ആർക്കും സ്ത്യതി പാടലും മുഖസ്തുതി പറഞ്ഞും ശീലമില്ല. ആദ്യമായി അങ്ങനെ ഒന്ന് പറയുന്നു. ലിയാകത്ത് 'നിങ്ങളെ ഗണ്ണിക്കാൻ ' ഒരാൾക്കും സാധിക്കില്ല. ' അത്രക്ക് വ്യക്തവും. ലളിതവുമാണ് അഭി നന്തിക്കാതെ വയ്യ❤❤❤❤
എന്നോട് ഒരു മുസ്ലിം പെൺകുട്ടി വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു, ഞാൻ PG ക്കും അവൾ ഡിഗ്രിക്കും പഠിക്കുമ്പോൾ. പിന്നീട് അറിയാൻ കഴിഞ്ഞത് ആ കുട്ടി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോൾ ഗവണ്മെന്റ് സെർവിസിൽ ഉയർന്ന ഉദ്യോഗസ്ഥ ആണ് ആ കുട്ടി. അവളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തും ഒരു ഹിന്ദുവിനെ ആണ് വിവാഹം കഴിച്ചത് അതും എന്റെ സുഹൃത്തിനെ. അവർ രണ്ടുപേരും രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുന്നു 👍🏻
സുൽത്താന എന്ന പെൺകുട്ടിയെ ഇപ്പോൾ കല്യാണം കഴിച്ച പ്രിയ സഹോദരൻ നിങ്ങളുടെ മരണം വരെ നിങ്ങൾ ഒന്നിച്ച് സനേഹിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കണം എല്ലാ ആശംസകളും നേരുന്നു ❤️❤️❤️👍
ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക, ചിലപ്പോൾ പ്രശ്നങ്ങൾ രണ്ട് പേർക്കിടയിൽ വരാം.. അത് സ്വാഭാവികമല്ലേ? പ്രശ്നങ്ങൾ വരുമ്പോൾ പരസ്പര ധാരണയോടെ പിരിയും.. അതിനെന്താ?
@@shajikumaran1766പിരിയലും, പിന്നെ കെട്ടലും ഇതുതന്നെയാണോ പണി? പരമാവധി സന്തോഷിച്ചു കഴിയാൻ മാക്സിമം ശ്രമിക്കുകയാണ് വേണ്ടത്.ഇത് എല്ലാവരുടെയും പരിഹാസ ഏറ്റുവാങ്ങാൻ വേണ്ടിയിട്ട് വീണ്ടും വിവാഹമോചനം ഒരു ഹിന്ദുവിനെ കെട്ടിയാൽ എല്ലാംകൊണ്ടും വളരെ നല്ല ഒരു ഇത് എന്നാണല്ലോ ചില ഹിന്ദുക്കൾ പറയുന്നത് .
@@BinyaminAbdul എന്നിട്ട് ഹിന്ദുക്കളുടെ ഇടയിൽ വിവാഹ മോചനങ്ങൾ ഇല്ലേ?? എവിടെയും പ്രശ്നങ്ങൾ ഉണ്ടാവും, പറഞ്ഞു തീർക്കാൻ കഴിയുന്നത് പറഞ്ഞു തീർക്കും. തീരെ പറ്റിയില്ലെങ്കിൽ പിരിയും. ഇതൊക്കെ നാട്ടിൽ നടക്കുന്നതല്ലേ.. സ്ത്രീക്ക് പുരുഷനുമായി ഒത്തു പോകാനായില്ലെങ്കിൽ കുടുംബ കോടതിയെ സമീപിക്കാം.. അങ്ങിനെയൊരു ഓപ്ഷൻ ഹിന്ദു സ്ത്രീക്ക് ഉണ്ട്. മുസ്ലിം സ്ത്രീക്കും അത് ഹൈക്കോടതി അനുവദിച്ചുവെന്നല്ലേ ലിയാക്കത്ത് പറയുന്നത്, എനിക്ക് കൂടുതൽ അറിയില്ല.
അടുത്തിടെ കണ്ട വളരെ ധീരവും സത്യസന്ധവും അനുമോദനീയവും ആയ വീഡിയോ .ആ പെൺകുട്ടിയുടെ വീഡിയോകൾ പലതും മുന്നേ കണ്ടിട്ടുണ്ട്.,അവർ പ്രശ്നങ്ങൾ നേരിടുന്നവരായോ പ്രശ്നക്കാരിയായോ ഒരിക്കലും തോന്നിയിരുന്നില്ല .എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന,കുട്ടിത്തമുള്ള സ്ത്രീ .എന്തായാലും ഈ വീഡിയോ അവർക്കയച്ചു കൊടുത്താൽ അവർ അടുത്തിടെ നേരിട്ട നീചമായ വേട്ടപ്പട്ടി ആക്രമണങ്ങൾക്കിടയിൽ അല്പം ആശ്വാസം കിട്ടിയേക്കും.ഈ വേട്ടപ്പട്ടികൾ ഒരുകാര്യം ഓർക്കുക എപ്പോഴും സമൂഹം ഇതെല്ലാം കേട്ടു സഹിച്ചു ഇരുന്നോളും എന്ന അതിമോഹം നിങ്ങൾക്കുള്ള പണിയായി തിരിച്ചു വരും എന്ന സത്യം. അത്രമാത്രം അതിരു കിടക്കുന്നുണ്ട് നിങ്ങളുടെ മതഭ്രാന്തുകൾ .ഒരിക്കൽ ഇതേഭ്രാന്തു കാരണം വിഭജിക്കപ്പെട്ട നാടാണ് ഇതെന്ന് കൂടെ ഓർക്കുക .
എന്നിട്ടും ആ പെൺകുട്ടി വ്യക്തിപരമായ അനുഭവം പറഞ്ഞ്, അഥവാ തൻ്റെ കല്യാണരാമൻ ഭർത്താവിനെ പൊളിച്ചു കാണിക്കാൻ നിന്നില്ല.. അതവരുടെ മാന്യത . No Wonder She said , she is a human being...not a Muslim...
മദ്രസ ക്ക് ചായിപ്പ് കെട്ടുക😅 ഉഗ്രൻ ഐഡിയ....... ചായിപ്പില് CCTV നിർബന്ധം😮 ഞങ്ങൾ ഒരു വിഭാഗം അമ്മമാർ നിരന്തരം വീട്ടിൽ വെച്ച് ഈ വിഷം നേർപിക്കൽ പ്രക്രിയ നടത്തുന്നതുകൊണ്ടാണ് ഇത് ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്.. ഇത് തുറന്നു പറയാനുള്ള ധൈര്യം പോലും ഇപ്പോഴാണ് വന്നത് ... കാലമേ നന്ദി...
