ഡോക്ടറാവാൻ MBBS വേണ്ടേ ? ;പുനലൂരിലെ ഈ ഡോക്ടർക്ക് MBBS ഇല്ല , ലൈസൻസുമില്ല | Kollam |

Поділитися
Вставка
  • Опубліковано 4 сер 2023
  • കൊല്ലം പുനലൂരിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ. നടപടിയെടുക്കാതെ അധികൃതർ
    #Kollam #FakeDoctor #Fraud #MBBS
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,5 тис.

  • @nandhunandanan5855
    @nandhunandanan5855 11 місяців тому +2777

    ഇതുപോലെ ഉള്ള മാധ്യമപ്രവർത്തകരെ ആണ് നമ്മുടെ നാടിന് ആവിശ്യം.... ബിഗ് സല്യൂട്ട് മാതൃഭൂമി ന്യൂസ്‌... 👏🏻👏🏻👏🏻

    • @shanavas6568
      @shanavas6568 11 місяців тому +11

      ഇൻജെക്ഷൻ എടുത്തു അയ്യാൾ മയ്യത്തു ആയാലും കുഴപ്പമില്ല അല്ലെ 😄😄

    • @human1899
      @human1899 11 місяців тому +1

      😂

    • @azlu952
      @azlu952 11 місяців тому +1

      Enthinu idhilum valudhu nadakkunnu adhilannu brave aavaendadhu

    • @azlu952
      @azlu952 11 місяців тому

      Avarallae vazharinu problem patanjae😂 dr sidhanonualla 🤪 idhil ninnu enthu manassilakkam

    • @sreenivasabhakthan
      @sreenivasabhakthan 11 місяців тому +2

      ​​@@shanavas6568injection valiya side effect ellatath kondanu eduthathennu reporter thanne parayunnund...

  • @ciraykkalsreehari
    @ciraykkalsreehari 11 місяців тому +842

    കള്ളം തെളിയിക്കാൻ വേണ്ടി സ്വന്തം body തന്നെ സമർപ്പിച്ച റിപ്പോർട്ടർ കയ്യടി അർഹിക്കുന്നു👏👏👏👏.....അതുപോലെ മാതൃഭൂമിയും❤❤❤...യഥാർത്ഥ മാധ്യമ ധർമ്മം...MATHRUBHUMI ❤❤❤❤❤

    • @sujithkumarthod
      @sujithkumarthod 11 місяців тому +10

      Real Life Joseph😂

    • @dif4401
      @dif4401 11 місяців тому

      the reporter is dumb in my opinion, never take any medication without knowing ,that also injection

    • @abi3751
      @abi3751 10 місяців тому

      ​@@sujithkumarthod😂

  • @soorajgopigr9307
    @soorajgopigr9307 11 місяців тому +1738

    6 വർഷം കഷ്ടപ്പെടാതെ degree ഇല്ലാതെ licence പോലും ഇല്ലാതെ ചികിത്സ കൊള്ളാം... Hats off മാതൃഭൂമി 👏

    • @aboobackersiddeeque2425
      @aboobackersiddeeque2425 11 місяців тому +14

      Dr Gopi sir… njn sir ne kanikan hospitalil vannirunnu… sir thanna Marunn kazhich ente pani mari sir… thank you❤️ sarine polulla aalkareyan Nadinu aavashyam

    • @SurajInd89
      @SurajInd89 11 місяців тому +8

      Better than ukraine russia china mbbs

    • @alzeharafemi2660
      @alzeharafemi2660 11 місяців тому +23

      ​@@SurajInd89Avar padikkunnad mbbs alle? Verde oronn parayalle mister

    • @laglorialafenishmai
      @laglorialafenishmai 11 місяців тому +8

      ​@@SurajInd89kittatha mundiri pulikkum😂

    • @Dhevarannyam
      @Dhevarannyam 11 місяців тому +1

      പരീക്ഷ എഴുതാതെ ഇവിടെ കുറേയെണ്ണം ജയിച്ചുവരുന്നു

  • @kunjurony7044
    @kunjurony7044 11 місяців тому +353

    ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആവണം എന്ന് താങ്കൾ വളരെ വ്യക്തമായി കാണിച്ചു തന്നു. 👍🏻നടപടി എടുക്കുമായിരിക്കും.

    • @shailajap6407
      @shailajap6407 11 місяців тому

      PINATHINTE. Sontham PARTYkaari😂😂😂😂

  • @maheshpm6
    @maheshpm6 11 місяців тому +1763

    ആ ഡോക്ടർ വ്യാജൻ ആണെന്ന് അറിഞ്ഞിട്ടും അവിടെ പോയി ഇൻജക്ഷൻ എടുത്ത റിപ്പോർട്ടർ ചേട്ടൻ ആണ് ശെരിക്കും മാസ്സ്....

