എന്നെ മാനസികരോഗി ആക്കാൻ ശ്രമിച്ചിട്ടുണ്ട്

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 222

  • @devakiamma1243
    @devakiamma1243 20 днів тому +47

    മോളെ കാണുമ്പളെ അറിയാം മോൾ ഒരു വഴി പിഴച്ച കുട്ടിയല്ലന്ന് 🥰🥰🥰എന്തിനാ വിഷമിക്കിണേ 😔😔പ്രവർത്തിക്ക് ഫലം ഉണ്ട്... അത് ഈശ്വരൻ കൊടുത്തോളും, അധികം കാലതാമസമില്ല ❤️❤️❤️❤️

    • @Ashgaming43476
      @Ashgaming43476 9 днів тому

      🤲🤲🤲👍👍👍😭😭😭🤲🤲🤲

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ 20 днів тому +61

    ശ്രുതിയുടെ അച്ഛന്റെ വീട്ടുകാർക്ക് ഇതൊന്നും അറിയില്ലേ അവരാരും ഹെൽപ് ചെയ്യില്ലേ

  • @factfinder6945
    @factfinder6945 20 днів тому +21

    നീ mentally ഒരിക്കലും ഡൗൺ ആവരുത്, നമ്മൾ ഒക്കെ ഉണ്ട്, ഏതു പ്രതിസന്ധിയിലും ❤️

  • @thahirahaneefa1397
    @thahirahaneefa1397 13 днів тому +8

    മോളെ ദൈവം രക്ഷിക്കും തീർച്ച 🙏🏻🙏🏻🙏🏻

  • @MrJose-zx1ot
    @MrJose-zx1ot 7 днів тому +1

    മോളുസേ കൂടെ ഉണ്ടേ എനിക്കും വീട്ടുകാർ പീഡനം ഏറ്റു വാങ്ങിയിട്ടുണ്ട് മോളുസേ ആരും മാനസിക രോഗിയല്ലാ നമ്മളെ ഒറ്റപ്പെടുത്തലാണ് അവരുടെ ആഗ്രഹം പ്രാർത്ഥിച്ചു നോക്കൂ 🙏🏻 നമ്മൾ തളരരുത് ഒരിക്കലും കരുത്തോടെ മുന്നോട്ട് പോണം 👍🏻

  • @fathimalatheef1027
    @fathimalatheef1027 19 днів тому +8

    ഞാനാദ്യമായിട്ടാമോ ളെ ചാനൽ കാണുന്നത്. ഞാനൊരു അമ്മയാണ്. എൻ്റെ മക്കളുടെ കാലിലൊരു മുള്ളുപോലും തറക്കല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന ' പിന്നെ എൻ്റെ ഉമ്മ മരിച്ചു പോയി ഇന്നും ആ ഉമ്മയെ ഓർത്ത് ഞാൻ കരയുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു' എനിയ്ക്ക് 28 വയസ്സായപ്പോൾ ഉമ്മ മരിച്ചു. ഉമ്മയെ കണ്ട് കൊതിതീർന്നിട്ടില്ല. ഇന്ന് ഞാനൊരുവീടെടുത്തു. ഈ വീട് എൻ്റെ ഉമ്മ കണ്ടിട്ടില്ല ഈ വീട്ടിൽ ഒരു ദിവസമെങ്കിലും എൻ്റെ ഉമ്മയെ താമസിപ്പിക്കാൻ കഴിയാത്ത സങ്കടം എൻ്റെ മനസ്സിൽ നിന്നും പോവുന്നില്ല.

  • @MujeebT-m8i
    @MujeebT-m8i 15 днів тому +8

    നാട്ടുകാർ അറിയണം ഓരോ അമ്മ മാരുടെയും ദുഷ്ട്ട പ്രവർത്തികൾ പ്രസവിച്ചത് കൊണ്ടോ ജന്മം നൽകിയത് കൊണ്ടോ ഒരു അമ്മ യാവില്ല കർമ്മം കൊണ്ട് മാത്രമേ അമ്മയും അച്ഛനും ആവുകയുള്ളു

  • @palakkadbhagavathi163
    @palakkadbhagavathi163 9 годин тому

    മനോധൈര്യം സംഭരിക്കുവാൻ അതിനേറ്റവും സഹായകരമാകുന്ന ഗായത്രി മന്ത്രമാണ് അത് സാധിക്കുമെങ്കിൽ തയ്യാറാകുക

  • @haneefachalotodi1653
    @haneefachalotodi1653 3 дні тому

    മോൾക്ക് നല്ലദുവരും റബ്ബ് കാക്കട്ടെ ആമീൻ

  • @artistcreations4601
    @artistcreations4601 19 днів тому +12

    ഈ വീഡിയോയിൽ ഇയാൾ ഇടയ്ക്കിടെ വലതു വശം മുകളിലേക്ക് നോക്കുന്നത് കാണുന്നു. അവിടെ ആരാ ഉള്ളത്? ഇക്കാര്യങ്ങൾ ഒക്കെ ആരെങ്കിലും പറയിപ്പിക്കുന്നത് ആണോ? ഇയാൾ ആരെയെങ്കിലും ഇപ്പോഴും പേടിച്ചാണോ ഈ സംസാരിക്കുന്നത്?
    Be Positive.
    ശക്തയായി നിലകൊള്ളൂ.
    സത്യത്തിന്റെ കൂടെ എല്ലാവരും ഉണ്ടാവും. അതെ അവസാനം വിജയിക്കൂ 👍

  • @lijinjs749
    @lijinjs749 20 днів тому +8

    എന്ത് പ്രശ്നം ഉണ്ടെങ്കിലും ചിരിച്ചുകൊണ്ട് നേരിടണം.ഉപദേശിക്കാൻ എല്ലാർക്കും എളുപ്പമാണ് എന്ന് അറിയാം പ്രശ്നങ്ങൾ നേരിടുന്നവർക്ക് മാത്രമേ അതിൻ്റെ വിഷമം മനസ്സിലാവൂ എന്ന് അറിയാം.happy ആയി ഇരിക്കു..എല്ലാം ശരിയാവും..നല്ല..നല്ല.. വീഡിയോസ് പ്രതീക്ഷിക്കുന്നു..കുക്കിംഗ് വീഡിയോസ് പ്രതീക്ഷിക്കുന്നു.എല്ലാം ശരിയാവും❤❤❤