അൽ ലാഹുവിന്റെ റസൂൽ അർദ്ധരാത്രിയിൽ, കഴുത താത്തയുടെ പുറത്തുകയറി 7ആകാശത്തിനു മുകളിൽ പോയപ്പോൾ (മിഹ്റാജ് )അൽ ലാഹു നരകം കാണിച്ചു കൊടുത്തു. നമ്മുടെ 'അഷ്‌റഫുൽ ഹൽക് മുഹമ്മദ് മുസ്തഫാ റസൂൽകരീം സല്ലഅൽ ലാഹു അലൈഹി വ അലാ ആലിഹി വ അസ് ഹാബിഹീ അജ്മഈന വ ശല്യം താഹ തങ്ങൾ 'എന്താണ് ആ നാറി യ നരകത്തിൽ കണ്ട കാഴ്ചയെന്ന് അടുത്ത ദിവസം മകൾ ഫാത്തിമ സ്വഹ്‌റക്കും മരുമകൻ അലിക്കുമായി വിവരിച്ചു കൊടുക്കുന്നത് ഗൂഗിളിൽ വായിച്ചുനോക്കുക.
👍👍ലിയാക്കത്ത് ! വളരെ നല്ല വിശകലനം ! അയുക്തിയും അനീതിയും എല്ലാ മതങ്ങളിലും ഉണ്ട് ! എന്നാൽ അതിൽ തന്നെ ഇസ്ലാം എങ്ങനെ വേറിട്ട് നില്കുന്നു എന്നതാണ് ഇത്തരം സംഭവങ്ങളും അതിനോടുള്ള മതനേതാക്കളുടെ പ്രതികരണങ്ങളും കാണിക്കുന്നത് ! വിശ്വാസികൾ ( പ്രത്യേകിച്ച് സ്ത്രീകൾ ) , ഒന്നും മിണ്ടാതെ , പ്രതികരിക്കാതെ അനീതിയും അയുക്തിയും സഹിച്ച് ജീവിതം കഴിക്കുയാണെങ്കിൽ ആർക്കും ഒരു പ്രശ്നവുമില്ല, ഉസ്താദുമാർക്ക് ഒന്നും പറയാനുമില്ല ! സഹിക്കെട്ട് അവർ മതത്തെ തന്നെ ഏതെങ്കിലും തരത്തിൽ ചോദ്യം ചെയ്യുമ്പോൾ മാത്രം ആണ് എല്ലാവര്ക്കും അത് ഒരു "പ്രശ്നം " ആകുന്നത് ! "Moderate",liberal" , "secular" സുന്നി,മുജാഹിദ്, വ്യതാസങ്ങൾ ഒന്നും ഇല്ലാതെ തന്നെ ! എല്ലാവര്ക്കും ഇത്തരക്കാർ (പ്രത്യേകിച്ചും സ്ത്രീകൾ) ഒരു "പ്രശ്നം " ആണ് ,സഹിക്കുന്നവരോട് ഒരു സഹാനുഭൂതിയും കാണിക്കാറില്ല !
ഹാദിയയ്ക്ക് വേണ്ടി കോടതിയെ വരെ വെല്ലുവിളിച്ചവർ ആയിരുന്നു ഇവർ. അന്ന് അവർ പറഞ്ഞത് ഇത് ഹാദിയയുടെ ചോയ്സ് ആണ് എന്നായിരുന്നു, ആ ചോയിസ് ഒരു മുസ്ലിം പെൺകുട്ടിക്കില്ലേ
ആ ഹാദിയ ഇപ്പോൾ കോടതിയിൽ നിന്ന് ആരുടെ കൂടെ പോയോ അയാളുടെ കൂടെയല്ല ഇപ്പോൾ ജീവിക്കുന്നത്. അവൻ ഹാദിയയെ വിട്ടു ഇപ്പോൾ രണ്ടാമത്തെവന്റെ കൂടെയാണ് എന്നാണ് കേൾക്കുന്നത്
ഒരു മുസിം കുട്ടിയുടെ വിവാഹം എന്നുപറയുമ്പോൾ a uncontisonal urregment ആണ് ഇന്നും എനിക്കറിയാവുന്ന എത്രയോ പെൺകുട്ടികൾ വിവാഹ മോചനത്തിന് വിദേയരായിട്ടുണ്ട്.ഈ കി്രാതമായ അവസ്ഥക്കു മാറ്റം വേണം ഇങ്ങനെ ചെയ്യുന്ന മുസ്ലിം യുവാക്കളായാലും ഇതുപോലെയുള്ള മൊയലിയാക്കന്മാരായാലും ഇന്ത്യൻ മാറേജ് ആകട്ട് അനുസരിച്ചുള്ള നിയമനടപടികൽ സ്വിക്കാരിക്കണം.വളരെ നിർബന്ധമായി ശര്യത്തിൽ നിന്നും ഇന്ത്യൻ വിവാഹനിയമത്തിലെക്കു വഴിമാറ്.എല്ലാജാതി മതസ്ഥരും വിവാഹം അതാതു തദേശ സ്വയംഭരണ സ്ഥാപനത്തിൽ രെജിസ്റ്റർ ചെയ്യാൻ നിയമം പരിഷ്കരിക്കനം.
Mr. Liyakath, ഇതിന് എന്ത് കമെന്റിടണമെന്ന് എത്ര ആലോചിച്ചിട്ടും കഴിയുന്നില്ല. കാരണം എത്ര കമന്റിട്ടാലും മതിയാകില്ല. പക്ഷെങ്കില് ഒരുകാര്യം ഞാൻ തറപ്പിച്ചുപറയാം ഇജ്ജ് ഇസ്ലാമിന്റെ മുകളിൽ തീപൊരിയല്ല തീകുണ്ടമാണ് വാരിയെറിഞ്ഞിരിക്കുന്നത് അത് എരിഞ്ഞടങ്ങുന്നതല്ല ആളികത്തുന്നതാണ് അതുകൊണ്ട് അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. ലിയാകത്തിന്റെ ഇതുവരെയുള്ള വീഡിയോയിൽ ഇത് ഒരു ഒന്ന് അല്ല ഒന്നരയല്ല അതുകുമേലെ പച്ചമലയാളത്തിൽ പത്തിക്കുള്ള അടിയെന്നുപറയാം ❤
നിങ്ങൾ 7ആകാശവും, 7ഭൂമിയും എടുത്തു ഒരു തട്ടിൽ വെച്ച് മറുതട്ടിൽ 'ലാ ഇലാഹ ഇല്ലാ അൽ ലാഹു 'വിനെ എടുത്തു വെച്ചാൽ രണ്ടാമത്തെതി നായിരിക്കും മുൻതുക്കം എന്നാണ് ആറാം നൂറ്റാണ്ടിലെ ഒരു മാനസികരോഗി അനുയായികളെ വിശ്വസിപ്പിച്ചിരിക്കുന്നത്. അന്നത്തെ എന്റെ അഞ്ജതകൊണ്ട് ഞാൻ പറഞ്ഞു പോയതാണ്, നിങ്ങൾ ഡിലീറ്റ് ചെയ്ത് കളയണം എന്ന് ഇപ്പോൾ ആ മമ്മദ് വന്നു പറഞ്ഞാൽപോലും അയാളെയും എതിർ
നസ്രിയ സുൽത്താനയെ വിമർശിക്കുന്നവരിൽ ഭൂരിഭാഗവും ഹാദിയ വിഷയത്തിൽ ഹാദിയ എന്ന പെൺകുട്ടിക്ക് നീതിവാങ്ങിച്ചു കൊടുക്കാൻ കൂട്ടുനിന്നവരാണ് 🙏🙏.ഇതിന്റെ പേരാണ് ഇരട്ട നീതി.
