പത്താം ക്ലാസുകാരന്‍ ഇത്ര മോശമായതിന്റെ ഉത്തരവാദി ആര്? | Oneindia Malayalam

Поділитися
Вставка
  • Опубліковано 6 січ 2021
  • Student misbehaved to woman who gave lift
    സ്‌കൂള്‍ കുട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അപര്‍ണ എന്ന യുവതി. തന്റെ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരനാണ് മോശമായി പെരുമാറിയത്.
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ UA-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.oneindia.com/
    ♥ For Viral Videos: malayalam.oneindia.com/videos/...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

КОМЕНТАРІ • 1,5 тис.

  • @raj2146
    @raj2146 3 роки тому +2725

    32 വയസിലും ബാലരമ വരുന്നതും കാത്തിരിക്കുന്ന ലെ ഞാൻ

  • @manuabraham8549
    @manuabraham8549 3 роки тому +761

    ഫോണിൽ ലുഡോ കളിച്ച് മടുത്തപ്പോ യൂട്യൂബിൽ കേറി ഇത് കണ്ട 33 വയസ്സുള്ള ഞാൻ 😒😒

  • @FaisalFaisal-jw5bx
    @FaisalFaisal-jw5bx 3 роки тому +1269

    ഈ കമന്റ്‌ ബോക്സിൽ എത്ര പകൽ മാന്യന്മാർ ഉഫ്ഫ്ഫ്ഫ്ഫ് വല്ലാത്ത ജാതി 😁

  • @sreejithjithu7984
    @sreejithjithu7984 3 роки тому +693

    സദ്യയ്ക്ക് രണ്ടാമത്കറി ചോദിക്കാൻ പേടിയുള്ളവർ ആയിരിക്കും ഈ നമ്മളിൽ പലരും🥴🥴

  • @vishnu4486
    @vishnu4486 3 роки тому +610

    അതേ പ്രായം !. 9 വർഷം മുമ്പത്തെ ഞാൻ: കളിക്കുടുക്കയ്യിൽ മിട്ടു പൂചക്ക് വഴി കാണിച്ചു കൊടുക്കുകയായിരുന്നു. 😅😂

    • @amanhamid7349
      @amanhamid7349 3 роки тому +5

      😘

    • @sinzbroff1894
      @sinzbroff1894 3 роки тому +5

      Njan Mr kidanu arinu vayikune

    • @crackj5199
      @crackj5199 3 роки тому +4

      @@sinzbroff1894 enikk ളൂട്ടആപ്പിൾ ആണിഷ്ക്തീട്ടം ലിറ്ററ് ലുട്ടാപ്പി

    • @shadeffx
      @shadeffx 3 роки тому +4

      😂

    • @azmcuts778
      @azmcuts778 3 роки тому +2

      😂😂

  • @pradeepkprasad2797
    @pradeepkprasad2797 3 роки тому +242

    T v റിയാലിറ്റി ഷോ കളിൽ ഒക്കെ ഇത്തിരി ഡബിൾ മീനിങ് ഉള്ള വർത്തമാനം പറയുന്ന പിള്ളേരെ പ്രോത്സാഹിപ്പിച്ചു വിടുവല്ലേ, പിള്ളേർ കുഞ്ഞ് വായിൽ വല്യ വർത്തമാനം പറയുന്നതാ ട്രെൻഡ് ആക്കി വച്ചിരിക്കുന്നത് ആൾക്കാർ ഇപ്പൊ അങ്ങനെ ഉള്ള പിള്ളേർ സ്മാർട്ട്‌
    അല്ലാത്തവർ കഞ്ഞി

  • @enriqueenq3402
    @enriqueenq3402 3 роки тому +792

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രം കണ്ടിട്ടുള്ളു 😝😝

  • @nikhilsivankutty9529
    @nikhilsivankutty9529 3 роки тому +497

    പകൽ മാന്യൻ മാരുടെ സംസ്ഥാന സമ്മേളനം ആണല്ലോ കമന്റ്‌ ബോക്സിൽ 😂😂😂

  • @2oldforthisshit
    @2oldforthisshit 3 роки тому +80

    We should blame the lack of sex education in indian schools..

    • @Abbbb.
      @Abbbb. 3 роки тому +2

      Correct

    • @laughingmeme7168
      @laughingmeme7168 3 роки тому

      Malayalathil para

    • @maana5623
      @maana5623 3 роки тому +4

      @@laughingmeme7168 അതായതു ലൈംഗികത ഒരു വികാരം ആണെന്നും, അത് മതിയായതാരത്തിൽ കുട്ടികൾക്ക് പകർന്നു കൊടുകുമാറാകണമെന്നുമാണ് കവി ഉദ്ദേശിച്ചത്. പക്ഷെ പറഞ്ഞത് വിദേശ ഭാഷയിൽ ആയി പോയി അതുകൊണ്ടു തെറ്റിദ്ധരിക്കേണ്ട.

    • @sarahthomas2922
      @sarahthomas2922 Рік тому

      You have no idea what you are talking about,

    • @2oldforthisshit
      @2oldforthisshit Рік тому

      @@sarahthomas2922 explain then

  • @sheamigaming2107
    @sheamigaming2107 3 роки тому +111

    ഇവടെ കമെന്റിട്ട പലരും പഹൽ മാന്യന്മാരാണ് 😆🤷‍

    • @sowravusuresh132
      @sowravusuresh132 3 роки тому +5

      your also alla

    • @2esathan377
      @2esathan377 3 роки тому +2

      പഹൽ മാന്യന്മാർ അല്ല പകൽ മാന്യന്മാർ 😂😂😂

    • @sheamigaming2107
      @sheamigaming2107 3 роки тому +6

      @@2esathan377 മോനെ അതറിയാം പിന്നെ ഇപ്പോഴത്തെ style അല്ലെ thanks ന് thenks അതാ വെറൈറ്റി അല്ലെ 😆

    • @maana5623
      @maana5623 3 роки тому

      @@sheamigaming2107 😂

    • @the_warewolf6389
      @the_warewolf6389 3 роки тому

      @@2esathan377 aaa best

  • @sabinnshaji4313
    @sabinnshaji4313 3 роки тому +246

    ഇന്ത്യയുടെ ജനസംഖ്യ ഒരിക്കലും പുറകോട്ടുപോകില്ല. ഇവനൊക്കെ അല്ലേ വളർന്നു വരുന്നേ 😂.

  • @shajahanshaji6847
    @shajahanshaji6847 3 роки тому +91

    സമൂഹം അത്ര കണ്ട് അധംപതിച്ചുപോയി ഇത് ഇനിയും രൂക്ഷമാവുകയേ ഉള്ളൂ

    • @atmosphere5005
      @atmosphere5005 3 роки тому +1

      💯

    • @sulaimanvpz1639
      @sulaimanvpz1639 3 роки тому +4

      @Abhinav PV ഇതിനപ്പുറവും വിദേശത്തുണ്ട് , താങ്കൾ എവിടെയാ . ഉദ്ധേശിച്ചത്

    • @Tobeymaguire820
      @Tobeymaguire820 3 роки тому

      @@sulaimanvpz1639 🙄

  • @actualpsycho2174
    @actualpsycho2174 3 роки тому +347

    ന്റെ മോനെ... ചെക്കനെയൊക്കെ ഈ നിലക്ക് വളരാൻ വിട്ടാൽ അത് വളരെ അപകടമാണല്ലോ... 😵

    • @AncyNusaifa
      @AncyNusaifa 3 роки тому +27

      എല്ലാ പെൺകുട്ടികളും ഇതുപോലെ തുറന്നു പറയുന്ന കാലം വരണം. അപ്പോൾ ഇങ്ങനെ oolatharam പറയുന്നവര്‍ ഒന്ന് പേടിക്കും. ഇത് കുട്ടി ആയത് കൊണ്ട്‌ അവനെ വളര്‍ത്തിയ സമൂഹത്തെ മാത്രമേ കുറ്റം പറയൂ. സമൂഹം നന്നാവണം എങ്കിൽ ഓരോരുത്തര്‍ക്കും നന്നാവണം.
      (ഇതേ അഭിപ്രായം ഉള്ളവർക്കു എന്റെ ചാനല്‍ലേക്ക് സ്വാഗതം)

    • @dmcfury9229
      @dmcfury9229 3 роки тому +5

      @@AncyNusaifa kollam ella comentsinum reply ettitudallo ethu vittu cash akkan ഒള്ള parupadi ahhno🙄🙏

    • @AncyNusaifa
      @AncyNusaifa 3 роки тому +2

      @@dmcfury9229 ഏത് വിട്ടാല്‍ കാശ് ഉണ്ടാക്കാന്‍?

    • @dmcfury9229
      @dmcfury9229 3 роки тому +1

      @@AncyNusaifa eppa നടക്കുന്ന സംഭവം 🙄

    • @s_a_j
      @s_a_j 3 роки тому +10

      @@AncyNusaifa penkuttikalum ottum mosham alla

  • @jesaljoseph9612
    @jesaljoseph9612 3 роки тому +267

    ചെക്കന്റെ ചിറി നോക്കി രണ്ട് അങ്ങ് പൊട്ടിക്കണണ്ട കാര്യമാണിത്...