    • @sibisibeesh4215
      @sibisibeesh4215 11 місяців тому +177

      മാസ്സ് അല്ല മരമണ്ടൻ 😂😂😂

    • @Kk-dt9ph
      @Kk-dt9ph 11 місяців тому +105

      വേറെ മാർഗം ഇല്ലല്ലോ.. ഞാൻ റിപ്പോർട്ടർ ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ ജീവനോടെ തിരിച്ചു പോകാനും പറ്റില്ല

    • @ummasdaily68
      @ummasdaily68 11 місяців тому +6

      അതെ

    • @prithvirajfangirl2285
      @prithvirajfangirl2285 11 місяців тому +71

      തന്റെ ശരീരത്തെക്കാൾ വില സത്യമായ വാർത്ത പുറത്തു എത്തിക്കാൻ അദ്ദേഹം ശ്രമിച്ചു.

    • @vyshnavkeezhurpurakkal865
      @vyshnavkeezhurpurakkal865 11 місяців тому +25

      മരുന്ന് ഏതാണെന്ന് ഉറപ്പ് വരുത്തിയിട്ടാണ് എടുക്കാൻ സമ്മതിച്ചതെന്ന് പറയുന്നുണ്ടല്ലോ.

  • @jintumjoy7194
    @jintumjoy7194 11 місяців тому +1029

    Licence ഇല്ലാ എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നു വരെയും അറിയാം എന്നിട്ട് പോലും അവർക്കെതിരെ എന്താ നടപടി എടുക്കാത്തത്. നല്ല ജനസേവനം

    • @superhuman2171
      @superhuman2171 11 місяців тому +23

      ഇവിടെ ലൈസൻസ് ഉണ്ടായിട്ടണോ കമന്റ്‌ ഇടുന്നെ
      Mbbs ഇല്ലന്ന് അറിഞ്ഞിട്ടും avde പോകുന്നവർ alle മണ്ടന്മാർ
      Ivde ഉള്ള naatu വൈദ്യന്മാർക്ക് licence undo
      Ivde construction work edukkunna തൊഴിലാളികൾക് ലൈസൻസ് ഉണ്ടോ മീൻ വിൽ ക്കുന്നവർക്ക് ലൈസൻസ് ഉണ്ടോ.

    • @jintumjoy7194
      @jintumjoy7194 11 місяців тому +79

      @@superhuman2171 അപ്പോ അവർ ചികിത്സ നിർബാധം തുടരട്ടെ എന്നാണോ. എങ്കിൽപിന്നെ ഇവിടെ നിയമവും കോടതിയും ഭരണകൂടവും ഒന്നും വേണ്ടാ, എല്ലാം വിവേചന ബുദ്ധിക്ക് വിട്ട് കൊടുക്കാം.

    • @teenuteenu2669
      @teenuteenu2669 11 місяців тому

      ​@@superhuman2171ഒരു മെയിൽ ഐഡി ഉണ്ടേൽ ഇവിടെ കമന്റ് ഇടാനുള്ള ലൈസൻസ് ആയി കെട്ടോ. 😂😂
      ഭയങ്കര ഉദാഹരണം തന്നെ.
      ബൈ ദു ബൈ.. ഈ വ്യാജ ലാക്ടർ വകയിൽ വല്ല കുഞ്ഞമ്മയും ആണോ ? സപ്പോർട്ട് കണ്ടതുകൊണ്ട് ചോദിച്ചതാ ..
      ഈ ഉടായിപ്പ് ചിത്സയിൽ വല്ലവനും തട്ടിപ്പോയാലും ഇതുപോലെ ശപ്പോർട്ട് കൊടുക്കണേ😂

    • @avishshaji700
      @avishshaji700 11 місяців тому

      ​@@superhuman2171കമൻ്റ് ഇടാനും കൺസ്ട്രക്ഷൻ വർക് നടത്താനും ഈ രാജ്യത്ത് ലൈസൻസ് edukkande ആവശ്യമില്ല.
      മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ ആവശ്യമാണ്.
      നല്ല മണ്ടൻ കമൻ്റ്

    • @aspirant335
      @aspirant335 11 місяців тому +42

      ​@@superhuman2171meen vilkuna polanodo,chikilsikunathu.enna tanum poi onnu chilkilsiku

  • @rashidmadeena2824
    @rashidmadeena2824 11 місяців тому +188

    പ്രസിഡന്റ്‌ പറഞ്ഞ മറുപടി ഒരുതത്തരവാദിത്തപ്പെട്ട ഒരാളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല

  • @jkfamilysvlogjkdtskzmjafar3632
    @jkfamilysvlogjkdtskzmjafar3632 11 місяців тому +98

    സ്വന്തം ജീവന്‍ തന്നെ സത്യം തെളിയിക്കാന്‍ പരീക്ഷണത്തിന് നല്‍കിയ ഗിരീഷ് ഭായിയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍...👍👍👍

  • @swaajee
    @swaajee 11 місяців тому +577

    പാവം മാധ്യമ സുഹൃത്ത്. മേലാൽ ഇൻജെക്ഷൻസ് റിപ്പോർട്ടിനുവേണ്ടി എടുക്കരുത്. High risk. ഗോഡ് ബ്ലെസ് യു 🙏