ലിയാക്കത്തിന്റെ ഈ വീഡിയോ നമ്മളെ പോലുള്ള സ്ഥിരം പ്രേക്ഷകരിൽ മാത്രം ഒതുങ്ങിയാൽ പോരാ കാരണം ഇതിൽ വളരെ സീരിയസ് ആയിട്ടുള്ള പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. അതിൽ ഒന്ന് മാത്രമാണ് 59:40 മുതൽ പറഞ്ഞിട്ടുള്ളത്.
ഒരു സ്ത്രീ ഒരുപാട് അനുഭവം കൊണ്ടാണ് വേറെ ജീവിതം തെരഞ്ഞു എടുക്കുന്നത് അതിനുള്ള സാഹചര്യം ഈ കാലത്ത് ഉണ്ട് പഴയ കാലത്ത് അത് ഇല്ലായിരുന്നു . ഈ കാലത്ത്പുരുഷൻമാർ സാലറി കിട്ടാത്ത അവസ്ഥയിൽ ഗൾഫിൽ ജീവിക്കുന്നു അവർ വേറെ ജോലി നോക്കാൻ അവസരം കിട്ടുന്നത് തന്നെ അവിടെ ഉള്ള നിയമം കൊണ്ടാണ് ആ വിസയിൽ വേറെ ജോബ് ചെയ്യാൻ എന്ന് നിയമം വരുപ്പോൾ അവിടെ ഉള്ള പുരുഷൻമാർക്ക് അത് അവരുടെ ജീവിതം വെളിച്ചം ആണ് 👍 മദ്രസയിൽ പീഡനം നടുത്തുന്ന ആളുകളെ ആ സ്ത്രീയെ അപമാനിക്കുന്നുത്തിന്റെ പകുതി പോലു ചെയ്യില്ല അതാണ് മതം 😭മതം അല്ല വേണ്ടത് മനുഷ്യൻ ആണ് വേണ്ടത് ദൈവം ആണ് വേണ്ടത് മതം അല്ല 👍
ഏതു ദൈവം കൊള്ളാം, ത്രിയേകത്വൻ? 360ൽ ഏകൻ? മുപ്പത്തിമു ക്കോടിയിൽ ഏതെങ്കിലും ഒരുവൻ? പിന്നെ 2000വർഷം മുമ്പ് കാലഹരണപ്പെട്ടു പോയ മുംബ ദൈവത്തെ പോലെ 5000ത്തോളം ദൈവങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നു, അതിലൊന്നും സെലക്ട് ചെയ്യാൻ പറ്റുകയില്ല.
ഓരോ പള്ളിയിലും മാറി മാറി പോകുമ്പോൾ അവിടങ്ങളിലുംഒരോരോ സെറ്റപ്പ് ഉണ്ടാക്ഗുമായിരുന്നു, ഇപ്പോൾ പഴയപോലെ അത് സാധിക്ഗുന്നില്ല അതുകൊണ്ട് മദ്രസയിൽ പലപോളീഷ് പണികളും നടത്തുന്നു അത് വിശ്വസികൾ സഖിക്കും ഇപ്പോൾ അതിനും പിടിത്തം വീണതിനാൽ വെറുതെ വാണമടിക്കാനേ സാധിക്കുന്നുള്ളൂ അതെല്ലാമാണ് വിശ്വാസികളിൽവന്ന മാറ്റങ്ങൾ ഉസ്ഥാക്കന്മാർ ക്ക് സഹിക്കാൻ പറ്റാത്തവയായി മാറി ഇനി ഒരുദിവസത്തെ ശാപ്പാട് ഒരുവീട് കൊടുക്കണം എന്ന രീതി കൂടിമാറിയാൽ വീടുകളുമായ ബന്ധവും തീരെ ഇല്ലാതാകും അപ്പോൾ ഓനെക്കെ ക്ലിയറാകും
അൻസാരിക്ക് അറിവ് ഉണ്ടങ്കിൽ പകരം വീഡിയോ ഇടരുത്.. ലിയാക്കത്തായി ഒരു ചർച്ചക്ക് തയ്യാറാകണം. അല്ലാതെ നാളെ അതും ഇതും പറഞ്ഞു വീഡിയോ ഇറക്കിയിട്ട് കാര്യമില്ല കാക്ക...
ഈ call ഒക്കെ എങ്ങനെ ചോർന്നു കിട്ടുന്നു... ഇബ്ലീസ് സഹായിക്കുന്നു... അതെന്താണ്..നിങ്ങടെ ഇബ്ളീസ് നിങ്ങടെ കാര്യത്തിൽ വളരെ ധൃതികാണിക്കുന്നല്ലോ.... എന്ന് ശോയിക്കാൻ ആരുമില്ലെ ........ അവിടെ.... ആരവിടെ
The session concluded on a high note. In our society, some marriages take place without the involvement of religion. I've noticed concerns arise when couples from different religions ( Hindu ,christian, Muslim)marry. India has Special Marriage Act. Why tension and bad words. Respect everyone.
ചെറുതല്ല,വീഡിയോ കുറച്ചു നീണ്ടു പോയി. പക്ഷെ ചെറുതാക്കാൻ പറ്റിയില്ല.നമ്മുടെ ബാസിലിക്ക ഇതൊന്നു ഖണ്ഡിച്ചുകൊണ്ട് ലിയാക്കത്തിനെ ഒന്നെ യറിലാക്കാൻ നോക്ക്. ബബ്ബബ്ബ അടിക്കും മോനേ.
മുസ്ലിം പെൺകുട്ടികൾ നാമമാത്രമായി മെഹർ വാങ്ങി നിക്കാഹ് കഴിക്കണം എന്നുള്ള suggestion വളരെ വിലപ്പെട്ടതാണ്. മെഹർ ആയി എനിക്ക് ഒരു കുപ്പിവള തന്നാൽ മതി എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ മാത്രം മതി, ആ പെൺകുട്ടിയെ ഭർത്താവ് മനസ്സിലാക്കും. അവളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യും.