    • @appuskiran4573
      @appuskiran4573 3 роки тому +5

      Atha veendath

    • @sanoop8066
      @sanoop8066 3 роки тому +27

      Avan choichathalle ullu aareyum keripidichillallo

    • @sajeevks5190
      @sajeevks5190 3 роки тому +30

      @@sanoop8066 വീട്ടിലുള്ളവരോട് ആണ് ഇതുപോലെ ചോദിച്ചത് എങ്കിൽ തങ്ങൾ കേട്ടിട്ടു വെറുതെ ഇരികുമായിരിക്കും ലെ..👍😊

    • @atmosphere5005
      @atmosphere5005 3 роки тому +11

      @@sanoop8066 ennu chodikkum nale cheyyum

    • @sanoop8066
      @sanoop8066 3 роки тому +13

      @@sajeevks5190 onnu choichathalle ullu, ath oru threat onnum allallo. Athinu oraale upadravikkanda karyam illa. Inganathe karyangalil nammal kurach over proud keti vachittulla konda ellarum ingane prathikarikkane. Ath onn irakki vachal mathi

  • @naharinfirosnaharinfiros5875
    @naharinfirosnaharinfiros5875 3 роки тому +322

    ഇന്ന് ചെറിയ കുട്ടികൾ അടക്കം ഇൻറർനെറ്റ് യൂസ് ചെയ്യുന്നതിന്റെ പ്രതിഫലനങ്ങളാണ് ഈ കാണുന്നത്

    • @shanavassha2954
      @shanavassha2954 3 роки тому +15

      ഇന്റർനെറ്റ്‌ use മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഇല്ല എന്ന് പറയുന്നില്ല.. പക്ഷെ ഇന്റർനെറ്റ്‌ ഇത്ര സാദാരണ ആകുന്ന കാലത്താണ് ഞാൻ +2 കഴിഞ്ഞത്...അന്നത്തെ കാര്യങ്ങൾ കേട്ടാൽ ഇന്നത്തെ കുട്ടികൾ ഞെട്ടും... പറയാൻ അത്ര ഉണ്ട്.... പൊതുവെ ഒരു ധാരണ ആണ് പണ്ട് ഇതൊന്നും ഇല്ലായിരുന്നു എന്നു.... പണ്ട് അധികം ആരും അറിയില്ലായിരുന്നു... ഇന്ന് ഭൂലോകത്തിന്റെ ഏതെങ്കിലും ഒരു മുക്കിൽ എന്തെങ്കിലും നടന്നാൽ ലോകം മൊത്തം അറിയുകയാണ്

    • @attoorsatheese7866
      @attoorsatheese7866 3 роки тому +10

      ഇന്റർനെറ്റിന്റെ ദുരുപയോഗം ആണ്. ക്രിയേറ്റീവ് ആയി എത്രയോ കുട്ടികൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു!

    • @carpediem2771
      @carpediem2771 3 роки тому +6

      Ithh okke enth 5 class pilaruu Veree iganeyann apozhaa

    • @teslaaf5830
      @teslaaf5830 3 роки тому +8

      Online class ninte achan vann attend cheyyuvo

    • @supersapien5124
      @supersapien5124 3 роки тому +8

      ഇന്റർനെറ്റ്‌ ഉള്ളത് കൊണ്ട് പുറത്ത് അറിഞ്ഞു എന്ന് പറ

  • @anshid_boca
    @anshid_boca 3 роки тому +56

    കമന്റ് ബോക്സിൽ മൊത്തം പകൽ മാന്യന്മാർ ആണല്ലോ😂😂😂

  • @jj.IND.007
    @jj.IND.007 3 роки тому +114

    വിദ്യാബാസത്തിൽ സെക്സ് എജുക്കേഷനും അമ്മാവന്മാര്കും മറ്റെല്ലാ ആൽകാർക്കും സെക്സ് എന്താണെന്നും എന്തിനാണെന്നും വളരെ വ്യക്തമായി ഒരു ക്ലാസ്സും നൽകേണ്ടതുണ്ട്.....

    • @AncyNusaifa
      @AncyNusaifa 3 роки тому +2

      എല്ലാ പെൺകുട്ടികളും ഇതുപോലെ തുറന്നു പറയുന്ന കാലം വരണം. അപ്പോൾ ഇങ്ങനെ oolatharam പറയുന്നവര്‍ ഒന്ന് പേടിക്കും. ഇത് കുട്ടി ആയത് കൊണ്ട്‌ അവനെ വളര്‍ത്തിയ സമൂഹത്തെ മാത്രമേ കുറ്റം പറയൂ. സമൂഹം നന്നാവണം എങ്കിൽ ഓരോരുത്തര്‍ക്കും നന്നാവണം.
      (ഇതേ അഭിപ്രായം ഉള്ളവർക്കു എന്റെ ചാനല്‍ലേക്ക് സ്വാഗതം)

  • @abbaabba3525
    @abbaabba3525 3 роки тому +633

    ആ സമയം ലുട്ടാപ്പി വായിക്കുന്ന ഞാൻ

  • @anjithkrishma1099
    @anjithkrishma1099 3 роки тому +97

    എങ്ങനെ ചോദിക്കിന്നു എന്ന് ചോദിച്ച ഒരു ഉത്തരമേ ഒള്ളു സോഷ്യൽ മീഡിയ

  • @abdullaminhaj9832
    @abdullaminhaj9832 3 роки тому +127

    ലേ റഷീദ് ഇക്ക : ഈ പയ്യനെ ഞാൻ കണ്ടില്ലല്ലോ 😂🤣

  • @prabhulprasad
    @prabhulprasad 3 роки тому +41

    കോളേജിൽ പോയ വഴിക്ക് ഇതുപോലൊരു 12 13 വയസ്സുള്ള പയ്യന് ലിഫ്റ്റ് കൊടുത്തു...കണ്ട കുഞ്ഞു പയ്യൻ,ലാസ്റ്റ് അവന്റെ പൈസയും എന്റെ പേഴ്സ് ഡ്രൈവിങ് എടിഎം എല്ലാം അടിച്ചു കൊണ്ട് പോയി....കോളേജ് എക്സാം ഫീസ് അടക്കാൻ പേഴ്സ് ബാഗ് നോക്കിയപ്പോഴാണ് സംഭവം ഞാനറിഞ്ഞത്✌️✌️ കാലം വല്ലാണ്ട് മാറി

  • @anwarcharankavu9827
    @anwarcharankavu9827 3 роки тому +350

    Sndp സ്കൂളിൻ്റെ അഭിമാനം 😁😁

  • @_manshu_46
    @_manshu_46 3 роки тому +24

    ചേച്ചി ഈ നൂറ്റിയാണ്ടിൽ ഒന്നുമല്ലേ ജീവിക്കുന്നത് ഒരു 12 വയസ്സുകാരന്റെ ചിന്തകൾ വരെ മാറി കൊണ്ടിരിക്കുന്ന കാലമാണിത് ടെക്നോളജിയുടെ വളർച്ചയോടൊപ്പം, ചിന്തകളും വികലമാകുന്ന കാലമാണിത്,,ആ പയ്യൻ അവന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു,, അപ്പോൾ നിങ്ങൾ അവനെ ഇറക്കി വിടലല്ല മറിച് ഇത്തരം ചിന്തകൾ തെറ്റാണെന്നു അവനെ ബോധ്യപെടുത്തുകയാണ് വേണ്ടത്,,

    • @sh4hbs
      @sh4hbs 3 роки тому

      Ee poori patti show kaanikkanathaan

    • @aparnanair9210
      @aparnanair9210 3 роки тому

      @@sh4hbs 😏😏

  • @rafimohammed3033
    @rafimohammed3033 3 роки тому +252

    2ആളെ വെച്ച് 2 വീലർ വണ്ടി ഓടിച്ചതിന് ഇനി ഇപ്പൊ ചേച്ചിയെ പോലീസ് പൊക്കുമോ 😁

  • @ibrahimumbaayi347
    @ibrahimumbaayi347 3 роки тому +39

    ഇപ്പോൾ കരിക്കിൽ പൊങ്ങ് വളരുന്ന കാലം

    • @maana5623
      @maana5623 3 роки тому +1

      മണ്ഡരി വന്നു നടക്കുന്നവരുടെ സങ്കടം നമ്മൾ കാണണം.🤣🤣

  • @jithu7835
    @jithu7835 3 роки тому +135

    എടുത്തു റോഡിലിട്ട് അലക്കാമായിരുന്നില്ലേ അവനെയൊക്കെ😬.. തീരെ ബുദ്ധിയില്ലാത്ത പ്രായമൊന്നുമല്ലല്ലോ..