  • @mufik2290
    @mufik2290 19 днів тому +8

    ചേച്ചി ഒരിക്കലും വിഷമിക്കേണ്ട ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെന്തിനാ ചേച്ചി പേടിക്കുന്നത് ദൈവം ഉണ്ട് നിങ്ങളുടെ കൂടെ കൂടെ എന്റെ🤲

  • @lijinjs749
    @lijinjs749 20 днів тому +18

    പണവും സ്വത്വം അല്ലാജീവിതം എന്ന് അമ്മയ്ക്ക് എന്നെങ്കിലും മനസ്സിലാവും.നേരത്തെ പറഞ്ഞിട്ടുള്ള പോലെ എല്ലാം ശരിയാവും.❤ ഒരു ഇറക്കം ഉണ്ടെങ്കിൽ ഉറപ്പായും ഒരു കയറ്റവും ഉണ്ടാവും.ജീവിതത്തിൽ നല്ലത് മാത്രമേ ഉണ്ടാവൂ.❤❤❤

  • @SanthaS-y7o
    @SanthaS-y7o 8 днів тому

    പാവം, മോളെ നീ വിഷമിക്കണ്ട നന്നായി വരും, കർമ്മഫലം അതു 100%സത്യമാണ്,❤

  • @മുഹമ്മദ്ടിപി
    @മുഹമ്മദ്ടിപി 20 днів тому +11

    ക്ഷമ കൈ വിടരുത് ഒക്കെ ശരിയാവും 👍👍

  • @RekhaRekha-c3s
    @RekhaRekha-c3s 12 днів тому +2

    Oru veedundallo nalloru joliyeduth mole nallavannam nokku ellam sheriyavum sruthi sundharikuttyanu molum sundhariyano prarthikkam ellam sheriyavum enikkum 28 vayasaya molund❤❤❤❤❤❤❤

  • @RKV-f7f
    @RKV-f7f 20 днів тому +13

    മിടുക്കി കുട്ടി ആണല്ലോ.. എന്നിട്ടെന്താ അമ്മ ഇങ്ങനെ

  • @julietsuares6538
    @julietsuares6538 9 днів тому

    Be strong girl ... be good ... god will help you always ....❤ from manglore

  • @Thejustheju-sb7ug
    @Thejustheju-sb7ug 20 днів тому +11

    മോളെ നി അമ്മയുടെ പിന്നാലെ പോകരുത് നിൻ്റെ മനസ്സ് നല്ലതാണെങ്കിൻ സ്വത്ത് നിൻ്റെ കൈയ്യിൻ വരും ദൈവം നിൻ്റെ കൂടെയുണ്ട്❤❤ ഈ കമൻ്റിന് റിപ്ലെ തരണം

    • @WalkwithSruthi
      @WalkwithSruthi  20 днів тому +4

      Enthokke droham cheythalum prasavicha ammayalle aa oru pariganana avark njan kodukkum..karanam enikkum mol aanu valarnnuvarunnath

    • @azhakintedevathakumary9439
      @azhakintedevathakumary9439 20 днів тому

      ❤❤❤😊​@@WalkwithSruthi

  • @prasanthpkprasanth2401
    @prasanthpkprasanth2401 20 днів тому +26

    മോളെ അതൊക്കെ വിട്ടേക്ക് നിനക്കും മോൾക്കും ഒരുപാട് മുന്നോട്ടു പോകാനുണ്ട് നീ ചെറുപ്പം ആണ് യുട്യൂബിൽ ഫോകസ് ചെയ്യു നല്ല നല്ല വീഡിയോ ഇടു നമ്മളുണ്ട് സപ്പോർട് ചെയ്യാൻ നിങ്ങൾ രണ്ടാളും നമ്മുടെ ഫാമിലി ആണ് take care god bless you 🙏🏻

    • @WalkwithSruthi
      @WalkwithSruthi  20 днів тому +4

      ഒരുപാട് നന്ദിയുണ്ട് ❤ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @omanaraju5287
    @omanaraju5287 19 днів тому +6

    ഫാമിലിയിൽ, ഇതേ വിഷമം അനുഭവം ഉള്ള ആളാണ് ഞാൻ,,,,, അമ്മ, സഹോദരങ്ങൾ,,, അവരുടെ, ഭാര്യമാർ,,,മരിച്ചു, ജീവിക്കുന്ന,,, വിധവയ്യായ, ഒരമ്മയാണ് ഞാൻ,,, മോളുടെ, അവസ്ഥ, എനിക്ക്, മനസ്സിലായി 😢😢😢എന്റെ, മക്കൾ മാത്രം, എന്റെ ജീവിതം 😢

    • @Rsbtips
      @Rsbtips 12 днів тому +1

      അതെ എന്നേ പോലെ അനുഭവിച്ചവർക്ക് മനസിലാവും.അല്ലാത്തവർക്ക് എല്ലാം വെറും ഭ്രാന്ത്‌ ആണെന്നെ തൊന്നൂ 😊

  • @asimkunnumal7307
    @asimkunnumal7307 3 дні тому

    മോള് വശമിക്കണ്ട പടച്ചവന്റെ സഹായം ഉണ്ടാകും നല്ലദ് വരട്ടെ

  • @annajames8521
    @annajames8521 20 днів тому +14

    മോളു, മോൾ നല്ല മിടുക്കി, അറിവുള്ള കുട്ടി, സുന്ദരി, ഇനിയും കുടുക്കുകളിൽ ഒന്നും പെടാതെ ജീവിക്കു, ജോലി ചെയ്തു ജീവിക്കു മോളെ, ദൈവം കൂടെയുണ്ടാവും, വളരെ സൂക്ഷിക്കണം, ദൂരെ എവിടെയെങ്കിലും പോയി ജോലി ചെയ്യു 🙏ജീവിതം എത്ര നന്നായി കുഞ്ഞിന് ഇനിയും ഉണ്ട് കേട്ടോ 🙏