👍👍👍👍ലിയാക്കത്ത് സൂപ്പർ❤️🌺👍🙏🏻
ലിയാഖത്തു 👍👍👍👍👍👍👍👍👍👍👍👍great, great
കാലം ലിയാകതിനെ അടയാളപ്പെടുത്തും... ഇതും ഒരു നവോത്ഥാന പ്രവർത്തനം ആണ്... അഭിനന്ദനങ്ങൾ 👍🏻👍🏻❤❤❤❤❤
Good speach 👍 👍
ലിയാക്കത്ത്🎉🎉🎉🎉
ആർക്കും സ്ത്യതി പാടലും മുഖസ്തുതി പറഞ്ഞും ശീലമില്ല. ആദ്യമായി അങ്ങനെ ഒന്ന് പറയുന്നു. ലിയാകത്ത് 'നിങ്ങളെ ഗണ്ണിക്കാൻ ' ഒരാൾക്കും സാധിക്കില്ല. ' അത്രക്ക് വ്യക്തവും. ലളിതവുമാണ് അഭി നന്തിക്കാതെ വയ്യ❤❤❤❤
💯❤
ഖണ്ഡിക്കാൻ
@@mariaissac9260 അറബിക് ആണ് പഠിച്ചത്. അതും തോൽവി ആയിരുന്നു. 'ക്ഷമിച്ചാളിം🙏
@@abdulgafoor4244🙏🙏
@@abdulgafoor4244😂
പ്രിയ ലിയകത് നല്ല സന്ദേശം 🙏🙏😍
"പേര് പറയരുത്, പറയരുത്. അയാൾക്ക് നാളെ വേറെ കെട്ടാനുള്ളതാണ്. "
താങ്കളുടെ ഈ പറച്ചിൽ കേട്ട് അറിയാതെ ചിരിച്ച് ചിരിച്ച് മതിയായി.
ലിയാക്കത്ത്ചെയ്ത വീഡിയോകളിൽ ഏറ്റവും നല്ല വീഡിയോ ❤❤❤
സത്യം ...
👍
നിങ്ങൾ ഞാനാണ്.. ഞാൻ ചിന്തിക്കുന്ന പറയാൻ ആഗ്രഹിക്കുന്നു പോലാണ് നിങ്ങൾ സംസാരിക്കുന്നതു.. അതിൽ മതമോ രാഷ്ട്രീയമോ ഇല്ല മനുഷ്യൻ ❤
very good Liyakat brother..
ഇതാണ് ഉസ്താദ് roast😅
എന്നോട് ഒരു മുസ്ലിം പെൺകുട്ടി വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു, ഞാൻ PG ക്കും അവൾ ഡിഗ്രിക്കും പഠിക്കുമ്പോൾ. പിന്നീട് അറിയാൻ കഴിഞ്ഞത് ആ കുട്ടി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോൾ ഗവണ്മെന്റ് സെർവിസിൽ ഉയർന്ന ഉദ്യോഗസ്ഥ ആണ് ആ കുട്ടി. അവളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തും ഒരു ഹിന്ദുവിനെ ആണ് വിവാഹം കഴിച്ചത് അതും എന്റെ സുഹൃത്തിനെ. അവർ രണ്ടുപേരും രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുന്നു 👍🏻
എനിക്ക് ബോദ്യപെട്ടുന്നില്ല
Athanu ninte okke prashnam vivaram illa @@shahg1460
Ningal vere mrg kazicho
Angane etra etra per😓😓😓
@@shahg1460 നിങ്ങൾ കണ്ണൂർ ഭാഗങ്ങളിൽ അന്വേഷിച്ചാൽ മതി. ഒന്നും വേണ്ട ഏതെങ്കിലും പള്ളി കമ്മിറ്റികളിൽ അന്വേഷിക്കൂ, കുറെ ഇൻസിഡന്റ്റുകൾ ഉണ്ട്.
സുൽത്താന എന്ന പെൺകുട്ടിയെ ഇപ്പോൾ കല്യാണം കഴിച്ച പ്രിയ സഹോദരൻ നിങ്ങളുടെ മരണം വരെ നിങ്ങൾ ഒന്നിച്ച് സനേഹിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കണം എല്ലാ ആശംസകളും നേരുന്നു ❤️❤️❤️👍
ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക, ചിലപ്പോൾ പ്രശ്നങ്ങൾ രണ്ട് പേർക്കിടയിൽ വരാം.. അത് സ്വാഭാവികമല്ലേ? പ്രശ്നങ്ങൾ വരുമ്പോൾ പരസ്പര ധാരണയോടെ പിരിയും.. അതിനെന്താ?
@@shajikumaran1766പിരിയലും, പിന്നെ കെട്ടലും ഇതുതന്നെയാണോ പണി? പരമാവധി സന്തോഷിച്ചു കഴിയാൻ മാക്സിമം ശ്രമിക്കുകയാണ് വേണ്ടത്.ഇത് എല്ലാവരുടെയും പരിഹാസ ഏറ്റുവാങ്ങാൻ വേണ്ടിയിട്ട് വീണ്ടും വിവാഹമോചനം ഒരു ഹിന്ദുവിനെ കെട്ടിയാൽ എല്ലാംകൊണ്ടും വളരെ നല്ല ഒരു ഇത് എന്നാണല്ലോ ചില ഹിന്ദുക്കൾ പറയുന്നത് .
@@BinyaminAbdul എന്നിട്ട് ഹിന്ദുക്കളുടെ ഇടയിൽ വിവാഹ മോചനങ്ങൾ ഇല്ലേ?? എവിടെയും പ്രശ്നങ്ങൾ ഉണ്ടാവും, പറഞ്ഞു തീർക്കാൻ കഴിയുന്നത് പറഞ്ഞു തീർക്കും. തീരെ പറ്റിയില്ലെങ്കിൽ പിരിയും. ഇതൊക്കെ നാട്ടിൽ നടക്കുന്നതല്ലേ.. സ്ത്രീക്ക് പുരുഷനുമായി ഒത്തു പോകാനായില്ലെങ്കിൽ കുടുംബ കോടതിയെ സമീപിക്കാം.. അങ്ങിനെയൊരു ഓപ്ഷൻ ഹിന്ദു സ്ത്രീക്ക് ഉണ്ട്. മുസ്ലിം സ്ത്രീക്കും അത് ഹൈക്കോടതി അനുവദിച്ചുവെന്നല്ലേ ലിയാക്കത്ത് പറയുന്നത്, എനിക്ക് കൂടുതൽ അറിയില്ല.
Aaameeen😂❤
@@BinyaminAbdulആട് mekkan പോണ്ട. നബിചര്യ ക്ക് വേണ്ടി ഹിജ്റ പോണ്ട😢😂
വിജ്ഞാനപ്രദം....പ്രായോഗികം....വസ്തുനിഷ്ഠമായ വിശകലനം....ഗംഭീരം
പ്രതി കിതാബിൽ രേഖപ്പെടുത്തിയപോലെ പിന്തുടരുന്ന പ്രക്രിയ, കണ്ടുകെട്ടി നിരോധിക്കണം ഈ പ്രത്യയശാസ്ത്രം
കൃത്യം, വ്യക്തം Liyaa❤❤❤
അൻസാരിക്ക് മിണ്ടാതിരുന്നാൽ പോരേ!!?? ഇതിപ്പോ ലിയാക്കത്തിന്റെ ഈ വീഡിയോ പറന്ന് നടക്കും.. അത് മുസ്ലീം സ്ത്രീകൾ കേൾക്കും.. പിന്നെന്താവും എന്ന് പറയണോ!!??