    • @hadirahman3036
      @hadirahman3036 3 роки тому +5

      he's not 18..
      but bad

    • @brokenangel9563
      @brokenangel9563 3 роки тому

      @@theindianhuman7124 🙄

    • @ayalmedia9636
      @ayalmedia9636 3 роки тому +6

      Endhine avan anuvadham chodhikukayane cheydhadhe. Adhe thallan mathramulla kuttamonnumalla

    • @brokenangel9563
      @brokenangel9563 3 роки тому +5

      @@ayalmedia9636 avrude vtlulla pennungalode aarelum angane parayumbho manassilayikkolum. Ath thettano allayo ennu

    • @ayalmedia9636
      @ayalmedia9636 3 роки тому +4

      @@brokenangel9563 aa chekkan cheydhadhe thetalla enne njan paranjo. 15 vayase mathremeyollu aa chekane avan samadham chodhichadhe thetalla ennal ivide prashnam avan chodhicha sadharbam thetayirunnu. Matoralude personal spacileke kay kadathi. Idhe nammude society ude promblemane avane krithyamayulla sex educationo sthree kalode engane perumarendadhe ennulla arivillathadhumane prashnam. Thallan mathramulla thettonnum avan cheydhitilla

  • @murshidputhoor1148
    @murshidputhoor1148 3 роки тому +42

    അശ്ലീലം നിറഞ്ഞ ഇന്നത്തെ സിനിമ പാട്ട്
    സീരിയൽ തുടഗിയവ കണ്ടാലേ ഇന്നത്തെ കുട്ടികൾ വളരുന്നത് അപ്പോ എങ്ങനൊക്കെ ആവു.. ചിലർ. Sex education from home and schools are nessessory but അതിനുമുമ്പ് അവരെ ഇത്തരം അശ്ളീലം പഠിപ്പിക്കുന്നത് ഇത്തരം വേദികളെന്നെന്ന് കൂടെ മനസിലാക്കേണ്ടതുണ്ട്
    ആരാന്ന് ഉത്തരം പറയേണ്ടതെന്ന് ചിന്തികൂ..

    • @suryakiran7822
      @suryakiran7822 3 роки тому +1

      പണ്ടത്തെ കാലത്ത് ഇതൊന്നും ഇലയുരുന്നു എല്ലേ..

    • @v4victory546
      @v4victory546 3 роки тому

      100 % 👍👍👍ഞാൻ പറയാൻ ഉദ്ധേശിച്ചത് .....ഒന്നുകൂടി[ ബഹുമാനപ്പെട്ടഅമ്മമാർ തങ്ങളുടെ പെൺമക്കളുടെ വസ്ത്രവിധാനത്തിലും നിർബന്ധമായും ശ്രദ്ധിക്കണം .. മറ്റുള്ളവരുടെ കാഴ്ചവസ്തുവാകരുത് തൻ്റെ മകൾ ] അത് ഇന്നല്ലങ്കിൽ നാളെമറ്റൊരു പെൺകുട്ടിക്ക് നേരെയുള്ള അതിക്രമത്തിന് നിങ്ങളായിട്ട് വഴിയൊരുക്കലാവും ...
      എന്ന് നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു സുഹൃത്ത്🙏🙏

  • @anmuneerar8664
    @anmuneerar8664 3 роки тому +16

    ഞ്ഞെട്ടണ്ട അതിലും ചെറിയ കുട്ടികള് ബലമായി പിഠിപ്പിക്കുന്നുണ്ടു്

  • @gafjask4849
    @gafjask4849 3 роки тому +141

    ഇന്റർനെറ്റ് ..മൊബൈൽ... എല്ലാം ഇതിൽ ഉണ്ട്...

    • @AncyNusaifa
      @AncyNusaifa 3 роки тому +8

      എല്ലാ പെൺകുട്ടികളും ഇതുപോലെ തുറന്നു പറയുന്ന കാലം വരണം. അപ്പോൾ ഇങ്ങനെ oolatharam പറയുന്നവര്‍ ഒന്ന് പേടിക്കും. ഇത് കുട്ടി ആയത് കൊണ്ട്‌ അവനെ വളര്‍ത്തിയ സമൂഹത്തെ മാത്രമേ കുറ്റം പറയൂ. സമൂഹം നന്നാവണം എങ്കിൽ ഓരോരുത്തര്‍ക്കും നന്നാവണം.
      (ഇതേ അഭിപ്രായം ഉള്ളവർക്കു എന്റെ ചാനല്‍ലേക്ക് സ്വാഗതം)

    • @muhammedsha1928
      @muhammedsha1928 3 роки тому +5

      ഇന്റർനെറ്റും മൊബൈലും ഇതിൽ ഉണ്ട് എന്നല്ല ബ്രോ ഇതു തന്നെയാണ് മെയിൻ വില്ലൻ

    • @gafjask4849
      @gafjask4849 3 роки тому

      @@muhammedsha1928 ❤️👍👍👍

    • @rahull5728
      @rahull5728 3 роки тому +5

      @@muhammedsha1928 orikalum alla sex educationte kurav aan ethin karanam

    • @instaloversnehasnehuponnus9810
      @instaloversnehasnehuponnus9810 3 роки тому

      @@gafjask4849 sathyam

  • @LaZtkid
    @LaZtkid 3 роки тому +14

    9th standard thott evida school padipikunne alle testil

  • @rockybhaimumbai7423
    @rockybhaimumbai7423 3 роки тому +30

    *Whose to blame for this?*
    The answer is *THE SOCIETY* and *MEDIAS*

    • @AncyNusaifa
      @AncyNusaifa 3 роки тому +1

      👍

    • @sivaaa4656
      @sivaaa4656 3 роки тому

      Malayalathil parayamo enik manassilayilla.. sry😪

    • @passengerwithsmile8363
      @passengerwithsmile8363 3 роки тому

      Correct....

    • @rockybhaimumbai7423
      @rockybhaimumbai7423 3 роки тому +1

      @@sivaaa4656 avar chodichu aranu ithine karanam enu...
      Oru answer olu.. Samuham..pine madyamangal👍😊

    • @sivaaa4656
      @sivaaa4656 3 роки тому

      @@rockybhaimumbai7423 😇

  • @crackj5199
    @crackj5199 3 роки тому +45

    സൂത്രൻ fans like പ്ലീസ്..9ഇൽ പഠിക്കുമ്പോൾ..🤗🤗

  • @ramshadb1759
    @ramshadb1759 3 роки тому +34

    അവനോട് പ്രതികരിക്കാൻ പോയിരുന്നു എങ്കിൽ പീഡനകേസിൽ കുട്ടി അകത്താകും ആയിരുന്നു നൈസായിട്ട് അവിടുന്ന് ഊരിയത് നന്നായി. ഇപ്പോഴത്തെ മാധ്യമങ്ങൾ എന്താണ് എന്ന് അറിയുന്നതിനു മുമ്പ് കോഴി പ്പിക്കും.

  • @sreekumar3067
    @sreekumar3067 3 роки тому +21

    ഇനി ഞാൻ ജീവിതത്തിൽ lift കൊടുക്കില്ലെന്ന്

  • @klboy.5511
    @klboy.5511 3 роки тому +1

    കുറച്ച് മാസങ്ങൾക്ക് മുമ്പ് പല കുട്ടികളും ഇതുപോലെ ഇരയാവുന്നു .
    .കുട്ടി ഇപ്പോഴത്തെ പിള്ളേരെ കണ്ടാൽ 10ൽ പഠിക്കുന്നവൻ 5ൽ ആണെന്ന് തോന്നും.. അധ്വാനം ഇല്ലല്ലോ. മൊബൈൽ അഡിറ്റഡ് കാരണം ഒരു പരീക്ഷണം..ഭാവി തലമുറ പെട്ടെന്ന് നശിക്കുന്നു..നോക്കിയും കണ്ടും മനസിലാക്കിയും ജീവിക്കുക.. പറയാനുള്ള മനസ് പൊളി...