  • @Satharalibai
    @Satharalibai 5 днів тому

    ഇനിയൊരിക്കലും കരയരുത്, ഹാപ്പി ആയിരിക്കു

  • @shabililfa177
    @shabililfa177 13 днів тому +3

    കാണാൻ എന്ത് സുന്ദരി. ഒരുപാട് ഇഷ്ടാണ്

  • @saramakk5856
    @saramakk5856 8 днів тому

    God Bless U."Mental strength comes from faith in God". "Health is wealth". Don't worry.

  • @anusony7408
    @anusony7408 20 днів тому +28

    അമ്മ ഹോസ്പിറ്റലിൽ കിടക്കുന്നു ഫ്രണ്ട്സ് വന്നാൽ ഫുഡ്‌ മേടിക്കാൻ എന്തിനു കമ്മൽ പണയം വെക്കണം വന്ന ഫ്രണ്ട്സിനു മനസാക്ഷി ഉണ്ടകിൽ അവര് ഫുഡ്‌ വാഗിച്ചു തരാൻ നോക്കിയില്ലല്ലോ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആരേലും പണയം വെച്ച് ഡ്രെസ് ഫുഡ്‌ ഫ്രണ്ട്സിനു ട്രീറ്റ് ചെയ്യാനൊക്കെ നിന്നാൽ നിങ്ങൾക് എന്തോ പ്രശ്നം ഉണ്ട് എന്നല്ലേ അർത്ഥം

    • @WalkwithSruthi
      @WalkwithSruthi  20 днів тому +6

      Frnds എന്ന് പറഞ്ഞാൽ പൈസക്കാരൊന്നും അല്ലടോ ആ കുട്ടികളുടെ കയ്യിലും പൈസ ഇല്ല.. പിന്നെ ഡ്രസ്സ്‌ ആണോ ചോദിച്ചത്.. Food അല്ലെ.. ആ കുട്ടികൾ അത്രയും ദൂരെ നിന്ന് വന്നിട്ട് രാത്രി ഒന്നും കഴിക്കാതെ അവരെയും അതുപോലെ എന്റെ കുഞ്ഞിനേയും പട്ടിണി കിടത്തണോ.. സ്വർണം ആണോ വലുത് കഷ്ടം.. തീരെ ബോധം ഇല്ലേ തനിക്

  • @ReenaP-m1h
    @ReenaP-m1h 7 днів тому

    Sruthy. Smart aaierikku..❤❤

  • @sarithak6760
    @sarithak6760 20 днів тому +15

    24 വർഷം ആയി വാടകയ്ക്ക് താമസം ആണ് നമ്മൾ ഇത് എല്ലാം കേൾക്കുമ്പോൾ അത് തന്നെ ആണ് നല്ലത് എന്ന് തോന്നുന്നു മനസമാധാനം ഉണ്ട് 🙏

  • @Rsbtips
    @Rsbtips 12 днів тому +1

    ചേച്ചി...അനുഭവിച്ചവർക്ക് ഇത് മനസിലാവും ടാ.അല്ലാത്തവർക്ക് ഭ്രാന്ത്‌ ആണെന്നെ തോന്നൂ ❤❤

  • @deviwarrier5077
    @deviwarrier5077 20 днів тому +3

    വീട് എവിടെ ആണ്. ഇപ്പോൾ വർക്ക്‌ ചെയ്യുന്നുണ്ടോ കുട്ടിക്ക് എത്ര വയസ്സ് ആയി

    • @WalkwithSruthi
      @WalkwithSruthi  20 днів тому +2

      മോൾ 7thil പഠിക്കുന്നു.. ഞാൻ psc പഠിക്കുന്നുണ്ട്.. വീട് ഒറ്റപ്പാലം

  • @Lovely-dl5cw
    @Lovely-dl5cw 13 днів тому

    God bless you dear sister. More power to you. Take care.

  • @parimalavelayudhan7141
    @parimalavelayudhan7141 20 днів тому +9

    മോളേ അമ്മക്ക് മാനസികമായി എന്തേലും പ്രശ്നം ഉണ്ടോ . ഇല്ലെങ്കിൽ ഒരു പെറ്റമ്മ സ്വന്തം മോളേ ഇങ്ങനെ വേദനിപ്പിക്കുമോ❤

  • @bijithomas9877
    @bijithomas9877 13 днів тому +2

    മോൾ ധൈര്യമായിട്ട് ജീവിക്കു. എല്ലാ വിവരങ്ങളും മനസ്സിൽ വയ്ക്കാതെ ഞങ്ങളോട് ഷെയർ ചെയ്യൂ ഞങ്ങൾ കേൾക്കാം തളരരുത്

  • @JabirJibru
    @JabirJibru 20 днів тому +4

    എന്തുപറയണമെന്നും അറിയില്ല അവസാനം വരെ പോരാടുക നിങ്ങളുടെ കൂടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും

  • @KrishnakumarCP-o6z
    @KrishnakumarCP-o6z 20 днів тому +6

    നല്ല കുട്ടി ആണ് 👍🏻👍🏻

  • @akashdr9154
    @akashdr9154 19 днів тому +4

    Enikk iyale kalyanam kazhikkanam ennund...but age thannekkal kuravu aanu... may god bless you.... nalla life kittatte ....love you....❤