Athinentha ullathu alle. Illatha kaaryamonnumallallo
ഉസ്താദ് മാർക്കും തിരിഞ്ഞു തുടങ്ങി. Liyakhath ന് നമസ്കാരം. മുന്നോട്ട് തന്നെ പോകട്ടെ.
അടുത്തിടെ കണ്ട വളരെ ധീരവും സത്യസന്ധവും അനുമോദനീയവും ആയ വീഡിയോ .ആ പെൺകുട്ടിയുടെ വീഡിയോകൾ പലതും മുന്നേ കണ്ടിട്ടുണ്ട്.,അവർ പ്രശ്നങ്ങൾ നേരിടുന്നവരായോ പ്രശ്നക്കാരിയായോ ഒരിക്കലും തോന്നിയിരുന്നില്ല .എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന,കുട്ടിത്തമുള്ള സ്ത്രീ .എന്തായാലും ഈ വീഡിയോ അവർക്കയച്ചു കൊടുത്താൽ അവർ അടുത്തിടെ നേരിട്ട നീചമായ വേട്ടപ്പട്ടി ആക്രമണങ്ങൾക്കിടയിൽ അല്പം ആശ്വാസം കിട്ടിയേക്കും.ഈ വേട്ടപ്പട്ടികൾ ഒരുകാര്യം ഓർക്കുക എപ്പോഴും സമൂഹം ഇതെല്ലാം കേട്ടു സഹിച്ചു ഇരുന്നോളും എന്ന അതിമോഹം നിങ്ങൾക്കുള്ള പണിയായി തിരിച്ചു വരും എന്ന സത്യം. അത്രമാത്രം അതിരു കിടക്കുന്നുണ്ട് നിങ്ങളുടെ മതഭ്രാന്തുകൾ .ഒരിക്കൽ ഇതേഭ്രാന്തു കാരണം വിഭജിക്കപ്പെട്ട നാടാണ് ഇതെന്ന് കൂടെ ഓർക്കുക .
എന്നിട്ടും ആ പെൺകുട്ടി വ്യക്തിപരമായ അനുഭവം പറഞ്ഞ്, അഥവാ തൻ്റെ കല്യാണരാമൻ ഭർത്താവിനെ പൊളിച്ചു കാണിക്കാൻ നിന്നില്ല..
അതവരുടെ മാന്യത .
No Wonder She said , she is a human being...not a Muslim...
ലിയാക്കത്തലി സർ ❤❤❤ നല്ല സന്ദേശം നിങ്ങളെ പോലെയുള്ള വർ ഇന്ത്യയുടെ അഭിമാനമാണ് നമ്മൾ മുന്നോട്ട്❤❤❤❤ വന്ദേ മാതരം❤❤❤
സംഘിയാണല്ലേ?😂😂 ഇന്ത്യ യ്ക്ക് അപമാനം
❤❤❤❤ മനുഷ്യൻ
അവസാന ഭാഗം അടിപൊളി. ചിരിച്ചു ചിരിച്ചു മടുത്തു.
എല്ലാ മതങ്ങളും കാലഘട്ടത്തിനു അനുസരിച്ചു മാറ്റങ്ങൾക്കുവിധേയമാകും ഇസ്ലാം ഒഴികെ അധികം താമസിയാതെ ഇസ്ലാം നിഷ്ക്കാസനം ചെയ്യപ്പെടും
ഒത്തിരി മുസ്ലിം സ്ത്രീകൾക്ക് ഇപ്പോഴും ഈ നീയമം അറിയില്ല 😥😥😥
സദുദ്ദേശത്തോടു കൂടിയുള്ളലീഖായത്തലിയുടെ ഈ പ്രവർത്തനത്തിനു അഭിവാദ്യം അർപ്പിക്കുന്നു
മുക്രി ഉസ്താദ് ഒരാഴ്ചയായി ഇസ്ലാമിനെ വെളുപ്പിക്കുകയായിരുന്നു ഇപ്പോൾ നല്ല മറുപടി കിട്ടി..... 😂😂😂😂
മദ്രസ ക്ക് ചായിപ്പ് കെട്ടുക😅
ഉഗ്രൻ ഐഡിയ.......
ചായിപ്പില് CCTV നിർബന്ധം😮
ഞങ്ങൾ ഒരു വിഭാഗം അമ്മമാർ നിരന്തരം വീട്ടിൽ വെച്ച് ഈ വിഷം നേർപിക്കൽ പ്രക്രിയ നടത്തുന്നതുകൊണ്ടാണ്
ഇത് ഇങ്ങനെയെങ്കിലും
നിലനിൽക്കുന്നത്..
ഇത് തുറന്നു പറയാനുള്ള ധൈര്യം പോലും ഇപ്പോഴാണ് വന്നത് ...
കാലമേ നന്ദി...
അൽ ലാഹുവിന്റെ റസൂൽ അർദ്ധരാത്രിയിൽ, കഴുത താത്തയുടെ പുറത്തുകയറി 7ആകാശത്തിനു മുകളിൽ പോയപ്പോൾ (മിഹ്റാജ് )അൽ ലാഹു നരകം കാണിച്ചു കൊടുത്തു. നമ്മുടെ 'അഷ്‌റഫുൽ ഹൽക് മുഹമ്മദ് മുസ്തഫാ റസൂൽകരീം സല്ലഅൽ ലാഹു അലൈഹി വ അലാ ആലിഹി വ അസ് ഹാബിഹീ അജ്മഈന വ ശല്യം താഹ തങ്ങൾ 'എന്താണ് ആ നാറി യ നരകത്തിൽ കണ്ട കാഴ്ചയെന്ന് അടുത്ത ദിവസം മകൾ ഫാത്തിമ സ്വഹ്‌റക്കും മരുമകൻ അലിക്കുമായി വിവരിച്ചു കൊടുക്കുന്നത് ഗൂഗിളിൽ വായിച്ചുനോക്കുക.
🥰🙏🏻
Great comment ❤
But, നിങ്ങളെപ്പോലെയുള്ള കുറച്ച് ഉമ്മമാർ യുട്യൂബിൽ അടുപ്പുകൂട്ടി ചർച്ച നടത്തി മമ്മദിനെ വെളുപ്പിക്കുന്നുണ്ടല്ലോ...? 😂
കാക്കന്മാർ ഇനിയും "വിഷം" ഇറക്കാൻ കുറച്ചു പാടുപെടും!!!!!