  • @hariskp4079
    @hariskp4079 3 роки тому +5

    നല്ല അച്ചടക്കം ഉള്ള വീട്ടിലെ പയ്യൻ ആണ് തോന്നുന്നു, അനുവാദം ചോയ്ച്ചത് കണ്ടില്ലേ😁

  • @aneeshs413
    @aneeshs413 3 роки тому +38

    കാലം പോകുന്നു പരുന്തിൻ കാലിൽ പോകാനാണ് ആവന്റെ വിധി ⚰️

  • @renjithkv1
    @renjithkv1 3 роки тому +10

    ആ കുട്ടിക്ക് ഒരു counsiling അത്യാവശ്യമാണ്. അവൻ ചോദിച്ചതിന്റെ സീരിയസ്നെസ്സ് അവനു മനസ്സിലായിട്ടുണ്ടാകില്ല. എന്തയാലും അവൻ നേരെ പിടിച്ചില്ല... ചോദിക്കാനുള്ള മനസ്സ് കാണിച്ചു. ഒരു counsiling കൊടുത്താൽ സമൂഹത്തിൽ ഇങ്ങനെ പെരുമാറണം എന്ന് മനസ്സിലാകും

  • @51presinks94
    @51presinks94 3 роки тому +76

    ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടന്നലെ എലാർക്കും അറിയൂ ഓൺലൈനിൽ പിള്ളേർ ന്താ കാണുന്നെന്നു അറിയില്ലലോ 😠😠

    • @bvadakkepurakkal
      @bvadakkepurakkal 3 роки тому +3

      Internet is a source .it only provide the user which searches.so the problem isn't the internet ,problem is that kid .🙏

    • @51presinks94
      @51presinks94 3 роки тому

      Hmm

    • @Tobeymaguire820
      @Tobeymaguire820 3 роки тому +2

      Da mwone kutikal ithoke arinjirikanm

  • @sulaimanvpz1639
    @sulaimanvpz1639 3 роки тому +4

    Online ക്ലാസിന്റെ ടൈമിൽ Prank Vedios കാണുന്ന കുട്ടികൾ എങ്ങനെ നന്നാകും Prank നെ ട്രോളിക്കൊണ്ട് മലയാളികൾ ഈ പിളേളർക്ക് എത്തിക്കുന്നു. അങ്ങനെ like കൂട്ടുന്നു

  • @Akhilkoodaranji-
    @Akhilkoodaranji- 3 роки тому +19

    ഈ ചേച്ചി കാണിച്ചത് വളരെ നല്ല കാര്യമാണ് കാരണം ആ കുട്ടിയെ അവനെ വഴക്കു പറഞ്ഞ് അവൻറെ വീട്ടിൽ കൊണ്ടുപോയി മാതാപിതാക്കളുടെ മുന്നിൽ വെച്ച് അവൻ ഇത്രയും മോശമായി എന്നോട് പെരുമാറി എന്നു പറഞ്ഞു അവൻറെ മാതാപിതാക്കൾ എന്ത് വിചാരിക്കും അവനെ ശിക്ഷിച്ചാൽ അവൻ ചിലപ്പോൾ ആത്മഹത്യ ചെയ്താലോ അല്ലെങ്കിൽ മാതാപിതാക്കൾ കേട്ടിട്ട് നാണയുടെ കാരണം എന്തെങ്കിലും ചെയ്താൽ ഈ ചേച്ചി കുടുങ്ങി പ്രേരണകുറ്റം ജയിലിൽ പോണ്ട വരും

    • @amarns3026
      @amarns3026 3 роки тому

      Avan enthanu chodhichad

    • @amalchandranoo97
      @amalchandranoo97 3 роки тому

      Padikkunna school ,class pokunna route ithokkew mathi avan arennu manasilavaan😀

    • @ckpradeepck3982
      @ckpradeepck3982 2 роки тому

      സോഷ്യൽ മീഡിയയിൽ....

  • @ammavanummarumonum5123
    @ammavanummarumonum5123 3 роки тому +3

    10 ഇൽ പഠിക്കുമ്പോൾ പെൺപിള്ളോരോട് മിണ്ടാൻ തന്നെ നാണം ആയിരുന്ന ലെ ഞാൻ 🤣🤣

  • @attoorsatheese7866
    @attoorsatheese7866 3 роки тому +2

    പെൺകുട്ടികളെയും സ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കേണ്ടത് വീട്ടിൽ നിന്നാണ്. അമ്മയും അച്ഛനും ആ ഒരു പരിശീലനം അഥവാ സംസ്കാരം കുട്ടികളെ പഠിപ്പിക്കണം. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ക്രിയേറ്റീവ് ആയ ഇടപെടൽ മാതാപിതാക്കൾ നടത്തണം. അതുകൊണ്ട് തന്നെ ഇത്തരം പെരുമാറ്റങ്ങളിൽ ഒന്നാം പ്രതി മാതാപിതാക്കൾ തന്നെയാണ്. വളർത്തുദോഷം എന്നും പറയാം. ആ കുട്ടിയിൽ ഒരു ലൈംഗിക കുറ്റവാളി നാമ്പെടുക്കുന്നതിന്റെ ലക്ഷണമാണ് ഇത്തരം പെരുമാറ്റം. ചികിൽസിച്ചേ പറ്റൂ.

  • @lcomment6320
    @lcomment6320 3 роки тому +22

    I once gave someone lift. He pasted bubble gum in my vehicle

  • @user-ee9vx7tq1v
    @user-ee9vx7tq1v 3 роки тому +6

    എൻ്റെ കാലത്ത് ഞാൻ ബാലരമയിലെ മിട്ടു പൂച്ചയ്ക്ക് വയി കാണിച്ചു കൊടുക്കുക ആയിരുന്നു.😪

  • @shafzz6486
    @shafzz6486 3 роки тому +2

    Impact of smart phone n Internet usage in such a small age,,..

  • @soorajs1066
    @soorajs1066 3 роки тому

    Chechi ethokea e mobail kodukunathinteya kuttikalku mobai kalikan kodukubo athil avar aditakunnu pinnea oronnu kanan thudagum epo onlin class vannathil pinnea fon pillarudea kail thannea kalampokuna poku eni enthokea kanum kekanum erikunnu

  • @soorajsabig2231
    @soorajsabig2231 3 роки тому +10

    വല്ലാത്ത അവസ്ഥ നമ്മുടെ കുട്ടികൾ എങ്ങോട്ടാണ് ഈ പോകുന്നത്

  • @nishadmohd4161
    @nishadmohd4161 3 роки тому +26

    Genaration problem... ഈ കാലഘട്ടത്തിലെ പിള്ളേർ ഇങ്ങനെ ചോദിച്ചില്ലെങ്കിലെ അനുഭവമുള്ളോ.... 😏

    • @sanika7047
      @sanika7047 3 роки тому +3

      Ellareyum Angane parayaruth 🙄

    • @nishadmohd4161
      @nishadmohd4161 3 роки тому +1

      ഏറെക്കുറെ എല്ലാം ...അതിൽ ചിലതൊക്കെയാണ് ഇങ്ങനെയായി മാറുന്നത്...😐

    • @sanika7047
      @sanika7047 3 роки тому +1

      @@nishadmohd4161 New generation poli

    • @nishadmohd4161
      @nishadmohd4161 3 роки тому +1

      😂

    • @sanika7047
      @sanika7047 3 роки тому +1

      @@nishadmohd4161 chirikunne

  • @bethepart8396
    @bethepart8396 3 роки тому +39

    13,14 വയസ്സ്,,, നിങ്ങൾക്ക് അവൻ ചെറിയ കുട്ടി ആയിരിക്കാം.. പക്ഷേ സമൂഹം പ്രത്യേകിച്ചും സ്ത്രീകൾ ആണുങ്ങളെ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു .. ഈ ഒരു പ്രായത്തിനും മുന്നേ തന്നെ അവന്റെ ശരീരവും മനസ്സും മാറിതുടങ്ങുന്നു.. ആരോട് എങ്ങനെ എന്ത് സംസാരിക്കാം എങ്ങനെ പെരുമാറാം എന്നുള്ള തിരിച്ചറിവും ബോധവും പലർക്കും പല തരത്തിലായിരിക്കാം, അതവൻ വളർന്നു വന്ന ചുറ്റുപാടിനെ അനുസരിച്ചിരിക്കും.. ആണായാലും പെണ്ണായാലും വളരെ ചെറുപ്പം മുതലേ ഇത്തരം കാര്യങ്ങളിൽ ഉത്കണ്ഠയും ആകാംഷയും കൂടുതൽ ആയിരിക്കും..
    കുറ്റപ്പെടുത്തൽ അല്ല വേണ്ടത്.. കുട്ടികൾക്ക് അറിവുകൾ ആണ് നൽകേണ്ടത്, അത് പാഠപുസ്തകങ്ങളിൽ നിന്ന് അടിച്ചേൽപ്പിക്കുന്നത് മാത്രമാവരുത്..
    10 വയസ്സ് മുതൽ തന്നെ sex education കൊടുക്കേണ്ടത് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം.

    • @sachinvenugopal6926
      @sachinvenugopal6926 3 роки тому +4

      Athinekal mumbe girls maturity akum .. avar ithu pole allalo .. there is no justification for this ..

    • @aksharas630
      @aksharas630 3 роки тому

      @@sachinvenugopal6926 wdym??