  • @birds4ever159
    @birds4ever159 11 місяців тому +392

    ഇത് പുറത്തേക്ക് എത്തിച മാധ്യമ സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദി

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 11 місяців тому +54

    തെളിവിനു വേണ്ടി സ്വന്തം ജീവൻ അപകടത്തിൽ പെടുത്തരുത് കുടുംബത്തിനാണ് നഷ്ടം വാർത്ത ക്ക് അഭിനന്ദനങ്ങൾ 👍👍👍👍

  • @Autokaran
    @Autokaran 11 місяців тому +352

    സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള മാധ്യമപ്രവർത്തനം
    നിങ്ങൾ മരണപ്പെട്ടാൽ നിങ്ങളുടെ വീട്ടുകാർക്കും മാത്രം നഷ്ടപ്പെടും
    ഗവൺമെന്റിനോ നിങ്ങളുടെ മുകളിൽ ഇരിക്കുന്നവർക്കും ഒന്നും നഷ്ടപ്പെടാനില്ല🙏🙏

    • @archanavinod1
      @archanavinod1 11 місяців тому +8

      അങ്ങനെ പലരും പലതും നഷ്ടപ്പെടുത്തിയത് കൊണ്ടാണ് നമ്മൾ അല്ലലില്ലാതെ ജീവിക്കുന്നത്....

    • @majidasathar9852
      @majidasathar9852 11 місяців тому

      🎉😮🎉😮🎉😮😮😮😮

    • @majidasathar9852
      @majidasathar9852 11 місяців тому

      🎉😮🎉😮🎉😮😮😮😮

    • @gemgeorge1012
      @gemgeorge1012 11 місяців тому +1

      Journalist anengelum botham venam vellom pattiya ee channel polum undagilla, aa kayy kandille athu medicine anengil superficial aayii kedakuva avedethe cell karinju pogum.eneyum poyii kerikodukke

    • @tessychorath2750
      @tessychorath2750 11 місяців тому

      correct

  • @sandeep143l
    @sandeep143l 11 місяців тому +216

    *മാധ്യമധർമ്മം 💯*

  • @ananthuvasudevan7440
    @ananthuvasudevan7440 11 місяців тому +45

    പഞ്ചായത്തിൽ ചെന്ന് അവർക്ക് ലൈസൻസ് ഇല്ല ഡോക്ടറും അല്ല എന്ത് Cool ആയി ആണ് ആ ഉദ്യോഗസ്ഥ റിപ്പോർട്ടറോട് പറയുന്നത് 😢

  • @ajitharajan3468
    @ajitharajan3468 11 місяців тому +32

    നിങ്ങളാണ് മാധ്യമ പ്രവർത്തകർ 🙏🙏🙏ബിഗ് സല്യൂട്ട് ❤

  • @nila7860
    @nila7860 11 місяців тому +487

    വ്യാജൻ എന്നറിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്ത പഞ്ചായത്തിന് എതിരെയാണ് ആദ്യം നടപടി വേണ്ടത്. പ്രസിഡന്റിന്റെ കുഞ്ഞമ്മയാണോ ഇവൾ എന്ന് അന്വേഷിക്കണം
    ഡോക്ടർ ആവാൻ ആഗ്രഹമുള്ള എല്ലാവർക്കും ഇങ്ങനെ ചെയ്യാമല്ലോ അല്ലേ
    വെറുതെ ആരും പഠിച്ച് സമയം കളയണ്ട

    • @krjohny9526
      @krjohny9526 11 місяців тому +1

      വളരെ ശരിയാണ്.

    • @thomasj6506
      @thomasj6506 11 місяців тому +18

      @Torrington3647 Appol clinic thudangaan panchayathinte anumathi vende? E panchayathil aarkum clinic /hospital thudangam ennano?

    • @tippusulthan856
      @tippusulthan856 11 місяців тому

      Nna than poyi case kod

    • @georgepj8528
      @georgepj8528 11 місяців тому

      ഒരു സ്റ്റെ തസ്കോപ്പുണ്ടെങ്കിൽ ശരീര o വിയർക്കാതെയും ചെളി പറ്റാതെയും ജീവിക്കാം

    • @sss7508
      @sss7508 11 місяців тому

      ​@Torrington3647 police complaint kittiyalo vivaram kittiyalo mathrame aneshanam nadathan pattu. Allengil regular inspection nadathanam pakshe angane cheytha MVD ethire police matt regular pravarthanangalk ethireyum nadathunna pole alkar tudangum police piriv enn paranju.
      Ith panchayat joli anu, panchayat/municipal corporation kizhil anu rural/urban area pravarthikunna Ella hospitals um. So avaranu ensure cheyendath licence illathe hospital pravarthikunnila ennath.
      Licence illatha doctors work cheyunnilla enn urapakendath angane register cheytha hospital utharavadithwam anu.
      Pinne health department inu sashayam tonnunne inspection swayam nadathukayo collector inod avishyapedukayo cheyam.