പാവം കുട്ടി നന്നായി ജീവിക്കട്ടെ.ദൈവം അനുഗ്രഹിക്കട്ടെ.സഹോദരാ താങ്കളേയും ദൈവം അനുഗ്രഹിക്കട്ടെ
യേത് ഡൈബം 😏
ലിയകത്തു ബായ് താങ്കൾ എന്റെ നാട്ടുകാരനായാദിൽ ഞാൻ അഭിമാനിക്കുന്നു?.
യാഥാർഥ്യം, മൊയ്‌ലിയാർ മാർ വരെ എന്താണ് ആഗ്രഹിക്കുന്നത് എന്നു നിങ്ങൾ പുറത്തു കൊണ്ടു വന്നു. അഭിവാദ്യങ്ങൾ
👍👍ലിയാക്കത്ത് ! വളരെ നല്ല വിശകലനം ! അയുക്തിയും അനീതിയും എല്ലാ മതങ്ങളിലും ഉണ്ട് ! എന്നാൽ അതിൽ തന്നെ ഇസ്ലാം എങ്ങനെ വേറിട്ട് നില്കുന്നു എന്നതാണ് ഇത്തരം സംഭവങ്ങളും അതിനോടുള്ള മതനേതാക്കളുടെ പ്രതികരണങ്ങളും കാണിക്കുന്നത് ! വിശ്വാസികൾ ( പ്രത്യേകിച്ച് സ്ത്രീകൾ ) , ഒന്നും മിണ്ടാതെ , പ്രതികരിക്കാതെ അനീതിയും അയുക്തിയും സഹിച്ച് ജീവിതം കഴിക്കുയാണെങ്കിൽ ആർക്കും ഒരു പ്രശ്നവുമില്ല, ഉസ്താദുമാർക്ക് ഒന്നും പറയാനുമില്ല ! സഹിക്കെട്ട് അവർ മതത്തെ തന്നെ ഏതെങ്കിലും തരത്തിൽ ചോദ്യം ചെയ്യുമ്പോൾ മാത്രം ആണ് എല്ലാവര്ക്കും അത് ഒരു "പ്രശ്നം " ആകുന്നത് ! "Moderate",liberal" , "secular" സുന്നി,മുജാഹിദ്, വ്യതാസങ്ങൾ ഒന്നും ഇല്ലാതെ തന്നെ ! എല്ലാവര്ക്കും ഇത്തരക്കാർ (പ്രത്യേകിച്ചും സ്ത്രീകൾ) ഒരു "പ്രശ്നം " ആണ് ,സഹിക്കുന്നവരോട് ഒരു സഹാനുഭൂതിയും കാണിക്കാറില്ല !
ഹാദിയയ്ക്ക് വേണ്ടി കോടതിയെ വരെ വെല്ലുവിളിച്ചവർ ആയിരുന്നു ഇവർ. അന്ന് അവർ പറഞ്ഞത് ഇത് ഹാദിയയുടെ ചോയ്സ് ആണ് എന്നായിരുന്നു, ആ ചോയിസ് ഒരു മുസ്ലിം പെൺകുട്ടിക്കില്ലേ
ആ ഹാദിയ ഇപ്പോൾ കോടതിയിൽ നിന്ന് ആരുടെ കൂടെ പോയോ അയാളുടെ കൂടെയല്ല ഇപ്പോൾ ജീവിക്കുന്നത്. അവൻ ഹാദിയയെ വിട്ടു ഇപ്പോൾ രണ്ടാമത്തെവന്റെ കൂടെയാണ് എന്നാണ് കേൾക്കുന്നത്
ഹാദിയ ഇപ്പോൾ രണ്ടാമത്തെ ഒരുവന്റെ കൂടെയാണ്. കോടതിയിൽ നിന്നുoകൊണ്ടു പോയവന്റെ ആവശ്യം കഴിഞ്ഞു
ആ പെൺകുട്ടി രക്ഷപെട്ടു ❤
Yaah🎉
ധീരനായ ലിയാകത്തതലി സഹോദര ഇ വീഡിയോ പൊളിച്ചു തുറന്ന് ചോദിച്ച ചോദ്യങ്ങളും വിമർശനവും വേറെ ലെവൽ... 💯 സത്യം...
ലിയാക്കത്ത് ചോദിച്ച ചോദ്യം സൂപ്പർ
Well explanation and truth of shri Liyakath Sir🎉
അടിത്തത്തിൽ നിന്നും ഒരു പെൺകുട്ടി രക്ഷപെട്ടു.
കാലിക പ്രസക്തം.
One of the best videos of liyakhath
epic of Liyakkathali
100% right 🎉
മനുഷ്യർ ശരിയെ കേൾക്കാനും അംഗീകരിക്കാനും തുടങ്ങിയിരിക്കുന്നു അത് ഭാവി തലമുറക്കെങ്കിലും ഗുണം ചെയ്യട്ടെ ❤️🌹
ഒരു മുസിം കുട്ടിയുടെ വിവാഹം എന്നുപറയുമ്പോൾ a uncontisonal urregment ആണ് ഇന്നും എനിക്കറിയാവുന്ന എത്രയോ പെൺകുട്ടികൾ വിവാഹ മോചനത്തിന് വിദേയരായിട്ടുണ്ട്.ഈ കി്രാതമായ അവസ്ഥക്കു മാറ്റം വേണം ഇങ്ങനെ ചെയ്യുന്ന മുസ്ലിം യുവാക്കളായാലും ഇതുപോലെയുള്ള മൊയലിയാക്കന്മാരായാലും ഇന്ത്യൻ മാറേജ് ആകട്ട് അനുസരിച്ചുള്ള നിയമനടപടികൽ സ്വിക്കാരിക്കണം.വളരെ നിർബന്ധമായി ശര്യത്തിൽ നിന്നും ഇന്ത്യൻ വിവാഹനിയമത്തിലെക്കു വഴിമാറ്.എല്ലാജാതി മതസ്ഥരും വിവാഹം അതാതു തദേശ സ്വയംഭരണ സ്ഥാപനത്തിൽ രെജിസ്റ്റർ ചെയ്യാൻ നിയമം പരിഷ്കരിക്കനം.