    • @shanavassha2954
      @shanavassha2954 3 роки тому +6

      @@sachinvenugopal6926 girls അങ്ങനെ ആകാത്തത് നമ്മുടേത് ഒരു ആൺ മേൽക്കോയമാ ഉള്ള രാജ്യം ആയതു കൊണ്ടാണ്

    • @sachinvenugopal6926
      @sachinvenugopal6926 3 роки тому +3

      @@aksharas630 he said 12-14 boys are matured .. what I meant girls at 14 is more matured tahn any boys . You don't see misbehave them their side . And actions from boys are not at all justifiblae

    • @sachinvenugopal6926
      @sachinvenugopal6926 3 роки тому +2

      @@shanavassha2954 enthu melkoyma bro .. Ellam manushyar Alle .. ellavarkum oru pole akavunnathr ollu .. thettukale nyayeekarikunna nammude pravnatha anu kuzhpam

  • @roxhame450
    @roxhame450 3 роки тому +3

    അതെ ചെളി കണ്ടാൽ ചവിട്ടുകയും വെള്ളം കണ്ടാൽ കഴുകുകയും ചെയ്യുന്ന പകൽ മാന്യന്മാർ ഉള്ള നാടല്ലേ.... ചെക്കൻ പറഞ്ഞത് തെണ്ടിത്തരം 🤨 നീ എന്തിനാ പെണ്ണുമ്പിള്ളേ സ്‌കൂട്ടറിൽ രണ്ടുപേരെ ഒന്നിച്ചു കയറ്റിയത് ? ഇനി മേലാൽ കയറ്റരുത് 🔥😄

  • @nithintitus1960
    @nithintitus1960 3 роки тому +33

    വലിയവരെ കണ്ടല്ലെ പിള്ളാരും പടിക്കുന്നെ അപ്പൊ പിന്നെ അവരെ എങ്ങനെ കുറ്റപ്പെടുത്താൻ പറ്റും..

    • @rahull5728
      @rahull5728 3 роки тому +1

      Eth sec education ellathathinte problem aan

    • @ezeofarpg
      @ezeofarpg 3 роки тому

      @@rahull5728 ആരോട് പറയാൻ ആര് കേൾക്കാൻ 🙆‍♂️

    • @lijamanoj5126
      @lijamanoj5126 3 роки тому

      Sed education kittathathinte kozhapama allathe muthirnnavare kand padikkunnathonnumalla

    • @nithintitus1960
      @nithintitus1960 3 роки тому

      @ash gaming:inn news paper thurannal peedanam balalsangam mathre kanan ullu,kooduthal 22 nu mukalilottullavar pnne pillarokke ith kandalle valarane pandokke iganulla news rare aaayrnnenkil inn ath nithya sambhavam aan....annum ithonnum schoolil padippichittilla innum padippikkunnilla ennittum annathe pillarkk kuzappam onnum undayittillallo pnne eth arthathilla education system aaan kuzappam enn than parayunnath.

  • @kkzakariyazakariya3826
    @kkzakariyazakariya3826 3 роки тому +5

    Bad friendship & social media

  • @polousekurianpolouse4334
    @polousekurianpolouse4334 3 роки тому +15

    സെൻട്രൽജയിൽ വാഗദാനം, അവന്റെ അപ്പൻ ഗോവിന്ദച്ചാമി ആണ്

  • @bilalbillu8440
    @bilalbillu8440 3 роки тому +1

    ഒരു ആവശ്യവുമില്ലല്ലോ.. അന്യ ആണുങ്ങളെ വണ്ടിയുടെ ബാക്കിൽ കയറ്റി ഇരുത്താൻ.. 14 വയസ്സ് ഉള്ള കുട്ടി.. സമൂഹത്തിന്റെ കണക്കിൽ.. but ഒരു ആൺകുട്ടി 11 വയസ്സ് കഴിഞ്ഞാൽ ഏത് ടൈമിലും പ്രായപൂർത്തി ആയി മാറാം. ( ഒരു ആണിന് വേണ്ട എല്ലാ ലൈംഗികമായ കഴിവും ഉണ്ടാവാം )..അങ്ങനെ ഉള്ളവരോട് വിട്ടു നിൽക്കുക...കയറി ആക്രമിക്കുക ആണെങ്കിൽ രക്ഷ ഇല്ല.. but ഇവിടെ സംഭവിക്കുന്നത് അതൊന്നും അല്ലല്ലോ... 13 വയസ്സ് കഴിഞ്ഞ ഒരു ആൺകുട്ടിയെ സ്വന്തം മാതാവിന്റെ അടുക്കൽ പോലും കിടത്തരുതേ.. എന്ന് പഠിപ്പിച്ചപ്പോൾ എല്ലാരും അതിനെ പരിഹസിച്ചു.. but.. അതാണ്‌ സത്യം.. ഒരു ആൺകുട്ടി സ്വന്തം മാതാവിനോട് ആ രീതിയിൽ പ്രവർത്തിക്കും എന്നല്ല ആ വാക്കിന് അർത്ഥം... ഓരോ പ്രായത്തിലും പാലിക്കേണ്ട സൂക്ഷ്മതകൾ ആണ്.. അത് സ്വന്തം മകൻ ആയാലും മകൾ ആയാൽ പോലും... എല്ലാവർക്കും ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ.... 🤗🤗നിങ്ങളുടെ നല്ല മനസ്സ് കൊണ്ടായിരിക്കാം നിങ്ങൾ ലിഫ്റ്റ് കൊടുത്തത്🤗🤗.. but ആ ലിഫ്റ്റ് കൊടുക്കുമ്പോൾ.. ഒരു അന്യ ആണിനാണ് ഞാൻ ഈ ലിഫ്റ്റ് കൊടുക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് ആയിരുന്നു..🤗🤗

  • @Patrickbateman0707
    @Patrickbateman0707 3 роки тому +87

    *അതിനെങ്ങനെ ഓരോ Prank എന്ന് പറഞ് UA-cam എടുത്ത് നോക്കിയാ #%& പിടിക്കുന്നതല്ലേ ഈ പിള്ളേർ കാണുന്നത്*

    • @singam1053
      @singam1053 3 роки тому +1

      #%&.ithentha
      Angad theleech para.

  • @rjcreation2795
    @rjcreation2795 3 роки тому +4

    ഇത്തരത്തിൽ ഉള്ള ചിന്തകൾ ഒരുപക്ഷെ പലരിലും ഉണ്ടായിട്ടുണ്ടാകും , എന്നാലും വഴിയേ പോയ ഒരു പെണ്ണിനോട് പറഞ്ഞ ആ ചെക്കന്റെ mind,

  • @mathulan2010
    @mathulan2010 3 роки тому +5

    No Doubt Madam, It's come from the digital media through Social Medias... പണ്ടൊക്കെ നമ്മുടെ വീട്ടിൽ നിന്നും ഒരു ഫോൺ ചെയ്യാൻ മാതാപിതാക്കളുടെ permission വേണമായിരുന്നു ... ഇന്ന് ചെറിയ കുട്ടികൾക്ക് വരെ gadgets with unlimited Data packs .... അവർക്ക് എപ്പോൾ വേണമെങ്കിലും internet ഉപയോഗിക്കാം എന്തും കാണാം ആരും ചോദ്യം ചെയ്യില്ല , device lock മുതൽ History വരെ clear ചെയ്യാൻ അറിയാം .So No one's permission is required

    • @suryakiran7822
      @suryakiran7822 3 роки тому

      You are completely wrong pothuidangalil anuvadham polum chodikaatha.. 50 കടന്ന ഞരമ്പൻ മാരെ ഒന്നും നിങ്ങൾ കാണാറിലെ?.. അതോ കണ്ടില്ല എന്ന് നടിക്കുന്നതോ.. ഇവിടെ ഇതേ പ്രായത്തിലുള്ള കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്ന വാർത്ത കാണുനിലെ.. വെറുതെ നിഷ്കളങ്കത അഭിനയിക്കാതെ ചേട്ടാ... ഇനിയും പഴയത്തിലേക് പോയാൽ ഇതിലും ചീഞ്ഞ കഥകൾ ഉണ്ടാവും..

    • @suryakiran7822
      @suryakiran7822 3 роки тому

      ഇതെരം കാഴ്ചപ്പാടുകൾ ആണ് മാറേണ്ടത്..

    • @mathulan2010
      @mathulan2010 3 роки тому

      തർക്കിക്കുന്നില്ല സുഹൃത്തേ , പക്ഷേ വളർന്നു വലുതായി നിൽക്കുന്ന പാഴ്വൃക്ഷങ്ങൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം , പക്ഷേ മുളച്ചു പൊന്തുന്ന വൃക്ഷത്തിന്റെ മോശം ചില്ലകൾ മുറിച്ചുമാറ്റി നേരാവണ്ണം അന്തരീക്ഷത്തിന് അനുസൃതമായി വളർത്താം ... എന്റെ ചെറിയ അറിവാണ് ട്ടോ .....🙏

    • @mathulan2010
      @mathulan2010 3 роки тому

      എനിക്ക് 26 വയസ്സുണ്ട് പറ്റുമെങ്കിൽ താങ്കളുടെ വയസ്സും പറയാം ...

  • @kans3000
    @kans3000 3 роки тому +2

    ഞാൻ മാന്യൻ അല്ല, പക്ഷെ എന്റെ പല്ല് റൂട്ട് കാനൽ ചെയ്ത് കൊണ്ടിരുന്ന സുന്ദരി, ചെറുപ്പക്കാരി Dr ഇന്റെ മു... എന്റെ മുഖത്തു തട്ടിയപ്പോൾ.... താഴേക്കു മാറികിടന്ന ഞാൻ.. 😊27 വയസായി, un married.. ഇപ്പോളും അത് തട്ടിയാൽ എനിക്കു പേടിയാണ്.. 😃😁..