  • @RyanVarghese119
    @RyanVarghese119 20 днів тому +3

    Chechi....you are a good girl... love you ❤❤

  • @KrishnakumarCP-o6z
    @KrishnakumarCP-o6z 20 днів тому +4

    എല്ലാം ശരിയാകും ദൈവം ഉണ്ട് കൂടെ

  • @leenaharidas304
    @leenaharidas304 11 днів тому +1

    മോളെ god bless you

  • @suvarnabalakrishnan443
    @suvarnabalakrishnan443 19 днів тому +3

    മോളേ സന്തോഷത്തോടെ ഇരിക്കൂ ഈശ്വരൻ കൈവിടില്ല. എല്ലാം ശരിയാവും.❤❤❤

  • @sreekumar-bd7rd
    @sreekumar-bd7rd 11 днів тому +3

    ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @DaddyMochi
    @DaddyMochi 19 днів тому +11

    കുട്ടി ആരൊക്കെ ചേർന്ന് കുട്ടിക്കാലത്തെ ബ്രെയിൻ വാഷ് ചെയ്തു ... അമ്മ അച്ഛനെ ചതിച്ചു.. അച്ഛൻ നല്ല കുടുംബം ...അമ്മ തറ ഫാമിലി എന്നൊക്കെ നാട്ടുകാർ പറഞ്ഞാലും...അച്ഛൻ പറഞ്ഞാലും മക്കൾ പറയാൻ പാടില്ല...പിന്നെ അച്ഛൻ്റെ സ്വത്ത്....എനിക്ക് അവകാശം ഉള്ളത് ആണ് ..അവരുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നത് അല്ല..എന്ന് പറഞ്ഞത് തെറ്റ്...അച്ഛൻ്റെ സ്വത്തിൽ മക്കളെ ക്കാൾ അവകാശം അമ്മക്ക് ഉണ്ട്.. ഇനി പൂർവിക് സ്വത്ത് ആണ് എങ്കിൽ പോലും അമ്മയോട് സ്വത്തിന് 19 വയസു മുതൽ അമ്മയോട് നീയമ പോരാട്ടം എന്നൊക്കെ കേൾക്കുമ്പോൾ അതിശയം തോന്നി... അമ്മയുടെ സ്വത്ത് ഏക മകൾ ആയ കുട്ടിക്ക് തന്നെ..അത് അമ്മയുടെ കാലശേഷം ആയാലും വന്ന് ചേരും...ചുമ്മാതെ അമ്മയെ വാശി പിടിപ്പിക്കരുത്.... അമ്മയെ കുറ്റം പറയുന്നത് ഒക്കെ നിർത്തി വയസ്സായ അമ്മയെ കൂടെ നിർത്തി നന്നായി നോക്കുക..അല്ല എങ്കിൽ സ്വന്തം മകൾ കാരണം ഭാവിയിൽ നിങ്ങൾക്ക് കരയേണ്ടി വരും

    • @WalkwithSruthi
      @WalkwithSruthi  19 днів тому +6

      ഞാൻ ഇന്നുവരെ ആരോടും അമ്മയെ കുറ്റം പറഞ്ഞിട്ടില്ല.. പക്ഷെ നാട്ടിൽ മുഴുവനും എന്റെ കുറ്റം പറയുകയും പിന്നെ സ്വത്തുക്കളുടെ കാര്യം ശെരിയാണ് അമ്മയ്ക്കും മോൾക്കും തുല്ല്യ അവകാശം ആയിരുന്ന സ്ഥലം ലോൺ എടുക്കാൻ ആണെന്നും പറഞ്ഞു അവരുടെ മാത്രം പേരിലേക്ക് മാറ്റിയത് എന്തിനാണ് അത് ചതി അല്ലെ പറയു.. നിങ്ങൾ കാര്യങ്ങൾ വ്യക്തമായി കേൾക്കാതെ അഭിപ്രായം പറയരുത്... അച്ഛന്റേം അമ്മടേം പൂർവിക സ്വത്തിനു അടി കൂടുന്ന ഒരാൾ അല്ല ഞാൻ എനിക്കത് വേണ്ട.. പക്ഷെ പൈസ തന്നും എന്ന് ആധാരത്തിൽ എഴുതി പൈസ തരാതെ ചതിച്ചത് എന്തിനാണ് എന്നേ ചോദിച്ചുള്ളൂ

    • @DaddyMochi
      @DaddyMochi 19 днів тому +3

      @@WalkwithSruthi അമ്മ എഴുതി വാങ്ങിയത്.. എന്ത് ഉദ്ദേശിച്ച് ആണ് എങ്കിലും വേറെ കല്യാണം കഴിക്കാൻ ഒന്നും പോയില്ലല്ലോ..അമ്മയോട് ഒരു സ്വത്തും ചോദിക്കേണ്ട ആവശ്യം ഇല്ല..അമ്മ എഴുതി തരേണ്ട കാര്യവും ഇല്ല.. കാലശേഷം നിങ്ങൾക്ക് തന്നെ..അമ്മയെ വാശി പിടിപ്പിക്കരുത്ത്..ഞാനും ശ്രുതിയെ പോലെ ഏക മകൾ ആണ്...എൻ്റെ അമ്മ എന്നെ തല്ലുന്നേ എന്തിനാണ് എന്ന് ക്കൂടി അറിയില്ലായിരുന്നു.റോഡിൽ ഒക്കെ ഇട്ടു തല്ല് തന്നിട്ട് ഉണ്ട്...ചില അമ്മമാർ അങ്ങിനെ ആണ്...പലതും കാട്ടി കൂട്ടും..അതൊന്നും സാരമില്ല..അമ്മയാണ്..നിങൾ അമ്മയെ ശപിച്ചു അമ്മ നിങ്ങളെ ശപിച്ചു ഒക്കെ ഇരുന്നാൽ ദോഷം നിങ്ങൾക്ക് ഒക്കെ തന്നെ..