Well said 👍
ഈ അസ്ഹരി ഉസ്താദിനോട് ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിച്ചിരുന്നു 2 3 ദിവസം കൊണ്ട് എന്നെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്,
Mr. Liyakath, ഇതിന് എന്ത് കമെന്റിടണമെന്ന് എത്ര ആലോചിച്ചിട്ടും കഴിയുന്നില്ല. കാരണം എത്ര കമന്റിട്ടാലും മതിയാകില്ല. പക്ഷെങ്കില് ഒരുകാര്യം ഞാൻ തറപ്പിച്ചുപറയാം ഇജ്ജ് ഇസ്ലാമിന്റെ മുകളിൽ തീപൊരിയല്ല തീകുണ്ടമാണ് വാരിയെറിഞ്ഞിരിക്കുന്നത് അത് എരിഞ്ഞടങ്ങുന്നതല്ല ആളികത്തുന്നതാണ് അതുകൊണ്ട് അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. ലിയാകത്തിന്റെ ഇതുവരെയുള്ള വീഡിയോയിൽ ഇത് ഒരു ഒന്ന് അല്ല ഒന്നരയല്ല അതുകുമേലെ പച്ചമലയാളത്തിൽ പത്തിക്കുള്ള അടിയെന്നുപറയാം ❤
നിങ്ങൾ 7ആകാശവും, 7ഭൂമിയും എടുത്തു ഒരു തട്ടിൽ വെച്ച് മറുതട്ടിൽ 'ലാ ഇലാഹ ഇല്ലാ അൽ ലാഹു 'വിനെ എടുത്തു വെച്ചാൽ രണ്ടാമത്തെതി നായിരിക്കും മുൻതുക്കം എന്നാണ് ആറാം നൂറ്റാണ്ടിലെ ഒരു മാനസികരോഗി അനുയായികളെ വിശ്വസിപ്പിച്ചിരിക്കുന്നത്. അന്നത്തെ എന്റെ അഞ്ജതകൊണ്ട് ഞാൻ പറഞ്ഞു പോയതാണ്, നിങ്ങൾ ഡിലീറ്റ് ചെയ്ത് കളയണം എന്ന് ഇപ്പോൾ ആ മമ്മദ് വന്നു പറഞ്ഞാൽപോലും അയാളെയും എതിർ
നസ്രിയ സുൽത്താനയെ വിമർശിക്കുന്നവരിൽ ഭൂരിഭാഗവും ഹാദിയ വിഷയത്തിൽ ഹാദിയ എന്ന പെൺകുട്ടിക്ക് നീതിവാങ്ങിച്ചു കൊടുക്കാൻ കൂട്ടുനിന്നവരാണ് 🙏🙏.ഇതിന്റെ പേരാണ് ഇരട്ട നീതി.
ഇരട്ടതാപ്പ്..
That was good🎉
Islam സമൂഹത്തെ ബോധ വൽകരിക്കുന്ന കാര്യത്തിൽ വളരെ ശക്തമായും യുക്തമായും സംസാരിക്കുന്ന dear Liyakat എല്ലാ നല്ല ആശംസകളും നേരുന്നു.
ഉസ്താദിൻറ മനസ്സിലെ മതേതര ജനാധിപത്യം എത്ര മനോഹരം 😅
We are living in a dangerous society where people are offended by a woman saying she is human first.... 😊
വളരെ നല്ല സന്ദേശം🙏
Good 👍 Thanks ❤
കാദുള്ളവർ കേൾക്കട്ടെ സൂപ്പർ ലിയക്കൂ
ലിയാക്കത്തിന്റെ ഈ വീഡിയോ നമ്മളെ പോലുള്ള സ്ഥിരം പ്രേക്ഷകരിൽ മാത്രം ഒതുങ്ങിയാൽ പോരാ കാരണം ഇതിൽ വളരെ സീരിയസ് ആയിട്ടുള്ള പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. അതിൽ ഒന്ന് മാത്രമാണ് 59:40 മുതൽ പറഞ്ഞിട്ടുള്ളത്.
Kattarbi Muhammadente niyamam anu usthu
അൻസാരി മുക്രി കുരാൻ നല്ലപോലെ പഠിച്ചിട്ടില്ല
പാവം ആ കുട്ടി ആണ് ശരി
അടിപൊളി ബ്രോ പൊളിച്ചു ❤❤❤
ചുരുക്കി പറഞ്ഞാൽ സംഗതി കയ്യിൽ നിന്ന് പോയി😂😂
ഉലമാക്കളും ഉമറാക്കളും ഒക്കെ ഇനി വൈറ്റ് വാഷിന്റെ പണിക്ക് പോണതാണ് നല്ലത്😅
നന്നായിരിക്കുന്നു liakhat. വിശ്വാസികൾക്കുള്ള മാർഗ ബോധം നന്മ തിന്മ തിരിച്ചറിയാനുള്ള കഴിവ് അല്ലാഹ്വിനും നബിക്കും ഇല്ലാതെ പോയി.
ഒരു സ്ത്രീ ഒരുപാട് അനുഭവം കൊണ്ടാണ് വേറെ ജീവിതം തെരഞ്ഞു എടുക്കുന്നത് അതിനുള്ള സാഹചര്യം ഈ കാലത്ത് ഉണ്ട് പഴയ കാലത്ത് അത് ഇല്ലായിരുന്നു . ഈ കാലത്ത്പുരുഷൻമാർ സാലറി കിട്ടാത്ത അവസ്ഥയിൽ ഗൾഫിൽ ജീവിക്കുന്നു അവർ വേറെ ജോലി നോക്കാൻ അവസരം കിട്ടുന്നത് തന്നെ അവിടെ ഉള്ള നിയമം കൊണ്ടാണ് ആ വിസയിൽ വേറെ ജോബ് ചെയ്യാൻ എന്ന് നിയമം വരുപ്പോൾ അവിടെ ഉള്ള പുരുഷൻമാർക്ക് അത് അവരുടെ ജീവിതം വെളിച്ചം ആണ് 👍 മദ്രസയിൽ പീഡനം നടുത്തുന്ന ആളുകളെ ആ സ്ത്രീയെ അപമാനിക്കുന്നുത്തിന്റെ പകുതി പോലു ചെയ്യില്ല അതാണ് മതം 😭മതം അല്ല വേണ്ടത് മനുഷ്യൻ ആണ് വേണ്ടത് ദൈവം ആണ് വേണ്ടത് മതം അല്ല 👍
മതവും വേണ്ട... ദൈവവും വേണ്ട
ഏതു ദൈവം കൊള്ളാം, ത്രിയേകത്വൻ? 360ൽ ഏകൻ? മുപ്പത്തിമു ക്കോടിയിൽ ഏതെങ്കിലും ഒരുവൻ? പിന്നെ 2000വർഷം മുമ്പ് കാലഹരണപ്പെട്ടു പോയ മുംബ ദൈവത്തെ പോലെ 5000ത്തോളം ദൈവങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നു, അതിലൊന്നും സെലക്ട് ചെയ്യാൻ പറ്റുകയില്ല.
@@abdulnazar1300 ദൈവം നിനക്ക് തന്നെ ആകാം
👍
ലിയ ❤️✨🔥
I think it is the best video you are uploaded for ever
ഈ മദം ശേരികും പഠിക്കുന്നവർ വെഭി ചാരി 😂
കണ്ണുപൊട്ടൻമാരും ബധിരന്മാരുമായ അധികാരികൾ കാത് തുറന്നു കേൾക്കട്ടെ.
ഇതിൽ തമാശ തോന്നുന്നത് ഇവരെയൊക്കെയാണ് ഇസ്ലാം പണ്ഡിതർ എന്ന് വിളിക്കുന്നത് 😂😂😂
Matha rajyam ayirunnu enkil ningade thala football pole parannene…!!!!!