  • @anuvargheese
    @anuvargheese 3 роки тому

    ഇങ്ങനെയൊരു കാര്യം തുറന്നുപറയാൻ മനസ്സ് കാണിച്ചതിന് നന്ദിയുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല !!
    ഇങ്ങനെയുള്ള കുട്ടികൾ ഒത്തിരിയധികം ഉണ്ട് - ആൺകുട്ടികളും പെൺകുട്ടികളും !!! അവരുടെ തെറ്റായ അറിവുകളിൽ നിന്നുമാണ് ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാവുന്നത്.
    നമുക്ക് ചെയ്യാൻ പറ്റുന്നത് ഇവർക്ക് ശെരിയായ ലൈംഗീക വിദ്യാഭ്യാസം കൊടുക്കുക എന്നതാണ്.
    എല്ലാവരോടും എങ്ങനെ മാന്യമായി പെരുമാറണമെന്ന് അവരെ പഠിപ്പിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

  • @user-uf8zr7go8u
    @user-uf8zr7go8u 3 роки тому +3

    Ya മോനെ അവൻ ഒരു കില്ലാടി തന്നെ ⚡️🔥 😂😹

  • @Nisha-tz2js
    @Nisha-tz2js 3 роки тому +44

    Chechi eee comment section le nyayikarana angalamare kanda athilum njettum🥴 anganem koreyennam

  • @cka1091
    @cka1091 3 роки тому +2

    ബെസ്റ്റ് കൾച്ചർ എന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന അമേരിക്കയിൽ ഒരു കുട്ടി ഈ ചോദ്യം ചോദിച്ചാൽ അത് പ്രായത്തിണ്റ്റെ പക്വത ആയാ കരുതുക തോന്നിയപോലെ ഡ്രസ്സും ധരിച്ചു നടക്കുന്ന സ്ത്രീകളും നാലു വയസ്സുള്ള കുട്ടിയുടെ മൊബൈൽ ഫോണും കൊടുത്തിട്ട് ഇങ്ങനെയുള്ള അഭിപ്രായങ്ങൾ പറയുന്നവരാണ് ഏറ്റവും വലിയ വ്യക്തികൾ

  • @crafty_girl_97
    @crafty_girl_97 3 роки тому

    Headset illathondu kelkunilla vallorum text cheyyumo entha sambavam ennu

  • @sachinvenugopal6926
    @sachinvenugopal6926 3 роки тому +20

    Ithilum avare blame cheyyan anu alkar .. neeyoke anungalku tahnne nanakedu anu ..

    • @__-vj9kn
      @__-vj9kn 3 роки тому +4

      👌👏👏

    • @AncyNusaifa
      @AncyNusaifa 3 роки тому +4

      എല്ലാ പെൺകുട്ടികളും ഇതുപോലെ തുറന്നു പറയുന്ന കാലം വരണം. അപ്പോൾ ഇങ്ങനെ oolatharam പറയുന്നവര്‍ ഒന്ന് പേടിക്കും. ഇത് കുട്ടി ആയത് കൊണ്ട്‌ അവനെ വളര്‍ത്തിയ സമൂഹത്തെ മാത്രമേ കുറ്റം പറയൂ. സമൂഹം നന്നാവണം എങ്കിൽ ഓരോരുത്തര്‍ക്കും നന്നാവണം.
      (ഇതേ അഭിപ്രായം ഉള്ളവർക്കു എന്റെ ചാനല്‍ലേക്ക് സ്വാഗതം)

    • @sachinvenugopal6926
      @sachinvenugopal6926 3 роки тому +1

      @@AncyNusaifa athu tahne

  • @jomonjoji6444
    @jomonjoji6444 3 роки тому +9

    28 വയസായ pubg കളിക്കുന്ന ഞാൻ 😳😳😳😳

    • @zyroxop1482
      @zyroxop1482 3 роки тому

      40 mukalil vayassil pubg kalikkunnavare ennikk ariya apozha 28😂

  • @kans3000
    @kans3000 3 роки тому +1

    ഈ പയ്യനെ " തല്ലണം, കൊല്ലണം, ഉമ്പ#₹%" എന്നുപറയുന്ന ചേട്ടൻ, ചേച്ചി മാർക്ക്...
    അവൻ ഒരു കൊച്ചു പയ്യനാണ്...
    നമ്മുടെ അനുജനോ..? മകനോ..? ഇങ്ങനെ ചിന്ദിച്ചാൽ, ചോദിച്ചാൽ അവനെ തിരുത്തണം.. കാരണം തിരുത്താൻ പറ്റുന്ന പ്രായമാണ് ഇതു.
    Over smart, punch dialogue, അടിക്കാൻ ഏത് പൊട്ടനും പറ്റും..

  • @viralmedia8427
    @viralmedia8427 3 роки тому +3

    ഇപ്പോഴും രാത്രി മൂത്രം ഒഴിക്കാൻ പോവാൻ പേടിയുള്ള ലെ ഞാൻ

  • @perfect-fb1gd
    @perfect-fb1gd 3 роки тому +12

    Foot ball ishttam💗💗

  • @thetruth5030
    @thetruth5030 3 роки тому +28

    കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല. വലിയ പതിവൃത ചമയുന്ന പെണ്ണുങ്ങൾ പോലും സിനിമ സീരിയലുകളിലൂടെ കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കുന്നത് ഇതിലും വലിയ കാര്യങ്ങളാണ്. അപ്പോ ഇതല്ല ഇതിലപ്പുറം നടക്കും. നടക്കുന്നുണ്ട്...

    • @emzzhere1071
      @emzzhere1071 3 роки тому

      Athinonnum valiya impact undakilla, ippo social mediayil ulla pala perverted groupukalum kanunnakondaakam, women objectificationte koodaram aanu ellam

  • @beautifulflower4250
    @beautifulflower4250 3 роки тому +1

    Mobile internet..... Ethake thanne karannam. Epothe kuttykal free tym kittyal phone use cheyum

  • @akshay.jakshay.j2327
    @akshay.jakshay.j2327 3 роки тому +4

    20 വയസ്സിലും പെണ്ണുങ്ങളോട് സംസാരിക്കയ്മ്പോൾ കയ്യും കാലും വിറക്കുന്ന ഞാൻ

  • @nazerkaratt3892
    @nazerkaratt3892 3 роки тому +7

    പോലീസും ക്യാമറയും ഇതൊന്നും ക്കാണുന്നില്ലേ ഈ കുട്ടിക്ക് ഒരു പെറ്റി കേസ് കൊടുക്കാൻ

    • @anandmohan8390
      @anandmohan8390 3 роки тому +1

      Allelum avanmarkku okk paavagalude mekkittu keraane neram kaanu....

    • @jufingeorge4036
      @jufingeorge4036 3 роки тому

      Promot service bars and prostitution centres in Kerala. It will prevent sexual harassment over women

  • @machumabzz283
    @machumabzz283 3 роки тому +5

    Ivalude instagram postugal kandittundavum.

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 роки тому +29

    ചില സിനിമാനടികൾ ഇന്റർവ്യൂവിൽ പറഞീട്ടുണ്ട് സെക്സ് ചോദിച്ചാൽ കുഴപ്പമില്ലാ അനുവാദമില്ലാതെ ദേഹത്ത് തൊടരുത്‌,,,ആ പയ്യനെ ന്യായീകരിക്കുന്നതല്ലാ ഈ കുട്ടികള്‍ അതൊക്കെ കാണുന്നതല്ലെ🍻🍻🍻🍻

    • @rahull5728
      @rahull5728 3 роки тому

      Ath videshath okke aan evide equality ellathhath kond orikalum eth nyayikarikan kazhiyila evide aanungal pennungalk mele alle prathishtichirikune athond aan

  • @ajimon5969
    @ajimon5969 3 роки тому

    Nte ponnu koche evide balalsangam nadannalum etavum kooduthal brutal ayi perumarunne itharam kuttikal thanneya veruthe vazheel kanunna vayyaveliyokke valichu ketalle iniyenkilum ente carinu palappozhum kuttikal anumati pennum njanottakkuvarumbol lift chodikkarund njan kettuvela karanam palathanu ithinteyokke koaiyil valla kanchavum undekilo athupote ente vahanathil kayarunnidathu ethelum camera record avukayum njan adutha stopil irakkivudukayum cheythoonnirikkate pinnede ethenkilum karanavasal miss avukayo mat to cheythal njan orukaryavumillathe pinnithinte purake nadakkande enthina avasyamillatha parupadikku nikkunne miss ayillenkilum chumma peedippichennuparanjalum matheello nammalille....