    • @Kv2024feb5
      @Kv2024feb5 19 днів тому

      ​@@WalkwithSruthiI'm going through the same issue from my 3 years of age. Both my parents are abusive 😭. Don't heed negative comments ma'm.. You do whatever you want! I support and pray for you 🙏🏻

    • @MaryamHiba-e7y
      @MaryamHiba-e7y 18 днів тому +1

      ​ ഇദൊക്കെ ആര് പറഞ്ഞു, സത്യം ഉള്ളവരുടെ കൂടെ ആണ് ദൈവം. അമ്മ ആയെടുകൊണ്ട് എന്ത് തോന്യാസവും കാണിക്കാമെന്നില്ല

    • @NishaSalam-zs5wz
      @NishaSalam-zs5wz 16 днів тому

      ​@@MaryamHiba-e7ysathyam

  • @bijim.s7614
    @bijim.s7614 20 днів тому +3

    മോളു എല്ലാം ok ആകും കേട്ടോ. ❤️❤️

  • @Sindhu-qb4ws
    @Sindhu-qb4ws 7 днів тому +2

    എന്റെ അമ്മ ഇങ്ങനെ തന്നെ ആണ്

  • @factfinder6945
    @factfinder6945 20 днів тому +4

    നീ വിഷമിക്കരുത് , move on ok

  • @ssyamakichushyamal6695
    @ssyamakichushyamal6695 12 днів тому +1

    Daivam ninne kyvidilla mole Daivathil viswaikku🙏🏻

  • @kunjumonjoseph9653
    @kunjumonjoseph9653 19 днів тому +1

    ❤❤God bless you മോളെ.... ❤️

  • @sarammaisac531
    @sarammaisac531 20 днів тому +11

    അമ്മയുടെ കമ്മൽ പണയം വെച്ചിട്ട് വേണോ കൂട്ടുകാർക്കു ഭക്ഷണ എം വാങ്ങാനും മോൾക്ക്‌ ഉടുപ്പ് വാങ്ങാനും . അമ്മക്ക് മരുന്ന് വാങ്ങാനാണെങ്കിൽ ശരി

    • @WalkwithSruthi
      @WalkwithSruthi  20 днів тому +5

      ആരാ ഉടുപ്പ് വാങ്ങേണ്ട കാര്യം പറഞ്ഞത് 😆പിന്നെ പട്ടിണി കിടന്നാൽ മരിക്കൂലേ ചേച്ചി.. കമ്മലും മാലയും ഇട്ടു നടന്നാൽ മതിയോ.. അതോ കടയിൽ പോയിട്ട് 4ആൾക്ക് ഫുഡ്‌ വേണം കാശില്ല പറഞ്ഞാൽ മതിയോ.. മാത്രമല്ല ഒരു പിച്ചക്കാരന്റെ മകൾ അല്ല ഞാൻ.. കോടികളുടെ സ്വത്തു എന്നെ ചതിച്ചു കൈക്കൽ ആക്കിയവരോട് ആണ് ചോദിച്ചത്.. മനസ്സിലായോ സഹോദരി

    • @MujeebT-m8i
      @MujeebT-m8i 15 днів тому

      ശെരിയാ ഇവൾക്ക് ഒന്നും പറഞ്ഞാൽ മനസിലാവില്ല ശ്രുതി ക്കൊപ്പം ഞങ്ങൾ ഒക്കെയുണ്ട്

    • @RekhaRekha-c3s
      @RekhaRekha-c3s 12 днів тому

  • @Renjinid-s1w
    @Renjinid-s1w 20 днів тому +4

    ഡാ താൻ വിഷമിക്കണ്ട.... ഡെയിലി വീഡിയോ ഇടൂ... താൻ succes🌷ആകും.

  • @pradeepankv9831
    @pradeepankv9831 18 днів тому +4

    ഈ കുട്ടി പറയുന്നത് എല്ലാം പരമ സത്യമാണ്.

  • @iceyjohn8044
    @iceyjohn8044 20 днів тому +4

    🦋 മോളേ, വിഷമിയ്ക്കണ്ടാട്ടോ. പാവം നല്ലൊരു സുന്ദരിക്കുട്ടി. ദൈവം കാത്തുരക്ഷിയ്ക്കട്ടെ.
    ഞാനൊക്കെ വളരെ ദുഃഖത്തിലാണ് ജീവിച്ചത്. വർഷങ്ങളോളമാണ് അമ്മ പട്ടിണിയ്ക്കിട്ടത്. അമ്മയുടെ മരണംവരെ കഠിനമായി പീഡിപ്പിച്ചു. എന്നാലും അമ്മയെ ഞാൻ സ്നേഹിച്ചു. ഒരു വാക്കുപറഞ്ഞും വേദനിപ്പിച്ചില്ല. അമ്മയുടെ മരണംവരെ പൊന്നുപോലെ ഞാൻ നോക്കി. അമ്മ എന്നാൽ എനിക്ക് ഭയമായിരുന്നു. ഈയിടയ്ക്കാണ് ഭയം മാറിയത്.
    ഇന്ന്, സുഖമായി ജീവിയ്ക്കുന്നു ഞാൻ.
    പ്രസവിച്ച അമ്മയാണ്. അമ്മയുടെ മരണംവരെ അവരെ പരിപാലിയ്ക്കുക. അമ്മയ്ക്ക് മാനസികപ്രശ്നമാകും മോളെ. മോള് നല്ല മനസ്സുള്ളൊരു കുട്ടിയാണ്. ഞങ്ങളൊക്കേം മോൾക്ക് കൂട്ടായി ഇവിടെയുണ്ട്. ഒരു സ്നേഹവും ആരിൽനിന്നും പ്രതീക്ഷിയ്ക്കണ്ട. പ്രതീക്ഷിച്ചാൽ, വേദനിയ്ക്കേണ്ടി വരും. ദൈവം മോൾക്ക് കൂട്ടുണ്ടാകട്ടെ. Love you ടാ. ❤

    • @shemimol9737
      @shemimol9737 16 днів тому +1

      Hus avideaaa???

