
    @akhil458 3 роки тому +1

    ഇനി വിജീഷ് ചേട്ടൻ star magic സ്റ്റേജിൽ നടന്നു കയറണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ.🙏🙏🙏

  • @salavudheencp6841
    @salavudheencp6841 3 роки тому +4

    വിജേഷേട്ടനെ കൊണ്ട് വന്നത് നന്നായി ദൈവം എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കട്ടെ 🤲🤲🤲🤲

  • @Zahid-kk3pr
    @Zahid-kk3pr 3 роки тому +848

    തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു സ്റ്റാർ മാജികിന് കത്ത് എഴുതിയ വിജീഷ് ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ♥

  • @shemeena9620
    @shemeena9620 3 роки тому +349

    അന്ന് വിജിഷ് ന്റെ കത്തു വായിച്ചിട്ട് നിങ്ങൾ പറഞ്ഞ വാക്ക് പാലിച്ചതിന് ബിഗ് സല്യൂട്..hats of starmagic...👏👏👏👏

  • @maheshkmuzhakothmaheshkmuz5016
    @maheshkmuzhakothmaheshkmuz5016 3 роки тому +950

    വിജീഷിനെ ഒരു സഹോദരനെ പോലെ സ്നേഹിച്ചത് സാധിക മാത്രമാണ് തീരെ ജാടയില്ലാത്ത ഒരു ആക്ടർ ആണ് സാധിക

  • @maanubhai7864
    @maanubhai7864 3 роки тому +811

    വരുമ്പോൾ ഒന്നും കൊണ്ട് വന്നില്ല പോവുമ്പോൾ ഒന്നും കൊണ്ട് പോവുന്നില്ല. ഇന് പലർക്കും അറിയാതെ പോയ കാര്യം ബോബി സർ സലൂട്ട്

  • @soumyajayarajan3842
    @soumyajayarajan3842 3 роки тому +2

    ബോബി ചെമ്മണ്ണൂർ ഒരു ജാഡയും ഇല്ലാത്ത നല്ലൊരു വെക്തിത്വത്തിന്റെ ഉടമ ❣️❣️❣️❣️respect ബോബി 🙏🙏

  • @vellarikkapattanam334
    @vellarikkapattanam334 3 роки тому +850

    എന്നോട് നന്ദി പറയേണ്ടതില്ല നിങ്ങൾ ദൈവത്തോട് നന്ദി പറയുക... എന്ന വാക്കിൽ ഉണ്ട് ബോബി എന്ന ഒരു നല്ല മനുഷ്യൻ

  • @jayarajannair9092
    @jayarajannair9092 3 роки тому +368

    സാധിക മോളെ ദൈവം നിന്നെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @sharooksidhiq823
    @sharooksidhiq823 3 роки тому +1

    കുറച്ചു ദിവസങ്ങൾക്കു മുൻപ് വിജീഷ് ന്റെ കഥകൾ കേട്ടു കണ്ണിൽ നിന്നും അറിയാതെ തന്നെ വെള്ളം വന്നു..... ദൈവം എത്രയും പെട്ടെന്നു വിജീഷ് നു അസുഖം മാറ്റികൊടുക്കട്ടെ

  • @libinlibin5368
    @libinlibin5368 3 роки тому +2

    മനസറിഞ്ഞു ചോദിക്കുവാ ബോബി ചേട്ടന്റെ നിഷ്കളങ്ക മനസിന് നന്ദി 🥰🥰ഒരു ലൈക് കൊടുത്തൂടെ 👍👍

  • @rajaneeshakr9076
    @rajaneeshakr9076 3 роки тому +337

    സാധിക ചേച്ചി എത്ര സ്നേഹത്തോടെയാണ് വിജീഷ് bro യെ കെയർ ചെയ്യുന്നത് സാധിക ചേച്ചിയോട് ഒരുപാട് ഇഷ്ടം

  • @Mychoicebyfalila
    @Mychoicebyfalila 3 роки тому +423

    ബോബിച്ചേട്ടൻ മുത്താണ് പൊളിയാണ് നിഷ്കളങ്കനാണ് നല്ലൊരു ഹൃദയത്തിനുടമയാണ് 🥰😘👍❤️

  • @sharathsharu1952
    @sharathsharu1952 3 роки тому +207

    സാധിക ചേച്ചിയാണ് മാസ്സ് ........

  • @arfanarfu980
    @arfanarfu980 3 роки тому +642

    അവസാനം ആ വീൽ ചെയർ തള്ളിക്കൊണ്ട് പോന്ന ബോബി ചേട്ടനെ കണ്ടാൽ പറയോ റോൾസ് റോയ്സിന്റെ മുതലാളിയാണെന്ന് ബിഗ് salute😍😍😍❣️❣️❣️❣️

  • @littlebright6632
    @littlebright6632 3 роки тому +474

    25000 കോടി ആസ്തി ഉള്ള ബോബിയേട്ടാ നിങ്ങൾക്ക് എന്തോരം ജാഡ കാണിക്കാം.

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +641

    ജാഡ ഒന്നും കാണിക്കാതെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കെയർ ചെയ്ത സാധിക്കക് 🙏

  • @antonleojacob
    @antonleojacob 3 роки тому +228

    തങ്കു ചേട്ടൻ ഇല്ലാതിരുന്നിട്ടും മെൻഷൻ ചെയ്യാൻ മനസ്സ് കാണിച്ച വിജേഷേട്ടന് ഒരുപാട് നന്ദി.... 💙💙😍😍

  • @midhunsurendran7128
    @midhunsurendran7128 3 роки тому +434

    സാധിക ചേച്ചി നിങ്ങളുടെ സ്നേഹം മനസിലാക്കി തന്ന എപ്പിസോഡ് ആണ് ഇത് 🙏🙏❤❤❤❤❤

  • @KL-qi5ww
    @KL-qi5ww 3 роки тому +608

    ഈ കൊറോണ കാരണം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും വിജേഷേട്ടനെ ഈ ഫ്ലോറിൽ കൊണ്ട് വന്ന അനൂപേട്ടന് ഒരു ബിഗ് സല്യൂട്ട്.....!! 💖💖💖