  • @murshidmsmsmsms1505
    @murshidmsmsmsms1505 3 роки тому +3

    കമൻറ് വായിച്ചാലറിയാം എല്ലാം പകൽ മാന്യൻ മാരാ 😂😂

  • @samyukthatp765
    @samyukthatp765 3 роки тому +3

    Social media il pollum enganae okae anu...safe ayittu irika

  • @hanifkm228
    @hanifkm228 3 роки тому +1

    മണ്ണാങ്കട്ട. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് അപരിചിതൻമാർക്ക് ഇവൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ലിഫ്റ്റ് കൊടുത്തത്.

  • @rajuek1572
    @rajuek1572 3 роки тому +1

    വെറുതെയല്ല കൊറോണയും തേങ്ങയുമൊക്കെ വരുന്നേ ഒക്കെ ചാവട്ടെ

  • @AKkuAkku-ie1jw
    @AKkuAkku-ie1jw 3 роки тому +3

    സമൂഹത്തിൽ പുരോഗമനവാദി എന്നും ഫെമിനിസ്റ്റ് എന്നും പറഞ്ഞു നടക്കുന്ന pseudo ഫെമിനിസ്റ്റുകളുടെയും അവരിൽ inspired ആയ യുവാക്കളുടെയും അതിപ്രസരം അത് തന്നെയാണ് കാരണം

  • @jokergothamcity9036
    @jokergothamcity9036 3 роки тому +4

    Gender. Diffrrence illathe manushyanu lift kodukkano.
    . lift adikkano pattunna oru kalakhattam swapnam kanunnu... Aninte pinnil irunu oru penn yatra cheythal akasham idinju veezhunna pole aanu palardem varthanam... Appo thirich parayukem vendallo... Immathiri pekooth aanu pala preshnangalum undkkunnathu.... Anavashyam aaya sadacharabodham gunathekkla dosham cheyyum... Kamam matram alla lokathe vikaram ennu palarum ippolum manasilakkathathum amitham aaya sadachara bidham aanu..

    • @AncyNusaifa
      @AncyNusaifa 3 роки тому

      എല്ലാ പെൺകുട്ടികളും ഇതുപോലെ തുറന്നു പറയുന്ന കാലം വരണം. അപ്പോൾ ഇങ്ങനെ oolatharam പറയുന്നവര്‍ ഒന്ന് പേടിക്കും. ഇത് കുട്ടി ആയത് കൊണ്ട്‌ അവനെ വളര്‍ത്തിയ സമൂഹത്തെ മാത്രമേ കുറ്റം പറയൂ. സമൂഹം നന്നാവണം എങ്കിൽ ഓരോരുത്തര്‍ക്കും നന്നാവണം.
      (ഇതേ അഭിപ്രായം ഉള്ളവർക്കു എന്റെ ചാനല്‍ലേക്ക് സ്വാഗതം)

    • @hadirahman3036
      @hadirahman3036 3 роки тому

      Dhe pinneem?😶

  • @lifestylechilddevelopment
    @lifestylechilddevelopment 3 роки тому +9

    ഇപ്പോൾ എല്ലാം ഓൺലൈൻ ക്ലാസല്ലേ,,,

  • @SoloThugs
    @SoloThugs Рік тому +1

    ഈ കമന്റ് ബോക്സിലെ എല്ലാ പുരുഷോത്തമൻമാരു൦ ഈ പ്രായത്തിൽ കളിക്കുടുക്ക വായിക്കുകയായിരുന്നെന്നൊക്കെ പറയുന്നുണ്ട്... ഞാനും 90'S Kid ആണ് ,അക്കാലത്തു൦ ലവൻമാരുടെ സ്വഭാവം ഇത് തന്നെയായിരുന്നു....എന്നിട്ടിപ്പോ കൊറേ കളിക്കുടുക്കയു൦ കൊണ്ട് വന്നിരിക്കുന്ന്🧐🧐🧐

  • @shibuvasu3842
    @shibuvasu3842 3 роки тому +5

    Due to internet

    • @rahull5728
      @rahull5728 3 роки тому +2

      No lack of sex education

  • @roychirayath4794
    @roychirayath4794 3 роки тому +21

    100% വളർത്ത് ദൂഷ്യം... മലയാളികളുടെ കൂടെ വളർന്നത് കൊണ്ടല്ലേ മലയാളം പഠിച്ചത്. അത് പോലെ തെമ്മാടികളുടെ കൂടെ കൂടിയാൽ തെമ്മാടിത്തരവും പടിക്കും.

  • @saidalisaidali796
    @saidalisaidali796 3 роки тому

    Sathyaayitum ithine niyanthrikhaan first 18 vayas thikayatha oru kutikh phone kodukhumbam avan googilil enthokhe search cheythu avan entha thirayunnath athellam cheque cheyyanam ennit vendaathath kandaal athinethire prethikarikhanam monaanu molaanu ennokhe paranj kalanjaal ath pinnem oru elithamaayi maarum so parents mobilil ithokhe cheque cheytha kollaam enna nammala makkale namkh thanne niyanthrikhaan kazhiyum

  • @krishnakumaripalayil
    @krishnakumaripalayil 3 роки тому +1

    Theerchhayaum Amma, achan, society, ivarude kaiyil yethaan paadathha technologies, yenthilninnum avare oorikkoudukkunna political parties pinneyeum avare ithokke cheyyan oottram kodukkunna nalla niyama mathrukakal, avaye orikkalum thiruthhan koottakkathha samvidhanangal.....angane.pogum mole...Oru pakshe Mobil ukalengilum vaangi kodukkandirukkanum, amithamaya pocket money kodukkandirukkanumengilm namukku shredhhikkam.....😣😣thiruvayar ozhinjaval bhakhyavathi..

  • @fejjhejj815
    @fejjhejj815 3 роки тому +18

    എന്തായാലും ഒരു കാര്യം ഉറപ്പാ . ഈ അനാവശ്യം ചോതിച്ചവൻ ഒരു CBSE ഫുണ്ട തന്നെ 🤣🤣

    • @nirthopodahappydudeee445
      @nirthopodahappydudeee445 3 роки тому +2

      Onn poda...onnantharam thanthayilla government schoolil padicha myrana ingane parayunnath...nee state ayirikkum atha ninakk thonniyath....Njanum state ado...😎

  • @amal3161
    @amal3161 3 роки тому +21

    ചേച്ചി പറഞ്ഞപ്പോ ഞാനും ഞെട്ടി പോയി 2 :25

  • @gopinathang5931
    @gopinathang5931 3 роки тому +1

    ആ കുട്ടി വളരെ മാന്യൻ ആണ്. ചോദിക്കാതെ രണ്ട് കൈ കൊണ്ടും പ്രവർത്തിച്ചിരുന്നങ്കിലോ. മൊബൈൽ മാത്രമാണ് ഉത്തരവാദി.

    • @gopinathang5931
      @gopinathang5931 3 роки тому

      ഈ വീഡിയോ ഇട്ട മോളെ നിനക്ക് ഒരു 22-23വയസ് കാണും. ഒരു 40.50വർഷംമുൻപ് പെൺകുട്ടികൾ. എന്റെ നെഞ്ചത്ത് തടവി എന്നോ, തട്ടി എന്നൊക്കെ പറഞ്ഞിരുന്ന സ്ഥലത്തു കുട്ടി യാതൊരു ഉളുപ്പും ഇല്ലാതെ മൊല എന്ന് ഉപയോഗിച്ച്. അതാണ് അഡ്വാൺസ്‌മെന്റ്. I T യുഗത്തിൽ പെൺ പിള്ളാരും സ്ത്രീകളും കമ്പി കഥകൾ യൂ ട്യൂബിൽ നിരന്തരം ഇടുന്നത് കേൾക്കുന്ന പിള്ളേർ ആണ് ഇന്നുള്ളത്.8വയസ് ഉള്ള കൊച്ചു പയ്യൻറെ കൈ പിടിച്ചു ബ്ലൗസ്ന്റെ കീഴിൽ കൂടെ കയറ്റി അമർത്തി പിടിക്കാൻ പറയുന്ന ചേച്ചിമാർ ഉണ്ടായിരുന്ന നാടാണ് ഇത് എന്ന് ഓർത്താൽ നല്ലത്. വീഡിയോ ഇടാൻ കാണിച്ച മിടുക്ക് സ്പോട്ടിൽ കാണിച്ചു കൊടുത്തു കൂടായിരുന്നോ. അതായിത് അനിയാ നീ പറഞ്ഞത് തെറ്റാണ് ഇനി ഒരു ചേച്ചിയോടും ചോദിക്കരുത് എന്നോ or നിനക്ക് ചേച്ചി ഉണ്ടോ മോനെ ഉണ്ട് എന്ന് പറഞ്ഞാൽ ആ ചേച്ചിയുടെ പിടിച്ചോ ഇല്ല എങ്കിൽ എനിക്കു ഉള്ളത് തന്നെ നിന്റെ അമ്മയ്ക്കും ഉണ്ട് മോൻ അതിൽ പിടിച്ചു രസിച്ചോ. നിങ്ങൾ രണ്ടു പേര് അല്ലാതെ മൂന്നാമത്തെ ഒരാൾ അറിയില്ല ആയിരുന്നു.