    • @iceyjohn8044
      @iceyjohn8044 16 днів тому

      @@shemimol9737 🦋 എന്റെയാണോ? ഭർത്താവ്, എന്റെ കൂടെയുണ്ട്. എന്റെ അമ്മയ്ക്ക് മാനസികപ്രശ്നം ഉണ്ടെന്ന് പറയാനാകില്ല. എന്നോടല്ലാതെ വേറെ ആരോടും ഒരു പ്രശ്നമില്ല. എന്നോട് , തീരെ ചെറുപ്പത്തിലേ തുടങ്ങി കഠിനമായ സംശയരോഗമാണ്. ബന്ധുക്കൾക്ക് ( അമ്മയുടെ ചേച്ചി, അനുജത്തി, അവരുടെ പെൺമക്കൾക്കൊക്കെ എന്നെ ഒത്തിരി ഇഷ്ട്ടമായിരുന്നു. അനുജത്തി സ്വാർത്ഥയാണ് എന്നും പറഞ്ഞ് ആർക്കുമധികം അവളെ ഇഷ്ട്ടമായിരുന്നില്ല. ഇത്, അമ്മയെ വളരെ ആലോസരപ്പെടുത്തി. ‘ എന്നേക്കാളും നിനക്കിഷ്ട്ടം അവരെ ആണെന്നും പറഞ്ഞായിരുന്നു ‘ അലർച്ച. അമ്മയുടെ പ്രശ്നം മാറ്റിയെടുക്കുവാൻ, ഞാൻ ഇവരെ ആരെ പോലും ഒരു തവണ പോലും കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, അമ്മയുടെ സംശയരോഗം മാറിയില്ല - മരണം വരെ. 84 വയസ്സിൽ മരിച്ചു. വീട്ടിൽ ഭക്ഷണം വയ്പ്പില്ല. അമ്മയ്ക്ക് എന്നും സദ്യ. സദ്യയില്ലാത്ത ദിവസം ഹോട്ടലിൽനിന്നു കഴിയ്ക്കും. അനുജത്തി വീട്ടിലുണ്ടായിരുന്നില്ല. ഞാനെന്നും പട്ടിണിയിൽ. വീടിനു പുറത്തിറക്കി ശീലമില്ല. കുറച്ച് ട്യൂഷനെടുത്ത് വെള്ളവും കാര്യമായി ഭക്ഷണവുമില്ലാതെ ജീവിച്ചു. അടുത്ത വീടുകളിൽ മീൻ വറക്കുന്ന മണം മൂക്കിലൂടെ വലിച്ചു കയറ്റിയാണ് വെള്ളം വരെ കുടിച്ചത്. സമ്പത്തികമില്ലാഞ്ഞിട്ടല്ല. അനുജത്തി വന്നാൽ എന്നും അവൾക്ക് ആട്ടിറച്ചിയും. ഒരിക്കൽ, ഒരു കഷണം ചോദിച്ചു ഞാൻ. തന്നില്ല. പിന്നെ, ചോദിച്ചിട്ടില്ല. ഒരു തരി ചോറു കിട്ടാനാണ്, കല്ല്യാണം തന്നെ കഴിച്ചത്. ഈ വേദനയൊക്കെ എത്ര മറക്കാൻ ശ്രമിച്ചാലും ഓർത്താൽ, സഹിയ്ക്കാനേ ആകില്ല. അമ്മയ്ക്ക് പക്ഷേ, എന്നോട് personality disorder ഉണ്ടെന്നു വിലയിരുത്താനാണ് എനിക്കിഷ്ട്ടം. മക്കൾ സഹിയ്ക്കല്ലാതെ നിവർത്തിയില്ല. അപ്പൻ നേരത്തെ മരിച്ചിരുന്നു. പിന്നിട് ഭർത്താവിൽ നിന്നുള്ള പ്രശ്നങ്ങളാൽ,അനുജത്തിയ്ക്ക് മാനസികപ്രശ്നമായി. ഇപ്പോൾ , ഞാനവളെയും പൊന്നുപോലെ നോക്കുന്നു. എല്ലാവരേയും പൊന്നുപോലെ ഞാൻ നോക്കി. ഇന്ന്, സന്തോഷകരമായി മകനുമൊരുമിച്ച് ഭർത്താവും അനുജത്തിയുമായി ജീവിയ്ക്കുന്നു. രണ്ടു അമ്മമാരും എന്നോടൊപ്പമായിരുന്നു. സങ്കടങ്ങൾ എഴുതിപ്പോയി. 😃

  • @devi6634
    @devi6634 3 дні тому

    അമ്മേടെ ഒറ്റ മോളായിട്ടും ഈ മൂന്ന് ഏക്കർ പ്പുരയിടത്തിൽ നിന്ന് എന്തെങ്കിലും വാങ്ങാതെ അവർക്കായി മാത്രം എന്തിന് വിട്ടുകൊടുക്കണം?
    ഇപ്പൊ ചെയ്യുന്ന ജോലി കൊണ്ട് ശ്രുതീടെ മോൾക്ക് നല്ലൊരു ഉറപ്പുള്ള ജീവിതം കൊടുത്തു പോകാൻ സാധിക്കോ?

  • @midhunraj5638
    @midhunraj5638 20 днів тому

    Oru ammakke ingane okke aakan pattumo 😢 enthayalum ningal oru nalla ammayayi aa kuttiye nannai nokkane ❤️

  • @sulaikhatdy7976
    @sulaikhatdy7976 20 днів тому +1

    നാട് എവിടെയാണ്,, ഒന്ന് പറയാമോ

  • @anishani-gx4ej
    @anishani-gx4ej 20 днів тому +4

    ഹലോ ഇതിപ്പോ പല യൂട്യൂബ് മാരും പറയുന്നുണ്ട് എന്തറിയാം വേണ്ടിയിട്ട് അച്ഛനെ അമ്മയൊക്കെ തള്ളിപ്പറം തള്ളിപ്പറയും അങ്ങനെ തള്ളിപ്പറയും എല്ലാവരും വർത്താനം തന്നെ പറയുന്നുണ്ട് നിങ്ങളെ സത്യാവസ്ഥയാണെങ്കിൽ നമുക്ക് ഇത് അംഗീകരിക്കാൻ പറ്റുള്ളൂ വെറുതെ അച്ഛമ്മ ജനിപ്പിച്ച സോഷ്യൽ മീഡിയയിൽ വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല ഇതിന്റെ പിന്നിൽ പറയാൻ ഒരുപാട് ആൾക്കാരുണ്ടാവും ഉപദേശിക്കാനും അച്ഛന് അമ്മനെ ഒഴിവാക്കി മറ്റൊരു ഒഴിവാക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ടാവും തീരുമാനമുണ്ടല്❤❤❤

  • @Shetab-p3s
    @Shetab-p3s 20 днів тому +20

    എന്റെ അമ്മ ഇതിന്റെ പകുതി വേർഷൻ ആണ് 🥹..