  • @henna6975
    @henna6975 11 місяців тому +100

    പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആണ് പ്രധാന പ്രതി ഇതിൽ.. എന്ത് ഉത്തരവാദിത്തമാണ് അവർക്കു ജയിപ്പിച്ച ജനങ്ങളോട്..

  • @prithvirajfangirl2285
    @prithvirajfangirl2285 11 місяців тому +74

    തന്റെ ശരീരത്തെക്കാൾ വില സത്യമായ വാർത്ത പുറത്തു എത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. 👍🏻 ഇങ്ങനെ ആവണം മാധ്യമ പ്രവർത്തനം.❤

  • @mallumagellan
    @mallumagellan 11 місяців тому +6

    യഥാർത്ഥ മാധ്യമ പ്രവർത്തനം. Salute You 🙏❤️😍😍

  • @rahuln10
    @rahuln10 11 місяців тому +61

    ഒരാളുടെ ജീവൻ ഇവരുടെ കൈകൊണ്ട് പോകുന്നവരെ നടപടി ഉണ്ടാകില്ല അതാണ് ഇപ്പോഴത്തെ ട്രെൻഡ്

  • @sajeesh_mali
    @sajeesh_mali 11 місяців тому +58

    മാത്രമല്ല, ഇ കാര്യം പഞ്ചായത്ത് പ്രസിഡന്റിന് പോലും അറിയാമായിരുന്നു.😂😂😂

  • @life_is.a.race_iam.a.racsist
    @life_is.a.race_iam.a.racsist 11 місяців тому +22

    This is the media this world needs👏Hat's off👏

  • @jis9354
    @jis9354 11 місяців тому +48

    Good effort👏. It make's people notice how irresponsible the authorities are in kerala.

  • @birds4ever159
    @birds4ever159 11 місяців тому +533

    നമ്മൾ ജനങ്ങൾ വിജയിപ്പിക്കുന്നത് കൊണ്ടല്ലേ അവർ ഇങ്ങനെ തുടർന്നു പോകുന്നത് അതിൽ വലിയ അർത്ഥമൊന്നുമില്ല എന്നാലും കേട്ടപ്പോൾ ഒരു ഭയം

    • @RASAD7087
      @RASAD7087 11 місяців тому +32

      Aa മനസ് ആരും കാണാതെ പോവാലോ ന്യൂസ്‌ വേണ്ടി മരണ റിസ്ക് എടുത്ത ന്യൂസ്‌ റിപ്പോർട്ട്‌ ക്ലാപ് കൊടുക്കു

    • @user-ti7rq7oy5x
      @user-ti7rq7oy5x 11 місяців тому +3

      👏👏

    • @jesvinjohnson9782
      @jesvinjohnson9782 11 місяців тому

      ​@@RASAD7087😅😊😊😊😅😅😅😊😅😅😅😅😅😅😊😅😊😅

    • @ALLAH-sl6by
      @ALLAH-sl6by 11 місяців тому +1

      S

    • @babyvasntha9283
      @babyvasntha9283 11 місяців тому

      ​@@RASAD7087TV

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 11 місяців тому +246

    താങ്കൾ മരിച്ചില്ലല്ലോ. അത് തന്നെ ഭാഗ്യം.

    • @first_viral13
      @first_viral13 11 місяців тому +10

      😂😂 സമയം ഇടുക്കും 🤣

    • @msumesh24
      @msumesh24 11 місяців тому +17

      ഒറ്റയടിക്ക് കൊല്ലില്ല.. ഇഞ്ചിഞ്ചായെ കൊല്ലു...😂😂😂😂😂😂

    • @Kk-dt9ph
      @Kk-dt9ph 11 місяців тому +7

      Inj. Rantac or pantop aakum.. Medical സംബന്ധമായി കുറച്ചു arivu ഇല്ലാത്ത oralku ഇൻജെക്ഷൻ edukkan pada.. I think she worked somewhere as nurse, nursing assistant, or lab tech, even ഫർമസിസ്റ് too can give injection.. They are practising about it.. Otherwise its difficult to find a vein by a normal peson

    • @jobin_prof
      @jobin_prof 11 місяців тому +3

      Retired nurse aaavum.

    • @Kk-dt9ph
      @Kk-dt9ph 11 місяців тому +4

      @@jobin_prof i think her attitude shows like a govt nursing assistant.. A registered nurse never do like this way if they are respecting code of ethics..

  • @femikuriakose10
    @femikuriakose10 11 місяців тому +1

    Hats off you mathrubhumi news... ഇതുപോലെ ഉള്ള വാർത്തകളാണ് പുറത്ത് കൊണ്ടുവരേണ്ടത്.... ഇതാണ് മാധ്യമ ധർമം. 👍🏻

  • @maheen-
    @maheen- 11 місяців тому +22

    മാതൃഭൂമി ന്യൂസ്‌... ഇതാണ് മാധ്യമം ധർമം. എല്ലാ ആശംസകളും.