  • @BBCWORLDCHANNEL
    @BBCWORLDCHANNEL 3 роки тому +1

    കാണുന്ന സിനിമകളിലും ടീവിയിലുമൊക്കെ പെണ്ണുങ്ങൾ മുലകൾ തള്ളിച്ചും മുലകളുടെ പകുതിയോളം പുറത്തു കാണിച്ചും നടക്കുന്നു . നേരിൽ കാണുന്ന സ്ത്രീകളും പെണ്കുട്ടികളുമാകട്ടെ ഒരു ഷാള് പോലും ഇല്ലാതെ മുലകളുടെ വലിപ്പം അളന്നോളൂ എന്ന മട്ടിൽ നടക്കുന്നു . പത്താം ക്ലാസ്സിൽ പഠിക്കുന്ന ചെറുക്കന്മാർക്കും ഇതൊക്കെ കാണുമ്പോൾ വികാരം വരും . അല്ലാതെ വികാരം എന്നത് മുതിർന്ന ആളുകൾ കല്യാണം കഴിച്ചു രാത്രി ഒരുമിച്ചു കിടക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ഒന്നല്ല . സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെയും മെയിൻ സംസാര വിഷയം സെക്‌സും പെണ്ണുങ്ങളുടെ ശരീര ഭാഗങ്ങളും ഒക്കെ ആണ് . സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ അടക്കം ഇന്നത്തെ കാലത്തു ഇഷ്ടം പോലെ ബ്ലൂഫിലിമുകൾ കണ്ടു രസിക്കുകയാണ് . കണ്ടാൽ തന്നെ മോഡേൺ ലുക്കുള്ള , ഷാള് ഉപയോഗിക്കാത്ത , മുലകൾ തള്ളിച്ചു നടക്കുന്ന ഒരു പെണ്ണിന്റെ കൂടെ ഒട്ടിയിരുന്നു യാത്ര ചെയ്തപ്പോൾ ആ കൊച്ചനും കാമം ഇളകിക്കാണും , ആ മുലകളിൽ ഒന്ന് പിടിക്കാനുള്ള ആഗ്രഹം ഉണ്ടായിക്കാണും. പൊതുവെ ഇങ്ങനെ നടക്കുന്ന പെണ്ണുങ്ങളൊക്കെ പോക്കാണെന്ന ഒരു ചിന്ത എല്ലാവർക്കും ഉള്ളത് പോലെ അവനും ഉണ്ടായിക്കാണും . അതാണ് അവൻ ധൈര്യമായി ചോദിച്ചത് . സമൂഹം ഇങ്ങനെയൊക്കെ ആയിപ്പോയി , അതിനു പ്രധാന കാരണം പെണ്ണുങ്ങളുടെ അഴിഞ്ഞാട്ടങ്ങളുമാണ് . അതിനാൽ അതിന്റെയൊക്കെ പരിണിതഫലങ്ങളും പെണ്ണുങ്ങൾ തന്നെ അനുഭവിക്കുക . അല്ലെങ്കിൽ മാന്യമായി വസ്ത്രങ്ങൾ ധരിച്ചു മാത്രം നടക്കുകയും മാക്സിമം രക്തബന്ധമുള്ളവരുടെ കൂടെ മാത്രം പുറത്തു പോകുകയും ചെയ്യുക . കൊച്ചു പിള്ളേര് പോലും ഇന്ന് പെണ്ണുങ്ങളുടെ മേൽ കാമാസക്തരായി വരുന്നുണ്ടെങ്കിൽ അതിൽ തങ്ങളുടെ പങ്കും ഇന്നത്തെ പെണ്ണുങ്ങൾ മനസ്സിലാക്കുക . പ്രത്യേകിച്ച് , കാശിനും, പ്രശസ്തിക്കും, പരപുരുഷന്മാരുടെ അപ്പീലിനും വേണ്ടി എന്തും ചെയ്യുന്ന ഇന്നത്തെ തങ്ങളുടെ നടപടികളിൽ നിന്നും പെണ്ണുങ്ങളും പെൺകുട്ടികളും പിന്തിരിയുക .

  • @muhammedjabirjabir967
    @muhammedjabirjabir967 3 роки тому +6

    Ippozhum oru penninodum I love you Anme parayatha njan

  • @mallugameboy4115
    @mallugameboy4115 3 роки тому +39

    പിള്ള മനസ്സിൽ കള്ളം ഇല്ല 🙏
    Maybe this idea come from foreign

    • @sanoop8066
      @sanoop8066 3 роки тому +3

      @Zeus Avan athinu nthu thetaanu cheythe? Avan choichathalle ullu aareyum keripidichillallo?

    • @sanoop8066
      @sanoop8066 3 роки тому +3

      @Zeusthetalla. Njn pattini kidakkana timeil oru kadayil poyi kurach food tharumo enn choichal oru thetaano?
      Pakshe athe samayam njn food avde ninn avarude sammatham illathe adich maatiyal ath thetaanu

    • @sanoop8066
      @sanoop8066 3 роки тому +4

      @Zeus oraalude maanam nenjile korach irachiyilo kaalinte idayilo alla. It's just a state of mind

    • @sanoop8066
      @sanoop8066 3 роки тому +2

      @Zeus kurach dheshyavum shock okke aadhyam chilappo thonnum. pakshe ivde ee chechiye aa chekkan onnum cheythittilla. Avn choichu. Ath ee chechiye kurach uncomfortable aakki enn thonniyappo avan ath nirthi. Athinu shesham irakki vittappo avan poyi. Ithil aarudeya maanam poye?

    • @sanoop8066
      @sanoop8066 3 роки тому +3

      @Zeus ith ippo avan keri pidikkukayo, threaten cheyyukayo cheythal avn cheythath thetaanenn parayam. Pakshe ivde angane onnum nadannittilla. Avn oru karyam chothichu avlkk sammatham aanel yes parayam allenkil no. Ath athraye ullu

  • @user-od6wk4us1b
    @user-od6wk4us1b 3 роки тому

    Name & Full details mention cheyyanamayrunnu, ennal matharame ini ingane behave cheyyathirikku

  • @KL62GAMER
    @KL62GAMER 3 роки тому +2

    അവൻ ഒരു വൃത്തികെട്ടവൻ ആണ്.... Bloody country.... സ്ത്രീ യെ ബഹുമാനം ഇല്ലാത്ത ഫൂൾ... മോർണിംഗ് gentleman 👍

  • @salmansrk1568
    @salmansrk1568 3 роки тому +4

    കമന്റ്‌ വായിച്ചു കഴിഞ്ഞു ഇനി ഞാൻ പോവട്ടെ

  • @super-pn4fq
    @super-pn4fq 3 роки тому +3

    മനുസ്യനല്ലേ പുള്ളേ.. 🤣🤣ബല്ലാത്ത ജാതി ചെക്കൻ..

  • @whatsapplovestatuswhatsapp8745
    @whatsapplovestatuswhatsapp8745 3 роки тому +2

    E video kandapo sherikum sad ayi engne a kuttike chechiyode parayan thonni namude sisters oke engane purathe arangi nadakum

    • @whatsapplovestatuswhatsapp8745
      @whatsapplovestatuswhatsapp8745 3 роки тому

      Chechi avane kandu pidiche vitttil poyi avante ammayaode parayanam

    • @arrowmedia1653
      @arrowmedia1653 3 роки тому

      Correct aanu bro...ee schoolilum collegukalilum kure njaanjool pillaarudey pattishowyum,athinoppam thullaan kure penppillaarum..
      Athaanu ingane..

  • @Bajarangbal
    @Bajarangbal 3 роки тому +1

    ചേച്ചി പറഞ്ഞത് ശെരിയാണ് parangat കാര്യമില്ല. കാര്ണം ലോകം അതേപോലെ സഞ്ചരിക്കുന്നു. P O R N industry വളർന്നു പന്ഥലികാനു . ഞാൻ paranghu വരുന്നത് അവരെ കുറിച്ചാണ് ലോകം ബരിച്ച് കൊണ്ടിരിക്കുന്ന ആ secret agency. അവരുടെ ലക്ഷ്യം അത് തന്നെ , വളർന്നു വരുന്ന പുതു തലമുറ ഒന്നുനിനും കയിയാത്ത വിഡികൾ ആയിമാരണം . കാമം മൂത്ത് സ്വന്തം ജീവ സ്വത്ത് ദുരുപോയാഗം ചെയ്തു പാഴകണം. ഇന്റർനെറ്റ് il Thane നല്ലതും ചീത്തയുായ karyaghal ഉണ്ട്. നാം ആണ് തീരുമാനിക്കേണ്ടത് ആരവനെമെന്ന് .. എല്ലാവർക്കും നല്ലതു വരട്ടെ🙏🌺
    ~messenger of divine * God love