    • @jasminelatheef8121
      @jasminelatheef8121 20 днів тому +4

      My Mom athikkum mele....But ente husbantilninnum jeevithathile ella sneham,saukaryam,aadambaram ellam anubhavichu jeevikkunnu....Molkkum nallathe varoo🤲

    • @shijibiju973
      @shijibiju973 20 днів тому +2

      Enteyum

    • @Happylife.-
      @Happylife.- 20 днів тому +2

      Enteyum

    • @az6592
      @az6592 20 днів тому

      Enteyum

  • @aadhissworld
    @aadhissworld 19 днів тому +2

    Enikkingane kettirikkan pattunnilla 😢njhanumoru ammayan❤❤❤❤❤❤

  • @badushahaseena4518
    @badushahaseena4518 18 днів тому +1

    Shruthi not tenshan
    Ellam sheriyakum
    Daivam koode undakum

  • @nileenababu2665
    @nileenababu2665 20 днів тому +4

    ഇത്രേം ഒന്നും ഇല്ലെങ്കിലും ഏതാണ്ട് ഇതേപോലെ ഒക്കെ ആണ് കുഞ്ഞേ നാനും കടന്ന് പോകുന്നത് അത് പക്ഷേ വേറെ ഓരോരുത്തരുടെ പ്രേരണയാൽ ആണെന്നെ ഉള്ളു 😢

  • @arifam6775
    @arifam6775 20 днів тому +2

    പാവം മോളു എല്ലാം ശരിയാകും

  • @k.pleelavathy7602
    @k.pleelavathy7602 18 днів тому +1

    മോളേ ജീവിതത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന വർക്കേ അതിൻ്റെ വേദന മനസിലാവു അല്ലാത്തവർക്ക് എന്തും പറയാം.എല്ലാം നഷ്ടപ്പെട്ടവയനാട്ടിലെ ചൂരൽമലയിലുള്ളവരെ ഓർക്കു 'ദൈവം എല്ലാം കാണുന്നുണ്ടാവും. സ്വത്തും പണവുമാണ് എല്ലാ കുടുംബ ബന്ധങ്ങളും തകർക്കുന്നത്.

  • @manikuttan2030
    @manikuttan2030 19 днів тому +1

    Husband evida?

  • @FousiyaFousi-u3i
    @FousiyaFousi-u3i 20 днів тому +1

    Ithrayum anubavicha oralku ini nalla jeevidham undavattee. Endhoru ammayaaidh

  • @sujithdaffodils
    @sujithdaffodils 20 днів тому

    we are with you... don't worry my sister 😊

  • @Reejaashokan
    @Reejaashokan 20 днів тому +6

    മോള് ഇപ്പോൾ താമസിക്കുന്ന വീടും, സ്ഥലവും മോൾക്ക് എങ്ങനെ ആണ് കിട്ടിയത്. അച്ഛന്റെ അല്ലെ അത്

  • @AneeshVg-w2x
    @AneeshVg-w2x 20 днів тому +2

    ശ്രുതി കുട്ടി ഇപ്പോൾ എവിടെ ഇരുന്ന വീഡിയൊ ഇടുന്നത് S ❤❤❤❤❤

  • @brightminds-lubna
    @brightminds-lubna 20 днів тому +1

    നിങ്ങളുടെ prblm പറഞ്ഞപ്പോൾ ഒരുപാട് വിഷമമായി... ഇനി അടുത്ത് വരുന്ന video യിൽ നിങ്ങൾ അവർക്ക് മുൻപിൽ ജീവിച്ചുകാണിച്ച ഒരു video യുമായി വരണം..❤❤

  • @sreelakshmia.s1749
    @sreelakshmia.s1749 2 дні тому

    മോളെ കണ്ടാൽ അറിയാം മോൾ സീതാദേവിയെപ്പോലെ പവിത്രയാണെന്ന് നല്ല ഐശ്വര്യമുള്ള മുഖം വളരെ വിഷമം തോന്നുന്നു

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 20 днів тому +5

    അമ്മ ഇപ്പോൾ എവിടെ ആണ് മോളേ

  • @ramseenshareef1573
    @ramseenshareef1573 18 днів тому

    Nigalude veed evdeyaan

  • @mohandasvk8045
    @mohandasvk8045 20 днів тому

    Dear sister your story is heart touching. But something is not unstantand in your story
    1 only your mother you have what about relatives in your father and mother family
    2 you already signed in document.nw is very difficult to recover
    3 what is wrong with your husband
    4 find a better job and live for child

  • @noufalmon7951
    @noufalmon7951 16 днів тому +1

    നല്ല മോള് വലിയ നിലയിൽ എത്തട്ടെ

  • @tomhirsgarten
    @tomhirsgarten 20 днів тому

    Congratulations for your wonderful will power God s grace

  • @Anshith_Anu
    @Anshith_Anu 16 днів тому +2

    എന്താണ് ഡിവോസ് ആവാ ൻ കാരണം

  • @shukkumk
    @shukkumk 16 днів тому +5

    പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഇരുന്നു മോങ്ങാം

  • @farhana7370
    @farhana7370 20 днів тому

    ഒറ്റപ്പാലം എവിടെ വീട്?