  • @anupriyasachin8137
    @anupriyasachin8137 11 місяців тому +51

    Hats off to.the whole mathrubhumi team

  • @arunprabi7500
    @arunprabi7500 11 місяців тому +94

    ആരെങ്കിലും മരിക്കാതെ അന്നെഷിക്കാൻ ഒരു ത്രില്ല് ഇല്ല, മരിച്ചാൽ ഞങൾ പൊരിക്കും

  • @birds4ever159
    @birds4ever159 11 місяців тому +33

    ഈ നടപടി സ്വീകരിക്കേണ്ട ആവശ്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല അത്രയും നല്ല പണി കിട്ടിയല്ലോ

  • @travelwithaveta
    @travelwithaveta 11 місяців тому +8

    thanks for exposing such incidents, appreciate your efforts.

  • @krishna3032
    @krishna3032 11 місяців тому +18

    ലൈസൻസ് ഇല്ലാത്ത ഈ സ്ഥാപനം പ്രേവര്തിക്കാൻ അനുവദിക്കുന്ന inspectors എവിടെ. ഇതൊക്കെ inspect ചെയ്യാൻ കുറേപേർക് സർക്കാർ ശമ്പളം കൊടുക്കുന്നുണ്ടല്ലോ

  • @ALLAH-sl6by
    @ALLAH-sl6by 11 місяців тому +22

    നിശ്ചയമായും ശിക്ഷിക്കപ്പെടണം 😡

  • @RMN224
    @RMN224 11 місяців тому +16

    ആ ഇൻജെക്ഷൻ എടുത്ത മാധ്യമ സുഹൃത്തിന്റെ കാര്യം ആണ് കോമഡി ആയത്, ഇങ്ങോട്ട് വെക്ക് എന്നുപറഞ്ഞു പിടിച്ചു വെച്ച് ഇൻജെക്ഷൻ എടുത്ത് 😁 😂 .

  • @viveknathtv5237
    @viveknathtv5237 11 місяців тому +14

    Hats off guys.. Especially to the reporter who took the risk of injection knowing she's not a Dr. Keep going

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому +4

    ഇത് അടിപൊളി💪💪💪 മാതൃഭൂമിക്ക് ചൂട് ചുവപ്പൻ അഭിവാദ്യങ്ങൾ

  • @paulvarghese3937
    @paulvarghese3937 11 місяців тому +76

    പഞ്ചായത്ത് പ്രസിഡന്റിന്റെ വക എന്ത് നല്ല പ്രോത്സാഹനം...

  • @mutharag4312
    @mutharag4312 11 місяців тому +62

    എന്റെ പൊന്നു റിപ്പോർട്ടറെ.. ഇതൊന്നും നോക്കാൻ ഇവിടെ ആർക്കും സമയമില്ല... പൈസ മാത്രം മതി.. മനുഷ്യനെ ജീവനൊക്കെ എന്തെങ്കിലും വില ഉണ്ടോ... അവനവന്റെ ആരോഗ്യം നോക്കിയാൽ നിങ്ങളുടെ വീട്ടുകാർക്ക് കൊള്ളാം...

  • @AB-sm3cx
    @AB-sm3cx 11 місяців тому +15

    ആരോഗ്യരംഗം കംപ്ലീറ്റ് താറുമാറായി ഇരിക്കുകയാണ്
    ഒരു മാസത്തെ ന്യൂസ് എടുത്താൽ തന്നെ നമുക്കറിയാം 😢

  • @humanbeing-0
    @humanbeing-0 11 місяців тому +7

    Good journalism ❤

  • @21stcenturyentertainment14
    @21stcenturyentertainment14 11 місяців тому +26

    Operation ചെയ്യാതിരുന്നത് ഭാഗ്യം 😌

  • @ramcas96
    @ramcas96 11 місяців тому +7

    1:00 ജാങ്കോ....നീയറിഞ്ഞാ ഞാൻ പെട്ട്!

    • @ar78562
      @ar78562 11 місяців тому

      😂

  • @RajulaKr-rs3in
    @RajulaKr-rs3in 11 місяців тому +1

    Hatsoff👏👏

  • @harisreyas1943
    @harisreyas1943 11 місяців тому +6

    ബിഗ് സല്യൂട്ട് മാതൃഭൂമി

  • @keralan772
    @keralan772 11 місяців тому +41

    MBBS പഠിക്കണ്ട ഇൻജക്ഷൻ എടുക്കാൻ അറിഞ്ഞാൽ മതി കേരളത്തിൽ ഡോക്ടർ ആകാം .... രാഷാട്രിയസ്വധീനമുണ്ടങ്കിൽ മെഡിക്കൽ സുപ്രണ്ട് ആകാം

    • @anishjames168
      @anishjames168 11 місяців тому +1

      അങ്ങനെ താങ്കളുടെ അറിവിൽ ഏതേലും മെഡിക്കൽ സുപ്രണ്ട് ഉണ്ടോ

  • @basics7930
    @basics7930 11 місяців тому +20

    ..ലേ ഡോക്ടർ: രോഗി ചമഞ്ഞ് ഡോക്ടറെ പറ്റിച്ചു..😂😂

  • @besimple1259
    @besimple1259 11 місяців тому +3

    Hats off Mathrubhumi 🎉🎉🎉

  • @sreenathharipad272
    @sreenathharipad272 10 місяців тому +1

    👏 ഇതുപോലുള്ള മാധ്യമപ്രവർത്തകരാണ് നാടിനാവശ്യം

  • @kitchentastebuds875
    @kitchentastebuds875 11 місяців тому +8

    ചികിൽസിച്ചു ഒരാൾ ചാവുമ്പോൾ നടപടി ഉണ്ടാകും...