ഉസ്താദ് വിളിക്കേണ്ടത് എപ്പോഴാണെന്ന് പറഞ്ഞത് കലക്കീട്ടോ
Islamine,thurannu,kanikkan,ithupolulla,veediyokal,upakarappedum,,liya,bai,adichu,keeri,wa,,sooper,polichu😊
ലിയാക്കത്ത് - നവോത്ഥാന നായകൻ
ഓരോ പള്ളിയിലും മാറി മാറി പോകുമ്പോൾ അവിടങ്ങളിലുംഒരോരോ സെറ്റപ്പ് ഉണ്ടാക്ഗുമായിരുന്നു, ഇപ്പോൾ പഴയപോലെ അത് സാധിക്ഗുന്നില്ല അതുകൊണ്ട് മദ്രസയിൽ പലപോളീഷ് പണികളും നടത്തുന്നു
അത് വിശ്വസികൾ സഖിക്കും ഇപ്പോൾ അതിനും പിടിത്തം വീണതിനാൽ വെറുതെ വാണമടിക്കാനേ സാധിക്കുന്നുള്ളൂ
അതെല്ലാമാണ് വിശ്വാസികളിൽവന്ന മാറ്റങ്ങൾ ഉസ്ഥാക്കന്മാർ ക്ക് സഹിക്കാൻ പറ്റാത്തവയായി മാറി
ഇനി ഒരുദിവസത്തെ ശാപ്പാട് ഒരുവീട് കൊടുക്കണം എന്ന രീതി കൂടിമാറിയാൽ വീടുകളുമായ ബന്ധവും തീരെ ഇല്ലാതാകും
അപ്പോൾ ഓനെക്കെ ക്ലിയറാകും
മഹർ കുറച്ചാൽ വേറെയും ഗുണമുണ്ട്
മെഹറിന്റെ 10ഇരട്ടി സ്വർണം കൊടുക്കണം എന്ന് ചില സ്ഥലങ്ങളിൽ പറയുന്നു 😀
👌👌👌👍👍👍👏👏👏
Good analysis of the existing situations and ground realities
👍🌹🙏
❤❤liyakat🥰🥰
Super ❤
നിങ്ങൾ നന്നായി ജീവിക്കുക,നിങ്ങളുടെ മതം അവരിൽ അടിച്ചെൽപ്പിക്കാതിരിക്കുക,ദൈവം അനുഗ്രഹിക്കട്ടെ
ഇതൊക്കെ കഴിഞ്ഞ ബാക്കി സ്വര്‍ഗത്തില്‍ വെച്ച്...വല്ലാത്ത ഒരു മതം തന്നെ കഷ്ടം തന്നെ....
അൻസാരിക്ക് അറിവ് ഉണ്ടങ്കിൽ പകരം വീഡിയോ ഇടരുത്.. ലിയാക്കത്തായി ഒരു ചർച്ചക്ക് തയ്യാറാകണം. അല്ലാതെ നാളെ അതും ഇതും പറഞ്ഞു വീഡിയോ ഇറക്കിയിട്ട് കാര്യമില്ല കാക്ക...
Thanks, Liyakkathali for this video, Because I know her and I know her story
ഈ ദീൻ എന്നത് വിഷമാണോ..?
നല്ല ഈമാനുള്ള ഉസ്താദ്. ..
usthadinte preshnam aa chechi oru hinduvine kalyanam kazhichathanu allathe vere onnum alla,kanunavarku manasilakum usthathinte sankadam
Sulthana, ni a yanu penkutti, you enjoy your life,You saved your life.
ഈ call ഒക്കെ എങ്ങനെ ചോർന്നു കിട്ടുന്നു...
ഇബ്ലീസ് സഹായിക്കുന്നു... അതെന്താണ്..നിങ്ങടെ ഇബ്ളീസ് നിങ്ങടെ കാര്യത്തിൽ വളരെ ധൃതികാണിക്കുന്നല്ലോ....
എന്ന് ശോയിക്കാൻ ആരുമില്ലെ ........ അവിടെ....
ആരവിടെ
😂😂😂
The session concluded on a high note. In our society, some marriages take place without the involvement of religion. I've noticed concerns arise when couples from different religions ( Hindu ,christian, Muslim)marry. India has Special Marriage Act. Why tension and bad words. Respect everyone.
Liyakhat good explanation. This type of awareness is essential for muslim women .
ചെറുതല്ല,വീഡിയോ കുറച്ചു നീണ്ടു പോയി. പക്ഷെ ചെറുതാക്കാൻ പറ്റിയില്ല.നമ്മുടെ ബാസിലിക്ക ഇതൊന്നു ഖണ്ഡിച്ചുകൊണ്ട് ലിയാക്കത്തിനെ ഒന്നെ യറിലാക്കാൻ നോക്ക്. ബബ്ബബ്ബ അടിക്കും മോനേ.
Thudakkathile ee anavasyam time counting delay ozhuvakkuka priya liyakath..... Ennu oru well wisher 👍👍
Aa കുട്ടിയെ ആ സ്ത്രീക്ക് തന്നെ കിട്ടനെ .😢 പാവം സ്ത്രീ എല്ലാവരും അതിനെ കുറ്റം പറയുന്നു. യാഥാർഥ്യം ആർക്കും അറിയണ്ട.
@@Chichori-u9n ഇന്ത്യൻ നിയമം വെച്ച് ആ പെണ്ണിനെ കുട്ടിയെ കിട്ടൂ.
ഇത് കൊണ്ട് ഒട്ടിക്കാൻ നോക്കിയപ്പോൾ എന്നെ ഉസ്താദ് ബ്ലോക്ക് ചെയ്തിരിക്കുന്നു
സൂപ്പർ വീഡിയോ, സിഹിറി ഇതിനു മറുപടി പറയുമോ? 😂
ലിയാകത് ❤️❤️❤️❤️❤️❤️❤️👍👍👍👍👍
മുസ്ലിം പെൺകുട്ടികൾ നാമമാത്രമായി മെഹർ വാങ്ങി നിക്കാഹ് കഴിക്കണം എന്നുള്ള suggestion വളരെ വിലപ്പെട്ടതാണ്. മെഹർ ആയി എനിക്ക് ഒരു കുപ്പിവള തന്നാൽ മതി എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ മാത്രം മതി, ആ പെൺകുട്ടിയെ ഭർത്താവ് മനസ്സിലാക്കും. അവളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യും.
🐦🐦🐦🐦🐦🐦പൊളിക്ക് 😎😎😎
What did you mean by this birds
Ningalude videoyil yettavum nallathu,,👍🏻👍🏻
Clear cut❤
👍🏻👍🏻👍🏻👍🏻
Liya moiliyar ഹൃദയം കൊണ്ടു ചിന്തിക്കുന്ന ആളാണ്. തലച്ചോറില്ല
Soooooper dear soooper