  • @attumalilbabu
    @attumalilbabu 20 днів тому

    I too have same type of experience with my mother😊.

  • @manikuttan2030
    @manikuttan2030 19 днів тому

    Ottapalam evida veedu

  • @JesnaRajesh
    @JesnaRajesh 4 дні тому

    ചേച്ചി വിഷമിക്കേണ്ട. ചേച്ചിയുടെ അമ്മ എന്തു കാണിച്ചാലും പ്രവർത്തിച്ചാലും മുകളിൽ ഒരു ആൾ ഇരിപ്പുണ്ട് ദൈവം. ദൈവത്തിന്റെ മുൻപിൽ ചേച്ചിയുടെ അമ്മ കണക്ക് കൊടുക്കേണ്ടിവരും. ചേച്ചി ധൈര്യമായി ഇരിക്കു.

  • @RizwinMohammed
    @RizwinMohammed 20 днів тому +1

    Chechy eppol work cheunnundo

  • @madhuravindran6499
    @madhuravindran6499 19 днів тому +1

    Ente amma ❤❤❤❤❤❤❤❤❤

  • @redpepper8913
    @redpepper8913 20 днів тому +1

    Husband aayitu entha prasnam

  • @sabastianxavier971
    @sabastianxavier971 8 днів тому

  • @priyal1789
    @priyal1789 18 днів тому +2

    സ്വന്തം അമ്മ അല്ലേ കുറ്റം പറയാമോ

  • @jannathp7397
    @jannathp7397 20 днів тому +3

    അമ്മ നിന്റെ സ്വന്തം അമ്മ തന്നെ അല്ലെ. ഒരു രണ്ടാനമ്മയെ പോലെ പെരു മാറു ന്നു ടല്ലോ

  • @AkshaySanju-l7h
    @AkshaySanju-l7h 20 днів тому +2

    Husband enth chayunn

  • @AyubSalettur
    @AyubSalettur 14 днів тому

    Ninde Bangi 👍❤😘💋💋💘💘🌹🌹

  • @Dj_Alien_z
    @Dj_Alien_z 20 днів тому +14

    ഇതൊക്കെ നാട്ടുകാരോട് പറയുന്നത് എന്തിനാ എന്നാണ് മനസ്സിലാവാത്തെ 🙄

    • @Sobinsobinlssac-yq9fn
      @Sobinsobinlssac-yq9fn 15 днів тому

      തൊണ്ട പുഴുത്താൽ നുണഞ്ഞ് ഇറക്കണമെന്നാണ് ചൊല്ല്...... സ്വന്തം കുടുംബക്കാരെ കുറ്റം പറയുന്നു... എന്തോ വശപിശക് ഉണ്ടന്നേ... 🤔

  • @tessyjoy7563
    @tessyjoy7563 19 днів тому

    God bless you 😊

  • @Paramabc123
    @Paramabc123 20 днів тому

    Evida veedu

  • @kochuzworld7812
    @kochuzworld7812 20 днів тому

    Mathapithakkalkku anukoolamaya niyamom ithupoleyulla makkalkku anukoolamayum undavanom. Onnu mathrame sathyamayulloo. Ee kalavum kadannu pokum. Karma yennathu thirichu varika thanne cheyyum. prardhana niratharamakkuka. Yella nanmakalum nerunnu😊👍

  • @SreejithSreejith-c3w
    @SreejithSreejith-c3w 20 днів тому +1

    Midukki annuuu ❤ devam ellam redy akkumm

  • @nexon744
    @nexon744 20 днів тому +5

    എന്നിട്ട് ശ്രുതിയുടെ അമ്മ ഇപ്പോൾ കൂടെ തന്നെയല്ലേ താമസിക്കുന്നേ

  • @GeethaPradeep-rk2mk
    @GeethaPradeep-rk2mk 14 днів тому +1

    3 masam munp itta video il amma sadanagal kondutharum ennu paranjirunnallo

  • @Satharalibai
    @Satharalibai 5 днів тому

    ഇനി ആ പണത്തിന്റെ പിന്നാലെ ഓടണ്ട

  • @Razakpp-s2z
    @Razakpp-s2z 3 дні тому

    Chachi.malappurth.vannu.tamsichol
    ivide.ningel.koyanguoola

  • @annajames8521
    @annajames8521 20 днів тому +6

    ഇനിയും വീഡിയോ ഒന്നും ഇടേണ്ട, ദൈവത്തോട് പറഞ്ഞോളൂ, ഒരു ഉത്തരം ദൈവം തന്നെ തരും, അവർക്കു കൊന്നു കളയാമായിരുന്നു, ഇല്ലേ, ജീവിക്കാൻ ദൈവം നിർത്തി, ഒരു പദ്ധതി ദൈവത്തിനുണ്ട് കേട്ടോ, അനേകർക്ക് അനുഗ്രഹമാകട്ടെ, സ്‌ഥലം, മോൾ പുറകെ പോകണ്ട 🙏കിട്ടണമെങ്കിൽ കിട്ടും 🙏

    • @attumalilbabu
      @attumalilbabu 20 днів тому

      Correct ❤

    • @swissTo1611
      @swissTo1611 20 днів тому +1

      Please do not regret or repeat this type of negative version thoughts

    • @azhakintedevathakumary9439
      @azhakintedevathakumary9439 20 днів тому +2

      അവളുടെ അച്ഛൻ്റെ സ്വത്ത് അതും മൂന്നര ഏക്കർ ഭൂമി . വെറുതെ വിട്ടു കളയണോ ?

    • @NishaSalam-zs5wz
      @NishaSalam-zs5wz 16 днів тому

      ​aenda

  • @Najeeb-e9q
    @Najeeb-e9q 16 днів тому +1

    Ath kuttiyude swantham ammayalle randanammayano

  • @deepadamodharan1709
    @deepadamodharan1709 20 днів тому +2

    തീർച്ചയായും sruthi ❤️