  • @vishnu429
    @vishnu429 11 місяців тому +27

    Hatsofff to the reporter amal 🙏👍🔥

  • @arteachu3316
    @arteachu3316 11 місяців тому

    സ്വന്തം ജീവന് ആപത്താണെന്ന് പോലും നോക്കാതെ ഈ news ജനങ്ങളെ അറിയിച്ച മാതൃഭൂമി റിപ്പോർട്ടർ & ടീമിന് ബിഗ് സല്യൂട്ട്.

  • @sharan5442
    @sharan5442 11 місяців тому +10

    Hats off team Mathrabumi🥰

  • @sijusiju7205
    @sijusiju7205 11 місяців тому +70

    ഒരു. തെളിവിനു വേണ്ടി സ്വന്തം ജീവനെ പരീക്ഷണ വസ്തു ആക്കി സമർപ്പിച്ച മാധ്യമ പ്രേവർത്തകന് ഒരായിരം ബിഗ് സല്യൂട്ട്. എന്നാലും ഒരു ഇഞ്ജക്ഷൻ എടുക്കാൻ നിന്നുകൊടുക്കുന്നത് ഹൈ റിസ്ക് ആണ്

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 11 місяців тому +11

    ആരെങ്കിലു പാവങ്ങൾ ചാവേണ്ടി വരും അധികാരികൾ അറിയാൻ,

  • @Chandrasekharnarayan
    @Chandrasekharnarayan 11 місяців тому +15

    മച്ചാനെ സർജറി നടത്താഞ്ഞത് ഭാഗ്യം! 😂😂😂

  • @akhilparavadi5649
    @akhilparavadi5649 11 місяців тому +9

    റിപ്പോർട്ട്... പണി പാളിന്ന തോന്നുന്നേ 😂😂

  • @Julie-pb7fe
    @Julie-pb7fe 11 місяців тому +11

    Wonderful . Thank God people didn’t die under her treatment .

  • @ammu_.jujubii
    @ammu_.jujubii 11 місяців тому +1

    ഇത്തവണ നിങ്ങൾ രക്ഷപെട്ടു. അവരടെ സത്യാവസ്ഥ എല്ലാരേം കാണികേം ചെയ്തു. Kudos.
    ഇനി മേലാൽ ദയവു ചെയ്ത് ജീവൻ പണയം വെച്ചുള്ള ഇത്തരം പരിപാടി കാണിക്കാൻ സിംഹത്തിന്റെ വായേൽ തല വെച്ച് കൊടുക്കരുത് please.
    Esp സ്വന്തം ജീവൻ വെച്ചുള്ള പരീക്ഷണങ്ങൾ.
    No മാധ്യമധർമ്മം is worth your life in this country.

  • @shelbi07
    @shelbi07 11 місяців тому +6

    Respect for news reporter

  • @mr.anonymous4210
    @mr.anonymous4210 11 місяців тому +4

    അഭിനന്ദനം അർഹിക്കുന്ന മാധ്യമപ്രവർത്തനം ❤️
    പെട്ടെന്ന് തിളക്കം സിനിമയിൽ love letter ഉം ആയി ചെന്ന ഹരിശ്രീ അശോകൻ ചേട്ടന് രാവിലെയും വൈകിട്ടും പോരാത്തതിന് വേദന ഉണ്ടെങ്കിൽ കഴിക്കാൻ വരെ മരുന്ന് കൊടുത്ത ആ ചേട്ടനെ ഓർമ വന്നു...

  • @rajirajan7920
    @rajirajan7920 11 місяців тому +3

    ഇൻജെക്ഷൻ എടുത്ത സ്ഥലം thekkan തുടങ്ങിയ ആളിനോട് വേണ്ട എന്ന് പറഞ്ഞ ഞങ്ങടെ വസുമതി 😂😂😂😂

  • @jomoljose7031
    @jomoljose7031 11 місяців тому +1

    ഇഞ്ചക്ഷൻ എടുക്കുവാൻ ശ്രമിച്ചപ്പോൾ റിപ്പോർട്ടറുടെ മനസിൽ വന്ന ആശങ്കകൾ ഊഹിക്കാവുന്നതിൽ അപ്പുറമായിരിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ച ടീമിന് അഭിനന്ദനങ്ങൾ. ഇനി ചെയ്യുമ്പോൾ സ്വജീവിൻ കൂടി മാക്സിമം സേഫ് ആക്കുക. ഞാനും മാധ്യമപഠന വിദ്യാർത്ഥിനിയായിരുന്നു. ഇനി ആ ക്ലിനിക്ക് തുറക്കാതെ ഇരിക്കാൻ നടപടികൾ വരട്ടെ.

  • @Pc-vy7kr
    @Pc-vy7kr 11 місяців тому +4

    Arrest ചെയ്യണം ഇവരെ.😡

  • @SujithV-kp6bf
    @SujithV-kp6bf 11 місяців тому +15

    കേരളം പൊളിയാണ്😊😊😊😊

  • @Hercules_1234
    @Hercules_1234 11 місяців тому +4

    Hats Off Mathrubhumi 🙌🏻❤

  • @Teena-Teenu
    @Teena-Teenu 11 місяців тому +1

    മരുന്ന് കൊടുത്തു ആരെങ്കിലും ചത്തിട്ടു നടപടി എടുക്കാൻ നിക്കുവാ. ഇവിടെ എല്ലാം പൊതുവെ അങ്ങനെ ആണല്ലോ.😢

  • @chackothomas8574
    @chackothomas8574 11 місяців тому +1

    Salute for your efforts

  • @s2024_1
    @s2024_1 11 місяців тому +58

    Whatever it be, I can't believe you allowed her to give you injection. She may not be educated, but the reporter is educated I believe. Nobody should allow this to happen yourself. Just walk away from the scene or say the truth. What if she is using an already used syringe? What if it turned out to be more serious?

    • @RS25185
      @RS25185 11 місяців тому +2

      That’s right !

  • @rajeevankm7232
    @rajeevankm7232 11 місяців тому +59

    ആ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർത്തമാനം കേട്ടപ്പോളെ മനസിലായി ഇത് അവരുടെ കുറ്റമല്ലെന്നു... ഇതുപോലെയുള്ളവരെ വളരാൻ അനുവദിക്കുന്നവർക്കെതിരെയും നടപടിയുണ്ടകണം

  • @arunvijayakumar2963
    @arunvijayakumar2963 11 місяців тому

    Salute sir…❤❤❤

  • @lullaby6666
    @lullaby6666 11 місяців тому +3

    And thats what is called a VALID NEWS REPORTING❤❤❤

  • @lakshmimovies2835
    @lakshmimovies2835 11 місяців тому +8

    അതാണ് നമ്പർ വൻ കേരളം നമ്പർ വൻ ആരോഗ്യരംഗം പിണറായി സർക്കാർ വീഴാട്ടെ 🙏

  • @achulachu7713
    @achulachu7713 11 місяців тому +3

    ഇൻജെക്ഷൻ എടുക്കാൻ കാണിച്ച ധൈര്യം 👍👍👍🎉

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 11 місяців тому +245

    These kind of practitioners are really an insult to one who pursued MBBS, BAMS , BHMS and all and struggled to become doctor 😢

    • @riyasag5752
      @riyasag5752 11 місяців тому

      MBBS, mathi bhakiyullathokkeyum vyajan thanneya ee video il ullathu direct exposed thattip matte bhakiyulla kacharakal okke janangallude kannilbpodi ittu konddullathu

    • @untaggedmoron
      @untaggedmoron 11 місяців тому

      well… BAMS and BHMS falls under the category of pseudoscience…

    • @roshanmohan1862
      @roshanmohan1862 11 місяців тому +19

      BAMS BHMS 🤣

    • @Starbugs911
      @Starbugs911 11 місяців тому +8

      BDSM

    • @gemsree5226
      @gemsree5226 11 місяців тому +12

      BAMS and BHMS are already an insult to the medical sector by their existence itself 😂😂😂

  • @njanennabhootham8889
    @njanennabhootham8889 11 місяців тому +1

    very committed reporter.. congratulations..

  • @Bsjose
    @Bsjose 11 місяців тому +26

    ഇതൊന്നും ഇവിടെ ശ്രദ്ധിക്കാൻ ആരുമില്ല.suplyco ൽ സാധനങ്ങൾ ഇല്ല... എല്ലാപേർക്കും മതം അതു മതി..

    • @moidunnigulam6706
      @moidunnigulam6706 11 місяців тому +1

      അതെന്താടോ ,
      സപ്ലൈകോയിൽ സാധനം കിട്ടാതായപ്പോഴാണോ നിനക്ക് മതം ഓർമ്മ വന്നത്.......?

  • @renukat6
    @renukat6 11 місяців тому +5

    ഇതൊക്കെ നോർത്ത് ഇന്ത്യയിൽ മാത്രമായിരുന്നു ഉള്ളത്. ഇപ്പോൾ കേരളത്തിലും

  • @anoop4523
    @anoop4523 11 місяців тому +1

    Joseph സിനിമയിലെ ജോജു ചേട്ടൻ എടുത്ത റിസ്ക് പോലെ സ്വോന്തം ശരീരം വെച്ച് റിസ്ക് എടുത്ത് റിപ്പോർട്ടർ👍👍👍👍

  • @gokuldas3369
    @gokuldas3369 11 місяців тому +6

    Licence ഉണ്ടോ?
    President: പേടിക്കേണ്ട ഇല്ല
    😂😂😂😂😂😂

  • @Thankan9876
    @Thankan9876 11 місяців тому +9

    😂😂😂
    Camera man inte dairym.
    Swantham Jeevan panayam vechu...😂😂😂😅😅

  • @313ninjaassassin
    @313ninjaassassin 11 місяців тому +1

    നീ മൈക്കും കൊണ്ട് അവർക്കു പണി കൊടുക്കാൻ ചെന്ന് ഡാക്ടർ നിന്റെ കൈക്കും പണി തന്നു

  • @jithinjs8708
    @jithinjs8708 11 місяців тому +8

    Great journalism 🔥🔥🙏

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 11 місяців тому +9

    ഇതു പോലെ തന്നെ യാണ് എഞ്ചിനീയർ മാരുടെ വ്യാജൻമാർ... ഡിപ്ലോമ, ITI കഴിഞ്ഞവർ പലരും എഞ്ചിനീയർ മാർ ആണെന്ന് പറഞ്ഞു നടക്കുന്നുണ്ട്... എന്നാൽ അവർക്കു Engineering ന്റെ സ്പെല്ലിങ് പോലും അറിയാത്തവർ ആണ്....

    • @homosapien1110
      @homosapien1110 11 місяців тому +1

      Athenthada angane oru talk😂

  • @Archer396
    @Archer396 11 місяців тому +8

    Please do not take treatment from such quacks even if investigating! Do not harm yourself

  • @user-jk6co4zj2y
    @user-jk6co4zj2y 11 місяців тому

    ആ കള്ളിക്കെതിരെ നടപടി നിയമപാലകർ എടുക്കണം 💯

  • @maluji5564
    @maluji5564 11 місяців тому +1

    ഇതറിഞ്ഞിട്ടും പഞ്ചായത്ത്‌ പ്രസിഡന്റ് 😡😡😡കഷ്ടം

  • @manukuttan6826
    @manukuttan6826 11 місяців тому +4

    നിയമം എത്ര നോക്കുത്തി 😆

  • @vishnukc1494
    @vishnukc1494 11 місяців тому +8

    Salute to this investigation 🙌🏻🔥

  • @akhilantony128
    @akhilantony128 11 місяців тому

    Great news.... ithupole ulla news coverage aan ee naatil Vendath👏👏

  • @LDCCRACKERKPSC
    @LDCCRACKERKPSC 11 місяців тому +1

    Registration needed as per clinical requirements establishment act 2018

  • @parvathypunnapra4349
    @parvathypunnapra4349 11 місяців тому +7

    എന്റെ റിപ്പോർട്ടറെ താങ്കൾ പഞ്ചായത്ത് പ്രസിഡന്റിനെ കാണാൻ പോയസമയത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കാൻമേലായിരുന്നോ😂

  • @MohananKk-kp7pd
    @MohananKk-kp7pd 11 місяців тому +3

    എങ്കിലും ഇൻജെക്ഷൻ എടുകേടായിരുന്നു ബഹുമാനപെട്ട ആരോഗ്യ മന്ത്രി ഇതൊക്കെ കാണുന്നുണ്ടോ എന്തോ.

  • @jo-dk1gu
    @jo-dk1gu 11 місяців тому +1

    ഇതാണ് നുമ്മ കേരള....❤

  • @shwLvin
    @shwLvin 11 місяців тому +1

    Good job❤

  • @meharafathima718
    @meharafathima718 11 місяців тому +4

    ആരും പോകാതിരുന്നാൽ മതി

  • @priyaatitus9753
    @priyaatitus9753 11 місяців тому

    ഞാൻ ശെരിക്കും ഞെട്ടിയത് പഞ്ചായത്ത്‌ പ്രസിഡന്റ് തന്ന മറുപടിയിൽ ആണ്. 😮😮

  • @333amj
    @333amj 11 місяців тому

    Itrem risk eduthu news cheytathu hats off 🙌🏻👏👏👏

  • @Raaznouf
    @Raaznouf 11 місяців тому +9

    Pavam reporter pettu😂😢

  • @grdeva
    @grdeva 11 місяців тому +5

    അതുകൊണ്ടാണ് വിജ്യൻ അമേരിക്കക്ക് പോണത്..😂

    • @josekk1080
      @josekk1080 11 місяців тому

      സത്യം അതാണ്. ഇവിടെ ഉള്ളവന്മാർ തെറ്റായ മരുന്ന് കുത്തിവെച്ചു കൊല്ലുമെന്ന് പേടിച്ചാണ് ബിജ്യൻ അമേരിക്കയിൽ പോകുന്നത്

  • @nishapraveen2119
    @nishapraveen2119 11 місяців тому

    Hats off to investigative journalists